പാട്ടിന്റെ ഭാവം ഒട്ടും നഷ്ടപ്പെടുത്താതെ രണ്ടുപേരുംവളരെ മനോഹരമായിപ്പാടി....!!!🌹🌹🌹🌹🌹🌹🌹🌹🌹
@jthnll6901 Жыл бұрын
Mood off ആയി ഇരിക്കുന്ന സമയത്ത് KZbin open ആക്കിയപ്പോ ആദ്യം വന്ന video. എന്തോ രണ്ടു തവണ കേട്ടു. ഇപ്പോ ഒരു പോസിറ്റീവ് ഫീലിംഗ് ചുറ്റും നിറഞ്ഞ് നിൽക്കുന്നു. ❤
@kanakambikakk5741 Жыл бұрын
എത്ര തവണ കേട്ടിട്ടും മതിയാകുന്നില്ല. ഹൊ! പരസ്പരം അലിഞ്ഞു ചേർന്ന് ....എന്തൊരു ഫീൽ! മോഹൻലാൽ & Jyothsna ❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉
@manojp1833 Жыл бұрын
❤❤❤
@unnikrishnan9329 Жыл бұрын
ലാലേട്ടനും ജോത്സ്യനയും അടിപൊളിയാക്കി... സൂപ്പർ, ലാലേട്ടൻ വില്ലനായി വിലസിയ IV ശശിയുടെ അഹിംസ എന്ന സിനിമയിലെ മനോഹരമായ song... രതീഷും സീമയും അഭിനയിച്ചിരിക്കുന്നു... 🌹🌹🌹
@sailendrakumar101 Жыл бұрын
Rateesh..Swapna....not Seema...in this song
@unnikrishnannair4467 Жыл бұрын
സീമയല്ല സ്വപ്നയാണ് ഈ പാട്ടിലെ സ്ത്രീരത്നം
@sajay9595 Жыл бұрын
Seema alla
@ebyjosep8581 Жыл бұрын
ഈ മനുഷ്യനെ യൂണിവേഴ്സൽ actor എന്ന് പറയുന്നത് വെറുതെയല്ല അല്ലേ ❤❤😂😂😂 ജ്യോത്സ്ന ..... എന്തൊരു feel......❤❤❤
@tano629 ай бұрын
Mohanlal sings in a good way , Jyotsna superb 👌👌
@ratnakumark67436 ай бұрын
ഝ 2:08
@gangadharan126226 күн бұрын
🙏👍
@bindhunisha8588 Жыл бұрын
ലാലേട്ടൻ സൂപ്പർ 👌👌👌👌👌👌👌 🥰🥰🥰🥰🥰 രണ്ടുപേരും എന്താ ഫീൽ 😘😘😘😘😘
@jeevanvv343 Жыл бұрын
എത്രഎത്ര കേട്ടിട്ടും കണ്ടിട്ടും വീണ്ടും വീണ്ടും കാണുന്ന ഞാൻ...
@gildarodriguesgilda932 жыл бұрын
ഒരു കാലത്ത് സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ റേഡിയോയിൽ ഈ പാട്ടു കേൾക്കാൻ സാധിച്ചിട്ടുണ്ട്. ലാലേട്ടൻ സൂപ്പർ. രണ്ടു പേരും സൂപ്പർ.
@sindhus3958 Жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല 💞💞💞💞💞💕എന്നാ ഒരു ഫീൽ ആണ് 💞💞💞.
@jibinchacko1996 Жыл бұрын
Josna de kollam. Matteth studio effect kettiyitt und nannayi
ഹമ്മിങ് ഒരു രക്ഷയുമില്ല കുറേ പ്രാവശ്യം കണ്ടു 🥰🥰🥰🥰🥰🥰🥰
@melina9479 Жыл бұрын
ലാലേട്ടന്‍ അര്‍ത്ഥം അറിഞ്ഞു പാടുകയാണ് ...മുഖത്ത് വരുന്ന ഭാവം ...പൊളിച്ചു
@ajithkumarajith6505 Жыл бұрын
Duler😊😊😮😢
@jayakumarrs9605 Жыл бұрын
😊
@vanajavanaja55343 ай бұрын
സത്യം പറഞ്ഞാൽ ഒരുപാട് പ്രാവശ്യം കേട്ടു പക്ഷേ മതിയായില്ല ഇനിയും കേൾക്കും....നിങ്ങൾ രണ്ടുപേരും ഇതേ ഫീലിൽ ഇനിയും പാടണം
@shijushiju8772 жыл бұрын
Congratulations both of you in the bottom of my heart. Jotsana madam amazing performance. A big salute to Lalettan for your good efforts. Your efforts are highly appreciate, really fabulous performance. No words to admire about your performance. You are the best and deserves the best. Keep it up. May Almighty God bless you and your family. MAY YOU FLOURISH.
