ചേച്ചി എനിക്ക് ചോക്ലേറ്റ് ഒത്തിരി ഇഷ്ടാണ്... ഞാൻ ഇത് കണ്ടിട്ട് ഉണ്ടാക്കി.... സൂപ്പർ സാധനാണ്...ഞാൻ ഇത് ഉണ്ടാക്കി കൂട്ടുകാർക്കൊക്കെ കൊടുക്കാൻ പോവാ 😍😍 അവരും എന്നെ പോലെ തന്നെ ചോക്ലേറ്റ് കൊതിച്ചികളും കൊതിയന്മാരും ആണ് 😍😍😍❤❤❤
@lekhakishor52984 жыл бұрын
Oh.. അത്യാവശ്യം ആയിരുന്ന വീഡിയോ.. സത്യം കറക്റ്റ് time തന്നെ കിട്ടി.. Thks ചേച്ചി 😍😍😍
@smithaa10784 жыл бұрын
neighbor നെയും ഷൈല ചേച്ചിയെയും കുറിച്ച് പറഞ്ഞു കേട്ടതിൽ സന്തോഷം chechi. Oru മടിയും ഇല്ലാതെ സാധനങ്ങൾ ചോദിക്കുന്നതും വാങ്ങുന്നതും ചേച്ചി പറഞ്ഞല്ലോ. So simple you are !
@manjularetheesh90554 жыл бұрын
അടിപൊളി😀 സിംപിൾ, ടേസ്റ്റി & ഹെൽത്തി chocolate. എനിക്ക് ഇഷ്ടപ്പെട്ടു ഒത്തിരി നന്ദി🤗🤗🤗
@vandjimin66623 жыл бұрын
Mm
@remavijayan90284 жыл бұрын
Thank you ma'am.,..can you pls tell me the reason for adding cornflour ....can we omit cornflour
@jollyvarghesejollyvargese49294 жыл бұрын
നമുക്ക് ഇഷ്‌ടപ്പെട്ട വിഭവമൊക്കെ ഇത്ര സിംപിൾ ആണല്ലേ. എല്ലാവർക്കും ഉണ്ടാക്കാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. 🙏❤️
ചോക്കലേറ്റ് എന്നു കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നവർ ആരൊക്കെ
@sivarajang22423 жыл бұрын
Enikum othiri ishtamane chocolates mittai
@shuharashuhara64003 жыл бұрын
എനിക്കും
@aboobakkerjameel53253 жыл бұрын
Nan
@Nishamohansingh-b2j3 жыл бұрын
enichum istanu
@hasnajiya34953 жыл бұрын
അതുപിന്നെ എല്ലാവർക്കും ഇഷ്ടാവില്ലേ
@muhammedfaisal23704 жыл бұрын
ചേച്ചിയെ ഇതേപോലെ ഉണ്ടാക്കി നോക്കണം കുട്ടികൾക്ക് കടയിൽ നിന്ന് വാങ്ങി കൊടുകേണ്ടാല്ലോ വീട്ടിൽ തന്നെ തയ്യാറാക്കാം അടിപൊളി👌👍
@bijubiju36224 жыл бұрын
ഫ്രഡ്ജിന്റ കാര്യം പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി.... ഞാൻ ഓഫ് ചെയ്തിട്ട് തുറന്നിടാറില്ലായിരുന്നു
@leelaantony89383 жыл бұрын
Thanks for ur reciepe can u tell the difference between dark compound &dark chocolate
@lyricsmoon-j1j3 жыл бұрын
ഞാനും ട്രൈ ചെയ്തു ആദ്യമേ ഞാൻ ഉണ്ടാക്കിയപ്പോൾ saited ബട്ടർ ആണ് എടുത്തത് അതുകൊണ്ട് ഭയങ്കര sait ആയിരുന്നു രണ്ടാമത് ഉണ്ടാക്കിയപ്പോൾ unsaited ബട്ടർ എടുത്തു അടിപൊളി super taste
@lyricsmoon-j1j3 жыл бұрын
അപ്പോൾ ബട്ടർ എടുക്കുമ്പോൾ Unsaited butter എടുക്കണം ഇല്ലെങ്കിൽ ചോക്ലേറ്റ് ഉപ്പ ആയിരിക്കും
@revathyajith52494 жыл бұрын
Very nice video 👍 കണ്ടപ്പോൾ തന്നെ വായിൽ vellamvannu 😋😋😋👍
@suryathambi87804 жыл бұрын
ഹായ് ലക്ഷ്മി ആന്റി... ചോക്ലേറ്റ് എന്റെ മക്കൾക്ക് ഉണ്ടാക്കി കൊടുക്കാം 😍
@mythrymithra4 жыл бұрын
🙏😍🌷 Ma’am oru madiyum illaathe appurath ninnum vanangunnathum ellaam thurannu parayunnu. Oru jaadayilaathe Athaa ellavarkkum ishtam ttaa 😍😘
Butter നല്ലതുപോലെ ചൂടായ ശേഷമാണ് mix ചേർത്തത്.. അതുകൊണ്ടാവും കട്ട പിടിച്ചു പോയി... നെയ്യിൽ നിന്നും മാവ് വേർപെട്ടു... പിന്നെ ചെറിയ ഉരുളകളാക്കി ഫ്രീസറിൽ വെച്ചിട്ടുണ്ട്... എങ്കിലും കഴിക്കാൻ super taste ആണ്
@NazrinJ Жыл бұрын
Yes.. Why?
@diyaranjith9264 жыл бұрын
Sun flower oil akkiyal kuyAppamundo
@LekshmiNair4 жыл бұрын
No pblm
@pakrumpm44164 жыл бұрын
Haai chechii .. Chechine pole njanum choclates kayikkal und enikum choclates valare adhikam eshtamman 🍫🍫🍫🍫🍫
@anjaliarun43414 жыл бұрын
wow adipoli ma'am❤❤❤chocolate lovers nu ishtamagum❤❤❤
@bussyc.s.99194 жыл бұрын
നെയ്യ് ചേർക്കാൻ പറ്റുമോ
@arshanaajmal56982 жыл бұрын
Tnqqq so much... Njn undakki . Ente mon kk valare ishtayi...
@seemat15924 жыл бұрын
👍👍👍👍 Coconut oil vachu ente molu try cheythu but flavour ishtapettilla......ine butter vachu try cheyam......👍
Madam can you show healthy vegetable soup and chicken soup.
@sreekala6694 жыл бұрын
Ee illatha time lum ithokke cheythu kanikkanulla manassine ethra appreciate cheythalum mathiyavilla. Ithra dedicated avan arkkum pattilla. Your planning.. Oronnum timely cheyyanulla.. Entha parayende.. A big clap and love😍😍😍❤❤
Checheee enthu nalla presantation love you chechee sure ayittum choclate try cheyyum ❤
@vijitha.g91944 жыл бұрын
Super. Chechi white chocolate koodi undakki kanikkamo?.
@TheRhythmOfCooking4 жыл бұрын
Looking yummy❤👌. Butter thanneyanu eniku ettavum taste thonniyitullathu chocolate making il. Njan eppo engineyanu undakarullathu. Adhyam oru thavana chocolate undaki kulamayi failure video upload cheythu🤣. Ethu thanneyanu ettavum tasty um success um aya Method. Thank you for sharing mam❤
@deepapadmakumar51634 жыл бұрын
Can we use this chocolate for the ganache preparation?
@AbdulKareem-bf9uk4 жыл бұрын
What rupees of chocolate module Lakshmi chechi
@anitachacko43944 жыл бұрын
Are u using salted butter
@shanips96204 жыл бұрын
Lekshmi chechi nammude terecil nerethe irunnu katha paranjirunille ..Ath bayankaramay miss cheyyunnu a place..Avide chediyoke usharayillee
@padmareghu10663 жыл бұрын
Oilആണെങ്കിൽ ethra spoon venam chechi
@soumyaanoop43972 ай бұрын
It melts fast
@motherskid Жыл бұрын
Milk powder add cheyithillel kuzhappamundo
@syamraj36564 жыл бұрын
Chechi🍪 chocolate കഴിക്കുന്ന കണ്ടപ്പോൾ ശരിക്കും വായിൽ വെള്ളം വന്നു 🤩🤩😋😋
@latamathew17004 жыл бұрын
Can you please show Chicken Tikka Masala and North Indian recipes like Palak Paneer
@Ayshabizubair4 жыл бұрын
Drinking chocolate powder use akaan pattuo,?
@reshmar12394 жыл бұрын
Hai mam..superb 🥰🥰❤️❤️cake undaakumbo ellaam use cheyyan patille ee chocolate? Definitely will try❤️❤️
@risanariz67343 жыл бұрын
Sunflower oil pattumoo
@varghesek23953 жыл бұрын
Where is the mould available
@ann-ek2lx3 жыл бұрын
Mam doubleboi letra time cheyyanam
@sujapeter78114 жыл бұрын
Hai, Lakshmi, Super, my favorite, I likes chocolate very much, So...... sweety, mouth Watering 😋chocolate., With lots of Thanks And 😍, With prayers🙏 😍💓💖🎉