Hi Mam ഞാൻ 15 ദിവസം കുടിച്ചു. കൂടെ ഇഞ്ചി യും നാരങ്ങ യും ചേർത്തു. വയറു കുറയും, bp കുറയും വണ്ണം കുറയും, കൊളസ്ട്രോൾ കുറയും. 👍👍
@shamnasemeer694 Жыл бұрын
Epza kudiknde... Mrng empty stomachl ano
@renjinisatheesh7803 Жыл бұрын
Pcod ullavarkku use cheyyamo
@renjinisatheesh7803 Жыл бұрын
Juice adichu arichittano kudichath pls reply me mam
@jyothigopalakrishnan1444 Жыл бұрын
0
@devikadileep3404 Жыл бұрын
ഉറപ്പ് ആണോ
@ambalathmohammedsulaiman2135 Жыл бұрын
പലകാര്യങ്ങളും പഠിക്കാൻ അത് നമ്മൾക്ക് ഗുണം ചെയ്യുന്നകാര്യങ്ങളാണ് അതു കൊണ്ട് ലക്ഷ്മി ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്
@raniberleigh2944 Жыл бұрын
ഇതിനെ പറ്റി ഇത്രയും അറിവ് പകർന്നു തന്ന ചേച്ചിക്ക് ഒത്തിരി ഒത്തിരി നന്ദി.🙏🥰😘😘
@LekshmiNair Жыл бұрын
🥰 🙏
@bindukumar5173 Жыл бұрын
this is good i tried for 10 days ..it will give small change only ..if ur looking for a flat stomach better to do belly exercise ..this wont give that much result ..good for health only...not for a flat stomach
@jasminexavier9644 Жыл бұрын
Hi mam, മുരിങ്ങ ഇല soup recipe ഒന്ന് explain ചെയ്യാമോ
@deepadina2333 Жыл бұрын
വളരെ നന്ദി ഉണ്ട്. ഇങ്ങനെ ഒരു ടിപ്സ് പറഞ്ഞു തന്നതിന്
@Annz-g2f Жыл бұрын
Thank you very much ma'am for your valuable information regarding moringa leaves healthy juice
@geethang5786 Жыл бұрын
Lekshmi chechi hai,Njan ella videos kanarud.I like nadan recipies and Manchester series.Enikku thyroid issue undu.Muringa leaves soup kannikkamo
@ayurvedanilayameradys9178 Жыл бұрын
മുരിങ്ങ ഇല ദോശ മാവിൽ ഇട്ട് സെറ്റ് ദോശ. ഉണ്ടാക്കി കഴികാം. നല്ല ടേസ്റ്റ് ആണ്,. Muriga ഇല. Chutney kutti കഴികാം
@meenukutti2578 Жыл бұрын
പാചകമായാലും, beauty tips ആയാലും ഞാൻ എപ്പോഴും Lakshmi Nair vlog മാത്രമേ സെർച്ച് ചെയ്യാറുള്ളു, എനിക്ക് ചേച്ചിയെ അത്ര വിശ്വാസം ആണ്, ഒരു സെക്കന്റ് പോലും മിസ്സ് ആക്കാതെ ഫുൾ വീഡിയോ കാണാറുണ്ട്, കാരണം ഒരുപാട് informative ആണ്. എല്ലാ വീഡിയോ കും comment ഇടാറില്ല, പക്ഷെ എനിക്ക് ചേച്ചിയുടെ സംസാരവും അവതരണവും ഒരുപാട് ഇഷ്ടമാണ്.. Love you 😘😘😘❤❤❤❤
@LekshmiNair Жыл бұрын
Thank you so much dear for your loving words ❤️ and support 🥰love you too 🥰
@meenukutti2578 Жыл бұрын
@@LekshmiNair ❤
@shrutisukumaran1437 Жыл бұрын
@@LekshmiNair thank you mam My daughter is 98kg l was so much worried now I can share this video to her
@sheelasancy9735 Жыл бұрын
Please do share healthy drumsticks soup recipe...