@rajeshswamiyesharnamyyapa7728 Жыл бұрын
അക്ഷരസ്ഫുടത ലാലേട്ടൻ 👌👌👌👌
@SunilKumar-ln3du2 жыл бұрын
ലാലേട്ടാ സൂപ്പർ ❤🥰❤
@sharankumar3297 Жыл бұрын
ലാലേട്ടാ..... 😍😘😘 നിങ്ങള് പൊളി തന്നെ 🔥
@sivakamic7848 Жыл бұрын
കാണാനും കേൾക്കാനും Super.. 👌💖❤👌💖
@shivakumaruppula245811 ай бұрын
Laalettan sir,You are Rocking.. Next level
@sudhatvarghese80842 ай бұрын
നല്ല മനോഹരമായ ഗാനം. Jyotsana സൂപ്പർ performance. Superstarum കൊള്ളാം. From അഹിംസ.
What an amazing performance! Jyotsna super feeling, natural. Feeing very Sad thst she didn't get justice from malayalam film industry
@dineshkrishnan991611 ай бұрын
Lalettan Awesome ❤❤
@arunnair.d8606 Жыл бұрын
Mohanlal become kid when exporing talent😍
@123123239 Жыл бұрын
ഈ മനുഷ്യൻ ഏത് പാട്ട് പാടി കഴിഞ്ഞാലും ആ പാട്ടിന് വേറെ ഒരു ഭാവമാണ് കൈ വരിക്കുന്നത്.. പിന്നെ അതാണ് മനസ്സിൽ കയറി കുടിയിരിക്കുന്നത്.. അത്ര ശുദ്ധ ആലാപനം ഒന്നുമല്ല.. But വിട്ടു പോകുന്നില്ല ഹൃദയത്തിൽ നിന്ന്.. എന്താ അങ്ങനെ
@arunmathew5149 Жыл бұрын
ലാലേട്ടൻ വില്ലനായി തകർത്ത മൂവി അഹിംസ 🎉
@SureshPillai-kw1pj4 ай бұрын
തകർത്തു ലാലേട്ടൻ സകല കലാ വല്ലഭൻ ❤️❤️❤️ജ്യോത്സന നന്നായി. അഭിനന്ദനങ്ങൾ
@Rath_eesh Жыл бұрын
Jyotsana expression❤️ mohanal 🥰
@josephrajuraju9632 жыл бұрын
ലാലേട്ടൻ കലക്കി 👍👍👍👍👍👍👍👍👍🥰🥰👍
@sumishiva86 Жыл бұрын
2പേരും പൊരിച്ചു 🌹🌹🌹🌹💕
@jeevanvv343 Жыл бұрын
50ൽ കൂടുതൽ പ്രാവശ്യം കണ്ടുകേട്ടുകഴിഞ്ഞു പിന്നെയും കാണുന്നു കേൾക്കുന്നു.....
@johndcruz32242 ай бұрын
50 പ്രാവശ്യം കേട്ടിട്ടും വരികളിലെ തെറ്റ് മനസ്സിലായില്ലേ.., ആറ്റുവഞ്ചി പൂക്കൾ അല്ല, ആറ്റുവഞ്ഞി പൂക്കൾ എന്നാണ് ഒർജിനൽ പാട്ട് ജാനകിയമ്മ പാടിയത് കേൾക്കൂ ഒരു പ്രാവശ്യം മതിയാകും 😁😁🤣🤣
@BalaKrishnan-tm7th Жыл бұрын
വല്ലാത്തൊരു അനുഭൂതി തന്നെ !
