ലക്ഷ്മി ചേച്ചിയുടെ ചിക്കൻ ബർഗർ വർഷങ്ങൾക്ക് മുമ്പ് ഒരു ബുക്കിൽ നോക്കി ഞാൻ വീട്ടിൽ ഉണ്ടാക്കാറുണ്ട്. ഇന്നും ആ ബുക്ക് ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. സത്യം .അന്ന് ഞാൻ അതിൽ നോക്കി പഠിച്ച് ഉണ്ടാക്കിയ ആ ബർഗർ അന്നും ഇന്നും എന്റെ ഫാമിലിയിൽ എന്റെ സ്പെഷ്യൽ ഐറ്റമാണ് ട്ടോ. Thanks to you
@ushacheruvare79214 жыл бұрын
വീഡിയോ വളരെ ആസ്വദിച്ചു കണ്ടു ശരിക്കും വളരെ ടേസ്റ്റി ആയ ബർഗർ കഴിച്ച പ്രതീതി തോന്നി ഇത്രയും നല്ല വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം
@Shzann14 жыл бұрын
ബർഗർ ഒക്കെ തിന്നിട്ട് എത്ര കാലായി കുറച്ചു നേരം ഇതൊക്കെ കണ്ടു കൊതി വിടാം 😌❤️
കഴിച്ചില്ലെങ്കിൽ എന്താ മാമിന്റെ പാചകം കണ്ടാൽ മതിയല്ലോ
@aswathyaswathy18064 жыл бұрын
കൊള്ളാം അടിപൊളി ബർഗർ. ഞാൻ ബർഗർ കഴിച്ചിട്ടില്ല എന്നാൽ മാമിന്റ റെസിപ്പി കണ്ടപ്പോൾ ട്രൈ ചെയ്യാൻ തോന്നി
@yuvivlogs18823 жыл бұрын
Avilmilk. Veg. Cutlet എന്നിവ ഉണ്ടാക്കി nooki supr ആയി വീട്ടിൽ എല്ലാർക്കും ഇഷ്ടയി. Thanku
@ahammedmistah984 жыл бұрын
Hi mam, Mam innale njangal ribbon pudding try cheythu. Super and fluffy. Ippozhum fridgil und . Super . ❤
@shadow-ii9xj4 жыл бұрын
5വർഷം മുന്നേ ഞാൻ ലക്ഷ്മി മാമിന്റെ വനിതാ മാഗസിനിൽ സെയിം ബെർഗെർ റെസിപ്പി കണ്ടിരുന്നു..അതിനു ശേഷം അതുപോലെന്നെയാ ചെയ്യ്യാർ..കിടിലൻ recipe ആണ്.. എല്ലാർക്കും ഭയങ്കര ഇഷ്ട്ടാണ്
@nabunajunablu24193 жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി ഇതിൽ ചീസും സൗസും കൂടി ആഡ് ചെയ്തപ്പോൾ സൂപ്പർ
@ambuslimelight8414 жыл бұрын
ഞാൻ 2 മാസം ആയി Crispy Cheesy Chicken Burger അന്വേഷിച്ചു ഇവിടുത്തെ (chalakudy )കടയിൽ നോക്കുന്നു...കിട്ടാനില്ല... So happy to see this video... ഈ രീതിയിൽ ഇനി ഒന്ന് prepare cheythu നോക്കാം... Thanks
@najmakn74716 ай бұрын
Njan 5th il padikumbol Vanitayil Burger inte recipe ittatundayirunnu Maam inte ath kandu Umma enik undaki thannu adipoli aayirunnu ❤😘enik oru paadu ishtapettu 😘
Tried it.. It was very nice. Patties were perfect taste.
@Linsonmathews4 жыл бұрын
കഴിച്ചില്ലെങ്കിൽ എന്താ..? ലക്ഷ്മി ചേച്ചിടെ ഈ പാചകം കണ്ടാൽ മതിയല്ലോ വയർ നിറയാൻ 🤗❣️
@mohamedafeef73973 жыл бұрын
Ma'am your burger looks superb and yummy I have one suggestion don't use plastic cutting board . instead you can use glass or wooden boards.You already have so many cutting impressions in your cutting board..
@shammoos7864 жыл бұрын
Njan innale ribbon pudding try cheythu. Ellavarkkum ishtayiii thankyou for that wonderful recipe. ❤️
@susanphilip63934 жыл бұрын
Burger supper ayirikunnu
@rukhiyack38084 жыл бұрын
ചേച്ചി ബർഗർ ഉണ്ടാക്കുന്നത് കണ്ടപ്പം തന്നെ വയറ് നിറഞ്ഞു. സൂപ്പർ... ..
@nimmisuresh81414 жыл бұрын
Wow... mam super. Undaaki nokkum sure.❤️🥰😘 Thank you mam Love you
ചേച്ചി എന്റെ മോന് വലിയ ഇഷ്ടമാണ് ഞാൻ ഉണ്ടാക്കും .താങ്ക്യൂ ചേച്ചി
@ashishcv9074 жыл бұрын
nice burger receipe...but can u show veg burger receipe with simple ingredient
@nishabinupulari77544 жыл бұрын
Thanks ചേച്ചി for the recipe..next Friday ഉണ്ടാക്കി നോക്കും...ചേച്ചിയുടെ ഒരു recipe ഉണ്ടല്ലോ ബസ്മതി അരി വെച്ച് burger patties ഉണ്ടാകുന്നത് അത് ഉണ്ടാക്കി നോക്കിയിട്ടുണ്ട് soooo tasty ആണ് അത്
@basheerpullattil75093 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു. സൂപ്പർ👌👌👌👌👌😋😋😋😋
@aboobeckersidheeq6471 Жыл бұрын
Madam avataranam superb.madathinte orupaad videos kanditund first aan full kaanunnat
@muhammedfaisal23704 жыл бұрын
ബർഗർ എനിക്ക് ജീവനാണ് പക്ഷേ കടയിലെ ബർഗർ എനിക്കിഷ്ടമല്ല അവരെ എന്തൊക്കെ ഏതുതരം ഇറച്ചി ചേർക്കുന്നത് എന്ന് അറിയാൻ പറ്റൂലല്ലോ ഇത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ചേച്ചി കഴിക്കുന്നത് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു പോയി👌👌👌👌👌👌👌👍
@anjaliarun43414 жыл бұрын
wow kidilam ma'am✌💝💝was waiting for the recipe👍👍😋💖😍💝💝
@sindhujayakumar40624 жыл бұрын
ഒന്നും ഇല്ലെങ്കിലും കണ്ടിരിക്കാം. Thank you chechii
@sreelusree4 жыл бұрын
One more colourful vlog Adipoli... definitely I will try this
@bindu15034 жыл бұрын
Thanks mam I like it.simple methods
@vargheseedathua14 жыл бұрын
hi 400th Vlog congratulations maam
@ashashibushibu36684 жыл бұрын
Super. ബർഗർ incredians ഒട്ടും അറിയില്ലാരുന്നു. Try ചെയ്യ്തിട്ടില്ല. ഇത് try cheyyum. Mam te vlog nu എല്ലാം ഇപ്പൊ അഡിക്ട് ആയിപ്പോയി. വെയ്റ്റിംഗ് ആണ് 😊😀
@saleemchakra14784 жыл бұрын
Super mam. I am a girl who grew up watching u since school days. Now unfortunately I seem to be older than u 😃
@deepthiv.s.30874 жыл бұрын
Adi poli mam. Mam if possible can u show how to make berger buns at home. With out oven
@suhaibm86954 жыл бұрын
Lekshmi chechi. We love you sooo much. 😍😍😍
@salmakp33294 жыл бұрын
Very nice recipient mam .Once more so many thanks for you
@unniyettan72224 жыл бұрын
Aa viswasam seriyaanu..nammukku correct time nu ethunundu chechi....adipoli aayirunu..njan ith idakyu idakyu undaakunathaanu..njan undaakuna athe pole thanne chechiyum undsakiyath😜😄😆😄😆...Thallimarichathaanu njan....endhayalum undaakkum ketto nalla ruchiyundu ennu first moolalil nammukku kittum..
@thresiammathomas12624 жыл бұрын
l like this recipe.surely l will try this tomorrow.
@aryaunnithan53714 жыл бұрын
😋😋😋😋... Will try this sooonnnn... Tried your easy cooker chicken biriyani recently and it was so yumm... Mam can you please show how to make khunafa... Eagerly Awaiting
Wow super Tq mam today travel vlog miss chayunu👌❤️❤️❤️
@LekshmiNair4 жыл бұрын
Will post on Tuesday dear
@geenageorge36374 жыл бұрын
Lekshmi chechy....yum yum..burger....super ..adpoli....pinne mayo plus+ ichire yoghurt koode ayalo..kfc de coleslaw pole..coleslaw de oru video cheyamo..
@kripasarajohn51014 жыл бұрын
Chicken burger super 💖😍 Undaakki nokkaanam 🤗
@sunuthomas40164 жыл бұрын
Ippo idunna Ella videosum ente tastinu ullatha.....ellam try cheyyunund
@ramyar9184 жыл бұрын
Burger recipe super 👌 madam shavarma recipe കാണിക്കണേ
@reshmaraju39784 жыл бұрын
Ma'am, your style of presentation is so good to watch, also your cooking gives me the motivation to try more dishes ❤ Even the dishes i thought would be impossible, feels simple with your videos ❤ Thank You Ma'am.
@susanbaby23174 жыл бұрын
I tried fish biryani .it was soooper Lekshmi
@amiami8194 жыл бұрын
ലക്ഷ്മി ചേച്ചിയെ പോലെ ഇതൊക്കെ കഴിക്കുന്നതിൽ ഞാനും ഒരു പരാജയമാണ് 😂😂😂🤣
@princygeorge56294 жыл бұрын
Me tooo😂
@mariammajacob1304 жыл бұрын
I am also a failure.
@archithanair83894 жыл бұрын
Can we store the patties in the freezer and use later?
@acharuuthup49304 жыл бұрын
Can you do shawarma recipe?
@nasarrm91392 жыл бұрын
ഇങ്ങിനെയും ബർഗർ ഉണ്ടാക്കാം എന്ന് കാണിച്ചു തന്നതിന് നന്ദി 😊
@suruthirameshkumaresan4 жыл бұрын
Hai Mam 😍😍 burger 🍔🍔🍔🍔🍔🍔looks yummy 😋 and mouthwatering 🤤🤤🤤 I will try this recipe ✌️✌️✌️✌️
@reginaabraham86364 жыл бұрын
Thanks chechy i am waiting for this recipe .... 😋😋😋😋
@sujapeter78114 жыл бұрын
Hai, Lakshmi Super, Delicious😋interesting recipe, Thank u very much ,With lots of Love and Prayers 🎉🎉💖🙏👌🎉🎉
@silvysibi55574 жыл бұрын
Homemade burger seeing first time. Will try... Thank you chechy..
@shantasubramanian26053 жыл бұрын
👍👍
@shantasubramanian26053 жыл бұрын
👍👍
@prasads67964 жыл бұрын
Soooperb ma'am..pwolichhuu
@deepagopinathansathya1024 жыл бұрын
👍👍👍 Salads - ലെ സവാളയുടെ പച്ച ടേസ്റ്റ് ഇഷ്ടമല്ലാത്തതു കൊണ്ട് ഇങ്ങനെയുള്ളതൊന്നും എനിക്ക് കഴിക്കാൻ പറ്റില്ല. Anyway thanks for this recipe
U r our motivation mam Magical.. Motivational...mam..
@jayalakshmisriram86064 жыл бұрын
You are correct I also find it difficult to eat the burger. Sometimes I avoid eating it. But I like.
@asha_sudhir49304 жыл бұрын
Garlic bread cheyyamo. This is very nice
@srq19372 жыл бұрын
Patty ഓയിൽ ഇല്ലാതെ ഓവനിൽ grill ചെയ്ത് എടുക്കാമോ?
@sujathamathew37864 жыл бұрын
Hi mam, How can I cook in oven, without oil. Or electric grill
@sreelamukesh9994 жыл бұрын
Mam ,njan ഉണ്ടാക്കി സൂപ്പർ ആയിരുന്നു.മോൻ burger ഭയങ്കര ഇഷ്ടമാണ്.പിന്നെ u r wearing a beautiful murtha in dis video.can u plse tell which brand is it?
@leelaarvind39544 жыл бұрын
Super ayittundu. Share Veg burger receipe also.
@anainambrose85434 жыл бұрын
Hai chechi.... Kuboos ഉണ്ടാക്കി കാണിക്കുമോ?
@induvincent24833 жыл бұрын
Tried it.. It was really good👍
@രാജുകോടിയത്ത്4 жыл бұрын
ബര്‍ഗര്‍ കഴിച്ചിട്ടുണ്ട് , ഇങ്ങിനെ ഒരു ഫില്ലിങ്ങ് ആദ്യമായി കാണുകയാ ... ♥♥♥♥
@k9sijilesh4 жыл бұрын
ചേച്ചി കണ്ണൂർ cocktail receipe ഒന്ന് പറഞ്ഞു tharaamo
@sarojinigovindan21094 жыл бұрын
Super God bless you
@anusukumaran54844 жыл бұрын
Wow..I lv it .will try
@divyavimal80124 жыл бұрын
Chechi, one small information for you... Njan burger ndakummbo Navya bakers ill ninnum burger bun medikkar.. it's big and tastey too. Sometimes just call and inform them a day before that you want. Try it, it's worth. Nammade LuLu ndte opposite ndu Navya.
@reenarajkumar33004 жыл бұрын
Lakshmi super One day journey ......snacks Thanku very much 😍
@annavarghese80964 жыл бұрын
Maam so tempting the burger is!! For making the marble cake from your christmas series 2k19, if for 1cup maida can you please give all approprite measurements for other ingredients (especially egg) Thankyou maam
@ad20484 жыл бұрын
Can we freeze the patties to use later?
@_rz_cars_34143 жыл бұрын
Yes
@rashmir73414 жыл бұрын
Chicken and some variety salads padippichu tharamo?
@Life_notes_by_shahana_favas3 жыл бұрын
Lettuce leaves um celery um onnanno
@sreelusree4 жыл бұрын
Kochi kitchen ente favourite aa...cute kitchen ...and enjoyed all vlogs
@gouriyumparvathiyum92674 жыл бұрын
Hi chech വെജിറ്റബിൾ burger kanikamo
@fahmidakc33443 жыл бұрын
Thank you Lakshmi mam super
@saranyasuraj81804 жыл бұрын
Mam ondakunnath kanumbozhe ariyam super anennu. Ithoke veetil ollavaru thanne kazhikumo
@vrindhavinod034 жыл бұрын
Can u do shawarma receipe
@s4techworld3014 жыл бұрын
Ma'am pizza , pasta athukudi kanikkanam . Ma'am undakumbo athinte real taste um pine simple ayyirikkum👍🏻👍🏻👍🏻
@Anjusanth4 жыл бұрын
Piza recipe ittittunalo
@s4techworld3014 жыл бұрын
Ok .. thank you
@cvr81924 жыл бұрын
Very delesious burger!!
@rafequetbava2 жыл бұрын
Mam.can you tell me what would be the cost of one burger like this?
@ajnoorshabeer93613 жыл бұрын
Inn try cheyyum thank u chechi
@aswathyp2723 жыл бұрын
Fine...i think its too tasty
@remlaththayyil25834 жыл бұрын
Ente monu nale thanne undakikodukanam. Super ayittund mam
@shittymathew81854 жыл бұрын
Chechi no words to tell, nice 😋😋😋
@niyanishana75634 жыл бұрын
Haiii... Thanku For This Recipe 😍
@smithaprabhakaran81864 жыл бұрын
മാം , ഈ കിച്ചൺസ്ലാബിന്റെ front view ഒന്നു കാണിക്കുമോ . ഇതിന്റെ മാത്രമല്ല, ടെറസ്സ് കിച്ചണിന്റെയും. കുക്കിങ്ങിനെപ്പറ്റി പിന്നെന്നും പറയണ്ടല്ലോ. always well done💯
@noelsebastianivb83014 жыл бұрын
Ithu kochiyile kichen anu
@ganithamantra10594 жыл бұрын
Athoke munne kanichittund
@spiceslice43374 жыл бұрын
I wish if I was that lucky neighbour of yours..😍😍
@kadambamsuresh97744 жыл бұрын
I will definitely try for my grand kids
@sheekannu26463 жыл бұрын
Mam this s soo easy recipe,❤️❤️second time I m going to make this today 👍👍thank u ❤️