ഇതു പോലത്തെ വെറൈറ്റി നോമ്പു തുറ വിഭവങ്ങളും ആയി ഇനിയും വരണേ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@tanjirro-es1uh10 ай бұрын
ഇന്നത്തെ എന്റെ നോമ്പ് തുറ സ്പെഷ്യൽ പോക്കറ്റ് ഷവർമയും രണ്ടു വർഷം മുമ്പ് കാണിച്ച മുഹബ്ബത്ത് കി സർബത്തും. വീഡിയോ നന്നായിട്ടുണ്ട് ❤🎉
@LekshmiNair10 ай бұрын
Orupadu santhosham dear ❤🥰🙏
@SofiaHenry-gs5tm10 ай бұрын
ചേച്ചി, ഈ പരിപാടി കൊള്ളാം. ടൂർ പോകുബോൾ ഉണ്ടാക്കി കൊണ്ടു പോകാൻ പറ്റിയ വിഭവo
@daisyjoseph54310 ай бұрын
Mam,പറയുന്നതുപോലെ തന്നെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പമാണ് അത്രയ്ക്കും മനസ്സിലാകുന്ന വിധമാണ് മാം ഓരോ വിഭവങ്ങളും പറഞ്ഞു തരുന്നത്... 🥰 തീർച്ചയായും ഈ വിഭവം പരീക്ഷിക്കുന്നതാണ് മാം കാണിച്ചത് തന്നിട്ടുള്ള ഹൈദരാബാദി ദം ബിരിയാണി എത്രയോ പ്രാവശ്യം പരീക്ഷിച്ചിട്ടുണ്ട് എന്തൊരു രുചിയാണ് ❤❤❤ ഓരോ പ്രാവശ്യം ഉണ്ടാക്കുമ്പോഴും ആ വീഡിയോ കണ്ടിട്ടാണ് ഉണ്ടാക്കാറ്.... ❤❤ Thank you so much ❤❤❤❤❤❤
@LekshmiNair10 ай бұрын
Thank you so much dear for your loving words ❤feeling so happy ❤lots of love 🥰 🤗🙏
@jayasreeajay275510 ай бұрын
കൊതിയാവുന്നു .ma'am ൻ്റെ വീടിൻ്റെ അടുത്തെങ്ങാനും ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു ❤
Cornflour allengil maida. .. 5:06 plus water loose ayi kalakki..milk polai loose consistency...athil mukki eduthal mathi dear ❤🥰
@sunithasibi633910 ай бұрын
Thanks ma'am. sure we will try this recipe.
@jainjosephl69010 ай бұрын
Thanks alot chechi for the beautiful receipe ❤
@zuharaabu61952 ай бұрын
Adipoli❤❤❤❤❤❤
@manjuprasad474010 ай бұрын
ഇത് കൊള്ളാലോ സൂപ്പർ
@adarsht615410 ай бұрын
2M on the way.... ❤❤❤
@vasudevan202210 ай бұрын
Nice 👍
@sunitanair675310 ай бұрын
Awesome mini pocket shawarma recipe 💯👍❤️
@jithasan94939 ай бұрын
Taste snacks 😋😋👌👌
@sowmyav388510 ай бұрын
Hi ma'am😍, I wanted to try its veg version. Instead of dipping bread into eggs, are there any options other than eggs. Pls reply ma'am.🙏🙏
@ashasaramathew67335 ай бұрын
Cornflour
@soniavs804510 ай бұрын
പഴങ്കഞ്ഞി travel vlog കണ്ടു.. ഇന്ന് വീട്ടിൽ പഴങ്കഞ്ഞി,മോര്,വാള കരിവാട്, മാങ്ങാച്ചാർ, വള്ളിപയർ മെഴുക്കു uff ente സാറേ ചുറ്റും ഉള്ളത് ഒന്നും കണ്ടൂടാ ❤❤❤❤
@rajanijayan960610 ай бұрын
അടിപൊളി ഷവർമ. 🙂🙏🌷💞👍
@jenyurikouth498410 ай бұрын
Super😅❤ thanks madam.
@anjukaladharan902810 ай бұрын
Thank you mam for this delicious receipe
@khsulaimanshaji89510 ай бұрын
Njan undakki adipoli❤
@MaryJose-r2y10 ай бұрын
Super recipe love this❤
@safiyamohd62379 ай бұрын
Chechi exalant
@mehroosaashraf71810 ай бұрын
Thank u mam. U respect our great month... ❤
@Bindhuqueen10 ай бұрын
Suprrr ❤️❤️❤️❤️❤️
@ashapradeep283210 ай бұрын
❤❤Super chechi.... Super.. 👌🏻👌🏻🥰🥰
@LekshmiNair10 ай бұрын
Thank you so much dear ❤🤗
@vanajaashokan12510 ай бұрын
Super pocket shawarma chechi
@Priya_1235210 ай бұрын
Inathe receipe adipoli mam
@sobhal393510 ай бұрын
Super 👌🏾undaki nokkum.
@jalajaak549610 ай бұрын
എന്ന പോലയുള്ള മടിച്ചി കൾക്ക് കടയിൽ നിന്ന് വാങ്ങുകയെ ഉള്ളു നല്ല ക്ഷമ വേണം. ചേച്ചി ക് ഭയങ്കര ക്ഷമ ആണല്ലോ ❤❤
@LekshmiNair10 ай бұрын
Ethu elupamanu dear ❤🥰 please try and see..ishtapedum 🤗
@jalajaak549610 ай бұрын
@@LekshmiNairചേച്ചി യുടെ വിജയത്തിന്റ രഹസ്യം ക്ഷമ ആണ് 🎉