ലൈവ് വിഷൻ വിഷയങ്ങൾ ഇത്രത്തോളം നന്നായി പഠിച്ച് അവതരിപ്പിക്കുന്ന ഒരു ചാനൽ ഇതു മാത്രമാണ്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സർ
@PramodChavakkad Жыл бұрын
നമസ്കാരം സർ ലൈഫ് മിഷനെ കുറിച്ച് ഇത്രയും നന്നായി പറഞ്ഞു തരുന്ന വേറൊരു ചാനലും ഇല്ല
@RoopeshNair-bg3kj24 күн бұрын
ലൈഫ് മിഷൻ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞത് സാറിന്റെ ചാനലാണ്
@maryvarghese8893 Жыл бұрын
വളരെ കൃത്യമായ വിവരങ്ങൾ മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തരുന്ന ഈ ചാനലിന് ഒപ്പമാണ് ഞാനും എന്റെ കുടുംബവും. ഇന്നലെ മാത്രം ഞാൻ ഏഴുപേരെ ഈ ചാനലിന്റെ സബ്സ്ക്രൈബ്ഏർസ് ആക്കിയിട്ടുണ്ട്
@prabhash86prabhash17 Жыл бұрын
നമസ്ക്കാരം സാർ ഞാൻ ഇന്ന് പത്തനംതിട്ട താലൂക്ക് ആഫീസിൽ പോയി സാറിന്റെ നിർദേശപ്രകാരം സാറിനെ കണ്ട് സംസാരിച്ചു ഇന്നുതന്നെ വില്ലേജിലേക്ക് അയ്ക്കാo എന്നു പറഞ്ഞു. ഞാൻ തിരികെ പോന്നു. നാളെ വില്ലേജ് ആഫീസിൽ പോയി അന്വേഷ്യക്കാം സാറിന്റെ എല്ലാ നിർദേശവും വളരെ വിലപെട്ടതാണ് എന്നെ പോലെ അറിവില്ലാത്ത ലക്ഷ കണക്കിന് ആൾക്കാർക്ക് നല്ല അറിവാണ് സാർ പകർന്നു നൽകുന്നത് എന്റെ സാറിനെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.🙏🙏🙏🌹🌹 എന്ന് പ്രഭാഷ
@aplustube2557 Жыл бұрын
നന്ദി പ്രിയ പ്രഭാഷ
@Husain-pm9kx Жыл бұрын
നല്ല അവതരണം.. എല്ലാം വളരെ വ്യക്തമായി പറയുന്നു... 🌹🌹🌹
@prabhash86prabhash17 Жыл бұрын
നമസ്കാരം സാർ താലൂക്ക് ഓഫിസിൽ നിന്നും പട്ടയത്തിന്റെ കോപ്പി കിട്ടിയില്ല ചോദിച്ചപ്പോൾ വില്ലേജിൽ നിന്നും റിപ്പോർട്ട് കിട്ടണം എന്നു പറഞ്ഞു റിപ്പോർട്ട് ആവശ്യപെട്ട് വില്ലേജിൽ അറിയിപ്പു കിട്ടിയില്ലാന്ന് പറഞ്ഞു താലൂക്ക് ആഫീസിന്ന് പറഞ്ഞത് 18-ന് അയ്‌ച്ചു എന്നാണ് പറഞ്ഞത് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല സാർ ഒരു മറുപടി തരണം സാറിന് എല്ലാ നന്മയും നേരുന്നു.🙏🙏🙏🌹🌹🌹 സ്നേഹപൂർവ്വം പ്രഭാഷ്
@Husain-pm9kx Жыл бұрын
@@prabhash86prabhash17 പട്ടയം എവിടെ പോയി.. പ്രഭാഷ്
@jayakumari7000 Жыл бұрын
Vereygood.jaya
@aplustube2557 Жыл бұрын
🌹dear Jaya
@satheeshsathi640 Жыл бұрын
Thanku.Sri.sathi
@sindhuka5109 Жыл бұрын
Sir, പെരുമ്പാവൂർ, വെങ്ങോല പഞ്ചായത്തിൽ എന്നാണ്. വീടിനു അനുമതിയുണ്ടാകുന്നത്.
@aplustube2557 Жыл бұрын
സിന്ധു ഇക്കാര്യം നേരിട്ട് അന്വേഷിക്കണം
@Sanayyhh Жыл бұрын
ഒരു പഞ്ചായത്തിൽ എത്ര വീടുകൾ ഉണ്ട് പാലക്കാട് ജില്ലയിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ഒരു വിവരവും അറിയുന്നില്ല 90%വികലഗരാന്ന് വാർഡ് 1പഞ്ചായത്ത് 82ഈ വർഷം കിട്ടുമോ
@aplustube2557 Жыл бұрын
സാജിത പഞ്ചായത്തിൽ നേരിട്ട് അന്വേഷിക്കണം
@santhoshab4043Ай бұрын
നന്ദി sir 🙏🏻
@aplustube2557Ай бұрын
Welcome dear Santosh
@sirajtpkammad4423 Жыл бұрын
എനിക്ക് പിഎംഎവൈ കിട്ടി Thanks God, thanks sir
@aplustube2557 Жыл бұрын
Very happy news dearsirajtp
@Nandhu8498Ай бұрын
ഒക്കൽ കാലടി രണ്ടു പഞ്ചായത്തിലും വിത്ത്യാസം ഉണ്ട്
@aplustube2557Ай бұрын
എന്തു വ്യത്യാസത്തെ കുറിച്ചാണ് നന്ദു പറയുന്നത്
@twinsvlog529 Жыл бұрын
Good evening sir
@aplustube2557 Жыл бұрын
Same to you dear twins
@maryvarghese8893 Жыл бұрын
Good
@pratheeshkoottappillil9408 Жыл бұрын
സ്ക്വയർ ഫീറ്റ് കുറഞ്ഞാലും ഒന്ന് കിട്ടിയാൽ മതിയായിരുന്നു അടുത്തകാലത്ത് എങ്ങാനും കിട്ടുമോ
@kvybothers Жыл бұрын
സത്യം
@aplustube2557 Жыл бұрын
സർക്കാരിന് കൂടി തോന്നണ്ടേ പ്രതീഷ്
@vishnum3402 Жыл бұрын
Thanku for everything sir
@kumarankumaran4080 Жыл бұрын
Good evening Sir nammude c ചാനൽ ഒരിക്കലും മറകില്ലാ അപ്പോളും കുടതനെ ഉണ്ടവും കണ്ണുപ്രാസനം കരണം സന്ധ്യ സമയം കണ്ണുനില രാവിലെ കാണും
ഞങ്ങൾ താമസിക്കുന്ന മുനിസിപ്പാലിറ്റിയിൽ അല്ല ഞങ്ങളുടെ സ്ഥലം. ലിസ്റ്റിൽ മുന്നിൽ തന്നെയുണ്ട്. SC യാണ്. പക്ഷെ നിലവിൽ മുനിസിപ്പാലിറ്റിയിൽ സ്ഥലം ഉള്ളവർക്കാണ് ആദ്യം ഫണ്ട് അനുവദിക്കുന്നത്. ബാക്കി ഫണ്ട് ഉണ്ടെങ്കിൽ മറ്റു പഞ്ചായത്തിൽ സ്ഥലം ഉള്ളവർക്ക് കൊടുക്കും എന്നറിയുന്നു.
@subhanallah4853 Жыл бұрын
Njglku list undkilum ipole illnnu parnju
@aplustube2557 Жыл бұрын
സർക്കാരിന്റെ പണ്ട് ലഭിക്കാത്തത് കൊണ്ടാണ് Subhanallah Channel subscribe Please
@finufinu-rh4jqАй бұрын
5 masamayi ser yegriment vechit ipozum fand kitteettilla
@aplustube2557Ай бұрын
സർക്കാർ ഫണ്ട് നൽകുന്നില്ല അതാണ് പ്രശ്നം
@Jisy-i9dАй бұрын
Sir pmay 420 2th gadu kittiyilla dintal kazhinju avar paranjath 2th gadu fund ayilla ennan
@aplustube2557Ай бұрын
സർക്കാർ ഫണ്ട് നൽകുന്നില്ല അതാണ് വിഷയം
@JIJINDASKKVLOGS Жыл бұрын
Thanks
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ : അധികമാരുടെയും - ശ്രദ്ധയിൽ പെടാത്ത ഒരു വിഷയമാണിത്. നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557 Жыл бұрын
ബിജുവാണ് എപ്പോഴും ഈ ചാനലിന് ഒപ്പം നിൽക്കുന്ന വ്യക്തി. ഈ എപ്പിസോഡിൽ പറഞ്ഞത് ശ്രദ്ധിച്ചോ? മറ്റൊരാൾ എലിസബത്ത് ഗബ്രിയേലും
@sunithasuja1541 Жыл бұрын
👍
@aplustube2557 Жыл бұрын
🌹🌹dear sunitha
@sajitha9376 Жыл бұрын
സർ. മലപ്പുറം. ജില്ലാ മാറഞ്ചേരി പഞ്ചായത്ത് ആണ് വീടും സ്ഥലവും ഇല്ല 75 ആണ്. ഒരുവിവരവും ഇല്ല കിട്ടുമോ. Sr
@madhusreesree93502 ай бұрын
2024 ൽ ഇതിനു pmay വേണ്ടി അപേക്ഷിക്കാമോ?
@sujathanajith2454 Жыл бұрын
Sir.... ഭൂരഹിതർക്ക് സ്ഥലം എങ്ങനെ ആണ് കിട്ടുക...
@aplustube2557 Жыл бұрын
പ്രിയ സുജാത ഉടനെ തന്നെ ഒരു എപ്പിസോഡ് ചെയ്യുന്നുണ്ട് സുജാത സബ്സ്ക്രൈബ് ചെയ്യണം
@rahiyanathm.p3109 Жыл бұрын
Life mission 12 aam gettam epol vilichu thudangum.
@SanthoshSanthu-pd9re Жыл бұрын
Sir ente nu 3 aanu munganayil sc aanu. Ithuvare vilichittilla. Sthalathinum veedinumanu. Panchayathil chothichappol aayittillanna parayunne. Ella panchayathilum orumichalle kodukkunnathu. Ivide entha ingane. Enthanu cheyyendathu sir. Veo chothikkumbol avar enthokkayo parayunnu. Chelakkara panchayath thrissur jilla.
@shamlaayoob24 Жыл бұрын
Hi sir life mishan veed kattirunnu eppol prateekshayellam poye kittumannu thonunnilla
@aplustube2557 Жыл бұрын
ഷംല സർക്കാർ ഉദാസീനത കാണിക്കുന്നു
@soorya3446 Жыл бұрын
Yes sir,ivdeyum 420 aanu paranjath
@aplustube2557 Жыл бұрын
👍
@girijam4555 Жыл бұрын
Hiii sir
@aplustube2557 Жыл бұрын
🌹dear Girija
@souravmanoj9575 Жыл бұрын
Sir inte videos njan annum kaanum anikku comment edan ariyillaa eppol ente makkale kond aa edeeppikkunnee pakshe njan allam like cheyyunnund
@aplustube2557 Жыл бұрын
നന്ദി പ്രിയ സൗരവ്
@geethak8164 Жыл бұрын
സാർ,, pmmvay വാർഷിക വരുമാനം എത്രയാണ് സാർ,
@sureshkumararyanad894 Жыл бұрын
🙏🙏🙏
@aplustube2557 Жыл бұрын
🌹 Priya Suresh Kumar
@rifanarihan1447 Жыл бұрын
Sir Nan thara ketti 5 varshamayi panchayathil 400 mugalil Annu vardil 18 Annu vadaka kodukkan vazhiyilla yithrayum kalam tharayil tarppoling shettilannu thamasam vaigunna sahacharyathil tharayil 2 room kettiyirunnal yini kittille please reply me sir
@aplustube2557 Жыл бұрын
കെട്ടിട നമ്പർ എന്തെങ്കിലും കിട്ടിയിട്ടുണ്ടോ
@rifanarihan1447 Жыл бұрын
Yes sir ration card yedukkan vedi yeduthu
@suhara9843 Жыл бұрын
കാസറഗോഡ് മുളിയാർ ഞാൻ
@saleenabismi2627 Жыл бұрын
Jan 13 varshayit kathirikka VIGELANGEYUM Vidhavayum BPL kudumbavu manne yennittum😭
@aplustube2557 Жыл бұрын
സലീന ഇത് കേട്ടപ്പോൾ സങ്കടം തോന്നുന്നു
@saleenabismi2627 Жыл бұрын
@@aplustube2557 parti kare kalliya ivide nadekunneth nalla kayivum praptqhiyim ulla allukelk ivide veed kittunnud atha sankedam
@nannusvlog Жыл бұрын
പഞ്ചായത്തിൽ 19 വാർഡിൽ 6 നമ്പർ അപ്പോൾ പ്രതീക്ഷിക്കാമോ
@nannusvlog Жыл бұрын
വയനാട്ടിൽ ജനറൽ ആൾക്കാർക്ക് എഗ്രിമെന്റ് ആയിട്ടില്ല സർ ഞങ്ങൾ 19 ആണ് നമ്പർ ഇപ്രാവശ്യം ഉണ്ടാകുമോ
@aplustube2557 Жыл бұрын
ഈ സാമ്പത്തിക വർഷം വലിയ പ്രതീക്ഷ വേണ്ട
@krishnankuttymnkrishnankut5550 Жыл бұрын
സാറിന്റെ ഫോൺ നമ്പർ കൂടി പറയുമോ.
@aplustube2557 Жыл бұрын
കമന്റ് ബോക്സിൽ എന്ത് ചോദ്യവും ചോദിച്ചോളൂ കൃഷ്ണൻകുട്ടി ഞാൻ മറുപടി തരാം. ഹൈക്കോടതിയിൽ പ്രാക്ടീസ് ഉള്ളതുകൊണ്ട് എപ്പോഴും എനിക്ക് ഫോൺ എടുക്കാൻ കഴിഞ്ഞു എന്ന് വരില്ല
@salmanfaris7895 Жыл бұрын
ഭൂ രഹിതർക് എപ്പോഴാണ് കിട്ടുക ലിസ്റ്റിൽ പേരുണ്ട് മത്സ്യതൊഴിലാളി ആണ് പ്ലീസ് റിപ്ലൈ
@Muhammed_Nihal_7 Жыл бұрын
Sir building permit edukkan enthokke documentes venem
@aplustube2557 Жыл бұрын
പ്രിയ തോമസ് ഞാൻ നേരത്തെ ഒരു എപ്പിസോഡ് ചെയ്തിരുന്നു ഈ ചാനലിൽ താഴേക്ക് സ്ക്രോൾ ചെയ്തു നോക്കുക. ഉടനെ തന്നെ വിശദമായ മറ്റൊരു എപ്പിസോഡ് ചെയ്യാം തോമസ് സബ്സ്ക്രിബ് ചെയ്യാൻ മറക്കരുത്
@sirajtpkammad4423 Жыл бұрын
ഒരു എൻജിനീയറെ സമീപിക്കുക വ്യക്തമായ കാര്യങ്ങൾ പറഞ്ഞു തരും
@nairhari Жыл бұрын
👍🏽
@aplustube2557 Жыл бұрын
🌹🌹dear Nair Hari
@malu.m8.c272 Жыл бұрын
സാർ P.M.A.Y യിൽ അപേക്ഷ എവിടെയാണ് ഓൺ ലൈൻ വഴിയാണോ അതോ വസ്തുവിന് വേണ്ടിയാണ് 10 വർഷമായി ഇപ്പോൾ വാടകക്ക് ആണ് അതോലൈഫിൽ അപേക്ഷിച്ചാൽ വസ്തു കിട്ടുമോ സാർ🙏
@aplustube2557 Жыл бұрын
കേരളത്തിൽ പി എം എ വൈ ലൈഫ് പദ്ധതിയുമായി സംയോജിപ്പിച്ചിട്ടാണ് നടപ്പാക്കുന്നത്
@malu.m8.c272 Жыл бұрын
@@aplustube2557 ok
@kumarankumaran4080 Жыл бұрын
Sir ഒരു അമ്മയുടെ വിഷമം ബർത്തവു മരണപെട്ടു oru മകന്റെ അവൻ അമ്മക്ക് ചിലവിനും കൊടുക്കില്ല ബാങ്കിൽ ലോൺ കെട്ടവൻ പട്ടത്തെ പാവം വിഷമാക്കുവ അവനണേൽ പണിക്കുപോയി പെണ്ണും കെട്ടി അവിടെ താമസിക്കുവ ഭർത്താവ പേരിൽ lulla ബാങ്കിൽ കാശ് എടുക്കനേൽ മകനും ഒപ്പിടണം അവനണേൽ വരുന്നില്ല പോലീസ് വാർഡ് മേബാർ എല്ലാരും വിളിച്ചു അവൻ വരില്ല paranju ഭർത്താവിന്റെ കാശു ഭൂമിയും കിട്ടാൻ എന്ത് ചെയനം ചെയണം/ കൊടത്തിയിൽ കെസ്സ് കൊduത്തൽ അമ്മക്ക് കിട്ടുമോ/
@aplustube2557 Жыл бұрын
RDO യ്ക്ക് ഉടനെ വിശദവിവരങ്ങൾ കാണിച്ചു പരാതി കൊടുക്കുക
@kumarankumaran4080 Жыл бұрын
@@aplustube2557 ok sir
@shanupunathilshanu8339 Жыл бұрын
എന്താ യാലും എനിക്ക് മതി യായി
@subashrm2731 Жыл бұрын
കോട്ടയം എരുമേലി പഞ്ചായത്ത് 9-ാം വാർഡ് 1 മത് ആണ് എനിക്ക് ലിസ്റ്റ് ൽ പേര് വന്നത് ഇതുവരെ ഒന്നും ആയില്ല
@aplustube2557 Жыл бұрын
സർക്കാരിന്റെ ഫണ്ട് ലഭിക്കാത്തത് കൊണ്ടാകണം സുഭാഷ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെന്ന് കാണുന്നു
@sumasuma611 Жыл бұрын
🙏🏼
@suhara9843 Жыл бұрын
430 450ൽ കൂടാൻ പാടില്ല എന്നാണ് പറഞ്ഞെ
@aneeshk1699 Жыл бұрын
420 നും 600നും ഇടക്ക് ചെയ്യാൻ പറ്റില്ലേ
@aplustube2557 Жыл бұрын
ഉടനെതന്നെ ചോദ്യോത്തരത്തിന്റെ എപ്പിസോഡ് ഉണ്ടാകും അതിൽ വിശദമായി പറയാം
@sajujosaph4240 Жыл бұрын
510 square feet എന്റേ
@shaf480 Жыл бұрын
Hi
@aplustube2557 Жыл бұрын
Hi dear Shafiq
@shaf480 Жыл бұрын
@@aplustube2557sir എന്റെ സഹോദരിയുടെ വീടിന്റെ തറയിട്ട് 7 മാസം ആയി അധി ദാരിദ്ര്യ ലിസ്റ്റിൽ ആണ് ഉള്ളത് തറ വിസ്തീരണം 580sft ഉണ്ട് പഞ്ചായത്തിൽ നിന്ന് സർവ്വേക്ക് വന്നിരുന്നു. പെർമിറ്റ്ഇപ്പോൾ എടുക്കെണ്ട എന്നാണ് പറഞ്ഞത് പേപ്പർ മേൽ അധികാരികൾക്ക് അയച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത് ..എഗ്രിമെന്റ് വെക്കുമ്പോൾ എന്തൊക്കെ വേണം. Noc എന്താണെന്നു മനസ്സിലായില്ല.
@shinumathai7571 Жыл бұрын
🙋🙋🙋🙋🌷🌷
@aplustube2557 Жыл бұрын
🌹 dear shinu Mathai
@Husain-pm9kx Жыл бұрын
Sir.. ഞാൻ ലിസ്റ്റിൽ ഉണ്ട്.. പഞ്ചായത്തിൽ നിന്ന് വിളിച്ചു കൈവശ സർട്ടിഫിക്കറ്റ്, noc എന്നിവ സമർപ്പിക്കാൻ പറഞ്ഞു.. കൈവശ സർട്ടിഫിക്കറ്റിന് apply ചെയ്തു.. എന്താണ് Noc.. ഒരു ചെറിയ വിവരണം തരാമോ എനിക്ക്..
@aplustube2557 Жыл бұрын
ഹുസൈൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല ഇത് സംബന്ധിച്ച് മുമ്പ് ഒരു വീഡിയോ ഞാൻ ചെയ്തിരുന്നു കാണുക
@Husain-pm9kx Жыл бұрын
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് sir
@ajuafi Жыл бұрын
Panjayath evide
@Husain-pm9kx Жыл бұрын
@@ajuafi മലപ്പുറം തൃപ്രങ്ങോട്
@shafisha9031 Жыл бұрын
നമ്പർ പ്ലീസ്
@firosp8808 Жыл бұрын
Kath irunnu maduthu. Sangadamanukaryam
@aplustube2557 Жыл бұрын
സർക്കാരിന് വലിയ താല്പര്യമില്ലല്ലോ ഫിറോസ് എന്തുചെയ്യാനാണ്
@fahadmc1313 Жыл бұрын
ഇതിന്റെ മറുപടി ഞാൻ പ്രതീക്ഷിക്കുന്നു.....
@aplustube2557 Жыл бұрын
PMAY ആണോ
@fahadmc1313 Жыл бұрын
സാർ ഒരു സംശയം ഞാൻ 620 സ്ക്വയർ ഫീറ്റ് ഉള്ള വീടാണ് ഉണ്ടാക്കുന്നത്. അതിന് ഞാൻ ആരെയാണ് സമീപിക്കേണ്ടത് ഞാൻ അതിന്റെ പ്ലാൻ വരച്ചു കഴിഞ്ഞു. അത് ഓൺലൈൻ ചെയ്യാൻ കൊടുത്തിട്ടുണ്ട് ഞാൻ കോഴിക്കോട് ജില്ലയിലെ നന്മണ്ട എന്ന പഞ്ചായത്തിലാണ് ഞങ്ങൾ വീട്ടിൽ നാല് പേരുണ്ട് എനിക്ക് ലാസ്റ്റ് ഗഡു പിന്നെ കിട്ടിയാൽ മതി ഞാൻ രണ്ടു ദിവസം കഴിഞ്ഞാൽ സമ്മിറ്റ് ചെയ്യും പഞ്ചായത്തിൽ
@shyjushyju5724 Жыл бұрын
Cheyyan pattumo
@fahadmc1313 Жыл бұрын
പഞ്ചായത്തിൽ സമ്മിറ്റ് ചെയ്തിട്ട് ഞാൻ അത് അസപ്റ്റ് ചെയ്യുമോ എന്ന് നോക്കട്ടെ. ഇല്ലെങ്കിൽ സാറുമായി കോൺടാക്ട് ചെയ്യാം എനിക്ക് അതിന്റെ പരിഹാരം പറഞ്ഞു തരുക
@christalmercycjmercycj8321 Жыл бұрын
Sir onnu contact number tharumo please
@aplustube2557 Жыл бұрын
പ്രിയ ക്രിസ്റ്റാൾ ഏതു ചോദ്യവും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതിനുശേഷം കമന്റിൽ എഴുതുക ഞാൻ മറുപടി തരാം