@Sukurtham Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ...
@johncyvmv..m9039 Жыл бұрын
Ithu epolanu kudikendathu.. early morning half an hour before food ano?I like your vedios.. very informative video.
@lijivinu3209 Жыл бұрын
മുരങ്ങയില ബെല്ലി ഫാറ്റ് കുറക്കുമെന്ന് അറിയത്തില്ലായിരുന്നു.Thanku so much ❤️❤️❤️
@LekshmiNair Жыл бұрын
🥰🤗🙏
@shareefnabeesa Жыл бұрын
ഞാൻ എന്തായാലും ട്രൈ ചെയ്യും 👍ചേച്ചിയെ അറിയിക്കാം 💞
@ambalathmohammedsulaiman2135 Жыл бұрын
ഗുഡ് ഇൻഫ്ര മേഷൻ ലെക്ഷ്മി ചേച്ചി
@kandathil1 Жыл бұрын
മുരിങ്ങയില healthy ആണ് പക്ഷെ Low BP ഉള്ളവർ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
@shereenapt7034 Жыл бұрын
@nidhiarcha7875 bp kuranj pokum
@misriyaraneesh234 Жыл бұрын
Comments idan varuvayirunnu.enikke eppoyum low BP ya
@metoo36936 Жыл бұрын
തേൻ cherthilla എങ്കിൽ ഷുഗർ കുറയും തല കറങ്ങും
@ri_yahh_2739 Жыл бұрын
ഉപ്പിട്ട് കഴിച്ചാൽ പോരെ
@babuthekkekara2581 Жыл бұрын
Very Helpful Information 🙂🙂🙂 Thanks 👍🙏👍☺️👍☺️
@LekshmiNair Жыл бұрын
🥰🤗
@deepareji1266 Жыл бұрын
Mam maminte veliyilottu pokumbo ulla make up and nightile make up athu onnu pretheykem vedioe cheyyumo please 🙏
@sugunasuguraju9581 Жыл бұрын
Muringa Ela soup paranju tharumo maam yenikkum thyroid enda
@veenasusan8867 Жыл бұрын
Ma’am empty stomach aanoo kudikedathu?
@nithyashinu4964 Жыл бұрын
Thanks dear🥰god bless you
@soumyasanthosh5285 Жыл бұрын
Hii mam, lemon acidity prblm ullathukondu use chaiyann pattilla lemon add chaithillenkil result undakkumoo plz reply mam🥰🙏
@ananthisaravanan4047 Жыл бұрын
Uricacid ullavar moringa leaves kazhikamo mam.
@rukhiyack3808 Жыл бұрын
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. മുരിങ്ങയിലയും പരിപ്പും ചേർത്ത് കറിയുണ്ടാക്കിയാൽ മുടി നന്നായി വളരും. നമ്മക്ക്അനുഭവമുണ്ട്. പരീക്ഷിച്ചോളൂ...
@sulaikhasulaikha2511 Жыл бұрын
Kazikande undakiyal madhiyo
@rukhiyack3808 Жыл бұрын
@@sulaikhasulaikha2511 അതും ഞാൻ പറഞ്ഞ് തരണോ .. ഉണ്ടാക്കി വെളിയിൽ കളഞ്ഞാൽ മുടിയും ഉണ്ടാവില്ല, വയറിലെ കൊഴുപ്പും പോവൂലാ തടിയും കുറയൂല സൗന്ദര്യവും ഉണ്ടാവൂല ട്ടോ.. പിന്നെ മേലോട്ട് നോക്കേണ്ടി വരും ട്ടോ.... ഹി, ഹി
@പ്രഹ്ളാദൻ Жыл бұрын
ഓരോ അന്തവിശ്വാസങ്ങള് 😄
@rukhiyack3808 Жыл бұрын
@@പ്രഹ്ളാദൻ അതിലും അന്തവിശ്വാസം കലർന്നിട്ടുണ്ടോ.. കഷ്ടം!!
