സഹോദരി എനിക്ക് നിങ്ങളുടെ നാടൻ ശൈലിയിലുള്ള സംസാരം വല്ലാതെ ഇഷ്ടമാണ്
@suchitrakm31362 жыл бұрын
ചക്ക വിഭങ്ങൾ എല്ലാം തന്നെ സൂപ്പർ ....വളരെ ഉപകാരപ്രദമായി ..Thanks....
@sathyajyothi83512 жыл бұрын
ആനിയമ്മ അല്ല നീ തങ്കമാ സ്ത്രീകൾക്ക് അഭിമാനം 🥰🥰🥰👍🏻👍🏻👍🏻ചക്കവരട്ടിക്ക് നന്ദി 🙏🏻
@rugminiamma6217 Жыл бұрын
❤❤❤❤❤
@seenathulfausiya73742 жыл бұрын
ചേച്ചിയുടെ ചക്കവരട്ടി സൂപ്പർ അതിലേറെ എനിക്കിഷ്ടപ്പെട്ടത് ചേച്ചിയുടെ അടുക്കളയാണ്♥️
@Rathna5004 Жыл бұрын
ഇന്നത്തെ കാലത്തു ഇങ്ങനെ യുള്ള പെൺകുട്ടികൾ ഉണ്ടോ 🥰🥰 great work 🌹🌹
@salmanichu9909 Жыл бұрын
എന്റെ ഉമ്മയും ഇടക്കൊക്കെ എന്നോട് ചോദിക്കാറുണ്ട് ഞാൻ ഇതുപോലെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ കഴിച്ചില്ലെങ്കിലും വീട്ടിലുള്ളവർക്ക് വേണ്ടി ഇതുപോലെയൊക്കെ ഉണ്ടാക്കി വെക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല 😊
@shalu38362 жыл бұрын
ഈ hadworkin ഒരിക്കൽ വലിയ വിജയം ഉണ്ടാകും ആനിയമ്മേ ❤😍
@ayonamagics15572 жыл бұрын
ചക്ക വരട്ടിയത് ചുമ്മാ തിന്നാൻ ഇഷ്ടമുള്ളവർ ഉണ്ടോ 😍🤤🤤
@LeafyKerala2 жыл бұрын
ഉണ്ട് 😅😜😄
@raniyafathima39932 жыл бұрын
ഞാനും
@Isha_vlogs122 жыл бұрын
Enikum ishtam aanu
@ramanikrishnan40872 жыл бұрын
Yes. Vayil vellam varunu
@shammus10512 жыл бұрын
ചക്ക ഒരുപാട് ഇഷ്ടാണ് പക്ഷെ കിട്ടാറില്ല 😒
@amruthar18192 жыл бұрын
ഇത് കാണുമ്പോ തന്നെ കൊതി വരുന്നു 😋അവതരണം സൂപ്പർ ❤️😘😘😘
@LeafyKerala2 жыл бұрын
ഒത്തിരി സന്തോഷം ❤️❤️❤️👍
@prabhavathiprabhavathi8341 Жыл бұрын
ചക്ക വരട്ടിയത് കിട്ടാനുണ്ടോ
@rifamedia51492 жыл бұрын
നല്ല ക്ഷമ വേണ്ട പരിപാടിയാണ്. നിങ്ങൾ സൂപ്പർ ആണ് ❤❤💞👌👌👌👍👍👍
@LeafyKerala2 жыл бұрын
ഒത്തിരി സന്തോഷം ❤️❤️❤️👍
@animadhu8342 жыл бұрын
Simple ആയുള്ള അവതരണം വളരെ ഇഷ്ടപ്പെട്ടു. God Bless You
@drmaniyogidasvlogs5632 жыл бұрын
എപ്പോഴത്തെയും പോലെ തന്നെ അവതരണം വളരെ വളരെ വളരെ നന്നായി ഇഷ്ടപ്പെട്ടു...
ഞാൻ തേങ്ങപാൽ ചേർത്തിട്ടാണ് വരട്ടൽ സൂപ്പർ ആണ് ആനിയമ്മ 👍👍👌🏻
@venugopalpillai11546 ай бұрын
Thengapal cherthal kuduthal nal irikumo??
@geethamenon2597 Жыл бұрын
സൂപ്പർ ചക്ക വരട്ടിയത്...👏👏 ഉരുളിയിൽ ഇരിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ്...!!😃👍👍 കേടുവരാതെ സൂക്ഷിക്കുക എന്നത് തന്നെ വലിയ കാര്യമാണ് ട്ടോ... അതിനായി ടിപ്സ് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി പറയുന്നു..💕💕🙏🙏🙏🌹🌹🌹
@anithars18792 жыл бұрын
വേവിക്കാനുള്ള എല്ലാ സാധനവും വീട്ടിൽ വച്ചിട്ട് food ഓർഡർ ചെയ്ത് കഴിക്കുന്നവർക്ക് ആനിയമ്മ ഒരു പ്രചോദനമാണ് you are great ആനയുടെ വീഡിയോ കാണുന്നത് തന്നെ ഭാഗ്യമാണ്
@leelammamemury8708 Жыл бұрын
Ithrayum ayal chakka halva enthu Eluppam?
@shhz28522 жыл бұрын
ദൈവം ദീർഘായുസ്സുള്ള ആരോഗ്യം നൽകട്ടെ
@moosarizvan31522 жыл бұрын
ഞാൻ തപ്പുകയായിരുന്നു എനിക്ക് കിട്ടിയ റെസിപ്പി thank you
@LeafyKerala2 жыл бұрын
❤️❤️❤️❤️
@SandarSumesh-gc7yk Жыл бұрын
Chache uda pajakvum vajakvum enikk bhyankara istam anu ketto checheud ella recipeum enikk bhyankaraistamanu
@valsammaponnamma53512 жыл бұрын
Njan chakka varattan nokiyittund. Pakshe ethuvare sariyayilla. Super aayittund
@aminakuttyamina68522 жыл бұрын
Aachakkapoyungiya vellam nalla taste aan
@trsugath2 жыл бұрын
ഡ്രസ്സ് ഇതൊക്കെ തന്നെ മതി, അതൊക്കെ നോക്കാൻ ആർക്കാ നേരം, നല്ല അടിപൊളി സാധനം ഉണ്ടാക്കുമ്പോൾ 🌹🌹🌹🌹👍
@Sanafathima.N-oy3yr Жыл бұрын
ആനി ചേച്ചി നി ങ്ങൾ ഒരു സംഭവം തന്നെ ❤
@harris9352 жыл бұрын
എനിക്ക് ഉപകാരമായി ആയി ആനി ചേച്ചി ..ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല..ഇനി യൂട്യൂബിൽ നോക്കി ഉണ്ടാക്കാം എന്ന് വിചാരി ചപ്പോൾ ആണ് ഈ വീഡിയോ വന്നത് thank u
@sandhyam16312 жыл бұрын
Kollam Animole supper egineyokke cheyyan enikum bhayagaristta pakshe tip ariyillayirunnu thanks God bless u
ഒരു വർഷത്തിനുമുകളിൽ ഫ്രിഡ്ജിൽ വെക്കാതെ ചക്കവരട്ടി ഞാൻ ഉണ്ടാക്കുന്നത് എങ്ങിനെയാണ്എന്ന് പറഞ്ഞോട്ടെ, ചക്കകചെറുതായി നുറുക്കി അവിയിൽ വേവിച്ചുകഴിഞ്ഞു ഉരുളിയിൽ സര്കാരിപാവ് അരിച്ചുയൊഴിച്ചുകുറുകിതുടങ്ങിയാൽ ചിരകിയത്തെങ്ങാചേർത്ത് വരട്ടിയശേഷം വേവിച്ചച്ചക്ക ചേർത്ത് വരട്ടി ഏറക്കുന്നതിനുമുമ്പ് ഏലക്ക, ജീരകം ചൂടാക്കിപ്പൊടിച്ചത് ചുക്ക് ചേർക്കാം ഇട്ടു നന്നായി വരട്ടി ചൂടറിയാശേഷം ഗ്ലാസ് ജാറിൽ മുറുക്കി അടച്ചു വെക്കുന്നു
@darlyjohn76614 ай бұрын
ചക്കവരട്ടി സൂപ്പർ അനിയമ്മേ 👍
@Hiux4bcs2 жыл бұрын
Nonstick ലു ഉണ്ടാക്കിയ fast ആയിട്ട് ആവും ഈ ഉരുളിയില് കുറേ time എടുക്കും
@valsanair18172 жыл бұрын
ചക്ക വരട്ടിയത് കേടാകാതെ ഇരിക്കാൻ sugar trick പറഞ്ഞു തന്നതിന് നന്ദി. ഞാൻ ഈ വർഷം 20 ൽ അധികം ചക്ക വരട്ടി. ഇന്ന് 2 ചക്ക വരട്ടി ഉരുളിയിൽ തണുക്കാൻ വെച്ചിട്ടുണ്ട്. നാളെ പാത്രത്തിലേക്ക് മാറ്റണം.
