മുഖത്തെ ചുളിവുകൾ മാറ്റി വയസ്സ് കുറച്ച് ചെറുപ്പവും സുന്ദരവും ആവുന്ന പൊടിക്കൈ I Anti Wrinkle Remedy

  Рет қаралды 116,879

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 275
@ajinsam960
@ajinsam960 4 ай бұрын
Mam പറഞ്ഞത് വളരെ ശരിയാ നമ്മുെട ജീവിത സാഹചര്യങ്ങളും അതിന്റേതായ ടെൻഷനും ഉറക്കകുറവ് ഒരു പ്രധാന ഘടകം തന്നെയാ സൗന്ദര്യത്തിന്റെ ഞാൻ വിവാഹത്തിന് മുൻപ് വരെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുമായിരുന്നു ഇപ്പോൾ ഒന്നിനും time ഇല്ല ഇപ്പോൾ 37 വയസ്സായി മുഖത്ത് കുരു ഒന്നുമില്ല പക്ഷ മൂക്കിന് ചുറ്റും ഭയങ്കര കാരായാ എല്ലാരും എപ്പോഴും അങ്ങ് ചോദിക്കും എന്തായിത് ഒന്നു പാർലറിൽ പോകാ യെന്നൊക്കെ അതിന് പണം വേണം hus നോട് ചോദിക്കാൻ പറ്റില്ല പിന്നെ p0NDS Jel ക്രീം പുരട്ടന്നുണ്ട് വെറ്റമിൻ e പൗഡർ ഉപയോഗിക്കില്ല എനിക്ക് Mamന്റെ ബുധനാഴ്ച വീഡിയോ ഒത്തിരി ഇഷ്ട്ടം ആണ് ഇത് എന്നും ചെയ്യാമോ Mam അടിപൊളി സുന്ദരിയായല്ലോ❤❤❤❤
@bijuvino8024
@bijuvino8024 4 ай бұрын
👍♥️
@ShameenaBasheer-ep4ff
@ShameenaBasheer-ep4ff 4 ай бұрын
Kaara pokan stem cheythu veettil thanne scrub cheyyam athinu parlour pokenda kaaryam ella
@sheejanizar6274
@sheejanizar6274 4 ай бұрын
Very useful video, thank u mam, maminte സംസാരത്തിൽ ഒരു നിഷ്കളങ്കത ഫീൽ ചെയുന്ന 🙏🏼🙏🏼🙏🏼🥰😍👍🏼
@DeepaSiji
@DeepaSiji 4 ай бұрын
എനിക്കിപ്പോൾ 40 വയസ്സുണ്ട്, 35 വയസ്സായപ്പോൾ തന്നെ laugh line ന്റെ അവിടെ വരകൾ വീണു, എന്ത് ചെയ്തിട്ടും പോകുന്നില്ലായിരുന്നു, നല്ല ഡ്രൈ സ്കിന്നാണ്, മാഡം പറഞ്ഞ Nut jelly ഇട്ടു കുറച്ചു കഴിഞ്ഞപ്പോൾ ഭയങ്കര വ്യത്യാസം വന്നു, ഇപ്പോൾ പെട്ടെന്ന് അറിയാൻ സാധിക്കുന്നില്ല, അത്രയും വ്യത്യാസമുണ്ട്, നന്ദി💖
@sushamanair3461
@sushamanair3461 4 ай бұрын
ആ nut jelly cream link ഒന്ന് ഇട്ടു തരുമോ? Pls
@sindhuunni1247
@sindhuunni1247 4 ай бұрын
​@@sushamanair3461"shlox nut jelly" nnu amazon il search chyu
@pillaimadhavan4021
@pillaimadhavan4021 4 ай бұрын
what is nut jelly- chandrika
@shininair9406
@shininair9406 4 ай бұрын
എന്താണ് നട്ട് jelly
@SreekalaS-xv3ot
@SreekalaS-xv3ot 4 ай бұрын
ഏതാ ജെൽ.
