Sirinte classes ellam kanunnd, nannayi manasilakunund, thank you so much sir🙏
@sreenanda89732 жыл бұрын
Sir pdf evde kittum
@sujisujithac24152 жыл бұрын
Thank u sir 🙏
@vrinda35332 жыл бұрын
Thanku sir
@bijumoncyriac6622 жыл бұрын
Sirntey ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട് അതാ വൈകിയാണെങ്കിലും തെരഞ്ഞു പിടിച്ചു വീഡിയോ കാണുന്നുണ്ടായിരുന്നു.. ബട്ട് ഇപ്പൊ u അക്കാദമി aaley കൂttan nokunnapoley ദേ വന്നു ദാ പോയി.. Sorry sir പറയാന്‍ തോന്നി പറഞ്ഞു.
@vinayakpthampi25312 жыл бұрын
അത് വേണ്ടി വന്നു അവിടെയും ഫ്രീ ക്ലാസ്സ് ആണ് യൂടൂബിലെ ആളുകൾ അത് കൂടി കണ്ടിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യേണ്ടി വരില്ലായിരുന്നു Thank You Biju🤗
@finamoloos2 жыл бұрын
കേരളത്തിലെ തെക്കെ അറ്റത്തെ കായൽ -വേളി കായൽ കേരളത്തിലെ വടക്കേ അറ്റത്തെ കായൽ ഉപ്പള കായൽ കേരളത്തിലെ തെക്കെ അറ്റത്തെ ശുദ്ധജല തടാകം -വെള്ളായണി കായൽ കേരളത്തിലെ വടക്കേ അറ്റത്തെ ശുദ്ധജല തടാകം -പൂക്കോട്ട് തടാകം
@finamoloos2 жыл бұрын
പാതിരാമണൽ ദ്വീപ് -വേമ്പനാട്ട് കായൽ -മുഹമ്മ പഞ്ചായത്ത് -ആലപ്പുഴ ജില്ല
@saumya42972 жыл бұрын
Minnal course free ano
@vinayakpthampi25312 жыл бұрын
Athe
@bijumoncyriac6622 жыл бұрын
Free ക്ലാസ് Live ആകുമ്പോള്‍ എല്ലാര്‍ക്കും ആ സമയം ഫ്രീ aakillallo സർ. അപ്പൊ ക്ലാസ് മിസ്സ് ആകും യൂട്യൂബ് videos പിന്നെയും കാണാം.. എത്രപേര്‍ku share cheithalum avarkku koodi thonniyalalley pattu സർ. Kurachu പേര്‍ 'youtube ക്ലാസ് kanunnundu മുടങ്ങാതെ അത് perupoley മിന്നല്‍ vegamakumpol വിഷമം തോന്നിയോnda സർ...