ഇത്രസ്വാദുള്ള രസവും പുളിശ്ശേരിയും കഴിച്ചിട്ടേയില്ല || How To Make Omallor Special Rasam & Pulissery

  Рет қаралды 60,408

Lekshmi Nair

Lekshmi Nair

Күн бұрын

Omalloor Style Pulissery
Water- 1 ltr
Elephant foot yam
Pine Apple
green chillies- 5 nos
Coconut oil
Turmeric powder- 1/2 tsp
Salt( according to taste )
Coconut oil - 3 tbs
Mustard Seeds- 1 tsp
Cumin seeds- 1 tsp
Dry red chillies- 3 - 4 nos
Curry Leaves
Coconut paste- 1 Cup
Curd- 1 Cup
Rasam:
sambar parippu- 1/4 Kg
Water
Turmeric powder- 1 tsp
Water - 1 Cup +
Tamarind - One Gooseberry Size
TOMATO - 3 nos
Pepper- 2 tbs
Garlic- 7 - 8 nos
Salt ( according to taste )
Asafoetida powder - 1/2 tsp
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 355
@suja9961
@suja9961 6 күн бұрын
കൽച്ചട്ടി കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു അടുക്കള നിറയെ ചിരട്ടത്ത വി കൽച്ചട്ടികൾ ഭരണികൾ ഉറി ഉരൽ എല്ലാം ചേച്ചിയുടെ പൈനാപ്പിൾ പച്ചടി നാളെ വച്ചു നോക്കുന്നുണ്ട്ട്ടോ❤❤❤❤❤❤
@LekshmiNair
@LekshmiNair 6 күн бұрын
Orupadu santhosham dear ❤thank you so much dear for liking ❤lots of love ❤️ 😍
@evahometips625
@evahometips625 5 күн бұрын
💙🩷💙
@UmaDevi-jt6mp
@UmaDevi-jt6mp 6 күн бұрын
അയ്യോ മാം ആദ്യമായാണ് രസം കണ്ടു കൊതി വരുന്നതു. നാളെ മോളുടെ സ്കൂളിൽ ഓണ സദ്യ ആണ്. ഞാൻ കൊടുത്തു വിടേണ്ടതു രസവും മാങ്ങാ അച്ചാറുമാണ്. സന്തോഷം കൊണ്ടു സഹിക്കാൻ വയ്യ. എനിക്ക് ഈ രസം ഉണ്ടാക്കാമല്ലോ. താങ്ക്സ് മാം ❤❤❤❤thanks
@LekshmiNair
@LekshmiNair 6 күн бұрын
Orupadu santhosham dear ❤❤ kaduku thalichu ettal kooduthal nannakum dear ❤❤
@UmaDevi-jt6mp
@UmaDevi-jt6mp 5 күн бұрын
@@LekshmiNair thankuuuu. ♥️
@sreekalajv9053
@sreekalajv9053 5 күн бұрын
SuperMam
@sreekalajv9053
@sreekalajv9053 5 күн бұрын
❤️
@sobhaajaykumar9891
@sobhaajaykumar9891 6 күн бұрын
Mam ഞാന്‍ sobha Ajaykumar Gujaratil നിന്നാണ് മാഡത്തിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട് ഭയങ്കര ഇഷ്ടമാണ് maadathine,ഇന്നത്തെ സെറ്റ് മുണ്ട് അടിപൊളി.വിഭവങ്ങള്‍ കാണുമ്പോള്‍ തന്നെ കൊതിയാവുന്നു ഒരു വിധം എല്ലാം ഞാനും പരീക്ഷിച്ചു നോക്കാറുണ്ട് മാഡത്തിന്റെ 3 ബുക്ക് എന്റെ കയ്യില്‍ ഉണ്ട് കുറേ കാലം മുമ്പ് medichathanu എന്നെങ്കിലും ഒരിക്കല്‍ kaananam എന്ന് വലിയ ആഗ്രഹം ആണ്‌ സാധിക്കുമോ എന്നു ariyilla എന്തായാലും happy ഓണം Mam ❤😊
@sudheenaps241
@sudheenaps241 5 күн бұрын
പുളിശ്ശേരിയും രസവും സൂപ്പർ ചേച്ചി 👌🏼👌🏼👌🏼കുപ്പിവളകളും സെറ്റും മുണ്ടും ഒരുപാട് ഇഷ്ടമായി ചേച്ചി 👌🏼👌🏼❤️❤️❤️
@rejilabeevi5612
@rejilabeevi5612 6 күн бұрын
ഇന്ന് കൂട്ട് തോരൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഓണത്തിന് മുൻപേ ഞാൻ ഓമല്ലൂർ സദ്യ ട്രൈ ചെയ്തു നോക്കി ഇനി രസം, പുളിശ്ശേരി വരും ദിവസങ്ങളിൽ ഉണ്ടാക്കണം ചേച്ചിക്ക് ഇറക്കമുള്ള ബ്ലവുസ് നന്നായി ചേരുന്നുണ്ട് 👌👌
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear for your lovely feedback ❤orupadu santhosham thonnunu..othiri sneham ❤❤❤
@deepavs8688
@deepavs8688 5 күн бұрын
ഞാൻ പാചകത്തിന് മാഡത്തിന്റെ കറികൾ ഒത്തിരി പരീക്ഷിച്ചിട്ടുണ്ട്. എല്ലാം Super ആണ്.
