LEO ഒരു നിഗൂഢ പുസ്തകം 🔥😱/Leo movie detailed Explanation /lokesh/Thalapathy /cinemacafe

  Рет қаралды 322,494

cinema cafe by SK10

cinema cafe by SK10

Күн бұрын

Leo movie hidden details.
Leo movie unexplored story.
#leo
#leomovie
#leotamilmovie
#leofilm
#leothalapathy
#leoreview
#leoupdate
#leocollection
#leosongs
#naaready
#leoglimpse
#leotrailer
#lokeshcinematicuniverse
#lcu
#lokeshkanagaraj
#thalapathyvijay
#rolex
#dilli
#vikram
#kaithi2
#vikram2
#sk10

Пікірлер: 1 800
@nafisathulmizriyya5822
@nafisathulmizriyya5822 10 ай бұрын
Leo ന്റെ climax കണ്ടപ്പോ അത് എന്തിന്റെയോ തുടക്കം ആയിട്ടാണ് തോന്നിയത്.. ഇനിയാണ് കഥ ആരംഭിക്കാൻ പോകുന്നത് എന്നാ പോലെ ഒരു feel💓
@rijosimon3494
@rijosimon3494 7 ай бұрын
Anoo
@vishvanadhvichu200
@vishvanadhvichu200 11 ай бұрын
ഇന്ന് കണ്ടു പോയിട്ട് പടം ഇപ്പോൾ വിജയ് തിളങ്ങി സത്യം പറഞ്ഞാൽ നല്ല കിടിലം പടം ആയിരുന്നു... 🔥😍
@akhilkjeemon4893
@akhilkjeemon4893 11 ай бұрын
Parthiban റോൾ വിജയ് അണ്ണൻ നന്നായി ചെയ്തിട്ടുണ്ട് 💓❣️
@soccerclickz2433
@soccerclickz2433 11 ай бұрын
Parthiban🥵
@akhilkjeemon4893
@akhilkjeemon4893 11 ай бұрын
@@soccerclickz2433 ❤️‍🔥
@aslahproductions1621
@aslahproductions1621 11 ай бұрын
എന്നിട്ട് അതുപോലും സമ്മതിക്കാൻ കഴിയാത്ത ഹേറ്റേഴ്സ് ഉണ്ട് 🥹💔
@reddevill7902
@reddevill7902 11 ай бұрын
Njan katta suriya fan aan Leo ee kaanan poyittu parthipane kand kili poyan njan theatre innu irangiyathu enikku padam ishtappettu .oru different Vijay padam
@parthasarathi2418
@parthasarathi2418 11 ай бұрын
😂😂
@vishnusvishnu2920
@vishnusvishnu2920 11 ай бұрын
വന്നവനും പോയവനും നിന്നവനുമെല്ലാം ഒന്നായപ്പോൾ ഒരു കാര്യം ഉറപ്പ് അയൾ തന്നെ വില്ലൻ നല്ല ബെസ്റ്റ് വില്ലൻ LEO🔥
@solotraveller10
@solotraveller10 11 ай бұрын
താങ്കൾ പറഞ്ഞത് 100% correct ആണ് ഒന്നുകൂടെ ഈ പടം കണ്ടാൽ മനസിലാകും.. 👌👌വെറുതെ അല്ല lokesh leo ഒരു experimental movie ആണെന്ന് പറഞ്ഞത്.. 🔥
@Keralathalapathyrasikan32567
@Keralathalapathyrasikan32567 11 ай бұрын
5 തവണ കണ്ടൂ..... Endha performance Thalapathy❤❤ അണ്ണനെ ഇഷ്ടപ്പെടുന്നവർക്ക് കിട്ടാനുള്ളത് ലോകേഷ് തന്നു.🔥
@Aut0drive786
@Aut0drive786 11 ай бұрын
Myrr chumma nunaparayalle
@akhilthathammunna1339
@akhilthathammunna1339 11 ай бұрын
ഇതിലും വലുത് എന്തോ ലോകേഷ് കരുതിയിട്ടുണ്ട്. അതിലേക്കുള്ള തുടക്കം മാത്രം ആകാം leo 💥💥
@abdu6688
@abdu6688 11 ай бұрын
💯
@jomitrampuram
@jomitrampuram 11 ай бұрын
💯
@princeprathapan3994
@princeprathapan3994 11 ай бұрын
നിങ്ങൾ പറഞ്ഞത് എല്ലാം ശെരിയാണ്.. ഞാനും രണ്ടു തവണ പടം കണ്ടു... നായകൻ പാർഥി, ലിയോ വില്ലൻ 🥵
@elfinsaju2793
@elfinsaju2793 11 ай бұрын
കിടിലൻ പടമാണ്. കാണാത്തവർക്ക് ഒരു നല്ല തിയേറ്റർ എക്സ്പീരിയൻസ് മിസ്സാവും. 😇
@binubs2993
@binubs2993 11 ай бұрын
Athu leo anakil oru nadu thanne povanam ennu🤭parayndu
@yemangaming505
@yemangaming505 11 ай бұрын
Njan yojikkunnu
@NYK0Hindustani
@NYK0Hindustani 11 ай бұрын
Sathyam
@Aut0drive786
@Aut0drive786 11 ай бұрын
Myraanu 😂
@Thomasmullerthegoat
@Thomasmullerthegoat 11 ай бұрын
@@Aut0drive786chunni fans
@Sreeharii2006
@Sreeharii2006 11 ай бұрын
പടം രണ്ട് തവണ കണ്ടവർ ലൈക് 😌🥵🔥❤️
@highpingyt4733
@highpingyt4733 11 ай бұрын
Kannan ponnam ❤️
@human464
@human464 11 ай бұрын
ഞാനും കണ്ട് 2 പ്രാവിശ്യം
@spiderff3386
@spiderff3386 11 ай бұрын
Kanduu❤️‍🔥
@piccovloger771
@piccovloger771 11 ай бұрын
3 vattam
@jijojose2403
@jijojose2403 11 ай бұрын
5 times
@MaNuMaNu-dh8fv
@MaNuMaNu-dh8fv 11 ай бұрын
പടം വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർ ലൈക്‌ 🔥LEO🪙🔥
@manum1977
@manum1977 11 ай бұрын
👍💥💥
@kiran10575
@kiran10575 11 ай бұрын
30 തിയതി വീണ്ടും പോകാൻ നിൽകുവാ അങ്ങനെ 3 മത്തെ പ്രാവിശ്യം 🫣
@adhithyanmb8148
@adhithyanmb8148 11 ай бұрын
Und
@gibinmathew4222
@gibinmathew4222 11 ай бұрын
No
@cruzz.720p
@cruzz.720p 11 ай бұрын
Nale onnude pokum
@sreerajvr797
@sreerajvr797 11 ай бұрын
Mone നീ കൊള്ളാം...കഥയുടെ ഓരോ വശങ്ങൾ മനസ്സിലാക്കുമ്പോൾ ലോകേഷിൻ്റെ ഓരോ പടങ്ങളും കാണാൻ വേണ്ടിയുള്ള ആവേശം കൂടുന്നു
@sreeju_vfc
@sreeju_vfc 11 ай бұрын
5 min guest role - subramani🤯🔥❤️‍🔥
@_six_wheel_squa_d__
@_six_wheel_squa_d__ 11 ай бұрын
ആർക്കൊക്കെ ഇഷ്ടപെട്ടില്ലേലും എനക് ഇഷ്ടപെട്ട്.. 🔥
@manum1977
@manum1977 11 ай бұрын
14:30 ഇത്‌ ഞാൻ first show കണ്ടപ്പഴേ note ചെയ്തതാ.. പലരെടുത്തും പറഞ്ഞത നമ്മൾ കാണാത്ത brutal psycho killer leo ദാസിനെ..second കളിൽ മാത്രം കാണിക്കുന്നുണ്ടെന്ന് അപ്പഴേ എനിക്ക് മനസിലായി കണ്ടതല്ല ശെരിക്കും കാണാൻ കിടക്കുന്നതെ ഒള്ളു.. The brutal psycho killer leo das.. 💥💥
@aswinkanilkumar8410
@aswinkanilkumar8410 11 ай бұрын
ലിയോ ദാസ് മാസ്സ് കാണിക്കുന്നത് കാണാൻ പോയി പാർതിഭന്റെ ഫാൻ ആയി തിരിച്ചു പോന്നു Parthi >>>>leo 🔥🔥
@unni35
@unni35 11 ай бұрын
ഞാൻ histary of vailance കണ്ടു . Leo 4 വട്ടം കണ്ടു vijay അണ്ണനെ പുതിയ ഒരു രീതിൽ കാണാൻ പറ്റി bro 💥💥💥💥
@viralcutz1835
@viralcutz1835 11 ай бұрын
എത്ര തവണ വേണമെങ്കിലും LEO theater experience ചെയ്യാം. Such a wonderful bloody sweet movie❤
@maheshmahe9543
@maheshmahe9543 11 ай бұрын
Leo bruttel villan ayirikkum broo🫡🔥🔥
@KL26_adoorkaran
@KL26_adoorkaran 11 ай бұрын
രണ്ടാമത് കൂടെ leo സിനിമാ കണ്ടാൽ മതി. full on full leo das ന്റെ വിളയാട്ടം തന്നെയാണ്🔥🔥⚡ May be bro paranjapole aa flashback oru kallam aayirikkam😐
@anlyantony8384
@anlyantony8384 11 ай бұрын
Leo ഒരു supper സിനിമ ആണ് വിജയ് polichu ❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼
@adhilnoushadnn369
@adhilnoushadnn369 11 ай бұрын
A history of violence പോലെ അത്യാവശ്യം mysterious ആയിട്ടും എന്നാല് ആവശ്യത്തിന് മാറ്റങ്ങൾ വരുത്തി കുറച്ചൂടെ better ആയിട്ടാണ് Leo എടുത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ Vikram Kaithi ഒക്കെ പ്രതീക്ഷിച്ച് പോകാതിരിക്കുക. എന്തായാലും നല്ലൊരു തീയേറ്റർ experince സിനിമ തരുന്നുണ്ട്. So worth watching
@SK-wq5qy
@SK-wq5qy 11 ай бұрын
Leo കിടിലൻ ആണ്.. സെക്കൻ്റ് part വന്നാൽ set ആവും🔥
@athuljoy8733
@athuljoy8733 11 ай бұрын
💯💥
@wrapfreekzz
@wrapfreekzz 11 ай бұрын
🎉❤
@sayyidrafeedh7933
@sayyidrafeedh7933 11 ай бұрын
Crct bro
@nelsonpoulose6215
@nelsonpoulose6215 11 ай бұрын
100% correct 👍🥵
@dragoeditzz
@dragoeditzz 11 ай бұрын
Pinnala scene avum
@aswingopal7814
@aswingopal7814 11 ай бұрын
One villain one hero... Thalapathy🔥
@vyshnvvvvv
@vyshnvvvvv 11 ай бұрын
Andi onn poyeda myre
@kngdangeryt2333
@kngdangeryt2333 11 ай бұрын
Verum alla kodura villan viju 😂😂😂ente ponno nine oke samadhikanam 😂😂
@kngdangeryt2333
@kngdangeryt2333 11 ай бұрын
@@ravikumarpm1082 crct
@abineshsachu3267
@abineshsachu3267 11 ай бұрын
Kullan fans istapedulla mindatiri😂
@_Spader-Yt.
@_Spader-Yt. 11 ай бұрын
Sfc prakrithikal irangum mindathiri😂
@ramzanhabeeb5005
@ramzanhabeeb5005 11 ай бұрын
Bro നിങ്ങളുടെ വീഡിയോ കണ്ടുമ്പം സിനിമ കണ്ട പോലെ goosebumps വരുന്നു ❤‍🔥🥵
@daniealias1462
@daniealias1462 11 ай бұрын
Sathyam❤
@lucagaming3085
@lucagaming3085 11 ай бұрын
ഒരു ഭാഗത്തു മാരഗ degrading മറു ഭാഗത്തു successfully running 👊🏻🔥💥🥵
@abhijithvfc737
@abhijithvfc737 11 ай бұрын
നമ്മളെക്കാൾ ഒക്കെ കൂടുതൽ മുൻകൂട്ടി ചിന്തിക്കുന്ന ഒരു ആൾ ആണ് ലോകേഷ് ചുരുങ്ങിയ സമയം കൊണ്ടാണ് ഇജ്ജാതി പടങ്ങൾ ആണ് ഇറക്കി വിട്ടത്.....😮
@vishnu_554
@vishnu_554 11 ай бұрын
The proper explanation I felt after watching the movie!
@noufalnoufal8815
@noufalnoufal8815 11 ай бұрын
ഇനി വരാൻ പോണത് leo വിളയാട്ടം 🔥🔥🔥🔥part two 🔥🔥
@Aswin_Manoharan
@Aswin_Manoharan 11 ай бұрын
കോഫീ ഷോപ്പിൽ fight ന് മുൻപ് പാർഥി ഒരു ചെയ്റിൽ ഇരിക്കുമ്പോൾ പാർഥിയുടെ മകൾ പാർഥ്വിയെ വന്നു വിളിക്കുന്ന ഒരു സീൻ ഉണ്ട്.. ആ സമയം പുള്ളി യുടെ ഫേസ് കണ്ടാൽ മനസിലാകും പുള്ളി ഭയങ്കര മായി എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
@nelsonpoulose6215
@nelsonpoulose6215 11 ай бұрын
That song and dance... 🤩
@abdu6688
@abdu6688 11 ай бұрын
@@nelsonpoulose6215 podaaaaa
@sensation6584
@sensation6584 11 ай бұрын
Exactly enik manasilakunathu leo de ullile killing instinct aanu athenna u ..
@ajmalimamudeen9704
@ajmalimamudeen9704 11 ай бұрын
Thirich chindhich nok... Aa song kelpich Sandy ye Leo thanne coffee shop lek drag cheithu. Ellathinem avide vech konnath kond parthipan is safe as it is self defence. Sandy master and team Himachal vannapo thanne leo in parthipan is already alert. And has seen them killing people. Thats the reasoning lokesh gives by narrating the serial killer story to kids. Picture yourself. If Leo would have killed Sandy master and team in public how can Leo safeguard Parthipan ? My perspective... could be wrong ✌️
@RM-do3im
@RM-do3im 10 ай бұрын
അയിന്?
@fedricfedric
@fedricfedric 11 ай бұрын
This brother is 100 percentage professional about decoding lcu💥
@rockiebhai2906
@rockiebhai2906 11 ай бұрын
Rolex impact on last scene of vikram bt Leo is way more scary when trisa look @ parthi & sees leo that 2 second
@abhijithbp6494
@abhijithbp6494 11 ай бұрын
കാത്തിരുന്ന വീഡിയോ....real ആണോ അല്ലയോ എന്ത് ആയാലും ഇതൊക്കെ എങ്ങനെ decode ചെയ്യുന്നത്.... സമ്മതിക്കണം....Amazing...paranjathu ellam 💯 💯💯 % sathyam....
@SooryaDevu
@SooryaDevu 11 ай бұрын
Leo 2 വേണം 💯👌👍
@adentertainments3735
@adentertainments3735 11 ай бұрын
Paarthipanil നിന്നും leo യെ trigger ചെയ്ത് പുറത്ത് കൊണ്ടുവരാൻ നോക്കുന്ന facters മാത്രമാണ് anthonyyum haroldum സ്വന്തം അച്ഛനെ കൊല്ലുമ്പോൾ പോലും അയാൾക് സങ്കടം വരുന്നില്ല കൊല്ലണമോ വേണ്ടയോ എന്ന ചിന്ത വരുന്നില്ല കാരണം അയാൾക് അത്രയ്ക്ക് ദയ ഇല്ല flash ബാക്കിൽ നന്പൻ എന്ന പാസമൊന്നും പുള്ളിക്കില്ല ചരക്ക് കിട്ടിയാൽ മതി ഹൈന യെ പോലെ leo മെരുങ്ങി പാർത്തിയായി but leo എന്ന മൃഗം അയാൾക്കുള്ളിൽ ഇപ്പോഴും und
@akhil_krishna1864
@akhil_krishna1864 11 ай бұрын
Ente oru aagraham... Already Vikram team kure per aayi... Fahad, Karthi, Naren, Kamal... So leo sherikkum Rolex koode aavanam, ennaale villain side storng aavullu... Vj & surya onnaayaal... Padam vere range aavum
@hope-eb3tn
@hope-eb3tn 11 ай бұрын
Rolex um leo um team avum
@jovyjoysonakkarapaty6028
@jovyjoysonakkarapaty6028 11 ай бұрын
Ade unde bro standalone film lokesh said in an interview after Thalivar Rajini 171.
@praveenraj8433
@praveenraj8433 11 ай бұрын
Leo and Rolex friends ayrkkum..but parthiban and Rolex orikalum cherila
@jovyjoysonakkarapaty6028
@jovyjoysonakkarapaty6028 11 ай бұрын
@@praveenraj8433 that will be Irumbu kayi mayavi Film where maybe Leo will help Rolex from drug buster cocaine there is a dialogue between Arjun das and suriya so in that connection Leo das will find out Rolex and Anbu das Next mystery thriller gangster loading leo 2 on cards
@rahultk7453
@rahultk7453 11 ай бұрын
Most helpful video for understanding hidden secrets in leo🔥🔥
@akhilthulaseedharanakhil1979
@akhilthulaseedharanakhil1979 11 ай бұрын
💯 യോജിക്കുന്നു 👍🏼
@bharathkrishna816
@bharathkrishna816 11 ай бұрын
Lokesh ide assistant aavuno setta Nalla decoding 🔥🔥
@garudavishnu1445
@garudavishnu1445 11 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 👍👍👍👍👌👌👌👌
@savio3442
@savio3442 11 ай бұрын
What a decoding 😮😮😮 excellent work 🔥🔥🔥🔥🔥 I AM GOING TO WATCH IT AGAIN
@ANANTHU_.
@ANANTHU_. 11 ай бұрын
കുറേ ആളുകളും ഇത് കാണാതെ ആണ് ഡിഗ്രിഡ് ചെയ്യുന്നത് ലിയോ💥 തീ പടം ആണ് 🔥
@mr.__.f0xx
@mr.__.f0xx 11 ай бұрын
Leo മൂവി യിൽ വില്ലൻ ലിയോ ആണ്. അതാണ് ആന്റണി ക്കും ഹരോൾഡ് നും റോൾ കൊറഞ്ഞത്. Maybe🤷‍♂️
@renjithbose654
@renjithbose654 11 ай бұрын
But avare pole ulla actors kond ingane use akathe irunath arkum digest ayitila . Athum 2 kidilan mass actors
@ali33540
@ali33540 11 ай бұрын
one of the best movies of Thalapathy ❤️ performance & making & story 🔥 lokesh 🙌♥️
@RFYWC
@RFYWC 11 ай бұрын
Ufff what a decoding bro. Hats off to you❤
@imkir4n
@imkir4n 11 ай бұрын
wow kidilan video, orall enkillum undallo enne pole think cheyane...excited to watch the movie once again. Ott erangi kayijall scene maarum, or lokinte oru explanation vanna range marum
@kinnamkachi8262
@kinnamkachi8262 11 ай бұрын
Leo ഒരുതവണ കണ്ടിട്ട് ഇഷ്ട്ടപെടാത്തവർ രാടംവട്ടം കാണണം ഉറപ്പായും ഇഷ്ട്ടപെടും 💯❤‍🔥 എനിക്ക് ഇഷ്ട്ടായി
@peslegends8353
@peslegends8353 11 ай бұрын
Itha inn 12:00 manikk pokkum 2nd time❤️‍🔥
@bossgaming1767
@bossgaming1767 11 ай бұрын
Enikkum
@ThahirBalla
@ThahirBalla 11 ай бұрын
First time kandappol second half theere work aayilla second time innale kandu kurach koode better aayi thonni work aayi
@balur8652
@balur8652 11 ай бұрын
😂
@JackdanielGamingYT
@JackdanielGamingYT 11 ай бұрын
Sheriyaa bro kore mystery ind 2nd half enik nalla ishtapett ❤
@mohammedrahees7818
@mohammedrahees7818 11 ай бұрын
I just found a better decoding chanel. Superb brother. I liked the way you present the movie theme. Ee പറഞ്ഞത് നോക്കുമ്പോ ലോകേഷും ഇതുതന്നെയാണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു . (Through his interviews and his thought about this movie ). Welldone keepitup. എനിക്ക് തോന്നുന്നു പടം കത്താത്തവർ ഇതൊന്നും അറിയാത്തവർ ആണെന്ന് തോന്നുന്നു . അവർ കുറച്ചു റിവ്യൂസ് കേട്ടിട്ട് ഒന്നുടെ പടം പോയികാണണം എന്നാണ് എനിക്ക് തോന്നുന്നത് . അല്ലെങ്കിൽ കാണാത്തവർ ഇതൊക്കെ അറിഞ്ഞിട്ട് പോയി കാണുക . അത് സിനിമയുടെ ആസ്വാദനത്തിനെയോ സ്പോയ്ലറോ ആവും എന്ന് എനിക്ക് തോന്നുന്നില്ല . ലോകേഷ് ഈ സിനിമാക് repeat value ഉണ്ടാവും എന്ന് പറഞ്ഞത് സത്യമാണെന്നു തോന്നുന്നു 😅
@mr.__.f0xx
@mr.__.f0xx 11 ай бұрын
Lokesh മുമ്പേ പറഞ്ഞിട്ടുണ്ട് കൈതി മാതിരി ഒരു പടം ആണെന്ന്. Dilli ആരാണെന്നു കൈതി 2 വിൽ കാണിക്കും. അതുപോലെ ലിയോ ആരാണെന്നു leo 2 വിൽ കാണിക്കുമായിരിക്കും
@abdullahmsulthan1215
@abdullahmsulthan1215 11 ай бұрын
Leo 2 ondavumo ayin
@mr.__.f0xx
@mr.__.f0xx 11 ай бұрын
@@abdullahmsulthan1215maybe
@nikhilks7428
@nikhilks7428 11 ай бұрын
Urappayum undakum
@3abhishek349
@3abhishek349 11 ай бұрын
​@@abdullahmsulthan1215leo 2 undavum allel Vikram 2il kanikkum
@blood__shadow
@blood__shadow 11 ай бұрын
Leo 2 ondavila bro..🤌🏻
@alwinjose5584
@alwinjose5584 11 ай бұрын
Ente ponn broo namichu😲😮‍💨❤️‍🔥🔥
@RVN_LANCELOT_GAMING
@RVN_LANCELOT_GAMING 11 ай бұрын
Appreciate your effort for this much explanation bro..
@Sreedraws
@Sreedraws 11 ай бұрын
Last പറഞ്ഞ ഡയലോഗ് പൊളിച്ചു ബ്രോ😂👌👏❤️❤️
@AFNALAnshad
@AFNALAnshad 11 ай бұрын
Vijay assemble 🔥
@ajithpr8588
@ajithpr8588 11 ай бұрын
I think Rolex is Haroldas's son. Vikram last Kamalhassan Rolexനെ കാണുന്നു, അപ്പൊ പുള്ളിക് മനസിലാകും റോലക്സ് എത്ര പവർഫുൾ charecter ആണെന്ന്, നിലവിൽ lcu il rolexnu ഉള്ള എതിരാളി ഇല്ല അതുകൊണ്ട് rolex ന്റെ backstory അന്വേഷിക്കുന്നു, അപ്പോൾ ലിയോ എന്ന ആൾ ഉണ്ടായിരുന്നതായി അറിയുന്നു, Rolex നെ പോലെ തന്നെ powerfull and brutal charecter aanu leo എന്ന് മനസിലാക്കുന്നു, എന്നാൽ leo മരിച്ചത് ആയി ആണ് വിക്രം മനസ്സിലാക്കുന്നത്, അപ്പോൾ ആണ് പാർഥിപന്റെ ഫോട്ടോ ന്യൂസിൽ വരുന്നത് അപ്പോൾ മുതൽ ആണ് വിക്രം leo യെ follow ചെയ്ത് തുടങ്ങുന്നത്. Vikram thile Agent lady വരുന്ന time മനസിലാക്കിയാൽ ക്ലിക്ക് ആവും.
@ajithvasudev3677
@ajithvasudev3677 11 ай бұрын
ആ bullet കൊണ്ട പാടിന്റെ കാര്യം ഞാൻ ആദ്യമേ ശ്രദ്ധിച്ചായിരുന്നു. ക്ലൈമാക്സിലെ shirt less സീൻ വന്നപ്പോ വെടി കൊണ്ട പാട് കണ്ട് harold ന് ഇത്‌ leo ആണെന്ന് ഉറപ്പിക്കാം എന്നാ ഞാൻ കരുതിയത്. Bt Bullet wound ഇല്ല 😮. അത് ഡയറക്ടർ mistake ആവാൻ ചാൻസ് ഇല്ല. അതിന്റെ കൂടെ ഇപ്പൊ rumors, flashback story fake ആണെന്ന്. Loki ടെ interview വരുമ്പോ അറിയാം ഇതൊക്കെ ഉള്ളതാണോ അല്ലയൊന്ന് 😐
@Mhh-il7yx
@Mhh-il7yx 11 ай бұрын
Yes bullet mark illa..but Hyena scratc and hammer kondulla mark ind
@Ani-gi1pf
@Ani-gi1pf 11 ай бұрын
Leo ye parthipan thatti kaanum🤷‍♂️🤷‍♂️
@fasal2141
@fasal2141 11 ай бұрын
​@@Ani-gi1pfrandum onna
@dhanush4792
@dhanush4792 11 ай бұрын
I'm from tamilnadu and here most of them saying that Mansoor flashback was fake😊
@vkmoviesanddramas
@vkmoviesanddramas 11 ай бұрын
Vyakthamaaya explanation 🔥 Leo LCU alla... Oru parallel story aanu.. and 5 min il rolex nu mass kanikam... because there is only showing how brutal he is...not his back story... Leo ethra brutal aanu nnu parthiyiloodeyum sontham achanem suhrithinem kollunnathiloodeyum kanichu kazhinju... But flashback athrak convincing aayilla but maybe ath kallam aavam....
@SreejithManghat
@SreejithManghat 11 ай бұрын
Adipoli experience ayirunnu. Always supports the channel. Love from thalapathy fan❤
@sajithom7714
@sajithom7714 10 ай бұрын
Bro u r great ningal paranja pole most thingsum padathil ind🎉🎉
@cosltag2618
@cosltag2618 11 ай бұрын
32-33 cr loading Kerala box office 🔥👏
@cinedude483
@cinedude483 11 ай бұрын
Poli bro enikk average thonniyullu kandappol but ee video kandappol onnude padam kaanan thonnunnund. Poli decoding
@devadass6632
@devadass6632 11 ай бұрын
Leo track ( ഇതു വരെ നല്ലവൻ ഇരുതൽ ഇതാ കഥയിൽ രാക്ഷസ😈 മുഖത്ത 🥵) this loki move leo 💯
@mr_funny_stark
@mr_funny_stark 11 ай бұрын
13:04 lokesh confirmed in one of his interviews that, those kids and wife suggest names for that hyena based on the cartoons, webseries and movies they watch. For example, that Lil girl might like Elsa (Disney character) so she came up with that name. The same goes with the boy who might watch Game of Thrones
@shanmugiahkaruppan
@shanmugiahkaruppan 11 ай бұрын
Classic review bro.Wonderful indebth & deeper insight.Yes it is LCU
@muhamedfazil5931
@muhamedfazil5931 11 ай бұрын
"In this movie, Vijay plays two characters: Mr. Leo and Mr. Parthipan. After the blast at the DAS company, Leo escapes and coincidentally encounters Parthipan. Leo kills Parthipan and takes all of his documents. He then relocates to Kashmir, assuming the identity of Mr. Parthipan. Following the incident involving Ms. Trisha and Mr. Anthony Das, Ms. Trisha checks Mr. Parthipan's certificate to verify its authenticity. I believe she discovers that these documents are indeed genuine. In the final scene of the movie, Mr. Parthipan (Mr. Leo) shares the certificate and a photo to show to Mr. Harold Das. Mr. Leo is a brutal character in this LCU movie. This is just my 1% opinion related to the movie.
@sreeju_vfc
@sreeju_vfc 11 ай бұрын
Thalapathy ❤️‍🔥 next level performance 🔥🤯
@kalki-dj8ys
@kalki-dj8ys 11 ай бұрын
Leo വില്ലന്റെ കഥയാണ് 😌ഇനി ഒരു വില്ലൻ കൂടി ഇണ്ട്.. R⌚️
@TESSYBRO
@TESSYBRO 11 ай бұрын
സത്യം ആണ് ഞാൻ 2 തവണ കണ്ടു BRO പറഞ്ഞത് ശെരിയാ ❤
@M_Luffy_21
@M_Luffy_21 11 ай бұрын
Yes Sir🦂
@leofans1245
@leofans1245 11 ай бұрын
Top 10 Kollywood Movies Worldwide Gross :- 1) #2Point0 : ₹664.65 Cr 2) #Jailer : ₹611.50 Cr 3) #PonniyinSelvan1 : ₹495.60 Cr 4) #Vikram : ₹430.60 Cr 5) #Leo ~ ₹375.00 Cr ( 4 Days Est. ) * 6) #PonniyinSelvan2 : ₹345.75 Cr 7) #Varisu : ₹306.20 Cr 8) #Bigil : ₹303.40 Cr 9) #Enthiran : ₹295.75 Cr 10) #Kabali : ₹292.30 Cr
@kngdangeryt2333
@kngdangeryt2333 11 ай бұрын
2.0 850 crnu mugalil undade
@kumbari_7884
@kumbari_7884 11 ай бұрын
​@@kngdangeryt2333alla almost budget um collection um same aanu
@KUNJOONJ_
@KUNJOONJ_ 11 ай бұрын
​@@kngdangeryt2333illa padam floap aanu
@sd_gaming2255
@sd_gaming2255 11 ай бұрын
​@@kngdangeryt2333oohdei 700 thekachittilla imdb vellunna mon aano nee poda 😂
@AbhimanueMurali
@AbhimanueMurali 11 ай бұрын
Officially entered In to 400 crore (in just 4 days) 💥🔥
@ArAbhiram
@ArAbhiram 11 ай бұрын
Leo🔥🥳🔥❣️vijay
@rahmancr1884
@rahmancr1884 11 ай бұрын
Padam 3 vettam kanduu 🔥🔥
@nithinnithi3177
@nithinnithi3177 11 ай бұрын
2
@kbfcfanboy8238
@kbfcfanboy8238 11 ай бұрын
1
@ss-zb4yp
@ss-zb4yp 11 ай бұрын
2
@wt8057
@wt8057 11 ай бұрын
Athin mathronnilla
@ajianilan6026
@ajianilan6026 11 ай бұрын
Me to 💥
@sarjoon_j
@sarjoon_j 11 ай бұрын
I dono why this negativity going on in 2nd half... I think it's pure gem as a movie.. first 3 days this has gotten mixed review.. but after that neutral audiance came the negativity has tured in to positive.. can't wait for 2nd part of this💥
@vipergaming4666
@vipergaming4666 11 ай бұрын
കിടിലൻ പടം ഒന്നൂടി കാണണം 👌
@shafeesputhethu8278
@shafeesputhethu8278 11 ай бұрын
എന്റെ പൊന്നടാവേ ഈ video കണ്ട ശേഷം ലിയോ കാണാൻ കൊതിയാവുന്നു. പൊളി. ഇങ്ങനെ തന്നെ ആണെങ്കിൽ LCU നിന്ന് കത്തും 💥💥💥
@shalon.b.s7174
@shalon.b.s7174 11 ай бұрын
Full support bro super video👍 Leo 2 times kandu iniyum kaanum. Leo enn aalk onnum venda pakka kallan and brutal aan avan🥶
@AK-os6yw
@AK-os6yw 11 ай бұрын
❤❤❤
@bismonbinu9751
@bismonbinu9751 11 ай бұрын
Vikram filim ൽ Rolex Last 5 minute കൊടുര വില്ലനിസം കാണിച്ചു പേടിപ്പിച്ചെങ്കിൽ Leo യിൽ Thrisha സ്വപ്നം കണ്ടു ഞെട്ടി ഉണരുമ്പോൾ കാണുന്ന Leo വെറും ഒറ്റ second ഏ ഉള്ളങ്കിലും ഒരു Ghost scene കണ്ട feel ആണ് കിട്ടിയത്... അതിലുള്ള Leo യുടെ രക്തം പിടിച്ചുള്ള ഒരു face ഉണ്ട് അത് മാത്രം കണ്ടാൽ മതി mansoor alikhan പറഞ്ഞ Parthipan ന്റെ past കള്ളം ആണെന്നും Parthipan ന് ഒരു കൊടുര past യഥാർത്ഥ Bloody sweet ആയിട്ടുള്ള Past ഉണ്ടെന്നും കാണിക്കാൻ 🥵🔥
@shadowmedia5163
@shadowmedia5163 11 ай бұрын
Yes yes ആന്റണി ദാസ്.. തൃഷ യോട് പറയുന്നുണ്ട്... നിന്റെ hus ഒരുപാട് പേരെ കൊന്നതാണെന്ന്
@abhinrn
@abhinrn 11 ай бұрын
Sometimes this movie for some people's may become avarage because this movie doesn't have entry of Vijay with special bgm, some typical scenes like throwing bubble gum, mass dialogues etc. But based on the acting and performance of thalapathy Vijay Leo is a best movie... of this year.... Jailer success was only because anirudh bgm and guest roles... other people's are targeting leo I know why... so watch it if you are not watched it yet... Leo 🦁 is must theatre experience movie ❤️
@AbhimanueMurali
@AbhimanueMurali 11 ай бұрын
The genuine review ❤
@nmj.mp4133
@nmj.mp4133 11 ай бұрын
2nd half was above average tbh...typical vijay routine padam pole aayipoi...kurach koode villain's nu priorities koduthorunnel oru depth vannene
@mando655
@mando655 11 ай бұрын
Vijay track maaty pidikathathinte main reason ee Tamil pullingos🤦🏻‍♂️ Karanam aan, padam pottich kayyil kodkm🥴
@cleganegaming9220
@cleganegaming9220 11 ай бұрын
​@@nmj.mp4133 Ande pinnem nee vedio kandilledei..Padam usual alla
@sijocherian5731
@sijocherian5731 11 ай бұрын
​@@nmj.mp4133bro ee padam leo enna character nte build up aanu...so he is so much more powerful than the villain character... actually villain and nayakan both same.
@Akshaya_2004
@Akshaya_2004 11 ай бұрын
എനിക് ഈ സിനിമയിൽ അറ്റവും ഇഷ്ടപെട്ട കഥാപാത്രം Sandy Master ആണ് UFFF മോനെ!!!!!!! HE JUST ROCKED❤
@radhulap4185
@radhulap4185 11 ай бұрын
Secod half fight okke enikk nalla pole eshtapettu
@MTx_pRnz7
@MTx_pRnz7 11 ай бұрын
ഒരു prequel കൂടി വരും എന്ന് കരുതുന്നു., എങ്കിൽ പിന്നെ പൊളിക്കും,.. ,❤ 🔥🔥
@manikuttan99bibin65
@manikuttan99bibin65 11 ай бұрын
എന്റെ പൊന്നെ പൊളി ആണ്. 🔥🔥🔥❤❤
@jayK914
@jayK914 11 ай бұрын
പാർഥിപൻ ലോക ഉടായിപ് ആണെന്ന് മനസിലാകും രണ്ടാമത് കണ്ടാൽ 😄. ആ ത്രിഷയുടെ അടുത്ത് ഇമോഷണൽ ആകുന്ന സീൻ കണ്ടാൽ സുരാജിന്റെ മീം ഓർമ വരും 'ന്ടെ പൊന്നോ.. എന്തര് ആക്ടിങ് '😄
@athulkrishna6087
@athulkrishna6087 11 ай бұрын
ഞാൻ പടം fd ആണ് കണ്ടേ..... Kamal ന്റെ phone call കഴിയുമ്പോൾ vijay ടെ ഒരു expression ഒണ്ടു നാശം അടുത്ത പണി വരുന്നു എന്നാ രീതിയിൽ ഒള്ള ഒരു expression..... Parthiban ഒരു മുഖം മൂടി ആണ് Leo എന്ന കോദൂര villain ന്റെ.... Negative shade ൽ തന്നെ ആണ് പടം തീരുന്നതു.... Arjun നെ കൊല്ലുന്നതിനു മുന്നേ ഒള്ള scene ഒകെ pure evil ness
@jubinjoy2591
@jubinjoy2591 11 ай бұрын
yes he is a badass athanu loki parayan udeshichath
@noufalnoufal8815
@noufalnoufal8815 11 ай бұрын
യെസ് bro.. അർജുനൻറെ കഥാപാത്രത്തോട് ലാസ്റ്റ് ഒരു പുച്ഛമുഖത്തോടെ ചിരിച്ചുകൊണ്ട് leo leo എന്ന് കളിയാക്കി വെടിവെക്കുന്ന ആ ഒരൊറ്റ seen മതി 🔥🔥🔥ആളുടെ rainju മനസിലാക്കാൻ
@NichuNivi4805
@NichuNivi4805 11 ай бұрын
Negative shade anu just oru mask anu parthiban
@mandu2345
@mandu2345 11 ай бұрын
ബ്രോ ലിയോ പറയുന്നുണ്ട് തനിക്കു ലിയോ ആയി ഇരിക്കേണ്ട പർദ്ധിബാൻ ആയി ഇരുന്നാൽ മതി. ഫാമിലി യെ തൊട്ടാൽ പാർഥിപൻ vailoent ആവുന്നുണ്ട്. പക്ഷെ ലിയോ ആയി മാറുമ്പോ അത് ലിയോ ആണെന്ന് അറിയുന്ന ആൾ ചാവും. ലിയോ ആണ് പാർഥിപൻ but പാർഥിപൻ അല്ല ലിയോ.
@hari4394
@hari4394 11 ай бұрын
Oru kaaryam mathram nokkiyal mathi pulli leo Aanenn ariyavunna 2 pere ippo jeevanoodu ullu 1 Mathews 2.. Vikram
@kunjayizz7638
@kunjayizz7638 11 ай бұрын
#Ente chunke Ne oru killadi thanne💯💯💯💯💯💯💯💯💯💯💯💯
@Vfkcreationz21
@Vfkcreationz21 11 ай бұрын
Leo Kerala box office collection 50cr + sure 💯😌
@ajuarjun9002
@ajuarjun9002 11 ай бұрын
Most Acceptable & Ethical Decoding
@shijinjoseph731
@shijinjoseph731 11 ай бұрын
100% clean observation
@Charlie777-b3f
@Charlie777-b3f 11 ай бұрын
Broik oru padam cheithoode ijjathy decoding. ❤
@VIPEESHKK.
@VIPEESHKK. 11 ай бұрын
Leo first half Leo2 second half ❤️🥰🔥
@abhijithvinod8
@abhijithvinod8 11 ай бұрын
Operation RED= E-erythroxylum D-Dethora R-Kaithi 2 kaanam 😅
@nikhilnarayanan18
@nikhilnarayanan18 11 ай бұрын
3 time kandu ...decording kettittu movie veendum kandapol kure hint kitti ...decording vere level broh
@atracte
@atracte 11 ай бұрын
What a detailing🔥.Lokesh already told that if a my film inside in LCU I will definitely mention before,Naren told about he is in a parallel universe which means both stories happening in same time but deference geographic area.There may be chances to meet this both universe in future. If the market situation of all stars accept including fan fight.suriya vs Thalapathy vs Ulakanayakan vs Dilli etc .Look forward for future of space of tamil & malayalam industry in Indian film industry ❤
@rahulkk4840
@rahulkk4840 11 ай бұрын
നായകനും വില്ലനും ഒക്കെ പുള്ളി തന്നെ ആണ് 👌 പക്ഷെ ഒരു സിനിമ പ്രത്യേകിച്ച് LCU ൽ വിക്രം ശേഷം വരുന്നത് കൂടി ആവുമ്പോ ആളുകൾ പ്രതീക്ഷിക്കുന്നത് ഒരു പവർഫുൾ വില്ലൻ ഉം നായകനും വേണം എന്നാണ് 🔥 തെറ്റ് പറയാൻ പറ്റില്ല
@pramodm1685
@pramodm1685 11 ай бұрын
Angny vijarikan ite vikratinty baki alla ite universe ane apo oro character buildup chynm oru padam poley ayirikilla matty padam itonnum manasilakan pattata krey mandanmare
@73635p
@73635p 11 ай бұрын
കഥ മനസിലാക്കാതെ കാണുന്നത് കൊണ്ടാണ്, ഈ വീഡിയോ കണ്ടിട്ട് സിനിമ കണ്ടാൽ മാറും
@abdu6688
@abdu6688 11 ай бұрын
കഥ മനസ്സിലാക്കി പടം കാണുക
@yasarnujum1693
@yasarnujum1693 11 ай бұрын
Leo 2nd varananu ഇതൊരു introduction മാത്രമാണ് പാർത്തിബൻ 2nd partil anu leo mass ഉളളത്
@bgmiground067
@bgmiground067 11 ай бұрын
അവിടെ ഉള്ളത് പാർഥിപൻ ആണെങ്കിൽ 4 പേര് പോയാൽ മതി പക്ഷെ അവിടെ ഉള്ളത് ലിയോ ആണെങ്കിൽ ഈ നാട് തന്നെ പോയാലും ഒരു കാര്യവും ഇല്ല
@althafmuhammad7597
@althafmuhammad7597 11 ай бұрын
Uff🔥 leo negative character aan arinjapo 🥵🔥
@ranjithkannan9348
@ranjithkannan9348 11 ай бұрын
ഇതൊക്ക തന്നെയാണ് bro LEO കണ്ടപ്പോൾ എനിക്കും തോന്നിയത് 🔥
@xtrememaskgameing4403
@xtrememaskgameing4403 11 ай бұрын
Leo 2 I am waiting...🔥🔥🔥
@nitheesh863
@nitheesh863 11 ай бұрын
ഇത് കണ്ടിട്ട് സിനിമയെ justify ചെയ്യുന്നതായാണ് തോന്നിയതാണ്... സെക്കൻഡ് ഹാഫ് screenplay നല്ല വീക്ക് ആണ്...
@ajaycva666
@ajaycva666 11 ай бұрын
Reasons 1) (D/, 25puff) leo make cheitha flavour cigrete 2) Harold table ninu aa flowor smell cheyunundu 3) that cigarette tomuch addictive 4) harold & antony need to know how to make that flavour with leo
@JithinV-m3l
@JithinV-m3l 11 ай бұрын
Aa flower dretula ath evide erakiyath leo alla harold das ann thante foregin connectin vazhi
@Mhh-il7yx
@Mhh-il7yx 11 ай бұрын
Foreign market aayt relation ulla vere oraal kude und... Rolex🔥
@JithinV-m3l
@JithinV-m3l 11 ай бұрын
@@Mhh-il7yx pashe Rolexum das familyum bendham ellalo
@cleganegaming9220
@cleganegaming9220 11 ай бұрын
​@@Mhh-il7yx Rolex deal cheyunna cocaine aan datura okke vere league drug aan...Devil's trumpet/datura aan Lokathile ettavum dangerous drug 😐..
@indiann9067
@indiann9067 11 ай бұрын
Avasanam oru nalloru review kandu. Orupadu layers ulla movieyaanu. Ningal correct aayi paranju bro
World‘s Strongest Man VS Apple
01:00
Browney
Рет қаралды 50 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
Datura/Ummath, Deadliest Drug | Malayalam | Aswin Madappally
20:11
Aswin Madappally
Рет қаралды 293 М.
Leo #Spolier Explanation | Unni Vlogs Cinephile
15:26
Unni Vlogs Cinephile
Рет қаралды 227 М.
Kunnamkulam Kalki 2070 BD  - Not a Review | Reeload Roast
8:12
Reeload Roast
Рет қаралды 788 М.
World‘s Strongest Man VS Apple
01:00
Browney
Рет қаралды 50 МЛН