@MSASMR4826 Жыл бұрын
ഞാൻ പ്രെഗ്നന്റ് ആയ ടൈമിൽ എനിക്ക് കുറച്ചു ഷുഗർ ഉണ്ടാരുന്നു അപ്പൊ ഞാൻ മുരിങ്ങ ഇല രണ്ടു ചെറിയുള്ളി ചെറിയ ജീരകം ഒരു തണ്ട് കറിവേപ്പില ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് one week കുടിച്ചു ഷുഗർ മാറിയിരുന്നു ഇപ്പോ 4വർഷം ആയി പിന്നീട് ഒരിക്കലും വന്നിട്ടില്ല
@neenapr502 Жыл бұрын
നേരാണോ അതിനോടൊപ്പം മെഡിസിൻ കഴിച്ചിരുന്നോ ❔️
@MSASMR4826 Жыл бұрын
@@neenapr502 sugar nte ആണോ എനിക്ക് ഒരുപാട് ഇല്ലാരുന്നു അത് കാരണം മെഡിസിൻ എടുക്കേണ്ടി വന്നില്ല കേട്ടോ അല്ലാതെ നോർമൽ കഴിക്കുന്ന ironum folic acidum കഴിച്ചിരുന്നു
@safiya339 Жыл бұрын
Muringa soup onn video cheyyo mam
@Viji-bd7db Жыл бұрын
Big THANK you.. IF this is difficult to drink next you teach this to all.. In thick curd or watery curd finely chopped tomatoes onion this green leaves morning and salt or sugar or pepper.
@LekshmiNair Жыл бұрын
😍👍
@resmie3215 Жыл бұрын
ഇതൊന്നു പരീക്ഷിച്ചു നോക്കിയിട്ട് result പറയാം. Hi mam ഞാൻ mam ന്റെ കുറുമ കറി ഉണ്ടാക്കി 100 പേർ വന്ന ചെറിയൊരു party ആയിരുന്നു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thank you so much mam.
@jayanbhargavan4905 Жыл бұрын
Good for helth. Thanks 😊
@princym8224 Жыл бұрын
What about noni fruit mam....pls reply
@reenatitus56 Жыл бұрын
Very informative, thanx for sharing chechs. Will definately start. What would be the best time to drink this health drink?
Mam is this okay for the people who has Uric acid problems
@aryaanoop8751 Жыл бұрын
Hi Mam Alpam original manjal pwdr add cheithu chavarpp kuravund. 1st day
@beenakumari4303 Жыл бұрын
Will try👍🤝🥰your ജീരകവെള്ളം +lemon juice (early morning ) very effective 👍 to reduce belly fat hoping you are fine 🥰❤
@ourabilities5181 Жыл бұрын
ചെറിയ ജീരകം ആണോ?
@cakedesigns1567 Жыл бұрын
Atheyo.? 👀
@thanseera1239 Жыл бұрын
@@ourabilities5181 yes. എനിക്ക് നല്ല മാറ്റം ഉണ്ട്
@seenas529 Жыл бұрын
I am also starts this.good information.after food ayal problem undo.gas problem.😘😘
@iamaryamenon Жыл бұрын
Lesham cheriya jeerakam ittu nokku...also after drinking it ..try eating roasted garlic
@soniyasuresh9701 Жыл бұрын
Thank you my friend ,i am soniya I will try this l want to loss my fat thanks
@LekshmiNair Жыл бұрын
🥰🤗
@TAILERENTERTAINMENTS Жыл бұрын
ee juice kudi kumbal Biryani kaikamo
@daisyjames6547 Жыл бұрын
സൂപ്പർ 👍👍എന്തായാലും ഞാൻ കുടിക്കും 👍👍🥰🥰🥰
@jaseelababy Жыл бұрын
Kudikkenda time epozha? Verum vayyattilano?
@SanthoshKumar-mo8ov Жыл бұрын
മുരിങ്ങയില മെഴുക്കുപുരട്ടി ചെയ്യ്തു കാണിക്കാമോ
@rajanijayan9606 Жыл бұрын
Nice vedeo 🙏💞👍 ഇതൊക്കെ kazhaayam പോലെ അങ്ങ് കുടിക്കുക. അത്ര തന്നെ.
@shahana821 Жыл бұрын
ഏത് കമ്പനിയുടെ ഹണി mam use ചെയ്യുന്നേ?
@prameelaak960 Жыл бұрын
Very useful vedeo verum vayattil kudikkano madam 🙏
@sujadevamani2123 Жыл бұрын
I sm going to try.ma'm pls tell how to make soup
@LekshmiNair Жыл бұрын
Will upload soon dear 🥰
@sobhal3935 Жыл бұрын
Beauty vlog ൻ്റെയന്ന് ഒരു പ്രത്യേക സൗന്ദര്യമാണ് മാമിനെ കാണാൻ. മിക്കവർക്കും ഉള്ള പ്രശ്നമാണ് കുടവയർ. മുരിങ്ങയിലയ്ക്ക് ഒരുപാടു ഗുണങ്ങളുണ്ടല്ലോ. ഒരു പണച്ചെലവുമില്ല.
@vijayalekshmip8341 Жыл бұрын
🙏 ma'am, ma'am nte chiya seed drink still using ☺️
@പ്രഹ്ളാദൻ Жыл бұрын
മാമിന്റെ തടി കുറഞ്ഞിട്ടില്ലല്ലോ സേട്ടാ
@sriram17121957 Жыл бұрын
I used muringa leaves once in two weeks. I have a tree in the back. As you said frying the leaves and mixed it with rice is really tasty. Thanks 🙏 dear. ❤❤
@LekshmiNair Жыл бұрын
🥰🤗
@divya6766_ Жыл бұрын
Hi mam Muringaila soup kanikkumo
@monishaprem2491 Жыл бұрын
Mam do we want to maintain any specific diet while having this ..
@Linsonmathews Жыл бұрын
മുരങ്ങയില, എന്നും 👌👌👌
@sunithajerome963 Жыл бұрын
Drum stick leaves soup can u share d receipe
@LekshmiNair Жыл бұрын
Sure dear
@akhilaakkuz6689 Жыл бұрын
ith njn use cheythittund. nalla effective aaan vayar korayum
@saleenathahir7057 Жыл бұрын
എത്ര ദിവസം
@suharabisubi8377 Жыл бұрын
Cheechii Abc juse ne patty vidio cheyyane
@shareefsharee9555 Жыл бұрын
Chechi.. Oru set saree okke ulla Oru episode waiting anu.. vannillallo.. Blakeeys makeover groom cheythath.. aa video upload cheyyoo
@soumyasanthosh5285 Жыл бұрын
Hii mam, lemon, ginger use chaiyate kazichal kuxappamundoo results undakkumoo acidity prblm nannaiitu unduu plzz reply mam😘
Njan corona vanna kaalam thottu murungi ila soup kudikunundu. Ende hairfall kuranju,joint pain kuranju aake oru vethyasam vannu. Eniku ithu ende oru tamil neighbor paranju thannatu aanu. Its very effective
@aswathip833 Жыл бұрын
Please share the exact recipe
@sirajj1703 Жыл бұрын
ഒരു 10. മിനിറ്റിൽ പറയാൻ ശ്രമിക്കം ചേച്ചി അതിനൊക്കെ നമ്മുടെ ഷാൻ jio ചേട്ടൻ എന്ത് വലിയ കാര്യം ആയാലും 4 മിനിറ്റിൽ തീർക്കും
@sinisunil7541 Жыл бұрын
Brest kurayanum tips tharumo....plzz
@susyrenjith6599 Жыл бұрын
Super. Thank you Mam
@lalilali426 Жыл бұрын
Good vedio mam super tipes Tank you mam😋☺👍👌❤😍
@LekshmiNair Жыл бұрын
🥰🤗
@mollybenny6270 Жыл бұрын
Njn ith try cheythu 8 days ayapozhekum 2kg Kuranju belly fat kuranju,ellavarum ith cheythu nokanam Malla result und, maminu oru big salut❤
@sonapradeep9365 Жыл бұрын
