LESSON 4 BEGINNERS' CHALLENGE | SPOKEN ENGLISH EXPLAINED IN MALAYALAM | MAKE SENTENCES IN ENGLISH

  Рет қаралды 472,826

Easy English with Vini

Easy English with Vini

Күн бұрын

Пікірлер: 1 200
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
Lesson 5- kzbin.info/www/bejne/lWqWi5aEqbSkpMk ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖📕 ആദ്യം BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻 1. Complete watching 13 videos in this playlist and do homework: kzbin.info/aero/PLNdmPgrEj6aZxbf_tnB-24J8c0TfHODar 2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤 Listen to these conversations: kzbin.info/aero/PLNdmPgrEj6aZbdsTcwewt9Pe35BA8LcOo 3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣 kzbin.info/aero/PLNdmPgrEj6aYWYzcEd7v0luG9-UyIw5zJ All the best for learning and speaking English well 👍🏽
@matharealestategroup5549
@matharealestategroup5549 Жыл бұрын
,Hi ടീച്ചർ എനിക്ക് വെറും 7 ക്ലാസ് മാത്രമേ പഠിത്തം മുള്ളു എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാൻ പറ്റുമോ കാരണം എനിക്ക് ഒന്നും തന്നെ വല്യകാര്യമായി വായ്ക്കാനും എഴുതാനും അറിയില്ല എന്നാൽ കുറെശബ്‌ദങ്ങൾ അറിയാം ചെറിയ വാക്കുകൾ വയ്ക്കാൻ അറിയാം ഞാൻ 3 ക്ലാസ് വരെ കാണുകയും വായിക്കുകയും എഴുതകയും ചെയ്യുന്നു കുറയൊക്കെ മനസിലായി വരുന്നു എന്റെ ആഗ്രഹം നടക്കുമോ ഞാൻ ചെറിയ രീതിയിൽ സിനിമയിൽ വേഷം ചെയ്തു വരുന്ന ആളാണ് പല സ്ഥലങ്ങളിൽ ചെന്നു പെട്ടുപോകാറുണ്ട് എയ്ർപോർട്ട് അങ്ങനെ ചില അവസരങ്ങളിൽ അവിടെ നിന്നും രെക്ഷ പെടാൻ എനിക്ക് പറ്റുമോ ഞാൻ ക്ലാസ് തുടർന്നു പോരുന്നു നന്ദി 🙏🙏 എന്റെ പേര് സന്തോഷ്‌
@sameerakannamkotte69
@sameerakannamkotte69 Жыл бұрын
V
@sebinpaulsebastian8243
@sebinpaulsebastian8243 Жыл бұрын
Techer please teach me u k laungvage
@rehnabasheer6472
@rehnabasheer6472 Жыл бұрын
Thanku.. Mam
@prajithcpr7316
@prajithcpr7316 11 ай бұрын
👍👍👍👍🙏
@jabbarkodaseri
@jabbarkodaseri 10 ай бұрын
രണ്ട് ദിവസമായി കേൾക്കുന്നു, ഇത് വളരെ മുൻപ് തന്നെ കേൾക്കേണ്ടതായിരുന്നു, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, നല്ല ക്ലാസ്സ്‌... ഇതാണ് ടീച്ചർ
@lekshmilechuz.3015
@lekshmilechuz.3015 2 жыл бұрын
സ്നേഹമുള്ളൊരു ടീച്ചർ അടുത്തിരുന്നുപറഞ്ഞുതരുന്നത് പോലെ 🥰🥰🥰.Thanks ചേച്ചി 🥰.
