Dear friends..regarding today's recipes...pacha papaya kaiyyil illengil pakaram mathangayo (pumpkin) or vellarikka(Cucumber) il venamengilum cheyyam...cast iron kadai yudai contact details description box il koduthittundu...love you all dears 🥰❤...please add Half tsp garam masala powder to the kootucurry towards the end...forgot to shoot that part..sorry for the error dears🙏
@anns1433 жыл бұрын
♥️
@sujapeter78113 жыл бұрын
😍
@mayas85123 жыл бұрын
❤
@sreelusree3 жыл бұрын
Ok dear
@sajujoss62833 жыл бұрын
; hn
@sidhusachu25413 жыл бұрын
കുറച്ച് ദിവസം മുൻപ് ഞാൻ ഈ കറികൾ ഉണ്ടാക്കിയിരുന്നു ഇന്ന് അമ്മയുടെ ഈ വീഡിയോ കണ്ടപ്പോൾ ഏറെ ഇഷ്ടം തോന്നി dear അമ്മ ❤️🙏
@leelapadman33 жыл бұрын
pm uu😍uû
@PRASANTH70423 жыл бұрын
വീണ്ടും സൂപ്പർ റെസിപി, പണ്ട് എന്റെ അമ്മുമ്മ പപ്പായ പുളി കറി, കുമ്പളങ്ങ വെച്ചും ചെയ്യുമായിരുന്നു പിന്നീട് ഇപ്പോഴാ വീണ്ടും കാണുന്നത്. എന്തായാലും ഇന്ന് ട്രൈ ചെയ്യണം... thank you so much 😍😍😍😍😍😍😍
@archana20913 жыл бұрын
അടിപൊളി❤❤ എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം വെറൈറ്റി ആയിട്ടുണ്ട്.... Thnks ചേച്ചി😍❤
@Wonderkitchen30313 жыл бұрын
ഇതുപോലുള്ള recipes വളരെയധികം സഹായകമാണ് Thanks mam 👌
@sahlasameer44683 жыл бұрын
എല്ലാം സൂപ്പർ ഇനിയും ഇങ്ങനെയുള്ള നാടൻ റെസിപ്പി പ്രതീക്ഷിക്കുന്നു
@rajanivijayan91513 жыл бұрын
വെണ്ടയ്ക്കാ അവിയലും , കോവക്കാ പീരയും ഞാൻ പരീക്ഷിച്ചു. സൂപ്പർ...... Thank you Lakshmi mam
@Linsonmathews3 жыл бұрын
Lockdown സമയത്ത് നമ്മുടെ നാവിൽ രുചി പകരാൻ ലക്ഷ്മി ചേച്ചിടെ റെസിപ്പി എത്തി 😋❣️
@LekshmiNair3 жыл бұрын
🤩🙏
@radhasganesh2 жыл бұрын
Chechi.. paprakya pulinkari is superb.. i make often.. my mom used to make.. but we never learnt from her.. n now she's no more... Only we avoid garlic.. it's very tasty.. with hot boiled rice
@nishathilakan64953 жыл бұрын
എന്താ കറി വെക്കാ ഞാൻ എപ്പോഴും ആലോചിക്കും. വളരെ സന്തോഷം. Thank u
@sheejasherief44313 жыл бұрын
Super..madam.. ഞങ്ങൾ കുമ്പളങ്ങയും കൊച്ചുള്ളിയും സാമ്പാർ പരിപ്പും ചേർത്ത് ഇതുപോലെ പുളിങ്കറി വെക്കാറുണ്ട്... ഇനി പപ്പായ try ചെയ്യാമല്ലോ..
@mollyjose12123 жыл бұрын
Ma'am, variety recipes. Easy available items. പച്ചക്കറികൾക്ക് ഒരു ക്ഷാമവും ഇല്ല ഇവിടെ...കാരണം ഒരു kitchen garden ഉണ്ട്...variety vegetables are there. Every day trying one one item what u r showing. Thank you ma'am and expecting many more like this. Thanks a lot. Love u❤️❤️❤️
@soumyadeepu61323 жыл бұрын
Super കറികൾ. സോയാ വച്ചിട്ടുള്ള കൂട്ടുകറി👌👌👌 പപ്പായ പുളിങ്കറിയും അടിപൊളി😋😋😋😋
@rajeswarius63673 жыл бұрын
Hai mam... എളുപ്പത്തിൽ തയ്യാറാക്കാൻപ്പറ്റുന്ന റെസിപ്പി.👌👌👌
@aniebiju15533 жыл бұрын
I planted thondan mulaku in my garden, so I can use in your recipe. Thank you Mam for the wonderful recipes 💕
@LekshmiNair3 жыл бұрын
Very good 👍to have planted it dear 😘
@radhasganesh2 жыл бұрын
I'm not getting it in Mumbai. Chechi all ur recipes mostly have this .. tondan mulaga
@TheRhythmOfCooking3 жыл бұрын
തേങ്ങ ഇല്ലാത്ത കറി കിട്ടിയല്ലോ. Thank you. ഞാൻ പാപ്പായ, മത്തങ്ങാ, കുമ്പളങ്ങ ഒക്കെ വച്ചു പുളിങ്കറി ഉണ്ടാകാറുണ്ട്. But ജീരകം and ചുവന്നുള്ളി flavour എനിക്ക് പുതിയത് ആണ്. Next ഞാൻ അതുപോലെ ട്രൈ cheyyum😊. സോയ കറി ഉം സൂപ്പർ 👏👏👌🥰
@theoldamv37643 жыл бұрын
Maam correct what you told. Ellarum sahayikkumbol oru sink niraye pathrangal. Ella containersilum manjal podiyudae mark, kitchen slab muzhuvan oil.
@LekshmiNair3 жыл бұрын
😅🤗
@veenavenu51623 жыл бұрын
❤️❤️❤️I am writing all this recipes in a book ...and sharing ur recepies to my friends also... Thnk u mam..ur recepies are very helpful for the girls like me who are working in abroad ...
@LekshmiNair3 жыл бұрын
🥰🙏
@aswathyspillai3 жыл бұрын
സോയ കൊണ്ടു പുതിയ വിഭവം....പപ്പായ പരിപ്പ് ചേർത്ത് തോരൻ വയ്ക്കാറുണ്ട്...ഇതും ഇനി എപ്പോഴേലും നോക്കാം...നല്ല വിഭവങ്ങൾ...
@pavithrarajesh10953 жыл бұрын
Njanum try chaithu, super...... thanks mam😀😀😀😀
@jessypaul72683 жыл бұрын
പപ്പായ കറി ആദ്യമായിട്ട് കാണുവാ ട്രൈ ചെയ്യും 💞💞💞💞
@achugiri19143 жыл бұрын
Hai mam. ഒരു രക്ഷയും ഇല്ല. നാളെത്തേക്കുള്ള കറിയായി. സൂപ്പർ
@LekshmiNair3 жыл бұрын
🥰
@bitanayar65983 жыл бұрын
പപ്പായയും സോയ ബീനും ഉണ്ട് . . ഇന്നത്തെ ജോലി കഴിഞ്ഞു. ഇത് നാളെ try ചെയ്യാം. Mam മിന്റെ recipe എല്ലാം very simple , veraity and very easy to cook.👍 and tasty. ഞാൻ എല്ലാം try ചെയ്യാറുണ്ട്.👍❤️
Ente pappaya maram Kaychu thudangi ... will make . We have pulinkari without coconut . Vilanjathu nallathanu . This kitchen is cute . Soya chunk nobody will eat at my home 😌I like . Thanks Lakshmi 🙏🏻🌹
@manujohn46123 жыл бұрын
ചേച്ചി സൂപ്പര്‍ .. ചക്കക്കുരു ന്റെ ഏതെങ്കിലും ഒരു റെസിപി കൂടി ചെയ്യാമോ ? ലോക്ക്ഡൌണ്‍ ആയോണ്ട് എളുപ്പം കിട്ടുന്ന സാധനം ആയോണ്ട് ചോദിച്ചതാ ..
@anithag27403 жыл бұрын
very good
@alicelobo14063 жыл бұрын
Nice dishes thanks
@danyj83243 жыл бұрын
❤🌹❤അമ്മിയിൽ ചതക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... വീടുകളിൽ നിന്നും അപ്രത്യഷമായി കൊണ്ടിരിക്കുന്ന കഥാപാത്രം. പപ്പായ വീട്ടിലുണ്ട് ഈ കറി തന്നെയാകട്ടെ ഇന്ന് രാത്രി.. സ്‌നേഹത്തോടെ ❤🌹❤
@LekshmiNair3 жыл бұрын
🥰
@rafeenanazer80483 жыл бұрын
Valare idhtapetu.xsimple recipi..👌👌👌
@user-tq9kl3wc6o3 жыл бұрын
പപ്പായ കൊണ്ട് ഇങ്ങനെ ഒരു കറിയോ ? എന്റെ mixy കേടായിരിക്കുകയായിരുന്നു. മിക്സിയുടെ ആവശ്യമില്ലാത്ത 2 കറികൾ കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. thank you chechi🥰
@LekshmiNair3 жыл бұрын
🥰
@nazeerabeegum65653 жыл бұрын
Hlo mam adipoli recipies njan pappaya vechu ake cheyunnathu thoran Matram ayirunnu thank u 4 yr good ideas
@LekshmiNair3 жыл бұрын
😍
@harijarajesh98563 жыл бұрын
Hi mam ചിലവില്ലാത്ത കറികൾ👌👌👌👌❤️❤️❤️❤️❤️
@sabusworld90953 жыл бұрын
മാം ഞാൻ രസം വെച്ചു ട്ടോ സൂപ്പർ ആയിരുന്നു ❤👌
@sreekalagopan47033 жыл бұрын
Njanum vachu very tasty
@prettyprakash71453 жыл бұрын
പപ്പായ പുളിങ്കറി ഇന്ന് വെച്ചു lunch inu.🥰👌thank you mam. Soya curry yum try cheyam.
@LekshmiNair3 жыл бұрын
🥰
@shemeenasaleem58233 жыл бұрын
എല്ലാം സൂപ്പറാണ് . ചെറുപയർ കൊണ്ടുള്ള ഡിഷസ് ഇടണം .❤️❤️
@lalithamenon39113 жыл бұрын
നല്ല avatharanam God bless you
@seenasuresh26913 жыл бұрын
ഹായ് ചേച്ചി, തക്കാളി രസം സൂപ്പർ ആയിരുന്നു ഞാൻ ഉണ്ടാക്കി, സൂപ്പർ 👍👍😍😍😍😍😍
@LekshmiNair3 жыл бұрын
🥰
@nijiajayan59293 жыл бұрын
Looking delicious... Prepared Kovakka peera & tomato special rasam... That was extremely superb... Waiting for more recipes
@dayanaanoban72133 жыл бұрын
ചേച്ചി... പാചകം കാണാൻ തന്നെ എന്ത് രസമാണ് 💕💕👌👌👌
@nahidaparween89103 жыл бұрын
Super ❣️❣️❣️ Lighter.....vangunelle..mam
@jayasreenair67813 жыл бұрын
Pulinkari ingane undakkiyittilla.....kollaallo... simple... thank you so much 👌👌😍👍
@LekshmiNair3 жыл бұрын
🥰
@jayalekshmivinod31953 жыл бұрын
Hi madam..... adipoli lockdown repices..... Madam.... Nthenkilum new vizhukku repice... Onnu kanikamoo....
@jithunisthar74593 жыл бұрын
Thanks for another wonderful mouthwatering recipies🥰❤❤
@vvrajeev4833 жыл бұрын
Madam I love these type of simple recipes you are great
@jeenababu87183 жыл бұрын
ഇന്നത്തെ dress....... Top super♥️♥️.....
@akumark2733 жыл бұрын
ഈ ലോക്ക് ഡൗൺ സമയത്ത് അധികം ചിലവില്ലാതെ തയ്യാറാക്കാൻപറ്റുന്ന ഈ recipe ഞങ്ങളിലേക്ക് എത്തിച്ചതിൽ മാഡത്തിന് ഒരു സ്പെഷ്യൽ താങ്ക്സ്.
@sabuck17203 жыл бұрын
പുതിയ കറികൾ വെക്കാൻ പഠിച്ചു താങ്ക്സ്
@vinnyjagadeesan86743 жыл бұрын
Adipoliyayitunde thanks
@gayathrisudevan623 жыл бұрын
Hai Mam Maminte ella recipes um enikku valarea ishtamanu
@mohammedsinan62423 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ സൂപ്പർ ആണ് ട്ടോ
@girijamartin90883 жыл бұрын
Dear mam will you please show vathakulambu T N recipe
@LekshmiNair3 жыл бұрын
Will do dear
@Arun1983-x5e3 жыл бұрын
U r way of presentation is superb
@LekshmiNair3 жыл бұрын
🥰
@suruthirameshkumaresan3 жыл бұрын
Hai Mam 😍😍 super lunch menu for lockdown 👍👍 thank you for sharing this recipe ✌️👌
@sushamaharidasan77653 жыл бұрын
Innale Muttacurry undaki, Super👍 Thanks
@shyamilysasikumar85863 жыл бұрын
Lakshmi mam kanumbol thanne oru positive energy kittunnu
@ezanle3 жыл бұрын
Mam your presentation is sooo good
@sajinizam70223 жыл бұрын
Thank you mam papaya parip puli curry recipe ittathin ithil thenga arachittum undakamo love you mam😍
@rinsykm3 жыл бұрын
Pappaya n parippu curry kandit kothyavunu😋😋😋😋
@LekshmiNair3 жыл бұрын
🤩🤗
@SuperShobhana3 жыл бұрын
thanks for this combo.Very different Soya chunk preparation.... Amazing!!! going to try tomorrow.
@rusha16973 жыл бұрын
Good. New new receipes .I like to watch your cooking.
@rasheedabeeviv89193 жыл бұрын
Pulinkari super. Pappaya Vitamin A anu
@balantvbalantv48903 жыл бұрын
പഴയകിച്ചൻ കണ്ടപ്പോൾ പെട്ടന്ന് സ്നേഹചേച്ചിയെ ഓർമവന്നു തരാവുമപ്പാസ് റെസിപ്പി day
@jasminsalim63353 жыл бұрын
എന്താ lighter use chayyathad
@beenashamsudeen13713 жыл бұрын
Mam,one time in magic oven you made a Mathi curry with lots of curry leaves, I made it,very tasty, now I forgot the preparation. Can you please post again
@shyjut54833 жыл бұрын
Mam e Lock down time pavapettavarku entelum help cheyyumo
Saree & Laxmi nair is the best combination of the world 🥰🥰🥰
@selvaraj.veerappa35953 жыл бұрын
ഹായ് ലക്ഷ്മി മാം ഈ സമയത്തു വളരെ ഉപകാരമുള്ള reciep കൽ തന്നെയാണ് ഇടുന്നതു .പച്ചക്കറികൾക്കും ഇപ്പോൾ വില തന്നെയാണ്. വില കുറവും ചിലപ്പോൾ അയൽക്കാർ വെറുതെ തരുന്ന പപ്പായ.കപ്പ. പിണ്ടി.കുടപ്പൻ.thaallu. ചീര.മുരിങ്ങയില. എന്നിവ കൊണ്ടുള്ള കറികൾ ഉണ്ടാക്കി കാണിക്കമല്ലോ എന്നു മെസ്സേജ് ഇടാമല്ലോ എന്നു വിചാരിക്കുമ്പോൾ തേ പപ്പായ കൊണ്ടുള്ള കറി. Thankyou മാം ഞങ്ങൾ പപ്പായ great ചെയിതു കാബേജ് തോരൻ പോലെ വെയിക്കുമായിരുന്നു
@rukhiyack38083 жыл бұрын
രണ്ട് റെസിപ്പിയും എനിക്കിഷ്ടായ്, നമ്മൾ പപ്പായയിൽ പരി പ്പിട്ട് ഉണ്ടാക്കാറില്ലായിരുന്നു. അറിയാഞ്ഞിട്ടാണ്. ഇനി ഉണ്ടാക്കി നോക്കാം .. താങ്ക് യൂ ചേച്ചീ...
@ashaks5343 жыл бұрын
Super chechi... Meal plan othiri eshtamaanu... Thank you 👍