@ADHUSEE-l2j
@ADHUSEE-l2j 10 сағат бұрын
ലക്ഷ്മി ചേച്ചിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰🥰🥰❤️❤️❤️
@lisymolviveen3075
@lisymolviveen3075 6 күн бұрын
അത്രയ്ക്ക് രസകരമായ വിഭവങ്ങൾ നമുക്കായി കാഴ്ചവച്ച mam ന് namaskaram 🙏🙏🙏🙏🙏🙏🙏🙏🙏സ്നേഹത്തോടെ ❤️❤️❤️❤️❤️🙏🙏
@LekshmiNair
@LekshmiNair 6 күн бұрын
Orupadu santhosham thonnunu dear ❤sneham mathram ❤❤lots of love ❤️
@madhukp7488
@madhukp7488 5 күн бұрын
ഇന്ന് ഞാൻ കൂട്ട് തോരൻ ഉണ്ടാക്കി ഇഷ്ടായി ഞാൻ എല്ലാ ഓണത്തിനു ചേച്ചിയുടെ ശർക്കരവരട്ടി റെസിപ്പി നോക്കിയാണ് ഞാൻ ശർക്കരവരട്ടി ഉണ്ടാക്കുന്നത് സൂപ്പർ ആണ് പുളിശ്ശേരിയും. രസവും ഉണ്ടാക്കി നോക്കാട്ടോ Thanks❤
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much dear for your lovely feedback ❤orupadu santhosham thonnunu...lots of love ❤️ 😍 💖
@anjaliarun4341
@anjaliarun4341 5 күн бұрын
സുന്ദരി മാം❤ നല്ല സുന്ദരി രസവും പുളിശ്ശേരിയും❤❤സൂപ്പർ
@Subitha_subi
@Subitha_subi 5 күн бұрын
Maam ൻ്റെ പാചകവും രുചി നോക്കലും ...🥰കാണുന്നവരുടെ മനസ്സ് നിറയും...
@thankamaniganesh9505
@thankamaniganesh9505 5 күн бұрын
സത്യം
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much dear for liking ❤orupadu santhosham thonnunu...othiri sneham ❤❤❤
@rajanijayan9606
@rajanijayan9606 3 күн бұрын
പുളി ശേരിയൂം, രസവും കലക്കി.ഈ രസം തന്നെ ഇപ്രാവശ്യം ഉണ്ടാക്കി നോക്കണം.നൈസ്🙏❤️💐👍
@UshaVenugopal-qt5jm
@UshaVenugopal-qt5jm 6 күн бұрын
ഇന്നും അതീവ സുന്ദരിയായിട്ടുണ്ട് മാഡം രുചിച്ചുനോക്കുമ്പോൾ അതിന്റെ രുചി നാവിൽ കിട്ടുന്നപോലെ അതാണ് 👍
@LekshmiNair
@LekshmiNair 6 күн бұрын
Achooda that's very sweet of you dear ❤othiri sneham ❤❤❤
@flashmediamusics8657
@flashmediamusics8657 6 күн бұрын
എന്റെ അച്ഛന്റെ സിസ്റ്ററിനെ കെട്ടിയിരിക്കുന്നത് Anil brothersile ഒരു sibling Arun chettan ആണ്. ... ഒത്തിരി ചാരിറ്റി ഒക്കെ അവർക്കുണ്ട് ... അനിൽ അണ്ണൻ ഫാമിലി ❤️❤️❤️❤️❤️ ഒത്തിരി ഇഷ്ടം.
@LekshmiNair
@LekshmiNair 6 күн бұрын
Orupadu santhosham ❤❤❤
@bijinarayanan4323
@bijinarayanan4323 6 күн бұрын
വിഭവങ്ങൾ എല്ലാം സൂപ്പർ dear... ഇന്ന് ഒത്തിരി സുന്ദരി ആയിട്ടുണ്ട് ട്ടോ.. ചേച്ചിക്ക് കൈ ഇറക്കം ഉള്ള ബ്ലൗസ് ഒത്തിരി ഭംഗി.. എല്ലാ വിഭവങ്ങളും try ചെയ്യുന്നുണ്ട് ❤
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤ishtapettu ennu arinjathil orupadu santhosham ...lots of love ❤️ 😍
@ranijoseph2484
@ranijoseph2484 4 күн бұрын
❤😂😢🎉😮😅😊trio with Didi❤C Check
@jansichandran3001
@jansichandran3001 7 сағат бұрын
Rasam adipoli
@jayasreenair3973
@jayasreenair3973 6 күн бұрын
Hii, Chechi njan ethokke sthiram undakkunna vibhavangala, Ente kuttikalam muthalOmalloor Sadhya kazhichittund, karanam Anil brother's mumbu avide Sadhya Nadathiyirunnarhu Ente Ammaviude Achan ayirunnu, Veliyathu Gopalan Nair, kurachu varshangalkju mumbu Adheham marichu piti athu kazhinjanu evar famous ayathu... Evar relatives anu.... Njan Pathanamthitta College il padikkumbol mikka Friday ilum Omallor erangum.... Pinne avidunnu Monday college lekju pokum... Avide erangunnathu thanne... Sadhya kazhikkan😋😋 Omalloor Ambhalathile kalyanangal ellamnadathiyirunnathu Ammayide Achananu.... Eppozhum enikku Ah Sadhya de ruchi orthal navil vellam varum... Special Adapradhamanum😋😋😋 eppozhelum Chechiyiloode ethu ellam lokam muzhuvan ariyan kazhinjallo... Thank U Chechiii... Anil Brother's enium uyarangalil ethatteee... Chechikutti de Set mundukal ellam adipoli... Love u Chechi & Fmly❤❤❤ Happy Onam... Especially.... Pudumol de 1 st Onam😘😘😘💕💕💕
@ambikakurup5825
@ambikakurup5825 6 күн бұрын
Lekshmi പയിനാപ്പിൾ പുളിശ്ശേരി വെച്ചിട്ടുണ്ട് ആദ്യമായി ആണ് ചേന ചേർത്ത് പുളിശ്ശേരി കാണുന്നത് ഇത് ഓണത്തിന് ഉണ്ടാക്കി നോക്കണം ഒരു വെറൈറ്റി ആയിക്കോട്ട് പാചകം adipoli super 👌ഒരുപാട് സന്തോഷം ഒത്തിരി സ്നേഹം ❤🥰🥰
@LekshmiNair
@LekshmiNair 6 күн бұрын
Orupadu santhosham thonnunu dear reading your comment ❤othiri sneham...lots of love dear ❤️ ❤❤❤
@preethajayachandran1012
@preethajayachandran1012 6 күн бұрын
Bloue sleeve length koodumbol nalla beautiful anu
@LekshmiNair
@LekshmiNair 6 күн бұрын
❤❤❤
@PrabakaranNagarajah-kx5cq
@PrabakaranNagarajah-kx5cq 6 күн бұрын
இந்த புதிய முறையிலான சுவை மிகுந்த கேரள புளிசேரியும் மல்லி ரசமும் தயாரிக்கும் விதம் மிகவும் அருமை! 🥥🌶️🌿🍍🍲🥰👌
@LekshmiNair
@LekshmiNair 6 күн бұрын
❤❤❤
@LamiyaLamiya-p9l
@LamiyaLamiya-p9l 5 күн бұрын
Hai mam രസവും പുളിശ്ശേരിയും അടിപൊളിയായിട്ടുണ്ട്😋😋 കോസ്റ്റ്യൂം അടിപൊളി ❤❤
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much dear ❤lots of love ❤️ 😍
@Adhuxx936
@Adhuxx936 3 күн бұрын
എനിക്ക് നല്ല ഇഷ്ടം anu❤പുളിശ്ശേരി …….yummy yummy 😋😋…..
