Njan M.A History keralathile famous aaya collegil anu padichathu .but maminte class kandappol mathramanu kuduthal karyangal manassilakkan kazhinjathu.mam anu njan Kanda ettavum mikacha teacher. Ethra clear ayittu paranju thannathinu orupad thanks. God Bless You Mam.
@lechuzedutips3 жыл бұрын
🙏🙏🙏🙏🙏🙏🙏
@priyag80673 жыл бұрын
Me also ma history
@sumi1496 Жыл бұрын
ഞാനും
@Ulrich__Nielsen__3 жыл бұрын
ലെച്ചു മാമിന്റെ ക്ലാസ്സുകൾ ആദ്യം മുതൽ മുടങ്ങാതെ കാണുന്നവർ ലൈക്ക് അടി 🥰
@UrbanMalluwithSheenaAneesh3 жыл бұрын
👍
@snehaprabha10903 жыл бұрын
👍
@ambusvavus77073 жыл бұрын
തുടങ്ങിയപ്പോ കണ്ടില്ല.. കണ്ണിക്കണ്ടാനലെമുതൽ ആദ്യക്ലാസ് തൊട്ട് ഫോള്ളോ ചെയ്യുന്നു...
@snehaabhilash25403 жыл бұрын
മാമിന്റെ ഇതുവരെയുള്ള ക്ലാസ്സിന്റെ ഫുൾ നോട്സ് എന്റെ കൈയിൽ ഉണ്ട്😍😍
@ambusvavus77073 жыл бұрын
@@snehaabhilash2540 enthem
@rajasreek13693 жыл бұрын
ഇങ്ങനെ ഒരു chanel subscribe ചെയ്തില്ലായിരുന്നു എങ്കിൽ ക്ലാസ്സുകൾ കണ്ടില്ലഎങ്കിൽ ഞാൻ covid കാലം കഴിയുമ്പോളേക്കും ഒരു big zero ആയേനെ. ഞാൻ കണ്ട ആദ്യ വിഡിയോയിൽ തന്നെ ഞാൻ മനസിലാക്കി lechu കൊള്ളാലൊന്ന്... live ക്ലാസും examum ഒക്കെ participate cheyyalund. മക്കളുടെ ക്ലാസും എന്റെ ക്ലാസും ഒക്കെ ആയി അടിപൊളി ആയി പോകുന്നു..... Revision ക്ലാസ്സ് വളരെ ഉപകരിക്കുന്നു....thank u so much ലെച്ചു mam. kasaragod നിന്നും rajasree
@lechuzedutips3 жыл бұрын
🤩🤩🤩🥰🥰🥰
@rajilabijesh85873 жыл бұрын
ഞാൻ ക്ലാസുകൾ കാണാൻ ലേറ്റ് ആയിപോയി. നല്ല ക്ലാസുകൾ.... ഇപ്പോ സ്ഥിരമായി കാണുന്നുണ്ട്. Previous ക്ലാസുകൾ തെരഞ്ഞുപിടിച്ചു കാണുന്നുണ്ട്. Thank you madam...
@lijokunja3 жыл бұрын
God bless you ma'm. മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി താങ്കളുടെ ഈ പ്രതിഫലം ആഗ്രഹിക്കാതെ ഉള്ള പ്രയത്നം വളരെ പ്രശംസന്യമാണ്
@binishasarathsarath86923 жыл бұрын
മിസ്സേ ക്ലാസ്സ് സൂപ്പർ... ലളിതമായ ഭാഷ നല്ല അവതരണം.... 💐💐💐.... നന്നായി മനസ്സിലാവുന്നുണ്ട്.... 😍😍
@lechuzedutips3 жыл бұрын
😊
@Sinva-63 Жыл бұрын
Nice teaching handwriting also👍👍
@layamani26883 жыл бұрын
Year പറഞ്ഞപ്പോൾ 1915 ആയി പോയി..... NO PRBLM.... സർവ സാധാരണം..... super class lechu mam 🤝
@e4edutips7143 жыл бұрын
Me too MA history and B. Ed in social science .... I ❤ your all class Tq so much for your great effort
@lechuzedutips3 жыл бұрын
🙏🙏🙏🙏🙏
@renjinirajasehkaran5950 Жыл бұрын
Excellent 👌 presentation ma'am...God bless you.
