നല്ല വണ്ണം മനസ്സിലാക്കി തന്നു. ഇനിക്ക് കണ്ണിന് കാഴ്ച കൊറവു നല്ല വണ്ണം ഇണ്ട് ഇടത് കണ്ണിന് ആണ് കൂടുതൽ അപ്പോ dr പറഞ്ഞു ലെൻസ് വെച്ച മതി എന്ന് ഇനിക്ക് അത് പേടി യാണ് വെക്കാൻ ടെസ്റ്റ് ചെയ്ത പോ തന്നെ dr കൊറേ വട്ടം ശ്രമിച്ചിട്ട് ആണ് അത് സെറ്റായി കിട്ടിയത്. ഇപ്പോ ഈ വീഡിയോ കണ്ടപ്പോ കൊറച്ചു പേടി കുറഞ്ഞപോലെ ലെൻസ് കിട്ടിയിട്ട് ഇല്ല 1 വീക്ക് ആവും പറഞ്ഞു കിട്ടാൻ. താങ്ക്സ് ഡിയർ ♥️♥️
@PriyaRasak Жыл бұрын
No worries ധൈര്യം ആയിട്ട് വെക്കു 👍🏻👍🏻
@Rinshidarinshii2 жыл бұрын
നല്ല usefull video എനിക്ക് ഈ അവതരണം ഇഷ്ട്ടായി. ഇത് കാണുന്നതിന് മുൻപ് എനിക്ക് പേടിയായിരുന്നു. കണ്ണിന് എന്തെങ്കിലും പറ്റുമോ എന്നൊക്കെ ഓർത്ത്. ഇപ്പൊ അത് ശെരിയായി thank you so much for your information 🥰
ഉപയോഗിച്ചാലും ഇല്ലെങ്കിലും ഒരു മാസത്തെ lens അത് കഴിഞ്ഞ ഒഴിവാക്കണോ,? ഒരു മാസത്തിനു വാങ്ങിയ lens ഒരു week ആണ് use ചെയ്തതെങ്കിൽ one month കഴിഞ്ഞാലും use ചെയ്യാൻ പറ്റുമോ?
@PriyaRasak3 жыл бұрын
ഒഴിവാക്കുന്നത് ആണ് നല്ലത് പക്ഷെ ഞാൻ പോലും അങ്ങനെ ചെയ്യാറില്ല എന്നത് സത്യം 😂 പവർ ലെൻസ് ആണെങ്കി ഒരു മാസത്തിനു ഉള്ളത് ടൈമ് കഴിഞ്ഞാൽ മാറ്റണം. അല്ലാത്ത ലെൻസ് ആണെങ്കി ഇനീപ്പോ ഒരു മാസം കൂടെ ഉപയോഗിച്ച് എന്ന് കരുതി വലിയ പ്രശ്നം ഒന്നും വരില്ല. അതിലും കൂടുതൽ പോവാതിരിക്കാൻ ശ്രദ്ധിക്കണം. ഡെയിലി use ആണെങ്കിൽ സമയപരിധിക്കുള്ളിൽ മാറ്റണം 💕🤗
@Vidyaamal7 ай бұрын
സമയപരിധി എത്ര ആണ്
@PriyaRasak7 ай бұрын
ലെൻസിന് അനുസരിച്ചാണ് 1 വർഷം 1 മാസം 1 ആഴ്ച 1 ദിവസം അങ്ങനെ ഒകെ ഉണ്ട്
@mayadevirg8483 жыл бұрын
സൂപ്പർ മോളു ചേരുന്നുണ്ട്. ഇതു കണ്ടാൽ എല്ലാർക്കും വക്കാൻ തോന്നും. ചിലർ എന്തെല്ലാം അഭിനയമാണ് അതു കണ്ടാൽ തന്നെ പേടിയാകും. Good
@PriyaRasak3 жыл бұрын
Thanks maya chechi
@aryanaryan98582 жыл бұрын
ഒരു ഭംഗിക്ക് വെക്കാൻ ആഗ്രഹം ഉണ്ട് നല്ലൊരു ലെൻസ് link ഇട്ടും തരുമോ പേടി ഉണ്ട് കണ്ണിനും വേദന ഉള്ളവർ വെക്കുന്നതിനു കുഴപ്പം ഉണ്ടോ borblam ഒന്നും ഉണ്ടാകില്ലല്ലോ ഓൺലൈൻ ബുക്ക് ചെയ്യാൻ ആണ് ഡോക്ടർ കണ്ടും വെക്കണോ rate 300 / 245 അങ്ങനെ ഉള്ളത് ഉണ്ട് അത് use ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ കണ്ണ് അല്ലെ അതാണ് പേടി
@PriyaRasak2 жыл бұрын
Aquaguard ന്റെ നല്ലത് ആണ് ഓൺലൈൻ വാങ്ങിക്കുന്നതിലും നല്ലത് നല്ല ഒരു കണ്ണട കടയിൽ പോയി വാങ്ങിക്കുന്നത് ആയിരിക്കും. ഡോക്ടർ നെ ഒന്നും കാണണ്ട കാര്യല്ല.1 മാസത്തിനു ഉള്ളത് ഒക്കെ ഉണ്ട് അതാകുമ്പോ റേറ്റ് കുറവ് ആയിരിക്കും. പേടിക്കാൻ ഒന്നുല്ല. ടെൻഷൻ ഇല്ലാതെ വച്ചാൽ മതി. വെക്കുമ്പോൾ കരട് ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തണം. ഒരു കുപ്പി സൊല്യൂഷൻ വാങ്ങിയാൽ മതി. അത് വച്ചു ലെൻസ് ക്ലീൻ ചെയ്യണം 4 മണിക്കൂർ കൂടുമ്പോൾ. എന്തെങ്കിലും ഇറിറ്റേഷൻ തോന്നുമ്പോൾ ഊരി വെച്ചാൽ മതി. ചിലപ്പോൾ കരട് കുടുങ്ങിയാലും ഇറിറ്റേഷൻ വരാം.
@aryanaryan98582 жыл бұрын
@@PriyaRasak Ok sister thank you 🙏
@vineethak3298 Жыл бұрын
ഞാൻ ആദ്യമായി കാണുന്നു ഇഷ്ട്ടമായി 🥰
@PriyaRasak Жыл бұрын
ഫ്രീ ആയി ഇരിക്കുമ്പോൾ ബാക്കി വീഡിയോസ് കൂടെ കാണു 💞💞
@aryak9826 Жыл бұрын
Chechi enk kayicha kurava inde doctor prescribe chetha lense use akkune.. But epoo 8 hour mathram ano use akkn akku... Epoo 8 hour vare kannile vachu mng to evg... Pine athe liquid oziche clean akki ngt nthelum function okk indakkum ahh day thanne pinneum use akkan pattumoo
@PriyaRasak Жыл бұрын
Eppol lens വെക്കുമ്പോളും 4 hr കഴിഞ്ഞു സൊല്യൂഷൻ വച്ചു clean ചെയ്യണം.8 hr ഒന്നും തുടർച്ചയായി വെക്കരുത് ട്ടോ.
Cheachik cheachyuda normal eyes enna kalum kollam leness so cute
@PriyaRasak Жыл бұрын
കൊച്ചിലെ തൊട്ട് പൂച്ചകണ്ണിനോട് വല്ല്യ ഇഷ്ടം ആയിരുന്നു 😄 ലെൻസ് വെക്കാൻ അവസരം കിട്ടിയപ്പോ blue lens തന്നെ എടുത്തു 😄
@NabeelNabeel.n.k Жыл бұрын
Njan online ninn oru lens vangi... But solution illa case aand lens ind... Lens ittath solutionil aan enn thonnunnu.. Ath casilek ozhich vechal pinne use cheyyan patoole..?? Solution pakaram wateril vekkan patto
@PriyaRasak Жыл бұрын
Solution vere bottle വാങ്ങിക്കണം. കേസിൽ ഉള്ള സൊല്യൂഷൻ ഒരുപാട് പ്രാവശ്യം അങ്ങനെ വെച്ചാൽ അത് മോശം ആവും. കണ്ണിനു കേട് ആണ്. ആ സൊല്യൂഷനിൽ പൊടികൾ നിറയും. പിന്നെ ലെൻസ് എടുത്ത് കണ്ണിൽ വെക്കുമ്പോൾ കണ്ണ് പ്രോബ്ലം ആവും. ഓരോ തവണ ലെൻസ് ക്ലീൻ ചെയുമ്പോളും സൊല്യൂഷൻ പുതിയത് ഒഴിച്ച് കൊടുക്കണം
@NabeelNabeel.n.k Жыл бұрын
Medical shopil poya kittumo??
@PriyaRasak Жыл бұрын
@@NabeelNabeel.n.k കിട്ടും
@asluaslu5843 Жыл бұрын
പുറത്തു പോയിട്ടില്ലേൽ ലെൻസ് വെച്ച solution ഓരോ ദിവസവും മാറ്റേടതുണ്ടോ...??? Plz reply........
@PriyaRasak Жыл бұрын
ഇല്ല. കണ്ണിൽ വച്ചെങ്കിൽ മാത്രം മാറ്റുക. വെയിൽ ഉള്ള സ്ഥലത്ത് വെക്കരുത് സൊല്യൂഷൻ വറ്റി പോവും
@SoniyaJanson11 ай бұрын
Pinne oru year aanu engil aa varshathil korachu masagalil mathram lenss use chyyunuvengil oru year kazhijattum use chyyan sathikumo..
@PriyaRasak11 ай бұрын
ഇല്ല കവർ പൊട്ടിച്ച ലെൻസ് 1 വർഷത്തിന്റെ ആണെങ്കിൽ എത്ര യൂസ് ചെയ്താലും ഇല്ലെങ്കിലും അത്ര തന്നെ ഉപയോഗിക്കാവു
നാലുമണിക്കൂർ കഴിഞ്ഞാൽ പിന്നെ ഉപയോഗിക്കാൻ പറ്റില്ല അത് പിന്നെ എത്ര സൊലൂഷൻ ഇട്ടു വയ്ക്കണം അതുകഴിഞ്ഞാൽ വീണ്ടും ഉപയോഗിച്ചുകൂടെ ഒന്ന് പറഞ്ഞു തരണം
@PriyaRasak3 жыл бұрын
4 മണിക്കൂർ കഴിഞ്ഞു ഒരു 4,5 തുള്ളി സൊല്യൂഷൻ ഇട്ട് ലെൻസ് ക്ലീൻ ചെയ്യണം എന്നിട്ട് കണ്ണിലേക്കു വെക്കാം. ഇങ്ങനെ ചെയ്താൽ കണ്ണിനു ഇൻഫെക്ഷൻ ഒന്നും വരില്ല
@umarmukthar71553 жыл бұрын
നമ്മൾ ഉപയോഗിച്ച് കഴിഞ്ഞാൽ എത്ര മണിക്കൂർ സൊലൂഷൻഇട്ടു വെക്കണം
@XD123kkk Жыл бұрын
Anganeyum cheyyano..?? Enthu sadhanathil anu ittu vekkendathu...??
@shajipk803 жыл бұрын
നല്ല അവതരണം വ്യക്തമാക്കി തന്നതിന് നന്ദി
@PriyaRasak3 жыл бұрын
💕
@vincysstitchingworld5618Ай бұрын
Chechii lens inte colour onnu parayavo!
@jesijebi89683 жыл бұрын
Alergy ഇഷ്യൂ ഉള്ള കണ്ണിൽ lence വെക്കാമോ..?.. പവർ prblm ullond dr suggst chythu..
@PriyaRasak3 жыл бұрын
റിസ്ക് എടുക്കണ്ട. Carefully ഒന്ന് ട്രൈ ചെയ്തു നോക്കു
@jesijebi89683 жыл бұрын
@@PriyaRasak dr ഒരുന്നു vvecholu.. No prblm എന്ന്.. But enik pedi alergy k ചൊറിച്ചിൽ കണ്ണ് ഇരടൽ ഒകെ ഉണ്ട്.. Ee വീഡിയോ kandpozha pedi thonniയെ.. I mean.. Athinte usage ഒകെ കേട്ടപ്പോൾ enik പണി കിട്ടും mansilyi
@PriyaRasak3 жыл бұрын
@@jesijebi8968 പേടിക്കണ്ട. തൽകാലം 1 മാസത്തിന്റെ ലെൻസ് വാങ്ങി നോക്കു. എന്നിട്ട് 4 മണിക്കൂർ കൂടുമ്പോൾ ക്ലീൻ ചെയ്ത് ഒക്കെ വച്ചു നോക്കു. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ കുഴപ്പം വരില്ല. ഇപ്പോ എല്ലാരും use ചെയ്യുന്നത് ആണല്ലോ so പേടിക്കണ്ട. Just try. പറ്റില്ലെങ്കിൽ ഒഴിവാക്കലോ
@jesijebi89683 жыл бұрын
@@PriyaRasak ഹ... I will try😍.. Tq for ur cmnt😘
@mumthasesha8977 Жыл бұрын
Thanks ❤
@nadhimvlogs93513 жыл бұрын
സൊലൂഷൻ എത്ര ദിവസം വരെ നിൽക്കും, നാലു മണിക്കൂറിനു ശേഷം വീണ്ടും സൊല്യൂഷൻ ഉപയോഗിച്ച് ക്‌ളീൻ ചെയ്തു അപ്പോൾതന്നെ വീണ്ടും ഉപയോഗിക്കാമോ ഉപയോഗിക്കാമോ?
@PriyaRasak3 жыл бұрын
ഉപയോഗിക്കാം. സൊല്യൂഷൻ നമ്മളുടെ ഉപയോഗം പോലെ ഇരിക്കും. സൂക്ഷിച്ചു ഉപയോഗിക്കയാണെങ്കിൽ ചെറിയ ഒരു കുപ്പി 7, 8 മാസം പോകും. ലെൻസ് കേസ്ൽ ഒഴിച്ച സൊല്യൂഷൻ ഒരു ദിവസം കൂടുമ്പോൾ ചേഞ്ച് ചെയ്യണം. അതിൽ കരട് വീണു കിടക്കുന്നത് കാണാൻ പറ്റും.
@meghavineetha69083 жыл бұрын
ഇന്ന് ലെൻസ് വാങ്ങി താങ്ക്സ് ♥
@PriyaRasak3 жыл бұрын
❤😍
@aswathymg4374 Жыл бұрын
ethraya rate
@lithishalithisha9698 Жыл бұрын
Price ethraya
@khamarudheenck4 жыл бұрын
Useful information 😍
@muhammedalikp30863 жыл бұрын
Ys
@_aparnaa...8 ай бұрын
Chechi will you plz say which is this color
@PriyaRasak8 ай бұрын
Blue
@_aparnaa...8 ай бұрын
Which type blue
@PriyaRasak8 ай бұрын
@@_aparnaa... sky blue
@_aparnaa...7 ай бұрын
Sky blue enn parayumbole dark, light agana parumbole
@rahiyak4457 Жыл бұрын
നന്നായി ❤❤
@nejimaneji18033 жыл бұрын
Chechi njn 6.5 lens order cheyyth appol ie powerinte lens left right oru power ayirikkumallo
@nejimaneji18033 жыл бұрын
Lens vech karyn pattumo
@PriyaRasak3 жыл бұрын
Kazhcha kurav ullavarkk aanu power prashnam undavullu. Ath rand kanninum rand power anenkil doctor parayum. Style aayi vekkumbol power prashnam illa . Lens vachit karachil vannal karanjolu.pakshe kann thirummaan paadilla
@sahlashirin67574 жыл бұрын
colour lens vekunnth oru beutik vendiyale ath vekunnth eyes kayichashakti povum enn palavarum parayunnth kettitund but nhan avaronum parayunnth kelkarila use cheyarund
@PriyaRasak4 жыл бұрын
Validity kazhinja lens use cheyyathirunnal mathi. Enteth power lens aanu sahla
@hi-pf5wb Жыл бұрын
Lens case engana clean cheyyunne enne onnu parayamo. Etra tome koodumbo clean cheyyanam
Monthily എന്ന് അതിന്റെ മുകളിൽ കാണുന്നുണ്ട് അപ്പൊ നമ്മൾ ആ ലൻസ് എന്നും വെക്കുന്നതിനു കുഴപ്പം undoo
@PriyaRasak3 жыл бұрын
ഒരു മാസം ഉപയോഗിച്ചിട്ടു ഒഴിവാക്കിക്കോളൂ
@kannangokulam91Ай бұрын
ലെൻസ് avid ane medikan കിട്ടുക, ഓൺലൈൻ le kittathollo, പ്ലീസ് റിപ്ലൈ
@udayarajmangalassery1554 жыл бұрын
Thank you Priya!
@kbbdk54583 жыл бұрын
ലെൻസ് വാങ്ങാൻ കണ്ണ് ടെസ്റ്റ് ചെയ്യണോ അതല്ല യൂസ് ചെയ്യുന്ന കണ്ണട കൊണ്ട് പോയാൽ മതിയോ
@PriyaRasak3 жыл бұрын
പവർ പറഞ്ഞു കൊടുത്താൽ മതിയാവും. പിന്നെ കുറെ കാലം ആയി ചെക്ക് ചെയ്തിട്ടെങ്കിൽ ഒന്ന് ചെക് ചെയ്യുന്നത് നല്ലതാ. കാരണം ചിലപ്പോൾ കണ്ണിന്റെ പവറിൽ വിത്യാസം വന്നിട്ടുണ്ടാകും
Yes da njan angane aanu cheyyaru. Purath pokumbol lens useyyum. Veetil okke glassum use cheyum
@vismaya3253 Жыл бұрын
Lens first time ane use cheyte.lens kannil olla oru feel onde.First time ahne atu normal ahno
@PriyaRasak Жыл бұрын
ലെൻസ് കണ്ണിൽ വെച്ചാൽ ഇറിറ്റേഷൻ feel ഉണ്ടാവില്ല. അങ്ങനെ എന്തേലും തോന്നുന്നുണ്ടേൽ ലെൻസിൽ ചെറിയ പൊടി കരട് ഇരുന്നിട്ട് ആവും so സൊല്യൂഷൻ വച് നന്നായി കഴുകി വെക്കു..
@_aparnaa...8 ай бұрын
Which type blue
@kunjanrocks89534 жыл бұрын
Presentation improve aayittund👌
@PriyaRasak4 жыл бұрын
🤩🤩
@hafsathnizar82074 жыл бұрын
Super.. good performance dear
@anjalysathyan8673 жыл бұрын
One month lens one tym oke use cheiunnullu enkil extend cheihu use cheiyamo
@PriyaRasak3 жыл бұрын
ഇല്ലെടാ അത് useyth 1 മാസം ഉപയോഗിക്കുന്നത് ആവും കണ്ണിന് നല്ലത്. But ആരും അങ്ങനെ ഒന്നും ശ്രദ്ധിക്കാറില്ല.എന്നാണ് വാസ്തവം ഓവർ ആയി ഡേറ്റ് വൈകരുത്. 1 മാസം കഴിഞ്ഞ ലെൻസ് വാക്കുമ്പോ കണ്ണിനു irritations തോന്നിയാൽ ഉടൻ ഒഴിവാക്കുക.
@mufeedat31232 жыл бұрын
Thanks for your video
@PriyaRasak2 жыл бұрын
💞
@ullassree26274 жыл бұрын
Adipoli👍👍😍😍✌️👌👌👏👏💯💯
@sanups51083 жыл бұрын
Thank you Cheachi
@noufisalim9037 Жыл бұрын
Ith vekkumpoo..powr lens allathe use chyyumpo kann eriyuvooo 🙂
Eda lensil nammal kaanaatha കുഞ്ഞു കുഞ്ഞു കരട് ഉണ്ടാവും അതാണ് ഇറിറ്റേഷൻ ആയത്. സൊല്യൂഷൻ ഇട്ട് ലെൻസ് നന്നായി ക്ലീൻ ചെയ്തു വെക്കാൻ നോക്കു. സ്മൂത്ത് ആയി വെക്കാം
@fasil12823 жыл бұрын
Lence name parayo
@adithyaammu8806 Жыл бұрын
Chechi lens case solution angane ellathinem link tharo
@PriyaRasak Жыл бұрын
Eda online ayitt edukkenda. Medical storenn vangikko. Aqua guardnte solution. Lens Case lens vangumbol koode kittum
@adithyaammu8806 Жыл бұрын
@@PriyaRasak lens online aayt edkkamo i mean lenskartinn..
കണ്ണ് കലങ്ങി ഒലിക്കാൻ ചാൻസ് ഉണ്ട്. So athyam വെക്കുന്നത് ആണ് നല്ലത്. കണ്ണ് കലങ്ങില്ല എന്നു sure ആണേൽ അങ്ങനെ ചെയ്യാം. But മേക്കപ്പ് products kayyil പറ്റിപിടിച്ചു ഇരിപ്പുണ്ടേൽ അത് ലെൻസിൽ ആവാതെ നോക്കണം
@bijeeshfeba15994 жыл бұрын
Thnks mutheeeee...
@umarmukthar71553 жыл бұрын
ആദ്യം പറഞ്ഞില്ലേ ഉപയോഗിച്ച് കഴിഞ്ഞാൽ അപ്പുറത്തെ സൈഡിലേക്ക് മാറ്റണമെന്ന് അപ്പോൾ ഈ രണ്ടു സൈഡും എന്താ വ്യത്യാസം
@PriyaRasak3 жыл бұрын
പവർ ലെൻസ് ആണെങ്കിൽ രണ്ട് കണ്ണിനും വേറെ വേറെ പവർ ആവില്ലേ അതാണ്. നോർമൽ ലെൻസ് ആണേൽ കുഴപ്പമില്ല
@midhunraj44702 жыл бұрын
Amazing 🙏🏽🙏🏽🙏🏽🙏🏽❤❤❤❤
@PriyaRasak2 жыл бұрын
🌹
@cakepolloor4 жыл бұрын
Thanks...I will try ..
@ashrafayyan41834 жыл бұрын
സൂപ്പർ.. അടിപൊളി
@minuvarghesemeenu93024 жыл бұрын
Chechi kutti😍
@PriyaRasak4 жыл бұрын
Minutty😘😘
@SoniyaJanson11 ай бұрын
4 manikooril kooduthal vechal vella problums undo
@PriyaRasak11 ай бұрын
ആദ്യം ഒന്നും വല്ല്യ പ്രോബ്ലെം തോന്നില്ല ഡൈലി അങ്ങനെ വെച്ചാൽ കണ്ണിനു പ്രശ്നം ആണ് റിസ്ക് എടുക്കണ്ട 4 മണിക്കൂർ കൂടുമ്പോ എടുത്ത് ക്ലീൻ ചെയ്തു തിരിച്ചു കണ്ണിലേക്കു വെക്കണം
@SoniyaJanson11 ай бұрын
Angane vekkalle anganeyengil lenss vangam.. Ok thanku mam 🙏🙏🙏
@ashiqcena8636 Жыл бұрын
Veyil kondal preshnam undo
@PriyaRasak Жыл бұрын
Illa👍🏻
@k4kuppi4 жыл бұрын
Chechi.... Njan orupaadu tty cheythu vekkan.. But pattanilla