@rubysasikumar153
@rubysasikumar153 5 күн бұрын
ഉഗ്രൻ രസം രസം മാത്രമല്ല എല്ലാ വിഭവങ്ങളും അസാദ്ധ്യരസകരം ഉണ്ടാക്കി കാണിയ്ക്കുന്ന മാംനെ സെറ്റുമുണ്ടിൽ കാണാൻ എല്ലാത്തിനേക്കാളും രസം❤👍
@trendwala0
@trendwala0 5 күн бұрын
❤❤. waiting for your next onam recipes 😊😊
@deepavs8688
@deepavs8688 5 күн бұрын
മാഡം. സർജറി യൊക്കെ കഴിഞ്ഞ് വീണ്ടും പഴയ പോലെ Smart ആയി കണ്ടതിൽ സന്തോഷം. വണ്ണമൊക്കെ കുറഞ്ഞ് കുറച്ചു കൂടി സുന്ദരി ആയിട്ടുണ്ട്. പ്രത്യേക ഇഷ്ടമാണ് മാഡത്തിനെ കാരണം അനുക്കുട്ടിയോടുള്ള സ്നേഹം ....❤
@jainjosephl690
@jainjosephl690 6 күн бұрын
Thanks alot chechi for the beautiful and extraordinary receipes ❤
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤lots of love ❤️
@jalajak.v1796
@jalajak.v1796 5 күн бұрын
Vayil vellamurunnu mam. Valare santhosham kandathil. Ennu nalla sundari ayittundu. Love you mam❤❤❤
@thankamaniganesh9505
@thankamaniganesh9505 6 күн бұрын
ഹായ് ഡിയർ ❤️ഇന്നും അതീവ സുന്ദരി ആണ് ❤️🙏🏼🌷ആ മുടി യും, ബ്ലൗസ് നീളം ഉള്ള കൈ, സെറ്റ് മുണ്ട് വളരെ നന്നായി രിക്കുന്നു. അതിൽ ഉപരി പാചകവും 👍🏼👍🏼തീർച്ചയായും ഓണത്തിന് ഉണ്ടാക്കും..
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear for your loving words ❤️ 😍 orupadu santhosham thonnunu...othiri sneham ❤❤❤
@shantyeldhose1476
@shantyeldhose1476 6 күн бұрын
മുടി മുന്നിൽ ഇടാതെ
@beenas9753
@beenas9753 6 күн бұрын
Yummy❤ഇന്നത്തെ സെറ്റ് മുണ്ടും സൂപ്പർ ❤മാമിനെയാണ് കൂടുതലും നോക്കിയിരുന്നത് ❤സെറ്റുമുണ്ടിൽ കാണുമ്പോൾ സൗന്ദര്യം ഇരട്ടിക്കുന്നു ❤😍
@LekshmiNair
@LekshmiNair 6 күн бұрын
Achooda that's very sweet of you dear ❤orupadu santhosham sneham ❤❤❤
@anandhuuthaman5114
@anandhuuthaman5114 6 күн бұрын
ഇന്ന് തൃക്കേട്ട 🏵️ ഓമല്ലൂർ Style പുളിശ്ശേരി & രസം സൂപ്പർ 🌺🌾. Lekshmi mam ഈ വർഷത്തെ വീട്ടിലെ ഓണാഘോഷം ഒന്ന് കാണിക്കാമോ ♥️🌸🌼
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much ❤❤
@sakthinath758
@sakthinath758 6 күн бұрын
ഇതുവരെ പരിപ്പ് ഇട്ടു രസം വച്ചിട്ടില്ല ,.... ഈ ഓണത്തിന്... രസം.... ചേച്ചി... ചെയ്തത് പോലെ,.. ❤️
@LekshmiNair
@LekshmiNair 6 күн бұрын
Orupadu santhosham ❤waiting for your valuable feedback dear 🥰
@ajinsam960
@ajinsam960 6 күн бұрын
അടിപൊളി Mam ഞാൻ റെസിപ്പിയെല്ലാം കിടിലം❤❤❤
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤️ 😍
@presteenaxavier1974
@presteenaxavier1974 6 күн бұрын
Randu recipe yum super .അതുപോലെ Lakshmi madavum ഇന്ന് Super 😍 😘
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤️ 😍
@athirarageeth4131
@athirarageeth4131 5 күн бұрын
Superrrr mammm try cheyam...Njan omalloor aviyal try cheytutooo superr ayrunuuuu❤❤❤❤
@basmalah.k3720
@basmalah.k3720 6 күн бұрын
Rasavum pulisheriyum enthayalum undakum❤❤❤❤
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤❤❤
@ananyats6430
@ananyats6430 6 күн бұрын
ഓമല്ലൂർ രസം സൂപ്പർ ആദ്യമായി കാണുന്നു ട്രൈ ചെയ്യാം പുളി ശ്ശേരി വേറെ ലെവൽ നമ്മൾ ഇവിടെ സദ്യ ക് പുളിശ്ശേരി ഉണ്ടാ കാറില്ല ഞാൻ ഓണത്തിന് മിക്സചർ അച്ചപ്പം ശർക്കര വരട്ടി ഉണ്ടാ ക്കി എല്ലാം ചേച്ചീടെ റെസിപീസ് ആണ് മുൻപത്തെ ഓണം സീരിസ് ഞാൻ എടുത്ത് കാണാറുണ്ട് ഇതെല്ലാം കൂടി നോക്കിയിട്ടാ നു ഈ ഓണ സദ്യ ഒരുക്കുന്നത് ലവ് യൂ ചേച്ചി ❤❤❤❤
@LekshmiNair
@LekshmiNair 6 күн бұрын
Love you too dear ❤orupadu santhosham thonnunu comment vayichapol ❤❤❤
@teenawilliam2404
@teenawilliam2404 5 күн бұрын
Super rasam. Njan undakkum❤️
@mayaunnikrishnan9917
@mayaunnikrishnan9917 6 күн бұрын
Hai mam ഉച്ചയായിട്ടും video കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ❤👌👌.പഴയ കൽചട്ടി ഇപ്പൊൾ കാണുന്നത് വിരളമാണ് 🥰
@LekshmiNair
@LekshmiNair 6 күн бұрын
Lots of love dear ❤thank you so much for your loving support dear ❤❤
@MaryJose-r2y
@MaryJose-r2y 5 күн бұрын
Beautiful cooking and dishes ❤
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much dear ❤️ 😍 lots of love ❤️
@sophychacko7421
@sophychacko7421 6 күн бұрын
Rasam is really good, will try this out...
@worldwiseeducationkottayam6601
@worldwiseeducationkottayam6601 5 күн бұрын
Super pulisserry and rasam Omalloor sadya vattangal adipoli.Mam.ishtapettu.Love you,mam❤❤💯🙏
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much dear for liking ❤love you too dear ❤️ 🥰
@sdhiksidhikbhashi8784
@sdhiksidhikbhashi8784 6 күн бұрын
മാഡം നിങ്ങൾ എന്ത് ഹാപ്പിയാണ് എന്നും അങ്ങനെ തന്നെ അകട്ടെ എനിക്കും ഒന്ന് കാണണമെന്നുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@LekshmiNair
@LekshmiNair 6 күн бұрын
Thirchayayum kanam dear ❤veetilekku vannolu...always welcome ❤othiri sneham ❤❤
@rachelphilip8919
@rachelphilip8919 6 күн бұрын
It is a real pleasure watching u cook ...in your tradional attire ...using tradional Ural and even using the grinding stone which has vanished from most homes. U cook with so much happinees with a smile. I follow all yr receipes and my Onam sadhya has most of yr receipes. Thanking so much ...stay healthy and blessed🙏🥰
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear for your loving words of appreciation ❤feeling so happy ❤❤lots of love ❤️ 😍 💖
@sindhusudhakar191
@sindhusudhakar191 6 күн бұрын
രണ്ടു ഡിഷും നന്നായിട്ടുണ്ട്, ഉണ്ടാക്കി നോക്കാം, ഇപ്രാവശ്യം ഓമല്ലൂർ സദ്യ ആകട്ടെ.dress സൂപ്പർ 👌
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤ishtapettu ennu arinjathil orupadu santhosham...lots of love ❤️ 😍
@padminipillai6631
@padminipillai6631 5 күн бұрын
ഓണം ആശംസിക്കുന്നു ❤️ സുപ്പർ 👍
@sabithanazer9297
@sabithanazer9297 5 күн бұрын
dress colour n recepies are adipoliii
@RaginKV
@RaginKV 6 күн бұрын
.setmunde uduthe super ayittunde
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤❤❤
@sreejan8385
@sreejan8385 5 күн бұрын
Super … looking beautiful 👌👌… varshangalolam aayi video Kandu thudangiyittu . Ennum aa positive attitude 👌👌👌…
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much for your kind words ❤❤❤
@shijomp4690
@shijomp4690 6 күн бұрын
Mam enik randum ishtapettu othiri othiri easy super recipe share cheithathil oru sneham❤enik ippo thanne undakkan thonnuva e thavana onathinu undakkum ennu urapp maminu tharunnu enik othiri ishrayi thanks thanks❤❤❤❤❤❤❤❤
@LekshmiNair
@LekshmiNair 6 күн бұрын
Ishtapettu ennarinjathil orupadu santhosham thonnunu dear ❤undakki nokkiyittu feedback tharan marakaruthai ❤lots of love dear ❤️ ❤❤
@sushmapillai7588
@sushmapillai7588 6 күн бұрын
Hi Ma'am. ഞാൻ ഝാർഖണ്ഡിൽ നിന്നാണ് Video കാണുന്നത്. എല്ലാം Videos കാണാറുണ്ട്. Long sleeve blouseil നല്ല ഭംഗിയുണ്ട്.
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear for your loving support ❤️ othiri santhosham..sneham ❤lots of love ❤️ 😍 💖
@mangalamravindran6853
@mangalamravindran6853 6 күн бұрын
Verity rasam...രസത്തിനു ജീരകം ഇടണ്ടെ മാം...പുളിശ്ശേരി സൂപ്പർ ആണ് ❤️
@LekshmiNair
@LekshmiNair 6 күн бұрын
Jeerakam nirbhandamilla...pinnai kaduku thalichittal nallathanu...a timil Jeerakam koodi cherthu venel thalkalam dear ❤❤
@sabithanazer9297
@sabithanazer9297 5 күн бұрын
rasam 😋
@ambikanair7026
@ambikanair7026 6 күн бұрын
Hi madam, kanumbole ariyam super puliseri,Rasam thank you madam for sharing this video ❤❤❤🥰🥰❤️❤️
@LekshmiNair
@LekshmiNair 6 күн бұрын
Ishtapettu ennarinjathil orupadu santhosham dear ♥️ ❤️ lots of love ❤️ 😍
@suseelamenon4209
@suseelamenon4209 5 күн бұрын
Lekshmi nair ❤ super lady cooking very very excellent 👌👍 madam
@silusclips1257
@silusclips1257 6 күн бұрын
സുന്ദരി ആയിരിക്കുന്നു,പ്രായം കുറഞ്ഞു വരികയാണല്ലോ 😍😍😍..ഇന്നത്തെ രണ്ടു വിഭവങ്ങളും ഇഷ്ടമായി 👍👍
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤lots of love ❤️ 😍
@LailaHameed-o9t
@LailaHameed-o9t 5 күн бұрын
Rasam undakki. Super Aayitund 🥰🥰♥️
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much dear for your lovely feedback ❤very happy ❤❤
@ShyniRaj-q2n
@ShyniRaj-q2n 6 күн бұрын
Hii,maam first of maams dress adipoli,ella dressum wear cheyyumpol suit ane that is very important...rasam poli....surely I will try ....pathanamthitta anenkilum enikk eshttam Tvm and Palakkad dishes and peoples...❤❤❤❤❤❤
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤lots of love ❤️ 😍 💖
@roshinisatheesan562
@roshinisatheesan562 6 күн бұрын
ഈ ഓണത്തിന് ഓണസദ്യ വിഭവങ്ങൾ ഓമല്ലൂർ സദ്യ തന്നെ ഞാൻ ഉറപ്പിച്ചു😊 ഞാനും വാങ്ങി ഒരു കൽച്ചട്ടി🤝❤️
@LekshmiNair
@LekshmiNair 5 күн бұрын
Adipoli dear...orupadu santhosham thonnunu. Lots of love dear ❤️ ❤
@nirmala-oc7fj
@nirmala-oc7fj 5 күн бұрын
Hi mam❤️ ഈ ഓണത്തിന് ഓമല്ലൂർ സദ്യ ഉണ്ടാക്കും ♥️😋
@kadijabimk9304
@kadijabimk9304 6 күн бұрын
ഇന്ന തെതഡ്റസ്.അടിപൊളി
@kadijabimk9304
@kadijabimk9304 6 күн бұрын
പാചകംഅതിലുംപൊളി
@geethasantosh6694
@geethasantosh6694 6 күн бұрын
Super pulissery and variety rasam 👌👌 Naale tanne undakkam Beautiful set mundu,Chechi is a beauty wearing it. 💚💙💗🧡💜
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤❤lots of love ❤️ 😍
@prasannakumari6654
@prasannakumari6654 6 күн бұрын
Wow super omalluur resam n pulisseri...so tasty ...enthayalum undakum onam day...thanks dear..😊❤❤
@LekshmiNair
@LekshmiNair 6 күн бұрын
Orupadu santhosham thonnunu dear ❤lots of love ❤️ 😍
@sushamaharidas9298
@sushamaharidas9298 6 күн бұрын
Super Dishes. Advance happy onam to you and your family ❤
@rajalekshmigopan1607
@rajalekshmigopan1607 6 күн бұрын
ഹായ് ചേച്ചി, Super video, പുളിശ്ശേരി,രസം 👏👍👌💕❤️
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much dear ❤❤
@gigigeorge2956
@gigigeorge2956 6 күн бұрын
First time i saw this variety recipe of pulissery and rasam👍👍. Will try soon. Adipoli costume ma'am 😍.. Maam nu this type blouse nannayi cherunnund. Luv u😍
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear for liking ❤ love you too dear ❤️ 🥰
@Aynu239
@Aynu239 6 күн бұрын
അടിപൊളി വീഡിയോ ഒരു പാട് ഇഷ്ടം അയി ❤️🥰സാരി അടിപൊളി ആണ് ട്ടോ ലക്ഷ്മിച്ചേച്ചി ❤️❤️
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤lots of love ❤️ 😍
@neethaalex167
@neethaalex167 6 күн бұрын
Dear Ma’am, Thank you so much for giving us all these tasty recipes. Also you look so beautiful in turquoise colour set n mundu ❤️❤️🙏🏽🙏🏽🙏🏽
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear for your loving words ❤️ lots of love dear ❤️ ❤❤
@saraswathymv6789
@saraswathymv6789 6 күн бұрын
Mam I will try this receipie. Rasam super❤️❤️
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much dear ❤️ 😍 lots of love ❤️ 😍
@minibhasi1100
@minibhasi1100 5 күн бұрын
രസം ഇല്ലാതെ എന്തു സദ്യ അല്ലെ ചേച്ചി.. സൂപ്പർ❤
@saijaan310
@saijaan310 6 күн бұрын
അമ്മി പല അടുക്കളയിലും കാണാമെങ്കിലും അതിനു മുകളിൽ പലതും കയറ്റി വച്ചിരിക്കുന്നതായാണ് കാണാറുള്ളത് . അമ്മി ഉപയ്ഗിച്ചു അരയ്ക്കുന്നത് വളരെ കൗതുകമായ കാഴ്ച തന്നെ. വളരെ ഫ്രഷ് ആയിട്ടുള്ള വീഡിയോ കൗതുകവും തമാശയും നിർദ്ദേശങ്ങളും ഒക്കെയുള്ള ഒരു multi പ്രസന്റേഷൻ ആണ് LN വ്‌ളോഗിന്റെയ് പ്രത്യേകത . ആ ഫീൽ നന്നായിട്ടു തരുന്നതായിരുന്നു ഈ വീഡിയോസ് .
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much for your loving support ❤❤❤
@KannanS-ik2hp
@KannanS-ik2hp 6 күн бұрын
❤❤❤ ma'am nta വാക്കുകൾ കേൾക്കാൻ nthu രസമാണ്...positive vibe ❤❤❤ ma'am iniyulla oro onam series നുo waiting ആണ്...
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much for your kind support ❤❤❤
@shahidashajahan8288
@shahidashajahan8288 6 күн бұрын
എന്തായാലും ഈ രസം മറക്കൂല❤ നല്ല സുന്ദരിയായിട്ടുണ്ട്❤❤❤
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤❤lots of love ❤❤
@ambikaambika3445
@ambikaambika3445 6 күн бұрын
മാമിന്റെ കറി എല്ലാം സൂപ്പർ
@khadeejajabir7794
@khadeejajabir7794 5 күн бұрын
Sundari ayitund❤
@binduramadas4654
@binduramadas4654 6 күн бұрын
Epravashtha onam omalur sadhya ayirikum ellam try chayunudu adipoli test aanu mamnu big Thanks mamnta blouse ethu material aanu onu parayumo👌👌👌👌🙏❣️❣️❣️❣️❣️❣️
@krishnapriyasuby985
@krishnapriyasuby985 6 күн бұрын
സുന്ദരി ആയിട്ടുണ്ട്..🧿വിഭവങ്ങളും സൂപ്പർ...
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤️ lots of love ❤️ 😍
@fayazmir868
@fayazmir868 6 күн бұрын
Dear Lekshmi Ji, God bless you , you cooked a very nice recipe, love you dear❤ 🙏 Regards💐🌺🍀 🌹🌸🌻🌷💐
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤love you too ❤️ ❤
@KavithaRaveendran-g1e
@KavithaRaveendran-g1e 6 күн бұрын
Hai mam first dish superb thank you mam dressing beautiful ❤❤❤
@LekshmiNair
@LekshmiNair 5 күн бұрын
Lots of love dear ❤️ ❤❤
@vineetag6195
@vineetag6195 5 күн бұрын
ഓമല്ലൂർ ഓലൻ ഉണ്ടാക്കി, പറയാൻ വാക്കുകൾ ഇല്ല 🎉🎉🎉
@jessythomas561
@jessythomas561 5 күн бұрын
Theerchayayum undaki nokum 😊mam❤🥰
@BinduSuresh-bc3wn
@BinduSuresh-bc3wn 6 күн бұрын
ഞാൻ ഓമലൂർ സാമ്പാർ ഉണ്ടാക്കി ചേച്ചി അടിപൊളിയായിരുന്നു 🙏🙏❤❤
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear for your lovely feedback ❤very happy ❤❤
@user-ke6li6ul2f
@user-ke6li6ul2f 6 күн бұрын
മാമിന്റെ എല്ലാ വിഡിയോസും verity ആണ് പുതിയ അറിവുകളും മനസിന്‌ സന്തോഷവും നൽകുന്നവ
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much dear for your loving words ❤❤❤lots of love ❤️
@miniajay8157
@miniajay8157 4 күн бұрын