@kannans90353 жыл бұрын
Mam എത്ര പഠിച്ചിട്ടും ഓർമ നിൽക്കുന്നില്ല...30 വയസ്സ് ആയി ഇപ്പോൾ ആണ് ഒരു govt. Job വേണം എന്ന തോന്നൽ ഉണ്ടായത്...2 വർഷത്തിനുള്ളിൽ job നേടണം എന്നാണ് ആഗ്രഹം... മാഡത്തിന്റെ class കേട്ട് പഠിക്കാൻ ശ്രമിക്കുന്നുണ്ട്
@lechuzedutips3 жыл бұрын
Very Good. Try your best. If you have any doubt you can contact me on messenger 👍
@sreeshnaksree3086 Жыл бұрын
Listil undo
@kannans9035 Жыл бұрын
@@sreeshnaksree3086 ഇല്ല, അപ്പോഴുള്ള ആവേശം മാത്രമേ ഉണ്ടായിരുന്നുള്ളു 😂
@Ayshashaz29 күн бұрын
😂@@kannans9035
@gopaluttupurath22533 жыл бұрын
Thank you mam❤️ Expect more videos about indian history
@Ayaan019452 жыл бұрын
Very informative class. Thnq Lakshmi 😊👏
@sujinajibin72563 жыл бұрын
Misse..missinu sugayo?praying for the same....love you....great effort misse.....🙏🙏🙏🙏💐💐💐💐👏👏👏👏😍😍
@sreelakshmi99253 жыл бұрын
Subscribers koodunnundo ennu nokkunna njn💜💜💜 progress of this awesome channel ...respect and love maam
@shivapriya59873 жыл бұрын
കാത്തിരിപ്പിനു വിരാമം ❤👍
@lechuzedutips3 жыл бұрын
👍😊
@sajilabiju78442 жыл бұрын
Ink ഏതായാലും സാരമില്ല maam എല്ലാം പറഞ്ഞു കൊണ്ടല്ലേ എഴുതുന്നത് ... Thank you....
@arunashok64113 жыл бұрын
അറിവിന്റെ നിറ കുടം ലെച്ചു മിസ്സ് ❤
@lechuzedutips3 жыл бұрын
എന്നെയാണോ, ആരും കേൾക്കേണ്ട 🤭
@devasree33933 жыл бұрын
Missae 1947 varae ullah ella sambhavangalum edukkanae😍😍😍😍😍😍😍
@ashastella61233 жыл бұрын
ഇവിടെയും dislike അടിക്കുന്നോ ഇതിൽ കൂടുതൽ ആരു പറഞ്ഞു തരും നമുക്ക് ഇതിൽ കൂടുതൽ god bless you teacher
ഹായ് മിസ്സ്. ക്ലാസുകൾ മുടങ്ങാതെ കാണാറുണ്ട്. എന്റെ അമ്മയും കുട്ടികളും മിസ്സിന്റെ ക്ലാസ്സ് കണ്ണൻ ഇരിക്കാറുണ്ട്. എല്ലാവർക്കും മിസ്സിന്റെ ക്ലാസ്സ് ഇഷ്ടമാണ്. Super super. ശരവണ ഗിരീഷ് ♥️🙏
@lechuzedutips3 жыл бұрын
ആഹാ, അത് കൊള്ളാല്ലോ. അമ്മയോടും മക്കളോടും എന്റെ അന്വേഷണം പറയണേ
@saravanagirish51993 жыл бұрын
@@lechuzedutips തീരർച്ചയായും പറയാം
@manuc16703 жыл бұрын
Love ur teaching style madam, thanks
@basilaliyas31053 жыл бұрын
Good class
@athiasru14763 жыл бұрын
സൂപ്പർ ക്ലാസ്സ് ....നന്ദി .....
@asharudheenachu86023 жыл бұрын
Njan kandathil etavum best class ur graet teacher thankyou ❤️
@jasmin93933 жыл бұрын
Thank you ma'am.. 😊🙏🏻
@mayadevi.m18512 жыл бұрын
Super class. Hsst history class idamo
@mubiahmd78023 жыл бұрын
Maminte ella classukalum super😍
@lechuzedutips3 жыл бұрын
🙏🙏🙏🙏🙏
@babymurshidaca85543 жыл бұрын
Super👌 thank you❤God bless you💐
@sijumojo7513 жыл бұрын
Lakshmi. S. Nair madam super class. Maminu pakaram mam mathram."KETTO"🙋♂️💅🙏🚴♂️
@justinthomas7245 Жыл бұрын
ടീച്ചറെ ഒന്നുടെ തുടങ്ങി 👍👍
@sanchanapachu4303 жыл бұрын
Gud class
@bindujovi35273 жыл бұрын
കാത്തിരുന്ന ക്ലാസ്സ് ആണ്.thanks mam.
