കൊച്ചിൻ പോർട്ട് ട്രസ്റ്റും കസ്റ്റംസും തമ്മിൽ കോഴിക്കോട് നരിക്കുനിയിൽ വെച്ചൊരു മത്സരം ഉണ്ടായിരുന്നു.. ഷിജാസിന്റെ ഒറ്റയാൾ പോരാട്ടം ഒരിക്കലും മറക്കാൻ പറ്റില്ല ♥️
@volleyvlogger053 жыл бұрын
Angane enniyal theeratha orupad cortil. Adeham nadathiya prakadanagal ann njangale ingane oru video adehathe patti irakkan inspiration ayad
@naseebt.a262 жыл бұрын
ആ vedios link onnu send cheyyumo
@arifplr83352 жыл бұрын
ആ കളി ഞാൻ നേരിൽ കണ്ടതാണ് ഇന്നും മനസിൽനിന്നും മാഞ്ഞുപോയിട്ടില്ലാ
@Bharath-t7e Жыл бұрын
വടകരയിലും Same
@volleyvlogger0511 ай бұрын
😥😥😥
@arifpullallor53163 жыл бұрын
ഷിജാസ് ♥️♥️♥️അതൊരു കരിമ്പുലിയാണ് 🔥💪 ഞങ്ങളുടെ നരിക്കുനിക്കാർക്ക് മറക്കാൻ കഴിയില്ലാ ഈ താരത്തിനെ ♥️♥️♥️
@volleyvlogger053 жыл бұрын
🤗🤗🤗🤗🤗
@trap_master_33842 жыл бұрын
ഷിജാസ് നരിക്കുനീക്കാരനാണൊ
@swapnakkood91662 жыл бұрын
മട്ടന്നൂരിൽ വന്നു കിടിലൻ കളി കളിച്ചത് ഇന്നും ഓർക്കുന്നു ♥️♥️♥️വല്ലാത്ത പവർ ഷോട്ടുകൾ ആയിരുന്നു
@volleyvlogger052 жыл бұрын
🥰🥰🥰
@najafhussain11082 жыл бұрын
അമ്പല വയലിൽ ആയിരുന്നില്ലേ അന്ന് കളിച്ചത്
@volleyvlogger052 жыл бұрын
🤗🤗🤗
@swapnakkood91662 жыл бұрын
@@najafhussain1108... അതെന്നെ...അമ്പലം റോഡിൽ.... വല്ലാത്ത കളി 🔥🔥🔥🔥
@volleyvlogger0511 ай бұрын
💖💖💖
@k.jaquatics21352 жыл бұрын
പണ്ട് സ്പോർട് മാസികയിൽ വായിച്ചിട്ടുണ്ട് ഇന്ത്യൻ വോളിയിലെ sehwag ആണ് പുള്ളി എന്ന്... ഫോം ആയ്യാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.... അന്നത്തെ അദ്ദേഹത്തിൻ്റെ ജുംബാൻ സർവുകൾ സ്പീഡ് കാണിക്കുന്ന machine ഉണ്ടായിരുന്നു എങ്കിൽ അത് ഒരു പക്ഷെ ഇന്നും ആർക്കും തകർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 🔥🔥🔥🔥
@volleyvlogger052 жыл бұрын
🥰🥰🥰🥰🥰
@binsagarbs93183 жыл бұрын
Secretariat guard dutykidayill parijayapetta സ്ഥിരം mugham.. ...adhehathill ninn thanne story kurachokke kettu....kaliyum servicem mathramalla life ne pattiyum nalla planning aanu ee manushyan...... experience paranj thannu upadheshikkanum marakkarilla🤩💝💝
@volleyvlogger053 жыл бұрын
🤗🤗🤗🤗
@motozan Жыл бұрын
ഷിജാസ്, ഹാറൂൺ ❤️❤️❤️..... ഷിജാസ് ഭായിടെ കൂടെ ഒരുമിച്ച് കളിയ്ക്കാൻ ഉള്ള ഭാഗ്യം കിട്ടിയതിൽ അഭിമാനിക്കുന്നു...
@volleyvlogger05 Жыл бұрын
🤞🤞🤞🤞🤞
@skm11653 жыл бұрын
ഞങ്ങൾ കാഞ്ഞാറുകാരുടെ അഭിമാനം.. ഷിജാസ് മുഹമ്മദ്
@volleyvlogger053 жыл бұрын
❤️❤️❤️❤️
@visakhvs54843 жыл бұрын
നമ്മുടെ കാഞ്ഞാർ ♥ഷിജാസ് ♥
@volleyvlogger053 жыл бұрын
,💓💓💓💓💓
@hariskasimmouvalappil19333 жыл бұрын
@@volleyvlogger05 shijasitea fb I'd please
@nirunkumarkn3 жыл бұрын
Nice bro.He is my neighbor.I was waiting for this video
@volleyvlogger053 жыл бұрын
,👍🥰🥰🥰🥰🥰🔥
@anupamabinesh33113 жыл бұрын
Can you do a video about N jithin..
@volleyvlogger053 жыл бұрын
Keralathinte setter alle njan cheyyam bro
@kittypinky35743 жыл бұрын
Make a flim about Jimmy George that will inspire lot of people 🙏🙏🙏