*വർഷങ്ങൾക് ശേഷം ഒരു പിയാനോ മേടിക്കണം എന്ന ആഗ്രമായി ചെന്ന് പെട്ടത് amazon എന്ന മഹാസാകരത്തിന്റെ മുമ്പിൽ പിന്നീട് ഇതു വായിക്കാന്പാഠികണമല്ലോ എന്നോർത്തു ചെന്ന് പെട്ടതോ ഒരു അതുല്യ പ്രെതിഭയുടെ മുമ്പിൽ thank you youtube* 💙
@shanaparvinuk6406 Жыл бұрын
Rate enthayi
@nithins1998 Жыл бұрын
Vanghiya key board te link ndo
@rayeeskomath205811 күн бұрын
Online പഠിപ്പിക്കുണ്ടോ
@rayeeskomath205811 күн бұрын
Numbr അയക്കാമോ
@Njarackaldairy Жыл бұрын
പലരും ആയിരങ്ങൾ മുടക്കി പഠിപ്പിക്കുമ്പോൾ free ആയിട്ട് ഇത്രയും easy ആയി മനസ്സിലാക്കി തരുന്ന താങ്കൾക്ക് ഒരു സല്യൂട്ട്..
@evtbijobs2638 Жыл бұрын
ഞാൻ ഒരു വൈദീകൻ ആണ് സംഗീതത്തോടുള്ള അതിതായ ആഗ്രഹം മ്യൂസിക്ക് ഇൻസ്റ്ററമെൻസിനോടുള്ള ഇഷ്ടം ഒടുവിൽ ഒരു കീബോർഡ് വാങ്ങുവാൻ ദൈവം കൃപ ചെയ്തു ഇപ്പോൾ വായിക്കുവാൻ കഴിയുന്നുണ്ട് സഹോദരിയുടെ ഒരോ ക്‌ളാസ്സുകൾ ആണ് എന്നെ അതിന് പ്രാപ്തനാക്കിയത് ഓരായിരം നന്ദി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. .പൂർണ്ണമനസോടെ അനുഗ്രഹിക്കുന്നു
@lifeisbeutyfull92103 жыл бұрын
ഞാൻ ഇന്നാണ് ക്ലാസ് കാണുന്നത് മാഡം വളരെ ഉപകാരപ്പെടുന്ന class... boys ന്റെ class കുറേ കേട്ടിട്ടുണ്ടെങ്കിലും പഠിക്കാൻ പറ്റുന്നില്ല but നിങ്ങൾ ഓരോ വാക്കുകളും പറയുന്നത് മനസ്സിലാവുന്നുണ്ട്... എല്ലാ ക്ലാസ്സുകളും നല്ല പോലെ ശ്രദ്ധിച്ചു പഠിക്കും... thank uuuu 👍👍😍😍😍
@bellsnmelodies98753 жыл бұрын
Thank you for the support
@angalshyju1682 Жыл бұрын
കീബോർഡ് pdikkan മോൾക്ക് താല്പര്യം ആണ് piz. No. തരുവോ
@sreekuttan20042 жыл бұрын
I am 35 and I am planning to start learning now...Thanks for the video ☺️
@georgemathew11552 жыл бұрын
നല്ല ഒരു അദ്ധ്യാപിക. വളരെ നന്നായി പഠിപ്പിക്കാൻ ദൈവം കഴിവു തന്നിട്ടുണ്ട് എന്ന് ക്ലാസ് കേട്ടാൽ മനസ്സിലാകും. ഞാൻ ഒരു keyboard വാങ്ങിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞു, ഇപ്പഴും അതിന്റെ "abcd" പഠിക്കുകയാണ്. 56 വയസ്സിൽ കുറച്ചു പ്രയാസമായിരിക്കും പിയാനോ പഠിക്കാൻ എന്നു തോന്നുന്നു, പ്രത്യകിച്ചും ഒരു സംഗീത പരിചയവും ഇല്ലാത്തതിനാൽ. എന്നാലും ഒന്നു ശ്രമിക്കാമെന്നു കരുതുന്നു. Thank you for your efforts to make this simple but very informative video. This video will help lots of people like me. Subscribed to your channel now. God bless!
@ajayankrishnan836810 ай бұрын
keyboard വാങ്ങി വെച്ചിട്ട് ആറുമാസമായി , ഒന്നു രണ്ടു പാട്ടുകളുടെ ആദ്യ2 line വായിക്കാനും പഠിച്ചു , പക്ഷെ key കളുടെ location എങ്ങനെ കണ്ടു പിടിക്കണം എന്ന് ഈ class കേട്ടു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് , great class .. Thank you ''
@smitham1722Ай бұрын
എൻ്റെ കുട്ടീ..കുട്ടിയുടെ ക്ലാസ്സ് അതിമനോഹരം... ഞാനും പഠിക്കാൻ തീരുമാനിച്ചു... ഇപ്പൊൾ ആണ്. Key board പഠിക്കാൻ channel അന്വേഷിച്ചു നടന്നപ്പോൾ ആണ്7ഈ channel കണ്ടത്.. ഒത്തിരി ഇഷ്ട്ടപ്പെട്ടു..superb..❤❤
@sudheeshsiva8783 жыл бұрын
ചേച്ചിയെ എന്റെ ആസ്ഥാന ഗുരുവായി തിരഞ്ഞെടുത്തിരിക്കുന്നു. 😘😘
@bellsnmelodies98753 жыл бұрын
Thank you
@MilekaMileka3 жыл бұрын
Njanum😁👍
@BS_19733 жыл бұрын
Bhoja rajavinte matrame aasthana guru aavullo?
@sudheeshsiva8783 жыл бұрын
@@bellsnmelodies9875 😍😍😍
@rsd68alinchuvad3 жыл бұрын
Njanum😂😀🤣
@kirans57733 ай бұрын
A perfect class.. You are teaching in a very clear language and it's so easy to understand. It's good that you explain every aspects of the portions in detail. Thank you so much.
@sojiphilip3 жыл бұрын
I have been trying to figure out keys for a while.Now it makes sense.You are a very good teacher.Thank you
@hope-gn5cm2 жыл бұрын
Learning keyboard was my dream and your classes are superb and understandable Keep up the good work maam God bless..
@jayasankarpallipuram48363 жыл бұрын
Good fundamental lesson for a beginner. Splendid instrument and so essential for a musician. But everybody.....practice makes one perfect. Keep practicing at least 1 hour at home daily.
@subashsinger30 Жыл бұрын
ചാനൽ ആദ്യമായാണ് കാണുന്നത് സബ്സ്ക്രൈബ് ബെൽ ഐക്കൺ ചെയ്തിട്ടുണ്ട് ഷെയറും ചെയ്യു പറഞ്ഞത് മനസ്സിൽ നിൽക്കുന്നുണ്ട് അനുസരിക്കാൻ തോന്നുന്നുണ്ട് ഗ്രൂപ്പിലേക്ക് ഇട്ടുകൊടുക്കാം ഞാൻ ചെറിയൊരു സിംഗറും മ്യൂസിക് കംപോസിംഗ് ഇതൊക്കെയാണ് വിഷയം തൃശ്ശൂർ കാരനാണ് വീട്ടിൽ ചെറിയ റെക്കോർഡിങ് സ്റ്റുഡിയോ ആണ് ഉള്ളത്
@sajip.g.448111 ай бұрын
Thanks for the class. വർഷങ്ങളയുള്ള ആഗ്രഹമാണ് ഏതെങ്കിലും ഒരു instrument പഠിക്കണം എന്നുള്ളത്. എനിക്ക് പറ്റാത്തതുകൊണ്ട് മോനെ ചേർത്തു. അവന് കീബോർഡും വാങ്ങി. ഇനി അതുവെച്ച് ഞാനും ഈ ക്ലാസ്സിൽ ചേർന്നിരിക്കുന്നു
@abindivakaran717611 ай бұрын
അറിവ് പകർന്നു നൽകുന്ന താങ്കൾക്കു ഒരു വലിയ അഭിനന്ദനം. ✊✊✊
@ratheeshn242611 ай бұрын
മനസിൽ ആഗ്രഹം തോന്നി ഒന്നു പഠിക്കണമെന്ന് , അപ്പോൾ ! what a surprice.........
@mahinsumod3 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിലേക്ക് ദൈവം നയിക്കട്ടെ, ആശംസകൾ
@albusdumbledore8303 жыл бұрын
Nice you nailed it..Great teacher.. I am a piano teacher since 2010...you explained it perfectly... Appreciate your work👏👏
@bellsnmelodies98753 жыл бұрын
Thank you
@appooseammooseworld91702 жыл бұрын
Then why can't you start a youtube channel??
@2889praveena2 жыл бұрын
🥰
@shajipaul312 Жыл бұрын
Nalla class.... congratulations 👏👏 (I am. Shaji muthalakodam music teacher.from..muscat..).....
@nikhilkuriakoseАй бұрын
Tnq u so much...God bless u...! Simple but powerful... teaching
@rajinjappallil6703 жыл бұрын
Thank you so much for such wonderful explanation. My son in 5 th started listening to your class. It is very helpful for beginners.
@shabeeajebin_12393 жыл бұрын
This is gonna be super usefull...!! Please dont stop the efforts in midway... Some of us reaally depend solely on ur classes...❤️ More power to you my new teacher..!!🔥
@bellsnmelodies98753 жыл бұрын
Thank you
@sreekumarkalickal2587 ай бұрын
Very usefull class. Good narration.so simple to understand.thanks.
@Tintuaby2 жыл бұрын
Tku❤ monu പഠിക്കണം എന്നുണ്ട്. ഞാൻ കണ്ടതിൽ വച്ചു എനിക്ക് നന്നായി മനസ്സിൽ ആയി. Frst time ആണ്.
@arunkumaranthore51242 жыл бұрын
Bought new Casio cts300 keyboard and looking forward to learning more from you. Thanks a lot for doing this.
@AlonCb-cr3fg3 ай бұрын
Ee year kannunnavar indo
@aryaabhi65372 жыл бұрын
I am new student my friends request to watch this video first time i am not interested but now i like it very much thanks for teaching
@cheriankandathjosephthomas850710 ай бұрын
I am 75 year old and struggling to lear keyboard. Hope you will do agood job to clear all my doubts and make me successful in learning. Thanks.
@mediumrocker47012 жыл бұрын
ആഹാ.. കൊള്ളാലോ... ഒന്ന് പഠിച്ചു നോക്കാം 😍
@joyjoseph58886 ай бұрын
സത്യത്തിൽ ആദ്യമായാണ് ഇത് പഠിപ്പിക്കുന്ന മഹതിയെ കാണുന്നത് 'വളരെ നല്ല ക്ലാസ് പിയാനോ യെപ്പറ്റി ഒന്നും അറിയാത്ത ഞാൻ എന്തോ മനസിലാക്കിയ പോലെ തോന്നി ഈ ക്ലാസിൽ. എൻ്റെ കയ്യിൽ കുട്ടികൾ കളിക്കുന്ന 4 ഒക്ടോബ സിൻ്റ ഒരു ചെറിയ കീബോർഡാണുള്ളത്. എങ്കിലും എന്തെങ്കിലും പഠിക്കുവാൻ ഇത് മതിയാകും എന്ന് തോന്നുന്നു. ഒന്ന് അറിഞ്ഞിരിക്കാൻ മാത്രം. കാരണം ഒത്തിരി പ്രായം ചെന്ന ഗൾഫ് റിട്ടേണാണ്.3 വർഷം കഴിഞ്ഞതായതിനാൽ താങ്കൾ ഇത് കാണാൻ വഴിയില്ല എന്നറിയാം എങ്കിലും ഒരു ബിഗ് സല്യൂട്ട്.
@s.j-i6z4 жыл бұрын
Mam your class is super.....🥰😍
@bellsnmelodies98754 жыл бұрын
Thank you
@edgercutz10134 жыл бұрын
Thank you mam... This was really helpful... God bless you u mam.. 🙏😊 I hope I can learn from u... 👍
@bellsnmelodies98754 жыл бұрын
Thank you for the support
@johnabraham23184 жыл бұрын
വളരെ നല്ല ക്ലാസ്സ്..... Thanks Madam
@bellsnmelodies98754 жыл бұрын
Thank you for the support
@shilnasyunus29514 жыл бұрын
Its really working.. and plz don't stop this tutorial ever.. Go on..
@bellsnmelodies98754 жыл бұрын
Thank you. Did you ask about the difference between same notes in different octaves? Actually I was unable to locate that comment to reply
@shilnasyunus29514 жыл бұрын
@@bellsnmelodies9875 Yeah same, I have a doubt on that. But its cleared going forward with your tutorial.
@bellsnmelodies98754 жыл бұрын
Oh ok. Thank you for asking anyway. And thank you for the support
@rarinask3 жыл бұрын
ഒരു പാട് അന്വേഷിച്ചു ഒരു നല്ല കീബോർഡ് ട്യൂട്ടേറെ ❤❤❤❤ thank you ഇത്രയും എളുപ്പത്തിൽ പഠിപ്പിച്ച ഒരു ട്യൂട്ടർ ഞാൻ കണ്ടില്ല ഒരു കീബോർഡ് കിട്ടിയിട്ട് ഒരുപാട് വർഷം ആയി അപ്പോലൊന്നും സമയം കിട്ടിയില്ല ഇപ്പോൾ വർക്ക് ഇല്ല അപ്പൊ പിന്നെ ഇതൊന്നു പഠിക്കാം എന്ന് നോക്കി ഞാൻ katta ഫാൻ 😂😂😂😂 ഒരുപാട് നന്ദി
@bellsnmelodies98753 жыл бұрын
Thank you for the support
@Abin43216 ай бұрын
❤
@Abin43216 ай бұрын
❤ @@bellsnmelodies9875
@deepthynair_944 жыл бұрын
Such a beautiful and simple way of teaching. thanks a lot for this initiative 💗💕
@bellsnmelodies98754 жыл бұрын
Thank you
@2889praveena2 жыл бұрын
Yes
@anubabeeth8979 Жыл бұрын
Thanks for helping me I am so worried about my keyboard class at school 🏫. From school I didn't get any basic concepts Thanks a lot 😍😍😍
@JerinJoy-l2t2 ай бұрын
Useful classes ❣️💯
@himaks9792 ай бұрын
Mam...you are a super teacher❤❤
@DinesanM102A3 жыл бұрын
Hello. I am a beginner and the clarity of your presentation has prompted me to subscribe to your channel. I will update you with my progress in the coming days.
@bellsnmelodies98753 жыл бұрын
Thank you
@bindhubiju26772 жыл бұрын
I like your explanation.iam really interested..i want to learn Piano full
@vinniehub80623 жыл бұрын
First time here.Good job.subscribed👍edit:best explanation for. Beginners ever..
@bellsnmelodies98753 жыл бұрын
Thank you
@johnsongeorge62363 жыл бұрын
Classes are very detailed and presentation is very interesting.
@jineshpadmanabhan38865 ай бұрын
❤❤❤❤ maam..... God bless you....❤❤❤
@bushkp24993 күн бұрын
ഹലോ ഞാൻ താങ്കളുടെ ചാനലിലെ പുതിയ സബ്സ്ക്രൈബർ ആണ്.
@sreesanthkumarp713 жыл бұрын
അവതരണം super. class നല്ലപോലെ മനസിലാകുന്നുണ്ട്.
@positivevibe8272 жыл бұрын
Adipolzhiiii super from Tamilnadu
@angelmarykunjumon86353 жыл бұрын
God bless you May God give you more strength 🙏
@bellsnmelodies98753 жыл бұрын
Thank you
@GDCDCLABORATORY4 ай бұрын
🎉 kollam mami
@GDCDCLABORATORY4 ай бұрын
🎉🎉🎉
@josemc91718 ай бұрын
Super class thank very much
@merlinsara2503 жыл бұрын
Thank mam! for these wonderful sessions... I just started yesterday and it seemed easy while you are teaching... I love to play keyboard!!
@2889praveena2 жыл бұрын
🥰
@amaleshravi054 жыл бұрын
Awesome initiative.... Thanks for such a simple class.....
@sunithasunu70542 жыл бұрын
Padikkanamenn aagrahich oodi vannappo first kanda channel ethane thankyouu
@RajeeshNadukkandy3 жыл бұрын
ഒന്നും നോക്കിയില്ല ഒരു കീബോഡ് ഓർഡർ ചെയ്തു(Yamaha psr e373)
@fyfyfyfyfy2 жыл бұрын
Amazing explanation. Love ❤️
@afraanwar12573 жыл бұрын
Adipoli ma'am, guitar tutorial cheyyo
@kidzworld99623 жыл бұрын
Njan innanu video kande nalla class. I like it.
@Gamer-Fox3 жыл бұрын
Pwoli class❤️.edakk vech nirthipovalle moluse
@krishnakumarchaithram3 жыл бұрын
Very good... 👍🙏 ചാനൽ കാണാൻ കുറച്ചു താമസിച്ചു പോയി.. എല്ലാ ആശംസകളും ടീച്ചർ 💐
@bellsnmelodies98753 жыл бұрын
Thank you
@akhilsachin84 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം keyboard ഞാനും നിങ്ങളുടെ യൂട്യൂബ് കുടുബത്തിൽ ചേരുന്നു....🌺🎈♥️
@bellsnmelodies98754 жыл бұрын
Thank you very much
@akhilsachin84 жыл бұрын
@@bellsnmelodies9875🙏🙏🙏🙏
@catchart2457 Жыл бұрын
അമേരിക്കയിൽ നിന്ന് ഒരു കാഴ്ചക്കാരൻ
@divyaa66017 ай бұрын
Good info 🎉 Good presentation ❤
@INFERNO-ht9lo3 жыл бұрын
Teacher etu patu kettalum . Vayikaan pato. Entel oru keyboard ond yamaha e213.
@sajijohn87023 жыл бұрын
First video kandu ithu start cheythu
@satheeshsatheesh945 Жыл бұрын
സൂപ്പർ
@leoboy23 жыл бұрын
You got one subscriber ❤️
@bellsnmelodies98753 жыл бұрын
Thank you
@binugeorge32393 жыл бұрын
Explained it so well.. Thank you
@johnsonca8970Ай бұрын
Enikku age 40 aayi,musical background onnum ella , but pattugal bayangara ishtam ❤ aanu , so ennikku padikkan pattumo keyboard?
@vimalvijayan22683 жыл бұрын
Thanks, Now I am following you💕
@renjithgk45333 жыл бұрын
liked this channel and informative, subscribed to learn the basics
@georgetr1642 жыл бұрын
Excellent class madam God Bless you and your family
@shinemonmv3 жыл бұрын
Thank you.... njanum padichu thudangy...
@shinybenoy8518 Жыл бұрын
You are a good teacher, to thank you
@aswathylenin28214 жыл бұрын
Nice work can pls do more vedios waiting to learn❤️
@bellsnmelodies98754 жыл бұрын
Thank you for the support
@pmmusics7087 Жыл бұрын
വളരെ സിംപിൾ ആയിട്ടുണ്ട്❤
@kimchippydreamland74502 жыл бұрын
Super class Mam👍💝
@Tabi8523 жыл бұрын
Super presentation dear🥰🥰🥰.. Online class unddoo..
@metaudiomusictechnology61623 жыл бұрын
good keyboard lessons for beginners malayalam | metaudio
@EAZICOMPANY2223 жыл бұрын
Thank you madam. Present Teacher
@Aneesh_aniOfficial2 жыл бұрын
Awsm👏👏👌nice presentation
@bellsnmelodies98752 жыл бұрын
Thank you
@thanmaya.sreejith75223 жыл бұрын
ടീച്ചർ സൂപ്പർ class
@rekhan4087 Жыл бұрын
Miss, Mayamalavagoula ragam Sa Ri1 Ga2 Ma1 Pa Dha1 Ni2 aannallo... So Can't we use C major scale while composing a song using mayamalavagoula... As C major scale consisting of C D E F G A B notes... Miss can you Reply pls.....
@soniapaul7143Ай бұрын
Salute ❤
@kanjanakanjanasathishkumar49813 жыл бұрын
Thank you mam...👍😊. ഒരു സംശയം ഉണ്ട് 3 objects ഉള്ള keyboard പറ്റുമോ? Stand ഇല്ലാതെ ടേബിൾലീൽ വെച്ച് പഠിക്കാമോ. 👏Supper class mam👏
@bellsnmelodies98753 жыл бұрын
3 octaves ആദ്യത്തെ കുറച്ചു lessons ഒക്കെ പഠിയ്ക്കാൻ ഉപയോഗിയ്ക്കാം. പക്ഷേ I recommend 5 octaves only. Stand ഉപയോഗിയ്ക്കുന്നതു തന്നെയാണ് നല്ലത്
@kanjanakanjanasathishkumar49813 жыл бұрын
@@bellsnmelodies9875 ❤🥰
@bijulakshmikvnair30623 жыл бұрын
Thanks✋The Class. Next Class Piano Class. Please 😔.
@videodiaries-arathy46254 жыл бұрын
Thank you.. Keep go on, expecting more advanced lessons mam.👌
@bellsnmelodies98754 жыл бұрын
Thank you for the support. Sure, will do more advanced lessons.
@abletom40583 жыл бұрын
Njan keg board vagichittila 20000 rupak kk athyavshyam uboyogikan pattumo🙂
@jomonp.c9662 жыл бұрын
Really superrr presentation
@celinsworld26272 жыл бұрын
Super....enikkum pafikkanam🙏😍😍😍
@laknathomas85604 жыл бұрын
Super well explained
@bellsnmelodies98754 жыл бұрын
Thank you
@helnabijupersonal77193 жыл бұрын
Very informative . I am following your channel , so that I can learn to play keyboard ❤❤😁
@bellsnmelodies98753 жыл бұрын
Thank you
@crazyvolp3 жыл бұрын
Enikoru bgm chaidhu tharan pato🤔🤔🤔🤔
@jancyjacob37432 жыл бұрын
Very beautiful & useful class
@iswaryadasiswaryadas62782 жыл бұрын
Super class ma'm. Very useful
@JAZIRCH5 ай бұрын
Can you play aliyambal poove
@petsgool90713 жыл бұрын
Sincere class.excellent presentation.Thanks
@hazrath32882 жыл бұрын
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🔥LOTS OF LOVE FROM LAKSHADWEEP ISLAND 🏝 INDIA 🔥🇮🇳 ❤️ ❤️❤️
@kamarudheen954410 ай бұрын
Verry verry, thankyou madom
@nazerpaan26062 жыл бұрын
Very useful teacher, subscribed ❤️
@dewdrops86274 жыл бұрын
I am from 4th std, which type of piano should I prefer? Which brand is better?
@bellsnmelodies98754 жыл бұрын
If you are a beginner, Casio is good enough. But if you want a good keyboard, I recommend Yamaha. PSR E series or I series is really good
@dewdrops86274 жыл бұрын
@@bellsnmelodies9875 thank you 😊
@bellsnmelodies98754 жыл бұрын
Make sure to buy a 61 keys keyboard. Good luck dear