@aneesha.k27799 ай бұрын
കേടുവരാതെയിരിക്കുന്നുണ്ടോ
@AnsilaAbubakar3 ай бұрын
my parents tried this recipe and came out perfect.. chakkavarattiyathu ipol germanyil ethi❤️😘😘Thank you so much dear
ഇന്നത്തെ കാലത്ത് ഇത്രയും കഷ്ടപ്പെട്ട് ഒരു മായവും ഇല്ലാതെ ചക്കവരട്ടി ഉണ്ടാക്കി കാണിക്കുന്ന ആനിയമ്മയ്ക്ക് ആശംസകൾ
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@RachelskitchenRanny Жыл бұрын
ഞാനും ഉണ്ടാക്കും
@jyothiarun1083 Жыл бұрын
👍👍
@shinyshaju61705 ай бұрын
Ilike very much
@Thankamani.P4 ай бұрын
എന്തിനു ബാനാറസ് പട്ടുമുടുത്തു ലിപ്സ്റ്റിക്കും തേച്ചു രണ്ടു വശത്തും മുടി പിന്നിപ്പാറിയിട്ട് നിൽക്കുന്നത്.ഇയാൾ നല്ല അടുക്കള വേഷത്തിൽ തന്നെ നിൽക്കുന്നു. കാണാൻ നല്ല ചേലൊണ്ട്. പിന്നെ അവതരണം പറയണ്ട. കിടുക്കാച്ചി.
@veenarathish66487 ай бұрын
Super anna mumy thank you so much 😄🙏❤️❤️
@jessyjohn29342 жыл бұрын
Oru bottle enikkum venamallo , enganeya ithu ethichu tharika Aanikkutty, Ella paripadiyum kanarund ketto Ellam super , Avatharanavum super
@shylavineesh33252 жыл бұрын
എന്റെ ആനിയമ്മ മുത്താണ്😘😘😘😘😘😘🥰🥰😍🧑🍳
@LeafyKerala2 жыл бұрын
🥰🥰🥰
@saliniajith90652 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👌
@LeafyKerala2 жыл бұрын
🥰🥰🥰
@drishya35182 жыл бұрын
എന്നും പോലെ ആനിയമ്മ കൊതിപ്പിക്കാൻ വേണ്ടി മാത്രം വന്നല്ലോ ❤
@noufalpmnoufal2470 Жыл бұрын
ആനിയമ്മെ poli
@shanthimayilvahanam77852 жыл бұрын
Kothippikkella 😋😋😋😋😋💕💕💕💕💕
@ushapillai32742 жыл бұрын
ആനിയമ്മ ചക്കവരട്ടി അടിപൊളി.
@myblissindia51032 жыл бұрын
Dear, Owesome. Great presentation. 👌👍🤝
@echumashu49212 жыл бұрын
Preg aaya nan idu kanumbo kothi aavunnu 🥲😅
@sindhutk18032 жыл бұрын
Njangal innu undakkitooo
@sheenavarghese-3196 Жыл бұрын
Anniyamme chakka varattanulla chakkayudeyum sharkkarayudeyum alavu koodi onnu parayumo..
@afialdhin5516 Жыл бұрын
ചക്ക വരട്ടിവെച്ച് കുമ്പിളപ്പം കൂടി ഉണ്ടാക്കി kanikkumoo
@vijishavenugopal2 жыл бұрын
1st time varattanaayi oru chakka vangi vechekkuvaayirunnu. Correct timing aa vedio ittath. Tikachum traditional aayitta undaakkan agrahichathum. Thanks for sharing Aany.
@lissysuppergrace88872 жыл бұрын
സൂപ്പർ 💕💕
@sumaiyashihab7812 жыл бұрын
Chechee enikkum venam chakka varattiyath😘🙏
@rosepaul77492 жыл бұрын
Vellam ozhikkathe undakkam. First mixiyil ittu adikkuka.