#LegacyEvents

  Рет қаралды 179,386

Asianet

Asianet

Жыл бұрын

#LegacyEvents വിനീത് ശ്രീനിവാസന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് സോങ്
A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
#Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights #VineethSreenivasan

Пікірлер: 80
@midhun331
@midhun331 Жыл бұрын
Vineeth sreenivasan fans like here 👍🔥...
@ullasmathur1115
@ullasmathur1115 Жыл бұрын
വിനീതേട്ടന്റെ വോയിസ് ❤️❤️ഒരു രക്ഷയും ഇല്ല ❤️❤️
@faizafami6619
@faizafami6619 Жыл бұрын
Unique voice
@Roshanxxx111
@Roshanxxx111 Жыл бұрын
Aah vineeth samsarikumpo aanu koodutal eshtam valare soumayam mriduvaya samsarika
@perfectvloggingmachan71086
@perfectvloggingmachan71086 Жыл бұрын
ശരിക്കും 👍👍👍
@akshaya310
@akshaya310 Жыл бұрын
എന്റെ ഓർമയിൽ ഞാൻ ആദ്യം ഇഷ്ട്ടപ്പെട്ട പാട്ട് ഇതാണ്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ. ഈ പാട്ടിന്റെ ഫാനായിരുന്നു ഞാൻ. ആരായിരിക്കും ഈ പാടിയതെന്നു കുറെ ചിന്തിച്ചിരുന്നു.. കുറച്ചു വർഷം കടന്നു പോയി. എന്റെ ഓർമയിൽ 2015 ഇൽ ആണ് തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ പാട്ട് ഞാൻ കേൾക്കുന്നത്.അതിൽ വിനീത് ശ്രീനിവാസൻ പാടിയ പാട്ടുകൾ എന്റെ favourite ആയിരുന്നു. അദ്ദേഹത്തിന്റെ ഫാനായി മാറി ഞാൻ. പിന്നീട് 2017 യിൽ ഞാൻ ഈ പാട്ട് കേൾക്കാനിടയായി.അപ്പൊ ഞാൻ ചിന്തിച്ചു,നാലാം ക്ലാസ്സിൽ വച്ചു എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ട്ടമായിരുന്നല്ലോ എന്ന്.അപ്പോഴാണ് ഞാൻ ആ പാട്ട് പാടിയ ആളുടെ voice ശ്രദ്ധിക്കുന്നത്. അപ്പോഴാണ് ഞാൻ ഇത് വിനീത് ശ്രീനിവാസന്റെ voice ആണെന്ന് തിരിച്ചറിയുന്നത്. അന്ന് മുതൽ ഇത് വരെ ഇദ്ദേഹത്തോടുള്ള ഇഷ്ട്ടം കുറഞ്ഞിട്ടില്ല. 💝
@musicworld4u84
@musicworld4u84 7 ай бұрын
😍😍❤️❤️❤️
@athiraas_2004
@athiraas_2004 2 ай бұрын
Same here ☺️💗
@user-lm7zk4bt4e
@user-lm7zk4bt4e Жыл бұрын
8am calssil പഠിക്കുമ്പോൾ ട്രെൻഡിങ് ആരുന്ന സോങ്ങ് ഇന്നും അതുപോലെ ഇഷ്ടം ❤️😘❤️ 2023 ലും പാട്ട് ആദ്യം കേൾക്കുന്ന ഫീൽ ❤️😘 വിനീതേട്ടൻ വോയ്സ് 😘❤️
@mohammedalthafb.a1019
@mohammedalthafb.a1019 Жыл бұрын
ഞാനും
@ABINSIBY90
@ABINSIBY90 Жыл бұрын
വിനീത് ശ്രീനിവാസന്റെ തകർപ്പൻ വോയിസ്‌. 2006 ഓർമ്മകൾ. ക്ലാസ്സ്‌മേറ്റ്സ് റിലീസ് ആയ സമയത്ത് ഈ പാട്ടുണ്ടാക്കിയ ഓളം. കേരളം ഏറ്റുപാടിയ പാട്ട്.
@midhun331
@midhun331 Жыл бұрын
Vineeth sreenivasan voice 😍🎶🎵🎶....
@aadhisa9980
@aadhisa9980 Жыл бұрын
ഇതേതാ ... പ്രോഗ്രാം ഇത് ഹോട്സ്റ്റാറിൽ വന്നിട്ടുണ്ടോ...
@rachusbaby8487
@rachusbaby8487 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് ഒരുപാട് പിറകിലോട്ട് സഞ്ചരിക്കും മധുരമുള്ള ഒരുപാട് ഓർമകളെ താലോലിക്കും...
@ABINSIBY90
@ABINSIBY90 9 ай бұрын
വിനീത് ശ്രീനിവാസന്റെ തകർപ്പൻ വോയിസ്‌. 2006 ഓർമ്മകൾ. ക്ലാസ്സ്‌മേറ്റ്സ് റിലീസ് ആയ സമയത്ത് ഈ പാട്ടുണ്ടാക്കിയ ഓളം. കേരളം ഏറ്റുപാടിയ പാട്ട്.. 2006ൽ നാട്ടിലെ ഓണപരിപാടിക്ക് സ്റ്റേജിൽ ഈ പാട്ടു പാടിയത് ഒരു നാണത്തോടെ ഞാൻ ഓർക്കുന്നു.
@sulaikhaek
@sulaikhaek Жыл бұрын
Vineethattan super son, super brother, super father, super singer, super hasband.......
@nodramazone
@nodramazone 3 ай бұрын
I know right- a rare breed 🫶
@user-mm2no6ml6y
@user-mm2no6ml6y 9 ай бұрын
😢 നമ്മുക്ക് ഈഭാഗ്യയം ദൈവം തന്നില്ലല്ലോ പാടാൻ അറിയാവുന്നവർ ദൈവം തന്ന ഏറ്റവും വലിയ വരദാനം😢😢 ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰😑😌
@subashpritha5197
@subashpritha5197 Жыл бұрын
ഈ പാട്ടു എത്ര കേട്ടാലും മതിയാവില്ല 💓
@rejianeesh1067
@rejianeesh1067 Жыл бұрын
👍👍👌വിനീത്ശ്രീനിവാസൻ... 👏👏
@archanas8274
@archanas8274 Жыл бұрын
Some magic in his voice 💯❤️❤️❤️
@sajithaganesan2371
@sajithaganesan2371 Жыл бұрын
Adipoli song Vineeth bro👏👏👌👌👌
@cuttenchaya2675
@cuttenchaya2675 Жыл бұрын
I'am also addict this song.😊👏🏻❤️
@aswinappu1954
@aswinappu1954 Жыл бұрын
Uff fvrt voice ❤️❤️😘🤩
@balukutty6646
@balukutty6646 Жыл бұрын
Vineeth bro❤️
@user-rb1tf4jo7r
@user-rb1tf4jo7r 11 ай бұрын
Sreeni sirnu padachavan koduthal punya janmmam❤
@anishaanisha5031
@anishaanisha5031 Жыл бұрын
Adipoli vineethetta
@ratheesh8100
@ratheesh8100 Жыл бұрын
ജീവനാണ് ഈ പാട്ട് 😘😘❤❤❤
@sahlarashi1162
@sahlarashi1162 Жыл бұрын
Vnthetn ever❤️❤️❤️
@AparnaKr-b2q
@AparnaKr-b2q 15 күн бұрын
Vineeth ettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sumakrishnan9803
@sumakrishnan9803 Жыл бұрын
So sweet.....
@user-rb1tf4jo7r
@user-rb1tf4jo7r 11 ай бұрын
Iniyum orupad utaranggalil ethattey❤
@shylajasethu8811
@shylajasethu8811 Жыл бұрын
E manushiynatta ella songs oru polla isttamanu
@ashilhishamkc6274
@ashilhishamkc6274 Жыл бұрын
💯💯💯💯
@rahmankayalmadathil1011
@rahmankayalmadathil1011 3 ай бұрын
Super voice, song ennum ishtam❤
@fasaluauto1761
@fasaluauto1761 Жыл бұрын
സൂപ്പർ 👍
@nihalmeharin3608
@nihalmeharin3608 Жыл бұрын
Super voice 👍👍
@aswathymb7546
@aswathymb7546 Жыл бұрын
Vineeth eattante songs vere aaru paadiyalum agot perfect aagula..
@lailaharis9074
@lailaharis9074 Жыл бұрын
💖💖💖
@dilrubap9272
@dilrubap9272 Жыл бұрын
2023👍
@Man-kz2ut
@Man-kz2ut Жыл бұрын
ആയ കാലത്തെ ട്രെൻഡ് സോങ്
@mallelaparimaladevi8430
@mallelaparimaladevi8430 Ай бұрын
Like professional singer 👏
@ak-24
@ak-24 Жыл бұрын
Voice ❗❗
@mashoodah508
@mashoodah508 Жыл бұрын
This voice
@binilmohanan1607
@binilmohanan1607 Жыл бұрын
എന്നാ സൂപ്പർ വോയിസ്‌ ആണ് 🥰😘👌👌👌
@musthafamusthunesitzr9304
@musthafamusthunesitzr9304 17 күн бұрын
Abseloutly fentastic
@muneerdujh3191
@muneerdujh3191 Жыл бұрын
Ufff ahat a sound...
@sunithamuhammed2984
@sunithamuhammed2984 Жыл бұрын
👌👌👌
@asinalna3333
@asinalna3333 Жыл бұрын
❤️❤️❤️❤️
@IndhiraNarayan
@IndhiraNarayan 10 күн бұрын
Wow super
@majithasahida7324
@majithasahida7324 Жыл бұрын
❤❤❤❤❤❤❤
@ansalnaansif7722
@ansalnaansif7722 Жыл бұрын
👍👍
@abybabu9749
@abybabu9749 Жыл бұрын
❤️
@user-rb1tf4jo7r
@user-rb1tf4jo7r 11 ай бұрын
Malayaliyudey abhimanam❤
@jasminabdurahiman4719
@jasminabdurahiman4719 Жыл бұрын
👌👌👌👌👌
@nainuzworld2845
@nainuzworld2845 Жыл бұрын
😊😊😊
@sunumathew3796
@sunumathew3796 Жыл бұрын
Super
@sruthisaju6780
@sruthisaju6780 Жыл бұрын
😍
@hafsasakkeer1505
@hafsasakkeer1505 Жыл бұрын
Wooooowwwwwwww
@archanavs3651
@archanavs3651 Жыл бұрын
❤🥳
@Dileepdilu2255
@Dileepdilu2255 11 ай бұрын
❤❤❤❤🎉
@Akshay.M.S634
@Akshay.M.S634 Жыл бұрын
Asif Ali ❤😊
@shahanapk6683
@shahanapk6683 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi 11 ай бұрын
👍👍👍🎉🎉
@Thanksalot24
@Thanksalot24 Жыл бұрын
❤❤😊😊🙏🙏🌹🌹👌👌👍👍
@meerasurendran6470
@meerasurendran6470 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@faizafami6619
@faizafami6619 Жыл бұрын
Vere aaru padiyalum ithra feel kittilla,athu Vineethinte stampede aanu
@sureshyaya9674
@sureshyaya9674 Жыл бұрын
👌👌👌👌🌹🌹🌹🌹💞💞💞💕👍💕👍
@shalushalu1695
@shalushalu1695 7 ай бұрын
മറക്കുവാൻ ആവുമോ❤ 2010❤
@rocketmachan8745
@rocketmachan8745 5 ай бұрын
10ക്ലാസിലേക്കൊരു മടക്കം 😢
@vishnudaspadmakaranvishnud8151
@vishnudaspadmakaranvishnud8151 Жыл бұрын
Thirichu kitatha, plus two kaalam😢
@a.ksravan3039
@a.ksravan3039 10 ай бұрын
ഒട്ടും ജാഡ ഇല്ലാത്ത മനുഷ്യൻ
@shajasimm6366
@shajasimm6366 Жыл бұрын
Pazhaya show aanoo
@s2gamer199
@s2gamer199 Жыл бұрын
Athe thononu...🤔 Asianet program kannichitillaaa
@midhnum2437
@midhnum2437 Жыл бұрын
❤️❤️❤️
@lalmohan6711
@lalmohan6711 Жыл бұрын
@statuszzcreationz957
@statuszzcreationz957 Жыл бұрын
❤️❤️❤️
@michaelrobinsrobinson7934
@michaelrobinsrobinson7934 Жыл бұрын
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
World’s Largest Jello Pool
01:00
Mark Rober
Рет қаралды 87 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 45 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2,2 МЛН