കഥ വളരെ നന്നായി. അതോടൊപ്പം പഠിക്കാൻ പറ്റില്ല എന്ന് കരുതിയ ടോപിക് പഠിക്കാൻ പറ്റി.ബാലരമ യിൽ കഥ എഴുതാൻ പൊയ്ക്കൂടേ . നല്ല ഭാവി കാണുന്നുണ്ട്.
@lechuzedutips4 жыл бұрын
🤭🤭
@sreenair36364 жыл бұрын
Late ആയി വന്നാലും style ആയി വരും അതാണ്.. ലക്ഷ്മി ടീച്ചർ.. ചേച്ചി ഉയിർ.. 🙏
@lechuzedutips4 жыл бұрын
🤩🤩🤩
@bhoomikacp79984 жыл бұрын
എന്താ ക്ലാസ്സ് അടിപൊളി mam എത്ര പെട്ടന്ന് മനസിലാവുന്നുthankyou mam
@athiraarun154 жыл бұрын
The best psc class ever. May god bless you abundantly dear mam
@mahamooda.3574 жыл бұрын
ടീച്ചറുടെ വിദ്യാർത്ഥി വൃന്ദം ശക്തി പ്രാപിച്ചു വരുന്നു...മാനസികമായും😊👌
@swethajishnu44464 жыл бұрын
Haai. Maam..... ♥️♥️♥️♥️ ആരോഗ്യക്ഷേമ പദ്ധതികൾ
@reshmasivakumar45204 жыл бұрын
മിസ്സേ കോഡ് ഉഷാറായിട്ടുണ്ട്. കുറെ കഷ്ടപെടുന്നുണ്ടല്ലേ ഞങ്ങൾക്കുവേണ്ടി.Thanks mam...
@rinurinshad20873 жыл бұрын
ജമ്മത്തു ആരും കൊറോണ മറക്കില്ല "----like it 👍👍
@vinuvijayan13684 жыл бұрын
Great effort ma'am. Story അടിപൊളി ആണ്... 😊👍
@78achus4 жыл бұрын
Miss nte class arake ishtavathe.. I love u.. Kure naal ayi ee bacteria, virus vach njn irikkunnu.. Sooo thankful to u miss.... ❣️❣️❣️❣️
@dark_devil_by_gfx Жыл бұрын
Ee code udakkunnat ennath etiri padulla karyama.... Tr njagalkku vedi orupadu kashtapettu..... Orupadu nanni.... Thanku so much🙏🙏
@Ragend894 жыл бұрын
. *♥️Lechuzzz* *Edu Tips..!♥️* *📝പകരമാവില്ല മറ്റൊന്നും..!📝* Explanation with Code..👌👌👌 👗Superb..👌👌👌 'ബാലരമ' പോലും തോറ്റുപോകും Lechuzന്റെ ഈ Code കഥ കേട്ടാൽ kto ചക്കരെ..♥️
@lechuzedutips4 жыл бұрын
കേട്ടു bro. ബാലരമക്ക് കൊടുത്താലോ 🤔
@Ragend894 жыл бұрын
@@lechuzedutips ഞാൻ കൂട്ട് വെട്ടി Lechuz ബഹൻ ...✖️ എല്ലാം ഒരു ഓർമ്മപ്പെടുത്തൽ ആണല്ലേ..😭 ഈ കഥ ബാലരമയിൽ കൊടുത്താൽ, കാലം എത്ര കടന്നുപോയാലും ഒരിക്കലും പ്രായം കൂടാത്ത മൃതസഞ്‌ജീവിനി കുടിച്ചിട്ടുള്ള രാജുവും രാധയും തകർന്നുപോകില്ലേ..🙄
@haritharanjith3384 жыл бұрын
Mam സൂപ്പർ കഥ വളരെ നല്ല ക്ലാസ്സ് 🙏🙏👍🥰🥰 എനി ഉറക്കത്തിൽ ആണെകിലും കഥ മറക്കില്ല 😄😄
@subramanyansubran68922 жыл бұрын
Oru thavana kanumbol thanne nannayittu manasilakkan patunnu orupad nandhiyund teacher nalla oru hope munnil kanan patunnund 👍👍
@dhanishadhanisha.c29054 жыл бұрын
Superb code... Never forget this.. very well explained mam... Go ahead..👍
@whoami95923 жыл бұрын
Ente ponnu misse namichu🔥🔥🔥 Aa code pettennu thanne manassil keri....super story🔥. Athu pole munpathe classileyum scriptum super aarnnu❤️
@lifeisbeautiful77624 жыл бұрын
Miss ന്റെ ബുദ്ധി വിമാനമാണ്....