Muringayila soup undakki kanikkumo
@thankamaniganesh9505 Жыл бұрын
വയർ എങ്ങനെ കുറക്കാം? ഇത് തന്നെ ഞാൻ അന്വേഷിക്കുക ആയിരുന്നു.. Thanks dear🙏🙏🙏🙏❤️❤️❤️
Hi mam,it's very use ful video.lam waiting for your video
@In_De_Jo Жыл бұрын
Like you said Moringa Leaves has a lot of properties which can improve our health and ofcourse consuming Moringa Leaves regularly in our diet will help us in many ways including fat breakdown. But the most important thing for weight loss is to create a Calorie Deficit. Two decades back Malayalees never used to consume so much of Sugar, Carbohydrates and Fats as the current generation and most of them are not encouraged to maintain a healthy body. That is why the previous generation was getting health benefits from Moringa, Bitter Gourds, and many other veggies. But nowadays people are creating a Calorie Surplus in such a level that their body cannot handle it after a certain point. As a result most of the people in their early 30s itself are becoming victims of lifestyle diseases. I will strongly suggest influencers like you to encourage everyone to exercise Atleast 1 hour everyday and to tell them the importance of knowing Calorie Content in foods...
Orupadu santhosham und mam parayatherikkan patilla bcz orupadu bodyshaming neridunna oral anu njan othiri sankadapedunum und.... eppo fatty liver undennum parayunund but after ceaserian anu enku vayaru vallathe chadi poyi ..ethu kudicha marumo madam enthanelum njan kudicholam...pinne ovary cyst und enikku..but doctor kuzappom ella ennu paranju.... othiri sankadathil anu mam ...pls reply mam....
@babypadmajakk7829 Жыл бұрын
നല്ല അറിവാണ് കഴിക്കാറുണ്ട്
@sownyadath2564 Жыл бұрын
Juice arikkamo mam
@shobanashobana7442 Жыл бұрын
Best information
@LekshmiNair Жыл бұрын
🥰🤗
@priyankasreejith7272 Жыл бұрын
Muringa ila soup vechu kudikkamo
@fathimazahara8384 Жыл бұрын
Naan powder vilkaarund👍
@bindhubaburaj1922 Жыл бұрын
Want to try Madam .I want to loose whole body weight ❤❤
@ashoknarayanan8478 Жыл бұрын
.thank you chachi nan katherikukayernnu vayru kurakkan
@jasminsmagicaltaste3059 Жыл бұрын
Fatty liver ഉള്ളവർക്ക് ഈ drink safe aano mam... എത്ര കയ്പ്പും ചവർപ്പും ഉള്ളതാണെങ്കിലും കുടിക്കാമായിരുന്നു വയറു കുറയുമെങ്കിൽ...ഞാനും ഉണ്ട് മാം challenge nu... നാളെ മുതൽ കുടിക്കാൻ തുടങ്ങിയിട്ട് പത്ത് ദിവസം കഴിഞ്ഞ് റിസൾട്ട് പറയാം...
@neenapr502 Жыл бұрын
Ok parayuka 👍🏻🌹
@LekshmiNair Жыл бұрын
It's good dear..but to be double sure pls consult your doctor before using 🥰
@jayabhadran7905 Жыл бұрын
ഫാറ്റി ലിവർ ഉള്ളവർക്കു പറ്റുമോ
@teenateenabiju6074 Жыл бұрын
സൂപ്പർ : .👍👍ഞാൻ കുറെ ഉപയോഗിച്ചതാണ്.......
