സത്യം പറഞ്ഞാൽ u ട്യൂബിൽ ഒരെണ്ണം പോലും miss ആകാതെ എപ്പോളും വിഡിയോ വന്നിട്ടുണ്ടോ എന്ന് check ചെയുന്ന ഒരേയൊരു ചാനൽ. എനിക്കു ഭയങ്കര ഇഷ്ടം ആണ്.. ആ അവതരണം പിന്നെ ജാഡ ഇല്ല ജനുവിൻ ആണ്. അതൊക്കെ ആണ് ഈ ചാനലിന്റെ speciality
@KaleelApKaleel8 ай бұрын
🎉🎉🎉🎉🎉
@shafeekkannur465910 ай бұрын
അവരുടെ ബോസ് ആണ് ജിബു ഏട്ടൻ അങ്ങേര് വേറെ ഒരു മുതൽ ആണ് അല്ലേ അവനെ പുറത്ത് ഇറക്കി നിർത്തിയപ്പോൾ അവനു കാലിന് ചൂട് എന്ന് 😍മാഷാ അല്ലാഹ് 😍നല്ലൊരു മനുഷ്യൻ 😍😍😍വളരെ സന്തോഷം മൂപ്പരെ കാണാൻ പറ്റിയതിൽ 😍
@renjumol4159 ай бұрын
Nalla manushan
@RajendranNairV16 күн бұрын
Suppeer❤❤
@binimathew531710 ай бұрын
എത്രAggression ആയിട്ടുള്ള dog ആണെങ്കിലും, എന്ത് കൂൾ ആയിട്ടാണ് താങ്കൾ ഇടപെടുന്നത്, നിങ്ങൾ പൊളിയാണ്
@KrishnadasKonnodath2 ай бұрын
നിങ്ങൾ laze media കണ്ടു നോക്ക്. Doginu കൃത്യമായി training കൊടുക്കുന്നത് അയാൾ മാത്രം ആണ്.. ഇയാളുടെ കുറെ risky elements ആണ്
@amalkrishna905210 ай бұрын
അവൻ്റെ aggression കണ്ടപ്പോ ഇത് ഇപ്പൊ ഒന്നും ഇറക്കാൻ പറ്റില്ല എന്ന് വിചാരിച്ച്.. എവടന്ന് ചത്താ പച്ചാ എന്നും പറഞ്ഞ് പുറത്തിറക്കി🔥 നിങ്ങള് പൊളിയാ രഞ്ചുവേട്ടാ ♥️
@SanthoshPm-or3cr10 ай бұрын
D
@SanthoshPm-or3cr10 ай бұрын
Hu
@hafidphph980910 ай бұрын
🤣😅🌉🌉🌉🌇💈
@hafidphph980910 ай бұрын
😇
@shafeekkannur465910 ай бұрын
തിരിഞ്ഞു നിന്ന് അവളെ തൊട്ടപ്പോൾ സത്യം കേട്ടോ ആള് സെറ്റ് ആയി എന്ന് കരുതി 😍എന്റെ പൊന്നോ രഞ്ജു ഭായ് ഒരു രക്ഷയും ഇല്ല മുത്തേ 😍
@abhi1978b10 ай бұрын
ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.. നിങ്ങൾ വളരെ കൂൾ ആണ് ബായ് ❤... എനിക്ക് ഒരു ജർമ്മൻ ഷേപ്പോർഡ് ഉണ്ടായിരുന്നു... ചങ്ങല ഇട്ടില്ലെങ്കി കുഴപ്പമില്ല.. പക്ഷേ ഇട്ടാൽ പിന്നെ കലിപ്പ് ആയിരുന്നു... കയ്യിൽ വടി എന്തെങ്കിലും കണ്ടാൽ പിന്നെ പോക്കാ. അതു പോലെ അവന്റെ പത്രത്തിൽ ഫുഡ് ഇട്ടതിനു ശേഷം മാത്രമേ അവനു അടുത്തേക്ക് വയ്ക്കാൻ പറ്റു.. ഫുഡ് ആഗ്രഷ് ആയിരുന്നു. ഇപ്പോൾ കൂടെ ഇല്ല 😢
എന്തൊക്കെ പറഞാലും മൊത്തം കാണാതെ പോവില്ല കേട്ടോ😊❤🥰🐶
@biju559610 ай бұрын
ആകെപ്പാടെ ജർമ്മൻ ഷേപ്പേർഡും ഡോബേർബനും ലാബും മാത്രം അറിയാവുന്ന ഞാൻ ആയിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം കുറെ ബ്രീഡ് പഠിച്ചു 🥰🥰
@thenike128010 ай бұрын
കലക്കി പൊളിച്ചു തിമിർത്തു... മച്ചാനേ കുറ്റം പറയുന്നവർ പറഞ്ഞ് കൊണ്ടേയിരിക്കും.. നമ്മൾ അത് ശ്രദ്ധിക്കാൻ പോകരുത്... നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക...
@userabhi_dude10 ай бұрын
ലക്ഷത്തിൽ ഒന്ന് ❤️❤️ഇരട്ട ചങ്കൻ 💥മുത്തേ 🙌🏻നമിച്ചു
@binnymanu751310 ай бұрын
മൊത്തം കാണും കേട്ടോ
@dhanesh23686 ай бұрын
ഇതൊക്കെ ആണ് ചലഞ്ച്, നിങ്ങൾ ഒരു രക്ഷ ഇല്ല മാഷെ 👍👍👍👍👍
@shajithsara10 ай бұрын
നിങ്ങൾ വേറെ ലെവൽ ആണ് ഭായ്..... 🙏🙏🙏🙏
@sindhus632010 ай бұрын
സൂപ്പർ 👍എന്നും നോക്കും വീഡിയോ ഉണ്ടോന്ന്
@haneefa.p133110 ай бұрын
നിങ്ങൾ സൂപ്പറാണ് ബ്രോ 👍❤❤
@arunvd32210 ай бұрын
താങ്കൾ പുലിമുരുകനിലെ മോഹൻലാൽ ആണ്. സൂപ്പർ ❤❤❤❤❤
@jagadeeshparakal578110 ай бұрын
കൂട്ടിൽ നിന്നപ്പോൾ സിംഹം രഞ്ജുവിന്റെ കയ്യിൽ വന്നപ്പോൾ ഒരു പൂച്ച കുട്ടി 👍🏻👍🏻പൊളി മച്ചാനെ 💪🏻💪🏻
@sanaljohnson719610 ай бұрын
പരിണാമ പരമായി ദുർബലമായ സ്പീഷ്യസിൽ ഒന്നാണ് മനുഷ്യനും,ഉദാഹരണം പറയുകയാണെങ്കിൽ ഒരുമാതിരിപ്പെട്ട ജീവികൾ എല്ലാം തന്നെ ജനിച്ചു വീണു ഏതാനും മിനിറ്റുകൾക്കകം തന്നെ നടന്നു തുടങ്ങും മനുഷ്യനാകട്ടെ ഒരു കുട്ടി സ്വയം പര്യാപ്തമാകാൻ മൂന്നോ ,നാലോ , അഞ്ചോ വര്ഷമെടുക്കും ...അതുപൊലെ തന്നെ അവയുടെ ഫിസിക്കും ,റിഫ്ലക്ഷനും ബൈറ്റ് ഫോഴ്‌സും വരെ മനുഷ്യരേക്കാൾ വളരെ അധികം ആയിരിക്കും ..... അപ്പോൾ ഇതുപോലുള്ള ചെറുക്കൻ മാരോട് ചലഞ്ചുചെയ്യാൻ മനുഷ്യന് മനോധയര്യം മാത്രമേ കൂട്ടിനുണ്ടാവൂ ...മച്ചാൻ പോയി ചാലഞ്ച് ചെയ്ത പല ബ്രീഡുകൾക്കും മനുഷ്യൻ ഒരു എതിരാളിയെ അല്ല എന്ന് എത്ര പേർക്കറിയാം ...ഒരു മൊബൈലിന്റെ കുഞ്ഞു ഡിസ്‌പ്ലേയിൽ കാണുന്ന വലിപ്പവുമായി ആരും വിലയിരുത്തരുത് അയാൾ എടുക്കുന്ന എഫർട്ടിനെ നിസാരവൽക്കരിക്കുകയുമരുത് 👊.....
So beautiful house. My company owner jibu sir. I'm proud of you boss
@ranjithranjith781510 ай бұрын
ഡോഗും അടിപൊളി വീടും അടിപൊളി 🥰
@RajeevPattathil10 ай бұрын
Ningal mass ane verum mass alla marana mass I respect you
@AvandhikaAvandhika-ll4zr6 ай бұрын
നിങ്ങൾ മരണമാസ്സാണ് ചേട്ടാ❤️
@ekalavyankp672310 ай бұрын
ഫില ഉടമസ്ഥനു ഏറ്റവും നല്ലകൂട്ടുകാരൻ അപരിചിതർക്കു ഏറ്റവും അപകടകാരിആയ നായ കടി കിട്ടും എന്നാകരുതിയദു നിങ്ങള സമ്മതിച്ചു 👍👍
@manojkumars509910 ай бұрын
സൂപ്പർ... ഹെവി ബ്രീഡ് ' വളരെ അഗ്രസ്സീവ് പക്ഷെ സിമ്പിളായി ഇറക്കി...❤
@ansil7627 ай бұрын
നീയൊരു പുലി തന്നെ മോനേ❤
@niyasoachira359510 ай бұрын
സേവ, സേവ നിങ്ങള് ചാത്തൻ സേവ നടത്തിയിട്ടാണ്, പട്ടികളെ മുഴുവൻ pocket ൽ ആക്കുന്നെ, സത്യം പറഞ്ഞോ 🤣🤣🤣🤣ഇങ്ങള് പൊളിയാ bro🥰👍👍👍👍👍
@estherjohnvlogmalayalam254910 ай бұрын
നിങ്ങൾ പൊളിയാ മച്ചാനെ 💋💋💋💋
@ambros524710 ай бұрын
Aggressive il kandit adilek pookuvan mind venm cheriya mind onum alla Pinne kaale pollunu enn 😂uff owner❤
@__mathan_527_10 ай бұрын
03:00അത് lightന്റെ പ്രശ്നം അല്ല... മച്ചാനെ ബിബിന് പേടിയാണ് അവന്റെ മുമ്പിൽ നിൽക്കാൻ😂🤣
@GAMMINGBOY-wv8bz4 ай бұрын
Bro enthoru dhyiriyam annu pakka power full man😮
@Akshitshipin61149 ай бұрын
Nigalu polliya mashe❤❤❤ god bless uuuuuuuuuu pinne oru kariyom chetta enthu cheyythallum sookshikkuka 😊 parayunnavar enthum parayatte athonnum mind cheyyanda
@gangangangan4367 ай бұрын
കലക്കി മുത്തേ സൂപ്പർ
@balansubramanianpk165110 ай бұрын
Full vidios super hard work 👍❤❤❤🙏🙏
@richuignu222410 ай бұрын
ഒരിക്കൽ കൂടി സമ്മതിച്ചിരിക്കുന്നു ♥️👍🏻
@princyld60649 ай бұрын
സമ്മതിച്ചു അതിനെ പുറത്തു ഇറക്കിയല്ലോ ❤️❤️
@latheeshthundiyil16829 ай бұрын
ചലഞ്ച് സമ്മതിച്ചു😮😮
@MURALIR-yv8pz8 ай бұрын
അഭിനന്ദനങ്ങൾ താങ്കൾക് എന്റെ സ്നേഹം താങ്കളുടെ ധൈര്യം അതു സമ്മതിച്ചു..... സ്നേഹ പൂർവ്വം Magician Murali. R Mayyanad
@renjurajeev4 ай бұрын
You are amazing One suggestion Please add good English subtitles so that non malayalam speakers can also understand This will improve your channels' reach much better. You deserve it