No video

MAKING OF CHICKEN FRIED RICE (RESTAURANT STYLE) || ചിക്കൻ ഫ്രൈഡ്‌റൈസ്‌ എങ്ങനെ എളുപ്പത്തിൽ ഉണ്ടാകാം |

  Рет қаралды 2,208,891

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear Friends, This is my Eighth Vlog.
In this video I have demonstrated an easy method on how to make a restaurant style Chinese fried rice. So, watch this video till the end and please comment your valuable feedbacks.
Ingredients:-
1. Basmati Rice - 2 Cups
2. Big Onion (Finely Chopped) - 1 Nos
3. Garlic (Finely Chopped) - 1 1/2 Tbs
4. Carrot - 1 Small (Finely Chopped)
5. Capsicum - 1 Small (Finely Chopped)
6. Spring Onion - 1/4th cup (Chopped)
7. Eggs - 2 Nos
8. Chicken (Small Cubes) - 1/2 Cup
9. Oil - 2-3 Tbs
10. Pepper Powder - 3/4th Tsp
11. Salt - As Required
12. Soya Sauce - 1 1/2 to 2 Tsp
13. Chilli Garlic Or Chilli Sauce - 1 1/2 to 2 Tsp
For Marination:-
1. Soya Sauce - 1 Tsp
2. Pepper Powder - 1/2 Tsp
3. Salt - 1/4th Tsp to 2 Tsp Or A Pinch
Preparation:-
Please follow the instructions as shown in the video.
Happy Cooking :)
Instagram Link :-
www.instagram....
Official Facebook Page :-
/ drlekshminair.kla
Facebook Profile :-
/ lekshmi.nair.5070
Recommended For You :-
India Gate Basmati Rice Pouch, Classic
amzn.to/2DIW8hE
Daawat Rozana Gold Basmati Rice
amzn.to/2J9xD0y
Pou Chong Red Chilli Sauce
amzn.to/2UQLmvy
Prestige Omega Deluxe Granite Sauce Pan with Lid
amzn.to/2LrCwoi

Пікірлер: 1 400
@ayeshas_kitchen
@ayeshas_kitchen 5 жыл бұрын
Sugar cherkunnathu ariyillayirunnu....try cheythu nokkatte ...thnks mam...👍👍👍
@statusworld8706
@statusworld8706 3 жыл бұрын
Hi
@miniv4454
@miniv4454 5 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. ഒട്ടും പ്രയാസം ഇല്ലാതെ എല്ലാവർക്കും മനസ്സിലാകുന്ന അവതരണ രീതി. എന്ത് easy ആയിട്ടാണ് cooking ചെയ്യുന്നത്. Thank you mam. ഇനിയും ഒട്ടനവധി receipe കളുമായി വരും എന്ന് പ്രതീക്ഷിക്കുന്നു.
@trollkerala3563
@trollkerala3563 5 жыл бұрын
പാചകം എന്നുകേൾക്കുമ്പോൾ ഉടനെ മനസ്സിൽ ഓടിവരുന്നത് എന്റെ കുട്ടിക്കാലത്തു കൈരളിയിൽ ചേച്ചിയുടെ പരിപാടിയാണ് ഇപ്പോഴും അതെ ശൈലിയിൽ തന്നെ ഒരുമാറ്റവും ഇല്ല . keep it up and katta support ❤
@trollkerala3563
@trollkerala3563 5 жыл бұрын
Welcome madam and all the very best
@samantacottackal6977
@samantacottackal6977 5 жыл бұрын
Lekshmi Nair . . .
@nabeesa.c.lc.l8640
@nabeesa.c.lc.l8640 5 жыл бұрын
enikkum...😁
@shamiyakp876
@shamiyakp876 5 жыл бұрын
@@LekshmiNair thanks mam
@Armygirl-yf5es
@Armygirl-yf5es 5 жыл бұрын
Enikumm
@najwaopalavi7968
@najwaopalavi7968 5 жыл бұрын
u evoke memories of our childhood... in all of us.. those days... maggi magic oven.. my moms favourite 😊😍 ... love u
@vro8313
@vro8313 5 жыл бұрын
"Anu mathramalla Vishnuvum Adithyanum cooking padikkanam" ennu paranja Lakshmi Nair enna ammakku oru salute, mothers aa attitude valarthiyaal makkal futuril avarude familyil work santhoshathode share cheyyum, pandathe poleyalla, innathe penkuttikal equally or more educated aanu, working aanu, avarkku kitchenil aayalum,mattu household chores aayalum santhoshathode husbands help cheythaal athil kooduthal onnumilla, paranju cheyyikkathe arinju cheyyaan thonnunna oru culture valarthaan ammamarkku saadhikkum.
