വേസ്റ്റ് വരുന്ന ഓയിൽകൊണ്ട് കിലോക്കണക്കിന് അലക്കുസോപ്പ് ഉണ്ടാക്കാം/how to make soap form waste oil

  Рет қаралды 38,622

Leafy Kerala

Leafy Kerala

Күн бұрын

Пікірлер: 71
@riljatk4474
@riljatk4474 Жыл бұрын
ഉപകാരപ്രദം 👍🏻
@shynicv8977
@shynicv8977 Жыл бұрын
സൂപ്പർ 👍🏻👍🏻
@Mohanaragam_g6
@Mohanaragam_g6 7 ай бұрын
Thank you ❤❤❤❤❤
@Sweet_heart345
@Sweet_heart345 Жыл бұрын
അടിപൊളി
@Sathyabama-r5f
@Sathyabama-r5f Жыл бұрын
I'm in Chennai can I get the kits
@sreelathas1131
@sreelathas1131 Жыл бұрын
ഇതെന്താ ഡ്രാക്കുളയുടെ വേഷത്തിൽ😅😅😅 പേടിച്ചു പോയല്ലോ😂
@mastergaming-hk6qv
@mastergaming-hk6qv Жыл бұрын
😂njanum
@sreeshambhavinarayanan7280
@sreeshambhavinarayanan7280 Жыл бұрын
😂😂😂😂
@haridashari7837
@haridashari7837 Жыл бұрын
Sooper chechi
@hevilinlinto3096
@hevilinlinto3096 Жыл бұрын
Ethe dress adipoli
@prasannakumarmr1533
@prasannakumarmr1533 Жыл бұрын
🎉😇🥰 Supper Exland. ഇത് കുളിക്കുന്ന സോപ്പ് ആണോ
@yummy2023kid
@yummy2023kid Жыл бұрын
Super.... excellent
@1km678
@1km678 Жыл бұрын
അല്ല കൊതം കഴുകുന്നത്..
@navasvwayanad5419
@navasvwayanad5419 6 ай бұрын
ഇത് അലക്കുന്ന സോപ്പ് ആണ്.
@Chinchunithin309
@Chinchunithin309 5 ай бұрын
1200 ml water ahno eduthe
@shylabasheer3190
@shylabasheer3190 Жыл бұрын
Why youTube is not promoting you
@lizzythomas6107
@lizzythomas6107 Жыл бұрын
Ithu enthuva mole Vavalinepole Irikunne
@varghesek2395
@varghesek2395 Жыл бұрын
What's the name of the slurry and also the powder.
@navasvwayanad5419
@navasvwayanad5419 6 ай бұрын
Sodium silicate and soap stone powder
@lizzythomas6107
@lizzythomas6107 Жыл бұрын
Mole varuthathite bakyvanna oil Manjalinte karaoke kanoole
@navasvwayanad5419
@navasvwayanad5419 6 ай бұрын
സോപ്പ് ഉണ്ടാക്കിക്കഴിഞ്ഞാൽ പിന്നെ ആ കളറൊന്നും തുണിയിൽ പിടിക്കില്ല.
@nurajinamorayur
@nurajinamorayur Жыл бұрын
ഈ പരിപാടി ഞാൻ സ്ഥിരം ചെയ്യുന്നതാണ്. പൊരിച്ച എണ്ണ ഞാൻ കളയാറില്ല. ഇതുപോലെ സോപ്പ് ഉണ്ടാക്കും
@Chinchunithin309
@Chinchunithin309 5 ай бұрын
Castic soda 200 ahno stone powder ethraya cherthe
@Chinchunithin309
@Chinchunithin309 5 ай бұрын
Entethu ilaki varunnilla 24 hours kazhinje ilaki kittuvollo
@VargheseP-e3w
@VargheseP-e3w Жыл бұрын
Super
@Sunitha675
@Sunitha675 Жыл бұрын
വറു ത്തു പൊരിച്ചതിന്റെ ബാക്കി എണ്ണകൊണ്ടാണോ സോ പ്പുണ്ടാക്കുന്നത് ബെസ്റ്റ് സോപ്പ് ഇത്കൊണ്ടെങ്ങനെ തുണികഴുകും 🙄😃😃😃😢
@siddhiblog9976
@siddhiblog9976 10 ай бұрын
ഒരു കുഴപ്പവും ഇല്ല നമ്മൾ വാങ്ങുന്ന സോപ്പ് പോലെ തന്നെ ഉണ്ടാകും
@navasvwayanad5419
@navasvwayanad5419 6 ай бұрын
ഒരു കുഴപ്പവുമില്ല.... പുറത്ത് നിന്നു വാങ്ങുന്നതിനേക്കാൾ നല്ലതാണ്
@karthikff4447
@karthikff4447 Ай бұрын
ഇതിന്റെ അച്ച് എവിടെ കിട്ടും
@munume2323
@munume2323 Жыл бұрын
5 varshamay njaninganeyudakki ubhayokikka thudangittu,ingane undaki sale cheyyan pattumo chechi
@GLACIERDREAMZ
@GLACIERDREAMZ 5 ай бұрын
വെളിച്ചെണ്ണക്ക് പകരം ബാക്കി വന്ന സണ്ഫ്ലവർ ഓയിൽ വെച്ചു ഉണ്ടാകാൻ പറ്റുമോ
@saifunnisa1144
@saifunnisa1144 3 ай бұрын
yes
@Rubab-Mohamed-Muneer
@Rubab-Mohamed-Muneer Жыл бұрын
