വിസർജ്ജന വ്യവസ്ഥ |EXCRETORY SYSTEM|മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതുഅറിവ് |GENERAL SCIENCE

  Рет қаралды 89,767

Lechuz Edu Tips

Lechuz Edu Tips

Күн бұрын

Пікірлер: 319
@lechuzedutips
@lechuzedutips 4 жыл бұрын
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ വിസർജനഅവയം - ത്വക്ക് പ്രധാനപ്പെട്ട വിസർജനഅവയവം - വൃക്ക
@cashijupc
@cashijupc 3 жыл бұрын
👍
@vishnubhadran4220
@vishnubhadran4220 3 жыл бұрын
Ok miss
@rashid.k4988
@rashid.k4988 4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് syllabus ബേസ് ചെയ്ത് കറക്റ്റ് ഓർഡറിൽ പോവുന്ന ഒരു ചാനൽ കാണുന്നത് . പലരും തുടങ്ങുമെങ്കിലും പകുതി വെച്ച് നിർത്തുകയോ വീഡിയോ ഇടാതിരിക്കുന്നതോ കാണാം .. അതിൽ നിന്നും വിത്യാസ്ഥമാണ് ഈ ചാനൽ . അതുപോലെ എനിക്ക് പറയാനുള്ളത് പല വീഡിയോയും 50 k മുകളിൽ വ്യൂ ചെയ്തിട്ടുണ്ട് .എന്നാൽ സബ്സ്ക്രൈബ് ചെയ്തവർ 38k. നമ്മുക്ക് വേണ്ടി മാഡം ഇത്രയും നന്നായി ക്ലാസ് ചെയ്യുമ്പോൾ നമ്മുക്ക് തിരിച്ച് കൊടുക്കാൻ കഴിയുന്ന സമ്മാനം സബ്സ്ക്രബും ലൈക്കുമാണ് .So അത് എല്ലാവരും ചെയ്യുക . ഇനിയും നല്ല ക്ലാസുകൾ തുടരട്ടെ .. പരിക്ഷക്ക് മുമ്പ് സിലബസ് തീർക്കാൻ കഴിയട്ടെ .. എല്ലാവിധ സപ്പോർട്ടും ആശംസകളും നേരുന്നു ..
@gowrinandhapramod5065
@gowrinandhapramod5065 4 жыл бұрын
Correct.
@harithanair287
@harithanair287 4 жыл бұрын
Sathyam
@lechuzedutips
@lechuzedutips 4 жыл бұрын
താങ്കളുടെ സന്മനസ്സിന് ഒരുപാട് നന്ദി.ഞാൻ ചാനൽ തുടങ്ങിയത് സദുദേശ്യത്തോട് കൂടിയാണ്. ഇടക്ക് വച്ച് നിർത്താൻ താല്പര്യമില്ല കേട്ടോ.
@aiswaryag3309
@aiswaryag3309 4 жыл бұрын
@@lechuzedutips we trust you mam
@Ivanibhitjiyath
@Ivanibhitjiyath Жыл бұрын
Ennepole 2023 yil ee classes kannuvar undo arelum????
@vismaya1636
@vismaya1636 4 жыл бұрын
Tq teacher ഇങ്ങനെ ഓഡറിൽ ടോപ്പിക്ക് എടുക്കുന്നതിൽ 🙏🙏🙏
@feminanasim1767
@feminanasim1767 4 жыл бұрын
ആരെങ്കിലും ഉണ്ടോ ഒരു ടെലിഗ്രാം ചാനൽ തുടങ്ങീട്ട് മിസ്സിന്റെ ക്ലാസ്സ്‌ നെ base cheythu mock test nadathaan. Undenkil ivide vannu like. 🙏ennitt aarelum onnu thudanguuu pls. Nammal vijayikkandae lechus inte students aanennu parayande.
@aleenasraj1258
@aleenasraj1258 4 жыл бұрын
ഇതു വരെ പഠിപ്പിച്ച portion വച്ച് ഒരു mock test നടത്തിയാൽ കൊള്ളാമായിരുന്നു.
@riyawilson4856
@riyawilson4856 4 жыл бұрын
WhatsApp grp thudagam chechi
@fannymay1490
@fannymay1490 4 жыл бұрын
I would also lik to join
@deepthyharidas7076
@deepthyharidas7076 4 жыл бұрын
Me also like to join
@gowrinandhapramod5065
@gowrinandhapramod5065 4 жыл бұрын
@@deepthyharidas7076 njanum und
@vasudevkrishna6524
@vasudevkrishna6524 4 жыл бұрын
Missinte classukal nannayi manasilavind.. orupaaad thanks miss... God bless yoU..😊
@radhikasunil3030
@radhikasunil3030 4 жыл бұрын
മിസ്സേ... വലിയ വിസർജനാവയവം ത്വക്ക് തന്നെയല്ലേ, പ്രധാനപ്പെട്ട വിസർജനാവയവമല്ലേ വൃക്ക.... ക്ലാസ്👌👌👌👌👌👌👌👌
@surabhik909
@surabhik909 4 жыл бұрын
അതേ mam ഈ ഒരു doubt എന്നിലും നിലനിൽക്കുന്നു .clear ചെയ്യാമോ ?
@lechuzedutips
@lechuzedutips 4 жыл бұрын
അതെ, തെറ്റി പോയോ, അങ്ങനെ അല്ലേ പറഞ്ഞത്. വലിയ വിസർജന അവയവം - സ്കിൻ പ്രധാനപ്പെട്ട വിസർജനഅവയവം - വൃക്ക
@surabhik909
@surabhik909 4 жыл бұрын
@@lechuzedutips thank you miss.. Mam ഇന്നത്തെ ക്ലാസ്സിൽ സൂചിപ്പിച്ചപ്പോഴാണ് doubt clear ചെയ്തത് ശ്രദ്ധിച്ചത് . Thank you for your vauable reply .
@athiraanoopathira2916
@athiraanoopathira2916 3 жыл бұрын
Class 👍 kidukachi ,Sivakasi, thirupaachi 😁😁😁😁👍 super
@aparnas1479
@aparnas1479 2 жыл бұрын
Thnku mam,mam inte class valare helpful aanu
@thajuddeenkakkodi1746
@thajuddeenkakkodi1746 4 жыл бұрын
Picture draw chaiythath valare nannayittundu
@sujinajibin7256
@sujinajibin7256 4 жыл бұрын
Drawing...sir..Karthik mon...thank you ...dear...for supporting mom ....
@lechuzedutips
@lechuzedutips 4 жыл бұрын
അതെ, കാർത്തിക്കിന്റെ ഒരുപാട് സഹായം ലഭിക്കുന്നുണ്ട്
@vishnurajagopaal
@vishnurajagopaal 4 жыл бұрын
ടീച്ചറിനെ പോലെ തന്നെയേ എനിക്ക് പ്രിയപ്പെട്ട ഒരു സാർ ആയിരുന്നു chakrapani sir. അദ്ദേഹത്തിന്റേ ചാനൽ ആരൊക്കെയോ ചേർന്ന് പൂട്ടിച്ചു.... സാർ supporters ആരെങ്കിലും undo??
@aparnack3284
@aparnack3284 4 жыл бұрын
Endina poottichea... Ennale class undayirunnallo
@subisubeesh5537
@subisubeesh5537 4 жыл бұрын
Vishu chakrepani sirnte cls nirthioo
@rahulraman1103
@rahulraman1103 4 жыл бұрын
Nirthiya?
@vishnurajagopaal
@vishnurajagopaal 4 жыл бұрын
കൂട്ടുകാരെ ആരെക്കെയോ ചേർന്ന് പണി കൊടുത്തതാണ്.... ചാനൽ തിരിച്ചു വരും... എന്നാ അറിയാൻ കഴിഞ്ഞത്......
@vishnurajagopaal
@vishnurajagopaal 4 жыл бұрын
@@aparnack3284 അറിയില്ല രാവിലെ പഠിക്കാൻ നോക്കിയപ്പോ ക്ലാസ്സ്‌ ഇല്ല..........😔
@asharatheesh1602
@asharatheesh1602 4 жыл бұрын
Mam ee class okea continue cheyanea... plzz .... madam class adutal ariyatey padichu pokummm ..... thankuuu mam
@lechuzedutips
@lechuzedutips 4 жыл бұрын
തീർച്ചയായും 🥰
@shameerm437
@shameerm437 4 жыл бұрын
Ithra continuity Ulla class Vere illa.super class thanks Mam.
@lechuzedutips
@lechuzedutips 4 жыл бұрын
തുടർച്ചയില്ലാതെ അവിടുന്നും ഇവിടുന്നും എന്തൊക്കെയൊ പറഞ്ഞ് തന്നിട്ട് എന്താണ് ഗുണം. 😊
@aswathys5511
@aswathys5511 4 жыл бұрын
Excellent class miss..😇
@soumyaur4505
@soumyaur4505 4 жыл бұрын
Epozhe nokki kond irikkuka ayirunnu 7 mani kazhinjapol thotte.. late ayapol kanilla ennu thonni.. thank u mam
@lechuzedutips
@lechuzedutips 4 жыл бұрын
അറിയാം. ഒരു tab കഴിക്കുന്നുണ്ട് 2 ദിവസമായി. അതിന്റെ ക്ഷീണം കാരണം ഷൂട്ടിംഗ്, എഡിറ്റിംഗ് എല്ലാം താമസിക്കുന്നുണ്ട്. Two days കഴിഞ്ഞ് എല്ലാം സാധാരണ പോലെ ആകും 😊
@ashrishsmathematicsclasses6847
@ashrishsmathematicsclasses6847 4 жыл бұрын
Ente doubtaanu miss. Thetanonu ariyilla. Vrikayil ninu shudheekaricha blood kond pokunad vrika sirayaano. Sira ashudha rakthamalle kond pokaaru...
@adidevachu4891
@adidevachu4891 4 жыл бұрын
Well explained Thanks mam
@jameelajami3848
@jameelajami3848 4 жыл бұрын
Njnanum wait cheyyuvayirunnu
@sisirap3280
@sisirap3280 2 жыл бұрын
Simple aayi well explained aayulla class❤️
@shakeebushakeeb6253
@shakeebushakeeb6253 11 ай бұрын
2024 ൽ കാണുന്നു 😎
@sijumojo751
@sijumojo751 3 жыл бұрын
Lakshmi. S. Nair madam super class. Maminu pakaram mam mathram. "KETTO"🙋‍♂️💅🙏🚴‍♂️
@arunkumark3381
@arunkumark3381 4 жыл бұрын
Nallaaa class
@mariyam7648
@mariyam7648 3 жыл бұрын
Madam brain inte case il Cortex n medulla nere thirich alle varunne... Cortex akathum medulla purathum
@ratheeshkm9373
@ratheeshkm9373 4 жыл бұрын
Namasthe teacher
@aryaregu3556
@aryaregu3556 4 жыл бұрын
അതിർത്തികളുടെയും അതിരുകളുടെയും അടിസ്ഥാന അറിവും, ഗതാഗത, ആശയവിനിമയ energy ർജ്ജ മേഖലയുടെ വികസനവും ,ഭൂമിശാസ്ത്രപരമായ സവിശേഷതകൾ...ithinte class eduthilallo misse....sylabus ille part 2 aaneithe
@swethajishnu4446
@swethajishnu4446 4 жыл бұрын
Athillalle apo....