@akhillal5189
@akhillal5189 2 жыл бұрын
Athe kure okey manasil akunnund. Mattullavarude kutt alla❤️
@jubairiyansr9935
@jubairiyansr9935 2 жыл бұрын
🥰
@sajithasajitha4026
@sajithasajitha4026 2 жыл бұрын
Ok
@sheenak8146
@sheenak8146 2 жыл бұрын
@@akhillal5189 ♥️
@ankgamer8128
@ankgamer8128 2 жыл бұрын
100%❤️
@aadhimonandpathuoosl9636
@aadhimonandpathuoosl9636 3 ай бұрын
2024 ലിൽ കാണുന്നവർ undo
@faheempk3046
@faheempk3046 3 ай бұрын
Yes
@rashidarinshana4522
@rashidarinshana4522 2 ай бұрын
Yes
@sanamsaheer4045
@sanamsaheer4045 2 ай бұрын
Yes
@JasminJachi
@JasminJachi Ай бұрын
Yes
@alphonsavarghese2804
@alphonsavarghese2804 7 күн бұрын
Yes
@bensonrajan1901
@bensonrajan1901 2 жыл бұрын
യൂടൂബിൽ ഇങ്ങനെ ഒരാളെ കാണാൻ ഞാൻ വളരെ താമസിച്ചു പോയി. എത്ര മനോഹരമായി ക്ലാസ് അവതരിപ്പിക്കുന്നു. പഠിച്ചിരുന്ന കാലത്ത് ഇങ്ങനെ പഠിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ..... അറിവ് പകർന്നു നൽകാൻ കഴിയുന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. സ്നേഹവും നിഷ്കളങ്കമായ ഒരു മനസ്സും ഉള്ളതുകൊണ്ടാണ്. ഇതിന് അനുവാദം നൽകി കൂടെ കട്ടക്ക് നിൽക്കുന്ന ഭർത്താവിന് ഒരു ബിഗ് സല്യൂട്ട്. 🤍🤍🤍
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
Thank you for the kind words.. Oru karyam soochipichotte.. Permission kodukkunna relationship alla marriage.. Athoru partnership aanennanu ente abhiprayam :)
@bensonrajan1901
@bensonrajan1901 2 жыл бұрын
@@EasyEnglishwithVini നമ്മൾ ഒരു കാര്യം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു കൊണ്ട് feedback ചോദിക്കുമ്പോൾ partner no പറഞ്ഞാൽ എന്ത് ചെയ്യും ? vini യെ പോലെ ചിന്തിക്കാൻ കഴിയുന്ന ആണും പെണ്ണും ഒരുമിച്ചാൽ മാത്രം.
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
@@bensonrajan1901 No parayunnathu adhikaaram ullapozhanu. Veroraal cheyyunna kaaryathil inna kaaranan kondu, ithu enikku thalparyamilla ennu mathre oralkku parayaan pattullu (cheyyunnathu legal aanengil). Cheyyanda ennu aarkum parayaan pattilla.. oru normal sceneriio yil.
@ReshmiKp-sz2xe
@ReshmiKp-sz2xe 2 жыл бұрын
@@EasyEnglishwithVini ഹെലോ madam പറഞ്ഞത് വളരെ ശരിയാണ് എന്റെ husband ഒരു കാര്യവും ചെയ്യാൻ സമ്മതിക്കില്ല അടുക്കളയിൽ തന്നെ.38age predegree failed English പഠിക്കണമെന്ന് വളരെ ആഗ്രഹം ആണ്. ഇപ്പഴാണ് മാഡത്തെ കാണുന്നത് തുടക്കക്കാരെ പരിഗണിച്ചതിൽ വളരെ നന്ദി ഉണ്ട്. അത്രയ്ക്ക് ആഗ്രഹം ആണ് ഇംഗ്ലീഷ് പഠിക്കാൻ,ഇപ്പോൾ husband നെ കാണാതെ പഠിക്കുന്നു. 4 വരെ complete cheythu നല്ല time എടുത്തു പഠിക്കുന്നു എഴുതി എടുക്കാറുണ്ട്. രാവിലെ സ്പീഡിൽ അടുക്കള ജോലി തീർക്കും എന്നിട്ട് ഒരു 10.30ന് പഠിക്കാൻ ഇരിക്കും പിന്നെ സന്ധ്യ കഴിഞ്ഞിട്ട് പഠിക്കും സീരിയൽ കാണാറില്ല ഇഷ്ട്ടമല്ല എപ്പഴെങ്കിലും ലൈവ് ഉണ്ടായിരിക്കണം എന്തായാലും മാഡം ദൈവത്തിന് തുല്യമാണ് 🌹🌹🌹🌹
@Elegant112
@Elegant112 2 жыл бұрын
ചേച്ചീ ചേച്ചീ ❤️❤️ ഇതുപോലത്തെ വീഡിയോസ് ഇനിയും ഇടണേ. നന്നായി മനസിലാക്കുന്നുണ്ട്. Thank you so much.
@Devika62826
@Devika62826 2 жыл бұрын
No (ചേച്ചി) ടീച്ചർ
@kadeejath5358
@kadeejath5358 2 жыл бұрын
Nice!!Thank you Mam💜 1.I'm a student 2.I amn't a student 3.We're students,aren't we? 4.They aren't students,are they? 5.She's an European 6.He's an MP 7.I drive 8.She runs 9.Anu and Manu drive 10.It's Monday,isn't it?