@sivanandanm-il5ro Жыл бұрын
യേശുദാസ് പാടിയ പാട്ടുകൾ പലരും പാടിനന്നാക്കാൻ ശ്രമിക്കാറുണ്ട് പക്ഷെ ആരുടെ പാട്ടായാലും ലാൽ പാടുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാൻ പ്രത്യേകമായ ഒരനുഭൂതി യാണ്
@rajeshpr7407 Жыл бұрын
The legend❤
@rajeshpr7407 Жыл бұрын
സർവകലാ വല്ലഭവൻ.. ലാൽ സാർ
@SivarajanSivarajankc-hh7ev Жыл бұрын
മോഹൻലാൽ നല്ല പാട്ടുകാരനല്ലെങ്കിലും പാടുമ്പോൾ ഒരു പ്രത്യേക ആകർഷണീയത അനുഭവപ്പെടുന്നു.
@beeshavenu8155 Жыл бұрын
⁷@@rajeshpr7407
@bindhuk-p2i6 ай бұрын
❤❤@@rajeshpr7407
@surendrankodipurayil89622 ай бұрын
അവാച്യമായ അനുഭൂതി പകരുന്ന ആലാപനം എത്ര കേട്ടാലും മതിവരാറില്ല
@AVIYALVIDEOАй бұрын
1:38 ❤️🧡💛💚💙💜🖤
@URcristianoIam Жыл бұрын
Lalettan fans come🥰🥰🥰q❤️q
@bijut2464 Жыл бұрын
Lalettan jyoltsna super duet singers
@പിന്നിട്ടവഴികളിലൂടെ Жыл бұрын
കാലാകാരൻ👌🙏💗💗💗💗💗💗💗💗💗🌹🌹🌹🌹🌹🌹
@manojnhallilic4615 Жыл бұрын
മനോഹരമായി പാടി ...
@Annbabu5 ай бұрын
പ്രണയമയം ❤... നല്ല അർത്ഥത്തിൽ ഒരു കാര്യം പറയട്ടെ.. മോഹൻലാലിനെ സമ്മതിക്കണം.. പ്രണയസീനുകളുടെ തമ്പുരാനാണ് അദ്ദേഹം.. ജ്യോത്സ്‌ന ആണെങ്കിൽ കിടിലൻ ശബ്ദവും കിടിലൻ പ്രണയ ഭാവങ്ങളും ആയി നിറഞ്ഞുനിൽക്കുന്നു.. എനിക്ക് പെട്ടെന്ന് തോന്നിപ്പോയി, അദ്ദേഹത്തിന് തന്നെ പാട്ടുപാടുന്നത് തുടരണോ അതോ പ്രണയം കാണിക്കണോ എന്നൊരു കൺഫ്യൂഷൻ അദ്ദേഹത്തിന് ഉണ്ടായോ എന്ന്.. കാരണം പ്രണയം എന്നൊരു വാക്ക് തന്നെ മോഹൻലാലിന് വേണ്ടി ഉണ്ടാക്കപ്പെട്ടതുപോലെയാണ്.. ആദ്യമായിട്ട് ആയിരിക്കാം അപ്പുറത്ത് ഒരു സ്ത്രീ പ്രണയ ഭാവങ്ങളുമായി നിറഞ്ഞു നിൽക്കുമ്പോൾ അദ്ദേഹം ഒന്ന് താഴ്ന്ന് നിൽക്കുന്നത്..
