ഇതാണ് വ്ലോഗിങ്, ഇതൊക്കെ ആണ് കേരളത്തിലെ ജനങ്ങൾ ഒക്കെ കാണേണ്ടത് അല്ലാതെ കേരള മാമകളുടെ കോമാളിത്തരങ്ങൾ അല്ല, ഇത്രയും റിസ്ക് എടുത്തു മാഹീനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 🥰🥰🥰🥰🥰.
@assupulikal6532 жыл бұрын
നീ എല്ലാം ലോകത്തിനു കാണിച്ചു കൊടുക്കു ലോകപോലീസിന്റെ ടെമടി തരം
@JISHNU20022 жыл бұрын
SATHIYAM
@sunithamanoj90032 жыл бұрын
Sathyam..
@danmathew40692 жыл бұрын
Tech travel eatum ,Mallu travelerum oke kashtam anu
@Answerme3302 жыл бұрын
25 :15 I am so sorry bro ~~~~Ya Its fine
@CinemaUlakam77882 жыл бұрын
നീ തന്നെ ആണ് മലയാളത്തിലെ മികച്ച ട്രാവൽ വ്ലോഗർ 💯💯💯
@mohdsb10272 жыл бұрын
ആര് പറഞ്ഞു ഞാൻ ആണ്
@railfankerala2 жыл бұрын
😂😂😂 thenga Sgk enna ale ariyumo
@CinemaUlakam77882 жыл бұрын
@@railfankerala ബ്രോ ഞാൻ youtubers aanu ഉദേശിച്ചേ
@pradeepputhumana57822 жыл бұрын
@@railfankerala sgk വ്ലോഗർ ആണോ? ആദ്യം അത് പഠിക്ക്.
@arshadaboobackermuhammed57412 жыл бұрын
❣️❣️👏🏻
@mmoosakdymoosa15622 жыл бұрын
മാഹിൻ . സമ്മതിച്ചു നിന്നെ. യുദ്ധഭൂമിയിൽ ചെന്ന് ആയുധങ്ങളും , മനുഷ്യ അസ്ഥികൂടങ്ങളും ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയതിൽ ബിഗ് സല്യൂട്ട്. ഈ യാത്രകൾ നിറക്ക് ഒരു വലിയ മുതൽക്കൂട്ടാണ്. ചരിത്രങ്ങൾ ഓർമ്മകളിൽ നിന്നും പെറുക്കിയെടുത്ത് ഒരു പുസ്തകം രചിക്കാനാവും. നിനക്കായ് പ്രാർത്ഥിക്കുന്നു.
@lesner662 жыл бұрын
@@lovelock1733 mm
@ahamad-jt2yq3ui1n2 жыл бұрын
@love lock വർഗീയ വിഷം ഉള്ളിൽ ഒതുങ്ങാതെ ഓവർ ഫ്ലോ ആവുന്നുണ്ടല്ലോ. ബിസ്കറ്റും പാലും കൊടുത്ത് മതം മാറ്റുന്ന നിന്റെ കുരിശോളികൾ അവിടെ മത പരിവർത്തനം നടത്താൻ നെട്ടോട്ടം ഓടുന്നുണ്ട്.
@anoopanu20442 жыл бұрын
നമ്മുടെ ഇന്ത്യ.. നമ്മുടെ
@Lovebirds8942 жыл бұрын
@Jaz Z ക്രിസ്ത്യൻ യൂറോപ് അമേരിക്ക അവരുട ആർത്തി ആണ് 😂
@prdvkd43632 жыл бұрын
ഇസ്ലാം എത്ര ഭീകര പൈശാചിക മതം ആണെന്ന് ഇതിൽ നിന്നും തലച്ചോർ ഉള്ളവർക്ക് അറിയാം.
@vinuvmx16842 жыл бұрын
ഇവൻ ആള് പുലിയാണ്.... 🙏 യാത്ര സുഗമമായും സുരക്ഷിതമായും നടക്കട്ടെ.....
@NisarKolakadan Жыл бұрын
മാഹീൻ നിങ്ങളൊരു ധൈര്യശാലിയായ വ്ലോഗെർ ഇനിയും ഒരുപാട് പ്രദീക്ഷിക്കുന്നു ശ്രദ്ധിച്ചു ചെയ്യുക
@ms48482 жыл бұрын
ഒരു മഹാനഗരം തകർത്തെറിയപ്പെട്ടു കിടക്കുന്നത് ഇത്ര ഹൃദയ ബേധകമായി കാണുന്നത് ആദ്യമായിട്ടാണ്.. കാഴ്ചകൾക്കൊക്കെ കണ്ണീരിന്റെ കലർപ്പ്.. വായിച്ചറിഞ്ഞ യുദ്ധ സാഹചര്യങ്ങളെക്കാൾ എത്ര ഭയാനകമാണ് യാഥാർഥ്യങ്ങൾ 😥
@SureshKumar-vw6kc2 жыл бұрын
യുഫ്രേട്ടിസ് ടൈഗ്രീസ് നദീതടം മനുഷ്യ സംസ്കാരത്തിന്റെ കളിത്തൊട്ടിൽ ആയി അറിയപ്പെടുന്നു എന്നു പഠിച്ചത് ഓർക്കുന്നു
@jilcyeldhose85382 жыл бұрын
സത്യം....
@muhammadkhaise2122 жыл бұрын
എനിക്കും സങ്കടമുണ്ട്.😥
@AbdulSalam-fy8ci2 жыл бұрын
Correct evideyo oru vingal
@trendyvisions95332 жыл бұрын
ഈ ഭരണരീതിയാണ് ഇനി ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ചിലർ കൊണ്ട് വരാൻ ശ്രമിക്കുന്നത് എന്നോർക്കുമ്പോൾ തന്നെ എന്തൊരു രോമാഞ്ചിഫിക്കേഷനാണ്.
@gopakumargopakumar10682 жыл бұрын
സന്തോഷ് ജോർജ് sir നെപ്പോലെ ആകാൻ സാധിക്കട്ടെ ബ്രോ... God bless you മുത്തേ.... 😘😘😘😘
@akshayk48682 жыл бұрын
@@mishabmp-fh6zx àgane parayalley bro ,ayal alley eganyum oru jeevitham ind ane namuke kanichu thanee,
@rafeeqpk6922 жыл бұрын
മൂപ്പര് acയിൽ നിന്നും ഇറങ്ങി കൊണ്ടുള്ള ഒരു കളി ഞാൻ കണ്ടിട്ടില്ല,അതു വേറെ, ഇതു വേറേ,
@Sahad_Cholakkal2 жыл бұрын
22 ആം വയസിൽ ഇവൻ ചെയ്യുന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ പുള്ളി ഒന്നും അല്ല
@rahmanck90082 жыл бұрын
അതുക്കും മേലെ
@OptimusPrime-oj1oe2 жыл бұрын
Anger vere level anu... SGK💯
@thealean7772 жыл бұрын
മല്ലു ട്രാവലറും സുജിത്ത് ഭക്തനും ഒന്നും നിൻറെ മുന്നിൽ ഒന്നുമല്ല ബ്രോ.. 🔥🔥❤️
@Anjali-jh8hj2 жыл бұрын
Mallu travellero ayal ntha kattikuttunnathe
@Madsf11182 жыл бұрын
@@Anjali-jh8hj അയാൾ പണ്ട് വണ്ടിക്ക് കൈ കാണിച്ചും ലോറിയിൽ ലിഫ്റ്റടിച്ചും സിംഗപ്പുർ വരെ പോയ സമയത്തൊന്നും നിങ്ങൾ യൂട്യൂബിൽ വീഡിയോകൾ കണ്ട് തുടങ്ങിക്കാണില്ല 😊
@acherronian84642 жыл бұрын
@@Madsf1118 വല്ല വണ്ടിക്കും കൈ കാണിച്ച് അതിൽ കയറി ഞളിഞ്ഞ് ഇരുന്ന് tour പോയി enjoy ചെയ്തിട്ട് അത് വീഡിയോ ആക്കുന്നത് പോലെ അല്ല ഇവൻ... നിങ്ങൾ ഇവൻ്റെ വീഡിയോ കാണാറില്ലേ ??.. സാഹസികമായി ആണ് ഇവൻ പോകുന്നത്.. കാട്, മല, പലതരം ഉൾ ഗ്രാമങ്ങൾ.. ആദിവാസി മേഖല.. തീവ്രവാദ സങ്കേതം.. അവരോടൊപ്പം താമസിച്ചും ഉണ്ടും ഉറങ്ങിയും.. അങ്ങനെ സ്വന്തം ജീവൻ പണയം വച്ചാണ് ഇവൻ പോവുന്നത്.. ഇവനെ വച്ച് compare ചെയ്യാൻ പോലും മറ്റവാണ് ഒരു യോഗ്യതയും ഇല്ല !!
@mlpsoldier11342 жыл бұрын
@@Madsf1118 bro enterely diffrnta haa.. എന്തായാലും ഇവൻ എടുത്ത റിസ്ക് ഒന്നും dfntly ആരും എടുത്ത് കാണില്ല
@shailanasar38242 жыл бұрын
@@Madsf1118 .. Mallu Traveler💪👌👍🤲🏻
@AbdulMajeed-wn1eg Жыл бұрын
ജീവൻ അപകടത്തിൽ പെട്ടാലും ലോകം മനുഷ്യന്റെ ബെഡ്‌റൂമിൽ എത്തിക്കുന്ന സുഹൃത് മാഹീനു ഒരുവലിയ സല്യൂട്ട്. 👌👌👌
@robinking15992 жыл бұрын
ഇതു കാണുമ്പോൾ നമ്മുടെ കുറേ നല്ല നഴ്സുമാർ അവിടെ കിടന്ന് ഒരുപാട് കഷ്ടപ്പെട്ടത് ഓർമ വരുന്നു..🙏🙏🙏
@indianarmylover90282 жыл бұрын
💯💯🙂
@jithinunnyonline3452 Жыл бұрын
Ys
@shafeequen-if2jc Жыл бұрын
പാശ്ചാത്യ ചെകുത്താന്മാർ നശിപ്പിച്ച ശക്തിയായ അറബ് രാജ്യം, ലോകത്തെ ഏറ്റവും പുരാണമായ അമൂല്യമായ പുരാവസ്തുക്കൾ അടിച് മാറ്റി ആ രാജ്യവും കുട്ടിച്ചോറാക്കി, സദ്ദമിനെയും കൊന്ന്, പോരാത്തതിന് ഇസ്ലാമോഫോബിയ ക്ക് വേണ്ടി isis നേ സൃഷ്ടിച്ച് പാശ്ചാത്യൻ തീവ്രവാദികൾ എസ്കേപ്പ് ആയി
@hyderman.2 жыл бұрын
മച്ചാനെ നിന്റെ വ്ലോഗ് പൊലെ കേരളത്തിൽ ആരും ചെയ്തത് ഞാൻ കണ്ടിട്ടില്ല ഇതാണ് യഥാർത്ഥ യൂട്യൂബർ ❤❤❤
@hitchhikingnomaad2 жыл бұрын
❤️❤️
@shahadkayanadath29972 жыл бұрын
Koode nhanum varatte😄😄
@hyderman.2 жыл бұрын
@@shahadkayanadath2997 ആ കൂടെ പോര്
@aranees7112 жыл бұрын
@@hitchhikingnomaad da ഞാൻ അബുദാബിയിൽ ഉണ്ട് മിസ്സ് അടിക് മാഹീൻ
@ansarpallikkara56312 жыл бұрын
Ee lokath aarum cheythitt illa...
@apntraveller19742 жыл бұрын
ഇങ്ങനെ വേണം vlog ചെയ്യാൻ കാണാത്ത കാഴ്ചകളും കാണേണ്ട കാഴ്ചകളും കാണിച്ച് തരുന്ന പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ
@ubaidt5284 Жыл бұрын
ഇതൊക്കെ കണ്ടപ്പോൾ എൻ്റെ സങ്കടങ്ങൾ ഒന്നും ഒന്നുമല്ല എന്ന് മനസിലായി❤. ഈ ലോകത്ത് നമ്മൾ ഇനിയും ഏറെ പഠിക്കാനും മനസ്സിലാക്കാനും ഉണ്ട് good vlog maahin bro💯🙌
@NS-jj6qr2 жыл бұрын
21:40 that old man has pure heart ❤️
@arifalmalaibari4021 Жыл бұрын
He should have left the history talk to complete
@arifalikolethekkat4270 Жыл бұрын
Mahin. . .Brilliant execution of each and every episode. . .I have a suggestion. . .include English subtitles of important information in that you are giving here in running format so that it will help to reach the videos at international level and I am sure this will give a worldwide acceptance, without restricting to Kerala viewer only. . . Because you are doing what other could not even imagine . . .
@ajoshktommusic192 жыл бұрын
ഇതാണ് വ്ലോഗിങ്...നമ്മുടെ നാട്ടിൽ കുറെ പാൽകുപ്പികൾ ഉണ്ട്...മല്ലു ട്രാവലർ , ഡ്യൂഡ്, കേരളം കത്തിക്കൽ ടീംസ്ന്റെ തമ്പുരാക്കന്മാർ ഇവനൊക്കെ കാട്ടികൂട്ടുന്ന പിറപ്പുതരങ്ങൾ കാണാനും, പൊക്കികൊണ്ട് നടക്കാനും കുറെ പാൽകുപ്പികൾ ഉണ്ട്. ഈ പറഞ്ഞ KZbinrs ന് ഉള്ള subscribers കാണുമ്പോളാ ഇത്രേം പൊട്ടന്മാർ കേരളത്തിൽ ഉള്ളത് മനസ്സിലാകുന്നത്. നിങ്ങളുടെ വിഡിയോകൾ ഒരു രക്ഷയുമില്ല...വളരെ നല്ല വിഡിയോകളാണ് നിങ്ങളുടേത്...ഫുൾ സപ്പോർട്ട്...❤️❤️
@noushadthikkodi99692 жыл бұрын
വളരെ സത്യം
@safeerkp83402 жыл бұрын
🤣🤣🤣
@sajeebnisa29362 жыл бұрын
😭😭😭😭😭😭👍👍👍👍💯💯💯💯💯🤝🤝🤝🤝🤝🤝🤝🤝👏👏👏👏👏👏👏👏super
@arunchillakkattil89592 жыл бұрын
Sanju techy and Arun smoki pls mention them 😂
@randomvideoz82932 жыл бұрын
@Abhiram B ജീവിച്ചോട്ടെ.. പക്ഷേ അവരെ ഇങ്ങനെ വിമർശിക്കുന്നവർ ആരും അവർ ആരും അങ്ങനെ ജീവിക്കേണ്ട ന്നു പറയുന്നിലല്ലോ...അതല്ല കൂടുതൽ പിന്തുനയ്ക്ക്കേണ് content എന്ന് ആണ് പറയുന്നത് .സമൂഹം മാറേണ്ടത് ഇത്തരം കാര്യങ്ങളിലാണ് എന്നാണ് പറയുന്നത് .
@deepscraft822 жыл бұрын
History കൂടെ ഉൾപ്പെടുത്തി ഉള്ള narrating is impressive 💜
@reshmaullas63332 жыл бұрын
Adventurous at its peak... Yaar wat u doing. What a courage man... Everybody should watch it. Proud malayalee. Be safe take care. 🙏🏼
@vishnutkclt2 жыл бұрын
Yes
@nishanthviru53602 жыл бұрын
ഇത്രയും risk എടുത്ത് വീഡിയോ ചെയ്തു ഞങ്ങളിലേക്ക് എത്തിക്കുന്ന മാഹിൻ മച്ചാനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. ❤😌❤
@SOMEHERESMJ2 жыл бұрын
Mahin,, you are bound to be a world famous journalist.. appreciate your sense of curiosity and courage and open vlogging
@Viral__vibes__only__02 жыл бұрын
ഇതൊക്കെ കാണുമ്പോൾ സങ്കടം വന്നു നമ്മൾ എത്ര ഭാഗ്യവാന്മാർ
@geethanandpt15962 жыл бұрын
Good work
@prdvkd43632 жыл бұрын
അതെ ഇസളാം ഭൂരിപക്ഷം ആയാൽ ഇവിടെയും ഇതുപോലെ ആകും. അതുകൊണ്ട് ഈ ഭീകര മതത്തെ ഇന്ത്യയിൽ നിന്ന് ഓടിക്കണം.
@Indian-od4zf2 жыл бұрын
കുറച്ച് കഴിഞ്ഞാൽ നമ്മുടെ കുട്ടികളുടെ അവസ്ഥയും ഇതൊക്കെ തന്നെ.
@aromalajith16452 жыл бұрын
@@Indian-od4zf aavathirikkan prardhikkuka
@sreekumarkaleekkal3532 жыл бұрын
കേരളത്തിന്റെ ഐ സ് ഐസ് തലവൻ മുക്രി 10 വർഷം കൂടി ഭരിച്ചാൽ ഇതിലും വലിയ ബിസ്മയ കാഴ്ച്ചകൾ കാണാം.
@ഞാൻപറയട്ടെ2 жыл бұрын
*ആദ്യമായാണ് മാഹീനെ അന്റെ ചാനൽ കാണുന്നത്. നീ പുലി തന്നെ keep Going*
@jockerbroo7201 Жыл бұрын
തകർന്ന ഹൃദയവുമായി സ്വന്തം തകർന്ന വീടിന് മുമ്പിൽ നമുക്ക് ഇ അവസ്ഥ വരാതിരിക്കട്ടെ
@rasheedibnmuhammed99852 жыл бұрын
നീയാണ് യഥാർത്ഥ മല്ലു ട്രാവലർ. Hats off🔥
@lalulalu80412 жыл бұрын
അവൻ അവിടെ 4 മത്തെ കെട്ടിന്റെ വ്ലോഗ് ഇടാൻ നിക്കുവാ ഇപ്പൊ ട്രാവലും ഇല്ല, ട്രാവൽ ചെയ്യാത്ത മല്ലു ട്രാവലർ 😂
@babupacha95272 жыл бұрын
മിറ്റംമടിക്കുന്നത് പാത്രം കഴുകുന്നതും കാണാൻ ലക്ഷങ്ങൾ ഇതുപോലെ ജീവൻ പണയം വച്ച് കാണാകാഴ്ചൽ കാണാൻ ആളില്ല 😢😢😢
@nousha77862 жыл бұрын
കിളികൾ ഇല്ലെങ്കിൽ കാഴ്ച്ചക്കാർ കുറയും 😂
@sajidabdulazeez43702 жыл бұрын
😄
@ShakeebMancheri2 жыл бұрын
ഉള്ള വ്യൂവേഴ്സ് അൽപം ക്വാളിറ്റി ഉള്ളവരാവും
@shahidashihab70992 жыл бұрын
👍👍
@equal92842 жыл бұрын
@@ShakeebMancheri 💯
@haseena29162 жыл бұрын
സാഹസിക യാത്രികൻ മാഹീൻ 👍👍👍👍♥️♥️♥️ quther vlogse കാണാൻ കാത്തിരിക്കുന്നു
@nahasmuhammed Жыл бұрын
This going to inspire travellers a lot. Epic
@sinusinoos1041 Жыл бұрын
മാഹീനു ഗാന്ധിജിയുടെ പേര് പറയാൻ പറ്റാത്തപ്പോൾ കരഞ്ഞു പോയ ആ അപ്പൂപ്പൻ 👍
@newsdailys242 жыл бұрын
എപ്പോഴാണ് സന്തോഷ് ജോർജ് കുളങ്ങരയുടെ ട്രാക്കിലേക്ക് മോൻ വന്നത് സംഭവം എന്തായാലും പൊളിച്ചിട്ടുണ്ട് ഇനിയും വളരെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
മറ്റാർക്കും ഇല്ലാത്ത ചങ്കൂറ്റം അതാണ് മറ്റുള്ളവരിൽ നിന്ന് നിന്നെ വ്യത്യസ്തമാക്കുന്നത്... നിന്നെയൊർത്ത് അഭിമാനം മാത്രം 🥰
@prasanthpariyathara26462 жыл бұрын
സംശയമില്ല.. മാഹിൻ.. നിങ്ങളുടെ പേര് ചരിത്രത്തിൽ ഇടം പിടിക്കും 🌹
@sajeerakkal5632 жыл бұрын
Very true bro
@AnilKumar-hh6kx2 жыл бұрын
ഏതു പേരിൽ ആണെന്ന് കൂടി പറയണം
@sajeerakkal5632 жыл бұрын
@@AnilKumar-hh6kx താങ്കളുടെ പെരുന്തുവാ
@shibinaniyas Жыл бұрын
@@AnilKumar-hh6kx MAHEEN
@renjithr171911 ай бұрын
എന്തു oomban 😂😂
@vikashbala4689 Жыл бұрын
Good one👌...Adventures at it's peak bro💥...From தமிழ்நாடு
@hashimjassy2 жыл бұрын
ഉഗ്രൻ വീഡിയോസ് ഒരുപാട് കാര്യങ്ങൾ അറിയാനും കാണാനും പറ്റി thank you മുത്തേ
@vineethmkd15692 жыл бұрын
ബ്രോ ആ അപ്പൂപ്പനെ അശ്വസിപ്പിച്ചാണോ വിട്ടത്..... ഗാന്ധിയെ ഇവിടെ ഉള്ളവർക്കിപ്പോ പുച്ഛമാണ് എന്നാൽ ലോകത്തു ഇപ്പോഴും അങ്ങേരെ ഇഷ്ടപെടുന്ന നിരവധി പേര് ഉണ്ട്..,...
@kayyoomahmad91392 жыл бұрын
Yes
@zayidabdullazayid45952 жыл бұрын
പുച്ഛം സങ്കികൾക്ക് ഒഴിച്ചു ബാക്കി ലോകം മുഴുവനും അംഗീകരിക്കുന്ന വ്യെക്തി ആണ് മഹാത്മാ ഗാന്ധി
@mohammedafeef11252 жыл бұрын
Sathyam
@ഖലീൽആഷിക്2 жыл бұрын
ഗാന്ധിജിയെ ആർക്കാണ് ബ്രോ പുച്ഛം ഇന്ത്യ എന്ന് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖം അല്ലെ മനസ്സിൽ വരിക
@adarshekm Жыл бұрын
One man army
@Kallivalli9992 жыл бұрын
21:46 Respect you baba 🫡😘❤️🔥❤️🔥 he know who is gandhiji 🫡 🇮🇳
@abdulrazack19552 жыл бұрын
You have undertaken adventurous journey, bro. Deserves admirations and congrats !
@hitchhikingnomaad2 жыл бұрын
Thanks a ton
@rahulraghavan72092 жыл бұрын
ലോകം നിങ്ങൾക്കായി കാത്തിരിക്കുന്ന സമയം വിദൂരമല്ല.... Keep going brother ⏩️
@jafarsm5408 Жыл бұрын
നിന്റെ നാവു പൊന്നായി ഇന്ന് cnn അടക്കം മാഹീനെ ആശ്രയിക്കുന്നു സുഡാൻ കലാപം റിപ്പോർട്ട് ചെയ്യാൻ w👍
@ronaldwilson20052 жыл бұрын
Awsome presentation bro :) appreciate your effort and love for traveling and explore unexplored ares of this world 🌎❤
@nfl51762 жыл бұрын
ആ വൃന്ദൻ പറഞ്ഞത് ശരിയാണ് ഇന്ത്യ UK തകർത്ത് വർഗീയ വിത്ത് പാകി പോയി. Us ന് വേണ്ടി Kuwait ഇറാക്കിനെ തമ്മില്ടിപ്പിച്ച് അവരുടെ നേട്ടം നേടുന്നു. ഇന്ന് അമേരിക്ക നല്ല വരുമാനം ഇറാക്കിൽ നിന്ന് നേടുന്നു. ഇന്ന് is is നെ പിന്നിൽ നിന്ന് സപ്പോട്ട് ചെയ്തു അവർ ഉള്ള ആയുധങ്ങളും മറ്റും നൽകി അവരെ വളർത്തുന്നു. കാരണം is is ഉണ്ടെങ്കിലെ അവർക്ക് അവിടെത്തെ പെട്രാളിയം പരമാവധി ഉറ്റാൻ പറ്റുകയുള്ളു. അത് കൊണ്ട് വർഗ്ഗീയതയും തമ്മിൽ അടിയും മറ്റും അവസാനിപ്പിച്ച് നമ്മൾ ജനങ്ങൾ ഒറ്റകെട്ടായി നിന്നിെല്ലങ്കിൽ മറ്റുള്ളവർ നമ്മളെ മുതലെടുക്കും BJP വന്നത് കൊണ്ട് ഇത് ഹിന്ദു രാജ്യമോ S DPI വന്നത് കൊണ്ട് ഇത് മുസ്ലീം രാജ്യമോ ആകില്ല പകരം ഇവിടെ ഒരു വർഗ്ഗീയ കലാപം ഉണ്ടാകും പിന്നെ മറ്റു രാജ്യങ്ങൾ ഇടപെടുo പിന്നെ ഇറാൻ ജനതയ്ക്ക് സഭവിച്ചത് പോലെ നമ്മൾ ജനങ്ങൾ കഷട്ടപെടും. അത് കൊണ്ട് ഇത് ഒരു മതരാജ്യമല്ല എന്ന് മനസിൽ കയറ്റി നാം എല്ലാം ഒറ്റ കെട്ടായി മുന്നോട്ട് പോകണം ഭരത് മാതാ കീ ജയ് . ഓർമ പെടുത്തുന്നു രഷ്ട്ര പിതാവ് : ഗാന്ധിജി
@@Gaghhjgടാ മൈരെ ഇന്ത്യയിലേക് നീ എന്തിനാ Pakistani ലേകും bangladesh ലേക്കും പോകുണത് പിണെ പറഞ്ഞ ഒരു കാര്യം ശരിയാ എല്ലാ രാജ്യതും കാണും ഇത് പോലെ മതഭ്രാതന് മാർ അത് ഇന്ത്യയില് rss sdpi bjp പിണെ മറ്റ് സ്ഥലത് ജമാത് ഇസ്ലാമിക isis thaliban
@Sncpd_20064 ай бұрын
Truth bro
@rrassociates8711 Жыл бұрын
കേരളത്തിലെ IS IS പ്രേമികൾക്ക് വിഷമമാകും. IS IS കാരണം ജീവിതം നഷ്ടപ്പെട്ട പാവം മനുഷ്യർ. 😢
@thannusworld99192 жыл бұрын
സമ്മതിച്ചു മോനെ നിന്നെ ധൈര്യം നീ വലിയൊരു യാത്രി കൻ ആകും 🥰🥰🥰🥰🥰🥰 ഒരുപാട് കൊതിയായിരുന്നു ഇറാക്ക് കാണാൻ നിന്നിലൂടെ അത് സാധിച്ചു താങ്ക്യൂ
@adil63902 жыл бұрын
എന്താണ് ഒന്നും മനസ്സിലാകുന്നില്ല bro രാജ്യം അട്ടിമറിച്ചു ഭരണാധികാരിയെ തൂക്കി കൊന്നു ആ നാട്ടിന്റെ അരാജകത്തത്തിന്റെ കാരണക്കാരെ പറ്റി പറയുന്നില്ല. is കാരണത്തെ ശ്രഷ്ടിച്ചു ആ പേരിൽ എല്ലാം തകർത്ത അവരെ തിരിച്ചറിയിക്കേണ്ടതില്ലെ !! ഇപ്പോൾ സേഫ് ആയിടത്ത് തകർന്നതിനെ എടുത്ത് വിടാൻ എന്തിനാണ് ഈ പറയുന്ന ധൈര്യം വേണ്ടത് ?. ഇത്രെയും മസ്ജിദുകൾ മനുഷ്യർ മരിച്ചിടത്ത് ഇതെല്ലാം ചെയ്ത് കൂട്ടിയവർക്ക് തന്നെ ദൃതി ചർച്ച് റിഫോം ചെയ്യുന്നതിലാണ് ഈ ധൈര്യം മാണ് കാണേണ്ടത്. അത് ഒക്കെ കാണാതെ പോകേണ്ട ലോക ക്രമം സൃഷ്ടിച്ചതാണ് അവരുടെ വിജയവും നമ്മുടെ ഊളത്തരവും !!! ഇ എസി നെരാല
@shafishan21342 жыл бұрын
You must deserve more viewers and subscribers bro one of the best vloger in india
@hariatkpta2 жыл бұрын
You and travelista deserve a much more serious recognition Man.........Hats off to your passion and dedication for traveling. Kunjuvinu nighty vangunathum......mituvine prank cheyunna vlogs kanunavarku thiricharivu undakatte...... Veetu karyam alla vlogging ithu polathe kazchakal anu yadhartha vlog......
@sham-19852 жыл бұрын
Yathra today also bro... Dilahad ✌️👌
@mjewelmathew2 жыл бұрын
Ayennada nenk Rishikkuttanem appanem ishtamalle?
@MetaXeditz147 Жыл бұрын
bendi banda bunda
@agkinitelefilm1970 Жыл бұрын
Lord jesus how much christians suffered during those black days.
@asifiqq2 жыл бұрын
Hats off Mahin. You are a brave man. Vlogger with attitude...keep going with your enthusiasm.
@shamnadkanoor95722 жыл бұрын
മാഹീൻ, നിനക്ക് വല്ലാത്ത ധൈര്യം തന്നെ, പഹയാ, എന്തൊക്കെയാണ് കാണാനും, പഠിക്കാനും ഉള്ളത് 👍👍👍
@adil63902 жыл бұрын
എന്താണ് ഒന്നും മനസ്സിലാകുന്നില്ല bro രാജ്യം അട്ടിമറിച്ചു ഭരണാധികാരിയെ തൂക്കി കൊന്നു ആ നാട്ടിന്റെ അരാജകത്തത്തിന്റെ കാരണക്കാരെ പറ്റി പറയുന്നില്ല. is കാരണത്തെ ശ്രഷ്ടിച്ചു ആ പേരിൽ എല്ലാം തകർത്ത അവരെ തിരിച്ചറിയിക്കേണ്ടതില്ലെ !! ഇപ്പോൾ സേഫ് ആയിടത്ത് തകർന്നതിനെ എടുത്ത് വിടാൻ എന്തിനാണ് ഈ പറയുന്ന ധൈര്യം വേണ്ടത് ?. ഇത്രെയും മസ്ജിദുകൾ മനുഷ്യർ മരിച്ചിടത്ത് ഇതെല്ലാം ചെയ്ത് കൂട്ടിയവർക്ക് തന്നെ ദൃതി ചർച്ച് റിഫോം ചെയ്യുന്നതിലാണ് ഈ ധൈര്യം മാണ് കാണേണ്ടത്. അത് ഒക്കെ കാണാതെ പോകേണ്ട ലോക ക്രമം സൃഷ്ടിച്ചതാണ് അവരുടെ വിജയവും നമ്മുടെ ഊളത്തരവും !!! ഇ എസി നെരാല
@nisamnpk2 жыл бұрын
ഇതൊക്കെ കാണുബോൾ ആണ് കേരളത്തിലെ നിലവാരമില്ലാത്ത നാറിയ ബ്ലോഗാർമാരെ കാണുമ്പോൾ യൂട്യൂബ് തുറന്നു നോക്കാത്തത് കണ്ടതിൽ മികച്ച വീഡിയോ തന്നെ ഇനിയും മുൻപോട്ട് ബ്രോ 💕💕💕🌹💞💞💞
@prasanthpariyathara26462 жыл бұрын
👏👏👏👏
@becareful-x7t2 жыл бұрын
ഇനിയും മുന്നോട്ടു പോകാൻ പറ്റില്ല എന്നാണ് അവൻ പറഞ്ഞത് കാരണം അവിടെ പൊട്ടാത്ത ബോംബ് ഉണ്ട് നീ അയാളെ കൊല്ലാൻ നോക്കുകയാണ്
@arshaq42002 жыл бұрын
@@becareful-x7t immathiri prolsaahanam kittittu oro mandatharangalu cheyyanulla chance kooduthalaanu
@shynujpc4138 Жыл бұрын
Will support you 🙂👍
@MR.DOOTH_ Жыл бұрын
The old man is really well educated 🙂 Masha allah ❤️🔥
@Abdool-slayer6664 ай бұрын
allah mair aanu
@Sujin-g3x4 ай бұрын
@@Abdool-slayer666💀
@DamianBlaze-hp5te3 ай бұрын
@@Abdool-slayer666💯
@Thrissurkaarangedi2 жыл бұрын
ഇതൊക്കെ കാണുമ്പോൾ പേടി ആവുന്നു... ഇതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ ജീവിക്കുന്നത് സ്വർഗത്തിൽ ആണ്
@rahulunni20052 жыл бұрын
Bro വളരെ നന്നായി തന്നെ യാത്രയെ ഞങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അത് പോലെ തന്നെ പ്രാധാന്യം ഉള്ള ഒന്നായിരുന്നു ആ അപ്പാപ്പൻ സംസാരിക്കുന്നത്. അത് കുറച്ചും കൂടി നല്ലരീതിയിൽ ഞങ്ങളിലേക്ക് എത്തിക്കാമായിരുന്നു.
@impressivemedia13662 жыл бұрын
Yes maheene namuk ellavarkkum ariyam but Gandhiye Patti paranjapol andhehathin ath pidichilla .so aa timil paranjath it's not crazy enn
@vieweryt98162 жыл бұрын
@@impressivemedia1366 Swayam kalpitha comment
@reghunathmumbuveetil582 жыл бұрын
Yes
@abhiramskumar25502 жыл бұрын
21:30,that man sure has great knowledge, keep going bro, you are awesome
@user-klinjo-plinjo Жыл бұрын
Mahatma Gandhi 🇮🇳 🥺
@jefrincruzo43283 ай бұрын
Thank you for nice video. Really appreciated. Great efforts . Subscribed.
@ViswanJNair-x5g3 ай бұрын
20:02 ഭിത്തിയിലെ ചുവപ്പ് നിറത്തില്‍ എഴുതിയതു ശ്രദ്ധിക്കുക. UXO Means unexploded ordnance. അതായത് പൊട്ടാത്ത ഇപ്പോഴും വീര്യം ഉള്ള or നിര്‍വീര്യം ആകാത്ത സ്ഫോടക വസ്തുക്കള്‍. Dont even go near to such thing. If again you are in such places try to keep proper distance and dont take it with bare hands.
@XOXO7484Ай бұрын
Bhagyathinu rakshapettu🥴
@Mine._2 жыл бұрын
Enthukond views illa ithinokke🥹 Ithokke alle content.!! Ithra effort eduth cheythu kanikkunna maheen brokke big salute 🫡🎉
അതിന് ഒരു സാമൂഹിക സാംസ്കാരിക ബോധമുള്ള തലമുറ വേണ്ടെ..അതില്ല.. അരാഷ്ട്രീയതയിലും അന്ധവിശ്വാസങ്ങളും വിശ്വസിച്ചു, മോഡേൺ എന്ന പേരിൽ സാമൂഹിക വിരുദ്ധത കാണിക്കുന്നവർ കൂടുന്നു എന്നത് ഭയപ്പെടുത്തുന്നു.ഭാവി സുരക്ഷിതമല്ല.
@thealchemist51635 ай бұрын
After 1 year, enikk ippozhanu notification vannath.
@DumbFlicks2 жыл бұрын
No showoff no gimic only adventures 🔥🔥🔥 poli bro
@sibib7043 Жыл бұрын
നി എല്ലായിടത്തു നിന്നും രക്ഷപെടാൻ കാരണം നിന്റെ പേര് തന്നെ ആണ്
@swarajarmarwala2770 Жыл бұрын
Can you please make them in English for your other viewers to follow? I’m just curious and invested in your travel stories as anyone else here if not more. Thank you!
@mohammadriyas73682 жыл бұрын
Your the one of the best travel vloger in world
@sudeeppm34342 жыл бұрын
Really appreciates your courage to visit these kinds of risky places. Really a haunting video. Good work 👏👏👏👍
@ajeeshej44862 жыл бұрын
Maheen, this is really a courageous effort; keep up the good work; best wishes to be popularized as a well known blogger.
@hitchhikingnomaad2 жыл бұрын
🥰
@DIGIL.2 жыл бұрын
*Vlogger
@manusree99202 ай бұрын
എന്റെ മോനെ ആദ്യ scene കണ്ടപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു.. 🔥🔥😵💫😵💫
@Aumnamahsivaya12311 ай бұрын
അയാളോട് ചോദിച്ചു മുസ്ലിം ആണോ എന്ന്...full വർഗീയത ഉള്ള ആളുകൾ ആണ് അവിടെ😂
@MoonSon-zx8ek4 ай бұрын
അതാണ് നമ്മന്റെ കൊതം ഗുണം, നമ്മക്ക് കൊതം മുക്യം ബിഗിലെ
@4love3334 ай бұрын
പണ്ട് ഒരു മുസ്ലിം നഗരം ആയിരുന്നു ISIS ജൂതന്‍ crisangeess വന്ന് ആകെ തകർത്തു പോയി മുസ്ലിം അല്ലാത്തവരെ അവര്‍ക്ക് ipoyum പേടിയാണ് 😢
@NoorulHaque-it1kl4 ай бұрын
അതും ഇവിടെയും ഉണ്ട് 😓😓. ഞാൻ ഇന്ന് അനുഭവിച്ചതെ ഉള്ളൂ
@thariqvilla29724 ай бұрын
@@MoonSon-zx8ekനിങ്ങൾക് വർഗീയത ഇല്ലേ
@MoonSon-zx8ek4 ай бұрын
@@thariqvilla2972 നിങ്ങളുടെ അത്രയും വർഗീയത ലോകത്ത് ആർക്കും ഇല്ല,മുസ്ലിം അല്ലാത്ത അയൽവാസി യോട് യുദ്ധം ചെയ്യണം എന്ന് അല്ലേ ഖുർആൻ പ്സരയുന്നത്, ബൈബിൾ " നിന്നെ പോലെ നിന്റെ അയൽക്കാരെ സ്നേഹിക്കാൻ " ആണ് പറയുന്നത്
@Marketing00072 жыл бұрын
Presentation 🔥🔥🔥🔥 Now Yu upgraded Keep continue…
@anwarsadath86962 жыл бұрын
Proud of you mahee you are a Malayali
@RanjiniPuthur2 жыл бұрын
Must appreciate your courage 😯👌
@hitchhikingnomaad2 жыл бұрын
Thank you 🙌
@visibleman32352 жыл бұрын
@@hitchhikingnomaad Iran & Iraq peoples node aviduthe life style chodikke especially woman's
@lesner662 жыл бұрын
@@visibleman3235 athu chodikkan risk aan ... valare conservative
@nabeels.m2069 Жыл бұрын
10:40 hyderabad il ninnano enna chodichd thonnunnu
@girishr4167 Жыл бұрын
Taking risk... Adventures volges... Great man.. 👍
@Yahooth_obg32 жыл бұрын
കേരളത്തിൽ വേറെയും കുറെ തൊലിഞ്ഞ വ്ലോലോഗർമാർ ഉണ്ടല്ലോ 🥴🤤. മാഹിനിന് ദൈവത്തിൽ നിന്നുമുള്ള സമാധാനം ഉണ്ടാകട്ടെ..🙏💚
@nisar-u6f Жыл бұрын
ആമീൻ ❤❤
@jinuakhila14132 жыл бұрын
മാഹിൻ ഇത് ഒന്നും കണ്ടില്ലെങ്കിലും വേണ്ടില്ല നീ ഒരു കുഴപ്പവും കൂടാതെ തിരിച്ചു വന്നാൽ മതി മോനെ. നിനക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്നു
@albidayahenglish53352 жыл бұрын
മലയാളത്തിന്റെ ധീരനായ യുവ യാത്രികൻ . സമ്മതിച്ചു മാഹിൻ
@divyaparavoor Жыл бұрын
I watched your right now 👏its really great 👍God bless you dear 🙏
@jishnuchenthamara6635 ай бұрын
If possible you can include English subtitles, great vedio presentation
@basheerkizhisseri4622 жыл бұрын
Kerala's No:1 vloger maheen 👍👍
@ajilvarghese43172 жыл бұрын
Such a valuable informative vlog....Happy to see ur vlog...exploring undefined places 🥰❤🧡💛💚💙💜
@rajeevs42182 жыл бұрын
Best travel blogger in kerala🔥🔥🔥
@Sahad_Cholakkal2 жыл бұрын
വ്ലോഗർ
@mishabmp-fh6zx2 жыл бұрын
In the world
@amj4822 Жыл бұрын
മാഹിൻ, 13:58 ൽ മാഹിൻ തേങ്ങയുടെ അടുത്ത് കണ്ട സാധനം chest nut ആണ്. അത് ചൂടാക്കി ക്രഷ് ചെയ്ത് തേങ്ങയും ശർക്കരയും മിക്സ് ചെയ്ത് തിന്നാൻ നല്ല രസമാണ്.
@ganapathysundharam9900 Жыл бұрын
Fendastick video Brother Congratulations
@forapurposethatsit86602 жыл бұрын
ഒരു സമാധാന കമ്മ്യൂണിറ്റിയെ കാണിച്ച ബ്രോക്ക് നന്ദി
@anjidjrjr6984 Жыл бұрын
Andi
@minnalminnal3666 Жыл бұрын
ഹിന്ദുക്കൾ 3 രാജ്യത്ത് മാത്രം ulla കൊണ്ട് ഭാഗ്യം 😂
@razriswan7716 Жыл бұрын
Vargeeyatha. Da myre Arab countries aan sherikkum ulla muslims. Ee Iraqi or iranikal alla. Bcz of they are shia. They are not following prophet
@Peacefulsoul9056 Жыл бұрын
@@minnalminnal366680% ഹിന്ദുക്കൾ ഉള്ളതുകൊണ്ട് ഇന്ത്യ ഇന്നും മതേതര ജനാതിപത്യം.... 95% മുസ്ലിം ഉള്ള pakistan മത രാജ്യം അതാണ് difference.....
@Peacefulsoul9056 Жыл бұрын
@@minnalminnal3666Hindus are polythiest ആരെവേണേലും ഉൾക്കൊള്ളാൻ പറ്റും... നിങ്ങൾ അങ്ങനെയാണോ.... ഇസ്ലാം മാത്രം മതി എന്നല്ലേ പറയുന്നത്... 😡😡😡
Super vlog man👍🏻 Pettann millions akatte Quality content ane
@TruthFinder376 Жыл бұрын
He is the best vlogger of Our country...
@mohith_mg41284 ай бұрын
Result when peaceful community in majority
@pevumkadaboobacker16392 жыл бұрын
നിൻറെ ധൈര്യം സമ്മതിച്ചു മോനെ. നമിക്കുന്നു 🤝
@adil63902 жыл бұрын
എന്താണ് ഒന്നും മനസ്സിലാകുന്നില്ല bro രാജ്യം അട്ടിമറിച്ചു ഭരണാധികാരിയെ തൂക്കി കൊന്നു ആ നാട്ടിന്റെ അരാജകത്തത്തിന്റെ കാരണക്കാരെ പറ്റി പറയുന്നില്ല. is കാരണത്തെ ശ്രഷ്ടിച്ചു ആ പേരിൽ എല്ലാം തകർത്ത അവരെ തിരിച്ചറിയിക്കേണ്ടതില്ലെ !! ഇപ്പോൾ സേഫ് ആയിടത്ത് തകർന്നതിനെ എടുത്ത് വിടാൻ എന്തിനാണ് ഈ പറയുന്ന ധൈര്യം വേണ്ടത് ?. ഇത്രെയും മസ്ജിദുകൾ മനുഷ്യർ മരിച്ചിടത്ത് ഇതെല്ലാം ചെയ്ത് കൂട്ടിയവർക്ക് തന്നെ ദൃതി ചർച്ച് റിഫോം ചെയ്യുന്നതിലാണ് ഈ ധൈര്യം മാണ് കാണേണ്ടത്. അത് ഒക്കെ കാണാതെ പോകേണ്ട ലോക ക്രമം സൃഷ്ടിച്ചതാണ് അവരുടെ വിജയവും നമ്മുടെ ഊളത്തരവും !!! ഇ എസി നെരാല
@ganeshpbhooshan2 жыл бұрын
Entaliya ninnem kond maathre ee traveling pattullu😳😳🔥
@railfankerala2 жыл бұрын
😂😂
@Kambitalk-q3o2 жыл бұрын
You are great traveller explorer for in india ...God bless you bro......
@niceguy30992 ай бұрын
Really appriciate but lots of sad feelings... People are kind but very unfortunate... Take care be safe😢
@renjithr171911 ай бұрын
താലിബാൻ വിസ്മയം എന്ന് പറഞ്ഞ സൂടപ്പി അല്ലേ നിനക്ക് ഇത് കാണുമ്പോൾ നല്ല ഫീൽ തോന്നുന്നത് ഉള്ളിലെ സൂടപ്പി ആണ്
@Kiranzen3 ай бұрын
അതിനെ വെളുപ്പിക്കാൻ കുറെ അവന്മ്മാരും
@വീഡിയോനോക്ക2 жыл бұрын
🔥🔥 ധൈര്യം 🔥🔥🔥 അതിന് ആണ് ലൈക്
@adil63902 жыл бұрын
എന്താണ് ഒന്നും മനസ്സിലാകുന്നില്ല bro രാജ്യം അട്ടിമറിച്ചു ഭരണാധികാരിയെ തൂക്കി കൊന്നു ആ നാട്ടിന്റെ അരാജകത്തത്തിന്റെ കാരണക്കാരെ പറ്റി പറയുന്നില്ല. is കാരണത്തെ ശ്രഷ്ടിച്ചു ആ പേരിൽ എല്ലാം തകർത്ത അവരെ തിരിച്ചറിയിക്കേണ്ടതില്ലെ !! ഇപ്പോൾ സേഫ് ആയിടത്ത് തകർന്നതിനെ എടുത്ത് വിടാൻ എന്തിനാണ് ഈ പറയുന്ന ധൈര്യം വേണ്ടത് ?. ഇത്രെയും മസ്ജിദുകൾ മനുഷ്യർ മരിച്ചിടത്ത് ഇതെല്ലാം ചെയ്ത് കൂട്ടിയവർക്ക് തന്നെ ദൃതി ചർച്ച് റിഫോം ചെയ്യുന്നതിലാണ് ഈ ധൈര്യം മാണ് കാണേണ്ടത്. അത് ഒക്കെ കാണാതെ പോകേണ്ട ലോക ക്രമം സൃഷ്ടിച്ചതാണ് അവരുടെ വിജയവും നമ്മുടെ ഊളത്തരവും !!! ഇ എസി നെരാല
@mohammedshajeeh52552 жыл бұрын
തകർന്ന് കിടക്കുന്ന തന്റെ വീട്ടിൽ നിൽക്കുമ്പോഴും ആ യുവാവ് ചിരിക്കുന്നു.... ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അതിന്റെ പരമാവധി അനുഭവിച്ചാണ് അവൻ അവിടെ ജീവിക്കുന്നത്. അപ്പോ പിന്നെ ആർക്കാണ് അവനെ ഭയപ്പെടുത്താൻ കഴിയുക
@SouthSide410 Жыл бұрын
സന്തോഷ് കുളങ്ങര കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെടുന്ന travel vlogger..
@ST-qz8sj Жыл бұрын
മൊസുൾ പോലെ ആകാൻ വേണ്ടി ആണ് നമ്മുടെ കേരളത്തിൽ IS ദൗത്യം
@traveltourmedia4599 Жыл бұрын
അത് സങ്കികൾ ചെയുന്നുണ്ട് ഇന്ത്യയിൽ മുഴുവൻ ആളുകളെ തല്ലി കൊല്ലുന്നുണ്ട്
@nickdavid5992 жыл бұрын
ഞമ്മന്റെ ആളു ആണോ എന്ന് ആ കടയിൽ ഇരുന്നവൻ ചോയിച്ചത് കൊള്ളാം
@adil63902 жыл бұрын
എന്താണ് ഒന്നും മനസ്സിലാകുന്നില്ല bro രാജ്യം അട്ടിമറിച്ചു ഭരണാധികാരിയെ തൂക്കി കൊന്നു ആ നാട്ടിന്റെ അരാജകത്തത്തിന്റെ കാരണക്കാരെ അറിയുന്നവർ ചോദിച്ച് പോകുന്നതിൽ എന്താ തെറ്റ് is കാരണത്തെ ശ്രഷ്ടിച്ചു ആ പേരിൽ എല്ലാം തകർത്ത അവരെ തിരിച്ചറിയിയുന്നവരാണ് അവർ !! ഇപ്പോൾ സേഫ് ആയിടത്ത് തകർന്നതിനെ എടുത്ത് വിടുന്നത് കണ്ട് ആസ്വദിക്കുന്ന കാശക്ര സംഘിക്ക് വർഗിയതയായിട്ടെ മനസ്സിലാകൂ ?. ഇത്രെയും മസ്ജിദുകൾ മനുഷ്യർ മരിച്ചിടത്ത് ഇതെല്ലാം ചെയ്ത് കൂട്ടിയവർക്ക് തന്നെ ദൃതി ചർച്ച് റിഫോം ചെയ്യുന്നതിലാണ് ഇതിൽ ഒന്നും കാണുന്നില്ല !. അത് ഒക്കെ കാണാതെ പോകേണ്ട ലോക ക്രമം സൃഷ്ടിച്ചതിലെ ഊള ഉൽപന്നങ്ങൾ !!! ഇ നെരാല
@muhsinpm60802 жыл бұрын
Pidichile ninak
@jobin6492 жыл бұрын
മുസ്ലിം അല്ലെങ്കില് ഇന്ന് ഉണ്ടാവുമോ അവൻ 🤣
@coconutpunch1232 жыл бұрын
@@jobin649 ഒന്ന് പോടാ . സാന്റ ക്ളോസിനെ കണ്ടില്ലേ നീ.
@coconutpunch1232 жыл бұрын
അത് ചോദിച്ചതിൽ എന്താണ് തെറ്റ്?
@syamalayamsyamalayam39012 жыл бұрын
അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... എത്രത്തോളം റിസ്ക് എടുക്കാൻ പറ്റുമോ അത്രത്തോളം നീ എടുക്കും. അത് അങ്ങ് രാജസ്ഥാൻ മുതൽ കാണുന്നതാ.... കൊള്ളാം..... യാത്രകൾ സേഫ് ആയിരിക്കട്ടെ 👍🏻👍🏻👍🏻 നിന്റെ യാത്രകൾ കാണുമ്പോൾ, ആ മല്ലു traveller അവനൊക്കെ വെറും ശോകം ആണ്. Full show.... Content ഒന്നും ഇല്ലാ....
@rahulunni20052 жыл бұрын
അപ്പാപ്പൻ rocks😍
@vinuvinus872 Жыл бұрын
എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല എന്തായാലും ഒരു പാട് ഫ്ലോഗർ മാരുടെ വീഡിയോ കണ്ടിട്ടുണ്ട് but ഇത്രക്കും റിസ്ക് എടുത്ത് അനുഭവം ഉള്ള വീഡിയോ നമ്മളെ പോലെ ഉള്ളവരെ കാണിച്ചതിൽ ഒരു പാട് സന്തോഷം be careful 👍🙏
@publicreporterpc53612 жыл бұрын
ഇത്രയും ധൈര്യശാലിയായ ഒരു ബ്ലോഗർ കേരളത്തിൽ ജനിച്ചു എന്നതിൽ എല്ലാ മലയാളികൾക്കും അഭിമാനിക്കാം. All Malayalis can be proud that such a brave blogger was born in Kerala
@shahinneyyathoor2 жыл бұрын
Love ❤️ from Karbala Iraq
@വടക്കൻകാഴ്ചകൾ2 жыл бұрын
Hi ബ്രോ കാലം കഴിഞ്ഞാൽ ഈ വീഡിയോ historical ആയി മാറും ഉറപ്പാണ് 👍