ഇൗ channel 1 M ആകാൻ ഒരുപാട് കാലം ഒന്നും വേണ്ടി വരില്ല.next July aakumbolekkum 1M കടക്കും. ശരി എന്ന് തോന്നുന്നവർ like അടിച്ചെ
@benjaminhudson72675 жыл бұрын
Molu . hai nannayitund
@sivani85785 жыл бұрын
Crct Sis......
@vini99685 жыл бұрын
Ee octoberil okke aakumennu thonnunnu, vegam aakate.
@ranijaison87755 жыл бұрын
No doubt...
@panjuadam60965 жыл бұрын
September end il aavatte 1 M..insha Allah...
@sajidck28335 жыл бұрын
പൊറോട്ട making ന്റെ മാരക version.... ഇങ്ങനെ ഒരു twist ഞാൻ പ്രദീക്ഷിച്ചില്ല... അടിപൊളി ക്ലൈമാക്സ്...👍👍👍👍
@vinuviswa6025 жыл бұрын
സത്യം... എനിക് tensiton ആയി... മാവ് കുഴച്ച് role ആക്കി പരത്തി എണ്ണ തേച്ചു എല്ലാം റെഡി ആക്കി.... But ഇത് എങ്ങിനെ ബോറോട്ട ആക്കും..... 🤔🤔🤔🤔🤔 എന്തായാലും ചേച്ചി അത് amazing ആക്കി.......😍😍😍😍😍😀😀😀😀😀😀
@sb44044 жыл бұрын
Athe..well said.I tried and came out well.Thank you so much Lekshmi mam🥰🥰
@RUKZAR-v4k3 жыл бұрын
kzbin.infout57gOrj9qE?feature=share..
@beenakp7304 жыл бұрын
ചേച്ചിയുടെ കുക്കിംഗ് മാത്രമല്ല അവതരണവും എനിക്ക് ഒത്തിരി ഇഷ്ടമാണ്. വളരെ നന്ദിയുണ്ട് ചേച്ചി.. എല്ലാം useful ആണ്
@sukanyasasikumar94454 жыл бұрын
കഴിഞ്ഞ ദിവസം ഞാൻ പൊറോട്ട ഉണ്ടാക്കി ഇ മെത്തേഡിൽ... superb ആയി കിട്ടി.. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു... thank u so much mam...
@garwingarwin12885 жыл бұрын
ഇതു കണ്ടപ്പോൾ mam cookingil research ചെയ്യുന്ന ഒരാളാണെന്ന് മനസ്സിലായി.You are an intelligent cook
@gracethomas11794 жыл бұрын
Excellent
@mercyka47063 жыл бұрын
Your presentation is Super mam You make the kitchen a wonderful Workshop
@mariammak3 жыл бұрын
Don’t you add some curd?
@manjunatha2445 жыл бұрын
ഈ poratta making ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... മറ്റുള്ളവരിൽനിന്ന് ഒരു Different method use ചെയ്തതിനു.. അടിപൊളി 👍
@sujas12694 жыл бұрын
Sooper
@rajalashmysubhash18745 жыл бұрын
Njan othiri പേരുടെ പൊറോട്ട ഉണ്ടാക്കുന്നത് kandittunt. പക്ഷേ ഞാൻ ഉണ്ടാക്കിയതിലും വെച്ചും nallathayit vannath ഈ റെസിപ്പി ആണ്. താങ്ക്സ് chechi
@saravangoodsravan78484 жыл бұрын
ചേച്ചി 4 മണിക്കർ പിന്നെ ഒന്നര മണിക്കൂർ ഇതെല്ലാം കടന്ന-കൈയായി പോയി.... പെട്ടെന്ന് ഉണ്ടാക്കാൻ വല്ലMethodumഉണ്ടോ?
@vinuthaskitchen33374 жыл бұрын
Ma'am , i am a vegetarian and i tried making porotta in your method without egg. It came out so well and tasted like it was brought from hotel. My children loved it so much. Thanks ma'am for this recipe.
@suthambikal71743 жыл бұрын
Suburb
@FairuZaynAMammaVlogger5 жыл бұрын
പൊറോട്ട ഉണ്ടാക്കുന്ന വീഡിയോ ഒരുപാട് ചാനലിൽ കണ്ടിട്ടുണ്ട് ..ശരിക്കും ഞെട്ടിച്ചത് ഇപ്പോളാണ് ...എന്തൊരു എളുപ്പത്തിലാ maam ഉണ്ടാക്കിയത് ...really appreciate ... വളരെ എളുപ്പത്തിൽ ഈസി ആൻഡ് ലേയേർഡ് പൊറോട്ട ...കാണാൻ തന്നെ എന്ത് ഭംഗി .... ഞാൻ mam nte എല്ലാ വിഡിയോയോസും കാണാറുണ്ട് എല്ലാം വളരെ പെർഫെക്ഷനായിട്ടാണ് പറഞ്ഞ തരുന്നത് ...mamnte normal talk ആയത് കൊണ്ട് സമയം ഒരു പ്രശ്നമല്ല കണ്ട് ഇരുന്ന് പോകും ...ആദ്യായിട്ടാണ് comment ഇടുന്നത് അത്രയും അടിപൊളിയായത് കൊണ്ടാണ് ...thank you so much maam ♥️♥️♥️
@divyaranjith64385 жыл бұрын
FairuZayn - A Mamma Vlogger cartoon venom
@nidheeshr24064 жыл бұрын
GD
@maxmedia66494 жыл бұрын
ഇത്ര ഈസിയായി പൊറോട്ട ഉണ്ടാക്കാനാകുമെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് .. മറ്റുള്ള vloggers എല്ലാവരും porotta making വളരെ ബുദ്ധിമുട്ടുള്ളതാണ് എന്ന രീതിയിലാണവതരിപ്പിക്കുന്നത് .... Lekshmi madam വളരെ സിമ്പിൾ ആയി പൊറോട്ട ഉണ്ടാക്കി കാണിച്ചു തന്നു. Big thanks to Lekshmi madam ... എന്ന് സ്നേഹത്തോടെ, ഒരു പൊറോട്ട ഫാൻ
@mercymathew32373 жыл бұрын
Suupper njanum undakkum
@anshuachu27583 жыл бұрын
Nalla padokke thanneyanu. Pakshe chechi ath easy akkikkanichu simple way yil present cheythu...
@divyadivyan98905 жыл бұрын
ഇന്നത്തെ പേറോട്ടാ Super വളരെ ബുദ്ധിമുട്ടാണ് പോറോട്ടാ ഉണ്ടാക്കാൻ അത് വളരെ simple രിതിയിൽ ഉണ്ടാക്കി അതിൻ ഒരു Like
@fahmafahma70675 жыл бұрын
👌👌
@SrishtiBuilders11 Жыл бұрын
ഒരു വർഷം മുൻപ് ഞാൻ ഈ വീഡിയോ കണ്ടു ഇപ്പോൾ ഞാൻ ഇത് പോലെ പൊറോട്ട ഉണ്ടാകുന്നത് അടിപൊളി 👌👌
@sahadsahad39335 жыл бұрын
കുറച്ചു സമയം പിടിച്ചാലും ഇതിലും ഈസി ആയി പൊറോട്ട ഉണ്ടാക്കാൻ വേറെ വഴി ഇല്ല ഉറപ്പ് ..thanks ചേച്ചീ
@sreenidhi68715 жыл бұрын
Correct
@dhanyajibeesh3405 жыл бұрын
സത്യം പറയാലോ ചേച്ചി..... ഞാൻ ഞെട്ടിയിരിക്കുവാ,, അടിപൊളി, അടിപൊളി, അടിപൊളി......😋😋😋
@nissamnana55385 жыл бұрын
ഈ സാദനം പലതവണ ഇണ്ടാക്കി മടുത്തതാണ്. ഇന്ന് തന്നെ ഞാൻ ചെയ്യും.... 😘😘
@nizamuldeene20153 жыл бұрын
ഹോട്ടലിൽ വാങ്ങുന്ന പൊറോട്ടയെക്കാൾ perfect ആയിട്ടുണ്ട് ഈ പൊറോട്ട *Thanks Chechi*🥰🥰😍😍
@sanamuhammed85785 жыл бұрын
Wow 😍😍 ചേച്ചി ഒരു സമ്പവം തന്നെ..ഒത്തിരി നന്ദി ചേച്ചി 😘😘😘
@umamasdreamland93225 жыл бұрын
മുമ്പ് പല രീതിയിലും പൊറോട്ട ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് എങ്കിലും പൊറോട്ട ഉണ്ടാക്കുന്നത് ഒരു അതിശയം ആയി തോന്നിയത് ഇപ്പൊ യാണ് 😅👍. സത്യം പറയാലോ ഞാൻ കരുതിയത് ആ പത്ത് പൊറോട്ടയും ഒരുമിച്ച് പരത്തി മുറിച്ച് എടുക്കുകയായിരിക്കും എന്നാണ്.. എന്നാൽ എന്നെ അതിശയിപ്പിച്ചു കൊണ്ടായിരുന്നു മാം ആ പൊറോട്ട ഷീറ്റ് വലിച്ചത്... പൊളിച്ചു.. തകർത്തു.. മാം ഒരു സംഭവം തന്നെ!!!!!!!!!!! 😅🎉🎊💐💐😃
@nissymathew93085 жыл бұрын
Porotta magic wonderful
@dhanishahammed10845 жыл бұрын
Njanum
@sivani85785 жыл бұрын
Thattathin marayathile dialogue orma vannu 😂
@anshifanshif26635 жыл бұрын
Njanum
@mrzshadowgaming17305 жыл бұрын
Super mam
@robinskr564 жыл бұрын
ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് വീട്ടിൽ തന്നെ പൊറോട്ട ഉണ്ടാക്കുവാനുള്ള ഏറ്റവും ഈസിയായ രീതി .... അടിപൊളി...
@shaniakhil18833 жыл бұрын
o
@shaniakhil18833 жыл бұрын
qp
@hameemakhan16203 жыл бұрын
Orupad time ee recipe kandu.undaakumbol crct aavumenn orikyalum vicharichilla.yesterday I tried it..wow... success,,, thank you mam... thank you .....
@neethupeethambaran5 жыл бұрын
ഒന്നും പറയാനില്ല. Heading കണ്ടപ്പോൾ തന്നെ like അടിച്ചു. 👍Your love for cooking was relevant from that dialogue ഇതിനെ ഒരു പ്രോജക്ട് ആയി കണക്കാക്കുക. 😊 Also your excitement on the making process is something to watch and thank you for sharing such an easy process of വീശൽ ✌️
@abdahn47265 жыл бұрын
ഞാൻ ഉണ്ടാക്കി... Spr ആയിട്ട് വന്നു. ഒരുപാടു cooking vlog nokki ചെയ്തിട്ട് fail ആയിട്ടുണ്ട്. But this is working.. So guys...ധൈര്യമായി try cheythu നോക്കു
@Professional69695 жыл бұрын
Yes it's working
@banil155 жыл бұрын
athe njanum oru albhutham thanne,....thanku mam
@gayathrio39664 жыл бұрын
lekshmi mam inte vlogil cheyunayelam successful aayi work avunund 😍
@gamergalaxy93604 жыл бұрын
Same measure ആണോ എടുത്തേ.... half kg maida ആണെങ്കിലോ.. ബാക്കി ingredients എത്ര venam
@febin79434 жыл бұрын
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 YOU GUYS GONNA LOVE IT.....😍 kzbin.info/www/bejne/bWK5opKLariZbK8 Please WATCH,LIKE,SHARE and SUBSCRIBE It's really delicious ,try it❤️. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
@sandhyasruthi10255 жыл бұрын
ഞാൻ ഇന്നലെ ട്രൈ ചെയ്തു.സൂപ്പർ ആയിരുന്നു.കുട്ടികൾക്ക് ഒരുപാട് ഇഷ്ടായി
@jyothidevan6628Ай бұрын
ഇത്ര ഈസിയായി പൊറോട്ട ഉണ്ടാക്കാൻ സാധിക്കുമെന്ന് കാണിച്ചു തന്നതിന് ബിഗ് സല്യൂട്ട്, ഇതൊരു മാരക പണിയാണെന്ന് വിചാരിച്ച് കൈവയ്ക്കാൻ ഒരു പേടി ഉണ്ടായിരുന്നു അത് മാറിക്കിട്ടി you are simply great
@anithaannu37804 жыл бұрын
Thank you ചേച്ചി.ഞാനും ഉണ്ടാക്കി ഇതുപോലെ സൂപ്പർ ആയിട്ടുണ്ടായി.ഈ വീഡിയോ കണ്ടിട്ടില്ലെങ്കില് വളരെ നഷ്ടം ആണ്.ഈസി ആയി പൊറോട്ട ഉണ്ടാക്കി അതും ആദ്യമായി
@rajibs44435 жыл бұрын
ഞെട്ടിപ്പോയി..ഇത് കാണാൻ താമസിച്ചുപോയോ ദൈവമേ... thank u mam
@vipinrajeev57214 жыл бұрын
എട്ടു മാസം കഴിഞ്ഞ ഈ വീഡിയോ കണ്ട എന്നോടോ ബാലാ....
@richu50404 жыл бұрын
ഏപ്രിൽ 6 😜
@liyasreeju45974 жыл бұрын
ഹിഹി ഇപ്പൊ കാണുന്ന ഞാൻ 😇
@ayeshaj7654 жыл бұрын
Ha njaano
@rajibs44434 жыл бұрын
@@ayeshaj765 😂
@bobysmagiccooking5 жыл бұрын
ഇത് വരെ പൊറോട്ട ഉണ്ടാക്കിയിട്ട് correct ആയിട്ടില്ല. ഇത് തീര്‍ച്ചയായും try ചെയ്യും. 💯💯
@niyathaniyu5636 Жыл бұрын
Tried the method today. Njn try cheytathil etavum easy and perfect method...baki methods elam indakal oru chadang ayrnu..dis was so easy..❤️❤️❤️
@nicycharley5 жыл бұрын
ഇന്നലെ ഞാനും പൊറോട്ട ഉണ്ടാക്കി 👍സത്യത്തിൽ ഒത്തിരി സന്തോഷം തോന്നി, കാരണം കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ soft ആരുന്നു
@AshalathaMA5 жыл бұрын
Wow.... super idea.... thank youu... thank you soooo much for this idea.... ഇത്രയും നാൾ പൊറോട്ട ഉണ്ടാക്കാൻ എന്തോരും കഷ്ടപ്പെട്ടിരിക്കുന്നു....
@kavyaks96574 жыл бұрын
ചേച്ചീ ഞാനിന്ന് പെറോട്ട ഉണ്ടാക്കി ആദ്യമായി സൂപ്പര്‍ ആയിരുന്നു
@reshithasajeesh86274 жыл бұрын
ലക്ഷി ചേച്ചി ഞാനും ഉണ്ടാക്കി നോക്കി പോറോട്ട Super ചേച്ചി പറഞ്ഞതുപോലെയുള്ള Methad ആണ് നല്ലത്
@celinammajosephs88713 жыл бұрын
Oo>8
@KUNJUS-SERIES-5 жыл бұрын
Chechi ithalla ithinappuravum undakunnu njagakariya😀👍u r great...
@solotravaler62695 жыл бұрын
*പ്രായം എന്നത് വെറും oru സംഖ്യ ആണന്നു തെളിച്ചോണ്ടു ഇരിക്കുന്ന ലച്ചു എന്നാ ഗ്ലാമർ ആണ് ചേച്ചി ഇപ്പോഴും*
@rabeehafaiz16333 жыл бұрын
ചേച്ചിയുടെ സംസാരം ഒട്ടും ബോറടിക്കാറില്ല love you chechi
@aswathyakku9793 Жыл бұрын
ഞാൻ ഉണ്ടാക്കി ഇതുപോലെ ഒരുപാട് തവണ വളരെ എളുപ്പത്തിൽ കഴിഞ്ഞു സൂപ്പർ ആയിരുന്നു 🥰🥰
@mehnazmeharu5 жыл бұрын
Njn കിച്ചണിൽ ഇതു vare try ചെയ്യാതെ oru item ഇതാണ്... ഇനി nk try ചെയ്യാം... Tqu mam
@panjuadam60965 жыл бұрын
Njanum idu vare try cheiditilla...
@suhailasulu51975 жыл бұрын
Njanum
@geethumanojkumar65754 жыл бұрын
ഞാനിന്ന് ചെയ്തു നോക്കി നല്ല പെർഫെക്റ്റായിട്ട് വന്നു thank you ചേച്ചി ഇതുപോലൊരു ഐഡിയ പറഞ്ഞു തന്നതിന്
@CookwithThanu5 жыл бұрын
Community tab il post kandappol karuthi rumali roti aanenn.. video kandillaa.. kaanunnathinu mumpu thanne a big thumbs up 👍🏻 for this Gorgeous cooking queen 👑
@lovelove-xw5fe5 жыл бұрын
No videos now what happened thanu
@lalaskitchen5144 жыл бұрын
I love chechide enik orupad ishttamayi
@hemalathab52074 жыл бұрын
വളരെ നല്ലൊരു ഐഡിയ. ഒരുപാട് സന്തോഷം പൊറോട്ട ഒരുപാട് ഇഷ്ടം ആണെങ്കിലും ഹോട്ടലിൽ നിന്ന് കഴിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് കൊതി അടക്കി വെക്കാറാണ്. ഇനി അത് വേണ്ടല്ലോ. Thank you
@ancyjoseph4164 жыл бұрын
ഒത്തിരി thanks , എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല ഐഡിയ എന്ത് നല്ല സ്റ്റൈലിൽ കാണിച്ചു തന്നു. thank you so much.
@Shari_1435 жыл бұрын
ഇന്നത്തെ episode കിടിലൻ ആയിരുന്നു .😍😍ലക്ഷ്മി ചേച്ചി മുത്താണ്😘😘😘
@suneeshscariascaria7184 жыл бұрын
അമ്മച്ചിയുടെ പോറോട്ട നന്നായിരുന്നു ഞാൻ വീട്ടിൽഉണ്ടാക്കി. നോക്കി വളരെ എളുപ്പാമാണ്
@bijimolsuresh77924 жыл бұрын
മികച്ച അവതരണം അതിലും മികച്ച പാചകം.. thanq chechi
@richu50404 жыл бұрын
ലോക്ക് ടൗണിൽ ബോറടിച്ചു ഇരുന്നപ്പോൾ പൊറോട്ട ഉണ്ടാക്കാൻ പഠിക്കാൻ വന്നതാ 😋😋😋 കുറച് നേരത്തെ വരേണ്ടതായിരുന്നു
എന്നെപോലെയുള്ള തുടക്കകാർക്ക് ഇതിലും വലിയ പൊറോട്ടമേകിംഗ് സ്വപ്നങ്ങൾ മാത്രം മാം നിങ്ങൾ ഒരു എൻസൈക്ളോപീഡിയ തന്നെയാണ് 😍
@neenaneena15745 жыл бұрын
@@LekshmiNair 😍😍
@jijialex18435 жыл бұрын
Mam super 🥰
@pollutiontestingcentregree57174 жыл бұрын
Shall take over the kitchen on Sunday evenings and give my wife little rest... 😍😍😍
@HelenHere Жыл бұрын
ഞാൻ ഉണ്ടാക്കി ഈ method ല്. Oil+ ghee ആണ് use ചെയ്തത്. ഒരുപാട് ഇഷ്ടം ആയി. Soft, tasty ആയി വന്നു.
@Anjanaratheesh4 жыл бұрын
I tried it few days back, it came out so well and the best thing about this recipe is the pulling of the dough.. Its so cool... And ofcourse u are cooler maam
@m10mansoorgaming724 жыл бұрын
ഹലോ ബാക്കി
@smithamanoj85935 жыл бұрын
മറ്റുള്ളവരുടെ Cooking videos നെക്കാളും ഒത്തിരി നല്ലതാണ് .each and everything is good ... .
@vineethams85945 жыл бұрын
ഇതിന് കമെന്റ് ഇടാതിരിക്കാൻ പറ്റില്ല കാരണം ഞാൻ നോക്കി ഇരിക്കുവാരുന്നു ഇത് എങ്ങനാണ് പൊറോട്ട ആകും എന്ന് ശെരിക്കും സർപ്രൈസ് ആയി tnku chechi. Nale ഞാൻ ഉണ്ടാക്കും
@parvathyprasanth67184 жыл бұрын
Chechi Njangal undakki. First time arunnu undakki nokkunne. Nallatharunnu. Makkalkum valare ishtayi
I made veeshatha Kerala porotta yestrday and it was so yummy....thank u so much for the recipe mam....kure kaalamayi porotta undaakkan padikkunnu finally it came out well....💓
@raihana90024 жыл бұрын
You tube noki othiri porotta indakit Ind. Bt athra soft kittar ella. Porotta undakal nirthiyapo aan chechide ee recipe kanunne. Ennal ithum kudi pareekshikam karuthi. Masha Allah ready aay kazinapo nan thanne netti. Entha oru perfect soft . Original porota marinilkunna taste ayrunu. Thank you so much 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rameesasanood5 жыл бұрын
ഇത്രയും കാലം യൂട്യൂബ് cooking വീഡിയോ കണ്ടിട്ട് പൊറോട്ട ഇങ്ങനെ എളുപ്പത്തില്‍ ഉണ്ടാക്കുന്ന വീഡിയോ കണ്ടിട്ടില്ല. ഒരുപാട് പേർ വീശാത്ത പൊറോട്ട recipes കാണിച്ചിട്ടുണ്ട് പക്ഷേ ഇത് അതിൽ നിന്നൊക്കെ വ്യത്യസ്തമായ രീതി 👌. Your method of making is unique ma'am.. ❤️👌
@anjaliakash84075 жыл бұрын
ഞാനും എന്റെ അമ്മയും മാജിക് ഓവൻ കാണുമ്പൊൾ മുതൽ ചേച്ചിയുടെ ഫാൻസ് ആണ്
@waheedamohd27225 жыл бұрын
Njaanum..
@MJVLOGES5 жыл бұрын
Njanum
@sebastiankc72235 жыл бұрын
njanum magic oven tey viewer aanu
@hamdhanmuhammedhamdhan33914 жыл бұрын
anjali akash 3 dry toj LM
@geethuanoop68734 жыл бұрын
Njanum laksmichecjide fan aanu
@yahiya84313 жыл бұрын
Lekshmi chechiiiiii....ഈ വീഡിയോ കണ്ടിട്ട് പോയി ഞാനുണ്ടാക്കി......supper ഒന്നും പറയാൻ വാക്കുകൾ അനുവദിക്കുന്നില്ല അത്രക്ക് perfect....utubil porotta ഉണ്ടാക്കുന്നതിന്റെ രീതി നോക്കി നോക്കി time കളയണ്ട.....ഇത് നോക്കി ചെയ്‌തോളൂ
@karikkufansclub14033 жыл бұрын
Nanum andaki poli
@nandhuzzworld90384 жыл бұрын
Hi.. ചേച്ചി ഞാൻ ഇന്നാണ് ഇത് try ചെയ്തു നോക്കിയത്.. നന്നായി കിട്ടി പൊറോട്ട.. താങ്ക്സ്...
@arifakamal41065 жыл бұрын
Haai chechi...കാത്തിരിക്കുകയായിരുന്നു. ചേച്ചി ഒരു സംഭവം തന്നെയാണ്...
aiyyo surprised when started to prepare after 1 n half hours..those oil painted maida chapathies ,great great great only Lekshmi Nair
@ajitmadhav25225 жыл бұрын
@@LekshmiNair Welcome,Namasthe.
@susmithadileepcom4 жыл бұрын
Chechi poliya.. ഞാൻ ഷെയിക്ക് ഉണ്ടാക്കി സൂപ്പർ ayit ഉണ്ട്
@sruthybs5 жыл бұрын
Unbelievable 😂😂😂first time in my life. Parotta success 😭😭😭😭thank you mam. Will never forget u😂😂u saved me. I am now a super mom in front of my 6 year old 💪💪💪
@vargheseedathua21635 жыл бұрын
Thanks Dear Dr. Lekshmi Mam, ....... #Kerala_Porotta....children frequently buying it from shopping malls .... so we try it in home... appreciate you efforts for your friends and viewers ... welcome for LNVlog #32... A Well wisher ... Pravasi..
@nashwak95945 жыл бұрын
Hn
@vargheseedathua21635 жыл бұрын
thanks mam...good luck....happy days with grand child...
@bindusabu31284 жыл бұрын
ചേച്ചിടെ പാചകം എല്ലാം Super പ്രത്യേകിച്ച്പൊറോട്ട റെസിപ്പി എനിക്ക് ചേച്ചിയോട് വലിയ ആരാധനയാണ്കാരണംപാചകം ചെയ്യാൻ എത്രമാത്രം കഴിവാണ് ദൈവം തന്നിരിക്കുന്നത്
@reshmashafeek65194 жыл бұрын
Hii chechi nj kure porotta akiyitund ellam fail akum but chechiyude ee recepie nj follow chaythiuu sprrrr vijayichuuuu adipoliii thankuuuuu
@SaranyaPrasad-js9ln4 жыл бұрын
ഞാൻ ഉണ്ടാക്കി. വളരെ നന്നായിരുന്നു. സൂപ്പർ എത്രയും നന്നാകുമെന്ന് പ്രതീക്ഷിച്ചില്ല. താങ്ക്‌യൂ ചേച്ചി.
പട്ട് സാരി പോലെ മൃദുലം ആയി ഉണ്ടാക്കുന്നു. അടിപൊളി
@somerphilip4 жыл бұрын
Super. Thank you
@realvibesofmylife23864 жыл бұрын
Njan udanki noki. Mac mix cheyth half fridgil vach Rand dhivasamayi udaki. First day super Second day double soooper
@naseeranoushad39574 жыл бұрын
Loved to see your wonderful kitchen... Not putting any oil while cooking... please reply
@lichujoe4 жыл бұрын
Super technique...It is for the first time that I felt the confidence to try porotta making and it really came out well.Thank you Ma'am
@salujahadv75754 жыл бұрын
Mam I am your 1992-1995 batch student. Now that we are staying home, and my daughter studying in Bangalore is also with us. She loves parotta very much. Now that as we are not in a position to buy patotta for her, i tried your recipe and it came out very well. Thank you mam
@ReshmaReshma-xh9lb2 жыл бұрын
Hi. Mam. Iam so happy. Njan inu anu mam nte parota video kandathu.njan undakinoki mam. Perfect ayi. Thank u so much for this video 😍😍😍😍
@sgeejags40453 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. Perfect ok ok ok. Love U mam
@francist.l30593 жыл бұрын
Frdanielpoovannathil
@dabikutti20053 жыл бұрын
ഞാനും ഉണ്ടാക്കി കൗണ്ടർടോപ്പ് എണ്ണ ആകാതിരിക്കാനുള്ള എളുപ്പ മാർഗ്ഗവും കണ്ടുപിടിച്ചു
@bindusunilkumar10095 жыл бұрын
കിടിലം പൊറോട്ട ലക്ഷ്മിചേച്ചി. 👌👌👌👌👌👌
@saju58505 жыл бұрын
Tq lekshmi chechi Really nalla simple barotta making..... I make it.. Too easy
@anaghalechuanaghalechu52145 жыл бұрын
Adipoli aayitund njan try cheyyum urappayitum
@kelgidipin21973 жыл бұрын
Kure vattam e video njhan kandu.. pakshe.... Chechi wheat parotta um ithupole undakkam ennu paranja.... aah point njhan ippozha sredhiche... Thank you 👍😘😘😘
@noufalkhan65375 жыл бұрын
ഒട്ടും പ്രതീക്ഷിക്കാത്ത രീതി👏പാചകറാണി തന്നെയാ😍
@swalimon94415 жыл бұрын
lekshmi.coking
@swalimon94415 жыл бұрын
saviya
@simonprostho4 жыл бұрын
Great technique executed gracefully...
@pramodkochumon96724 жыл бұрын
ഞാൻ പൊറോട്ട ഇതു പോലെ ഉണ്ടാക്കി, അടിപൊളി ആയിരുന്നു. Thanks ചേച്ചി
@vijayanpillai64234 жыл бұрын
സൂപ്പർ.. ഇതു ചപ്പാത്തി പോലെ പരത്തി വരയു വരഞ്ഞത് റോളു ചെയ്യും ആറോളു ചുറ്റും അങ്ങനെ യുള്ള സ്റ്റൈൽ ആണ് ഞങ്ങൾ ചെയ്യുന്നത്..ഇനി ഇതൊന്നു ചെയ്തു നോക്കണം..
@shybibiju41055 жыл бұрын
Leshmichechi പൊളിച്ചു. നന്നായി പിന്നെ കുറെ നാളത്തെ റിസേർച് ആണ് polichadukkiyathu. Thank you so much
@sooryamanu86584 жыл бұрын
Hello mam, I tried this and I still can't believe that I have made porotta👍 thank you so much.. it's superb
@jiyajenu86335 жыл бұрын
Very smart....I made ur chilly chicken and Chinese fried rice several times....its hard to make parotta....but u made it nicely...hat's off
@soumyasrijesh74464 жыл бұрын
Madam ithu try cheythu , super success aayirunnu... Orupaaaaau nandi... Ithuvare aarum cheyyatha oru reethiyil ,easy aayittu porotta undaakkan paddippichu . Thank you once again..
Tried this today ma'am, Turned out excellent ❤️❤️ it was sooo good, ഇവിടെ എല്ലാവർക്കും ഒരുപാട് ഇഷ്ടായി. ആദ്യായിട്ടാ ഉണ്ടാക്കുന്നത്, ഇത്രേം നന്നാവും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഒരായിരം നന്ദി, for such a wonderful technique. Lots of love from Tvm,💗💗
@beenaunni26685 жыл бұрын
സൂപ്പർ ചേച്ചി മഹാ adbudam തന്നെ ഞാൻ ആണ് ഇത് വലിച്ചത് എങ്കിൽ കണക്ക് തന്നെ
@littlehero66852 жыл бұрын
Njan ee രീതിയിൽ ആണ് undaakunne. ഇത് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി
@faseela99365 жыл бұрын
Sadya sambar.... Fish curry... Plsss.... Thanks for your super recipes... 🙂
@monicasandra28464 жыл бұрын
Mam, I tried your recipe. It was very perfect. I am very happy and very thankful to you for sharing this method.
@simipadmakumar70924 жыл бұрын
I tried yesterday. It was very successful. It was very tasty and like the one from shop. I didn't expect that this was possible. But it was a very successful experiment. ❤🌹
@ashboyx74 жыл бұрын
Njan undaki Noki super 👌🏻👌🏻👌🏻
@mehzinmizu1044 жыл бұрын
കാണാൻ വൈകിപ്പോയി ഇപ്പൊ ഉണ്ടാക്കി ഇതുവരെ ഉണ്ടാക്കിയതിൽ ഏറ്റവും ബെസ്റ്റ് ഇതായിരുന്നു tnx ചേച്ചി
@ansari60755 жыл бұрын
Chechi, super 👌 👌 👌 👌 Njan try cheythu, Garam masala, Kadala Biriyani, Parotta ellam super, Thanks for the recipe
@RuksanaRuppy5 жыл бұрын
സമ്മതിച്ചു. ഞാൻ frist ഇങ്ങനെ ഉണ്ടാകുന്നത് കാണുന്നത്. Wowwwww. സൂപ്പർ
@ashwinirijesh81243 жыл бұрын
Chechy njan undaki......sooooooooper aanu keto....full layered and soft aarnu...... first time undakiyada...thank you so much