No video

Life of a tyre | How to find Manufacturing date of tyre | Malayalam Video | Informative Engineer |

  Рет қаралды 87,841

Informative Engineer

Informative Engineer

Күн бұрын

Tyre specification : • Tyre Markings Explaine...

Пікірлер: 199
@muhammeduvais2466
@muhammeduvais2466 4 жыл бұрын
*വളരെ ഉപകാരപ്രദമായ അറിവ് വണ്ടി ഓടിക്കാൻ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ.. നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയത് മുതൽ വണ്ടിയുടെ പ്രവർത്തനങ്ങളെ കുറിച്ചു ഒരു ധാരണയായി*
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@sainukujippa5420
@sainukujippa5420 3 жыл бұрын
Very good information. എല്ലാവർക്കും മനസ്സിലാവുന്ന അവതരണം. Keep it up 👍👍
@manikandadas7875
@manikandadas7875 4 жыл бұрын
വെറുതെ വാഹനമോടിച്ചാൽ പോരാ ഇതെല്ലാം അറിഞ്ഞിരിക്കണമെന്ന് ബോധ്യമായി. നന്ദിയുണ്ട്. നല്ല ഡ്രൈവർ നല്ല സാങ്കേതിക പരിജ്ഞാനവും ഉള്ളതായിരിക്കണം. ഇതെല്ലാം ഡ്രൈവിംഗ് ടെസ്റ്റിനു മുന്നോടിയായി നിർബന്ധമായും പഠിപ്പിക്കേണ്ടതുണ്ട്. ഇനി എന്റെ സംശയം വിവിധ കമ്പനികൾ വിവിധ ങ്ങളായ ഗുണങ്ങൾ പറയുന്നു.ഇവയെല്ലാം എത്ര വിശ്വസിക്കണം?Michelin. ടയർ ഒരു ലക്ഷം കിമി ഓടുമെന്നാണ് എന്നോടു പറഞ്ഞത്.നാലു ടയറുകൾ ഞാൻ വാങ്ങുകയും ചെയ്തു.ഓരോ ആളുകളും വ്യത്യസ്ഥ ഗുണങ്ങൾ അവരുടെ ഇഷ്ട ബ്രാണ്ടിനെ പറ്റി പറയും.ലളിതമായി പറയുകയാണങ്കിൽ ഒരു ടയർ വാങ്ങുമ്പോൾ അതിന്റെ ഗുണനിലവാരം അറിയുവാൻ എന്തെല്ലാം മനസ്സിൽ കരുതണം?
@informativeengineer2969
@informativeengineer2969 4 жыл бұрын
വിശദമായി ഒരു വീഡിയോ ചെയ്യാം👍👍
@thebiketripsinger
@thebiketripsinger 4 жыл бұрын
Nalla avatharanam, Good information... Keep going... Bro😍😍😍😍😍😍
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you . 😊😊
@abuaadhilaarif633
@abuaadhilaarif633 4 жыл бұрын
വളരെ ലളിതമായ അവതരണം good information👌
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@shereejp
@shereejp 4 жыл бұрын
Very much informative bro. Keep doing videos. All the very best!
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@josoottan
@josoottan 4 жыл бұрын
നല്ല അറിവു്, വീഡിയോയുടെ നീളം കുറച്ചാൽ നല്ലത്.
@PK-xi4yd
@PK-xi4yd 4 жыл бұрын
ഇങ്ങനൊക്കെ ഉണ്ടായിരുന്നു ലെ,, വളരെ ഉപകാരപ്രദമായ വീഡിയോ👏❤️
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@sudevminerva6703
@sudevminerva6703 2 жыл бұрын
Tyre thread patern differnce vidio cheyyamo, nigalude vidio ellam kanarundu,soopper💯💯💯💯💯
@sanilvasudev3337
@sanilvasudev3337 4 жыл бұрын
BSIV സെൻസറുകളുടെ function - നെ പ്പറ്റി ഒരു ക്ലാസ്സ് പറയാമോ?
