Sir. First 8 മിനിറ്റിൽ സർ പറഞ്ഞതിൽ എക്സാമിൻ വരാൻ പോകുന്നത്. ഇന്ത്യയിൽ എത്ര നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു 565 or 600+ ചേരൻ വിസമ്മതിച്ച രാജ്യങ്ങൾ hydrabad-junagad-kashmir. 1947 ഉണ്ടായിരുന്ന problems - അഭയാർത്ഥി പ്രശ്നം etc.. ഇതിന് 8 mint എടുത്ത 1 month ഉള്ളൂ examin . എങ്ങനെ കോഴ്സിന് ജോയിൻ ചെയ്യും