ഒരു വീട്ടമ്മയായ എനിക്ക് ഇ ക്ലാസുകൾ ഒരുപാട് പ്രയോജനമാകുന്നുണ്ട്... വളരെ സിസ്റ്റമാറ്റിക് ആണ്.... അതുകൊണ്ടുതന്നെ മിസ്സിന്റെ ക്‌ളാസ്സുകൾ കാണാനും പഠിക്കാനും പ്രതേക താല്പര്യമാണ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@maya.92872 жыл бұрын
Super class mam... ഓരോ സംഭവങ്ങളും അതിന് പിന്നിലെ കാരണങ്ങളും ... എല്ലാം ഇത്ര വിശദമായി ചുരുങ്ങിയ സമയത്തിൽ പറഞ്ഞ് തരുന്ന മിസ്...👏 ... ഇപ്പോൾ നല്ല ഒരു ഐഡിയ ആയി... ഇനി ഒരിക്കലും മറക്കില്ല.. Thanku so much mam ❤️
@akhilantony99553 жыл бұрын
Orupadu thanks undu misse.. outstanding class annu.. God bless you miss
@cutefly40883 жыл бұрын
നിസ്വാർത്ഥ സേവനം നൽകുന്ന മേമിന് സല്യൂട്ട് 🤝 മേമിന് ഒരു പ്രോത്സാഹനം എന്ന നിലയിൽ ഈ ഗ്രൂപ്പ് എത്രയും പെട്ടന്ന് 1 മില്യൺ ആക്കുന്ന കാര്യം നമ്മൾ സ്റ്റുഡന്റ്സ് ഏറ്റെടുത്ത് വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 💔
@lechuzedutips3 жыл бұрын
Thnx for your greatness🙏🙏
@agni70603 жыл бұрын
ജനുവരി 31 നു മുൻപ് അതു സംഭവിക്കട്ടെ ❤❤❤
@bindujovi35273 жыл бұрын
Kathirikkuvayirunnu baaki classinayi. Thank you mam
@shivapriya59873 жыл бұрын
അങ്ങനെ ഇന്നത്തെ മൂന്നാമത്തെ ക്ലാസ്സ്,താങ്ക്യു മിസ്സ്.......😍❤❤❤ ❤✌️
@lechuzedutips3 жыл бұрын
🤩🤩🥰
@anuvijay93993 жыл бұрын
Thank you mam Mam ന്റെ ക്ലാസ് എനിക് ഒരുപാട് സഹായമാകുന്നുണ്ട്
@lechuzedutips3 жыл бұрын
🙏🙏🙏🥰🥰
@kashisworld56303 жыл бұрын
You r a great person miss.....oru divasam ethra videos anu miss upload cheyyane.... serkium oru good dedication mind und missnu..ethra thanks paranjalum mathyavilla...missnte e sincere dedication nu munpil njan namikunnu🙏🙏🙏🙏🙏
@VishnuVishnu-uy8du3 жыл бұрын
പഠിക്കുന്നത് പോലെ അല്ല പഠിപ്പിക്കാൻ നല്ല പാടാണ്.അതിനു വേണ്ടി നന്നായി കഷ്ട പെടുന്നു mam. കുറച്ചു കൂടെ ഇനിയും വേഗത്തിൽ ക്ലാസ് ഇടാൻ കഴിയണേ എന്നാണ് എന്റെ പ്രാത്ഥന ജോലി വേണം എന്നെ പോലുള്ളവർക്ക് 🙏🙏🙏🙏
@greeshmabinu27723 жыл бұрын
Ma'm ippol njangalude jeevitathinte Oru bhagamaanu😍🥰🥰
@ishasvlog46163 жыл бұрын
Hi maam.. maam tired akile.. 3class.. orupad effort edukunnun maam.. u r the best teacher i hav ever seen thank u maam
@lechuzedutips3 жыл бұрын
🙏🙏🙏🙏🙏
@priyasamuel2674 Жыл бұрын
Mam tharunna notes nalla adukkum chittayodum koodey ayathukond..... Kanumpol thanney padikkan thonnum..👌🥰 Good effort🤝
@rincyp3060 Жыл бұрын
Adipwoli class ..orupad ishtayi ❤️..thank you mam❤️
@athulyatc43353 жыл бұрын
നമ്മുടെ സ്കൂളുകളിൽ ചരിത്രം പഠിപ്പിക്കുന്ന അധ്യാപകരുടെ കുഴപ്പം തന്നെയാണ്.. നമ്മൾക്കു ഇതെല്ലാം വലിയ തല വേദന ഉണ്ടാക്കിയത്.. ലെച്ചു മിസ്സ് ന്റെ ക്ലാസ്സ് കേൾക്കുമ്പോൾ ഇതെല്ലാം ഇത്ര ലളിതമായിരുന്നോ എന്ന് തോന്നും
@jasmin93933 жыл бұрын
Thank you so much... 🙏🏻❤️💙❤️💙❤️🙏🏻🤗🤗🤗🤗🤗
@anoopshanmukhan21263 жыл бұрын
നല്ല ക്ലാസ് ടീച്ചർ നന്ദിയുണ്ട്
@dhakshvlogs33893 жыл бұрын
Thank you miss. Great effort.
@rp371643 жыл бұрын
Maam ലാലാലജ്പത് റായ് യുടെ മരണത്തിന് ഉത്തരവാദി Scott അല്ലേ .. Bhagat singh ആളുമാറി കൊന്നതല്ലേ Saunders നെ...??