ലക്ഷ്മി ചേച്ചിയുടെ വീഡിയോ ഇഷ്ടമുള്ള എത്രപേരുണ്ട്❤❤❤❤
@LekshmiNair11 ай бұрын
😍🙏
@ADHUSEE-l2j11 ай бұрын
ഞാൻ ഉണ്ട്..... ഒരുപാടിഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@abhilashmaladath425311 ай бұрын
Njaan ❤
@binduradhakrishnan287711 ай бұрын
ഞാനുമുണ്ട്❤❤
@audacious550611 ай бұрын
അന്നും ഇന്നും എന്നും പ്രിയപ്പെട്ടതു ❤
@Aliyabash2310 ай бұрын
ചേച്ചിടെ chanel il ആണ് ഞാൻ ഇത്രയും വെറൈറ്റി ആയിട്ടുള്ള നാടൻ വിഭവങ്ങൾ കണ്ടിട്ടുള്ളത് ഒത്തിരി ഉപകാരപ്പെടുന്ന വീഡിയോസ് ആണ് എല്ലാം❤
@marymalamel11 ай бұрын
മുതിര, കായ, കൂട്ടുകറി ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഒരു പുതിയ അറിവാണ്. Thankyou for the effort you are putting in........
@soniyaprasanth20911 ай бұрын
മാജിക് ഓവൻ കണ്ടു തുടങ്ങിയ നാൾ മുതൽ ചേച്ചിയെ ഇഷ്ടപെട്ടുതുടങ്ങിയ ആളാണ് ഞാൻ.എനിക്ക് പാചകം ചെയ്യാൻ എന്നെ ട്രൈ ചെയ്യാൻ പ്രേരിപ്പിച്ച ആളെ ന്നു പറയാം ❤❤❤thanqqq സ്കൂൾ കാലഘട്ടത്തിൽ തന്നെ കടികളും മറ്റും ട്രൈ ചെയ്തു നോക്കറു ണ്ട്. അതുപോലെ പലതരം ബിരിയാണി കളും... ഇതുവരെ നേരിൽ കാണാൻ അവസരം ലഭിച്ചില്ലെങ്കിലും ഇപ്പോൾ ഇങ്ങനെ യെങ്കിലും സംവദിക്കൻ അവസരം ലഭിച്ചതിൽ വളരെ വളരെ സന്തോഷം 🙏.
നാടൻ ഭക്ഷണം ആണെങ്കിലും ഇതുവരെയും കഴിച്ചിട്ടില്ല ഇങ്ങനെ ഒരു dish.. പിന്നെ എനിക്കും December മാസമാണ് ഏറ്റവും ഇഷ്ടം. തണുപ്പും മഞ്ഞും വെളിച്ചവും അലങ്കാരങ്ങളും കരോളും പിന്നെ cake😀😊🥰
@sobhal393511 ай бұрын
ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തിയ ഒരു വീഡിയോ ആയിരുന്നു ഇന്നത്തേത്. ഊണ് സൂപ്പർ. ടെറസ്സ് ഗാർഡൻ നല്ല പച്ചപ്പായി. ആവോലിയുടെ തലയ്ക്കാണ് രുചി കൂടുതൽ എന്നാണ് പറയുന്നത്. എത്ര ആളുകളുടെ പരിശ്രമത്തിൻ്റെ ഫലമാണ് മാജിക് ഓവൻ്റെ വിജയം.
@LekshmiNair11 ай бұрын
Ishtapettu ennarinjathil orupadu santhosham dear 😍 ♥️ lots of love 🥰
@anusha861811 ай бұрын
Magic oven sunday timing aayirunnu nallathu madam .vittil ellavarum erunnu kanuna show aayirunnu .nalla eshtta magic oven um lakshmi chechiyeyum🥰🥰🥰
@LekshmiNair11 ай бұрын
Sorry dear 😞 I know Sunday was better but channel decided to change the day ..❤
കായ് മുതിര കറി സൂപ്പർ.പരിപ്പ് കറി പോലെ മുതിര കറി വെക്കാറുണ്ട്.ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കണം.
@LekshmiNair11 ай бұрын
Thank you dear ❤
@harihariohm11 ай бұрын
Chechi pink sari yil super anuuu
@kripababu310611 ай бұрын
At what time on Sunday is magic oven telecasted in kairali channel. Pls mention
@pradeepv.a230911 ай бұрын
സൂപ്പർ വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👍👍👍
@fazilarahim719311 ай бұрын
Mam lip shade plzz🙏🏻🙏🏻🙏🏻🙏🏻
@saachijadhav672911 ай бұрын
I really appreciate the effort of the team and yourself mam.... Btw you do have a very positive vibe ❤....Best wishes for everything
@LekshmiNair11 ай бұрын
Thank you so much ❤😍
@jyothilakshmiajil120211 ай бұрын
Ee sari chechi magic oven te first episode I'll Etta Saree polle erikunnu
@LekshmiNair11 ай бұрын
❤🤩🥰🙏
@Annz-g2f11 ай бұрын
Raw banana n horsegram koottu curry othiri ishtapettu very tasty n healthy naadan lunch menu first preference definitely prepare koottu curry thank u ma'am
@LekshmiNair11 ай бұрын
Happy to know that you liked the vlog dear ❤🥰
@deepapadmakumar516311 ай бұрын
Really loved this video..lunch combo super ..magic oven behind the scenes adipoli aayittundu keto
@LekshmiNair11 ай бұрын
Thank you so much dear ❤️ 🥰
@kichulekshmi11 ай бұрын
Chicken fry recepie പറഞ്ഞു തരണേ മാഡം
@nalinichenteley89111 ай бұрын
Hi Lekshmi…really admire ur energy, dedication n inspiration. God Bless!
@LekshmiNair11 ай бұрын
Thank you so much dear for your loving words of appreciation ❤️ lots of love 🥰🤗🙏
A lot of appreciation for your hard work .This is passion for work.
@LekshmiNair11 ай бұрын
Lots of love dear 🤗 ❤️
@elsijacob110611 ай бұрын
Magic oven time eppol anu madam tv il kanikkunathu.pl reply
@deepthispilla575311 ай бұрын
Very nice Video,Mam..Best Wishes..
@nishadinesh671311 ай бұрын
Njan magic oven thudangiya nal muthal maminte fan anu. Njan cooking cheyyan padichathu magic oven kandanu. Eppo episods ellam kanarundu. Mam urakam ninnal prasnam aville. God bless u mam
@LekshmiNair11 ай бұрын
Lots of love dear 🤗 thank you for all your loving support ❤🥰
@prabha198811 ай бұрын
Hi mam,i cannot find the videos . it's showing the old episodes but not the Christmas and new year episode.
@prabha198811 ай бұрын
Mam sorry .got it .thank u so much
@ambikakurup582511 ай бұрын
നമ്മൾ നോക്കുമ്പോൾ ലക്ഷ്മിയേ മാത്രമേ കാണുന്നുള്ളൂ പക്ഷേ ഇതിന്റെ പിന്നാം പുറത്ത് ഇത്രയും ആളുകളുടെ കഷ്ട്ടപ്പാടും ഉണ്ട് . ഇതുകാണുമ്പോളാണ് നമുക്ക് മനസ്സിലാകുന്നത് 🙏🙏
@LekshmiNair11 ай бұрын
🥰💯🙏
@annie187911 ай бұрын
Magic Oven was always my all favorite cooking show. I still remember the good old times. As informed earlier also this show was my inspiration for cooking. Chechi to this day ur my best host or Chef you can say.
