സൈലം പി.എസ്.സിയിൽ ജനറൽ പി.എസ്.സി പരീക്ഷകൾക്കായുള്ള പുതിയ ബാച്ച് ആരംഭിച്ചിരിക്കുന്നു. പ്രഗൽഭരായ അധ്യാപകർ നയിക്കുന്ന ഈ ബാച്ചിൽ ജോയിൻ ചെയ്ത് പഠിച്ച് നിങ്ങൾക്കും നിങ്ങളുടെ സ്വപ്നജോലി സ്വന്തമാക്കാം. ✅ BATCH LINK - xylemlearn.page.link/BqECvKe5hDKH8uTs7
@ARUNKUMAR-cg1hjКүн бұрын
Good class.
@StellaVipin-br2xmКүн бұрын
Thank you mam
@prajithaaneesh6434Күн бұрын
സൂപ്പർ class thankyou miss varane miss
@visakhvs3680Күн бұрын
നല്ല ക്ലാസ്സ് ആയിരുന്നു 🥰
@sunilkavungal5880Күн бұрын
Kidu class ❤
@Mahmoodmt-h2iКүн бұрын
❤ nalla class
@nikhilap-oq5fuКүн бұрын
Thanks miss❤
@shipthivanaja5309Күн бұрын
Good class❤
@M.a.n.j.u.s.h.aКүн бұрын
മാത്‍സ്, ഇംഗ്ലീഷ്, മലയാളം മാത്രമായി ഒരു ബാച്ച് തുടങ്ങാമോ.... പഴയ റെക്കോർഡ് ക്ലാസ്സ് തന്നാലും മതി.... പരിഗണിക്കണേ 🙏🏻
@VIDYAV-h3jКүн бұрын
നല്ല ക്ലാസ്സ് ❤
@DEFX5747Күн бұрын
Super class🎉🎉
@jamsheerfasna1754Күн бұрын
Good class
@prajeeshpalat2975Күн бұрын
Thank you 🥰
@kasinath8053Күн бұрын
Gud cls❤
@aromalk9936Күн бұрын
Gud class
@abhijithsundar17Күн бұрын
Tnq misss
@ARUNKUMAR-cg1hjКүн бұрын
Transition elements, isotope, colloids qns Saturday lgs nu varan chance und
@shibinlalnchikku3909Күн бұрын
Adipoli🥰😍
@rajitanv7248Күн бұрын
Super ❤❤❤❤
@Oldman-h9fКүн бұрын
👌👏👏
@SuryaNanda-sr6cuКүн бұрын
Waiting marathon
@radhikasudheesh4823Күн бұрын
Miss u ma'am...
@radhikasudheesh482320 сағат бұрын
LDC 2.0 batch ആയിരുന്നു ഞാൻ.. class കഴിഞ്ഞ ശേഷം എല്ലാ teachers നെയും miss ചെയ്യുന്നു...
@manhazainabkp1622Күн бұрын
അടുത്ത ക്ലാസ്സ് ഉടനെ തരണേ ❤
@neethunarayanan8128Күн бұрын
Deepika miss❤️
@NandhuakidКүн бұрын
Appile constitution classinu negative comments inalathe videoyil students itapo aa video delete aaki alee
@ashwi.onlineКүн бұрын
എന്ത് പറ്റി?
@athiraunniathiraunni525Күн бұрын
❤
@puzzleworld234Күн бұрын
Misse lp up batchil kandathaa❤ Thankyou 🌹🌹🌹🌹🔥🔥🔥
@vishnumayachandran9129Күн бұрын
Miss ❤❤😊💚
@ThespexКүн бұрын
Second
@gamer619Күн бұрын
പ്രിയ PSC ഉദ്യോഗാര്‍ത്ഥികളെ, ജില്ല അടിസ്ഥാനത്തിൽ നടത്തുന്ന PSC പരീക്ഷകളിൽ പ്രസ്തുത ജില്ലയില്‍ ഉള്ളവര്‍ക്ക് പ്രാമുഖ്യം ലഭ്യമാകണം. അനിയന്ത്രിതമായി വരുന്ന അന്യജില്ലക്കാർ നമുക്ക് ലഭിക്കേണ്ട തൊഴിൽ അവസരങ്ങളും നമ്മുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും നഷ്ടമാവുന്നതിന് വഴിവെക്കുന്നു. അതിനാൽ ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷകളിൽ അന്യജില്ലക്കാരെ നിയന്ത്രിക്കാനുള്ള നടപടികള്‍ pscയുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു എന്നത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. ശരാശരി പഠന നിലവാരം പുലര്‍ത്തുന്നവർക്ക് സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം അനിയന്ത്രിതമായി വരുന്ന അന്യജില്ലക്കാർ മൂലം അപ്രാപ്യമാകുന്നു . ആയതിനാല്‍ ജില്ലാതലത്തിൽ നടത്തുന്ന പരീക്ഷകളില്‍ അന്യജില്ലക്കാരുടെ കുത്തൊഴുക്ക് pscയുടെ ശ്രദ്ധയില്‍പെടുത്തി അവരെ നിയന്ത്രിക്കാൻ ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ pscയോട് അപേക്ഷിക്കേണ്ടിയിരിക്കുന്നു. ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷകളില്‍ പ്രസ്തുത ജില്ലയില്‍ ഉള്ളവര്‍ക്ക് പ്രാമുഖ്യം ലഭിക്കണം എന്നത് തീര്‍ത്തും ന്യായമായ ആവശ്യമാണ്.
@sajnaanas8612Күн бұрын
Best
@vyshnav4689Күн бұрын
സ്വന്തം ജില്ലയിൽ exam centre apply ചെയ്താൽ വേറെ ജില്ലയിൽ exam centre ഇടുന്ന teams aan😂
@gamer619Күн бұрын
@@vyshnav4689 അത് എക്സാം centre അല്ലെ... അന്യ ജില്ലകാരെ നിയന്ത്രിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്
@parakkal1233Күн бұрын
Ethu jillayil koduthalum padikende
@gamer619Күн бұрын
@@parakkal1233 എല്ലാവരും സ്വന്തം ജില്ലയില്‍ എഴുതട്ടെ.... എന്നാലല്ലേ തുല്യത വരൂ