ഞാൻ mamne കാണാൻ വേണ്ടി മാത്രം എല്ലാ വീഡിയോ കാണും. എത്ര സങ്കടം ഉണ്ടെങ്കിലും mamne കണ്ടാൽ സന്തോഷം ആണ് മനസ്സിൽ. ഈ പാക്ക് ട്രൈ ചെയ്യുന്നുണ്ട്
@aashish136310 ай бұрын
സൂപ്പർ mam പേക്ക് ഇട്ട കൈ ഇടാത്ത കൈ കളറിൽ നല്ല വെത്യാസം കാണുന്നുണ്ട് 👌👌👌👌❤️
@bijo349411 ай бұрын
Mam parayumbol thanne namuku athu efffective aya pole thanne anu..i havent seen someone like you ❤who explains each and every point without any boring.
@LekshmiNair11 ай бұрын
Thank you so much dear for your kind words ❤lots of love 🥰🙏
@jayalalithakunnath5211 ай бұрын
Chechi feels sooo innocent when saying " entelu brush illa"❤
@febajenson-555911 ай бұрын
👍👍 സൂപ്പർ ഞാൻ നാളെ മുതൽ ചെയ്യുന്നതായിരിക്കും ❤️❤️❤️
@dhanushdhanush213811 ай бұрын
വെറും ഒരു beuty vlog മാത്രമല്ല. പകരം ഓരോ നിന്റെയും merits പറയുന്നു. great🎉. Thank you.
@ushakannan727010 ай бұрын
Mam licorice powder orange peel pack poliyaa ❤️
@InhouseInvestor8 күн бұрын
Ma'am, Can we use it for face as well?
@Vidhya86311 ай бұрын
ഉപയോഗ പ്രഥമായ ടിപ്സ് 👍ഒരുപാട് സന്തോഷം ചേച്ചി തീർച്ചയായും ട്രൈ ചെയ്തു നോക്കും
@LekshmiNair11 ай бұрын
Lots of love dear 🤗 ❤
@sajithajayan630411 ай бұрын
Innu chechiye kooduthal sundari ayittund❤❤❤❤❤
@subha.ssubha.s545011 ай бұрын
സൂപ്പർ വീഡിയോ maam. ഉപകാരം ഉള്ള വീഡിയോ. ഞാൻ വണ്ടി ഓടിക്കുന്ന ആളാ. എന്റെ കൈ നല്ല ഡാർക്ക് ആണ്. അതുപോലെ കാലിന്റ്റ് പാതവും. ഈ ടിപ്സ് ഞാൻ തീർച്ച ആയും ചെയ്യും. റിസൾട്ട് പറയാം
@LekshmiNair11 ай бұрын
😍🥰👍
@InhouseInvestor8 күн бұрын
cheythu nokkiyo..result engane?
@binduramadas465411 ай бұрын
Valare ubagaramaya video ethu facel eduvan pattumo TQ mam 👌👌👌🙏🥰
@LekshmiNair11 ай бұрын
🥰🤗
@lekhamolkk95311 ай бұрын
Mam nte samsaram actions okke valare attractive anu 😊 . very informative messages
@sujathakrishnakumar586611 ай бұрын
Very informative .I like you very much madam.every time you are active.That is your speciality.❤❤