@subhash.sthajus668
@subhash.sthajus668 4 жыл бұрын
ഇങ്ങനെ ഒരു വിഡിയോ ഇട്ടതിന് വളരെ നന്ദി.
@informativeengineer2969
@informativeengineer2969 4 жыл бұрын
😊😊
@muhammadshereef2926
@muhammadshereef2926 2 жыл бұрын
Valare.valare.nandiyund.bro.tyrene.kurich.vishadamayi.paranjhu.thannathinu.
@ranjuranjj6311
@ranjuranjj6311 4 жыл бұрын
Valare useful aayi chetta. Inghanulla oru ariv pakarnnthannathinu 👍
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊
@safiyullape5389
@safiyullape5389 4 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@itsme1938
@itsme1938 4 жыл бұрын
ഇതു പോലെ വൈപ്പറിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@natureman543
@natureman543 Жыл бұрын
*ഞാൻ പുതിയ MRF ടയർ Bikeനു വാങ്ങി,കൃത്യം 6വർഷം ഉപയോഗിച്ചു*
@ajayanj4696
@ajayanj4696 3 жыл бұрын
Bro ഒരു സൈസ് ടയർ കമ്പനി മാറുമ്പോൾ വെയിറ്റ് മാറ്റം വരുന്നുണ്ടല്ലോ Ex. 155/65R13 Bridgestone 7kg ceat 16kg MRF 7kg Apollo 4kg JK 7kg അണ് ( filpkart നോക്കിയപ്പോൾ കണ്ടതാണ്) അങ്ങനെ ആണെങ്കിൽ ഏതാണ് ബെറ്റർ
@immammookkafanjosephalex1632
@immammookkafanjosephalex1632 4 жыл бұрын
Sir, എന്റെ splender back tayar മാറ്റാനായി. ടയർ ഏത് വെക്കുന്നതായിരിക്കും നല്ലത്
@jayanp999
@jayanp999 4 жыл бұрын
ഹായ് പെട്രോൾ കുറിച്ച് താങ്കൾ ചെയ്ത വീഡിയോ ഞാൻ കണ്ടിരുന്നു. ഡീസൽ എത്ര ടൈപ്പുകൾ ഉണ്ട്.
@nuhmanvt9939
@nuhmanvt9939 4 жыл бұрын
അടിപൊളി information... പെരുത്ത് ഇഷ്ട്ടായി
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@vigneshnarayananan5238
@vigneshnarayananan5238 4 жыл бұрын
Fuel injector and injection explain cheythu therumo diesel and petrol engine
@immammookkafanjosephalex1632
@immammookkafanjosephalex1632 4 жыл бұрын
ഏത് ബൈക്കിനോക്കെ ethokke ടയർ വെക്കണം. Vidio പ്രതീക്ഷിക്കുന്നു
@SE-79
@SE-79 3 жыл бұрын
Apo 5 വർഷം കഴിഞ്ഞു reasol ചെയ്യുന്ന tyro 🙄🤒. അപ്പോ reasol ചെയ്യാൻ പറ്റുമോ? 🙄
@arifalathur
@arifalathur 2 жыл бұрын
Very useful video.. great work..
@sajidnarikkuni7088
@sajidnarikkuni7088 Жыл бұрын
ചെറിയ ടയറും വലിയ ടയറും ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ചെറിയ ടയറ് ഉപയോഗിക്കുന്ന വാഹനത്തേക്കാൾ അൽപ്പം സ്പീഡ് വലിയ ടയറുള്ള വാഹനത്തിന് കിട്ടുമോ ..
@suhilvk9863
@suhilvk9863 4 жыл бұрын
Hi Engineer, Can you explain how to find the models (2018 or 2019 etc) while purchasing a car.
@aneeshvarghese1675
@aneeshvarghese1675 4 жыл бұрын
You can find it in the corner of the front & rear windshield glass also in door glass as well..last two digits will be printed..
@gymlover-um4et
@gymlover-um4et 2 жыл бұрын
Thankyou brother Useful information❤️
@bDZ-co5dt
@bDZ-co5dt Ай бұрын
Hi, ടയറിൽ model numbers അല്ലാതെ ഇങ്ങനെ 4 ഡിജിറ്റ് മാത്രമായി കാണുന്നില്ലല്ലോ...?
@santhosh9045
@santhosh9045 4 жыл бұрын
Bro..Good information thanks..I just want to know what are the advantages and disadvantages of upsides tyres or wide tyres..Bro pl...
@mohammednaufanbusiness
@mohammednaufanbusiness 3 жыл бұрын
New bikes or scooter or car edukunna samayatt tyre present year nde ano kituga, tubless ano, pinney endokke accesoriesann awar vechicle wangunbol extra charges illade nirbandamay tereendade tanilengil chodikendade plz parayu waiting...for ur reply...
@1778dpk
@1778dpk 4 жыл бұрын
Please do a video of different kinds of nuts and bolts
@chackoulahannan6991
@chackoulahannan6991 Жыл бұрын
Valuable information. Thanks.
@abdulsamad-mq1rh
@abdulsamad-mq1rh 6 ай бұрын
Good information thank you so much sir
@ccsabith
@ccsabith 4 жыл бұрын
Very good information💐💐💐 Road noice കുറവുള്ള ടയർ പറഞ്ഞുതരുമൊ? ഓട്ടം കുറവുള്ള കാറാണ്‌. കൂടുതൽ മൈലേജ്‌ പറയുന്ന ടയറുകൾ റോഡിൽ മറ്റുടയറുകളെപ്പോലെ ഒട്ടിനിൽക്കില്ലെന്നുംചാട്ടം കൂടുതലായിരിക്കുമെന്നും പറയുന്നു. Eg:- Apollo 4g life, Bridgestone ... ശരിയാണൊ? Pls reply
@sivaprasad8146
@sivaprasad8146 3 жыл бұрын
Appolo 4g life kollille ?
@AnilKumar-Signals
@AnilKumar-Signals 4 жыл бұрын
Very useful and valuable information. Thanxs Bro.
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@venugopalramachandran6168
@venugopalramachandran6168 3 жыл бұрын
Thank you sir, very useful video
@vishnuprasad.p4071
@vishnuprasad.p4071 4 жыл бұрын
ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇലെ ക്ലച്ച് കണ്ടോളും ബാൻഡ് കണ്ടോളൂ ഒരു പിക്ചറിന് സഹായത്താൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞുതരാം കഴിയുമോ
@vinodmuraleedharan1448
@vinodmuraleedharan1448 4 жыл бұрын
വളരെ നന്ദി...
@KL11BOY
@KL11BOY 4 жыл бұрын
Thangalude abiprayathil eth companyde tyre aayirikkum carinu okke nallathu???pls reply bro..
@deepudpz4259
@deepudpz4259 3 жыл бұрын
bro 5 mnth ayittu alloy wheelil ninnum oori veycha bike tyre vangiyal scn avumo
@robinjacob5341
@robinjacob5341 4 жыл бұрын
Tire resolve cheythu upayogikunathu nannathano
@rishada2819
@rishada2819 3 жыл бұрын
oru tyre shop open cheyyunnund help chwyyumo
@shamsudheenshamsu1138
@shamsudheenshamsu1138 4 жыл бұрын
Dear, thanks a lot of your precious information,
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@unnikrishnan190
@unnikrishnan190 2 жыл бұрын
നല്ല അറിവ്
@thasmalthasmal6102
@thasmalthasmal6102 4 жыл бұрын
Maruti petrol vehicle mileage kurayunathinte karanam parayumo ???? Mileage koottanulla karanam parayumo
@PradeepKumar-pg2ke
@PradeepKumar-pg2ke Жыл бұрын
അങ്ങനെ എങ്കിൽ ബസുകൾ, ലോറി മുതലായവയിൽ ടയർ രീട്രെഡിങ് ചെയ്തു ഉപയോഗിച്ചു വരുന്നു?, എത്രയോ ലോഡുമായി വാഹനങ്ങൾ പോകുന്നു
@jayakrishnansree5202
@jayakrishnansree5202 3 жыл бұрын
Sir, ente carindigo cs anu , ഏതൊക്കെ കമ്പനി ടയർ ആണു നല്ലത്,
@thoufeerhsabith
@thoufeerhsabith 4 жыл бұрын
ഒരു സംശയം നമുക്ക് activa front tyre tube il നിന്ന് tubeless ആക്കാൻ എന്തെങ്കിലും വഴി ഉണ്ടോ?? ദയവായി ഒന്ന് പറയണം
@manojus6592
@manojus6592 2 жыл бұрын
Thanks for the information 👍
@drogvinod
@drogvinod 3 жыл бұрын
How to avoid Captur fuel injector issues??
@kirandevm2258
@kirandevm2258 4 жыл бұрын
Nalla bike tire brand etha bro..
@clubiee7640
@clubiee7640 3 ай бұрын
Bro enik 2022 tyre kitti kozhapam ellalo
@akhilts9881
@akhilts9881 4 жыл бұрын
Really informative bro❤️
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@rajanab2806
@rajanab2806 3 жыл бұрын
എന്റെ കാർ ഓൾട്ടോ lx ceat ടയർ ആണ് ടയറിൽ DOT PTBY എന്നു പ്രിൻറ് ചെയ്തിരിക്കുന്നു മനുഫാക്ചറിങ് ഡേറ്റാണോ മനുഫാക്ചറിങ് ഡേറ്റ് എങ്ങനറിയാം ഒന്നും പറയുമോ
@Uctditdixicicicict
@Uctditdixicicicict 4 жыл бұрын
Thanku Bro...👍
@user-yv4lm3fb8u
@user-yv4lm3fb8u 4 жыл бұрын
Super അറിവ് , നന്ദി
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@hamzapaloli4677
@hamzapaloli4677 Жыл бұрын
5120. എന്നാണ് എന്റെ ടൈറിൽ എഴുതിയിട്ടുള്ളത്.. അത് എങ്ങിനെ മനസ്സിലാവും
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
പുതുതായി റീസോൾ ചെയ്തതു വച്ചിരിക്കുന്ന 2ക്കൻറ ടയർ വാങ്ങിച്ച് ഉപയോഗിക്കുന്നതിൽ തെറ്റ് ഉണ്ടോ?
@anandhajiths
@anandhajiths Жыл бұрын
Apollo alpha h1 tyre engane und
@mathewdaniel9239
@mathewdaniel9239 2 жыл бұрын
Good information thanks
@jijufrancis2282
@jijufrancis2282 4 жыл бұрын
Ethu companyude tyre aanu nallathu..onnu vangan aayirunnu..
@djj194
@djj194 3 жыл бұрын
Much informative
@jissmonjoseph4300
@jissmonjoseph4300 3 жыл бұрын
Tyre rotation thiring kidannal kuzhappamundo
@Haseebputhiyapurayil
@Haseebputhiyapurayil Жыл бұрын
Back ബോർഡിൽ165 /80-R14 _ explain കിട്ടിയില്ല
@DotGreen
@DotGreen 4 жыл бұрын
Nice information.. Keep going
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@abh4224
@abh4224 3 жыл бұрын
Good information bro❤️
@_sh_aah__
@_sh_aah__ 2 жыл бұрын
Brodgeston ടെ ടൈറിൽ code illallo How to find it???
@syammohan7771
@syammohan7771 4 жыл бұрын
Used car tyres vangunathu nallathano ? Engane vangam?
@muhammedswalihcp786
@muhammedswalihcp786 3 жыл бұрын
അടിപൊളി 👍
@irshadvk2699
@irshadvk2699 10 ай бұрын
2yrs back tyre ippo edukkamo ?
@catspeed5083
@catspeed5083 2 жыл бұрын
ഈ manufacturing date ടയർൽ എവിടെ കാണും?
@shanuvlogs3020
@shanuvlogs3020 3 жыл бұрын
Nalla brand tayer edaan
@pradeepka8171
@pradeepka8171 2 жыл бұрын
Very good
@Stingray1953
@Stingray1953 11 ай бұрын
mrf, ceat, appolo എന്നി tyres ൽ durable ടയർ ഏതാണ്, ഒന്ന് പറയാമോ.
@Thebillionairetraderinvestor
@Thebillionairetraderinvestor 3 жыл бұрын
Which brand is long lasting?
@arjun-qb4se
@arjun-qb4se 2 жыл бұрын
Nice bro😍👍
@joysamuel8505
@joysamuel8505 4 жыл бұрын
So informative. Keep it up.
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@Khn84
@Khn84 3 жыл бұрын
Thanks bro 👏👌👍
@shameer.loveyu.asyamol2915
@shameer.loveyu.asyamol2915 6 ай бұрын
കട്ടയചെയിത ടയർ ഉപയോഗിക്കാമോ
@sherin1433
@sherin1433 4 жыл бұрын
Good information
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@nivedkp5121
@nivedkp5121 4 жыл бұрын
Bro Waiting for more information about tyres
@informativeengineer2969
@informativeengineer2969 4 жыл бұрын
👍👍
@jacobalexander5694
@jacobalexander5694 3 жыл бұрын
Super video
@vishnuprasad.p4071
@vishnuprasad.p4071 4 жыл бұрын
Good job
@advikasajeesh2106
@advikasajeesh2106 Жыл бұрын
𝘾𝙤𝙢𝙥𝙖𝙣𝙮 𝙤𝙬𝙣𝙚𝙧𝙨 𝙖𝙧𝙚 𝙛𝙤𝙤𝙡𝙨.
@syammohan7771
@syammohan7771 4 жыл бұрын
Used tyres vangunathu nallathano
@navaneethmp3193
@navaneethmp3193 3 жыл бұрын
Thanks bro
@shafimuhammed4733
@shafimuhammed4733 4 жыл бұрын
Best tyre eth??
@kuwaitprevasi5177
@kuwaitprevasi5177 4 жыл бұрын
Ethe tyre best
@bijeeshkumar4602
@bijeeshkumar4602 3 жыл бұрын
Thanku sir❤️❤️🙏
@shibisuresh6816
@shibisuresh6816 4 жыл бұрын
ടയറിൽ നൈട്രജൻ ഫിൽ ചെയുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ?
@informativeengineer2969
@informativeengineer2969 4 жыл бұрын
Video cheythittund..
@rameshpkd8805
@rameshpkd8805 2 жыл бұрын
Gud msg tks
@harilalphoenix7327
@harilalphoenix7327 3 жыл бұрын
thanks
@bineeshpanayi6946
@bineeshpanayi6946 4 жыл бұрын
Thanks
@_Arjunrs_
@_Arjunrs_ 4 жыл бұрын
Good video bro❤💖
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@akhilraj4429
@akhilraj4429 4 жыл бұрын
Tks
@aromalpp613
@aromalpp613 4 жыл бұрын
Sir tyre thaya nnatu aganae manassilakkam
@ANOOP0991
@ANOOP0991 4 жыл бұрын
Tyre size upgrade ചെയ്യുന്നത് കൊണ്ട് mileage കുറയുമോ
@sivaprasad8146
@sivaprasad8146 3 жыл бұрын
Width koodumbo fuel mileage kurayum.
@salmanul__007__
@salmanul__007__ 3 жыл бұрын
Bro eth tyre an life kooduthal
@kannanarun1028
@kannanarun1028 4 жыл бұрын
Video nalla speed ayyit upload cheyytta😄😄😊
@informativeengineer2969
@informativeengineer2969 4 жыл бұрын
👍👍😊😊
@muhammedalim7802
@muhammedalim7802 3 жыл бұрын
Good.brother
Tyre Markings Explained | Malayalam Video | Informative Engineer |
10:49
Informative Engineer
Рет қаралды 109 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 7 МЛН
What is a RETARDER
6:23
Informative Engineer
Рет қаралды 107 М.
DECODE CAR MANUFACTURING DETAILS IN SECONDS : 2022 OR 2023 with Month
9:34
Mycarhelpline. com
Рет қаралды 115 М.