What a lucky students... Psc coaching nte valiya drawback ആണ് ബോറടി, കൂടുതലും ആൾക്കാർ പഠനം തന്നെ നിർത്താൻ കാരണം ഇതാണ്. But ഇതുപോലുള്ള class ആണെങ്കിൽ സൂപ്പർ ആണ്
@remyal536610 ай бұрын
University lgs Prelims clear ചെയ്തു.. ഇപ്പൊൾ mains എഴുതാൻ പോകുന്നു.. ഇന്ന് hall ticket വന്നു.. Thank uuu sir🙏🙏 Sir nte class ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ട്... എക്സാം attend cheyyan oru confidence കിട്ടിയത് ഈ ക്ലാസ്സ് കാണാൻ തുടങ്ങിയത് മുതൽ ആണ്... Thank u so much...❤❤❤
@darsana-lq4gf10 ай бұрын
പ്രിയപ്പെട്ട അധ്യാപകൻ ഒരുപാട് thanks.... 🙏🙏🙏🙏👏👏👏👏👏👏❤️❤️❤️❤️