Li L7 Malayalam Review | 3 ടിവി 8 ക്യാമറ 1100 കിലോമീറ്റെർ റേഞ്ച് | Najeeb

  Рет қаралды 427,325

Najeeb Rehman KP

Najeeb Rehman KP

Күн бұрын

Buy Now Link: Involve One Musk Car Perfume
amzn.to/44fHTvh
Malayalam Review | Tips&Tricks Videos by Najeeb Rehman KP
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / najeebrkp
Instagram: / najeebrkp

Пікірлер: 469
@sajivarma1
@sajivarma1 11 ай бұрын
ലോകത്ത് ഇന്ന് നിലവിലുള്ള iPhone, mac books തുടങ്ങി ലോകത്തിലെ ഏറ്റവും നല്ല quality ഉള്ള machines എല്ലാം Chinese മേഡ് ആണ്. Quality depends on budget.
@rajeshkannoth876
@rajeshkannoth876 6 ай бұрын
ഇന്ന് ലോകത്ത് നിലവിലുള്ള high end phones like iphone 13,14, Samsung S22,23 Ultra കൂടുതലും നിർമ്മിക്കുന്നത് ഇന്ത്യ യിൽ ആണ്. ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്ട്ര മാർക്കറ്റിൽ താങ്കൾ ഇത് പോലുള്ള phone വാങ്ങിച്ചു നോക്കൂ. താങ്കൾക്ക് ബോധ്യമാവും അതിൽ കൂടുതലും Made in India ആണ്. I am talking about my experience while I bought S22 Ultra in Dubai.
@KL33KID
@KL33KID Жыл бұрын
മറ്റുള്ള രാജ്യങ്ങളിൽ ജനങ്ങളെ അവിടുത്തെ സർക്കാർ നന്നാവാൻ സഹായിക്കുന്നു ....നമ്മുടെ ഇവിടെ ജനങ്ങളെ തോലാക്കാനും ജനപ്രീതിനിധികളും അവരുടെ വീട്ടുകാരും നന്നാവാൻ ശ്രേമിക്കുന്നു .
@beingexplorer3928
@beingexplorer3928 11 ай бұрын
😢
@ashikkb1542
@ashikkb1542 10 ай бұрын
💯
@haridasvk8833
@haridasvk8833 10 ай бұрын
😅
@georgekalappu2151
@georgekalappu2151 10 ай бұрын
Yes brother
@muneercholakkal5034
@muneercholakkal5034 10 ай бұрын
ജനങ്ങളും രാഷ്ട്രത്തിനു വേണ്ടി ജോലി ചെയ്യുന്നു കാരണം അവരുടെ നേതാക്കന്മാരും രാഷ്ട്രത്തിനു വേണ്ടിയാണ് പണിയെടുക്കുന്നത് ഇവിടെ കുടുംബങ്ങൾക്ക് വേണ്ടി നേതാക്കന്മാർ പാടാപ്പാട് പെടുന്നു പണിയെടുക്കുന്നു നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതും അങ്ങനെയാണല്ലോ പണിയെടുക്കാതെ കിട്ടിയ സ്വാതന്ത്ര്യം അല്ലേ? അപ്പോൾ അതിന് നിലയും വിലയും ഉണ്ടാവില്ല
@user-go8fe3xr4b
@user-go8fe3xr4b Жыл бұрын
പണ്ട് ഗൾഫിൽ നിന്ന് എത്ര കളിപ്പാട്ടങ്ങൾ കൊണ്ട് വന്നു ഇന്ന് അത്‌ വലിപ്പം വെപ്പിച്ചു കാർ ആക്കി കയറ്റു മതി തുടങ്ങി ചൈന 👍👍 സൂപ്പർ ആണ് അവരുടെ കളിപ്പാട്ടം സൂപ്പർ
@AjithKumar-eq6gk
@AjithKumar-eq6gk 10 ай бұрын
Njan ഒരു ചൈനീസ് വിരോധിയാണ്. പക്ഷെ യാഥാർഥ്യം അംഗീകരിക്കാതിരിക്കാൻ കഴിയില്ല ബ്രോ അവിടുത്തെ രാഷ്ട്രീയ സാഹചര്യം ഇന്ത്യയും ആയിട്ടുള്ള ബന്ധം ഇതൊക്കെ മാറ്റിനിർത്തു അവരുടെ ടെക്നോളജി കളെയും പുരോഗതിയും അംഗീകരിച്ചാൽ മാത്രമേ നമുക്കും അതേപോലെ മുന്നോട്ടു ൻപോകാൻ കഴിയു
@farhanfaju1222
@farhanfaju1222 Жыл бұрын
S23 ultra... 🔥
@sreebinnr2428
@sreebinnr2428 Жыл бұрын
Super bro
@sajuchacko2151
@sajuchacko2151 Жыл бұрын
ബാറ്ററിയും പെട്രോളും കൂടി ഉള്ള ഹൈബ്രിഡ് എൻജിൻ. ആകെ 1100 km. വണ്ടി കൊള്ളാം