@LekshmiNair11 ай бұрын
Thank you so much dear for your loving words ❤️ 🥰 feeling so happy ...it's indeed so touching dear...no words to express my feelings....you made my day...lots of love dear 🤗🥰
@sheejashihab907211 ай бұрын
അടിപൊളി നാടൻ ഫുഡ് 👌കണ്ടിട്ട് കൊതി 😋കൈരളി ടീം 😍mam എല്ലാവരെയും ഒന്ന് പോലെ കാണുന്ന വർ ആണ് മനുഷ്യർ 👍😍😍mam സൂപ്പർ 👌
@LekshmiNair11 ай бұрын
Lots of love dear 🥰 ❤
@sakthinath75811 ай бұрын
18 വർഷം മുന്നേ സ്ഥിരമായി magic ഓവൻ കണ്ടിരുന്നു ഞാൻ... അന്ന് എങ്ങനെയൊക്കെ, യാണ് shoot. ചെയ്യുന്നേ . എന്ന് ഞാൻ ചിന്തിച്ചുണ്ട്... ഇപ്പോൾ ചേച്ചി എല്ലാം വിശദമായി പലപ്പോഴായി കാണിച്ചു തന്നു ♥️👌🏼
@LekshmiNair11 ай бұрын
Ishtapettu ennarinjathil orupadu santhosham ❤thank you so much for your valuable support throughout these years 😍🙏
@sakthinath75811 ай бұрын
@@LekshmiNair ചേച്ചി magic oven and ഫ്‌ളൈവേഴ്സ് of ഇന്ത്യ,,., സ്ഥിരം പ്രേക്ഷക ആയിരുന്നു ഞാൻ.,. ചേച്ചിയെ അന്നുമുതൽ എനിക്ക് ഇഷ്ട്ടം ♥️♥️♥️
@nirmala-oc7fj11 ай бұрын
Hai Mam, മുതിരച്ചാർ കറിയും..., മുതിര, കായ കൂട്ടുക്കറിയും, തക്കാളി തോരനും ചേർന്ന നാടൻ ലഞ്ച് combo super.., 👍🏻❤ എനിക്കിഷ്ടപ്പെട്ടു ഞാൻ try ചെയ്യും
@rejilabeevi561211 ай бұрын
ചേച്ചിയുടെ ഹാർഡ് വർക്കിനെ നമിക്കുന്നു സാരിയിൽ സുന്ദരി ആയിരിക്കുന്നു മാജിക് ഓവൻ വർഷങ്ങളായിട്ട് കാണുന്നണ്ടയിരുന്നു ഇപ്പോൾ സമയക്കുറവ് കാരണം കാണാൻ പറ്റുന്നില്ല ഇന്നത്തെ എല്ലാ വിഭവങ്ങളും സൂപ്പർ 👌👌👌
Hair കെട്ടിവച്ചത് നല്ല ഭംഗിയുണ്ട് മാം ❤️❤️ പണ്ടൊക്കെ ഞാൻ കരുതിയത് കൈരളി ചാനലിൽ ലക്ഷ്മി മാമിന് വേണ്ടി ഒരു റൂമിൽ ആണ് മാജിക് ഓവൻ ഷൂട്ട് എന്നായിരുന്നു. വീട്ടിൽ ആണെന്ന് പിന്നീടുള്ള എപ്പിസോഡ് യൂട്യൂബിൽ കണ്ടപ്പോ മനസ്സിലായി ഒരുപാട് ഇഷ്ടം ❤️❤️❤️❤️
@anithajagan810711 ай бұрын
അടിപൊളി മുതിര കറി ചേച്ചി
@LekshmiNair11 ай бұрын
Thank you so much dear ❤️ 🥰
@SonyPradeep-mx2ri11 ай бұрын
Hai maam innathe video super.lunch simple yummy tasty 😋.
@LekshmiNair11 ай бұрын
Thank you so much dear ❤️ 🥰
@nandutalksandreacts56711 ай бұрын
Hai mam, superrr ❤❤... Mam nu pony tail kettunnathanu cherunnathu. 🥰🥰🥰🌹🌹🌹
Thank you so much dear for your loving support throughout these years ❤lots of love 🥰🤗
@shyamaladevi851911 ай бұрын
പുളിക്കുപകരം മാങ്ങാ ചെയ്താലും നല്ല ടേസ്റ്റ് ആണ് mam
@prabha198811 ай бұрын
Hello mam,what is the KZbin link for magic oven episodes ?
@LekshmiNair11 ай бұрын
Just type in you tube magic oven latest episodes...you will get it dear ❤
@smijaani717311 ай бұрын
ചേച്ചി youtube തുടങ്ങിയ അന്ന് മുതൽ ഞാൻ എല്ലാം വീഡിയോയും കാണും 💕
@LekshmiNair11 ай бұрын
Manassu niranju ketto ❤...othiri sneham...thank you so much dear for your loving support...lots of love 🥰🤗🙏
@beenafrancis470611 ай бұрын
Yes chechy today Saturday I watched magic oven..like u said it was little late becos of movie..
@sinanyahuyahusinan736211 ай бұрын
Chychi pathayathily food ano ipol foloychyunnadhu
@Priya-l9c11 ай бұрын
വെറൈറ്റി മുതിര ചാർ പുളിങ്കറി 😘😘😘😘😘😘😘
@sindhujayakumarsindhujayak27311 ай бұрын
ഹായ് .... ചേച്ചി 🙏 വ്ലോഗ് കിടു തന്നെ 👍 മുതിരച്ചാറു കറി ഇഷ്ട്ടമായി 🥰🥰 . കൂട്ടുകറി വേഗം ആണെല്ലോ 👌👌 .
@nishanarayanan544311 ай бұрын
മുതിര കഴിച്ചാൽ കുതിരയുടെ ശക്തി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... പണ്ടത്തെ ആൾക്കാരുടെ ആരോഗ്യ രഹസ്യവും അതായിരിക്കാം.. നല്ല അടിപൊളി മുതിര കൊണ്ടുള്ള വിഭവങ്ങൾ.. ഇങ്ങനെ ഒക്കെ ചെയ്യാം എന്ന് ഇപ്പോഴാണ് അറിയുന്നത് തന്നെ.. മുതിരയും വെല്ലവും തേങ്ങയും ചേർത്തത് കഴിച്ചിട്ടുണ്ട്..ഇപ്പോൾ അതിനൊന്നും ആരും മെനക്കെടാറില്ല എന്നതാണ് സത്യം.. You ട്യൂബിൽ കണ്ടു മാജിക് ഓവൻ എപ്പിസോഡ്സ്..ഈ രണ്ട് സാരിയിലും അതി സുന്ദരിയായിരിക്കുന്നു 💗
@LekshmiNair11 ай бұрын
Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham ❤...othiri sneham 🥰🤗
@binoyc474211 ай бұрын
ബ്യൂട്ടിഫുൾ വ്ലോഗ് ❤ super lunch. ഈ എപ്പിസോഡ് യൂട്യൂബിൽ കണ്ടിരുന്നു മാം. Saree ബ്ലൗസ് ബ്യൂട്ടിഫുൾ 🥰🥰👍
@LekshmiNair11 ай бұрын
Thank you so much dear ❤️ 🥰
@vijayalekshmip834111 ай бұрын
🙏 ma'am, eshtam maathram ❤
@LekshmiNair11 ай бұрын
Love you too dear ❤️ 🥰
@jubyarun357211 ай бұрын
ചേച്ചിടെ എല്ലാ videos ഒരുപാട് ഇഷ്ടം ആണ് 🥰🥰അത് പോലെ എത്രയോ വർഷം ആയി കാണുന്ന pgm ആണ് magic oven 🥰🥰ഒരു cooking pgm എന്ന് ഓർക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് ആണ് magic oven.. ഇപ്പോൾ അല്ലെ ഇത്രയും cooking pgm ഒക്കെ 🥰🥰🥰ഇപ്പോൾ ചേച്ചി ചാനൽ തുടങ്ങിയപ്പോ ഞങ്ങളുടെ കുടുംബത്തിലെ ഒരാൾ ആയി മാറി ചേച്ചി 🥰🥰🥰🥰
@LekshmiNair11 ай бұрын
Orupadu santhosham dear 😍 othiri Othiri sneham ketto ❤manassu niranju..lots of love dear 🥰 🤗
@sheejashihab907211 ай бұрын
സത്യം 👍ഞാൻ ചേച്ചിയുടെ സംസാരവും ഡ്രസ്സും കാണാൻ 12മണിക്ക് tv on ചെയ്യുമായിരുന്നു 👌ഇപ്പോഴൊക്കെ ആണ് പാചകം ചെയ്യുന്നത് 😃👍😍
ചേച്ചി ഞാൻ ഉണ്ടാക്കി woww suuper 👌chechiyude ethoru recipie cheythalum അത് succes 👌👌👌രുചിയോ kidilam എന്തായാലും tvm vidum munpu ഞാൻ varum kaanan 👍👍ente muthaanu chechii ente mol ലെമിഷി ആന്റി എന്നാണ് parayunnathu
@menonprasannaraju221911 ай бұрын
Magic oven sunday eppol aanu
@LekshmiNair11 ай бұрын
Now it's on Saturdays ❤12.30 noon
@anjaliarun434111 ай бұрын
മുതിര ആണ് താരം❤അടിപൊളി മാം❤
@LekshmiNair11 ай бұрын
Thank you dear ❤️
@ambikams686111 ай бұрын
Super sari dear
@Geetha6711 ай бұрын
Odathe clock nallathalla athu odikkanam
@user-qe3sn7jn6b11 ай бұрын
രണ്ടാമത്തെ സാരിയിൽ കൂടുതൽ ഭംഗി 👍
@LekshmiNair11 ай бұрын
🥰
@lachusuji71611 ай бұрын
Super chechi
@LekshmiNair11 ай бұрын
Thank you so much dear ❤🥰
@LekshmiNair11 ай бұрын
Thank you dear ❤️
@shiburoshan484011 ай бұрын
Magic ഓവന്റെ ഈ എപ്പിസോഡ് രണ്ടും യുട്യൂബിൽ ഉണ്ട് റോസ് മിൽക്ക് കേക്ക് കണ്ടു സൂപ്പർ
@LekshmiNair11 ай бұрын
Thank you so much ❤️
@Sharfadvlogs11 ай бұрын
Mem youtubil indo latest magic oven episode mam parayamo plz
@LekshmiNair11 ай бұрын
Undu dear ❤
@babypadmajakk782911 ай бұрын
Lunch adipoli ഇത്രയും രാത്രി വരെ ഷൂട്ട് ഇഷ്ടമാണ് ❤
@Priya_1235211 ай бұрын
Pandu magic oven sunday 12.30 ku ayirunu a time njan tv yude munil present anu atraku ishtam ulla prgm anu
@LekshmiNair11 ай бұрын
Ethu kelkunathu thanai orupadu santhosham dear ❤manassu niranju 🥰lots of love 🥰🤗
Maam u r such a hard working lady. I really appreciate ur capability. May God bless u n ur fly. U r really my role model. Pls can u do a home tour. Also a day in ur life with ur small baby. PLS PLS PLS.....
@anjalinair114011 ай бұрын
Lekshmi Chechi your vlog is always unique.
@LekshmiNair11 ай бұрын
Thank you so much dear ❤️ 🥰
@shibimol453311 ай бұрын
Mamaearth lipstick parayamo chechi
@safiyaabdulrahiman376611 ай бұрын
സൂപ്പർ കൊമ്പോ കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു ❤️❤️❤️❤️
@LekshmiNair11 ай бұрын
Thank you so much dear ❤️ 🥰
@shijomp469011 ай бұрын
Super vlog adipoly👌👌super launch nalla combo meal super enik ishtayi. Spcl thanks for tomato recipe. Thoran first kanunnu njan.. Thanks mam undakkiyit parayatto 😊. Shoot start cheithathil santhosham. Randum super. Costume and makeup 👌👌👌👌🥰🥰🥰God bless you mam
@LekshmiNair11 ай бұрын
Thank you so much dear ❤️ lots of love 🥰
@SofiaHenry-gs5tm11 ай бұрын
ഹായ് ചേച്ചി, ഇങ്ങനെ കാണാൻ സന്തോഷം.
@LekshmiNair11 ай бұрын
Thank you so much dear ❤️ 🥰
@ADHUSEE-l2j11 ай бұрын
ഹോ.. ഞാൻ ആലോചിക്കായിരുന്നു...... ഞാൻ ഒക്കെ എന്ത് മടിച്ചി ആണെന്ന്...... ചേച്ചി ഫുൾ ടൈം എന്തേലും ഒക്കെ ചെയ്തോണ്ട് ഇരിക്കുന്നു ❤.... Love u chechii ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@LekshmiNair11 ай бұрын
Love you too dear 🤗 ❤
@jasminfazil52711 ай бұрын
Lekshmi Nair=Dedication...Hats off u chechi...with respect ❤
@LekshmiNair11 ай бұрын
Lots of love dear 🤗 🙏
@beenafrancis470611 ай бұрын
Chechy did u buy those jars from Amazon??looking nice 👍 pls share the link chechy ❤
@sreepriya594911 ай бұрын
Chechee..ee healthy recipe kyu orupad thanks..❤
@LekshmiNair11 ай бұрын
Lots of love dear 🥰
@prabhaganesh115611 ай бұрын
Very nice 👍 very dedicated in all work
@LekshmiNair11 ай бұрын
Thank you so much dear 🥰🙏
@vanajaashokan12511 ай бұрын
Adipoli chechi super lunch
@LekshmiNair11 ай бұрын
Thank you so much dear ❤️ 🥰
@splaila599711 ай бұрын
Super dopur episode. A Big salute to your hardwork......❤❤❤
@vijayalakshmilakshmi359511 ай бұрын
നാട്ടുച്ചക്കാണെങ്കിലും പാതിരാത്രി ആണെങ്കിലും പുലർച്ചെ ആണെങ്കിലും.. ലക്ഷ്മി മാമിന്റെ മുഖത്തു കാണുന്ന പ്രസരിപ്പും ചുറു ചുറുക്കും ഹോ... സമ്മതിച്ചു, ടീവിയുടെ മുന്നിലിരുന്നു കാണുമ്പോൾ ഇത്രയും പരിശ്രമം ഇതിനു പിന്നിൽ ഉണ്ടെന്നു എല്ലാവരും.. അറിയട്ടെ.❤❤❤❤
Hai lekshmi ഇന്നത്തെ vlog super . ഞാൻ മാജിക്ക് ഓവൻ കൈരളി ടീവി യിൽ തുടങിയ കാലം തൊട്ടേ കാണാൻ തുടങ്ങിയതാണ് . lekshmi ഉണ്ടാക്കുന്ന എല്ലാവിഭവങ്ങളും ഒന്നിനൊന്നു മെച്ചമാണ് . മുതിര കൊണ്ടുള്ള കറി അടിപൊളി . ഒരുപാട് സന്തോഷം ഒത്തിരി സ്നേഹം 🥰🥰
@LekshmiNair11 ай бұрын
Orupadu santhosham thonnunu dear ❤lots of love 🥰🤗
@haripriyaanand135411 ай бұрын
Magic oven ഇപ്പൊൾ time change ആയോ
@devikanair214411 ай бұрын
@@haripriyaanand1354yes Saturday 12.30 nu
@lekhasivakumar321511 ай бұрын
I'm a big fan of Magic oven. When is telecast starting
@reshmaramachandran166911 ай бұрын
Adipoli nadaan lunch recipes and happy to see again kairali tv members ...
@LekshmiNair11 ай бұрын
Thank you dear ❤️ 🥰
@mercyvarghese516311 ай бұрын
Super and simple nadan lunch Thank you Ma’am Magic oven kitchen decoration is very nice Ma’am Thank you for sharing with us though you are busy
@LekshmiNair11 ай бұрын
Lots of love dear 🤗 ❤️
@nishimavp199211 ай бұрын
Hi mam❤ Nadan lunch recipe super😊
@malabiju198011 ай бұрын
Hi ma'am rice brand ethaanu?
@LekshmiNair11 ай бұрын
Brand l didn't notice...it was from a retail shop...ponni rice❤
@geetharamdasmenon563311 ай бұрын
Such a HARDWORKING lady 💪💪💪💕. A big inspiration!!!
@susanmathew972511 ай бұрын
What's the time of magic oven pls inform
@LekshmiNair11 ай бұрын
Saturdays at 12.30 noon dear ❤
@binduramadas465411 ай бұрын
Eallamkodum mamnta samathichirikunu love you ❤️❤️❤️
@LekshmiNair11 ай бұрын
Love you too dear ❤️ 🥰
@Melodies-DrUshaAnil10 ай бұрын
Wonderful episode Lekshmi 😍😍♥️
@nisharaveendran471611 ай бұрын
ഹായ് ചേച്ചി സുഖം ആണോ വ്ലോഗ് ഇഷ്ടം ആയി ചേച്ചിയുടെ ക്യാരറ്റ് ഈന്തപ്പഴം കേക്ക്, ആദ്യമായി കാണിച്ചു തന്ന plum കേക്കും സെയിൽ ചെയ്തു എല്ലാവർക്കും ഇഷ്ടമായി ❤❤❤❤