താടിയും മുടിയും വളരാൻ ആവണക്കെണ്ണ വീട്ടിലുണ്ടാക്കാം/how to make castor oil at home

  Рет қаралды 219,276

Leafy Kerala

Leafy Kerala

Күн бұрын

#hairgrowthoil
#castoroilforhairgrowth
#homemadecastoroil
#avanakkennamaking

Пікірлер: 300
@shynicv8977
@shynicv8977 Жыл бұрын
ആവണക്കു കുരു ആദ്യമായി കാണുന്ന ഞാൻ ❤❤❤❤❤പൊളിച്ചു 🙏🙏🙏🙏
@shymolsuni2287
@shymolsuni2287 Жыл бұрын
🥺
@chandrikavm221
@chandrikavm221 Жыл бұрын
@@shymolsuni2287 99
@dreamheaven3243
@dreamheaven3243 Жыл бұрын
Njanum😜😜
@janyanthialbert2182
@janyanthialbert2182 Жыл бұрын
Cherppathil ithe pottiche kalikarunde ഇതില്‍ നിന്നാണ് indakunnathe enne അറിയില്ല
@gomathytk1468
@gomathytk1468 Жыл бұрын
Oru medical store start cheyyam entha?
@nirmalarohit207
@nirmalarohit207 Жыл бұрын
സൂപ്പർ പുതിയ കാഴ്ച സമ്മാനിച്ച ആനിയമ്മക്ക് 🙏👍🏻👍🏻
@varghesepj9517
@varghesepj9517 Жыл бұрын
ജീവിതത്തിൽ ഇതുവരെ കാണാത്ത, ജിജ്ഞാസയോടെ മാത്രം കണ്ടിരുന്ന മറ്റൊരു എപ്പിസോഡ് 😱കണ്ടിരിക്കാൻ രസമാണ്.ഇതിന്റെ പിന്നിലെ കഷ്ടപ്പാടെ....!!
@shajikkkalathil170
@shajikkkalathil170 Жыл бұрын
Ooooooo9
@varghesepj9517
@varghesepj9517 Жыл бұрын
@@shajikkkalathil170 ❓
@susanjoseph9293
@susanjoseph9293 2 ай бұрын
അലസതയും,കുഴിമടിയും പിടിച്ച പുതു തലമുറക്കും, ആധുനിക സൗകര്യങ്ങൾ വർധിച്ചപ്പോൾ മടിപിടിച്ച പഴയതും പുതിയതുമായ തലമുറക്ക് ഒരു പാഠമാണ് ആനിയമ്മയുടെ ഓരോ വീഡിയോകൾ,congratulations
@nimmzlopez5713
@nimmzlopez5713 Жыл бұрын
പറമ്പിൽ കാണുമ്പോൾ ഓർക്കും എങ്ങനെ ഉണ്ടാകുന്ന... കൊള്ളാം 😊
@shyamalac5693
@shyamalac5693 Жыл бұрын
ആനി സൂപ്പർ നല്ല അറിവുള്ള കുട്ടി 👍❤️
@sheelaraimolthomas6508
@sheelaraimolthomas6508 2 ай бұрын
ആനിയമ്മ super. Oru madiyum koodathey ithokkey chayan ulla mansssinu big salute
@jmr357
@jmr357 Жыл бұрын
വെറുതെ അല്ല. ആവണക്കെണ്ണ ക്ക് ഭയങ്കര വില 🥰🥰🥰🥰🥰👍👍👍
@saleesh8364
@saleesh8364 Жыл бұрын
100 ന് താഴെ ഉള്ളു
@mujeeb3057
@mujeeb3057 Жыл бұрын
​@@saleesh8364ആര പറഞ്ഞ് 10 ml 25 രൂപ
@thekeralaayurvedasooryalak1756
@thekeralaayurvedasooryalak1756 Жыл бұрын
നല്ല സൗണ്ട്, നല്ല അവതരണം. താങ്കൃു.
@jamesvazhappilly
@jamesvazhappilly 7 ай бұрын
എൻറെ പൊന്നെ പൊളിച്ചു ആദ്യമായി ആണ് ഇങ്ങനെ ഒരു video കാണുന്നത് 😅🎉❤
@valsalavalsu5311
@valsalavalsu5311 Жыл бұрын
ആവണക്ക് എണ്ണ ഉണ്ടാക്കുന്ന കമ്പനി പൂട്ടിക്കുമോ...അടിപൊളിയാട്ടോ....😊😊😊😊😊😊
@sheejajose8336
@sheejajose8336 3 ай бұрын
😂
@mohammedliyan6133
@mohammedliyan6133 5 ай бұрын
Sathyam samshayikendirikunnu orginal castroil Aano shopil kittunnadh enn 😊
@rajeenalucysebastian3733
@rajeenalucysebastian3733 Жыл бұрын
ആവണെക്കെണ്ണ ഉണ്ടാക്കുന്നത് ഞാൻ ആദ്യമായി കാണുവാ. മിടുക്കിക്കുട്ടി ആണല്ലോ മോൾ. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 🥰
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog Жыл бұрын
Adyamayit aan avanakkinte kaya kanunne 😍😍 sharikkum ithrayum paad aan alle ith undakkan 😮
@mercychacko6009
@mercychacko6009 2 ай бұрын
Super❤❤❤❤❤ ithe kanan pattiyallo afyamayi kaninnu❤❤❤❤ Ithe parichu kanicha mole God bless you🎉🎉🎉🎉🎉🎉🎉🎉
@LeafyKerala
@LeafyKerala 2 ай бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@Lila-jl9yc
@Lila-jl9yc 27 күн бұрын
കാലിലും നെഞ്ചിലും രോമം വളരാൻ ഈ എണ്ണ തേച്ചാൽ മതിയോ അതോ വേറെ എന്തെങ്കിലും എണ്ണ ഇതിൽ ചേർത്ത് തേക്കണമോ റിപ്ലൈ പ്ലീസ്
@devus_channel
@devus_channel Жыл бұрын
അറിയാൻ മേലത്തെ കൊണ്ട് ചോദിക്കുവാ ആനി യമ്മക്ക് അറിയാതില്ലാത്തതു വല്ലോ ഉണ്ടോ 🤔🤔🤔🤔😄😄😄😄😄😄😄കൊള്ളാം സൂപ്പർ 🥰🥰🥰💝💝💝💝
@sheejarajesh9154
@sheejarajesh9154 Жыл бұрын
Njan first time kanuva, super, anie poliya, appam god bless you.
@sajithakumari8768
@sajithakumari8768 Жыл бұрын
തേങ്ങ വെന്ത വെളിച്ചെണ്ണ എടുക്കുന്നതുപോലെ തന്നെ. അതും കുറച്ചല്ലേ കിട്ടൂ.
@busharahakeem378
@busharahakeem378 Жыл бұрын
Wayanad evdey nokiyalum und avanakkintey chedi 👍👍cheruppathil kalikkan vendi parikkum
@jusairaazeez2498
@jusairaazeez2498 Жыл бұрын
ഇത് കണ്ടിട്ടുണ്ട് but ആവണ കുരു ആണ് areellayirunn🙄🙄
@vincentsanthibhavan4903
@vincentsanthibhavan4903 8 ай бұрын
വളരെ നന്ദിയുണ്ട് മനസിലാക്കി തന്നല്ലൊ
@minilorance8788
@minilorance8788 Жыл бұрын
👍👍ആദ്യമായി കാണുന്നു 👌👏
@nicefamilyvlog1935
@nicefamilyvlog1935 Жыл бұрын
Annie mole sammathichu👏👏👏❤❤❤❤
@dorasimon1970
@dorasimon1970 Жыл бұрын
ആനിയമ്മേ, സമ്മതിച്ചിരിക്കുന്നു. അതും മോളുടെ ഈ പ്രായത്തിൽ ഇത്ര വലിയ സാഹസമോ?
@rajeenashekhali7810
@rajeenashekhali7810 Жыл бұрын
Thankyou ithu kanan kazinjallo
@pepeesvlogs
@pepeesvlogs Жыл бұрын
എനിക്ക് കുറച്ചു തരുമോ എന്റെ മോൾക് പുരികം ഇല്ല ഇത് പുരട്ടിയാൽ വരുമെന്ന് പറയുന്നു
@Nivyamangalath993
@Nivyamangalath993 Жыл бұрын
മെഡിക്കൽ ഷോപ്പിൽ ഉണ്ട്. പിന്നെ രാത്രി എന്നും പുരികം എഴുതാൻ പറയു 👍
@krishnavenialphonse1462
@krishnavenialphonse1462 Жыл бұрын
Thanks for the information Animma...but really hard work❤😅
@sujithv9104
@sujithv9104 Жыл бұрын
Sammathikanam 👍ethokke enganeya padikunne?
@Lakshmilachu1768
@Lakshmilachu1768 Жыл бұрын
Superb video. First time watching this type of video
@Annz-g2f
@Annz-g2f Жыл бұрын
Super video aannutto but it's impossible for me to get this seed people staying nearby the township areas is quite difficult
@srclemency7338
@srclemency7338 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊1😅😊😊
@mytubestoriesthasnishijas3155
@mytubestoriesthasnishijas3155 Жыл бұрын
Ur dedication 🎉🎉🎉❤❤❤❤❤❤
@Sweet_heart345
@Sweet_heart345 Жыл бұрын
ആദ്യമൊക്കെ ഞങ്ങളുടെ ഉമ്മയൊക്കെ കണ്മഷി ഉണ്ടാക്കുമ്പോൾ ആവണക്കിൻ കുരു കത്തിച്ച് അതിന്റെ കരി ഒരു മൺചട്ടിയിലേക്ക് കാണിച്ചു എടുക്കും. അതിലേക്ക് പൂവാംകുരുന്നില അരച്ച് അതിൽ നല്ല വെള്ളതുണി മുക്കി ഉണക്കി കത്തിച്ച് അതിന്റെ കരിയും കൂട്ടി... കർപ്പൂരം,,, അഞ്ജനക്കല്ല് എല്ലാം ചേർത്ത് ഉണ്ടാക്കും... അതൊന്ന് ചെയ്ത് കാണിക്കുമോ???
@rajeleenac5036
@rajeleenac5036 Жыл бұрын
എല്ലാം അറിയാം പിന്നെ അങ്ങ് ഉണ്ടാക്കിയപോരെ
@Sweet_heart345
@Sweet_heart345 Жыл бұрын
@@rajeleenac5036 അത് നീയെന്നെ പഠിപ്പിക്കേണ്ട കേട്ടല്ലോ... ഞാൻ പറഞ്ഞവർ മറുപടി പറഞ്ഞോളും... ഇതൊക്കെ എവിടുന്ന് കേറി വരുന്നു... നിനക്ക് എന്റെ msg ന് മാത്രം കേറി ചൊറിയാൻ ആരാ ഉത്തരവിട്ടത്... നീയിതും നോക്കിയിരിപ്പായിരുന്നോ?? പെണ്ണെ നീ നിന്റെ പണി നോക്കണം... ഞാൻ കമന്റ്‌ ഇട്ടത് യൂട്യൂബിൽ വീഡിയോ ചെയ്ത ആൾക്കാ.... അല്ലാതെ നിന്നോടല്ല മനസ്സിലായല്ലോ... ഓരോന്ന് കേറി വന്നോളും... 😡😡😡😡
@s.aaa.s5544
@s.aaa.s5544 Жыл бұрын
Place super.ethu evide anni
@shynijijo3156
@shynijijo3156 Жыл бұрын
Its beautiful❤️💞
@sadhikac4568
@sadhikac4568 Жыл бұрын
Echi toramaga kaanichu tharamoo
@santharamachandran2427
@santharamachandran2427 Ай бұрын
Very Intresting…
@mukeshm8123
@mukeshm8123 5 ай бұрын
Panda viral ilakkan ee ennayano upayogikkunne
@salmakunjhali1382
@salmakunjhali1382 Жыл бұрын
എണ്ണ കൊടുക്കാനുണ്ടോ ?
@sruthisajith8243
@sruthisajith8243 Жыл бұрын
Super
@4Kfamilychannel
@4Kfamilychannel Жыл бұрын
ഇത് ഞങ്ങടെ വിട്ടില്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ വല്യമ്മായി ഇങ്ങനെ ചെയ്യുമായിരുന്നു. ഇപ്പൊ അമ്മ ഇല്ല ഇങ്ങനെ ചെയ്യാറ് ഇല്ല
@thomasthomasalex1841
@thomasthomasalex1841 Жыл бұрын
എന്തായാലും ആ ഉരുളിയുടെ ഒരു ഭാഗ്യം ആനിയമ്മയുടെ കൈകളിൽ ഭദ്രം
@devakiamma1243
@devakiamma1243 Жыл бұрын
Variety ആണ് ദാസപ്പാ 😂😂😂
@geethuradhakrishnan2017
@geethuradhakrishnan2017 Жыл бұрын
കുറച്ചു തരുമോ........ സൂപ്പർ
@babyhousevarkala67
@babyhousevarkala67 Жыл бұрын
Eth evide ഒരുപാട് മരം ഉണ്ട്
@jancyshinu6826
@jancyshinu6826 Жыл бұрын
Mudi valarumo anichechi...
@nsrahim3794
@nsrahim3794 Жыл бұрын
അടിപൊളി .
@ajiskichenworld8126
@ajiskichenworld8126 Жыл бұрын
Nalla arive
@jayasreecp8944
@jayasreecp8944 Жыл бұрын
Namichu 🙏🙏🙏❤️❤️❤️
@Nichoosfamilyvlog
@Nichoosfamilyvlog Жыл бұрын
ഇത് ഉമ്മത്തിന്റെ കായ ആണോ
@shagyphilip8422
@shagyphilip8422 10 ай бұрын
Can you make oil for burns
@girijasdreamworld
@girijasdreamworld Жыл бұрын
Kollamallo
@jollybibu1466
@jollybibu1466 Жыл бұрын
Enthoru Kashtapadu Aniyammo
@minikannan5346
@minikannan5346 Жыл бұрын
Njan കുറെ വർഷം മുന്നേ കുറെ ഉണക്ക കാ പറിച്ചു വച്ചിട്ടുണ്ട് ഒരു കപ്പ്‌ അളവിലെ ഉള്ളു pinne ഇതുകാണുന്നതൊക്കെ റോഡ് സൈഡ് ൽ വല്ല കുഴിക്കകത്തൊക്കെ മതിലിനപ്പുറമോ ഒകെ ആകും അതുകൊണ്ട് pinne എടുക്കാൻ പോയില്ല pinne engane എന്ന ഉണ്ടാക്കാൻ ennu അറിയത്തും illa
@aneesak8036
@aneesak8036 Жыл бұрын
എവിടെ സ്ഥലം, ടൂർ പോണ വഴി വഴിന്ന് പറിച്ചതാണോ
@manojmj1962
@manojmj1962 Жыл бұрын
ദൈവമോ സമ്മതിച്ചും
@Nivyamangalath993
@Nivyamangalath993 Жыл бұрын
ഇത് എന്റെ വീട്ടിൽ ഉണ്ട് 😊👍
@Nichoosfamilyvlog
@Nichoosfamilyvlog Жыл бұрын
ഇത് ഉമ്മത്തിൻ കായ aano
@sunithaasharaf6671
@sunithaasharaf6671 Жыл бұрын
ഒരു 100 g ആവണക്കെണ്ണ ഉണ്ടാക്കിത്തരുമോ അനിയമ്മ ഫോൺ നമ്പർ കൂടി തരുമോ
@jismyjoseph4126
@jismyjoseph4126 Жыл бұрын
i need this oil pls give me for price lhave heavy hairfall
@sajnan728
@sajnan728 Жыл бұрын
Ivarkoke aanu 1M adikemdath....kure ennam kure kaatilootalukal kanikkuna couples nu aanu subscription kodukune😢
@RIPAZE
@RIPAZE Жыл бұрын
ഇങ്ങനെ കിതക്കുന്നത് എന്താണ്
@jasirabinsijasira4726
@jasirabinsijasira4726 Жыл бұрын
Inn oru kaliyanathin poyabol ഞാൻ kandu
@sundhus2x
@sundhus2x Жыл бұрын
Aavanakuru 😂 aadyamaayi kaanunnavar like adi😮😮😅
@chinjukannan4932
@chinjukannan4932 Жыл бұрын
ചുമ്മാതെയല്ല കടയിൽ നിന്നു വാങ്ങി തേച്ചിട്ട് മുടി വളരാതേ എല്ലാം ഡ്യൂപ് അല്ലേ കിട്ടുന്നേ
@kavyakrishnan4897
@kavyakrishnan4897 Жыл бұрын
First
@mohananj5365
@mohananj5365 Жыл бұрын
Greet effort
@himareeson6649
@himareeson6649 Жыл бұрын
You really deserve more subscribers. Super❤
@jayasreecp8944
@jayasreecp8944 Жыл бұрын
Namichu 🙏🙏🙏❤️❤️❤️
@faxeytoby6693
@faxeytoby6693 Жыл бұрын
Super
@rosammagracious483
@rosammagracious483 Жыл бұрын
ആനിയമ്മ എപ്പോഴും variety ആണല്ലോ. Super നമിച്ചു ആനിയമ്മേ.
@seenajayan4375
@seenajayan4375 Жыл бұрын
സമ്മതിച്ചു 🙏🙏🙏🙏🙏👏👏👏👏❤
@jijis4951
@jijis4951 Жыл бұрын
ഉണ്ടാക്കി നോക്കി oil കിട്ടി സൂപ്പർ thank you
@skumarigeetha1857
@skumarigeetha1857 Жыл бұрын
മിടുക്കി എന്തായാലും ഇതുവരെയും കണ്ടിട്ടില്ലാത്ത കാര്യം ആയിരുന്നു
@sajibenny9438
@sajibenny9438 Жыл бұрын
ആനിയമ്മേ ഇതേ താ സ്ഥലം ? ഏത് ജില്ല 🤔🤔
@aneesak8036
@aneesak8036 Жыл бұрын
തേങ്ങാ പാൽ ഫ്രിഡ്ജിൽ (ഫ്രീസറിൽ അല്ല ) വെക്കുമ്പോൾ വെള്ളം താഴെയായ് പാൽ കട്ടിയായ് മുകളിലും വരില്ലെ (ഉരുക്കണ്ണ ഉണ്ടാക്കുന്ന എളുപ്പ രീതി) വെള്ളം ഊറ്റികളഞ്ഞിട്ട് പാൽ കട്ടിയാത് അടുപ്പിൽ ആക്കുമ്പോൾ പെട്ടന്ന് എണ്ണ കിട്ടും ചിലപ്പോ ഇതും അതു പോലെ ചെയ്താൽ ഇത്ര സമയം അടുപ്പിൽ വെള്ളം പറ്റിക്കണ്ടാ യ്രിക്കും
@2Tonsfamilyvlog
@2Tonsfamilyvlog Жыл бұрын
കഷ്ടപ്പാടിന് ഒരു വലിയ സല്യൂട്ട് 🫡❤
@indirak8897
@indirak8897 Жыл бұрын
കടലാവണക്ക് കണ്ടിട്ടുണ്ട്,ഒരുമരം ആണ്, ഇത് കണ്ടിട്ടില്ല,ആനിയുടേ effort കൊള്ളാം, Thank you Anni❤❤ മെഡിക്കൽ സ്റ്റോറിൽ കിട്ടും,വലിയ വിലയാണ്
@amaljayakumar1574
@amaljayakumar1574 Жыл бұрын
ഞാനും കണ്ടിട്ടുണ്ട്,പണ്ടൊക്കെ വേലി ക്ക് വച്ചിരു ന്നു, ഞങ്ങൾ അതിന്റെ കായ്ക് സായിപ്പും കാ എന്നൊക്കെ പറഞ്ഞു അതിൽ കണ്ണും മൂക്കും ഒക്കെ കോത്തി വക്കുമായിരുന്നു
@sumayyasumayya6898
@sumayyasumayya6898 Жыл бұрын
ആനി അമ്മേ ഇതൊക്കെ എവിടുന്നു ഒപ്പിക്കുന്നു ആവണക്കു ആനി അമ്മോ നമിച്ചു 😍😍😍
@leogaming5231
@leogaming5231 Жыл бұрын
Abig salute to your efforts and patience 👍👍👍👍
@srainisareesh
@srainisareesh Жыл бұрын
എന്റെ പൊന്ന് അനിയമ്മേ...... 🥰😘😘😘😘😘
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Very good .nammalum ippozha kaanunne Aavanakku.❤❤❤
@chinnuds789
@chinnuds789 Жыл бұрын
You are Awsome💥
@MinisLittleWorld
@MinisLittleWorld Жыл бұрын
Very informative video 🎉🎉🎉 its work on hair to thanks for sharing leafy kerala 🎉🎉🎉🎉🎉
@Dr.dubai333
@Dr.dubai333 Жыл бұрын
Super ❤❤❤❤❤❤lots of love from UAE🤗
@thresiammajacob4994
@thresiammajacob4994 Жыл бұрын
Your hard work and patience are worth mentioning 👍
@zayasworldbymunna1678
@zayasworldbymunna1678 Жыл бұрын
വഴിയിലൊക്കെ ഈ ചെടിയും കായയും കണ്ടിട്ടുണ്ട്. ഇത്രയും പേരുകേട്ട ആളാണെന്ന് ഇപ്പോഴാ അറിഞ്ഞത്... 😊
@always__alone__girl______
@always__alone__girl______ Жыл бұрын
Padachoneeee🙄ഇത് ആവണ്ണാക്കൻ കുരു ആണോ 🙄🙄🙄വീട്ടിൽ kure ഇതേപോലെ തൈക്കാൾ ഉണ്ടായിരുന്നു 🙄🙄ഞാൻ അത് വെട്ടി കളഞ്ഞു 🙄🙄🙄🙄🙄ayooooo🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️inni അത് nale തന്നെ poyi nokkanam😪😪😪
@gopikap1769
@gopikap1769 Жыл бұрын
Njan kattu kappanna ithin paranjondirunne😂kappede ila pole irikkanond.. But athil fruit ollathayitt ithuvare kandittilla.. As always video👌
@gopikap84
@gopikap84 Жыл бұрын
😂😂 athe njanum anganeya karuthiye.. kappayude leaf poleyundu.
@nivedsreedhar6364
@nivedsreedhar6364 Жыл бұрын
ചേച്ചി ഇത് എന്നിക്ക് അയച്ചു തരുമോ പൈ യിസ തരാം
@valsalavalsu5311
@valsalavalsu5311 Жыл бұрын
😌😌😌😌😌
@fathimmm...2412
@fathimmm...2412 Жыл бұрын
Aniyamme.... ഒത്തിരി ഇഷ്ടആണ് നിങ്ങളെ...❤❤❤❤❤
@daizymathai3745
@daizymathai3745 Жыл бұрын
How do you grow, from seed or plant?
@athirapraveen1461
@athirapraveen1461 Жыл бұрын
,ചേച്ചിക്ക് ഈ അറിവൊക്കെ എങനെ കിട്ടുന്നു... Thank u so much...
@sunilkooliyat4754
@sunilkooliyat4754 Жыл бұрын
Appreciate your effort to prepare castor oil and share a new information
@Sagittarius365
@Sagittarius365 Жыл бұрын
ഈ കുരു ഉള്ളിലുള്ള കുരു പറമ്പിലോക്കെ കിടക്കുന്നു കണ്ടിട്ടുണ്ട്. അന്നേരം ഓർക്കും ഇത് എന്ത് സാധനം ആണെന്ന്. ഇപ്പോ മനസിലായി ഇവനാണ് ലവൻ ( ആവണക്കുരു )
@fasilfayis1368
@fasilfayis1368 Жыл бұрын
ഇതൊക്കെ അനിയമ്മേടെ വീട്ടിൽ തന്നെ ഉള്ളതാണോ. അനിയമ്മ ഒരു സംഭവം തന്നെയാണ്. സമ്മതിച്ചു. അനിയമ്മേ
@premanair9557
@premanair9557 5 ай бұрын
Thank you my child
@GalmwithRam
@GalmwithRam Жыл бұрын
ഇത്രേം കഷ്ട്ടപ്പെട്ട് ക്യാമറമേനോന് താടി വളരാൻ ആവണക്കെണ്ണ ഉണ്ടാക്കിയ ആനിയമ്മ 🔥🔥🔥🔥. ചെക്കൻ പരസ്യം ചെയ്തില്ലേ ഫാൻസ്‌ ഇളകും 😁😁😁🥰
@jiju466
@jiju466 Жыл бұрын
ആവണക്കു അറിയാം ആനിയമ്മേ ഈ കായ കരി ഉണ്ടാകാൻ എടുക്കും എന്റെ മോൾ കുഞ്ഞായിരുന്നപ്പോൾ എടുത്തിട്ടുണ്ട് നാച്ചുറൽ കരി 😍
@ligiyageorge4923
@ligiyageorge4923 Жыл бұрын
കണ്ണെഴുതാൻ ആണോ ?
@lijiabhilash5975
@lijiabhilash5975 Жыл бұрын
Ithu aavanakku aayirunno. E chedi kandittundu.but Peru ethanennu aariyillarunnu
@Devadasan-e9h
@Devadasan-e9h Жыл бұрын
അടിപൊളി. ഇനിയും വരണം ഔഷധ നിർമ്മാണ രഹസ്യവുമായി 👍
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 9 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,9 МЛН
CASTOR OIL|HOME MADE CASTOR OIL prepared by GRANDMA|countryfoodcooking
6:02
Country Food Cooking
Рет қаралды 155 М.
chocolate preparation at home from cocoa/how to make chocolate at home
17:11
home tour in a village/mud/hut/leafykerala
21:29
Leafy Kerala
Рет қаралды 611 М.