Adipoli
@honeyjohn158
@honeyjohn158 Жыл бұрын
Chechi പാം ഓയിൽ പറ്റുമോ. ഒരുകാര്യം കൂടി, ഞാൻ സോപ്പ് ബേസ് മേടിച്ചു കറ്റാർവാഴ ജെല്ലും ചേർത്ത് സോപ്പ് ഉണ്ടാക്കി.പക്ഷേ അത് ജെൽ പോലെ ഇരിക്കുന്നു.😄അതെന്ന അങ്ങനെ.
@1km678
@1km678 Жыл бұрын
വായിൽ ഇട്ടോ..
@navasvwayanad5419
@navasvwayanad5419 6 ай бұрын
ഏത് എണ്ണയും ഉപയോഗിക്കാം....
@safxana
@safxana Жыл бұрын
Food undakiya enna illengil Nalla enna edukkano
@navasvwayanad5419
@navasvwayanad5419 6 ай бұрын
ഏത് തരത്തിലുള്ള എണ്ണയും ഉപയോഗിക്കാം. ഓരോ എണ്ണയ്ക്കും ഓരോ അളവ് ആണ്. 200 ഗ്രാം കാസ്റ്റിക് സോഡയ്ക്ക് വെളിച്ചെണ്ണ ആണെങ്കിൽ 1250 ഗ്രാം പാമോയിൽ ആണെങ്കിൽ 1500 ഗ്രാം കോഴിയോ മറ്റോ പൊരിച്ച എണ്ണ ആണെങ്കിൽ 1000 ഗ്രാം
@thomasmathew2614
@thomasmathew2614 Жыл бұрын
🌹👍🌹
@santhamohanansanthamohanan7975
@santhamohanansanthamohanan7975 Жыл бұрын
Ee shop ippo open allallo
@makkuus
@makkuus Жыл бұрын
👍
@ummammaschannel
@ummammaschannel Жыл бұрын
❤❤❤❤🎉🎉🎉
@SallyMThomas
@SallyMThomas Жыл бұрын
7:08 7:09 7:17 7:21 7:21 7:21
@SallyMThomas
@SallyMThomas Жыл бұрын
7:21 7:21 7:21
@SallyMThomas
@SallyMThomas Жыл бұрын
7:21 7:21 7:21
@sheebadani3534
@sheebadani3534 Жыл бұрын
Happy Halloween
@jollybibu1466
@jollybibu1466 Жыл бұрын
Superaaaa
@AneeshaShyju-c6x
@AneeshaShyju-c6x Жыл бұрын
മീൻ വറുത്ത എന്നാ എടുത്താൽ മീൻ മണം aakumo
@LeafyKerala
@LeafyKerala Жыл бұрын
ഇല്ല 👍
@navasvwayanad5419
@navasvwayanad5419 6 ай бұрын
സോപ്പിന് എണ്ണയുടെ സ്വഭാവം ഉണ്ടാവില്ല
@jollybibu1466
@jollybibu1466 Жыл бұрын
Aniyammo Halloween dress anallo 😅
@Riswanarasheed123
@Riswanarasheed123 Жыл бұрын
Promotion😂
@Sh_96_s
@Sh_96_s Жыл бұрын
ചേച്ചി നേരത്തെ ചോദിക്കണം എന്ന് വിചാരിച്ചതാ Soap base കടകളിൽ കിട്ടൂലെ ? രണ്ടുമൂന്നു കടകളിൽ ചോദിച്ചു ഇല്ലെന്ന് പറഞ്ഞു goat milk Soap ഉണ്ടാക്കാൻ ആണ്. ചേച്ചിടെ മുന്നത്തേ വീഡിയോ കണ്ടാരുന്ന്. Soap base evide കിട്ടും?
@faheemafidu2926
@faheemafidu2926 Жыл бұрын
Stationary kadel ndavum
@Sh_96_s
@Sh_96_s Жыл бұрын
@@faheemafidu2926 രണ്ടു കടയിൽ ചോദിച്ചു ഇല്ലെന്ന് പറഞ്ഞു 😔😔
@gopikap1769
@gopikap1769 Жыл бұрын
Online vangan kittunn thonnanu
@daisyjosey5768
@daisyjosey5768 Жыл бұрын
Flipkartil kittum
@Sh_96_s
@Sh_96_s Жыл бұрын
@@daisyjosey5768 kadayil kittoole?
@AyishaIshaque-uj8vi
@AyishaIshaque-uj8vi Жыл бұрын
Hi
@1km678
@1km678 Жыл бұрын
തുണി നശിക്കും കാഉസ്റ്റിക്സോട..a/c service ചെയ്യാൻ ഉപയോഗിച്ച് പരിചയം ഉണ്ട്..so beware..
@navasvwayanad5419
@navasvwayanad5419 6 ай бұрын
എല്ലാ സോപ്പിലും ഉള്ള സാധനം ആണ് കാസ്റ്റിക് സോഡ. അധികമായാൽ അമൃതും വിഷം എന്ന് പറഞ്ഞത് പോലെ ഇതും അമിതമായി ഉപയോഗിക്കരുത്. ഒരു കണക്ക് ഉണ്ട് അതിനനുസരിച്ച് ഉപയോഗിക്കുക. 1250 ഗ്രാം വെളിച്ചെണ്ണയ്ക്ക് 200 ഗ്രാം കാസ്റ്റിക് സോഡ എന്ന കണക്കിൽ ആണ് ഞാൻ ഉപയോഗിക്കുന്നത്. ഓരോ തരം എണ്ണയ്ക്കും ഓരോ അളവ് ആണ്.
@mookambikasaraswathi58
@mookambikasaraswathi58 7 ай бұрын
👍
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
homemade beauty soap/how to make soap at home
14:37
Leafy Kerala
Рет қаралды 856 М.
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН