No video

Life Partner 🤣😉 | Priyapramod | Comedy

  Рет қаралды 53,260

Priyapramod Uppu

Priyapramod Uppu

10 ай бұрын

Пікірлер: 129
@deepplusyou3318
@deepplusyou3318 10 ай бұрын
എന്റെ ഭർത്താവ് എല്ലാം ചെയ്തു തരും എന്നുള്ളതള്ള് കമെന്റ് വന്നോ ശകുന്തളേ.
@PriyapramodUppu
@PriyapramodUppu 10 ай бұрын
വന്നിട്ടില്ല രമണ 😁😁😁
@vna-sh1bq
@vna-sh1bq 10 ай бұрын
അതിലെന്താ തള്ള്... അങ്ങനെ ചെയ്തു കൊടുക്കുന്ന ഭർത്താക്കന്മാർ ഉണ്ടല്ലോ 🤔
@deepplusyou3318
@deepplusyou3318 10 ай бұрын
@@vna-sh1bqഅങ്ങനെ ചെയ്തുകൊടുക്കുന്ന ഭർത്താക്കന്മാർ ഉണ്ട്‌. അതിന് ഞാൻ ഒന്നും പറഞ്ഞില്ല അത് പൊങ്ങച്ചം പറയാൻ ഇവിടെ വന്നു തള്ളേണ്ട കാര്യം ഇല്ലല്ലോ അങ്ങനെ പറയുന്നവരെ പറഞ്ഞതാണ്.
@vna-sh1bq
@vna-sh1bq 10 ай бұрын
@@deepplusyou3318 അതൊക്കെ ഒരു പൊങ്ങച്ചം ആണോ നോർമൽ കാര്യങ്ങൾ അല്ലേ
@user-cr5ud9of3g
@user-cr5ud9of3g 10 ай бұрын
@@deepplusyou3318 അതൊരു നല്ല കാര്യമല്ലേ mr. എങ്ങനെ പൊങ്ങച്ചം ആകും... എന്റെ കെട്ടിയവൻ എന്നെ ഒന്നും സഹായിക്കില്ല... എന്നും കുടിച്ചു വന്നു തല്ലും... ഇത് പോലുള്ള negatives കേൾക്കാൻ മാത്രമാണോ thanghalkku ഇഷ്ടം 😜😜.. പിന്നെ എന്റെ husband chicken മീൻ കൊണ്ട് വന്നാൽ വൃത്തിയാക്കി തരും.. ഒരിക്കെ പോലും എനിക്ക് അത് ചെയ്യേണ്ടി വന്നിട്ടില്ല... അതൊക്കെ ഒരു ഭാഗ്യം ആടോ.. നല്ല അച്ഛൻ അമ്മ സഹോദരങ്ങൾ... നല്ല partner... നല്ല മക്കൾ... എല്ലാം luck aanu mr...
@ranijose9182
@ranijose9182 10 ай бұрын
പ്രിയ പറഞ്ഞത് ശരി ആണ്. രാത്രി മീൻ കൊണ്ട് വരുമ്പോൾ കുറച്ചു ഉള്ളി എങ്കിലും പൊളിച്ചു ഒന്നു സഹായിച്ചൂടെ മനുഷ്യ
@SeemaSunil-vt4pu
@SeemaSunil-vt4pu 10 ай бұрын
രണ്ടാളും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ന്ന് വരുവാണോ..... 😂😂😂😂😂😂
@Nsamchanel
@Nsamchanel 10 ай бұрын
എന്റെ സ്വഭാവം തന്നെ...😅😅😅
@user-nr2ix1kg8w
@user-nr2ix1kg8w 10 ай бұрын
Ithippol ulli polichapole ullu presnam....randalum superrrrrr😂😂😂😂
@PriyapramodUppu
@PriyapramodUppu 10 ай бұрын
🤣🤣🤣
@appucookiessvlog
@appucookiessvlog 10 ай бұрын
മത്തിയാണ് ഇവിടുത്തെ പ്രശ്നക്കാരൻ 😂 മുഖം വീർപ്പിച്ച് നടക്കാൻ ഓരോരു കാരണങ്ങളേ 😅
@mastersebinalexander4444
@mastersebinalexander4444 10 ай бұрын
ദാ ഇപ്പോ എന്റെ prob solve ആക്കിയതേ ഒള്ളൂ കെട്ടിയോൻ ....same പ്രശ്നം ... ഞാൻ പെണങ്ങി നടന്നിട്ട് എന്താ നീ മിണ്ടാതെ നടക്കുനേന്ന് എന്നോട് ചോദിച്ചില്ലേ ....😅 ഞങ്ങൾ ഇപ്പോ ഒന്നിച്ച് ഈ video കാണുവാ.....
@unniunnikrishnan2591
@unniunnikrishnan2591 19 күн бұрын
😅😅😅സൂപ്പർ... നല്ല അഭിനയം👍
@pepeesvlogs
@pepeesvlogs 10 ай бұрын
ചിലപ്പോൾ ഒക്കെ ഇവിടെയും ഇങ്ങനെ തന്നെ 🥰
@ranjithgopalakrishnan6987
@ranjithgopalakrishnan6987 5 ай бұрын
പ്രമോദിൻ്റെ നോട്ടമാണ് 😂😂😂😂
@hadiasur7116
@hadiasur7116 10 ай бұрын
പാവം ചേട്ടൻ 🤣🤣🤣ഉള്ളി പ്രശ്നം 😂😂😂😂😂😂😂
@PriyapramodUppu
@PriyapramodUppu 10 ай бұрын
😁😁😁🤣
@successlearningplatform7090
@successlearningplatform7090 10 ай бұрын
പൊളിച്ചുപൊന്നേ 😂😂😂രണ്ടാളും കൊള്ളാം 👌🤣🤣🤣
@jobysebastian6591
@jobysebastian6591 10 ай бұрын
എന്റെ പൊന്നു പ്രമോദ് ബ്രോ, നിങ്ങളുടെ സ്ഥലം എവിടെയാണ് എന്ന് പറയാമോ, അവിടെ വന്നു ഒരു പൊന്നാട അണിയിക്കാൻ ആണ്‌, Ho നമിച്ചു 😂 കൂടാതെ സമാധാനത്തിനു ഉള്ള നോബൽ സമ്മാനത്തിനും കൂടെ Recommend ചെയ്യാം 😂😂😂
@nishanashefeeq2402
@nishanashefeeq2402 10 ай бұрын
Cherthala😂.note mala koodi edutho
@binujoseph9123
@binujoseph9123 10 ай бұрын
ചേർത്തല എവിടെയാ
@jobysebastian6591
@jobysebastian6591 10 ай бұрын
@@nishanashefeeq2402 നോട്ട് മാല കൂടെ അണിയിക്കേണ്ടി വരും 😀😀😀
@Remyajyothish428
@Remyajyothish428 10 ай бұрын
​@@binujoseph9123 alappuzha
@pepeesvlogs
@pepeesvlogs 10 ай бұрын
ചിലപ്പോൾ ഒക്കെ ഇവിടെയും ഇങ്ങനെ തന്നെ 🥰😀
@nishanashafi3986
@nishanashafi3986 10 ай бұрын
മത്തിയും വീട്ടിത്തരാം ഉള്ളിയും പൊളിച്ചു തരാം.. ഇച്ചിരി പിണങ്ങിയാൽ എന്താ ഡബിൾ ലോട്ടറി ആയല്ലോ 😂😂😂 super🤞🤞
@user-nh1ny7we5u
@user-nh1ny7we5u 10 ай бұрын
😂😂😂saralla broo....itgrayallle undayollu....njna vicharichu pullikari valla ulakeyum eduthu adikuvayirikum ennu.😂😂😂😂😂...ningade videos okke poweliyanuuu😂😂😂😂😂
@manjusabu1451
@manjusabu1451 10 ай бұрын
നിങ്ങളിതെന്തു ഭർത്താവ് ആണ് ഹേ 😂😂നിങ്ങൾക്ക് രണ്ട് ഉള്ളിയെങ്കിലും പൊളിച്ചൂടെ 😂😂😂
@belladsilva1748
@belladsilva1748 10 ай бұрын
എന്റെ . പൊന്നു. പ്രമോദേ..😂😂😂😂😂😂😂😂
@ShamnasherinSherin-iu2wt
@ShamnasherinSherin-iu2wt 10 ай бұрын
Super ❤Kitchenil cheriya help okke cheyth kodkne baryamark orupaad santhosham Kittunna onnanu.Athupole pettennu panikaloke teerkkanum pattum.
