There is no greater good in all the world than motherhood . The influence of a mother in the lives of her children is beyond calculations...❤👍
@ShajalaShАй бұрын
Hai Navya chechi.chechi undakkiya biriyani try cheythu super ayi kitti.Chechiyude Ammaye kandathil santhoshamundu,Teacher anennulla karyam ippozhanu arinjadh.Ammayundakkiya pickle kandal ariyam Super ayirikkumennu.❤❤❤❤👍👌💐
@navyanairofficialАй бұрын
❤❤
@SherinThomas-du4jwАй бұрын
പ്രിയപ്പെട്ട നവ്യ... എന്റ ഒരു റൂം മേറ്റ്സ്.. കുട്ടി... നിങ്ങളുടെ കുടുംബ വീടിന്റ അടുത്ത് ആണ്... ശിഖ... നവ്യ... ഒരുപാട് ശിഖയെ കളിപ്പിച്ച കഥ പറഞ്ഞു കേട്ടിട്ടുണ്ട്... ആ.. കൂട്ടത്തിൽ... അമ്മയുടെ പാചകത്തെ കുറിച്ചും.... അമ്മ കോളേജ് പോകുന്ന മുന്നേ ഉണ്ടാക്കുന്ന ആഹാരത്തിന്റ മണം.... അവൾ പറഞ്ഞു ഞങ്ങൾക്കും ഫീൽ ചെയ്യും.... 🥰🥰അമ്മക് എല്ലാ ആശംസയും.... കൂടെ പ്രിയപ്പെട്ട നവ്യക്കും
@radhikatgАй бұрын
Hi നവ്യ..... ഒരുപാട് ഇഷ്ടമാണ് നവ്യയെ... As a daughter and mother you are the best.... എപ്പോഴെങ്കിലും ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ❤️❤️
@ashleymathai16869 күн бұрын
How many min to steam the pickle
@user-py8en8wj3rАй бұрын
Naviya, what is coconut vinegar? Is it made out of coconut
@remyakv289912 күн бұрын
Coconut water vineger
@daffodils393Ай бұрын
This amazing and a very rare pickle recipe. Please, please ask your mom to create more cooking videos on KZbin. There will be a very big fan following
@jincymamman4950Ай бұрын
Expecting more Amma's recepie❤❤
@lakshmivanisuriyan27 күн бұрын
Home made sambar powder recipe please kaniko ammae
കൈപ്പുണ്യം....... ഈശ്വരൻ നൽകിയ ഒരു വരദാനമാണ്..... കലയാണ്..... അമ്മയുടെ ക്ഷമയും ഉണ്ടാക്കുന്ന രീതി കാണുമ്പോൾ അറിയാം.... Quality 😍😍😍😍😍
@DaliyalabuАй бұрын
എത്രെയോ കുട്ടികളെ പഠിപ്പിച്ച ടീച്ചർ അല്ലേ... ഞാൻ കായംകുളം kariya. ടീച്ചർ എന്തിനാ shy ആകുന്നെ .. ടീച്ചർ ഒരു cooking ചാനൽ തുടങ്ങാൻ എല്ലാം ആശംസകളും നേരുന്നു... പിന്നെ love you നവ്യ chechi
@aswathyjaison4948Ай бұрын
Ammaye kandit kalyanaraman climax navya chechi ammuma aye varunna aa look und
@Ammusskannan29 күн бұрын
True
@LondonBoys-u1b10 күн бұрын
I was about to put this comment...
@Amal-yv6ijАй бұрын
അമ്മയുടെ പാചകം കാണാൻ ഒരുപാട് ആ ഗ്രഹം.... 🙏🏻🙏🏻
@krsna1173Ай бұрын
Nallennayaano use cheythe??
@nocommentarygameplay8505Ай бұрын
Yes
@shalini.sujith4779Ай бұрын
is it need to refrigerate?
@KamarunnisaKamarunnisa-d4hАй бұрын
Hi navya. Eppo valiya actress inte message oke namukum kittum you tube ullond 😅 replay pradeeshikunnu
@Ammuû26Ай бұрын
Coconut vinegar means???
@8RanjithaАй бұрын
Chorukka made from coconut..and aa amma paranju sadha white chorukka/vinegar also can use
@mininair883629 күн бұрын
Super... Navyayudeyum ammsyudem sound same same👍🏻👍🏻
People who enjoy food are those who cook well and share it with others. I felt really happy when I saw this blog. I remembered my grandmother for a moment. My grandmother used to cook well. My grandmother is not here now, my mother does not cook very well. I don't know, my grandmother's skills are not that good. But when I cook, everyone says that it is like my grandmother's handiwork. In the old days, we used to make sweets during the festival season in homes, but now we don't have them. We have to buy them from shops. The reason I am saying this is because when Navya chechi talked about my grandmother, I remembered my grandmother. Anyway, lemon dates pickle is good. ❤
@ARTworldbyparvathyАй бұрын
We can support Navya Chechi's mother's cooking channel.
@anusruthinairnair4952Ай бұрын
Thank you for the wonderful recipe...I made it yesterday .it's super yummy...waiting for more recipes
@navyanairofficialАй бұрын
You're welcome 😊
@achooscreations128Ай бұрын
Aiswaryamulla amma. Pickle sooper💕
@sajanasudheessudheesh771425 күн бұрын
എനിക്ക് നവ്യ ചേച്ചിയെ ഒരുപാട് ഇഷ്ട്ട മാണ്. പണ്ട് ചേച്ചിയുടെ ഫോട്ടോസ് ഞാൻ എടുത്തു വച്ചിട്ടുണ്ട്. കുറെ ഉണ്ടായിരുന്നു 🥰
@chinchu1266Ай бұрын
Just completed dinner by watching this yummy pickle preparation video. Will definitely try tomorrow. Thanks for this recipie. Amma trnsion adikathe present cheythu❤.
@coolguru_moviereviewАй бұрын
ഇനിയും നല്ല കുക്കിംഗ് വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️
@SinanmuhamadMuhammad14 күн бұрын
അമ്മ അടീ പൊളീ യാണ്. എനിക് ഒരു പാട് ഇഷ്ടം ആയി അമ്മ യാ 🥰♥️
@aavniyamvlogs5050Ай бұрын
Ammaude fish curry rspy idavoo chechi❤😊
@NafilaSiyasАй бұрын
Amma oru cooking channel thudanganam...🥰👍
@vineshpv446Ай бұрын
നവ്യ ചേച്ചി, ഞാൻ, മമ്മൂക്ക എന്നിവർ ഒക്കെ ഒരേ ടീംസാണ്. ഞങ്ങൾക്ക്പ്രായം കുറഞ്ഞാണ് വരുന്നത്.❤❤❤
@aaravjientertainments3966Ай бұрын
ആരാണാവോ ഈ ... ഞാൻ ...😀😀😀😀😀
@Jeenasholykndj3-bf5odАй бұрын
Amma Super Mango pickle undakkanea❤
@alfiaarshad3111Ай бұрын
Miniyan I also made with mom..lemon n date pickle mom nde koode indkmbo adh vere thenne taste aaane ❤❤
@srikalavijayan9848Ай бұрын
ഹായ് വീണ ടൂർ അടിപൊളി ആയിരുന്നല്ലോ ലേഖ, ശ്രീജി യുടെ ചേച്ചിയാണ് 🥰🥰🥰🥰🥰
@nocommentarygameplay8505Ай бұрын
Ok srikala chechi
@NIZASALEEMАй бұрын
വീണടീച്ചറിന്റെ ചേച്ചി ബീന ടീച്ചർ എവിടെയാ ഒന്ന് പറയുമോ എനിക്ക് കാണാൻ ഒരുപാട് ആഗ്രഹം ആണ്
@indulekhav6179Ай бұрын
നവ്യ പറഞ്ഞതെല്ലാം സത്യമാണ്. വീണ വളരെ നല്ല ഒരു cook ആണ്. വീണയുടെ food ഞങ്ങളുടെ സ്കൂളിൽ കഴിച്ചിട്ടില്ലാത്ത ആരും ഇല്ല. അമ്പലപ്പുഴ പാൽ പായസവും കൊഞ്ച് തീയ്യലും എല്ലാം കിടിലൻ.100% perfect ആയാലേ ചേട്ടൻ സർട്ടിഫിക്കറ്റ് കൊടുക്കുകയുള്ളു. വീണ സ്വന്തമായി പാചകത്തിന്റെ ചാനൽ തുടങ്ങണം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.വീണയുടെ food ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളം ഊറും. 👌👍👏
@navyanairofficialАй бұрын
😍😍
@RamseenaRamsii-q2pАй бұрын
Arude chettan aan perfect ayale certificate kodukkunne parnje
@PreethyPm-c9bАй бұрын
Chechi pickle super but kitchen l chapel use cheyandarnun😊navyechi❤❤❤
@SAJEENASALEEM-h2gАй бұрын
നവ്യയുടെ സ്വഭാവവും , സ്നേഹവും ആൽമാർത്ഥത ഉള്ളത് നവ്യക് നല്ലൊരു life കിട്ടി, സ്നേഹിക്കാൻ മാത്രം അറിയുന്ന അച്ഛനും അമ്മയും,, എന്നും ഗുരുവായൂർ അപ്പൻ തുണകട്ടെ,, എന്റെ home ഗുരുവായൂർ അമ്പലത്തിന് അടുത്താണ് ❤❤❤
ഞാൻ ഉണ്ടാക്കാറുണ്ട് എൻ്റെ മകൾക്ക് നവ്യ ഛായ ഉണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്
@ammuzmikkuz2002Ай бұрын
Navya,i dont know whether u read my comment or not.but one thing i wud tell u,you are always being like normal girl,not like other celebrities .when u ll start dance class in banglore❤❤
@aiswaryadhanesh6917Сағат бұрын
Amma❤
@sarithababu2745Ай бұрын
അമ്മയോട് ഒരു പാചകbook തയ്യാറാക്കു 🥰🥰🥰അല്ലെങ്കിൽ ഒരു ചാനൽ അമ്മ തുടങ്ങിക്കോളൂ 🥰🥰🥰
@hildakuruvila700Ай бұрын
Thank you Dhanya for this much awaited dates & lemon recipe. Veena pls.share some of your recipes. I know you well Dhanya (Bethany- Kalolsavam days).
@AthiramAthiram-f7p24 күн бұрын
Super anti
@renjithu1433Ай бұрын
Veenamma 😍❤
@srjr_369Ай бұрын
അച്ചാറിൽ മഞ്ഞൾ പൊടി ചേർക്കേണ്ടതുണ്ടോ
@SubinaShemeer26 күн бұрын
Msm ലെ ഞങ്ങളുടെ ടീച്ചർ 🥰
@lalithachandrasekhar4858Ай бұрын
Sure will try. All the best
@meenaunair9423Ай бұрын
Schar recipe super❤❤❤
@vishnupriyaahhАй бұрын
Aunty love you. You are such an amazing mother.
@hannasha474117 күн бұрын
My class teacher 🥰😘
@KeerthanaKrishna-y1kАй бұрын
Ellavarum ammamarude pachakathe kurichu vathorathe pukazhthunnathu kelkkam but sathyathil ente amma oru valiya cook anennonnum njan parayilla sadharana ellavarum undKkunna taste okke thannaye ullu
@fazilkasargod9546Ай бұрын
നവ്യ ചേച്ചിന്റെ അമ്മ ടീച്ചർ ആണോ മാഷാ അല്ലാഹ 👍🏻
@venivijayan1109Ай бұрын
Athe msm school kayamkulam former teacher ayirunnu
@Bindhu-lg6qxАй бұрын
Ok ഉണ്ടാക്കി നോക്കട്ടെ
@ArtiS-p1oАй бұрын
നവ്യ ആ ബ്രേസ്ലറ്റ് പഴയതല്ലേ? ഇത്ര നാൾ അത് സൂക്ഷിച്ചു vechirunno
@LishaK-rk1xyАй бұрын
Hai navya ❤❤❤❤❤❤❤
@Chinnu1990Ай бұрын
Enikku ee ammaye ishtam aa... Nalla aiswaryam ulla mukham