Thanks mam
@rekhakishor1978
@rekhakishor1978 6 күн бұрын
പുളിശേരിയും രസം 👌🏻 മേം ന്റെ കോസ്റ്റും 👍🏻😍😍
@LekshmiNair
@LekshmiNair 6 күн бұрын
Thank you dear ❤❤❤
@hemalathas80
@hemalathas80 6 күн бұрын
പുളിശ്ശേരിയും രസവും സൂപ്പർ
@LekshmiNair
@LekshmiNair 6 күн бұрын
Thank you dear ❤️ 😍
@sujathaunni7511
@sujathaunni7511 6 күн бұрын
Simple and different.❤❤❤
@LekshmiNair
@LekshmiNair 5 күн бұрын
Thank you dear ❤️ 😍
@AmbikaA-g4z
@AmbikaA-g4z 6 күн бұрын
Kayyile aa black valakalundallo nannayttundeey.tto.❤🎉
@LekshmiNair
@LekshmiNair 6 күн бұрын
Thank you dear ❤
@deepadavid9672
@deepadavid9672 5 күн бұрын
Mam ellam super 👍👍
@binduajith5781
@binduajith5781 5 күн бұрын
Super
@VijayanEluparambil
@VijayanEluparambil 6 күн бұрын
Kidu rasam Must try aannuu
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤❤
@aiswaryarani9770
@aiswaryarani9770 5 күн бұрын
Set mundu suits u more than any other attire
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much dear ❤️ set mundu is my favorite too dear ❤❤lots of love ❤️ 😍 💖
@reenatitus56
@reenatitus56 6 күн бұрын
Thank you sharing this wonderful recipe. You are looking so gorgeous. Your saree is so beautiful. The long sleeve blouse is outstanding, it really suits you. Just a suggestion chechs. ❤❤
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear for liking ❤very happy ❤❤lots of love dear ❤️
@aloysiusedward1557
@aloysiusedward1557 5 күн бұрын
Eagerly waiting for the remaining onam recipes
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much dear for your loving support ❤❤❤
@sreejasreeja1538
@sreejasreeja1538 6 күн бұрын
Mam 🙏🏻😍
@Bindhuqueen
@Bindhuqueen 5 күн бұрын
Supr❤️❤️❤️❤️❤️
@LekshmiNair
@LekshmiNair 5 күн бұрын
Thank you dear ❤❤
@anjanadevi2301
@anjanadevi2301 6 күн бұрын
Superb yummy yummy mouth watering pulserry rasam❤❤❤. Will try this❤❤❤. Sooooooooooo beautiful look ❤❤❤
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear for liking ❤lots of love ❤️ 😍 💖
@krishnasanthosh2665
@krishnasanthosh2665 6 күн бұрын
Thanks mam rasam my favaritu dress nannayirikkunu maminu nannayi cherunnu ❤❤
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear for liking ❤❤lots of love ❤️
@BeenaMuralidhar
@BeenaMuralidhar 6 күн бұрын
Hi Lakshmi chechi Onam pole sundariyayi chechium ente priyapetta chechikku wish u good health and prosperity ❤❤
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤lots of love dear ❤️ ❤❤
@rajir6304
@rajir6304 6 күн бұрын
Super pulissery and rasam ❤️
@LekshmiNair
@LekshmiNair 6 күн бұрын
Thank you dear ❤❤
@ViniKt-id3nv
@ViniKt-id3nv 6 күн бұрын
Madam, ബ്ലൗസിന് അരകൈ വരുന്നത് നല്ല ഭംഗിയുണ്ട്. മാമ്പഴ പുളിശ്ശേരിയാണ് എൻ്റെ ഫേവറേറ്റ്. ചേനയും പൈനാപ്പിളും ഒന്ന് ട്രൈ ചെയ്ത് നോക്കണം. ഓമല്ലൂർ സ്റ്റൈയിൽ എരിശ്ശേരി കാണിക്കാമോ.
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 866 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН
Our New Flat Updates | Happy Onam | Pearle Maaney | Srinish Aravind
29:04
രസം ഇങ്ങനെ വച്ചാൽനല്ല രസാണ്|Rasam|രസം|Lunchspeical|Sadya|Lunchcurry|
9:08
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 63 М.
Onakoottu By Chef Pillai | Cookery Show | Meghna Vincent | Ep# 02
21:12