ഇന്നലെ ടെസ്റ്റ് ഫെയിൽ ആയി.Zigzag hump ഇൽ വച്ച് കാർ ഓഫ് ആയി.. സെക്കന്റ് ഗിയറിൽ ഇട്ട് വണ്ടി ഹാഫ് ക്ലച്ച് + കുറച്ചു ആക്സിലറേറ്റർ യൂസ് ചെയ്താൽ ഓഫ് ആകാതെ എടുക്കാൻ പറ്റുമോ?
Form 1- A Medical Certificate, Certificate of Medical Fitness ഇത് നമ്മൾ ആണോ ഫിൽ ചെയ്യണ്ടേ അതോ മെഡിക്കൽ ഓഫീസർ ആണോ?
@lifelinedrivingschool39859 ай бұрын
Dr ചെയ്യേണ്ടതാണ്
@SureshKumar-nh7dy8 ай бұрын
നിർത്തുമ്പോൾ hand സിഗ്നൽ കാണിക്കണമല്ലോ വീഡിയോ യിൽ കണ്ടില്ല
@lifelinedrivingschool39858 ай бұрын
indicator ഇട്ടാൽ മതി
@physicsisfun798 ай бұрын
April test vannu fail avunavark pneym H thanne edthal mathyile.May muthal new method start aavumn parayunu adhondan
@mxxxnmxxxs43138 ай бұрын
Ennu new ruLes varum?
@lifelinedrivingschool39858 ай бұрын
പെട്ടന്ന് കാണില്ല
@VishnuVijayan-ik5uh6 ай бұрын
ടെസ്റ്റ് പാസ് ആയാൽ ലൈസൻസ് കിട്ടാൻ എത്ര ദിവസം എടുക്കും
@tsxms44452 ай бұрын
100 day
@BineshBalakrishnan-e4o8 ай бұрын
Thank you sir 👍
@lifelinedrivingschool39858 ай бұрын
welcome
@kingleo46879 ай бұрын
Njn decemberil test pass... But ithu vare license kayyil kittiitillaa... Eppola kittonn ariyoo?
@lifelinedrivingschool39859 ай бұрын
Passaya Date
@kingleo46879 ай бұрын
@@lifelinedrivingschool3985 dec8
@Kala123359 ай бұрын
Phonil message vannu knumello licence download chyn vndi ore link pole athil noku
@Amy_is_lost9 ай бұрын
Enniku same . Ithuvare kittila licence
@mufeedashafeek99428 ай бұрын
Innu ente test aayirunnu H um road um pass aayi 🥰
@snehak.s19408 ай бұрын
congratulations 🎉
@snehak.s19408 ай бұрын
ennikk 26 nu anu test two wheeler 4 wheeler ind ... ellarum prathikkanam....😊
@Mhd_savad_7 ай бұрын
@@snehak.s1940 helooo chechii driving license edukkan total cost eathreee ann onnuu parjuuu tharoo
@jasminjasu18828 ай бұрын
Fst gear ittittano vandi off cheyyendath
@lifelinedrivingschool39858 ай бұрын
അതെ
@fetsssluckkkk8 ай бұрын
New rules eppol an nilavil veruka... Car license
@lifelinedrivingschool39858 ай бұрын
പെട്ടന്ന് കാണും
@AnaghaSreekumar-iq5ow10 ай бұрын
സാർ എന്റെ ബൈക്ക് ലൈസൻസ് എടുത്തത് കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വച്ചാണ് ഇനി കാർ എടുക്കാൻ ഉദ്ദേശിക്കുന്നു അപ്പൊ കാർ ലൈസൻസ് കിട്ടാൻ തളിപ്പറമ്പ് നിന്ന് തന്നെ എടുക്കണം എന്നുണ്ടോ അതോ കണ്ണൂർ ജില്ലയിൽ തന്നെ മറ്റൊരു ഗ്രൗണ്ടിൽ നിന്ന് എടുക്കാൻ സാധിക്കുമോ?
@lifelinedrivingschool398510 ай бұрын
കേരളത്തിൽ എവിടുന്ന് വേണമെങ്കിലും ഇനി ലൈസൻസ് എടുക്കാം
@Jishnu...4 ай бұрын
❤
@renjithkr36988 ай бұрын
Sir gear change cheyumbol gear-l nokiyal fail akumo?
@lifelinedrivingschool39858 ай бұрын
നോക്കാതെ ഗിയർ മാറണം
@sunishabalachandran470310 ай бұрын
H kazhinju road test fail ayal veendum H edendi varumo
@lifelinedrivingschool398510 ай бұрын
Vendaa
@hazimcollection13308 ай бұрын
Illa
@_choocha_world_8 ай бұрын
Pinne park cheyumbo hand porath signal kanikande
@lifelinedrivingschool39858 ай бұрын
വേണ്ട
@vijiprakasan162 ай бұрын
Enik road fail aayi car nte😢😊
@lifelinedrivingschool3985Ай бұрын
റോഡ് ഓടിച്ചാൽ മതി
@muhammadalike316710 ай бұрын
ഇപ്പോൾ ഹാൻഡ് സിഗനൽ കാണിക്കണോ ?