@zelimarfin7932
@zelimarfin7932 5 жыл бұрын
Well said
@abdulazeez-pt1wy
@abdulazeez-pt1wy 4 жыл бұрын
vvķ..
@lexyalappat1
@lexyalappat1 4 жыл бұрын
ശേരിക്കും
@ammushaji1765
@ammushaji1765 4 жыл бұрын
Njanum sredhichu.good attitude as a mother-in-law and a woman
@user-gr7kd6dt9t
@user-gr7kd6dt9t 3 жыл бұрын
On point...next generation gender inequality illathe valartte.. kichen duties equally share cheyyendathanu not only for women..
@jeseenaannmathew7389
@jeseenaannmathew7389 5 жыл бұрын
Njan innu try cheythu fried rice adipoli aay vannu👌👌 really delicious ... Thanku soo much ..
@biviannu
@biviannu 5 жыл бұрын
I like the way she said her son had to know cooking. She’s a great woman.
@soudapandackandi4568
@soudapandackandi4568 4 жыл бұрын
Z bgkjjxbg🎴🦡🏪
@simims162
@simims162 3 жыл бұрын
Super ആണ്. ഞാൻ ഉണ്ടാക്കി. അതുപോലെ ലക്ഷ്മി ചേച്ചി ഉണ്ടാക്കിയ chilly ചിക്കൻ. Easy ആയിരുന്നു. വീട്ടിൽ ഉള്ള items ആണ് എല്ലാം.
@jissababy193
@jissababy193 5 жыл бұрын
ചേച്ചിയുടെ എല്ലാ പാചക പ്രോഗ്രാമും ഞാൻ കാണാറുണ്ട്, എനിക്ക് നല്ല ഇഷ്ട്ടമാണ്
@akhilap.a5418
@akhilap.a5418 3 жыл бұрын
Lucky girl..... ഒന്നും പറയാനില്ല. ചേച്ചിയുടെ പാചകം കണ്ടാൽ എത്ര മടിയുള്ള ആളാണെങ്കിലും food ഉണ്ടാക്കി പോകും... U r great ചേച്ചി
@riyakp3120
@riyakp3120 5 жыл бұрын
ലക്ഷ്മി ചേച്ചി പാചകം ചെയുന്ന ആ രീതിയും അവതരണവും കണ്ടാൽ പാചകം ചെയ്യാൻ ഇഷ്ട്ടമില്ലാത്തവർക് പോലും പാചകം ചെയ്യാൻ തോന്നും... അതാണ് ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചി 😍😍😍😍
@ashasunil1578
@ashasunil1578 5 жыл бұрын
sarikkum njjan agane annu cooking cheythu thudagiyathu ...thks lakshmi maam....
@shanasinu107
@shanasinu107 5 жыл бұрын
Enikkishtamillatha oru food aanith. But chechyundakkunnad kandappol ,undakanoragram .alla undakkum urappayittum 👍👍👍👍
@noornaaz100
@noornaaz100 5 жыл бұрын
Lekshmi Nair 🥰🥰🥰🥰🥰🥰
@merilaanderson964
@merilaanderson964 5 жыл бұрын
ഈ channel വന്നപ്പോഴാണ് maam ഇത്രക്ക് simple and humble ആണെന്ന് മനസിലാവുന്നത്. Loving you soo much.. expecting a lot and more..
@sheejarajesh4351
@sheejarajesh4351 4 жыл бұрын
I would like to personally thank u as during this lockdown period I tried most of ur recipes and all of them turned out so well...it's because u have explained it so well and made it easier
@rayannejasidhik5992
@rayannejasidhik5992 5 жыл бұрын
Lekshmi chechiii fried rice njan try cheythu supr. First time aanu restaurant style experiment..family enne orupadu appreciate cheythuu.thank you chechii...