@vp7456
@vp7456 6 ай бұрын
A European is correct'. Europe starts with 'E' (which is one of vowels), but the pronunciation starts with consonant sound (Y). Hence, instead of using 'an', 'a' is recommended.
@vp7456
@vp7456 6 ай бұрын
A European is correct'. Europe starts with 'E' (which is one of vowels), but the pronunciation starts with consonant sound (Y). Hence, instead of using 'an', 'a' is recommended.
@riyas6084
@riyas6084 Жыл бұрын
രണ്ടുദിവസമായി ഞാനും പഠിക്കുന്നു ടീച്ചറെ പറ്റി പറയാൻ വാക്കുകളില്ല 😍
@Ponohschy
@Ponohschy 15 күн бұрын
Yoy are a Mp
@Ponohschy
@Ponohschy 15 күн бұрын
Aren"tyou
@vinodpgpalanilkkunnthil5004
@vinodpgpalanilkkunnthil5004 2 жыл бұрын
മാം ഓരോ ദിവസത്തെയും ക്ലാസ്സ് കേൾക്കുമ്പോൾ ഒരുപാട് കോൺഫറൻസ് ഉണ്ടാകുന്നുണ്ട് പഠിപ്പിക്കുന്ന രീതിയിൽ എളിമയും സ്വന്തം മക്കൾക്ക് പറഞ്ഞുകൊടുക്കുന്ന പോലെ തോന്നുന്നു ഗുഡ് ബ്ലെസ് യു 🙏🏻🙏🏻
@vineevinee9346
@vineevinee9346 7 ай бұрын
കോൺഫിഡൻസ് 👍
@rajasreesandosh9838
@rajasreesandosh9838 Жыл бұрын
രണ്ട് ദിവസമായി കേൾക്കുന്നു, ഇത് വളരെ മുൻപ് തന്നെ കേൾക്കേണ്ടതായിരുന്നു, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, നല്ല ക്ലാസ്സ്‌
@Ponohschy
@Ponohschy 15 күн бұрын
Isn"t it
@reshmianil3697
@reshmianil3697 Жыл бұрын
Super class ❤️ ഇംഗ്ലീഷ് വായിക്കാനും എഴുതാനും മനസിലാക്കാനും അറിയാമെങ്കിലും ഗ്രാമർ കുറച്ചു പ്രശ്നമായിരുന്നു. അതുകൊണ്ടു തന്നെ ഇംഗ്ലീഷിൽസംസാരിക്കാനും പ്രശ്നമാ😀 ഈ class ഞാനിപ്പോ നാലു ദിവസമേ ആയുള്ളൂ കണ്ടിട്ട് വളരെ നന്നായി മനസിലാകുന്നുണ്ട് ടീച്ചർ. പണ്ട് ഇതുപോലെ ടീച്ചർമാർ പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ഓർത്തു❤️❤️❤️
@hafnaspk3659
@hafnaspk3659 4 ай бұрын
2024 കാണുന്ന ഞാൻ..... ഇനി ഞാൻ പഠിച്ചേ പോകും..... Thx മേം
@EasyEnglishwithVini
@EasyEnglishwithVini 4 ай бұрын
🥳
@athiraw9997
@athiraw9997 2 жыл бұрын
Paisa koduthu English padikan poyal polum ithra honest ayi arum padipikilla. Mam You are amazing 💕😍💕😍
@LintoLukose
@LintoLukose 9 ай бұрын
ഇങ്ങനെ ഉള്ള ടീച്ചർ എന്ത് കൊണ്ട് ഞാൻ പഠിച്ചിരുന്ന സ്കൂളിൽ വന്നില്ല 🤣🤣🤣🤣
@ayishaya
@ayishaya 6 ай бұрын
Shathyaam
@archanas1917
@archanas1917 9 күн бұрын
💯
@mollytomy8011
@mollytomy8011 2 жыл бұрын
Very helpful classes. Thank you mam😍😍😍😍😍
@shirinshahana3915
@shirinshahana3915 2 жыл бұрын
Very helpful class .Thank you mam
@ashamurukesh5764
@ashamurukesh5764 2 жыл бұрын
Very helpful. Thank you mam. 1 st time I'm trying to speak and study English. ഇതിലും ചിലപ്പോൾ തെറ്റ് ഉണ്ടാകും 🥺
@seenu4905
@seenu4905 2 жыл бұрын
ഞാനും കേൾക്കുന്നുണ്ട് എന്റെ മോൾക്കും അയച്ച് കൊടുക്കുന്നു ഞാൻ ദുബായ് ആണ്... ഇംഗ്ലീഷ് പഠിക്കാൻ വന്നെ 😊 നന്നായി മനസ്സിലാകുന്നു tks 🙏🏻
@ratheeshnarayanan.mrathees240
@ratheeshnarayanan.mrathees240 2 жыл бұрын
ടീച്ചർ നല്ല ക്ലാസ്സ്‌ ആണ്. നന്നായി മനസ്സിലായി. അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു. നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല, ഒഴിവിനനുസരിച്ചു ചെയ്താൽ മതി. നന്ദി ഒരുപാട് നന്ദി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.... 🌹🌹🌹🥧🥧🥧🥧🙏🙏🙏
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
🙇🏻‍♀️
@akhilpeethambaran3037
@akhilpeethambaran3037 2 жыл бұрын
@@EasyEnglishwithVini adutha videos etha .please help me
@liyanafathima466
@liyanafathima466 Жыл бұрын
ഞാനും പഠിച്ചു തുടങ്ങി. Thanks maam
@jithumangal7047
@jithumangal7047 2 жыл бұрын
You're GREAT TEACHER in the World. GOD BLESS YOU.
@nimyakp8779
@nimyakp8779 2 жыл бұрын
Kelkkan തന്നെ വളരെ ഇഷ്ടായി.. പറയുന്നതും very best.. നന്നായി മനസിലാവുന്നുണ്ട്
@vasanthys9728
@vasanthys9728 2 жыл бұрын
എൻ്റെ ടീച്ചറെ എത്രയാ നന്ദി പറയേണ്ടത്... നന്ദി നന്ദി നന്ദി
@rashiazeesrashiazees9094
@rashiazeesrashiazees9094 2 жыл бұрын
Fluent aayi English samsarikan agrahikunna oral ane njhanum...but classukal keelkan interest illayirunnu.. ennal madathinte class oru thavana watch cheydapozhee othiri eshttayi. Pinned oru classum njhan miss cheyditilla...ariyathavarkkayi nalla arivukal sammanikunna vini maaminu oru paad Nanni.. Thank uu maam.. ❤️
@rafeeqanesha7530
@rafeeqanesha7530 2 жыл бұрын
ഒരുപാട് സതോഷം ടീച്ചർ ഞാൻ ഒരു ഓഫിസിൽ ഓഫിസ് ബോയ് ആണ് ഒന്നും അറിയില്ല ഇപ്പോൾ ഞാൻ കലാസ്‌ കണുന്നു ഒരുപാട് ഉപകാരം ഒരുപാട് നന്ദി
@unniuthaman3903
@unniuthaman3903 2 жыл бұрын
Thank you so much for this awesome class ❤️
@fancongameing779
@fancongameing779 2 жыл бұрын
സ്കൂളിൽ ടീച്ചേർസ് പഠിപ്പിച്ചാൽ ഒന്നും മനസിലാവില്ല. പക്ഷെ ഇതിൽ എളുപ്പത്തിൽ മനസ്സിലാക്കുണ്ട്
@jibinap8891
@jibinap8891 2 жыл бұрын
Thanks vini madam for great job👏👏👏👏👏
@shobhanacv4643
@shobhanacv4643 2 жыл бұрын
ഇങ്ങനെ ഉള്ള ടീച്ചറെ കിട്ടിയിരുന്നെങ്കിൽ നന്നായി പഠിക്കാമായിരുന്നു. എനിക്ക് ഇഷ്ടമായി. നല്ല teacher.
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
❤️
@Aishwaryahere7
@Aishwaryahere7 2 жыл бұрын
1.I'm a student 2.I'm not a student 3. we're students 4. Aren't we? 5. They are not students 6. Are they? 7. She's a European 8. I drive 9. She drives 10. Anu and manu drive 11. It's monday 12. Isn't it? Thank you mam🙂❤️
@KnkHaripad
@KnkHaripad 11 ай бұрын
Post cheythittu 2 yrs kazhinju. eppozhanu kanuvan sadichathu. variety class. nalla achadakkathodeyulla class. athra nalla avatharam. mithamaya samsaram. nannayi manasilakunnu. thankz mam.