@lifelinedrivingschool398510 ай бұрын
Vendaa
@mayavinallavan484210 ай бұрын
താങ്ക്സ് സർ , ടെസ്റ്റ് തോറ്റു പോയാൽ എത്ര ദിവസം കഴിഞ്ഞു അടുത്ത ടെസ്റ്റിന് ഡേറ്റ് എടുക്കാം
@lifelinedrivingschool398510 ай бұрын
7days
@mayavinallavan484210 ай бұрын
@@lifelinedrivingschool3985 താങ്ക്സ് സർ ❤️❤️❤️
@sneharameshpk8 ай бұрын
Sir 4 th gear lu stop cheyyan patoole
@SureshKumar-nh7dy8 ай бұрын
നാളെ ടെസ്റ്റ് ആണ്
@jasminjasu18828 ай бұрын
Nthaayi
@SureshKumar-nh7dy7 ай бұрын
@@jasminjasu1882 h കിട്ടി road test fail. ഇനി 14ന് ആണ് ടെസ്റ്റ്
@jasminjasu18827 ай бұрын
Enganeya ഫെയിൽ ആയത്..എനിക്ക് 13 nu ടെസ്റ്റ് ആണ്.
@vishnuvaishu1238 ай бұрын
Sir.. Test samayath cherupp ooriyano driving seatil irikkan ollath ?
@lifelinedrivingschool39858 ай бұрын
ചെരുപ്പ് ഉപയോഗിക്കാം
@hafismoidu9 ай бұрын
Reverse giar edkano
@lifelinedrivingschool39859 ай бұрын
Vendaa
@mohammedsaad909710 ай бұрын
Sire nirthmbo ethu gear ittu nirthnm
@lifelinedrivingschool398510 ай бұрын
3rd ഓഫായി കഴിഞ്ഞാൽ first Hand break
@Mhd_savad_7 ай бұрын
🔺🔺Bro.... ഇപ്പോൾ പഴയ രീതിയിലാണോ അതോ പുതിയ രീതിയിൽ ആണോ driving test..... പുതിയ രീതി നടപ്പിലായോ.... ❓❓❓🔺🔺🔺 pls reply🔺🔺
@lifelinedrivingschool39857 ай бұрын
ടെസ്റ്റ് പഴയ രീതിയിലാണ് നടക്കുന്നത്
@Mhd_savad_7 ай бұрын
🔺🔺🔺🔺🔺🔺🔺🔺@@lifelinedrivingschool3985 2 Wheeler and 4 Wheeler license edukkkan total eathree cost akkumm 🔺🔺🔺🔺🔺🔺🔺 reply
@AjnanAjnan-p8v10 ай бұрын
Text pass or fail agneya thirichariya
@lifelinedrivingschool398510 ай бұрын
Fail ആയാൽ sir പറയും
@lifelinedrivingschool398510 ай бұрын
fail ആയാൽ നിങ്ങളുടെ ഫയൽ തിരിച്ച് തരും
@Abdulraheemazhikkal9 ай бұрын
സാർ രണ്ട് പോലീസും കൂടെ കുട്ടേണം തെറ്റിയാൽ പെറ്റി അടക്കാം അല്ലോ നാട്ടിലെ റോഡ് നന്നാക്കാൻ നോക് മുടിനര് പോലുള്ള ഈ റോട്ടിൽ ലോകത്ത് ഇല്ലാത്ത നിയമം മാണ് കേരളത്തിൽ
@lifelinedrivingschool39859 ай бұрын
അതെ
@MARIANS44110 ай бұрын
ITHU EVIDAEYAANU
@lifelinedrivingschool398510 ай бұрын
മാനന്തവാടി
@MARIANS44110 ай бұрын
👍
@balasuryavs293810 ай бұрын
Nalle test ann 😊
@lifelinedrivingschool398510 ай бұрын
All the best
@balasuryavs293810 ай бұрын
@@lifelinedrivingschool3985 thank you ❤️
@lbworld98810 ай бұрын
നിയമങ്ങളിൽ മാറ്റമുണ്ടോ സാറേ
@lifelinedrivingschool398510 ай бұрын
ടെസ്റ്റിൽ മാറ്റങ്ങൾ ഉണ്ടാകും നല്ലതുപോലെ ഓടിക്കുന്നവർക്ക് മാത്രമായിരിക്കും ലൈസൻസ് കിട്ടുക
@lbworld98810 ай бұрын
@@lifelinedrivingschool3985 anoo
@affsseei9 ай бұрын
Form 1- A Medical Certificate, Certificate of Medical Fitness ഇത് നമ്മൾ ആണോ ഫിൽ ചെയ്യണ്ടേ അതോ മെഡിക്കൽ ഓഫീസർ ആണോ?