@sanilkumark62722 жыл бұрын
Best classes.. Ever.. Thank u so much Teacher🙏
@dineshanprebhakaran1764 жыл бұрын
Thank u teacher...... Ente radu makalkum ee kadha parajukoduthu agane virus parathuna rogagal padichu😊😊😊👍
@lechuzedutips4 жыл бұрын
Very good😊
@UrbanMalluwithSheenaAneesh4 жыл бұрын
Lgs എഴുതുന്നവർ ലൈക് അടി
@jibimssalu51224 жыл бұрын
എത് ജില്ല
@UrbanMalluwithSheenaAneesh4 жыл бұрын
Calicut
@tharakp5674 жыл бұрын
നല്ല ക്ലാസ് . കഥ പറഞ്ഞ് പറഞ്ഞ് ma'am ന് ചിരി വന്നു. നല്ല ഭാവന👍🙏
Constitution Kerala Renaissance Kerala Geography Kerala History
@ashrishsmathematicsclasses68474 жыл бұрын
Thank you maam
@Musiccityofcl4 жыл бұрын
എത്ര ലേറ്റ് ആയി വന്നാലും നമ്മൾ കണ്ടിരിക്കും. ക്ലാസ്സ് പൊളിച്ചു മിസ്സേ. ലച്ചു മിസ്സ് ഉയിർ 😍😍😍. മിസ്സേ ഫേസ്ബുക് ൽ ഞാൻ ഒരു റിക്വസ്റ്റ് അയച്ചിട്ടുണ്ട്. Accept ചെയ്യുമോ pls. My name is nidheesh c raghavan
@lechuzedutips4 жыл бұрын
തീർച്ചയായും accept ചെയ്യുമല്ലോ
@Musiccityofcl4 жыл бұрын
@@lechuzedutips thanks a lot misse
@ramitharaveendran28944 жыл бұрын
Mam, നല്ല cls, നല്ല കഥ 😃
@adidevachu48914 жыл бұрын
Thanks mam for your valuable class
@suryamohan94914 жыл бұрын
Super class thank you tr
@ammuammuz65304 жыл бұрын
Thkzz mam 💚💚
@jayalekshmijv87844 жыл бұрын
Hii misseee🥰🥰 miss nte code super aayittund👍👍👍
@veenaabhi76014 жыл бұрын
super story teacher
@arathy53464 жыл бұрын
Mam gk syllabus n പുറത്ത് ninm koodi പറഞ്ഞു theravo.... Sitel paranjitundallo പുറത്തു നിന്നും chodikanne.... Plz mam.... Pne history portions edukavo.... Playlistl ഉള്ളത് കണ്ടാർന്നു ബാക്കി......😊
@kunjattaps58914 жыл бұрын
Thankyou teacher..code adipoli👏👏
@leisuredreams244 жыл бұрын
Super classes mam...
@sreekalaamminy29004 жыл бұрын
എയ്ഡ്‌സ്.... ഫസ്റ്റ് പത്തനംതിട്ട....... അത് മാത്രം ഞങ്ങൾ പത്തനംതിട്ട കാർക്ക് ഒരു അടി ആയി പോയി.....
@lechuzedutips4 жыл бұрын
🤭
@twinklestars37334 жыл бұрын
Vere level.....
@danyaprakash10544 жыл бұрын
Super code mam Thanks
@bismiyasar83494 жыл бұрын
Thanku miss
@beanangel66224 жыл бұрын
Ma'am❤Thanku so much❤
@greeshmagangadar40344 жыл бұрын
present misseyy... ❤❤❤ miss nte koode padichu kaziyum class kazhiyumnolekum... 🥰🥰
@lechuzedutips4 жыл бұрын
👍😊
@bijeeshkumar46023 жыл бұрын
Thank u mam❤️❤️🙏
@rahulthamarassery79354 жыл бұрын
Adipwoli
@maluscreativehut43124 жыл бұрын
Super code ayirunnu miss
@arunrajrarunrajr25654 жыл бұрын
Madam oru questions portiono parayumbol thottadutha examining chodicha question koodi paranjal nannavum karanam athine base cheytha class chilapol kanan pattiyilla ennu verum please athukodi onnu update cheythal kollam