@lechuzedutips
@lechuzedutips 4 жыл бұрын
മോളെ, എടുക്കും. സയൻസ് 20മാർക്കിനാണ്. അപ്പോൾ അതിനെ തള്ളിക്കളയാൻ പറ്റില്ലല്ലോ. എല്ലാ topics ഉം എടുത്തു തീർക്കണം എന്നുള്ളത് തന്നെയാണ് ലക്ഷ്യം. ഞാൻ ഒരാളാണ് ഇതെല്ലാം എടുക്കുന്നത്. നിങ്ങൾക്ക് അറിയാമല്ലോ class എടുക്കുന്നത് കുറെ സമയം prepare ചെയ്തതിനുശേഷമാണ്. എന്റെ strong area എന്നത് geography, history, English ഒക്കെയാണ്. തീർച്ചയായും ക്ലാസ്സ്‌ ഇടും 😊
@tinumary8429
@tinumary8429 3 жыл бұрын
Miss, main examinu vendy class update cheyoooo
@sajirap5061
@sajirap5061 4 жыл бұрын
intimacy ulla teacher. good
@lechuzedutips
@lechuzedutips 4 жыл бұрын
🥰🤩
@ArunKumar-nn7hr
@ArunKumar-nn7hr 4 жыл бұрын
Thank you
@abhinalopez6645
@abhinalopez6645 4 жыл бұрын
God bless uuu miss..........
@Amaljithdm
@Amaljithdm 3 жыл бұрын
Thanks you
@gowrinandhapramod5065
@gowrinandhapramod5065 4 жыл бұрын
Thanks mam.super class😍😍😍😍😍😍
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@memorytipsgk8292
@memorytipsgk8292 4 жыл бұрын
thankyou so much mam... 👍👌👍👍😍
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@binshaprasoon673
@binshaprasoon673 2 жыл бұрын
Ithrayum detail aayi padikano mam
@swethajishnu4446
@swethajishnu4446 4 жыл бұрын
Mam pallukalum blood cellsinteyum balance marakkale.... pinne innu oronnintem study paranjillairunnu.... baakiok nannait manasilai... thaanks maam... ♥️♥️♥️
@lechuzedutips
@lechuzedutips 4 жыл бұрын
ഓർമയുണ്ട്
@haseenashameem4370
@haseenashameem4370 4 жыл бұрын
Late aayalum padichitte uraguuu...annalum miss adkunna dedication nte athra varilla🙏
@lechuzedutips
@lechuzedutips 4 жыл бұрын
ഇത് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്‌. കാരണം ഞാൻ എടുക്കുന്ന effort ന് ഫലം ഉണ്ടാവുന്നുണ്ടല്ലോ. എന്റെ കുട്ടികൾ എല്ലാവരും ജോലിയിൽ പ്രവേശിക്കണം എന്നത് തന്നെയാണ് എന്റെ ആഗ്രഹം 😊
@SureshBabu-nj8lm
@SureshBabu-nj8lm 4 жыл бұрын
Super class as always
@vandanaparambath150
@vandanaparambath150 4 жыл бұрын
English terms kudi ulpeduthumo
@sreekalaamminy2900
@sreekalaamminy2900 4 жыл бұрын
ശ്രീകല പത്തനാപുരം .... ഞാൻ ഫസ്റ്റ് കമന്റ്‌ ഇട്ടേ.... 10.43 ടൈം
@sureshs7193
@sureshs7193 4 жыл бұрын
ഞാനും പത്തനാപുരം താലൂക്കിലാണ്
@vishnusankerctk8738
@vishnusankerctk8738 4 жыл бұрын
Nalla class misse...
@sanjanasajith9612
@sanjanasajith9612 4 жыл бұрын
Thanks mam adipoli class
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@PremjithpvP
@PremjithpvP 4 жыл бұрын
Thank you teacher 🙏😊
@prajeenak1548
@prajeenak1548 3 жыл бұрын
Thankyou miss 😍
@sreelekshmimsms5182
@sreelekshmimsms5182 4 жыл бұрын
Super class miss👏👍
@sujinajibin7256
@sujinajibin7256 4 жыл бұрын
Misse...vannootto....late ayalum latest ayi varum nammude lachu miss....Thank you miss...🙏🙏🙏💐💐💐💐👏👏👏
@lechuzedutips
@lechuzedutips 4 жыл бұрын
🥰🥰🥰
@ragendgr4754
@ragendgr4754 4 жыл бұрын
. ♥️Lechuz Edu Tips..!♥️ 📝പകരമാവില്ല മറ്റൊന്നും..!📝 കാർത്തിക്ക്..♥️ ഇന്നത്തെ picturization was superb..! But ഞാൻ തുല്ലിട്ടു.! ഞാൻ ഇത് വരച്ചാൽ മനുഷ്യ ശരീരത്തിൽ പുതിയൊരു അവയവം കണ്ടുപിടിച്ചതായി വരും . So am quit..! Lechuz capsules Effective ആകുന്നുണ്ട് kto..! Simple Lechuz..👌 Geen...👌
@lechuzedutips
@lechuzedutips 4 жыл бұрын
ഞാൻ വരച്ചാലും അങ്ങനെ തന്നെ 🤭
@ragendgr4754
@ragendgr4754 4 жыл бұрын
@@lechuzedutips സ്വയം ഇങ്ങനെ Degrade ചെയ്യേണ്ട kto..! മുല്ല പൂമ്പൊടി....😀 U proove ittt..!
@Anu-20-3
@Anu-20-3 4 жыл бұрын
Thank you.... Mam 😘
@yahiyakalakkal1732
@yahiyakalakkal1732 4 жыл бұрын
Nalla speedilannallo varnnath motham ezuthiyedukkannann thankiyu 💐😍 vegam theernnal ravishan nokkalo
@Azna1999
@Azna1999 4 жыл бұрын
Revision
@lechuzedutips
@lechuzedutips 4 жыл бұрын
തീർച്ചയായും അടുത്ത ദിവസം റിവിഷൻ ചെയ്യാം 😊
@yahiyakalakkal1732
@yahiyakalakkal1732 4 жыл бұрын
Ok thank u
@vicholvichi6335
@vicholvichi6335 4 жыл бұрын
Missente class super. 💪💪
@sangeethakiran4591
@sangeethakiran4591 4 жыл бұрын
Thanks mam..
@soumyam724
@soumyam724 3 жыл бұрын
Miss vrika sirayil malinya muktha blood ano?
@soumyam724
@soumyam724 3 жыл бұрын
Sirakalil impure blood ennu mumbu padicha pole thonnunnu. Misse onnu clear cheyyamo?
@sumaputhiyedath4156
@sumaputhiyedath4156 4 жыл бұрын
Thanks for lechu miss and karthik mon❤❤❤❤🤩🤩👌👌👌
@lechuzedutips
@lechuzedutips 4 жыл бұрын
🥰🥰🥰🥰
@varshaprasad6840
@varshaprasad6840 4 жыл бұрын
Malayalam n english terms kudi paranjal padikan elupamayirunu
@akvlog7855
@akvlog7855 4 жыл бұрын
Good
@sayuks9996
@sayuks9996 4 жыл бұрын
Hi vannulo class😍😍😍😍🥰💓💓💓💓thankz mam
@dhanyaharidas4328
@dhanyaharidas4328 4 жыл бұрын
Thanks mam
@mekhatg3042
@mekhatg3042 4 жыл бұрын
Tknq mam 🙏🙏🙏🙏🙏
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@devadarshj4358
@devadarshj4358 4 жыл бұрын
Hai mam
@surabhik909
@surabhik909 4 жыл бұрын
Mam,വൈകിയാലും എത്തിയല്ലോ .waiting വെറുതെയായില്ല .thanks mam🧡🧡
@lechuzedutips
@lechuzedutips 4 жыл бұрын
മനഃപൂർവം വൈകുന്നതല്ല. ശാരീരികമായ ക്ഷീണം കൊണ്ടാണ് 😊
@surabhik909
@surabhik909 4 жыл бұрын
@@lechuzedutips മിസ്സിന് സുഖമല്ലേ ?
@rameshpalliyali7447
@rameshpalliyali7447 4 жыл бұрын
Ok, thank u
@lechuzedutips
@lechuzedutips 4 жыл бұрын
👍😊
@_artlover777
@_artlover777 4 жыл бұрын
Thanku miss ❤❤
@remyamolus5722
@remyamolus5722 4 жыл бұрын
Nanum kantu
@dhanyaantony8225
@dhanyaantony8225 4 жыл бұрын
Waiting ayirunnu.. Thank you mam
@jayapalanab4493
@jayapalanab4493 4 жыл бұрын
Thank you mam 💐
@praveenacp42
@praveenacp42 4 жыл бұрын
Lachu miss 😍😍
@abbasabbas1463
@abbasabbas1463 4 жыл бұрын
Thankyou teacher
@kunjumone7545
@kunjumone7545 4 жыл бұрын
Mam ക്ലാസ്സിന് വേണ്ടി wait ചെയ്തു ഇരിക്കുക ആയിരുന്നു . Thanks mam 💚💛💚
@lechuzedutips
@lechuzedutips 4 жыл бұрын
🥰👍
@aswini_adithyan4854
@aswini_adithyan4854 4 жыл бұрын
Tksmam
@ramithkk6017
@ramithkk6017 3 жыл бұрын
നല്ല ക്ലാസ്സ്‌ 🔥🔥
@satharjackland1806
@satharjackland1806 4 жыл бұрын
👌
@shareefakapad5908
@shareefakapad5908 4 жыл бұрын
കാത്തിരിക്കുകയായിരുന്നു മിസേ .....
@mufeedt5627
@mufeedt5627 4 жыл бұрын
speed no problem mis,syllabus complete cheythal mathi
@lechuzedutips
@lechuzedutips 4 жыл бұрын
👍ചെയ്യാൻ ശ്രമിക്കുന്നുണ്ട്
@maavobeeran8384
@maavobeeran8384 4 жыл бұрын
Waiting aayerunnu mam thanku
@rajeshcr9519
@rajeshcr9519 4 жыл бұрын
ഇത്രയും നന്നായി ക്ലാസ്സ് എടുത്തിട്ട് ഇതിനൊക്കെ ഡിസ്‌ലൈക്ക് ചെയ്യുന്നവരൊക്കെ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്
@lechuzedutips
@lechuzedutips 4 жыл бұрын
അവർക്കൊരു ആത്മസംതൃപ്തി 😊
@kunjattaps5891
@kunjattaps5891 4 жыл бұрын
Large intestine, excretory organil varumo
@vinuvijayan1368
@vinuvijayan1368 4 жыл бұрын
Thank you ma'am...
@diginjose2100
@diginjose2100 4 жыл бұрын
ഏറ്റവും tough ഉളള ഭാഗം ആണ് ഇത്....ബാക്കി എലാം എങ്ങനെ എങ്കിലും പഠിച്ചു എടുക്കാം....☺️☺️☺️
@lechuzedutips
@lechuzedutips 4 жыл бұрын
ഇത് എളുപ്പമാണ്. കാര്യം മനസ്സിലാക്കി പഠിച്ചാൽ മതി
@faseelak6845
@faseelak6845 4 жыл бұрын
Thanks
@gowrimohandas1597
@gowrimohandas1597 4 жыл бұрын
Waiting ayiriununnu mam paksha notificatiomkandila earlymorning 2.45am kandathu. Sorrymam❤️❤️❤️❤❤
@lechuzedutips
@lechuzedutips 4 жыл бұрын
Its ok🤩🤩🤩🤩
@akki6998
@akki6998 4 жыл бұрын
🙏namasthe miss🙏
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@rinshadkp1169
@rinshadkp1169 4 жыл бұрын
Mam please replay preliminary examinte examination centre namukk choose cheyyan pattumo... അതായത് LDC നമ്മൾ കണ്ണൂർ ആണ് കൊടുത്തത്, Lgs കോഴിക്കോടും കൊടുത്തു അപ്പോൾ preliminary എക്സാമിന്റെ examination centre എവിടെ ആയിരിക്കും??
@lechuzedutips
@lechuzedutips 4 жыл бұрын
അതിപ്പോൾ പറയാൻ പറ്റില്ലല്ലോ. PSC ആദ്യമായിട്ടാണ് എല്ലാ പരീക്ഷകൾക്കും കൂടി പൊതു പരീക്ഷ നടത്താൻ പോകുന്നത്. Confirmtion കൊടുത്തതിനുശേഷം psc യുടെ ഭാഗത്തുനിന്നും ഇതെക്കുറിച്ചുള്ള അറിയിപ്പ് വന്നേക്കാം 😊
@പീപ്പിളി
@പീപ്പിളി 4 жыл бұрын
God is "great"❤❤❤
@fathimanooranoora6433
@fathimanooranoora6433 2 жыл бұрын
textbook pdf vidooooo
@aarshtech5378
@aarshtech5378 4 жыл бұрын
Good class Mam
@lechuzedutips
@lechuzedutips 4 жыл бұрын
🙏
@sarithaprasad4382
@sarithaprasad4382 4 жыл бұрын
Mam govt.service ano
@sreelakshmi9925
@sreelakshmi9925 4 жыл бұрын
Waiting arunnu.
@raseethapp2559
@raseethapp2559 4 жыл бұрын
Thanks miss
@pranavjs
@pranavjs 4 жыл бұрын
Bowman's capsule nte അകത്തോട്ടു അഫ്രെന്റ് ഉം പുറത്തോട്ട് ഇറങ്ങുന്നത് effrent ഉം എന്ന് ഓർത്തു വെയ്ക്കാം അ ,ഇ...
@vijeshkrishna3768
@vijeshkrishna3768 4 жыл бұрын
Thanks!!
@bhagyalakshmi8415
@bhagyalakshmi8415 4 жыл бұрын
Thank you mam😍
@sunilkumarn1207
@sunilkumarn1207 4 жыл бұрын
Good class
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@ashiqueek9961
@ashiqueek9961 3 жыл бұрын
Wchng........
@nishaks1392
@nishaks1392 4 жыл бұрын
Mam..... ശരീരത്തിലെ ഏറ്റവും വലിയ അവയവം ത്വക്ക്..... ഏറ്റവും വലിയ രണ്ടാമത്തെ അവയവം കരൾ..... അപ്പോൾ..... ഏറ്റവും വലിയ വിസർജന അവയവം ചോദിച്ചാൽ അത് ത്വക്ക് അല്ലേ? Doubt ആണേ
@dewdrops4942
@dewdrops4942 4 жыл бұрын
Present mam
@aayishas6164
@aayishas6164 2 жыл бұрын
❤️💝❤️
@thuglife-vy2vv
@thuglife-vy2vv 4 жыл бұрын
Hai miss
@rajeshv7064
@rajeshv7064 4 жыл бұрын
Degree level aakumbo madam onnu koodi paranju tharumalo
@lechuzedutips
@lechuzedutips 4 жыл бұрын
തീർച്ചയായും
@adnanak7395
@adnanak7395 3 жыл бұрын
😍👍
@sitharavasanth6269
@sitharavasanth6269 4 жыл бұрын
Hi, മിസ്സേ
@Najiyakamal1415
@Najiyakamal1415 4 жыл бұрын
Ettavum valiya vusarjanaavayavam thvakk alle.. pls reply mis
@lechuzedutips
@lechuzedutips 4 жыл бұрын
Yes
@muhammednesmalik9595
@muhammednesmalik9595 3 жыл бұрын
👍
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН