മികച്ച ഒരു ഡിഫെൻഡർ വന്നാൽ സച്ചിൻ better ആകുമായിരിക്കും ലെസ്കോ ഉണ്ടായിരുന്നപ്പോൾ ഉള്ളത് പോലെ എന്തായാലും കണ്ടറിയാം 💛💛💛
@lonewolf158Күн бұрын
Yes may be, defence il oru leaderne enthayalum avashyamaan
@SoumyaRaveendran-v6hКүн бұрын
നല്ല confidence ഉള്ള ഒരു ഗോൾ കീപ്പർ വന്നാല്‍ diffence line സെറ്റ് ആകും എത്ര നല്ല diffence കൊണ്ടുവന്നാലും ഇങ്ങനെ ഉള്ള ഗോൾ keeping ആണെങ്കിൽ moonchum
@biggbossspeaking1642Күн бұрын
@@SoumyaRaveendran-v6hസൗമ്യ കുറച്ചു കൂടി സൗമ്യമായി പറഞ്ഞൂടേ മൂഞ്ചും എന്നൊക്കെ 😊😊😊
@MuhammedFaseeh-cf7seКүн бұрын
എന്തായാലും പൊളിക്കട്ടെ ചെക്കെൻ 🕺
@soullabels14Күн бұрын
This player value 4.8 CR 🔥🔥
@jinshadvs1399Күн бұрын
Jesus vann first match muthalee form aan , ath pole aane set aayi🙌🏻
@itsmeas1098Күн бұрын
എന്തായാലും ഈ സീസൺ അവസാനത്തോടെ ഗോൾ കീപ്പർ ൻറെ കാര്യത്തിൽ തീരുമാനം ആവും എന്ന് വിചാരിക്കുന്നു മലയാളി ആയത് കൊണ്ട് ഉള്ള consideration ഒന്നും ഇനി നോക്കി നിന്നിട്ട് കാര്യം ഇല്ല ടീം വിൻ ചെയ്യണം അതാണ് important 💯
@ste-sports7058Күн бұрын
Yes no emotional club ann valuth😌💛🔥
@unnikrishnankm4784Күн бұрын
Waiting for this player🎉❤
@onefinisher9719Күн бұрын
Namukku oru indian leader anu avishiyam
@arunsrec69Күн бұрын
Athinu modi ille
@_delta_wizard_5735Күн бұрын
Modi erangi kalikkuamyirikkum@@arunsrec69
@onefinisher9719Күн бұрын
@arunsrec69 enthada vayye
@arunsrec69Күн бұрын
@@onefinisher9719 chumma paranjathada
@Mehmood-jb3ueКүн бұрын
Best 😂@@arunsrec69
@muhammedshadleomessifanloverКүн бұрын
Dusan ❤❤❤❤❤
@ziyaramshad7731Күн бұрын
ഇനിയുള്ള ഓരോ കളിയും വലിയ വെല്ലുവിളികൾ..... ആണ്..... അവസ്ഥക്ക് ഒത്ത പെർഫോമൻസ് കാഴ്ച വക്കാൻ സാധിക്കട്ടെ
@RameEVC-g4iКүн бұрын
വരട്ടെ പയ്യൻ എന്നിട്ട് പൊളിക്കട്ടെ...😍👍 പിന്നെ അടുത്ത സീസണിൽ വേറെ ടീമിൽ പോകാനുള്ളതല്ലേ😄😁
@ameenps8267Күн бұрын
കണ്ണുപൊട്ടന്മരായ referee മാർ ഉള്ളപ്പോൾ ഏറെ കൊറേ therumanamaayi 😅
@kaalanyt912013 сағат бұрын
സത്യം റമസിന്റെ അനിയന്നാണെന്ന് കേട്ടത് നമ്മുടെ റഫറി ഫുൾ റെഡ് കാർഡ് ആയിരിക്കും
@volgs-b5hКүн бұрын
Dusan 🎉🎉🎉🎉❤️❤️
@shameermamanoli2997Күн бұрын
ഒരു ഗോളിയെ ആണ് ആവശ്യം
@AdhiljashidКүн бұрын
Athinte avashym illa.. Njn ethir teamnte kaalilot ball punch chyth itt kodutholam enn prnju.. Le sureshhhh.. 😁
@ste-sports7058Күн бұрын
@@Adhiljashid😹
@ranichandran148Күн бұрын