@aradhyaavani66083 жыл бұрын
സൂപ്പർർർർർർർ...........പറയാൻ വാക്കുകൾ ഇല്ലാ ❤❤❤❤❤
@nirmeghamurali32573 жыл бұрын
Maam ne kandillallo nn inn ravileyum vicharichathe ullu.. Lechuuzz ❤❤❤iisshhttamm...
@manjushamg82343 жыл бұрын
Super 👍
@rajeshrrajeshr18953 жыл бұрын
Thankyu
@wardaddy18533 жыл бұрын
Super class man
@devasree33933 жыл бұрын
Missae super class arunnu
@sreshttachothi89363 жыл бұрын
Hai mam good class
@padmasrek46963 жыл бұрын
good class Thank you Mam
@dhanvinshibu3 жыл бұрын
Waiting for this class
@nibibaby13053 жыл бұрын
Thanku miss💐💐💐
@sindhurani69593 жыл бұрын
Hai miss , miss thakarkkuva👍👍👍👍👍
@Appozej2w3 жыл бұрын
Ur great 🙏👍
@salinihareesh59823 жыл бұрын
Njan ഇംഗ്ലീഷിൽ post graduate anu history ottum തലയിൽ നിൽക്കില്ല but maminte class kandal set..Lachu mam othiri othiri ishtam❤️❤️❤️🙏
@lechuzedutips3 жыл бұрын
അത് ശരി. ഞാനും MA English 👍
@salinihareesh59823 жыл бұрын
@@lechuzedutips ❤️❤️
@aswathys55113 жыл бұрын
Nalla class miss🙏
@Rajasree198 Жыл бұрын
Thank you
@mujeebrahmank30323 жыл бұрын
Super
@jishaparamban10833 жыл бұрын
Mam great class
@sajirap50613 жыл бұрын
enik miss nte class orupad eshtamanu. nannayi manasilakunnu
@sujasunny28963 жыл бұрын
Super class
@shalna73313 жыл бұрын
Super class mam😍
@nishithabalan32593 жыл бұрын
ThanQ ma'am🌹🌹❤️❤️
@jincyfrancis55243 жыл бұрын
Super class 🥰🥰🥰
@martinthomas23843 жыл бұрын
P - punjab A - afghanistan K -kashmir S-sind TAN- baluchistan
@manjushamanjusha20603 жыл бұрын
👌Thankyou miss❤️❤️
@nanduzvlog15953 жыл бұрын
Thank you miss 🌹🌹🌹💓💓💓
@ashlipunathil69133 жыл бұрын
Mam ne kure wait cheytu.
@maya.92872 жыл бұрын
Thanku mam ❤️
@sanjanasajith96123 жыл бұрын
Hai miss wait cheyyukayayirunnu .Thanks mam
@vyshnavkunjukunjunni35133 жыл бұрын
Mam Njan MA History aahn.. ipol NET examnu nokkukayanu. Nalla class valare useful aahn
@sureshm3103 жыл бұрын
ടീച്ചറെ ക്ലാസ് സൂപ്പർ. ബംഗാൾ വിഭജനം പറയുന്ന ഭാഗത്ത് ടീച്ചർ 1905 ന് പകരം1915 പറഞ്ഞു പോയിട്ടുണ്ടോ എന്നൊരു സംശയം
@sonyannamma98413 жыл бұрын
Super eniyum CLS edanam
@jasidhakp39723 жыл бұрын
Thank u mam i am waiting fot this class
@harithaharithacharu37093 жыл бұрын
Love u misse💟
@aquilacv75523 жыл бұрын
Thank you Ma'am..
@archatm68283 жыл бұрын
MA English aaya mam egane aanu ithra nannayi history padipikkunnea...
@saranyapg99293 жыл бұрын
Thank you miss❤❤😘😘😘🙏
@sindhukv80703 жыл бұрын
Thanks misse....🌹🌹🌹❤❤
@rajims24133 жыл бұрын
Thanku mam🙏🙏👍
@bijibinu61703 жыл бұрын
😍😍😍😍😍സൂപ്പർ ക്ലാസ്സ് മിസ്സ്
@nishajose3433 жыл бұрын
Government job agrahikkunnavarkku ettavum adhikam prayojanam cheyyunna class
മിസ്സിനെ ഓർക്കുമ്പോൾ ഓരോ ദിവസവും നന്നായി പഠിക്കാനായി സമയം കണ്ടെത്താൻ തോന്നുന്നത് . വളരെ നന്ദി .