@renisajan487 Жыл бұрын
ഫലം ഉണ്ടായോ
@sruthysunil4603 Жыл бұрын
Useful aano
@prathibhamadhu8777 Жыл бұрын
Empty stomach il aano kudikkendathu
@lekhalekha2708 Жыл бұрын
ഞാനും കുടിച്ചു.. ഓർക്കനാവും ബുദ്ധിമുട്ട് ഒക്കെ ഉണ്ട്. But 10 dys കുടിക്കും ഞാൻ 👍👍👍
@FoodyzDiary Жыл бұрын
Enthaayi
@rajasrijayalakshmi2242 Жыл бұрын
Ty so much ma'am Will definitely try
@soumyamanu8838 Жыл бұрын
Thank you mam
@LekshmiNair Жыл бұрын
🥰🤗
@smithaa1078 Жыл бұрын
Is this to be consumed in empty stomach? Pls reply. Thanks!
@LekshmiNair Жыл бұрын
Yes dear 🥰
@ajinantony8928 Жыл бұрын
മാം, ഇത് വെറും വയറ്റിൽ ആണോ കഴിക്കേണ്ടത്?
@littlemaster960 Жыл бұрын
Empty stomach il aano kudikkandath
@jishajoyjoy1465 Жыл бұрын
Itinte soup enganaya undakkuga???
@LekshmiNair Жыл бұрын
Will do a video dear 😍
@priyasanthosh7025 Жыл бұрын
Ok njanum try cheyyum😍
@nazarudeennaaz9197 Жыл бұрын
Thank you ma'am for a valuable information
@meerageorge6604 Жыл бұрын
When to take the Juse Empty Stomach ? Or ln the evening .
@LekshmiNair Жыл бұрын
Morning empty stomach 😍
@sobhasatheesan4688 Жыл бұрын
Chunagine Patti video cheyamo chechi🥰🥰
@deepthyjoseph7304 Жыл бұрын
Mam eth early morning ano pls
@asurasalim2617 Жыл бұрын
It's amazing mam thanks a lot
@sanosiyo Жыл бұрын
വീട്ടിൽ മുരിങ്ങ മരം ഉണ്ടായിരുന്നപ്പോൾ ഒരു വിലയുംഇല്ലായിരുന്നു... അതു വെട്ടി കളഞ്ഞപ്പോഴാണ് ഗുണം മനസിലാകുന്നത് 😢😢😢thank u mam ❤️❤️❤️
@jamaludheenjamal2205 Жыл бұрын
Sattym
@maheswarvijay147 Жыл бұрын
മുരിങ്ങ , പപ്പായ എല്ലാം പ്രകൃതിയുടെ വരദാനം
@LekshmiNair Жыл бұрын
🤩🥰
@sanosiyo Жыл бұрын
വെട്ടി ക്കളഞ്ഞാലെന്താ😊 എന്റെ ഫ്രണ്ട് ന്റെ വീട്ടിൽപോയി പറിച്ചു. ഇന്ന് drink ഉണ്ടാകി കുടിച്ചു.... അടിപൊളി 😋ഇത് കുടിച്ചപ്പോൾ വയറിനൊരു കത്തൽ... വിശപ്പ് തീരെ ഇല്ല 😄
@sushamanair3461 Жыл бұрын
സൂപ്പർ.... വെറും വയറ്റിൽ കുടിക്കണോ? ഒന്ന് പറയണേ..
@rukhiyack3808 Жыл бұрын
അങ്ങിനെയൊന്നും മാണ്ട .അങ്ങിനെ കുടിച്ചാൽ അത് തന്നെ പണിയാവും
@rukkiyarazak4849 Жыл бұрын
Very useful video. Thank you sister
@LekshmiNair Жыл бұрын
🥰🤗
@mollyjose1212 Жыл бұрын
Hai ma'am, very useful and informative video. Thanks a lot.