@sidhikmarackar7055
@sidhikmarackar7055 9 ай бұрын
മനുഷ്യ വിഭവശേഷി ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ നമ്പർ വൺ രാജ്യം അത് ചൈനയാണ് 👌🏻
@sajumattathil
@sajumattathil Жыл бұрын
സല്യൂട്ട് ചൈന & ഗോവെർമെൻറ് ❤️
@SaiKumar-qs9ly
@SaiKumar-qs9ly Жыл бұрын
Pffaaa.... Respect kodukkan patiya rajyam
@jjjiiittthhhiiinnn
@jjjiiittthhhiiinnn Жыл бұрын
People's Government ♥️
@tesaheesh
@tesaheesh Жыл бұрын
ചങ്കിലെ ചൈനയും മറ്റേടത്തെ അഫ്ഗാനും പിന്നെ മലപ്പുറവും ഇപ്പൊ കൊല്ലവും.
@sajumattathil
@sajumattathil Жыл бұрын
@@SaiKumar-qs9ly ആദ്യം നീ നിന്റെ rajayathod ഒരു തുരുമ്പ് ഇല്ലാത്ത മുട്ട് സൂചി ഉണ്ടാക്കി കോനാക്കാൻ പറയടാ
@itsourfreedom2925
@itsourfreedom2925 Жыл бұрын
ooda evanekke rocketil ketti vidanm @@jjjiiittthhhiiinnn
@achumn1163
@achumn1163 Жыл бұрын
S23 ultra❤❤❤ സൂപ്പർ ക്ലാരിറ്റി
@toponeents2569
@toponeents2569 Жыл бұрын
ഒരുപാടു ചൈനീസ് ബ്രാണ്ടുകൾ ഉണ്ട് കാർ മനുഫെക്ചർ മേഖലയിൽ..... ഗൾഫിൽ വരെ chinese brandundu..
@jimmyjacob8891
@jimmyjacob8891 Жыл бұрын
Adipoli bro S23 ultra super qualty
@nissyjohn8894
@nissyjohn8894 10 ай бұрын
Will Indian automobile industry adapt the Chinese manufactured cars module in terms of technology, premium finish, with comfortable seats, etc.
@pilgrimkerala7695
@pilgrimkerala7695 Жыл бұрын
6മാസം warranty ഉണ്ട്. സൂപ്പർ.
@svp3792
@svp3792 Жыл бұрын
ചൈനയുടെ എല്ലാ സാധനങ്ങളും ഡ്യൂബിക്കറ്റല്ല
@shameert2718
@shameert2718 10 ай бұрын
😂😂
@NeoLeo877
@NeoLeo877 Жыл бұрын
ചൈന ഇല്ലെങ്കിൽ കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള എല്ലാ ഇലക്ടോണിക്സ് ഷോപ്പും ഇല്ലാതാവും ,അല്ലെങ്കിൽ പൂട്ടേണ്ടി വരും
@bindhub4049
@bindhub4049 Жыл бұрын
Electronics board ഉണ്ടാക്കുന്നത് Taiwanil അല്ലേ
@aneeshkv5744
@aneeshkv5744 Жыл бұрын
​@@bindhub4049സോണി മുതൽ എല്ലാ ബ്രാൻഡ് കമ്പനികളുടെ ബോർഡുകളും ബാറ്ററികളും കൂടുതലും ഉണ്ടാക്കുന്നത് ചൈനയിലാണ്
@ahambhramasmii
@ahambhramasmii Жыл бұрын
Just wait and watch what going to do Future electrical electronics, chips elam ini indiayil ayirikum
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Nalla ashayavum swapnavum anu.. mathavum vargeeyathayum paranj athinu Munp india illandavathirunna mathi
@ahambhramasmii
@ahambhramasmii Жыл бұрын
@@NajeebRehmanKP aaa athu seri anu Nia last week kure terroristine keralathil pokileeee, blast plan cheythitunnu templesil pala idathum
@techytravelerofficial
@techytravelerofficial Жыл бұрын
ചൈനയിൽ പോയി ജീവിക്കാൻ ആഗ്രഹിച്ചു ചൈനീസ് പഠിക്കാൻ ശ്രമിക്കുന്ന എനിക്ക് ഒരു ഇൻസ്‌പ്രെഷൻ ആണ് ഈ വീഡിയോ 😍
@minhasanhatk4144
@minhasanhatk4144 Жыл бұрын
എനിക്കും...
@techytravelerofficial
@techytravelerofficial Жыл бұрын
@@minhasanhatk4144 ആഹാ എന്താ നിങ്ങടെ കാരണം?
@prabhurajanb
@prabhurajanb 11 ай бұрын
OMKV 😮
@techytravelerofficial
@techytravelerofficial 11 ай бұрын
@@prabhurajanb നിന്റ അച്ഛനോട് പറ
@prabhurajanb
@prabhurajanb 11 ай бұрын
@@techytravelerofficial നീ അങ്ങ് ചെല്ലുമ്പോൾ പറ
@dsosys
@dsosys Жыл бұрын
Chineese are amazing.... hardworking... perfection is everything
@moideenkuttykadengal3015
@moideenkuttykadengal3015 10 ай бұрын
Chinayillenkil Kaannaamayirunnu Nammude Vikasanam.....ethu fieldilum. Budgetine Anusarichulla Avarude Products Apaaram thanne.🙏🌹🌹🌹
@DriveDon
@DriveDon 6 ай бұрын
ചൈനക്കാരുടെ ഡിസൈൻ അടിപൊളി ആണ് 👌
@jommz9366
@jommz9366 Жыл бұрын
ini future il chinese vandikal aayirikkum market keexhadakkan pokunnath ith nattil undemkil kore aalukal vangan chance und njan enthayalum vangum chinese vandikal anenn paranj thalli kalayanonnum patilla alukalkk nallath kodukkunna eth company aayalum aalukal athine support cheyyum ennath thanneyanu sathyam
@shihabmullasheri5526
@shihabmullasheri5526 Жыл бұрын
എന്താ ഫിനിഷിങ് 👍👍👍ബെസ്റ്റ് ടെക്നോളജി
@jjjiiittthhhiiinnn
@jjjiiittthhhiiinnn Жыл бұрын
BYD factory വിസിറ്റ് ചെയ്യൂ...
@naseerudheen4089
@naseerudheen4089 Жыл бұрын
S23 ultra ithath super ayittund
@ANNEXHERE
@ANNEXHERE Жыл бұрын
S23 poli super amazing ❤
@user-wt4si9rb5g
@user-wt4si9rb5g Жыл бұрын
ചൈന പുതിയതായി ഇറക്കിയ Tank 300 ഒന്ന് റിവ്യൂ ചെയ്യാമോ പൊളി സാധനം ആണ്
@jaisonjacob930
@jaisonjacob930 Жыл бұрын
Super. Weldan. Rewew
@jamsheerp480
@jamsheerp480 10 ай бұрын
ചൈനക്കാർ ഒക്കെ പ്രൊഡക്റ്റ് ഇറക്കി വേറെ ലെവൽ ആയി മാറിയിട്ടുണ്ട് നമ്മൾ ഇപ്പോഴും അത് ചൈന അല്ല എന്ന് പറഞ്ഞു നടക്കുകയാണ്
@villagecookingfamily8526
@villagecookingfamily8526 11 ай бұрын
S 23 ultra പൊളി. 👌👌
@RishinRishinmohammad
@RishinRishinmohammad Жыл бұрын
Car adi poli ❤❤
@SunilBhaiTesori
@SunilBhaiTesori Жыл бұрын
അത്ഭുതം ഈ വാഹനം ഇന്ത്യ യിൽ വന്നാൽ ഒരു തരംഗം ആകും, നിങ്ങൾ ഭാഗ്യവാൻ ആണ് കേട്ടോ, ലോകത്തിലെ എല്ലാ വാഹനങ്ങളും കാണാനും ഓടിക്കാനും പറ്റുന്നുണ്ടല്ലോ
@jacobthomas3867
@jacobthomas3867 Жыл бұрын
Without Roads how you will run with this Vehicle ?
@minhasanhatk4144
@minhasanhatk4144 Жыл бұрын
സർക്കാരിന് tax തരംഗം... 😜😜😜
@mohammedameen4064
@mohammedameen4064 Жыл бұрын
I think s23 ultra is maturing
@jishnupjs8247
@jishnupjs8247 Жыл бұрын
സത്യസന്ധമായി പറഞ്ഞോട്ടെ , S23 Ultra ആണെന്നൊക്കെ പറഞ്ഞാലും , പഴയ ഒരു Quality ഇല്ല .... ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടു. Content വളരെ നല്ലതാണ് ; എനിക്ക് ആ കാർ ഒരുപാട് ഇഷ്ടമായി ....😊 പക്ഷേ വീഡിയോയുടെ ക്വാളിറ്റി തീരെ പോര .....😢 വീഡിയോയുടെ ക്വാളിറ്റി കൂടെ നന്നായിരുന്നു എങ്കിൽ , കുറച്ചുകൂടെ Satisfaction കിട്ടിയേനെ😢😅..... Noise cancellation കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.😅
@alcreations5932
@alcreations5932 Жыл бұрын
China il vlogingin kure restrictions ullathayi kettitund athukond kooduthala sthalangalilum professional cameras use cheyiyan padarikum athukond ayirikam cam use cheyiyathath.
@sayid2336
@sayid2336 Жыл бұрын
Bro yude phone eatha? Ethra pixel ittann kandath
@azizksrgd
@azizksrgd Жыл бұрын
My g സ്പോൺസർ ആയിരിക്കും അപ്പോൾ അവര് പറഞ്ഞതിൽ അല്ലെ ഷൂട്ട് ചെയ്യാൻ പറ്റൂ 😊
@amisuha9721
@amisuha9721 Жыл бұрын
Yes quality poraaa
@uncuttrollsofficial3121
@uncuttrollsofficial3121 Жыл бұрын
240 p aarikum
@k.k.4950
@k.k.4950 Жыл бұрын
BMW നെ copy അടിച്ചു ഉണ്ടാക്കുന്ന വണ്ടി. ഇതെല്ലാം 10 വർഷം മുമ്പ് BMW ൽ ഉണ്ട്. Head up display 23 വർഷം മുമ്പ് BMW ൽ ഉണ്ട്
@NajeebRehmanKP
@NajeebRehmanKP Жыл бұрын
But athil ulla sadanam illa bro .. 😂 hUD vere pala model ilum und NOT only bmw
@k.k.4950
@k.k.4950 Жыл бұрын
@@NajeebRehmanKP BMW ൽ മാത്രമേ ഉള്ളൂ എന്ന് ഞാൻ പറഞ്ഞില്ല മോനെ. ഇത് 23 വർഷം മുമ്പ് BMW ൽ ഉണ്ടെന്നാണ് പറഞ്ഞത്. മോൻ ആദ്യം പോയി BMW ന്റെ എല്ലാ മോഡലുകളിൽ ഉള്ള FEATURES youtube ൽ നിന്ന് കാണൂ. പിന്നെ എന്നാണ് ജർമൻ വാഹന ങ്ങളിൽ ഇതൊക്കെ എപ്പോൾ ആണ് ഇറങ്ങിയത് എന്നൊക്കെ പടിച്ചീട്ടു വായോ?
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Paranja pole cheyyam , but can you show any bmw with this features wich im showing in this video , comment the model name
@jishnum5560
@jishnum5560 Жыл бұрын
namalle german brands nod athra oru chines brand ethulla luxury ath german avanum
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
Fabulous, why not introduce 6 seat ?
@mailsunisuresh
@mailsunisuresh Жыл бұрын
3 ക്യാമറ, 2 TV, ഒരു വാഷിംഗ്‌ മെഷീൻ , ഒരു ഫ്രിഡ്ജ്, ഭംഗിക്കു കുറച്ചു led ബൾബ്. .😂
@user-lh1vz8vz6u
@user-lh1vz8vz6u 8 ай бұрын
Mattu ragiyamgal prodectukal valerthunnu nammude ragiyathu vargeeyatha valerthunnu
@emeraldoneyoutubers9026
@emeraldoneyoutubers9026 11 ай бұрын
Thanks Mr najeeb congradulation
@muhammedali2181
@muhammedali2181 Жыл бұрын
കണ്ടിട്ട് എന്ത് കാര്യം ഇത് നമ്മുടെ നാട്ടിൽ വരികയും ഇല്ല ഇനി വന്നാൽ തന്നെ മുടിഞ്ഞ tax ഉം കൊടുക്കണം
@faseel_mfa777
@faseel_mfa777 Жыл бұрын
Worthy for price
@jaisonkappil539
@jaisonkappil539 Жыл бұрын
ഇതിൽ വില പറഞ്ഞിട്ടില്ലല്ലോ
@albertaj5632
@albertaj5632 Жыл бұрын
Hi Najeeb, നിങ്ങളുടെ വീഡിയോസ് ഇപ്പോഴും കാണാറുണ്ട്, ഞാൻ ഇവിടെ ചൈനയിൽ കഴിഞ്ഞ 20 വർഷമായി ഉണ്ട്, നിങ്ങൾ ചൈനയിൽ ഉണ്ടെങ്കിൽ വരൂ നമ്മുടെ guest ആയി shenzhen സിറ്റിയിലേക്, ലോകത്തിലെ ഏറ്റവും വലിയ luxury car mall ഉള്ളത് ഇവിടെ shenzhenil ആണ്, guinness record ആണ്
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Bro pls msg me on Instagram ,njan ippo nattilan , veendum chinat yilek varanam enn karuthunnund
@albertaj5632
@albertaj5632 Жыл бұрын
@@NajeebRehmanKP already msgd
@user-wt4si9rb5g
@user-wt4si9rb5g Жыл бұрын
ബ്രോ tank 300 റിവ്യൂ ചെയ്യിക്ക് 👍
@rafeequer5902
@rafeequer5902 Жыл бұрын
ഇത് നു എത്ര റേറ്റ് ഉണ്ട്
@anshajlogan1040
@anshajlogan1040 Жыл бұрын
Feature rich❤ 🎉 in jst 30 lacks😅
@dsosys
@dsosys 7 ай бұрын
Jeevichal avide okke jeevikkanam... Ivide enthu kuntham aanu ullathu..
@prashanthkotekkani717
@prashanthkotekkani717 11 ай бұрын
Perfume presentation
@squidscrew1339
@squidscrew1339 Жыл бұрын
Next time 8kyil shoot cheyumo ? 8k yil processing kurav aayirikum.
@AlwaysSaran
@AlwaysSaran Ай бұрын
Ithu namuk vangi indiail konduvaraan entha procedure?
@niyaskt7864
@niyaskt7864 Жыл бұрын
First 🎉❤
@basheert1560
@basheert1560 8 ай бұрын
Lokath evideyum kittathathalla vere rajyathinte copy adichath airikum
@media4685
@media4685 Жыл бұрын
not 'shooted ' it's shot🥳
@maninair9829
@maninair9829 10 ай бұрын
Better to purchase indian make vehicle.
@n4realtech922
@n4realtech922 Жыл бұрын
Samsung ultra voice clear aayi keakkinilla earphone ella veettil ethittu kaanaaa
@azizksrgd
@azizksrgd Жыл бұрын
Transmission എബിടെ എന്ന് പറഞ്ഞില്ല
@muhammedhaneefa3973
@muhammedhaneefa3973 Жыл бұрын
👍
@ajithpk7239
@ajithpk7239 Жыл бұрын
S23 ultra videos quality wise good but audio quality 👎
@manut1349
@manut1349 Жыл бұрын
"Completely shooted on" is wrong English, " completely shot on" is correct English.
@rishijsph
@rishijsph Жыл бұрын
Looks like a movie theatre
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Yeah
@456654123321able
@456654123321able Жыл бұрын
Nice review, super quality ❤🤝
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Thank you so much 👍
@abhishekvs2003
@abhishekvs2003 Жыл бұрын
S23ultra ❤️‍🔥 ❤️‍🔥 ❤️‍🔥
@amisuha9721
@amisuha9721 Жыл бұрын
Car was good. But video quality is worst not impressive at all even i used 1080p.
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
ചേട്ടൻ s23 ultra വാങ്ങിയോ?
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Yes bro
@axxoaxx288
@axxoaxx288 Жыл бұрын
what is teh dimension of this car? car size?
@shanheerkm4772
@shanheerkm4772 Жыл бұрын
Myg yude ad aano
@NajeebRehmanKP
@NajeebRehmanKP Жыл бұрын
No
@shanheerkm4772
@shanheerkm4772 Жыл бұрын
Illengil s23 yude ad
@amalnelson
@amalnelson Жыл бұрын
Ijathy sanam 😮😮
@statuscorner4062
@statuscorner4062 Жыл бұрын
3 TV ore time ll use cheythaall sound nthucheyyumm 😅
@NajeebRehmanKP
@NajeebRehmanKP Жыл бұрын
😂Athoru Nalla chodyam
@aneeshkv5744
@aneeshkv5744 Жыл бұрын
ഈ കാലഘട്ടത്തിൽ അല്ലേ ജീവിക്കുന്നത്, ബ്ലൂടൂത്ത് ഉപയോഗിച്ച് ഏത് ടിവിയിൽ സൗണ്ട് വേണമെങ്കിലും പ്രത്യേകം കേൾക്കാം
@mohammedhadi1348
@mohammedhadi1348 Жыл бұрын
Ennikk ee car kanttittt oru range rover athinntte copy ayett thonnunnu ath pole und
@whitemusicdj
@whitemusicdj 10 ай бұрын
Chainaku big salute ❤️
@m-boy3154
@m-boy3154 Жыл бұрын
Gac,jac,chungan,hiphi,jetour dubail ullavarkk subarichitham 😅
@Noushad-sl6iq
@Noushad-sl6iq Жыл бұрын
praisukoda parajal nannairunnu
@ansarsiddiq2329
@ansarsiddiq2329 Жыл бұрын
ഒന്നും പറയനില്ല
@techypotter2567
@techypotter2567 10 ай бұрын
China is 25 years ahead than other countries
@abdulrazaqnalakath4250
@abdulrazaqnalakath4250 10 ай бұрын
Modinezyum. Sankikalezyum. Chainazileck. Azyakanam
@jaleelckjaleel4111
@jaleelckjaleel4111 Жыл бұрын
good
@manojkumarkookal3838
@manojkumarkookal3838 11 ай бұрын
where is this company showroom
@AkhilMohanan-pr6jv
@AkhilMohanan-pr6jv Жыл бұрын
3ഡോർ pajero റിവ്യൂ ചെയ്യുമോ
@bmw867
@bmw867 7 ай бұрын
S23 ❤❤
@COASTWAYKOVALAM
@COASTWAYKOVALAM Жыл бұрын
India available this one
@johncoommen7513
@johncoommen7513 10 ай бұрын
Left hand drive ആണ്
@prashanthkotekkani717
@prashanthkotekkani717 11 ай бұрын
Only perfume over smart comment
@jaseemnky9547
@jaseemnky9547 Жыл бұрын
Changan brand und avide
@newsandentertainments3309
@newsandentertainments3309 Жыл бұрын
സൂപ്പർ❤🎉
@shamzdheen9520
@shamzdheen9520 Жыл бұрын
ഇത് പണ്ട് ചൈന ഫോൺ ഇറങ്ങിയത് പോലെ ആണല്ലോ .. 10 സ്പീക്കർ , 4 ടോർച് , 5 സിം .. 😊. ഇങ്ങനത്തെ കാറുകളൊക്കെ എടുത്ത് ഒരു 2,3 ഓ മാസം കഴിഞ്ഞാൽ ഇതിന്റെയൊക്കെ പുതുമ നഷ്ടപ്പെടും . ഒരു കാറിന്റെ മെയിൻ purpose ഡ്രൈവിങ് കംഫോര്ട് , suspension , ഡ്യൂറബിലിറ്റി , engine power ,,ഇതൊകെ മനസിലാക്കി വണ്ടീ എടുത്താൽ വണ്ടീ ഒരു asset ആണ് ...
@axxoaxx288
@axxoaxx288 Жыл бұрын
first you use chinese car. i have one car haval h6. its wonderful..
@shamzdheen9520
@shamzdheen9520 Жыл бұрын
@@axxoaxx288 I didn’t blame all Chinese brands .. haval , hongqi, Tank , they making good cars ..
@musthafamusthafa.m846
@musthafamusthafa.m846 Жыл бұрын
സൂപ്പർ
@business_circle
@business_circle 10 ай бұрын
അടിപൊളി 🎉
@theboywithrassangan4665
@theboywithrassangan4665 Жыл бұрын
Can we get that seat head in Kerala
@mdjamsheer6342
@mdjamsheer6342 Жыл бұрын
15:49 Machane ath card holder alle? Mittayi vekunnath alla enna ente oru ith😅😊
@Sakkariyahameed
@Sakkariyahameed Жыл бұрын
Vedeo quality valarey mosham
@vijayan8365
@vijayan8365 Жыл бұрын
S 23 ultra video 👌👌👌
@seenarapheal4092
@seenarapheal4092 11 ай бұрын
Sound clear ella
@ameershemi3111
@ameershemi3111 Жыл бұрын
Ring stone name please
@user-nn1yf8hr8b
@user-nn1yf8hr8b Жыл бұрын
അബുദാബിയിലെ കണ്ടിട്ടുണ്ട്
@mahymahy3471
@mahymahy3471 Жыл бұрын
ചാര ബലൂൺ പകരം കാർ 👍👍👍
@jishnum5560
@jishnum5560 Жыл бұрын
bro tesla reive cheyamo
@RmabdulBasith
@RmabdulBasith Жыл бұрын
Super Bro ❤
@akshaydas5681
@akshaydas5681 Жыл бұрын
first view😍
@Shafeeqsm73
@Shafeeqsm73 Жыл бұрын
വില ?
@Myistake
@Myistake Жыл бұрын
Computer. കട ആണോ
@martinfrancismartinfrancis3612
@martinfrancismartinfrancis3612 Жыл бұрын
Mumbai പോലുള്ള സ്ഥലങ്ങളിൽ കൂടിൽ വ്യവസായം പോലെ നിർമ്മിച്ചിരുന്നത് പലതും maid in china എന്ന ലേബൽ ഉണ്ടായിരുന്നതു കൊണ്ട് ഇതാണ് ചൈന എന്ന് നമ്മളെല്ലാവരും കരുതി സത്യത്തിൽ ചൈന എവിടേ കിടക്കുന്നു ഇന്ത്യ എവിടേ കിടക്കുന്നു
@rafeequer5902
@rafeequer5902 Жыл бұрын
സത്യം
@leo_1064
@leo_1064 Жыл бұрын
S23 power
@juga4570
@juga4570 9 ай бұрын
Price please
@pranavaramana8141
@pranavaramana8141 Жыл бұрын
Pwoliiiiii superrrrr
@haihi1766
@haihi1766 10 ай бұрын
കണ്ണിന്റെ കുഴപ്പം ആകും. എന്തായാലും നാളെ തന്നെ പോയി ഒരു eye ഡോക്ടറെ കാണിക്കാൻ നോക്കൂ. അല്ലെങ്കിൽ പിന്നെ ഒന്നും കാണാൻപറ്റാത്ത അവസ്ഥയാവും
@karthi5210
@karthi5210 Жыл бұрын
Gear evdee ??
Whoa
01:00
Justin Flom
Рет қаралды 55 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 58 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
Car 1000Km ഒറ്റ ചാർജിൽ!🤯 | Surabhi Innovation
15:12
Surabhi Innovation P Ltd
Рет қаралды 93 М.
MASERATI GRECALE TROFEO | MASERATI 2024 Detailed Malayalam Review | Hani Musthafa
22:59
Bugatti Chiron Malayalam Review | An awesome car | Najeeb Rehman
24:04
Najeeb Rehman KP
Рет қаралды 247 М.
Whoa
01:00
Justin Flom
Рет қаралды 55 МЛН