@sureshbabumk4056 Жыл бұрын
Laletta muthe love u
@ShobinMathew-fi8xc9 ай бұрын
Lalchatai ❤shobin ❤
@mohandast87088 ай бұрын
super രണ്ട് പേരും♥️♥️♥️
@purushothamanpakkat8715Ай бұрын
ആലാപനം മനോഹരം 👍🏼👍🏼👍🏼രണ്ടു പേരുടെയും 💖💖💖
@sreejavijayan1646 Жыл бұрын
Super entha oru feel
@mohananv.k10272 жыл бұрын
ലാലേട്ട സൂപ്പർ
@gokulkrishnanair9932 Жыл бұрын
Super super super super
@tanyaj36112 жыл бұрын
Verry nice song supper 👌
@pramodpanakal8619 Жыл бұрын
ജോത്സന : അറിയാതെ ലാലേട്ടനെ .... പ്രേമിച്ചു പോയോ ?❤😮
@girigireesh6473 Жыл бұрын
😅
@bijubiju7035 Жыл бұрын
എന്തൊക്കെയാ പറയുന്നത്
@nisaansar8424 Жыл бұрын
Wow super👌കേൾക്കാനും കാണാനും മനോഹരം 👏👏👏👍👍👍
@sajay9595 Жыл бұрын
Jyothsna ❤️❤️❤️
@cutesuperkat3 ай бұрын
ലാലേട്ടൻ , ഇയാൾ എന്തൊരു മനുഷ്യനാണ് ........No.1 in all fields
@ajipalloor3419 Жыл бұрын
ആറ്റുവഞ്ചിയല്ല, ജോ ബേബി, അത് "ആറ്റുവഞ്ഞിപ്പൂക്കളാണ്". രണ്ട് പേരും നല്ല ഫീൽ കൊടുത്തു പാടി.....❤👍🏻
@sajay9595 Жыл бұрын
Correct❤️
@GopakumarNair Жыл бұрын
ആറ്റുവഞ്ചി, ആറ്റുവഞ്ഞി രണ്ടും ശരിയാണ്. പ്രാദേശികമായ വ്യത്യാസങ്ങൾ എല്ലാ വാക്കുകളിലും കാണാൻ സാധിക്കും. ഞങ്ങളുടെ നാട്ടിൽ ആറ്റുവഞ്ചി എന്നാണ് പ്രയോഗം (മദ്ധ്യതിരുവിതാംകൂർ)...
@ajipalloor3419 Жыл бұрын
@@GopakumarNair ശരിയായിരിക്കാം. ജാനകിയമ്മ പാടിയത് "ആറ്റുവഞ്ഞി" എന്നാണ്. വാക്കുകൾ പാട്ടിലായാലും, മാറ്റി ഉച്ചരിക്കുന്ന പതിവ് നമുക്കില്ലാത്തതിനാലും "രണ്ടും ഒന്ന് തന്നെ എന്നറിഞ്ഞു" തന്നെയാണ് ആറ്റുവഞ്ചി എന്ന് പാടിയതെന്നു എനിക്ക് തോന്നാത്തതിനാലുമാണ് കമന്റ് ചെയ്തത്. തിരുത്തിൽ സന്തോഷം. 🙏
@meenaambauthan3908 Жыл бұрын
@sheejakumar3200 Жыл бұрын
Randuperum polichu
@suryamolvm678 Жыл бұрын
Super രണ്ടു പേരും❤
@m.sreekumarsree76595 ай бұрын
Incomparable artist famous for his versatility , Shri. Mohanlal.
@sidhartht-hy8ib Жыл бұрын
ʟᴀᴀʟᴇᴛᴀᴀᴀᴀᴀ ᴀᴍᴀᴢɪɴɢ,,,, 👌👌👌👍
@indiraganesh3453 Жыл бұрын
സൂപ്പർ സൂപ്പർ...💐💐💐💐
@malleenadhnk7214 Жыл бұрын
സൂപ്പർ... എന്താ ഫീൽ
@ujwalashetty6942 Жыл бұрын
Beautiful song
@surendransreedharannair3190 Жыл бұрын
He is better than any trained singer because he is so natural
@manojparameswaran Жыл бұрын
Attraikkoka angu pono?
@vinodpappan5540 Жыл бұрын
@@manojparameswaran ha ha thalli marikkanu bro
@jayadevankarath1057 Жыл бұрын
സൂപ്പർ.. സൂപ്പർ
@sathischandrakn99538 ай бұрын
The greatest Very very sweet ❤️.song
@kanank132 жыл бұрын
nice song. it sounds somewaht like the tamil song Thaalattuthey Vaanam... Tamil Movie Songs - Kadal Meengal sung by PJayachandran and SJanaki. Not sure which one came first.
@shafeekdilna9588 Жыл бұрын
ലാലേട്ടൻ 🥰🥰🥰
@GST555732 жыл бұрын
🥰🥰🥰lalettan❤️
@gafoorsv88138 ай бұрын
veri veri.good..super..❤❤
@nizare.m73506 ай бұрын
Adi poli Lalattan
@BabyDad-v3i Жыл бұрын
Beautiful sog Supper❤❤❤
@mbdas830110 ай бұрын
Supper?
@ramyan97402 жыл бұрын
Lalettan 💞💞
@sudhantk6325 Жыл бұрын
Congratulations To you Both STAY Blessed ❤️❣️❤️❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️