Bro defence set aavumbol automatically goalkeeping um set aavum❤ kazhinja season lesko undayappoll sachin super performance allarunno
@avinbiju3460Күн бұрын
Eda pakshe ball hold cheyan pattathey problem agane solve avumo ...lesko ollapolum similar ayirunu@@ranichandran148
@sravanbiju9817Күн бұрын
സോം അണ്ണാ ഉണ്ടല്ലോ അവൻ തോല്പിക്കും
@Chakkaviplavam4 сағат бұрын
Dusan lagator cb ayitt good 👍but jaahune polathe player aanennokke aaradey paranjath because njan pulli cdm kalicha oru match full live kandu aerial dualsil kidu aanu 🥵👍and long ballsum ok aanu but jaahuna polathe vaal vaalnieff ivare pole onnum alla ivide enghane perform cheyyum enn kanduthanne ariyam ❤
@renjithkumar.r810Күн бұрын
Raf annan ipol manikur thorum vdo undlo😊
@GeorgeJiffinКүн бұрын
Ath pulli cheyyunna video okke mikachathaan. So viewers und
Lagetor oru poli polikum isl Lil ath urapannuuu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤the the ❤❤❤❤❤❤❤❤❤❤❤❤
@CJ_grovestreetКүн бұрын
Vayye ninaku?
@saidalikuttykarathondiyilКүн бұрын
ഒന്നും പ്രതീക്ഷിക്കേണ്ട സച്ചിൻ അവിടെ ഉണ്ടല്ലോ 😄
@rapsodicreaperКүн бұрын
😅
@advaithn2433Күн бұрын
Nammuk ippol avishyam best Indian cb aan
@Bigin123bjiКүн бұрын
❤❤😊😍❤❤
@sakkeervadayil816Күн бұрын
❤❤❤❤❤
@Sheri231Күн бұрын
എന്തായാലും ബ്ലാസ്റ്റേഴ്സ് ടീം മികച്ച് മുന്നറട്ടെ ❤
@çräzykïñg-m1cКүн бұрын
❤
@brkthinks333Күн бұрын
Milos ne koodi purath ആക്കി ഒരു നല്ല CB varanam oru GK koodi വന്നാൽ ഈ season nammukk hope cheyyam 💛💛💛💛💛
@comicmallu6927Күн бұрын
Milos aggressive ane but speed koravane/ coeff chance kittunathum korave
@abisunnymmalek8312Күн бұрын
ഗോളടിക്കാൻ ഇവിടെ ആളുണ്ട് ഗോൾ തടയാനാണ് നമുക്ക് ആളെ ആവശ്യം
@MuhammadNabeel-zd8cz12 сағат бұрын
പ്രതിഷേധം ഫലം കണ്ടതല്ല ഇക്കാ ഇതിനോടകം തന്നെ 5 players ആണ് ജനുവരി ട്രാൻഫറിൽ ടീം വിട്ടത് ടീമിലേക്ക് ഒരു സൈൻഇങ്ങും നടന്നില്ല ട്രാൻഫർ വിൻഡോ അവസാനിക്കാറായപ്പോ ഫാൻസിന്റെ കണ്ണിൽ പൊടി ഇടാൻ ഒരു സൈൻഇങ്ങ്
@HeS-u7oКүн бұрын
സെർബിയയിൽ കളിച്ചിട്ടുണ്ട് ആശാന് അറിയുന്ന സൈനിംഗ് ആണോ
@KasimWayanadКүн бұрын
ഷാഫിക്കാ സൗണ്ട് തീരെ കുറവാണ്
@IrfanMuhammed-t3qКүн бұрын
Shafikka video idumbo paraytaa😂
@jyothishk6157Күн бұрын
Shafi alla bro rafi ahnn
@abdmastermedia6778Күн бұрын
എന്റെ അഭിപ്രായത്തിൽ ആരാധകരുടെ പ്രതിഷേധം കൊണ്ടൊന്നുമല്ല ഈ പ്ലെയർ വന്നത് മാനേജ്മെന്റ് ട്രൈ ചെയ്യുന്നുണ്ട് ട്രാൻസ്ലേഷൻ നടക്കണമെങ്കിൽ അതിന് ഒത്തിരി കാര്യങ്ങളുണ്ട് എല്ലാം പെട്ടെന്ന് നടക്കത്തില്ല അതും കൂടി മനസ്സിലാക്കണം ആ താരങ്ങൾ കൂടി സമ്മതിക്കണം അതുപോലെ തന്നെ ടീമും സമ്മതിക്കണം ട്രാൻസ്ഫർ എന്തായാലും ബ്ലാസ്റ്റേഴ്സ് വേറെ മേടിക്കും എന്ന് ഉറപ്പാണ് അല്ലാതെ പ്രതിഷേധം കൊണ്ടൊന്നുമല്ല അതൊന്നു മനസ്സിലാക്കുക
@bijujoseph7871Күн бұрын
Headphone ഇല്ലാതെ കേൾക്കാൻ പറ്റുന്നില്ല. ശ്രദ്ധിച്ചാൽ കൊള്ളാം
@irfan_nhКүн бұрын
Sound 🙂
@comicmallu6927Күн бұрын
Foreign sign il eni are ane ee last timil ozhivakkunathe
@muhammedanzilth4330Күн бұрын
Ee player Nammade jiminez nte opposition team il kalichittund
@akhilraj8821Күн бұрын
Costaye polathe mind ano
@sajeerakkal5638 сағат бұрын
നോവ സധാശിവൻ വന്നിട്ട് കാര്യമായിട്ട് ഒന്നും ചെയ്യുന്നില്ല എന്നിട്ട😂
@unnipk6099Күн бұрын
ഡിഫൻസിൽ ഒരാൾ വന്നു എന്നു വെച്ചിട്ട് അയാൾ ഇന്നൊരു ഉണ്ടയും പ്രതീക്ഷിക്കുന്നില്ല
@Sandeepkr2486Күн бұрын
Adutha domestic singing rumor vanno
@AzadAzadmuКүн бұрын
NE ayit kalikumbo poli erango
@MahsoomKyКүн бұрын
Gemini show Preeti Singh detail
@MuhammedNaseem-b6bКүн бұрын
Keralathinte ramos
@abubakerismail8950Күн бұрын
മിഷ്യൻ കണ്ണും അമ്പും വില്ലും വന്ന് കളിക്കട്ടെ എന്നിട്ട് പറയാം😄
@neshafathima98Күн бұрын
Lassar circovic ne pole yanennu thonnunnu
@Chakkaviplavam4 сағат бұрын
Aaneel moonji 😂
@Moviezone-ju8stКүн бұрын
Noah cheleppo adutha match kalikkan chance kurava
@sravanbiju9817Күн бұрын
ഏത് പ്ലയെർ ആ പോയത്
@abhinavabhi450Күн бұрын
Are ann unregister cheyan pokunne 🤔
@kundimoranКүн бұрын
Coeff
@anisiyaka2600Күн бұрын
@@kundimoran coeff nallath milosine paranj vidune aan
@yohanjacobjijy5813Күн бұрын
Sergio lobera loading aano....?
@RdthoatsКүн бұрын
Sound ഒന്ന് koottanam
@abhishek123-u9xКүн бұрын
Give an chance to nora
@ameenps8267Күн бұрын
Dmf ആയി നികണം
@MohammedMoinudheen-d6eКүн бұрын
Noha next match kalikumo
@jijijohn7895Күн бұрын
അപ്പോൾ ഡാനിഷ് ഔട്ട്
@anisiyaka2600Күн бұрын
No coeff
@Tony_sayippКүн бұрын
Replace Milo's & Sachin with some good forem players
@biggbossspeaking1642Күн бұрын
Climate adapt ആകാൻ വല്യ പ്രയാസമില്ലന്നേ...... നാളെ രാവിലെ തന്നെ കുത്തി എഴുന്നേൽപ്പിച്ച് M.G റോഡിൽ ഇറക്കി വിട്ടിട്ട് വൈകുന്നേരം തിരിച്ച് കയറ്റിയാൽ മതി 18 പാം തീയതിയോടെ ആശാൻ ഫുൾ സെറ്റാകും കുറച്ച് കറുത്ത് പോകും എന്നേയുള്ളൂ 😏😏😏😏