@nasrathshahim1238
@nasrathshahim1238 4 ай бұрын
ഞാൻ ഇന്നലെ പാലക്കാട്‌ ടൗണിൽ മസാലസോഡാ കടയിൽ ലക്ഷ്മി നായർ ആ കടയിൽ നിന്ന് മസാലസോഡാ കുടിക്കുന്ന വിഡിയോ കണ്ടു.. ആ കടക്കാര് ഫുൾ ടൈം ആ വിഡിയോ പ്ലേ ചെയ്തോണ്ടിരിക്കുകയാ ❤❤❤️
@myworld4324
@myworld4324 4 ай бұрын
Useful video, Thank you mam❤. കയ്യിലെ കാലിലെയും tan മാറാൻ ടിപ് പറയുമോ mam.
@sushamanair3461
@sushamanair3461 4 ай бұрын
Nut jelly cream link ഒന്ന് ഇടുമോ?
@anitharajesh6299
@anitharajesh6299 4 ай бұрын
Thanku chechi nalloru video ❤ Idil chechi nalla sundariyayirikkunnu❤❤❤
@minilalan6371
@minilalan6371 4 ай бұрын
വീഡിയോ ഇഷ്ടപ്പെട്ടു.❤
@hithashajan3360
@hithashajan3360 4 ай бұрын
Hai chechi chechi parayuna pack cheyute nokarunde nala effective ane god bless you love you chechi ❤❤
@KannanS-ik2hp
@KannanS-ik2hp 4 ай бұрын
❤❤❤❤ orupad ishttam ma'am ne... എനിക് കാണാൻ pattanjathil ഒരുപാട് വിഷമം ഉണ്ട്...❤❤❤positive vibe ആണ് ❤❤❤❤
@Priya_12352
@Priya_12352 4 ай бұрын
Mam parayuna ella kariyavum useful anu njan koore kariyangal cheytitundu ellam nallatha
@kavithavenu3342
@kavithavenu3342 4 ай бұрын
താങ്ക്സ് മാഡം ഒരുപാട് നന്ദി❤❤❤
@shileenavargheese700
@shileenavargheese700 2 ай бұрын
Nallenna kku pagaram olive oil (virgin ) use cheyyamo?
@jollycleetus1290
@jollycleetus1290 2 күн бұрын
Mam, Winter is coming ...pl do one vlog to protect skin from winter esp for dry skin
@amaldass1141
@amaldass1141 4 ай бұрын
Super chechi very useful video Thank you so much ❤❤❤👌👌👌👌🤗🤗🤗
@Veerapandyan9632
@Veerapandyan9632 4 ай бұрын
Best moisturizer ethan mam
@meghas.k4994
@meghas.k4994 4 ай бұрын
ചേച്ചി ഇത് നല്ല താണ് മുഖത്ത് ഒരു ഇൻസ്റ്റൻറ് ഗ്ലോ വരുന്നുണ്ട് thank you very much chechi 😍
@LathaKumari-df8ji
@LathaKumari-df8ji 4 ай бұрын
Thankyou mam for sharing useful beauty tips ❤️❤️❤️
@LekshmiNair
@LekshmiNair 4 ай бұрын
Lots of love 🥰
@shahidashajahan8288
@shahidashajahan8288 4 ай бұрын
താങ്ക്സ് ചേച്ചി, നല്ല മോട്ടിവേഷനും കൂടി ഈ വിഡിയോവിലുണ്ടല്ലോ
@sobhal3935
@sobhal3935 4 ай бұрын
എല്ലാം പ്രയോജനമുള്ള വിഡിയോകൾ മാത്രമാണ്.
@manjuknairmanju1268
@manjuknairmanju1268 4 ай бұрын
👌❤️ സൂപ്പർ ചേച്ചി ഇത് പോലെ ചെയാം ❤️
@AshaFlower72
@AshaFlower72 4 ай бұрын
Super chechi👍🏻very useful video. Thank you so much🙏🏻🙏🏻🙏🏻Lots of love❣️❣️❣️❣️❣️❣️❤️❤️❤️❤️❤️
@manjurajmanju372
@manjurajmanju372 4 ай бұрын
Lime juice daily facil apply cheyyamo
@mariancreations8111
@mariancreations8111 4 ай бұрын
Mam use ful vefio❤️. Oru doubt. Ice cube direct face il apply cheyyan padillallo
@geethajosey3014
@geethajosey3014 4 ай бұрын
thank you so much 👌
@mayadevirg848
@mayadevirg848 4 ай бұрын
കറുത്തവരെ എപ്പോഴും വെറുപ്പാണ് എല്ലാർക്കും. അത് അനുഭവിയ്ക്കുന്നവർക്ക് അത് മനസിലാകും. എനിയ്ക്കും അനുഭവം ഉണ്ട് അതാണ് 😍🙏
@swapnar1759
@swapnar1759 4 ай бұрын
എനിക്ക് ഇഷ്ടമാണ്
@sreelatha6243
@sreelatha6243 4 ай бұрын
Thank youu chechii very useful video..❤chechii ithu epozhanu cheyyandathu kuli khazinjano pinne face wash ittu khazukamo chechii
@SanthoshCk-w5s
@SanthoshCk-w5s 4 ай бұрын
സൂപ്പർ മാം
@JayasreeV-f1m
@JayasreeV-f1m 3 ай бұрын
Chechii ok aayo❤❤
@SonyPradeep-mx2ri
@SonyPradeep-mx2ri 4 ай бұрын
Hai maam innathe video super.
@sandhyanandakumar9254
@sandhyanandakumar9254 4 ай бұрын
❤Tks chechii❤
@jollyasokan1224
@jollyasokan1224 4 ай бұрын
Thank you ma'am 👍 എല്ലാവർക്കും സുഖമാണോ 🥰🥰🥰🥰😘❤️
@sreekuttysreekuttyshankar8417
@sreekuttysreekuttyshankar8417 4 ай бұрын
Super maam ❤
@naifkhan3771
@naifkhan3771 4 ай бұрын
Chechi 30 vayas kazhinjavar skin care body care ethoke cheyyanam ethokeozhuvakanam ethoke foodil ulpeduthanam ennoke ulla video uploade cheyumo
@Shreyansi1697
@Shreyansi1697 4 ай бұрын
Remedies with a consistent skincare routine can help maintain a youthful appearance.❤
@PrabakaranNagarajah-kx5cq
@PrabakaranNagarajah-kx5cq 4 ай бұрын
@@Shreyansi1697 hi beauty...! 👙💞
@ShanRahman-s3v
@ShanRahman-s3v 4 ай бұрын
മാം ഇതിൽ മുട്ടയുടെ മഞ്ഞ കൂടി ചേർക്കാൻ പറ്റുമോ
@mayaunnikrishnan9917
@mayaunnikrishnan9917 4 ай бұрын
Correct ആണ് മാം പറഞ്ഞത്❤❤👍
@bindhumurali7946
@bindhumurali7946 4 ай бұрын
Nalloru video share cheythathinu othiri thanks mam.enganoru videoyku vendi waitinglayrunnu mam.oru vishamam mam.oru oilum ende mukhathu pattilla.full pimples varum.egg whiteum lemon um mathram use cheyyamallo mam.maminde othiri video ku vendi kathirikunnu ..god bless you and love you mam.🙏🏻🙏🏻❤️❤️❤️
@preethirajeevan1012
@preethirajeevan1012 4 ай бұрын
Very good information👍👍 madam ഒരു മോതിരം എനിക്ക് തന്നാൽ നന്നായിരുന്നു😂😂😂
@benazibenzi6330
@benazibenzi6330 4 ай бұрын
Ma'am paaranjadu pole hair oil, hair nte oru pack,face nu vendiyulla masoor dal, potato facial, coffee facial, night routine ellam one week aayi cheyunnu.mudangade continue cheyana vicharikkunnadu.athrakkum enik viswasam aanu.adu karanam veronnom try cheydu time um paisa yum kalayenda aavsyam illa.ente ee experience kondu matram aanu njan comment cheyunnadu
@shanujaleel33
@shanujaleel33 4 ай бұрын
Madam cheida flaxseed face pack. Nte effect kitto id use cheidal.
@nishan12342
@nishan12342 4 ай бұрын
ചേച്ചി oilyskininn ചെയ്യുന്നത്കൊണ്ട് കുഴപ്പം ഉണ്ടോ
@sabidaiqbal8491
@sabidaiqbal8491 4 ай бұрын
ചേച്ചി daily vitamin e ഗുളിക കഴിക്കുന്നവർ ഇത് daily ചെയ്യാമോ
@reshmamuralikrishnan5743
@reshmamuralikrishnan5743 4 ай бұрын
Hello chechi sughale Ipol ndha Monday motivation ilathe?
@ResiyaAli-o2r
@ResiyaAli-o2r 4 ай бұрын
❤❤❤ Hi chechi paranju tharunna ellaam correct aan
@nazar2757
@nazar2757 4 ай бұрын
Mam👍🏻.... Under arms, private parts black colour kurakkan ulla tips pratheekahikunu
@Hiux4bcs
@Hiux4bcs 4 ай бұрын
Food veg ആക്കുക .. sugar കഴിക്കരുത്
@MubeenaMubeena-ul3gh
@MubeenaMubeena-ul3gh 4 ай бұрын
Mam എന്റെ കണ്ണിനടിയിൽ നല്ല ചുളിവ് und എന്ത് ചെയ്തിട്ടും കുറയുന്നില്ല ഇനി എന്താ ചെയ്യാ
@Sujatha-q9q
@Sujatha-q9q 4 ай бұрын
Plastic surgery cheythal mathy , vailathe iranngharuthe thechu mezhakaruthe vilakoodiya vitamin food kazhikuka. Manasse eppozhum sundaramakan nokuka
@sulululu6545
@sulululu6545 4 ай бұрын
ഉപകാരപ്രദമായ വീഡിയോ ബദാം ഓയിൽ ഒലിവ് ഓയിൽ നല്ലെണ്ണ ഏതും ഉപയോഗിക്കാം
@LekshmiNair
@LekshmiNair 4 ай бұрын
Yes dear ❤
@swapnar1759
@swapnar1759 4 ай бұрын
എനിക്ക് ഇഷ്ടമാണ്
@leenabenjamin626
@leenabenjamin626 4 ай бұрын
Ithrem lemon juice face l purattamo?
@jalajak.v1796
@jalajak.v1796 4 ай бұрын
Very useful information mam❤❤. Thanks a lot
@antonyjosephine494
@antonyjosephine494 4 ай бұрын
Super Mam..
@bindurg2203
@bindurg2203 4 ай бұрын
Hi mam, body,face,hair,food enniva ulppeduthi karkkidaka series cheyyavo
@jayasreenair3973
@jayasreenair3973 4 ай бұрын
Nice Video Chechi🥰🥰 love U❤❤
@nancymathew4218
@nancymathew4218 4 ай бұрын
Thank you mam for this video
@Annz-g2f
@Annz-g2f 4 ай бұрын
Thank u very much ma'am definetly prepare n follow accordingly
@KavithaRaveendran-g1e
@KavithaRaveendran-g1e 4 ай бұрын
Thank you so much mam ❤❤❤
@remyaraneesh3697
@remyaraneesh3697 4 ай бұрын
Mam enik aging spots under eye n upper eye athaayath white spots...remedies indo mam
@joicythomas3619
@joicythomas3619 4 ай бұрын
Thanks ❤
@sreelalm1301
@sreelalm1301 4 ай бұрын
താങ്ക്സ് mam🙏👍👍
@shijomp4690
@shijomp4690 4 ай бұрын
Super mam orupad thanks ❤kurach late aayinpoyi vlog kaanan thanks for sharing❤❤❤❤
@valsalabalakrishnan9728
@valsalabalakrishnan9728 4 ай бұрын
മുട്ട ഒഴികെ വേറെ എന്തെങ്കിലും paranjutharamo
@SumithaP.VSumithsP.V
@SumithaP.VSumithsP.V 4 ай бұрын
4 age ulla makalku athu cream use cheyyam mam
@ampilisanjeev8958
@ampilisanjeev8958 4 ай бұрын
Egg white dry skin upayigikkamo
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 4 ай бұрын
Useful video Sundhari aa ketto
@sijimolsiji477
@sijimolsiji477 4 ай бұрын
ഞാൻ തക്കാളിയും കോഫി പൗഡറുമാണ് ഇടാറുള്ളത്. ഇത് സൂപ്പറായിട്ടുണ്ട് തീർച്ചയായും ചെയ്ത് നോക്കും അടിപൊളി😅
@LekshmiNair
@LekshmiNair 4 ай бұрын
Thank you dear ❤
@binduramadas4654
@binduramadas4654 4 ай бұрын
Super video orupadu ishdamayi Thanks mam 👌👏❤️♥️❤️♥️❤️
@remadevi6884
@remadevi6884 4 ай бұрын
Veey useful video Thanku Mam
@aavanirajesh2102
@aavanirajesh2102 4 ай бұрын
Wowww wonderful vedio ❤❤❤🙏🙏👌🤩🤩keep going chechiiii💕💕💯
@sameenaazad4426
@sameenaazad4426 4 ай бұрын
Valare ishttapettu❤❤
@sarithasuresh2245
@sarithasuresh2245 4 ай бұрын
Thanks... Nalloru informatin thannathinu..
@LekshmiNair
@LekshmiNair 4 ай бұрын
Lots of love dear ❤️
@PrabakaranNagarajah-kx5cq
@PrabakaranNagarajah-kx5cq 4 ай бұрын
@@LekshmiNair 💞🌷🤳
@manjurajmanju372
@manjurajmanju372 4 ай бұрын
Baby oil use cheyyamo
@rajanijayan9606
@rajanijayan9606 4 ай бұрын
ഈസി method treatment.good remedy🙏❤️💐👍
@faseelaanwar-z7j
@faseelaanwar-z7j 4 ай бұрын
Njanoru വലിയ ഫാൻ ആണ് മാമിന്റെ. കമന്റ്‌ ചെയ്യാറില്ല u ആരെ സൊ lovely and caring
@preethipramod2016
@preethipramod2016 4 ай бұрын
Neck lines maran enthenkilum undo
@rahulvs4052
@rahulvs4052 4 ай бұрын
പത്തു വയസ്സ് കുറയ്ക്കാൻ വഴി ഇല്ല... ഏറ്റവും എളുപ്പ വഴി, പത്തു വയസ്സ് കുറഞ്ഞു എന്ന് സ്വയം ആലോചിച്ച് ആശ്വസിക്കുക മാത്രമാണ് 🙂
@lisasiby5379
@lisasiby5379 4 ай бұрын
സത്യം ഇവരുടെ പ്രായം കുറവായി കാണുന്നില്ലല്ലോ ഒരു 60 ആരും പറയും
@rahulvs4052
@rahulvs4052 4 ай бұрын
@@lisasiby5379 അങ്ങനെ മുഖത്തും നോക്കി പറയല്ലേ, ഞാനൊരു fan ആണ്‌ 🤭
@parvathy__vr4
@parvathy__vr4 4 ай бұрын
അവരുടെ സ്കിൻ നോക്കു എത്ര ക്ലിയർ ആണ് ❤
@lisasiby5379
@lisasiby5379 4 ай бұрын
@@parvathy__vr4 Camera നല്ലതാണെങ്കിൽ എല്ലാർക്കും ക്രിസ്റ്റൽ ക്ലാരിറ്റി കിട്ടും
@sakkeenabeevi3334
@sakkeenabeevi3334 4 ай бұрын
​@@lisasiby5379അത് നിന്റ പ്രായം അസൂയക്കും മരുന്നില്ല ammahi
@anithajagan8107
@anithajagan8107 4 ай бұрын
ചേച്ചി ഇത് രാവിലെ ചെയ്താൽ മതി അല്ലേ❤❤ Super
@sameerarasheed6729
@sameerarasheed6729 4 ай бұрын
Lemon mugathin kedalle
@fidelvlog
@fidelvlog 4 ай бұрын
സൂപ്പർ mam. എന്തു സു ന്തരിയ ❤️👏
@bindhusuresh9255
@bindhusuresh9255 4 ай бұрын
സുന്ദരി
@_hard_crude_6708
@_hard_crude_6708 4 ай бұрын
Tkyu❤❤
@beenafrancis4706
@beenafrancis4706 4 ай бұрын
Chechy ur lipstick shade s nice❤pls do one video on ur lipstick collections and shades and brands😊
@rajasree2967
@rajasree2967 4 ай бұрын
Mam your top is super evide ninnum vangi
@LekshmiNair
@LekshmiNair 4 ай бұрын
Very old one dear..don't remember now😅🤩🙏
@mazinmujeeb3220
@mazinmujeeb3220 4 ай бұрын
Ed kuttikalk thekan pattumi 14 age
@fathimanuzha1234
@fathimanuzha1234 4 ай бұрын
Useful Thank you ma'am
@parushappiness5599
@parushappiness5599 4 ай бұрын
I will try ma'am .ma'am lemon face puratiyal ntha sradhiknde.
@TheSevenMiracles
@TheSevenMiracles 4 ай бұрын
സൂപ്പർ❤❤
@LekshmiNair
@LekshmiNair 4 ай бұрын
❤🙏
@prameelaak960
@prameelaak960 4 ай бұрын
👌👌👌
@Jijythomas
@Jijythomas 4 ай бұрын
Ma'am do u have any coupon code to buy Shlox bay nut jelly.
@beenajinz3735
@beenajinz3735 4 ай бұрын
Dry skin ne ith suit akumo
@nirmala-oc7fj
@nirmala-oc7fj 4 ай бұрын
Hi mam♥️ Innathe vlog super ❤️ Try cheyum😍❤️
@LekshmiNair
@LekshmiNair 4 ай бұрын
Thank you dear ❤
@JasminNahidha
@JasminNahidha 4 ай бұрын
Chechi ❤
@soumyadeepu6132
@soumyadeepu6132 4 ай бұрын
Super mam
@shaheedauk671
@shaheedauk671 4 ай бұрын
Hai mam... Echil poyttund le..nte brother avde aan wrk chynnath
@sherinej2628
@sherinej2628 4 ай бұрын
Jajoba oil use cheyyamo in this pack?
@vilasinimooliyil8193
@vilasinimooliyil8193 4 ай бұрын
വളരെ ഇഷ്ടപ്പെട്ടു ❤ Super mam
@LekshmiNair
@LekshmiNair 4 ай бұрын
Thank you dear ❤
@vanuprakash282
@vanuprakash282 4 ай бұрын
Hi chechy ♥️
@bindhubindhu6142
@bindhubindhu6142 4 ай бұрын
Thank u tips
@LekshmiNair
@LekshmiNair 4 ай бұрын
🥰
@ushababu62
@ushababu62 4 ай бұрын
Beautiful 💞💞
@beenab465
@beenab465 4 ай бұрын
Eggwhiteiumhoneyumaddchemmo
@MuraliSuja
@MuraliSuja 4 ай бұрын
Dry skin anu mam ithu use cheyyamo
@MuraliSuja
@MuraliSuja 4 ай бұрын
Pl rpl
@geethavasudevan9859
@geethavasudevan9859 4 ай бұрын
Egg opayogithavar athena pagaram anthana chyadatha
@seema263
@seema263 4 ай бұрын
Great tip. Thanks
Don't underestimate anyone
00:47
奇軒Tricking
Рет қаралды 20 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2,1 МЛН