@PriyapramodUppu
@PriyapramodUppu 10 ай бұрын
❤❤❤
@ShamnasherinSherin-iu2wt
@ShamnasherinSherin-iu2wt 10 ай бұрын
@@PriyapramodUppu 🥰
@ishasdream5409
@ishasdream5409 10 ай бұрын
Njaninganeya Priya,oru divasam kollam beachil poyi thirike varumpol collectrate inte aduthulla hotelil ninnu food kazhiykkamennu paranju hus. marannu poyi njan ath kazhinju mindiyilla 3,4 kilometre kazhinju enth pattiyennu chodhichu njan onnumillayennu paranju appol mole paranju pappa enthenkilum vangi kodukkamennu paranjirunno ennu appol anu hus. orthath varunna vazhikalil orupaf restaurant und ennittum thirich njan paranjidath thanne kondu poyi,njangalkk vashi kaniykkanum,pinanganum,snehiykkanumokkeyalle ningale തന്നേക്കുന്നത്
@subiarsha4384
@subiarsha4384 10 ай бұрын
Chettante expreshan😂😂😂❤❤❤❤❤
@zombytoday
@zombytoday 10 ай бұрын
Nyc
@sudhisudhan5017
@sudhisudhan5017 10 ай бұрын
ellayidathum ingane thanne analle😂😂😂😂
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 10 ай бұрын
😂😂😂😂 barthav mindakkaththkondalle chodichath e chodi evide kazhinja azcha kazhinjatheyullu ho aswasamayi😅😅😅😅😅
@SumeshkichuVlogs
@SumeshkichuVlogs 10 ай бұрын
ഈ ഉള്ളിയേ കൊണ്ട് തോറ്റല്ലോ 😂🤣❤️
@kochu489
@kochu489 10 ай бұрын
Oru ulli engilum😂😂😂😂😂
@manjuatORIFLAME
@manjuatORIFLAME 10 ай бұрын
😅😅😅😅പ്രിയ പറഞ്ഞതിലും കാര്യം ഉണ്ട്.... കൂടി വന്നാ 4ഓ 5ഓ ഉള്ളി പൊളിക്കണം.. അത്രല്ലേ ഉള്ളു 😄😄😄
@sijichandran6459
@sijichandran6459 8 ай бұрын
Super
@ardhrakv8495
@ardhrakv8495 2 ай бұрын
Hi chechii.. Dress collection nte video cheyyooo
@mysweets9468
@mysweets9468 10 ай бұрын
ഞാൻ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയതേയുള്ളൂ. എല്ലാ സൂപ്പർ വീഡിയോസ് ആണ് ❤❤❤🥰
@PriyapramodUppu
@PriyapramodUppu 10 ай бұрын
Kure videos കിടപ്പുണ്ട് കണ്ട് നോക്കി അഭിപ്രായം പറയണേ🙏🙏🙏❤
@mysweets9468
@mysweets9468 10 ай бұрын
@@PriyapramodUppu ഓക്കേ 🥰
@sreedeviram2667
@sreedeviram2667 10 ай бұрын
Hai kure divasamayallo kanditt😂😂😂😂😂👍👍👌
@JittuAnil
@JittuAnil 4 ай бұрын
👏👏😂
@binduvinodraj7738
@binduvinodraj7738 10 ай бұрын
Ulli polichaalum vere enthelum prashnam kandethum nne😂athukond mobile um kondirikkathe nokkeem kandum poykko😂😂
@simijoseph826
@simijoseph826 10 ай бұрын
😄😄
@roshinisatheesan562
@roshinisatheesan562 10 ай бұрын
😂😂😂❤❤ എനിക്കു വയ്യ😂😂😂🤝👍👏👏👏👌👌👌
@PriyapramodUppu
@PriyapramodUppu 10 ай бұрын
❤❤
@rasmins9548
@rasmins9548 10 ай бұрын
😂😂😂😂😂😂
@badushabadu8574
@badushabadu8574 10 ай бұрын
😂😂😂😂
@binuvalsan4100
@binuvalsan4100 10 ай бұрын
വിവാഹ ജീവിതം ഇങ്ങനെ തന്നെ.. മേല്പോട്ടും കീഴ്പ്പോട്ടും ഉഴിയാൻ വയ്യാത്ത കൈത മുള്ള് പോലെ..
@sasikala1846
@sasikala1846 10 ай бұрын
Pavam chettan
@PriyapramodUppu
@PriyapramodUppu 10 ай бұрын
😁😁😁
@thalikakitchen4632
@thalikakitchen4632 10 ай бұрын
Super dear 😂😂😂
@amalucharles5106
@amalucharles5106 10 ай бұрын
ശരിയാ രാത്രി 9 മണിക്ക് മത്തി കൊണ്ടൊന്നാൽ ഒന്നു ഉള്ളി പൊളിച്ചു കൊടുക്കുവേലും ചെയ്യാം😑
@PriyapramodUppu
@PriyapramodUppu 10 ай бұрын
അതെ correct 💯
@althafmhdpk
@althafmhdpk 10 ай бұрын
എന്റെ സ്വഭാവം.😅
@PriyapramodUppu
@PriyapramodUppu 10 ай бұрын
❤❤❤
@shilpa6719
@shilpa6719 10 ай бұрын
😂😂😂😂😂 polichu
@PriyapramodUppu
@PriyapramodUppu 10 ай бұрын
❤❤❤
@shijiabhilash3052
@shijiabhilash3052 5 ай бұрын
😆😀
@aynusworld9106
@aynusworld9106 10 ай бұрын
😂😂😂
@rejanianoop2323
@rejanianoop2323 10 ай бұрын
😂😂😂😅😅👍👍👏👏👏
@teamkunjipoompatta
@teamkunjipoompatta 10 ай бұрын
നിങ്ങളുടെ വീഡിയോ അടിപൊളിയായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട u r my new friend 💖❤️
@jinurobin4545
@jinurobin4545 10 ай бұрын
Dhee njaan
@sureshkbsureshambili4890
@sureshkbsureshambili4890 10 ай бұрын
Super...😄😄
@PriyapramodUppu
@PriyapramodUppu 10 ай бұрын
Thank you so much 😀
@sureshkbsureshambili4890
@sureshkbsureshambili4890 10 ай бұрын
​@@PriyapramodUppu💖💖
@user-fw5kk9ql8c
@user-fw5kk9ql8c 10 ай бұрын
👌👌👌🥰🥰❤️❤️🤣🤣
@sheeja3962
@sheeja3962 10 ай бұрын
❤❤❤❤
@beenakt3731
@beenakt3731 10 ай бұрын
❤❤❤❤❤
@sheebababu9261
@sheebababu9261 10 ай бұрын
😂😂😂❤❤
@shibinashibi2463
@shibinashibi2463 10 ай бұрын
സൂപ്പർ
@PriyapramodUppu
@PriyapramodUppu 10 ай бұрын
❤❤❤
@nimaps5029
@nimaps5029 10 ай бұрын
Ithine aano ie ulli policha karyathinanu vazhak enu parayunath😅😅
@easylearnwithfasila1482
@easylearnwithfasila1482 10 ай бұрын
Ivarude videos supera Njan idakidakide check cheyyum Puthiya video vanno enn
@bindubiju1194
@bindubiju1194 10 ай бұрын
Chemban vinod nte oru samyam
@sininair6064
@sininair6064 10 ай бұрын
അടിപൊളി😂😂😂😂😂😂
@OGUKMALLU
@OGUKMALLU 10 ай бұрын
Just divorce
@Swathi_vlogs_21
@Swathi_vlogs_21 10 ай бұрын
🤣🤣🤣🤣
@muneerkavvayi9473
@muneerkavvayi9473 10 ай бұрын
ഇത് ഞാൻ 😂😂
@PriyapramodUppu
@PriyapramodUppu 10 ай бұрын
🫢🤣🤣🤣
@rajiraghu8472
@rajiraghu8472 10 ай бұрын
😂😂😂🎉😂
@ponnushalu7810
@ponnushalu7810 10 ай бұрын
Eth njankade vtl nadakkunna sambhavam
@busharahakeem378
@busharahakeem378 10 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@Shahina__-zg3bg
@Shahina__-zg3bg 10 ай бұрын
നിങ്ങൾക്ക് എന്താ എന്നും വീഡിയോ ഇട്ടാൽ❤
@suhadhajasmin508
@suhadhajasmin508 10 ай бұрын
എന്റെ ponno 😂😂😂😂😂😂
@dkn99100
@dkn99100 10 ай бұрын
പ്രമോദ്‌ അണ്ണാ നിങ്ങളുടെ വീട്ടിൽ കിണർ ഇല്ലേ? ഒന്ന് ട്രൈ ചെയ്തു നോക്ക് നിങ്ങൾക്ക് സാമാധാനം കിട്ടും..😂
@reelsofkasiandkanmani
@reelsofkasiandkanmani 10 ай бұрын
Adipoli ivde sthiram aanu😆
@PriyapramodUppu
@PriyapramodUppu 10 ай бұрын
🤣🤣🤣❤
@shahidas6413
@shahidas6413 10 ай бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ fb യിൽ കാണുന്ന ആൾ ആണ്.വീഡിയോയിൽ ഒന്നു വാട്ടർമാർക് ചെയ്തു കൂടെ നിങ്ങളുടെ ചാനൽ നെയിം ഒന്നു. പറയാൻ കാരണം കഴിഞ്ഞ അരിയുടെ വീഡിയോ വ്യാപകമായി ഷെയർ പോയിട്ടുണ്ട്. സർക്കാറിനെതിരെ ട്രോൾ ആയി ഞാൻ പല ഗ്രൂപ്പിലും കണ്ടു.സംഗതി ഞാൻ വീഡിയോ കാണുന്നത് കൊണ്ട് എനിക്കു നിങ്ങളുടെ വീഡിയോ ആണെന്ന് മനസിലായി.പലർക്കും അറിയിന്നുണ്ടാവില്ല.അത് കൊണ്ട് വീഡിയോയിൽ ഉപ്പ് എംബ്ലം വെക്കു എന്നാൽ അല്ലെ ഷെയർ ചെയ്യുമ്പോൾ നിങ്ങൾക്ക് ഉപകാരമാവുക ഇപ്പോൾ വന്ന ന്യൂ വീഡിയോയിലും ഇല്ല.ശ്രദ്ധിക്കുമല്ലോ ഇപ്പോൾ എല്ലാവരും ചെയ്യാറുണ്ട്.പലരും വീഡിയോ എടുത്ത് സ്വന്തമായി ഉപയോഗിക്കുന്നു അത് കൊണ്ട് ഒന്നു ശ്രദ്ധിക്കൂ
@romeoantonykj7678
@romeoantonykj7678 9 ай бұрын
Roselynigalanufirstutuberakadsthu
@LeoMessi-vd5yb
@LeoMessi-vd5yb 10 ай бұрын
🥰🥰🥰🥰😁😁😁
@PriyapramodUppu
@PriyapramodUppu 10 ай бұрын
😁😁😁
@ruksanaaslam1005
@ruksanaaslam1005 10 ай бұрын
Niggale njan kurachu mumpu kandarunnu
@PriyapramodUppu
@PriyapramodUppu 10 ай бұрын
മണ്ണഞ്ചേരി anno
@ruksanaaslam1005
@ruksanaaslam1005 10 ай бұрын
@@PriyapramodUppu Athe. Chechi achanum ammayumayittu samsarichu ninnappo njan athile poyarunnu. Aa kadaude appurath ulla veedanu entathu
@Azeemnaif
@Azeemnaif 10 ай бұрын
ഇത് ഞാനല്ല 😁
@AppuDora
@AppuDora 10 ай бұрын
Veed kottayam analliyo
@nahimanoushadnahimanoushad178
@nahimanoushadnahimanoushad178 10 ай бұрын
😂😂😂😂എന്റമ്മോ
@sumeshcheera770
@sumeshcheera770 10 ай бұрын
Realy😅😅😅😅😅
@codnajwan123
@codnajwan123 10 ай бұрын
ഞാനും ഭർത്താവും 😃😃
@shuhaibck5491
@shuhaibck5491 10 ай бұрын
No
@subiarsha4384
@subiarsha4384 10 ай бұрын
First 😊😊😊
@jobysebastian6591
@jobysebastian6591 10 ай бұрын
കണ്ടില്ലല്ലോ
@pepeesvlogs
@pepeesvlogs 10 ай бұрын
ചിലപ്പോൾ ഒക്കെ ഇവിടെയും ഇങ്ങനെ തന്നെ 🥰
@remyaayush8233
@remyaayush8233 10 ай бұрын
😂😂
@bindusunilkumar1009
@bindusunilkumar1009 10 ай бұрын
😂😂😂😂
@sunilakumarikj4085
@sunilakumarikj4085 10 ай бұрын
😁😁
@saradahari6032
@saradahari6032 10 ай бұрын
😊
@divyav5733
@divyav5733 10 ай бұрын
🤣
@PriyapramodUppu
@PriyapramodUppu 10 ай бұрын
🤣🤣
@jayajose7323
@jayajose7323 10 ай бұрын
😂😂😂😂😂
@shahanashihab5619
@shahanashihab5619 10 ай бұрын
😂😂😂😂😂
@ayanaaugustine5337
@ayanaaugustine5337 10 ай бұрын
😂😂
@molysathyan2755
@molysathyan2755 10 ай бұрын
😂😂
@bindhuvipin1360
@bindhuvipin1360 10 ай бұрын
😂😂😂😂😂
@MS-qf4ez
@MS-qf4ez 10 ай бұрын
😂😂😂
@sithararamachandran9144
@sithararamachandran9144 10 ай бұрын
😂😂
@aravindraj5114
@aravindraj5114 10 ай бұрын
😂😂😂😂😂
@love83-j6l
@love83-j6l 10 ай бұрын
😂😂😂
@lija_jacob
@lija_jacob 10 ай бұрын
😂😂😂
@sarithaashok2568
@sarithaashok2568 10 ай бұрын
😂😂😂
@leenapeter3629
@leenapeter3629 10 ай бұрын
😂😂😂
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН
kaappikk pakaram aakumo karikk shake
9:20
Priyapramod Uppu
Рет қаралды 100 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН