14 ) ചാലകത്തിൻ്റെ നീളവും റെസിസ്റ്റിവിറ്റിയും തമ്മിൽ ബന്ധമില്ല അതുകൊണ്ട് ഉത്തരം: മാറ്റമില്ല
@shafeequekhan38933 жыл бұрын
@@LGSTopper ഒരു conductor വയറിന്റെ നീളം കൂടും തോറും പ്രതിരോധം (resistance) കൂടുകയാണ് ചെയ്യുന്നത്.. ഇത് Ohms law പ്രകാരം ഉള്ള answer ആണ്..
@LGSTopper3 жыл бұрын
@@shafeequekhan3893 ചോദ്യത്തിൽ റെസിസ്റ്റിവിറ്റി അല്ലേ പറഞ്ഞിരിക്കുന്നത് Resistivity is independent of length and cross section . It depends just on the material and temperature .
@shafeequekhan38933 жыл бұрын
@@LGSTopperNo, ചോദ്യം google ചെയ്യൂ, ഉത്തരം കിട്ടും..
@LGSTopper3 жыл бұрын
@@shafeequekhan3893 ഒരു ചാലകത്തിൻ്റെ നീളം കൂടുതോറും റെസിസ്റ്റിവിറ്റിക്ക് മാറ്റമില്ല, റെസിസ്റ്റൻസ് (പ്രതിരോധം) കൂടുന്നു Theoretically ഇതു തന്നെയാണ് ശരി ഈ ചോദ്യം PSC മുൻ വർഷചോദ്യം കൂടിയാണ് ഉത്തരം മാറ്റമില്ല എന്നു തന്നെയാണ്
@sreedevipk91203 жыл бұрын
Thank you miss 37/40
@LGSTopper3 жыл бұрын
Excellent score👏
@reshmapk18003 жыл бұрын
39
@LGSTopper3 жыл бұрын
Excellent Score👏
@sangeethsuresh88213 жыл бұрын
❤♥
@LGSTopper3 жыл бұрын
👍
@saju28443 жыл бұрын
B
@LGSTopper3 жыл бұрын
👍
@suminapu60133 жыл бұрын
37 🙏🙏🙏🙏
@LGSTopper3 жыл бұрын
Excellent Score👏
@Amal__calicut3 жыл бұрын
Apo vaval enth sound anu?
@LGSTopper3 жыл бұрын
വവ്വാൽ അൾട്രാസോണിക്
@prasanthpj50923 жыл бұрын
ഈ ചാനൽ LGS വേണ്ടി ആണോ LDC ക്ക് വേണ്ടി ആണോ.? 🤔
@LGSTopper3 жыл бұрын
LDC and LGS Degree level classes
@prasanthpj50923 жыл бұрын
@@LGSTopper എന്നിട്ട് ചാനൽ ന്റെ പേരെന്താ ഇങ്ങനെ. അതുകൊണ്ട് വീഡിയോ കാണുമ്പോ കൺഫ്യൂഷൻ ഉണ്ടാവുന്നു