@LekshmiNair
@LekshmiNair 4 жыл бұрын
🤗😍
@LincyGP
@LincyGP 5 жыл бұрын
എത്ര നന്നായി പറഞു തന്നു ..simple ആയി.. Thank you
@meenapbassociates437
@meenapbassociates437 2 жыл бұрын
പാചകം പഠിക്കാൻ തോന്നിപോകും അത്ര എളുപ്പത്തിൽ പറഞ്ഞു തരുന്നു... Tqqqqq
@heerasreepal6315
@heerasreepal6315 5 жыл бұрын
Nostalgic feeling anu pandu sundays il kairali tv yil varuna magic oven programme...😍😍wait cheythu mudangathe kanumayirunu.. when i was young😊😊
@anjuanilkumar2611
@anjuanilkumar2611 5 жыл бұрын
Njan cheythu nokki super arunnu
@sreelekshmykodampally1020
@sreelekshmykodampally1020 4 жыл бұрын
Your family members are so lucky to have you mam❤️❤️❤️ especially Anu 😊😊
@jishajohn8750
@jishajohn8750 4 жыл бұрын
ഉണ്ടാക്കി നോക്കി.ഫ്രൈഡ് റൈസ്&ചില്ലി ചിക്കൻ സൂപ്പർ. 😍😍😍
@revathyanoop4015
@revathyanoop4015 5 жыл бұрын
Queen of cooking😍
@chithraks2668
@chithraks2668 5 жыл бұрын
Lekshmi chechi...thankyou .കാത്തിരുന്ന ഒരു recipe കിട്ടിയ തിൽ സന്തോഷം. മക്കളുടെ ഭാഗ്യം.👌. നമുക്ക് കാണാൻ മാത്രം😊 ഭാഗ്യം
@ambilidas386
@ambilidas386 5 жыл бұрын
Anumol is very lucky to get a mom in law like you 💛💛💛
@rasnadelvin7570
@rasnadelvin7570 4 жыл бұрын
Magic oven കണ്ടു തുടങ്ങിയ ഇഷ്ട്ടം ആണ് ലക്ഷ്മി ചേച്ചിയെ...
@jomoljohn7469
@jomoljohn7469 4 жыл бұрын
We tried this recipe & my kids like it very much. It was soooo tasty . Thank you..
@rasiyaiqbal6
@rasiyaiqbal6 5 жыл бұрын
ലക്ഷ്മിനായരെ പോലെ സ്നേഹമുള്ള ഒരമ്മ... ഭാഗ്യം ചെയ്ത മക്കൾ.. നല്ല ഭക്ഷണം സ്നേഹം എന്താ അല്ലെ... ഐ ലൗ യു ലക്ഷ്മി നായർ... ഗോഡ് ബ്ലെസ്... ☺️
@rasheedvarankod1530
@rasheedvarankod1530 5 жыл бұрын
Chechi ur so loveble.... god bless you and your family
@adv.sreejibabukalakkal
@adv.sreejibabukalakkal 4 ай бұрын
I prepared it yesterday. Very delicious. Your instructions are clear and to the point. ❤
@thetrianglescompany2057
@thetrianglescompany2057 5 жыл бұрын
എന്നും എപ്പോഴും ചേച്ചിടെ കുക്കിംഗ് ഫാൻ ആണ്... ലക്ഷ്മി ചേച്ചി ഫാൻ.
@evergreen440
@evergreen440 3 жыл бұрын
എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു Cooking um family യും ഇതുപോലെ നിറഞ്ഞ സന്തോഷം എന്നും നീല നിൽക്കട്ടെയെന്ന പ്രാർത്ഥനയോടെ🙏🏻🙏🏻🙏🏻👍👍👍❤️❤️❤️
@aryaraghunath8767
@aryaraghunath8767 5 жыл бұрын
"Queen of cookery " 🤗🤗.love you ma'am
@cacreations3551
@cacreations3551 4 жыл бұрын
Yes...
@remyamalathiasok6469
@remyamalathiasok6469 3 жыл бұрын
@@cacreations3551 CII l
@remyamalathiasok6469
@remyamalathiasok6469 3 жыл бұрын
@@cacreations3551 ,
@noorjahankhan9024
@noorjahankhan9024 3 жыл бұрын
Yes
@mubeenacc6703
@mubeenacc6703 4 жыл бұрын
Lucky tu get a mother in law lyk diz Till end I was watching their chemistry Mam u r a gud humanbeing👍
@rachelgeorge4639
@rachelgeorge4639 5 жыл бұрын
One thing I learnt from life that when my marriage going to fix about 26 year ago I strongly told my parents that it should be from a family much below in all the way so as to get me love and respect.I got a family like that. Soon after marriage I realised that I was wrong.They started teasing my aged parents and all the members in my family. You will wonder why I am writing all these in a Cookery Vlog. When I see the cookery show I am not learning how to make CHICKEN FRIED RICE.I am looking at the faces of Anumol and Lakshmi mam. Their bonding. Now I have a daughter like Anumol thinking about my mols marriage I will send her in a family much abou my level so they will give some respect to my daugter. I will treat my daughter in law as Lakshmi mam do. Through cooking indirectly you Are teaching Bad Mother in laws of Kerala how to deal the girls coming to your house who were precious Jems of their parents Decently .
@aleenaansu9538
@aleenaansu9538 4 жыл бұрын
Merry nuts.... 😍😍
@suja605
@suja605 3 жыл бұрын
Level onnum nokkanda. Nalla manasinnu status/money oru prashnam alla.
@sajithasuresh8643
@sajithasuresh8643 5 жыл бұрын
മസാല ദോശ try ചെയ്തു..... സൂപ്പർ എല്ലാവർക്കും ഒരുപാടിഷ്ടമായി... ഈ recipe യും try ചെയ്യും...
@jacobjoseph3506
@jacobjoseph3506 5 жыл бұрын
I like the way you are caring and teaching in your daughter in law ....
@simraify
@simraify 5 жыл бұрын
Chechiyum chechide cookingum annum innum orupole thenne..oru matavum illa.. Njan orupad valuthayi school college work mrg children okke aayi...vere oru life stage ayi😉 Annum kanunnu lakshmi naire innum kanunnu...😍 Life il ellam mari maranju chechiyum Chechide cookingum ozike.. chechide cooking kanumbol cheruppa kaalam manassilude kadannu povunnu...thank you dear.. Love you lotzz....
@sumamsony4374
@sumamsony4374 5 жыл бұрын
Nice laskmi. I Love ur presentation.Ur recepies are useful to us.we all love u lakshmi Nair.God bless u
@sujithaps4879
@sujithaps4879 3 жыл бұрын
Super
@divyanandu
@divyanandu 5 жыл бұрын
നല്ല സ്നേഹമുള്ള അമ്മയും മോളും... അമ്മായി അമ്മയും മരുമകളും എന്ന് പറയാൻ മനസ്സു വരുന്നില്ല... touch wood... എന്നും ഇങ്ങനെ സ്നേഹത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... എന്റെ സ്കൂൾ കോളേജ് കാലഘട്ടത്തിൽ കാണാൻ തുടങ്ങിയതാണ് മാജിക് ഓവൻ... അന്നേ ചേച്ചിയുടെ അവതരണം ഇഷ്ടമാണ്... flavours of Indiaയും ഒരുപാട് ഇഷ്ടമാണ്... പക്ഷെ ചേച്ചി എത്ര simple ആണെന്ന് ഈ vlogലൂടെ മനസിലാക്കാൻ സാധിച്ചു... ഒരുപാട് സന്തോഷം തോന്നുന്നു ഇങ്ങനെ കാണുമ്പോൾ... Always love you chechi😍😘 God bless you all🙏🏻 will try this chicken fried rice definitely👍
@chinjuchinju8994
@chinjuchinju8994 5 жыл бұрын
Hi chechi, thanks for this video. Chechi aa kuttiyodu kanikkunna valsalyam, athu kanan thanne enthu rasama. Love u chechi....
@santhiathangam2383
@santhiathangam2383 3 жыл бұрын
Your family members are lucky to have you esp.anu you are a very good mother in law
@SreelakshmiLachu-eo8rs
@SreelakshmiLachu-eo8rs 5 жыл бұрын
ഇതു കണ്ടിട്ട് ഞാൻ try ചെയ്തു.☺ First attempt. വീട്ടുകാർക്ക് നാന്നായിട്ട് ഇഷ്ടപ്പെട്ടു😋. Thanks u so much ma'am. 😍
@LekshmiNair
@LekshmiNair 4 жыл бұрын
🤗
@rskerala2541
@rskerala2541 5 жыл бұрын
2 perum sisters polay undu. God bless you
@jincyslifejourney2078
@jincyslifejourney2078 4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ലക്ഷ്മി mam... കല്യാണം കഴിഞ്ഞ് പോയപ്പോൾ മാമിന്റെ കുക്കിംഗ്‌ ബുക്സ് ഒരുപാട് പുതിയ വിഭവങ്ങളിൽ ഞാൻ expert ആകാൻ ഇടയായി.. അതിൽ ഏറ്റവും പ്രിയപ്പെട്ടതാണ് ഗോതമ്പ് മാവുകൊണ്ടു പഴം കുഴച്ചുണ്ടാക്കുന്ന ഉണ്ടംപൊരി🥰🥰🥰🥰എന്റെ മക്കൾ ആയപ്പോൾ അവർക്കും ഇഷ്ട്ട്ടപ്പെട്ട ഒരു നാലുമണി പലഹാരമാണ് അത്.. Stay Blessed dear
@Veettammas
@Veettammas 5 жыл бұрын
എന്റെ cooking inspiration.. begins from you dear... വർഷങ്ങൾക് മുൻപ് ഞാൻ സ്ഥിരം കാണുമാരുന്നു magic oven... 😍😍😍😍😍💜💜💜💜
@Athulya91
@Athulya91 5 жыл бұрын
ഓർമവെച്ച നാൾ മുതൽ ഞാൻ കാണുന്ന face, കുക്കറി ഷോ ആണ് മാജിക് oven. Now I am 27.5 years old. ഇപ്പോഴും താങ്കളുടെ presentation കഴിഞ്ഞേ ഉള്ളു മറ്റാരും. ഒത്തിരി ഇഷ്ടം ആണ്. Anu is very lucky. എത്ര നല്ല അമ്മ and അമ്മായിഅമ്മ ആണ് താങ്കൾ. Usually വേറെ prgrms ഇല്ലാത്ത days ഇങ്ങനെ തന്നെ ആണോ കുക്കിംഗ്‌ എല്ലാം?