@ragimanoj1035
@ragimanoj1035 2 жыл бұрын
Mam iam a postgraduate...njan englishil valare bad aanu... Oru jobinu apply cheyyan polum pediyanu... Fluent in English ennu kandal avide vachu drop cheyyum... But maminte class kanan thudangiyath muthal confidence thonnunnu.... Thank you....
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
♥️
@muneermoosa3031
@muneermoosa3031 28 күн бұрын
i can understand yours situation...teacher ku padippikuvan ulla arokhavum long life um undavattea .....
@sankarangamaly8945
@sankarangamaly8945 2 жыл бұрын
I am sure,it is the real basement of English. It's the good method for biggners . Thank you mam
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
So nice of you. So nice to hear from you again☺️
@sankarangamaly8945
@sankarangamaly8945 2 жыл бұрын
@@EasyEnglishwithVini wow!!
@manjushamanoj6070
@manjushamanoj6070 2 жыл бұрын
@@EasyEnglishwithVini Thank you Mam..
@meerarbabumeerarbabu3704
@meerarbabumeerarbabu3704 5 ай бұрын
Mam...am using this 16 days challenge for my 7yr old son as vacation activity...now we are at day 4..vry much Thankful
@cheppyubi1997
@cheppyubi1997 2 жыл бұрын
Kure kaalamaayi English padikaan agrahikunnu.nannayi manasilaakitharunna teachers kittiyath kond happy aayi.😍💯
@josephjoseph3889
@josephjoseph3889 2 жыл бұрын
Super class പെട്ടന്ന് മനസിലാകും
@sheenas6636
@sheenas6636 2 жыл бұрын
Ethra easy aaya paranju tharunath chechi. Very useful information. Thank you very much
@vishnuanand2255
@vishnuanand2255 Жыл бұрын
ടീച്ചറുടെ വീഡിയോ മുൻപ് കണ്ടിട്ടുണ്ടെങ്കിൽ ഇപ്പോ എന്തോ പഠിക്കാൻ ഒന്നുകൂടി തോന്നി ഒരു 4 എപ്പിസോഡ് ഒന്നിച്ച് കണ്ടു നന്നായി മനസിലാക്കി തരുന്നുണ്ട് ❤❤
@sonamolmathew7626
@sonamolmathew7626 2 жыл бұрын
Maminte classinu waiting arunnu 🥰
@swafvanskylite7676
@swafvanskylite7676 2 жыл бұрын
Kelvikkare pidichiruthunna entho onn ningalilund ttaa..padippukka reethiyayirikkum..❤ thank youuuu
@ajmalas__ajjus4371
@ajmalas__ajjus4371 2 жыл бұрын
Njn waitingl ayirinnu....notification vannapol odi vanndhan english padikan❣️✨
@lisathomas9668
@lisathomas9668 2 жыл бұрын
Thank you mam ,this class is very interesting. thank you ma'am.God bless u
@lakshmi4443
@lakshmi4443 Жыл бұрын
നന്ദി
@geethapetsvlog6378
@geethapetsvlog6378 2 жыл бұрын
സൂപ്പർ ! ക്ലാസ് അടിപൊളിയായി മനസിലാകും മോളേ..... 49ാം വയസിൽ ഇംഗ്ലീഷ് പഠിക്കാനാവേശം തോന്നുകയാ !
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
All the best :)
@surabhihari75
@surabhihari75 Жыл бұрын
ഞാൻ 3 ക്ലാസ് മത്രമേ കണ്ടുള്ളു എന്നാൽ പോലും നന്നയി മനസ്സിലാകുന്നുണ്ട് എത്ര നന്നായി മനസ്സിലാക്കി തരുന്നുണ്ട് ഒത്തിരി ഒത്തിരി നന്ദി ഉണ്ട് മോളെ എനിക്ക് 52 വയസ്സ് ഉണ്ട് എനിക്ക് ഒട്ടും ഇംഗ്ലീഷ് ariyathillayirunnu ഇപ്പൊൾ ഒരുവിധം പഠിച്ചു വരുന്നു മോളെ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤️❤️🌹🌹
@rijishabiju7284
@rijishabiju7284 2 жыл бұрын
🙏 Your teaching method is very good. Thank you mam
@alicefrancis9938
@alicefrancis9938 2 жыл бұрын
Hi teacher ellam manasilaki tharunudu thanks 🙏🙏
@subhashsalini7012
@subhashsalini7012 2 жыл бұрын
Thanks dear,,, the class is very useful
@broothx2458
@broothx2458 Жыл бұрын
You're a good teacher
@nishadshani2332
@nishadshani2332 2 жыл бұрын
Super class mam...I am very happy ...✌😍
@sajirmks714
@sajirmks714 2 жыл бұрын
ഞാൻ ഒന്നും അറിയാത്ത ആളാണ് ഇപ്പോ ഹാപ്പി എന്നും കേൾക്കും 👍🏻👍🏻👍🏻👍🏻👍🏻Tks ശെരിക് മനസിലാവുന്നുണ്ട്
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
I am happy too :)
@sujithasubran3460
@sujithasubran3460 2 жыл бұрын
I start my journey with u mam . Very happy and enjoyed every classess .thankk uu mam God bless u 🙏🙏🙏🤝🤝🤝💐
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
All the best
@th5th387
@th5th387 2 жыл бұрын
Nalla vennam manassilagunnund
@hibafathima8199
@hibafathima8199 2 жыл бұрын
Supper class നന്നായി മനസ്സിലായി 🥰
@rajeshpk8064
@rajeshpk8064 2 жыл бұрын
Than k u ... Soomouch .. ..kidu class tto... .. God bless u madam
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
Welcome 😊
@riyajoo5358
@riyajoo5358 2 жыл бұрын
I am a student I'm not a student We're students Aren't we? She is a European He is an M. P I drive She drives Anu and Manu drive It's Monday Is'nt it? Teacher classes super ആണ് wating for next class
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
Good job! I'm publishing these classes as fast as I can. Thanks for your support.
@akashy1465
@akashy1465 2 жыл бұрын
(1) Iam a student Iam not a student (2) We ara students Arent't we? (3) They aren't students Are they? (4)She is a European (5)He is an MP (6) I drives (7)she drives 8) Anu and manu drive 9)It is monday Is'nt it? Thank you ♥
@asifasana7470
@asifasana7470 2 жыл бұрын
@@aswathy.s7725 ys... An ആണ് അല്ലേ
@dhanyathomas6263
@dhanyathomas6263 2 жыл бұрын
I am not a teacher. Am I?
@neenusmurali2836
@neenusmurali2836 2 жыл бұрын
👍
@vijithasubash2528
@vijithasubash2528 2 жыл бұрын
This is very good classes very helpfull this classes this classes full of journey
@vijithasubash2528
@vijithasubash2528 2 жыл бұрын
I am excited in this classes
@soubal2873
@soubal2873 2 жыл бұрын
Teacher has too many balls in the air. One or two videos are fine once in a week. 😀👍
@tgi2014
@tgi2014 6 ай бұрын
Super class ❤❤
@sandramg7453
@sandramg7453 2 жыл бұрын
Very useful classes. Thank you ma'am
@zubind7727
@zubind7727 2 жыл бұрын
She is a good teacher
@rajeevpadmanabhan9606
@rajeevpadmanabhan9606 2 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു Thanks teacher....
@PraveenPraveen-kr3bm
@PraveenPraveen-kr3bm Жыл бұрын
ടീച്ചർ സൂപ്പർ class
@alkakunniyoor6068
@alkakunniyoor6068 2 жыл бұрын
Nalla class ayirunnu . Thank you
@sumayyasaleek445
@sumayyasaleek445 2 жыл бұрын
Nallanam manassilsakki tharunnund..... Padikkaan interest aayitt vayya....
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
athu polichu :)
@Ayishasana-ec3rp
@Ayishasana-ec3rp 2 жыл бұрын
Thank you teacher njan waiting aayirunnu... 🥰
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
Thank you Ayisha
@ranjiny-u7b
@ranjiny-u7b Жыл бұрын
Your class is very super. God bless you
@nechusvibes4883
@nechusvibes4883 Жыл бұрын
Yes is carrot.
@nechusvibes4883
@nechusvibes4883 Жыл бұрын
@sreejithss8585
@sreejithss8585 2 жыл бұрын
Madam,your class is very useful
@mukeshkalathingal7304
@mukeshkalathingal7304 2 жыл бұрын
Thank you super class
@sajitharani8862
@sajitharani8862 2 жыл бұрын
Thank you teacher njan waiting ayirunnu
@mohammedsadiksadik3490
@mohammedsadiksadik3490 2 жыл бұрын
അടിപൊളി ക്ലാസ്സ്‌ താങ്ക്സ് മിസ്സ്‌
@sonamolmathew7626
@sonamolmathew7626 2 жыл бұрын
1. I'm a student. 2. I'm not a student. 3. We're students. Aren't we ? 4. They aren't students. Are they ? 5. She's a European. 6. He's an M.P. 7. I drive. 8. She runs. 9. Anu and Manu drive. 10. It's Monday. Isn't it?
@tgi2014
@tgi2014 6 ай бұрын
❤❤❤
@SumayyaSajeenaAnas
@SumayyaSajeenaAnas 2 жыл бұрын
ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ 🤲🌹😘😘😘😘
@rajalakshmi.m2840
@rajalakshmi.m2840 2 жыл бұрын
ഓരോ ക്ലാസ് കേൾക്കുമ്പോഴും ഭയങ്കര സന്തോഷം തോന്നുന്നു_ പഠിക്കാൻ പറ്റും എന്ന ആത്മധൈര്യo കിട്ടുന്നു മേം👌👌👌👌
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
Thank you :) Ithu ariyumbol enikkum valare samthosham thonnunnu :)
@rejireji4958
@rejireji4958 2 жыл бұрын
Nallathupole manassilagunnund enikk orupad ishtamai enikk nallathupole english samasarikkann bhayangra kothiund
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
Namukku ready aakkammnne.. . English oru valy akaryam allatto. Work hard and you will be there.
@rejireji4958
@rejireji4958 2 жыл бұрын
Mamilanu nte pratheeksha
@angel-ru9sm
@angel-ru9sm 2 жыл бұрын
Katta waiting il aarunnu😆. Thank u.
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
katta pani aayirunnu 😃
@annamariambinu5842
@annamariambinu5842 2 жыл бұрын
@@EasyEnglishwithVini 🤣
@souravch3284
@souravch3284 2 жыл бұрын
@@EasyEnglishwithVini 🤭
@salamsalam929
@salamsalam929 2 жыл бұрын
Nalla class aan
@jobinjames1510
@jobinjames1510 2 жыл бұрын
Pls do at least two classes in a week
@ashkartharakkal2869
@ashkartharakkal2869 2 жыл бұрын
Ok tichar 👍
@thirumoorthimini609
@thirumoorthimini609 2 жыл бұрын
You are a good teacher thank you so much and god bless you
@foodnature0255
@foodnature0255 2 жыл бұрын
Thank u. So much..
@nasbmmtr
@nasbmmtr 2 жыл бұрын
1) I'm a student 2)I'm not a student 3) we are student.aren't we? 4) they are not student. Are they? 5) she is a European 6) he is a m.p 7)I'm drive 8) she runs 9) anu and manu drive 10) it is Monday. Isn't it?
@AjnaShanto
@AjnaShanto 4 ай бұрын
I drive ആണ്
@sajiaugustine90
@sajiaugustine90 2 жыл бұрын
Thank you mam😄
@shaz8444
@shaz8444 2 жыл бұрын
Mam writing skills improve cheyyan oru video cheyyoo plz😊
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
Writing improve cheyyan kore vaayikkanam.. Ella divasavum oru 2 pages vayichal mathi.. Ella divasavum cheyyanam..
@shaz8444
@shaz8444 2 жыл бұрын
@@EasyEnglishwithVini Thank you🥰
@abinbiju7505
@abinbiju7505 Күн бұрын
Thanks madam
@mr.sreeyou
@mr.sreeyou 2 жыл бұрын
Anik eppo kurachum kuudi english improve ayi... ❤️❤️❤️❤️ chechi ye marakkilla.... ❤️❤️❤️. എനി ഏത് സായിപ്പ് വന്നാലും ഞാൻ സംസാരിക്കാൻ റെഡി
@vimalat2470
@vimalat2470 2 жыл бұрын
Teacher class very good waiting for next classes 👌
@Ponohschy
@Ponohschy 15 күн бұрын
They arenot student
@Ponohschy
@Ponohschy 15 күн бұрын
Are theIa
@Ponohschy
@Ponohschy 15 күн бұрын
Iama driver
@Ponohschy
@Ponohschy 15 күн бұрын
Iamnota driver
@bibeeshpayyanakkal638
@bibeeshpayyanakkal638 2 жыл бұрын
"is" കണ്ടാൽ ഒരു ലുക്ക്‌ ഇല്ലന്നേ ഉള്ളൂ 😆😆😆അത് പൊളിച്ചു
@vinodpgpalanilkkunnthil5004
@vinodpgpalanilkkunnthil5004 2 жыл бұрын
താങ്ക്യൂ 🙏🏻
@rashidaharis8540
@rashidaharis8540 2 жыл бұрын
Gd evening teacher 😍😍😍
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
Good evening, there's a surprise for you 😃
@rashidaharis8540
@rashidaharis8540 2 жыл бұрын
@@EasyEnglishwithVini what do you mean
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
@@rashidaharis8540 Watch the video.. You will understand :)
@rashidaharis8540
@rashidaharis8540 2 жыл бұрын
Alloh.. 😍😍😍 Enikk എഴുതാൻ ഒരുപാട് ഉണ്ടായിരുന്നു. അതിനിടെ ആണ് നോട്ടിഫിക്കേഷൻ വന്നത്. വീഡിയോ പിന്നെ കാണാം എന്ന് കരുതി. ടീച്ചറുടെ കമന്റ് കണ്ടപ്പോ ആള് മാറിയതായിരിക്കും എന്ന് കരുതി. Thank you teacher 😍😍😍😍😍😍
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
@@rashidaharis8540 ♥️
@shajitha6640
@shajitha6640 2 жыл бұрын
I am a student. I am not a student We are students Aren't we? They are not students Are they? She is a European He is an MP I drive She drives Anu and manu drive It is Monday. Isn't it? Thank you mam 🤩
@sreelekshmi9835
@sreelekshmi9835 2 жыл бұрын
Thanks mam
@kadeejath5358
@kadeejath5358 2 жыл бұрын
*an European
@annaanish4611
@annaanish4611 Жыл бұрын
Nice class
@praveenpadinjakkarapraveen4338
@praveenpadinjakkarapraveen4338 2 жыл бұрын
I am a student I'm not a student We are student Aren't we They are not student Are they She is a european He is M.P I drive She drives Anu and manu drive It's monday Isn't it Thank you so much mam....
@sindhukc9019
@sindhukc9019 2 жыл бұрын
She is an european
@ewinraph7946
@ewinraph7946 2 жыл бұрын
Tnx teacher
@_____9542
@_____9542 2 жыл бұрын
Q1: I'm a student Q2: I'm not student Q3: we're student Q4: Aren't we? Q5: They are not student
@jinuvarghese2000
@jinuvarghese2000 2 жыл бұрын
💖
@thareekhnoushad175
@thareekhnoushad175 Жыл бұрын
Q1- I 'm a student
@sankarangamaly8945
@sankarangamaly8945 2 жыл бұрын
They are happy. They aren't happy. Are they happy? Aren't they happy?
@SULTHANASVLOGS
@SULTHANASVLOGS 2 жыл бұрын
Hi Rasheeda bigg salute
@josekmcmi
@josekmcmi 2 жыл бұрын
An exceptional question tag: I am a teacher. Aren't I? Vini's class from Germany is very useful for the beginners in Kerala.
@soosammathomas680
@soosammathomas680 2 жыл бұрын
Excellent teaching 👍
@rethybiju3589
@rethybiju3589 2 жыл бұрын
Enikku English samasarikkanam ennu thonniyappo njan oru classil join cheyan poyi.... Apposhanu maminte class kandathu, valare athikam helpful ayi njan 1 st lesson muthal class kanan thudagi... Randum moonum thavana njan class kanum.... Mam nalla pole paranju tharunnu... Enikku 42 age ayi 😜🤣... Thanku mam ❤❤❤😍😍😍😍.... Enikku nalla confidence undu njan maminte class attend cheythu njan engilsh samsarikkum
@helen3841
@helen3841 2 жыл бұрын
Hii maam.. Very useful classes.. I would like to know.. How many lessons are there in this challenge?
@EasyEnglishwithVini
@EasyEnglishwithVini 2 жыл бұрын
10 to 12 lessons.. I am not sure exactly how many would be there. I guess not more than 12.
@helen3841
@helen3841 2 жыл бұрын
@@EasyEnglishwithVini ok maam.. Thankyouuu.. ❤
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,8 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 54 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
10 Fluency Tips to Speak English.# Spoken English Malayalam.
14:02
Doctor's visit -Essential English sentences
27:21
Easy English with Vini
Рет қаралды 2,9 М.
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,8 МЛН