@lechuzedutips3 жыл бұрын
അത് കൊള്ളാല്ലോ 🥰🥰
@sreejag31903 жыл бұрын
Enikum..
@remyaayush82333 жыл бұрын
Ys ..enikkum kurachu days paditham nadanilla...mam nte class kandu veedum...trackilottu....
@dewdrops49423 жыл бұрын
Thankyou miss.
@vandana.s.nambiar12203 жыл бұрын
Good afternoon mam...🙏🙏🙏
@rajanirajani4042 Жыл бұрын
🙏🙏🙏🙏
@siv1843 жыл бұрын
Thanks mam
@muhsinmuzzi954 Жыл бұрын
🥰🥰🥰🥰
@anilap75733 жыл бұрын
Thankyou Mam ❤️❤️❤️
@littlemaster19923 жыл бұрын
Mam സമയം ഉണ്ടെങ്കിൽ മാത്രം ഒരു help കൂടി ചെയ്യുമോ, സമയം ഉണ്ടെങ്കിൽ മാത്രം 👈 ഇന്ത്യൻ ഹിസ്റ്ററി audio ആയിട്ടു ടെലെഗ്രാമിൽ ഇട്ടു തരാമോ, കഥപോലെ പറഞ്ഞു പോയാൽമതി. Psc qtns ഒന്നും പറയണ്ട. മിസ് ഫ്രീ ആയി പറഞ്ഞു പോയാൽമതി, എഡിറ്റിങ് ഒന്നും വേണ്ട, Time ലിമിറ്റ് ഉം കൂടിയാലും കുഴപ്പമില്ല. മൊത്തം ഒരു idea കിട്ടും. അതു മനസ്സിൽ കിടന്നോളും. പിന്നെ അതിലേക്ക് fact മാത്രം കണക്ട് ചെയ്തു പോയാൽമതി. കഥ മുഴവൻ മനസ്സിൽ കിടക്കുന്നതുകൊണ്ട്, ലോജിക് വച്ചു അറിയാൻ പാടില്ലാത്ത qtn വരെ ചിലപ്പോൾ കിട്ടും (തെറ്റായ ഓപ്ഷൻ ഡിലീറ്റ് ചെയ്തു, സമയം വർഷം സ്ഥലം ഒക്കെ നമ്മുക്ക് ഒരു idea ഉണ്ടാകുമെല്ലോ ).
@renjithjayanandh67133 жыл бұрын
നല്ല idea 😊😊😊. കേരള ഹിസ്റ്ററി കുറച്ചു ഏരിയ പണ്ട് അങ്ങനെ പഠിച്ചതിന്റെ പച്ചയിൽ ആണ് ഞാൻ ഇപ്പഴും പിടിച്ചു നിൽക്കുന്നത്. Mainly അഞ്ചു തെങ്ങു കോട്ട തൊട്ടു ഇങ്ങോട്ടു വല്യ കുഴപ്പമില്ല, ഇയർ എല്ലാം ഓർമ്മ ഇല്ലെങ്കിലും കാര്യങ്ങൾ നല്ല ധാരണയുണ്ട്. Qtn & optn കാണുമ്പോൾ അതു വെച്ചു ചെയ്യാൻ പറ്റാറുണ്ട്. അങ്ങനെ കിട്ടുന്ന ശരി ഉത്തരങ്ങൾക്ക് പ്രത്യേക ഫീൽ ആണ് 😊. പിന്നെ അതു അത്ര പെട്ടൊന്നും മറക്കുകയുമില്ല.
@littlemaster19923 жыл бұрын
@@renjithjayanandh6713 അതുതന്നെ മൂലം തിരുന്നാളിന്റെ time period വച്ചു ഒരിക്കൽ എനിക്കും ഇതുപോലെ ചെയ്യാൻ പറ്റിയട്ടുണ്ട്.
@gowrimohandas15973 жыл бұрын
Thank youmam❤❤❤❤
@lakshmimohandas29103 жыл бұрын
❤️❤️❤️❤️
@reshmavineesh2303 жыл бұрын
Thank u misse♥️❤️ God bless u🥰😍🤩
@bus-pranthan3 жыл бұрын
Miss guruvayoor devasom board LD exam questions l doubt undu miss Kudumbasree 1998l Alle miss but aa 1997u anu ullath