Hotel Style Perfect Idly Dosa Batter | ദോശ ഒരിക്കലിതുപോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ദോശ വേണ്ടിവരും💯

  Рет қаралды 21,939

Lian's Kitchen

Lian's Kitchen

10 күн бұрын

#Lianskitchen #Malayalamrecipe
Hi friends,
If you are interested in cooking awesome delicious foods for your family without wasting countless hours of failing and getting frustrated, You are at the right place.
I'll be uploading videos on delicious,healthy, and trending foods for you so you can enjoy cooking with least amount of effort as possible.
The food processor I'm using for effective slicing and chopping of vegetables.
• Ramadan Deep Cleaning ...
The Biriyani Masala Powder I use
• Biriyani Masala Powder...
This is how I make my Garam Masala Powder
• നോമ്പിന് പത്തിരിയുണ്ടാ...
Mail ID for paid collaboration and promotions : Sebiaslam@gmail.com
contact number 00966545082025 (whats aap only )
My Facebook page: / @lianskitchen
My instagram page:
_lians_kitchen?...
Dosa
Dosa batter
Dosha
Mysore dosa
Masala dosa
Ney roast
Thattudosa
Thattil kutti dosa
Ari dosa
Aloo masala
Chutney
Kaara chutney
Red chutney
Idly
Idly batter
Iddali
Iddaly
Food recipes
Cooking recipes
Cooking blog
Cooking vlog
Snack recipes
Breakfast recipes
Dinner recipes
Lunch recipes
Easy recipes
Italian recipes
Chinese recipes
Arabic recipes
Arabic rice recipe
Italian bread
Roti
Rice
Snack
Ramadan snacks
Iftar snacks
Eid special
Breakfast combo recipe
Dinner combo recipe
Breakfast recipe malayalam
Dinner recipe malayalam
Lians kitchen special recipes
Lian's kitchen food
Lian's kitchen bread recipe
Soup recipe
#Dosa
#Idly
#idlydosabatter
#mysore_masala_dosa
#Ghee_roast

Пікірлер: 70
@User00-m3j
@User00-m3j 9 күн бұрын
2 ഗ്ലാസ്സ് ഇഡ്ഡലി അരി അല്ലെങ്കിൽ പച്ചരി 1ഗ്ലാസ്സ് പൊന്നി പുഴുക്കലരി (ദോശ പുഴുക്കലരി എന്ന് super markets il പറഞ്ഞാൽ കിട്ടും)പിന്നെ വെറും കാൽ ഗ്ലാസ്സ് ഉഴുന്ന് മുക്കാൽ ഗ്ലാസ്സ് ചോറ് ഒരു ടീ സ്പൂൺ ഉലുവ എല്ലാം കൂടി അരച്ച് വെച്ച് 8മണിക്കൂർ കഴിഞ്ഞ് ദോശ ഉണ്ടാക്കി നോക്കൂ..(തട്ടിൽ കുട്ടി ദോശ)അടിപൊളിയാ.. തട്ടുദോശ പോലെ കുറച്ചു കട്ടിയിൽ പരത്തി ഒന്നു പതുക്കെ മൊരിച്ചും ഉണ്ടാക്കാം പിന്നെ കനം കുറഞ്ഞ ദോശയും ഉണ്ടാക്കാം.. ഒരു സ്പെഷ്യൽ smell ആണ് ഈ ദോശയ്ക്ക്.. ഒരു പ്രാവശ്യം ചെയ്തു നോക്കണേ.. Dear... ❤️❤️
@mubashiramubishebi7941
@mubashiramubishebi7941 7 күн бұрын
Njanum cheyyarund
@saleenamusafir3362
@saleenamusafir3362 6 күн бұрын
ഞാനും ഇങ്ങനെ തന്നെ യാണ് ഉണ്ടാക്കാറുള്ളത് 👌
@naifsakariya4866
@naifsakariya4866 8 күн бұрын
ഇത്ത നിങ്ങളുടെ ഈ ചാനൽ എനിക്ക് വളരെ ഉപകാരം ആണ്. കാരണം ഞാൻ എപ്പഴും നോക്കുന്ന ഒരു ചാനൽ ആണ്. എന്റെ ചങ്ക് ചാനൽ ആണ്. വളരെ ഇഷ്ട്ടം ❤❤❤❤വെറുതെ പറയുന്നതല്ല. നിങ്ങളുടെ പാചകം, അവതരണം വളരെ എനിക്ക് ഇഷ്ട്ടം തോന്നിയിട്ടുണ്ട്. അടുക്കളയിലെ എന്റെ വലിയൊരു ആശ്വാസം ആണ് lian കിച്ചൻ. ഞാൻ ഇത്ത പറയുന്ന കൃത്യം അളവും സാധനങ്ങളും വച്ചു ഉണ്ടാക്കാറുണ്ട് ❤❤❤👍 പറയാൻ വാക്കുകൾ ഇല്ല. നല്ല റെസിപ്പി കൾ ആണ് എല്ലാം 👍👍👍🫶🫶🫶🤝💔
@LiansKitchen
@LiansKitchen 8 күн бұрын
Natilethi thirakkayittum ente videos kaanukayum comment idukayum okke cheyyunna ningalkku ente aayiramaayiram nandi🙏😘
@radhasethu1723
@radhasethu1723 9 күн бұрын
4 ഗ്ലാസ് പച്ചരി + 1 ഗ്ലാസ് ഉഴുന്ന് +1 സ്പൂൺഉലുവ + ഒരു പിടി ചോറ് ഇതാണെൻ്റ കണക്ക്.
@naifsakariya4866
@naifsakariya4866 9 күн бұрын
My dear sisssss ❤ ഞാൻ ചോദിക്കാൻ വിചാരിച്ച റെസിപ്പി യാണിത്.കാണിച്ചതിന്ന് ❤ ഒരു പാട് tnx ❤❤❤❤❤😍👌🫶🤝🤝🤝🤝
@ahzacreation
@ahzacreation 6 күн бұрын
ദോശ നല്ല perfect ആണല്ലോ സൂപ്പർ ആയിട്ടുണ്ട്
@lubnaaaaa1
@lubnaaaaa1 5 күн бұрын
Thank you so much for this recipe 🥰🥰🥰
@lakshmilachuzz6683
@lakshmilachuzz6683 9 күн бұрын
സൂപ്പർ ❤
@alfiskitchen3246
@alfiskitchen3246 8 күн бұрын
സൂപ്പർ 👍🏻
@salmakp1446
@salmakp1446 7 күн бұрын
Super. 👍definetly try out 👍👍
@SusanJohn-xf2kn
@SusanJohn-xf2kn 9 күн бұрын
ചേച്ചിയുടെ recipes എത്ര perfect ആണ്... 👏👏👏💞💞💞💞
@LiansKitchen
@LiansKitchen 8 күн бұрын
🥰❤️
@shazasvibes1394
@shazasvibes1394 9 күн бұрын
Ok thanks dear eppolum pani kittunna dan i will try in sha Allah❤
@LiansKitchen
@LiansKitchen 8 күн бұрын
Use idly rice 👍👍
@PIXEL_PLAYZ_CHANNEL
@PIXEL_PLAYZ_CHANNEL 8 күн бұрын
ഇഷ്ട പലഹാരമാണ് ദോശ❤
@ShikasCafe
@ShikasCafe 4 күн бұрын
നല്ല ക്രിസ്‍പി ദോശ 😋👍 ഞാൻ അവിൽ ചേർത്താ ഉണ്ടക്കാർ ..ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം 👍
@LiansKitchen
@LiansKitchen 3 күн бұрын
🥰
@shobaashok7584
@shobaashok7584 8 күн бұрын
Mouthwatering disa n idly recipe chechi Adipoli
@LiansKitchen
@LiansKitchen 7 күн бұрын
🥰❤️
@veenaantony4953
@veenaantony4953 9 күн бұрын
Super👌
@jijujaladharan
@jijujaladharan 8 күн бұрын
Very nice video anuty❤❤❤❤❤❤
@Lakshmi-dn1yi
@Lakshmi-dn1yi 2 күн бұрын
രണ്ടു ഗ്ലാസ്‌ പച്ചരി ഒരു ഗ്ലാസ്‌ പുഴുക്കല്ലരി മുക്കാൽ ഗ്ലാസ്‌ ഉഴുന്ന് അരടീസ്പൂൺ ഉലുവ എന്നിവ അരച്ച് പഞ്ഞി പോലുള്ള ഇഡ്ഡലിയും ദോശയും ഉണ്ടാക്കുന്ന ഞാൻ. ചോറും അവിലും ചൗവരി ഒന്നും വേണ്ട
@RG-if9pf
@RG-if9pf 6 күн бұрын
2nd pan is nonstick? Which brand? From where did you buy
@coastalcoconut1049
@coastalcoconut1049 8 күн бұрын
Too useful recipe Y Thank you so much 👍
@LiansKitchen
@LiansKitchen 8 күн бұрын
Most welcome 😊
@raziyakomban2305
@raziyakomban2305 9 күн бұрын
Super ❤
@jyothis-gn4qb
@jyothis-gn4qb 8 күн бұрын
Super
@jasminajasmi8866
@jasminajasmi8866 9 күн бұрын
Super ❤❤
@febinaanees8142
@febinaanees8142 9 күн бұрын
Sambar recipe ido
@niyasvp3776
@niyasvp3776 9 күн бұрын
Wow
@zayanliyan2160
@zayanliyan2160 9 күн бұрын
👌👌
@FareedaAmeer-i2h
@FareedaAmeer-i2h 9 күн бұрын
First ❤😂
@beenamuralidhar8020
@beenamuralidhar8020 9 күн бұрын
Sooperb❤❤ from bangalore
@LiansKitchen
@LiansKitchen 8 күн бұрын
🥰❤️❤️
@fousiyaashraf8009
@fousiyaashraf8009 8 күн бұрын
@nasaraminaamina9159
@nasaraminaamina9159 9 күн бұрын
❤❤❤👍
@souminiajith4802
@souminiajith4802 7 күн бұрын
ഇഡലി റൈസ് ഇല്ലെങ്കിൽ എന്തു ചേർക്കണം
@user-qp3iy8cj3y
@user-qp3iy8cj3y 9 күн бұрын
Hi itha ❤ Ithil yeastcherkenda
@LiansKitchen
@LiansKitchen 8 күн бұрын
No
@sheejaashokan4850
@sheejaashokan4850 9 күн бұрын
Liyans my favour
@LiansKitchen
@LiansKitchen 8 күн бұрын
🥰❤️
@Nafila76
@Nafila76 8 күн бұрын
Appakkaram cherkathe engane ponga
@LiansKitchen
@LiansKitchen 8 күн бұрын
Uzhunnu undallo
@hanannafeeza8595
@hanannafeeza8595 8 күн бұрын
Idali rice um pachariym same aanno
@LiansKitchen
@LiansKitchen 8 күн бұрын
No alla
@BashirBashir-tz7jt
@BashirBashir-tz7jt 6 күн бұрын
പച്ചരി വെച്ച് ഇത് പോലെ ആകാമോ
@saleenamusafir3362
@saleenamusafir3362 6 күн бұрын
പറ്റും ഞാൻ ഉണ്ടാകാറുണ്ട്
@anithak8398
@anithak8398 9 күн бұрын
ഗ്രൈൻഡറിൽ അരയ്ക്കുമ്പോൾ ഇതേ അളവ് ആണോ.
@LiansKitchen
@LiansKitchen 8 күн бұрын
Yes
@shobaashok7584
@shobaashok7584 9 күн бұрын
Chechi, which country are you living ? I live in Dubai.
@LiansKitchen
@LiansKitchen 9 күн бұрын
I am in Jeddah Saudi
@shaimohad374
@shaimohad374 9 күн бұрын
പച്ചരി വെച്ചും ചെയ്യാമോ
@LiansKitchen
@LiansKitchen 8 күн бұрын
Pachari vechu cheyyumbo vere alavanu
@santhinikumar9921
@santhinikumar9921 6 күн бұрын
Pachari charthe undakinna quantity paraju tharumo
@footballlover2721
@footballlover2721 4 күн бұрын
athonn parayuo pls​@@LiansKitchen
@LiansKitchen
@LiansKitchen 4 күн бұрын
Pachari 3 cups Uzhunnu - 1 cup Kadala paripp - 1/4 cup Uluva - 1/2 Tsp Ellam koodi kuthirthu arachedukkuka 👍 perfect crispy dosa kittum
@Nafila76
@Nafila76 8 күн бұрын
Njan chaya undakeett vere pathrathil paal podi ett chaya athileak oyikkala engane first aaya kaanunn
@LiansKitchen
@LiansKitchen 8 күн бұрын
🥰❤️
@noorunnissapp512
@noorunnissapp512 9 күн бұрын
Idalilkke Rice vereyum uzhunne vereyum arakkende idalikke chore vendallo dosakke chore vendallo
@LiansKitchen
@LiansKitchen 8 күн бұрын
Idly rice aanenkil vere vere arakkanda 👍 chorum venda
@noorunnissapp512
@noorunnissapp512 9 күн бұрын
Dosakke chore vendallo idalikke chore vende
@LiansKitchen
@LiansKitchen 8 күн бұрын
Pachari vechu idly undakumbol choru venam👍
@fathimathuljuhina1677
@fathimathuljuhina1677 9 күн бұрын
Wow
@shebeenasalam4117
@shebeenasalam4117 9 күн бұрын
👌👌👌
@neenavalsakumar960
@neenavalsakumar960 9 күн бұрын
Super❤
@rakhinraj7249
@rakhinraj7249 9 күн бұрын
👌👌👌
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 117 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
Заставил себя уважать!
0:52
МИНУС БАЛЛ
Рет қаралды 3,1 МЛН
ВЕЛОСИПЕД ЗАГОВОРИЛ
0:15
KINO KAIF
Рет қаралды 14 МЛН
телега - hahalivars #семейнаяжизнь
0:36
HAHALIVARS
Рет қаралды 4,9 МЛН
🫓 Xorazim guch 💪  #littos
0:14
Littos Media
Рет қаралды 5 МЛН
Golden gadget 😍 New gadgets latest kitchen utensils #shorts
0:12
Golden Gadget
Рет қаралды 6 МЛН
😍🤤
0:20
Pavlov_family_
Рет қаралды 3 МЛН
Smart Appliances! New Gadgets, Versatile Utensils, Tool Items #shorts #gadgets 149
0:15