Norkka enn oru parupadi und pravasikalk. Ath Haram ano aryunnavar parnju tharanam please. Maranapettal anu nammude kudumbathin as paysa labikkuka haramano halal ano e
@raghavankr864211 ай бұрын
ഗവൺമെൻ്റ് ലോട്ടറിയും മദ്യവും വിറ്റിട്ടാണ് പെൻഷൻ കൊടുക്കുന്നത് അത് വാങ്ങുന്നത് ശരിയാണോ?
@hibahameed90355 жыл бұрын
Aameen
@abraka68124 жыл бұрын
Share marketil invest cheyyunnath haram ano?
@faisalek90344 жыл бұрын
Debt Ulla company il investment cheyamo
@കടത്തനാടൻ4 жыл бұрын
@@faisalek9034 ellam haramalla
@NismoYT2 жыл бұрын
@@faisalek9034 athinu oru kanakk und. Aa percentagil kooduthal debt ulla companiyil invest cheyyan padilla ennu ketitund.
5 മിനുട്ട് എന്ന്‍ സാദാരണ പറയുന്നത് 5*60=300 സെക്കന്റ് എന്ന്‍ കണക്കു കൂട്ടി പറയുന്നതല്ല. ഒരുപാട് നേരം അല്ല, ചുരുങ്ങിയ നേരം എന്ന അര്‍ത്ഥമേ അതിനുള്ളൂ ഉസ്താദ്.
sahodara prabhashanam ishtappettu but life insurance enthanennu manassilakkathe ningaladakkamulla eesamoohathine thettidharippikkunnathu sariyano ennu punarchindanam cheyyuka.. insha allah!!!
@siyusiyu82776 жыл бұрын
Chetta id muslim nodan parayayunad islam padichal id nigalk manasilagum
@കടത്തനാടൻ4 жыл бұрын
ഇസ്ലാമിക് ഇൻഷുറൻസ് kzbin.info/www/bejne/rmrLaaGqnqaZl7c
@ashraf.pashraf.p30483 жыл бұрын
ഇത് മുസ്ലിമിന് പറഞ്ഞ നിയമം അണ് sagikal ക്കും. നായ കള്‍ ക്കും. ഇത് ബാധകം അല്ല. ചാത്തന്‍ എന്ത് mahsara
@shafishan41502 жыл бұрын
@@ashraf.pashraf.p3048 മാന്യമായി സംസാരിക്ക്
@കറകളഞഇന്ത്യക്കാരൻ Жыл бұрын
@@ashraf.pashraf.p3048 താനെന്തു മനുശ്യനാടൊ ?? കഴിയുമെങ്കിൽ നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക. വെറുതെ ഒരാളെ ചീത്ത വിളിക്കുന്നെ? അതും ഒരു ഇസ്ലാമിക ചർച്ചക്ക് താഴെ?
@moidukv19728 жыл бұрын
great speech
@raghavankr864211 ай бұрын
പ്രവാസി ക്ഷേമനിധി അടച്ചാൽ പെൻഷൻ വാങ്ങുന്നത് ശരിയല്യാണോ?
@Hello-il1xk4 жыл бұрын
കാർ , വീട് ഒക്കെ പണയം കൊടുത്ത് കടം വാങ്ങി , കടം , ആ കടം തിരിച്ചു കൊടുക്കുമ്പോൾ കൊടുത്ത കാർ ,വീട് എന്നിവ തിരിച്ചു വാങ്ങുന്നത് ഇസ്ലാം അനുവദിച്ച പണയം അല്ലെ ?!!! ഉസ്താദേ ഇതിനെ എന്തിനാ വിമർശിക്കുന്നത് ?!! പിന്നെ സമസ്ത മുഅല്ലിം ക്ഷേമ നിധിയിലും അടച്ച പണത്തേക്കാൾ ഉസ്താദുമാർക്ക് കിട്ടുന്നുണ്ടല്ലോ ?! അതും LIC പോലെ അല്ലെ
@abus21015 жыл бұрын
പണ്ട് ക്യാമറ കണ്ടാൽ ദേഷിച്ച് ഇറങ്ങി പോകുന്ന ഉസ്താക്കൻമാർ ഉണ്ടായിരുന്ന്
@yoosafalipa314 жыл бұрын
Camera വൻ papamanno. പലിശ വൻ പാപമാണ്
@fayisvadakkan99174 жыл бұрын
ayinu
@sidheekihzan Жыл бұрын
ക്യാമറ അല്ല കുഴപ്പം അത് യൂസ് ചെയ്യുന്ന രീതി നല്ലതാവണം ok
@msvcouples9262 Жыл бұрын
@@yoosafalipa31പലിശ കൊടുക്കുന്നത് ഹറാമാണോ?
@junaisjunais55764 жыл бұрын
Paisa pokunna karyam aayippoyath kondakum le usthad parayunnathonnum sheriyalla enn ellavarum thazhe cmnt cheyyunnath. A specially Muslim names ulla sahodharangal.
@ayshabiayshamahal38686 жыл бұрын
yaa Allah thaqwa ullavarudey koottathil nee njangaley cherkkaney Aramean Allah tawaffanee musliman val haqnee biswaaliheen
@mujeebmujabi87635 жыл бұрын
hu
@riyastk93976 жыл бұрын
usthadintey contact nambar pleas msg
@salzvlog4 жыл бұрын
Forex trading halal aaanooo pls reply
@കടത്തനാടൻ4 жыл бұрын
haram anennanu
@hidanoureen58354 жыл бұрын
Ustad ninglk etra A T M unde ??? Haram ellam haraamanne !!!!!!
@one-sz4hl3 жыл бұрын
Usthad nu ATM undo illayo ningalk engine ariyaam. Orale paradooshanam parayunnath haram alle. Illatha karyam aanengil nuna koodi aakille. Ingane okke paranju nattil fithna parathunnath Haram alle.😏😡😠
@കറകളഞഇന്ത്യക്കാരൻ Жыл бұрын
ATM എങിനെയാ ഹറാം ആവുക. ഗൾഫിൽ ആണേൽ ഇസ്ലാമിക്ക് ബാങ്കിങ് സംവിതാനം ഉണ്ട്. നാട്ടിൽ ആണേൽ ഫെഡററൽ ബാങ്ക് പൊലൊത്ത ബാങ്കുകളിൽ പലിശ രഹിത അക്കൗണ്ട്കൾ ഉണ്ട് നമ്മുടെ നിക്ഷേപത്തിന്നായി അത് ഉപയൊഗിക്കാം പിന്നെ എങിനെ ATM ഹറാം ആകും എന്ന് ഒന്ന് വിശദീകരിക്കാമൊ?
Bro... corona വന്നപ്പോൾ, എന്ത് ഉണ്ടായി എന്നാണ് പറയുന്നത്.... മുൻപ് അദ്വാനിച്ചു ഉണ്ടാക്കിയ പണം store ചെയ്തു വെച്ചിട്ടുണ്ടാകിൽ, അത് ഉപയോഗിക്കുന്നതിൽ എന്ത് പ്രശ്നം ആണ് ഉള്ളത്.... ഇസ്ലാം അതിനെ വിമര്ശിക്കുന്നില്ലല്ലോ..... പക്ഷെ, മുൻപ് ഉണ്ടാക്കിയ പണം, eg: 30000 store ചെയ്തു വച്ചു, ഒരു കുറിയിൽ ഇട്ടു... തിരിച്ചു കിട്ടുന്നത്, 50000,,,,, that is not allowed in islam.... that is actually intrest... pinne ഒരു corona വന്നാലും, ബുന്ധിമുട്ട് വരില്ല, if muslim follow, islamic rule.... താൻ store ചെയ്തു വെച്ച പണത്തിൽ നിന്ന് 2.5 % or above charity(zakat) കൊടുക്കുക... this is mandatory in islam.....panam store ചെയ്തു വെക്കുന്നതിൽ, ഇസ്ലാമിൽ ഒരു കുഴപ്പവുമില്ല, പക്ഷെ എത്രയാണോ store ചെയ്തു വെച്ചത്, അത് തന്നെ ഉണ്ടാകാൻ പാടൊള്ളു.... അത് പോലെ ആ store ചെയ്തതിൽ നിന്ന് charity കൊടുക്കൽ, ഇസ്ലാമിൽ നിര്ബന്ധമാണ്.... if they didnt do the charity, that is actuallu against islamic rule and belief
@കടത്തനാടൻ4 жыл бұрын
ഇസ്ലാമിക് ഇൻഷുറൻസ് kzbin.info/www/bejne/rmrLaaGqnqaZl7c
ബ്രൊ ഞങളുടെ കുർആനിൽ പറയുന്നുണ്ട് ദാരിദ്ര്യത്തെ ഭയന്ന് നിങൾ കുട്ടികളെ കൊന്ന് കളയരുത്(അബൊർഷൻ)ചെയ്യരുത് അവരുടെ ഭക്ഷണവും മറ്റു കാര്യങളും അള്ളാഹു ആണു നിർവ്വഹിക്കുന്നത്. നമ്മൾ മാതാപ്പിക്കൾക്ക് കുട്ടികൾ എന്നാൽ അള്ളാഹു ഏല്പിക്കുന്ന അമാനത്ത് ആണു (കടം) എന്നും പറഞിട്ടുണ്ട്. പിന്നെ നാം എന്തിന്ന് ഭയക്കണം സഹൊദരാ ഓരൊ മനുശ്യന്റെയും സംരക്ഷണം ഏറ്റിരിക്കുന്നത് അള്ളാഹു ആണു എന്ന അടിയുറച്ച വിശ്വാസം ഉണ്ടായിരിക്കണം. ഇൻഷൂർ ചെയ്താൽ കിട്ടും എന്ന് നിങൾക്ക് എന്താണു ഉറപ്പ് ഇൻഷൂറൻസ് കമ്പനി മുങിയാൽ താങ്കൾ എന്ത് ചെയ്യും?? ചെറുപ്പത്തിലെ മാതാപ്പിതാക്കൾ നഷ്ടപെടുന്ന മക്കൾ ഉയർന്ന നിലയിൽ എത്തുന്നില്ലെ?? വെള്ളം വിഘടിപ്പിച്ചാൽ രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും കിട്ടും എന്നെ ശാസ്ത്രം കണ്ട് പിടിച്ചുട്ടുള്ളൂ. ജല ക്ഷാമം നേരിടുമ്പൊൾ രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും കൂട്ടി യൊജിപ്പിച്ച് ശാസ്ത്രം എവിടെയും ഒരു തുള്ളി വെള്ളം ഉണ്ടാക്കിയിട്ടില്ല. 56 ആ അദ്യായത്തിൽ റബ്ബ് പറഞിട്ടുണ്ട് മഴ വർഷിപ്പിക്കുന്നത് ഞാൻ ആണെന്ന്. അത് കൊണ്ട് തവക്കൽതു അലള്ളാ റബ്ബിൽ ഭരമേല്പിക്കുക. ചിലപ്പൊൾ കുറച്ച് ഞെരുക്കവും ഭുദ്ധിമുട്ടും ഒക്കെ ഉണ്ടാകും അതിൽ ക്ഷമിക്കുകയും സഹിക്കുകയും ചെയ്താൽ റബ്ബ് നാളെ സ്വർഗ്ഗം തരും ഇൻഷാ അള്ളാഹ്