@sophiyasussanjacob3058
@sophiyasussanjacob3058 5 жыл бұрын
അമ്മ ആൻഡ് മോള് സൂപ്പർ ആണ്.👌👌😘😘😊😊. മാം ഇനി പാർവ്വതി ചേച്ചീനെ കുറിച്ചും പറയണേ ബ്ലാക്ക് സാരി& ഗ്രീൻ സ്കൈബ്ലൂ ചെക് ബ്ലൗസ് കോംബോ 👌👌👌👌 super mam..
@geethuakhil6349
@geethuakhil6349 4 жыл бұрын
Ennu kandu ennu thanney undakkii superarunnu mam... first time anu undakkkiyathu but kazcha frnds paranju ne adyamaya undakkinnu visvasikkan vayyennu taste athraykku ayirunnennu.. all appreciation goes to you mam thank you so much
@reshmarana4803
@reshmarana4803 5 жыл бұрын
You are such a wonderful mother in law There is always some thing new to learn from your cooking ,even though there are 1000s of cooking vlogs
@Dhamasomakumarofficial
@Dhamasomakumarofficial 5 жыл бұрын
പ്രിയപ്പെട്ട ലക്ഷ്മി ചേച്ചി, മസാല ദോശ ഇന്ന് ഉണ്ടാക്കിനോക്കിട്ടോ.. ആദ്യായിട്ടാണ് ഞാൻ ഉണ്ടാക്കിയ ഒരു വിഭവം നന്നായിട്ടുണ്ടെന്ന് വീട്ടിൽ എല്ലാരും പറഞത്.. അവതരണ മികവുകൊണ്ടും ഒപ്പം കൈപ്പുണ്യവും കൂടിച്ചേർന്നപ്പോൾ വിഭവങ്ങൾക്ക് അസാധ്യമായ രുചി കൂടുന്നു... ചേച്ചി പറയുന്നു അളവുകൾ കൃത്യമായി എടുത്താൽ എന്നെ പോലെയുള്ള ആളുകൾ രക്ഷപ്പെടും.. ഒരുപാട് സ്നേഹത്തോടെ ദമ സോമകുമാർ
@deepsJins
@deepsJins 5 жыл бұрын
The only program I never missed to watch was your cooking program in Kairali 😊 bought your cookery book too 😊 am very passionate about cooking so what I love in your cooking is your passion for it 😊😊
@racheljohnson543
@racheljohnson543 4 жыл бұрын
Hi chechy I made this fried rice today I couldn't believe myself it came out super delicious 👌👌👌. I usually buy from Chinese restaurants in Oxford. Mine tasted better than theirs. Here in restaurants, it costs £5.00 for a small container. Thank you so much. You are super 👍👍👍👍
@kalabinu3384
@kalabinu3384 5 жыл бұрын
അമ്മായിഅമ്മയും മരുമകളും കൂടി അടുക്കളയില് നില്ക്കുന്നത് കാണാന് തന്നെ എന്താ സന്തോഷം...👍keep going on.....😍😍😍
@user-wr2tk2we4z
@user-wr2tk2we4z 5 жыл бұрын
മരുമകളാണോ.... ഞാൻ മോളാണെന്ന് വിജാരിച്ചു
@newvo8120
@newvo8120 5 жыл бұрын
Athe
@sruthysanu5022
@sruthysanu5022 2 жыл бұрын
Eniyulla kalathath ellarum padiche pattu 👍👍👍👍
@maryroyc
@maryroyc 5 жыл бұрын
Both look like sisters.. Let the love and charm stay forever.. 👍🏻
@user-lh6ew6kc3y
@user-lh6ew6kc3y 5 жыл бұрын
വളരെ സുന്ദരമായി ഫൈഡ് റൈസ് ഉണ്ടാക്കുന്നത് പഠിച്ചു വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു താങ്ക്യൂ
@fathimasafak2643
@fathimasafak2643 5 жыл бұрын
I tried...it was good...Thank you for the recipe...😋
@LekshmiNair
@LekshmiNair 4 жыл бұрын
🤗
@vvgirl21
@vvgirl21 5 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ....ഒത്തിരി എൻജോയ് ചെയ്തു കുക്കിങ് കണ്ടു ..അടിപൊളി
@manjusherin3112
@manjusherin3112 5 жыл бұрын
super... ചേച്ചി ചെയ്യുന്നത് കാണാൻ തന്നെ എന്ത് രസാണ് .explanation പിന്നെ പറയാനില്ല തിർച്ചയായും try ചെയ്യും .... കുറെക്കൂടി നേരത്തെ vlog തുടങ്ങിയിരുന്നെങ്കിൽ 10 lak കഴിഞ്ഞേനെ .b cos Cooking l ചേച്ചിയെ വെല്ലാൻ ആരുമില്ല .
@goodvibezpsychologist9648
@goodvibezpsychologist9648 4 жыл бұрын
U r really intelligent ..not in making Friedrich but way u r handling daughter in law shud by learned by other mother in laws
@swapnasanjaari....1547
@swapnasanjaari....1547 5 жыл бұрын
അനുമോൾ cute ആണ് .😍😍😍...Ur so lucky mam ...
@vidhyaprabhakaran2136
@vidhyaprabhakaran2136 5 жыл бұрын
Lakshmi aunty ur daughter in law smile is too cute. And thank for sharing Chicken Fried Rice. I will prepare.
@MegaChinnu
@MegaChinnu 4 жыл бұрын
I just tried it today, so tasty and delicious... Thank you Ma'm for the easy recepie.. ♥️
@rekha4477
@rekha4477 5 жыл бұрын
Super dish👍 പുറത്തു നിന്നും വിഷം വാങ്ങി കഴിക്കുന്നതിനേക്കാൾ എന്ത് ഭേദമാ നമ്മുടെ വീട്ടിൽ ഉണ്ടാക്കി പിള്ളേർക്കു കൊടുക്കുന്നത് . Thanks for a delicious recipe Chechi👍
@greeshmanair6016
@greeshmanair6016 5 жыл бұрын
ഇങ്ങനൊരു mother in law ye എനിക്ക് kitteelaloo😍😍😘😘😘😘😘😘😘.. love you dear mom
@manjuratheesh6157
@manjuratheesh6157 5 жыл бұрын
Greeshma Nair the TT yVV
@rahanafaisalrahana4968
@rahanafaisalrahana4968 5 жыл бұрын
Greeshma Nair ende channel koodi subscribe cheyyumo pls
@greeshmanair6016
@greeshmanair6016 5 жыл бұрын
@@rahanafaisalrahana4968 yes dear...... subscribed..... good luck
@rizznummiesbyfairoozmammootty
@rizznummiesbyfairoozmammootty 5 жыл бұрын
Hii all Ente channel onn subscribe cheyyaamoo pls 😊
@anubalaac6368
@anubalaac6368 5 жыл бұрын
Satyam
@mercymarkose
@mercymarkose 4 жыл бұрын
This woman is awesome She knows really well about safe handling of food when using poultry and vegetables. You are really trained. I love your cookings. Your family is cute Be blessed !! I also watch Mia kitchen But you are outstanding .. Thumbs up.
@chithra9975
@chithra9975 5 жыл бұрын
Kanan agraham ulla oral anu lakshmi mam.ee fried rice njan urappayum try cheyum.mam nte avatharana reethi mattullavaril ninum valare different anu.love ur presentation.keep going
@vinuvinu6193
@vinuvinu6193 5 жыл бұрын
അടിപൊളി
@dhillaradharmarajan6660
@dhillaradharmarajan6660 3 жыл бұрын
U r sweet Ammaye Amma too....ammu so lucky too...u r my cooking passion. ...luv u...God blessed
@sari1484
@sari1484 4 жыл бұрын
Great recipe ma’am I remember watching magic oven when I was school and my mummy used to be a fan of ur show as well , so nice to see u are still so vibrant and active and how u treat ur kids like they are your friends 😍
@neenujose7057
@neenujose7057 5 жыл бұрын
ഞാൻ ആദ്യമായി ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കി.എല്ലാർക്കും ഇഷ്ടായി ഈ simple & Tasty Recipe. Thanks aunty. Love u😘
@CookwithThanu
@CookwithThanu 5 жыл бұрын
Lovely video!!😍 such a blessed daughter in law❤️
@rajusebastionrajusebastion8860
@rajusebastionrajusebastion8860 4 жыл бұрын
super anti😃😃😃😍
@drishyadeepak7299
@drishyadeepak7299 5 жыл бұрын
Hi mam..thanks for the reciepy..anumol looking very cute
@rahanafaisalrahana4968
@rahanafaisalrahana4968 5 жыл бұрын
Hi dear ende channel koodi subscribe cheyyumo pls
@vinitar1474
@vinitar1474 5 жыл бұрын
@@rahanafaisalrahana4968 do uve any shame to beg ppl to like your channel. ??? We come here to watch Lakshmi Nair vlog
@niranjanabr8191
@niranjanabr8191 5 жыл бұрын
ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ ആൻ്റിയുടെ കുക്കിംഗ് കണ്ട് അത്പോലെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട് , ആൻ്റിയുടെ കുക്കിംഗ് രീതി നല്ലരസമാണ് കണ്ട്കൊണ്ടിരിക്കാൻ തോന്നും.....
@advsayoojas6512
@advsayoojas6512 5 жыл бұрын
Ningale kandal sisters aanennu thonum ,so.....lovely.
@anjuramesh1797
@anjuramesh1797 5 жыл бұрын
ചെറുപ്പത്തിൽ ചേട്ടനും ഞാനും ഭക്ഷണം കഴിക്കുമ്പോൾ കൈരളി tv വെച്ച് ഇവരുടെ cooking കാണുമായിരുന്നു. അപ്പോൾ ഞങ്ങൾ കഴിക്കുന്ന foodനു taste കൂടുന്നത് പോലെ തോന്നും...... Childhood nostu😍😍😍
@snehat6336
@snehat6336 5 жыл бұрын
Food looks so appealing but what made me drool over was the kitchen....in jealous of that sleek kitchen 😍
@remzcreativity2340
@remzcreativity2340 5 жыл бұрын
Enthu easy ayitanu mam cooking cheyunath enik cook cheyan eshtamillanjitu polum ethu kandit cheyan pokunnu .U R very simple
@shahnafirosh3730
@shahnafirosh3730 5 жыл бұрын
Hai mam..എല്ലാം അറിയുന്ന റെസിപി ആണെങ്കിലും വെറുതെ കണ്ടു ഇരിക്കാൻ തോന്നും.....ലുലു മാളിൽ വെച്ചു എപ്പോഴെ ങ്കിലും എനിക്കും കാണാൻ പറ്റിയെങ്കിൽ.. മാജിക് ഓവനിൽ കാണിച്ച ബ്രെഡ് കൊണ്ടു ഉണ്ടാക്കിയ pastry ഉണ്ടാക്കി നോക്കും...അടുത്ത എപ്പിസോഡ് നു വേണ്ടി കട്ട വെയിറ്റിങ് .......
@sumithasisupal3040
@sumithasisupal3040 4 жыл бұрын
Ration rice kondu fried rice and chilly chicken undakki soooooper taste, tnaks ma'am.
@MG-pu3wi
@MG-pu3wi 5 жыл бұрын
you make it look so simple and easy. Very talented💐
@geethanjalivs1395
@geethanjalivs1395 5 жыл бұрын
Njan anik praayam ormayilla ennalum schoolil okke padikkumbo thottu kaanunnatah oru maattavumilla athupole thanne irikkunnu korachum koodi cheruppam aayi sundhariyum God bless u chechi stay healthy and happy
@thevishasvlogs
@thevishasvlogs 5 жыл бұрын
I made this today and everyone loved it. Thank you 😍
@jakegeorge8041
@jakegeorge8041 3 жыл бұрын
I’ve
@Vtjjjkkk
@Vtjjjkkk 5 жыл бұрын
Through these vlogs you shared the receiepes in a very simple manner that a biginner can adapt . You are very relaxed whn u cook somethng & feels me that cooking s not a big deal if we loved to do so.. i am verymuch interested and waiting for ur new cookng vlogss..
@pranavb8828
@pranavb8828 5 жыл бұрын
ചേച്ചി 10 year challenge cheythoo, യാതൊരു മാറ്റവും ഇല്ല, അന്നും ഇന്നും ഒരേ പോലെ തന്നെ ആണ് . കൂടുതൽ recipe ഇനിയും ഇടണം.
@rijijose2597
@rijijose2597 4 жыл бұрын
Njan undaki adipoli ayirunnu thanks chechi
@nitha987
@nitha987 5 жыл бұрын
Ee channel thudangiyathinu orupad thanks ma'am..!😍😉😘
@aneesaabdulla699
@aneesaabdulla699 5 жыл бұрын
Hi mam...hope u r fine...njan ee methodil thanne aayrunu fried rice chyyaru...but mam kanicha orderil allanu mathrem...athupole njn inuu try chythu...nombu thurakku vendi....it's awesome mam....sooperbbb....athrekku taste....thanku so much for ur recipe.....iniyum ithupole orupaaduuu ruchiyulla fudnte recipies idane....orupaaaaadishtaaaayiii...once again thankuuu😘😍😍😍
@drn2359
@drn2359 5 жыл бұрын
She is so lucky to have such a cool ammaiamma
@poojaunni7745
@poojaunni7745 5 жыл бұрын
Anu u r so lucky ithupoloru ammaye kittiyille
@noufiajaved5509
@noufiajaved5509 5 жыл бұрын
Had tried chicken fried rice from many youtubers..Eager to try this soon......In ur next video pl mention d difference between chicken Manchurian,chilli chicken&dragon chicken...too confused b/n three
@sobhanakumari.s7887
@sobhanakumari.s7887 4 жыл бұрын
Oh within no time chicken fried rice ready u r very systematic that makes everything easy n possible certainly there r many things to learn from u mam
@mufijaisal3868
@mufijaisal3868 5 жыл бұрын
ഞാൻ ഇന്നു ഉണ്ടാക്കി ചേച്ചി... അടിപൊളി...എല്ലാവർക്കും ഇഷ്ടായി...Thanks ചേച്ചി...😊
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤
@priyaavinash3816
@priyaavinash3816 5 жыл бұрын
My kitchen is exactly like yours mam😀 Thanks for the recipe. Anu is blessed to learn the basic cooking skills from the cooking queen herself😍😍😍
@murshidakottakunnan4938
@murshidakottakunnan4938 5 жыл бұрын
Oohoo
@shanithashijad1815
@shanithashijad1815 5 жыл бұрын
Priya Avinash
@kunjus.kunjus.
@kunjus.kunjus. 3 жыл бұрын
I tried this recipe. It came out well. Ellavarkum othiri ishtapettuu
@vkvk8654
@vkvk8654 5 жыл бұрын
Enik cooking orupadishtamanu kanane pattu try cheyyan pattilla pysayum illa, i am orphan. Ingane oru family enikkum undayenkil 😔😔 sankadam varunnu sherikkum.., God bless you
@vkvk8654
@vkvk8654 5 жыл бұрын
@@LekshmiNair enik ee replay oru blessing aanu.. Vallya manasanu..God bless you....thank you soo much maaa..
@arunimasv2181
@arunimasv2181 4 жыл бұрын
I tried this receipe today...paranj arukkan vayya nalla taste aayrunnu...e same day cheytha randum njan try cheythu....its awesome...thanks for the receipe....😍
@zebanoor959
@zebanoor959 5 жыл бұрын
Must say..your daughter in law is luckier than your daughter.Touch wood!!😊
@dhiludhilu1199
@dhiludhilu1199 5 жыл бұрын
Zeba Noor pp
@rahanafaisalrahana4968
@rahanafaisalrahana4968 5 жыл бұрын
Zeba Noor ende channel koodi subscribe cheyyumo pls
@resmiaryanani
@resmiaryanani 5 жыл бұрын
പണ്ട് flavours of india yum majic ovenum കുത്തി ഇരുന്നു കാണുവാരുന്നു... Pne law academy issues വന്നപ്പോളും mamnte interviews എല്ലാം കണ്ടു വളരെ ആരാധന തോന്നിയിട്ടുണ്ട്..smart educated beautyfull woman ..now we all are addicted to your vlogs
@sarahs.k9656
@sarahs.k9656 5 жыл бұрын
Entha ithreyum vaikiyathu ...to start vlogging... truly a pleasure to watch your vlogs ... thanks for sharing....
@sreekanthvaranasi1453
@sreekanthvaranasi1453 4 жыл бұрын
Try cheytu.. Super ayirunnu.. Celery cut cheytu idan vittu poyi😛. Easy and super 👍👍
@muraleedharannair3049
@muraleedharannair3049 5 жыл бұрын
When i saw this video i felt like tasted this friedrice.... Thankyou mam.. too nice
@sajanasaji1134
@sajanasaji1134 5 жыл бұрын
Ithu pole oru ammaye enik kitiyal madhyayrunu.. love u ma'am.. 😚😚😚😚
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 258 М.
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
A Short Weekly Vlog✨️
9:40
Anuradha Nair
Рет қаралды 42 М.
Egg Fried Rice | എഗ്ഗ് ഫ്രൈഡ് റൈസ്
6:28
Mahimas Cooking Class
Рет қаралды 589 М.
Lahori nashta Ghar pe bna dia to husband mood mein a gae 😂
10:48
Naush Kitchen Routine
Рет қаралды 10 М.
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН