TWO WHEELER DRIVING TEST

  Рет қаралды 788,356

LIFE LINE DRIVING SCHOOL

LIFE LINE DRIVING SCHOOL

Күн бұрын

LIFE LINE DRIVING SCHOOL

Пікірлер: 1 400
@nameilla9243
@nameilla9243 3 жыл бұрын
Sir കുറച്ച് നാൾ മുമ്പിട്ട 8 എടുക്കുന്ന ഒരു ക്ലാസ്സ്‌ കണ്ടിട്ടാണ് ഞാൻ ടെസ്റ്റിന് പോയെ യാധൊരു പ്രാക്ടിസും ഇല്ലായിരുന്നു എനിക്ക്, sir പറഞ്ഞ് തന്ന രീതിയിൽ കാൽ അകത്തി വെച്ച് അറ്റത്തെ കമ്പിയോട് ചേർന്ന് ഓടിച്ചു... ടെസ്റ്റ്‌ pass ആയി 😊
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
Supporting
@muhsinleo8088
@muhsinleo8088 3 жыл бұрын
Da
@muhsinleo8088
@muhsinleo8088 3 жыл бұрын
Test okke thudagy yo
@nameilla9243
@nameilla9243 3 жыл бұрын
@@muhsinleo8088 kure ayallo test thudangitt...
@nameilla9243
@nameilla9243 3 жыл бұрын
@@muhsinleo8088 july okke ayappole test start cheythu
@Hafsusams
@Hafsusams 6 ай бұрын
2024 മാർച്ച്‌ മാസത്തിൽ കാണുന്നവർ ഉണ്ടോ 🥰
@radhikaaami2396
@radhikaaami2396 6 ай бұрын
മാർച്ച്‌ 26 നു ടെസ്റ്റ്‌ 😂
@abinsks
@abinsks 6 ай бұрын
March 25 date eduthu🙂
@ShamnaAkbar
@ShamnaAkbar 6 ай бұрын
ഏപ്രിൽ 5🥰
@Nersus860
@Nersus860 6 ай бұрын
@@radhikaaami239627 lekh mayi vechille bro😮😊
@dilshaddilurtu
@dilshaddilurtu 6 ай бұрын
​@@abinskspass ayo
@നീതിമാൻ-ഴ4ഥ
@നീതിമാൻ-ഴ4ഥ 3 жыл бұрын
പൊളി ക്ലാസ്.....എല്ലാം വ്യക്തമായി പറയുന്നു 👏👏👏👏👏👏👏👏👏
@fadiltp5903
@fadiltp5903 3 жыл бұрын
Enik inn aayirunnu test nalla simple ayrnnu.. Ningal pedikaruth orikkalum. cool aayt idanam.
@myvibes7888
@myvibes7888 3 жыл бұрын
Road test enganenu
@vijileshmk7689
@vijileshmk7689 2 жыл бұрын
Thanku sir ....Test pass ayiii❤️ Test edukkn pokunnavr Eee video theerchayayum kanedathanu.....superb class sir....Nammmal cool ayitt eduthal mathi...Tension onnum adikkenda avshyam ella.But practice mudakkaruthh🙏 Anyway thanku sir❤️❤️🔥🔥
@fathimarishla.m7647
@fathimarishla.m7647 2 жыл бұрын
സ്ലോ സിഗ്നൽ കാണിക്കണം എന്നുണ്ടോ
@kukkuchandran2300
@kukkuchandran2300 2 жыл бұрын
നാളെ test ആണ്.... എല്ലാരും ഒന്നു പ്രാർത്ഥിച്ചേക്കണേ..... നല്ല ടെൻഷൻ ഉണ്ട്
@keralamusic4360
@keralamusic4360 2 жыл бұрын
Hey pass aayo
@shymathasni3301
@shymathasni3301 2 жыл бұрын
Passayo
@neeharikadineshkumar352
@neeharikadineshkumar352 11 ай бұрын
Passaayo
@miniatureworld2174
@miniatureworld2174 3 жыл бұрын
8 എങ്ങനെ തൊടങ്ങണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല എങ്ങനെ ചുറ്റി എടുക്കും പറഞ്ഞു വരുന്നത് ചുറ്റി വരുന്ന വഴി തെറ്റുമോ എന്നൊരു തോന്നൽ
@joshinjoshin1307
@joshinjoshin1307 3 жыл бұрын
Ente 4wheeler tesum 2wheeler testum innayirunnu test pass ayi thanks
@myvibes7888
@myvibes7888 3 жыл бұрын
Road test nganedeynu
@athiraanulal867
@athiraanulal867 2 жыл бұрын
Test ne pogunnathine munbe njan Ee video kandairunnu, ente ella tension um mari, njan test pass Aaie Vallathoru confidence thannu Ee video👍👍👍👍👍
@akhilkumar3211
@akhilkumar3211 2 жыл бұрын
ഇന്നു എന്റെ മോട്ടോർ സൈക്കിൾ ടെസ്റ്റ്‌ ആയിരുന്നു. എട്ടും ഫോർവേഡ് ഉം pass ആയി 😊. ഞാൻ ടെസ്റ്റ്‌ നു പോകും മുൻപ് ഈ വീഡിയോ കണ്ടിരുന്നു. Thanks 😊
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
🤝
@rinuponnu5048
@rinuponnu5048 Жыл бұрын
ധൈര്യം ഇല്ലാതിരുന്ന ഞാൻ സാറിന്റെ class കുറെ വട്ടം കണ്ടു. ടെസ്റ്റിന് പോയി പാസ്സായി. Thanks sir വളരെ ഉപകാരപ്പെട്ടു.
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
👍
@jyothirmayikurup7336
@jyothirmayikurup7336 2 жыл бұрын
Thank you so much. Your guidance helped me to pass test.
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
🙏
@highrangefarmingtips4110
@highrangefarmingtips4110 3 жыл бұрын
Thank you sir. ഇന്ന് എന്റെ test ആയിരുന്നു. Pass ആയി😊😊😊😄
@abinand6531
@abinand6531 2 жыл бұрын
👏🏻👏🏻
@vckyx7593
@vckyx7593 2 жыл бұрын
Bro license kittan ethra time edkknnd?
@highrangefarmingtips4110
@highrangefarmingtips4110 2 жыл бұрын
@@vckyx7593 ഒരു ആഴ്ച്ച പിടിക്കും
@vckyx7593
@vckyx7593 2 жыл бұрын
@@highrangefarmingtips4110 bro ellam koodi aanu choiche oru Decemberil koduthal February aavumbozhekkum license kayyil kittuo?
@highrangefarmingtips4110
@highrangefarmingtips4110 2 жыл бұрын
@@vckyx7593 Test കഴിഞ്ഞ് 10 days മതി.
@praveenp5978
@praveenp5978 Жыл бұрын
ഇന്നലെ ആയിരുന്ന് ടെസ്റ്റ്‌ വെക്തമായി വണ്ടിയുടെ കാര്യം പറഞ്ഞു തന്നു മനസിലായി ഞാൻ പാസ്സ് ആയി ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരം ആയി 👍👍👍thanks
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
🙏
@noufalvc5866
@noufalvc5866 2 жыл бұрын
സൂപ്പർ ക്ലാസ് ആണ് എനിക്ക് 18ന്ടെസ്റ്റാണ് വളരെ നല്ല ഉപകാരം thank you
@minishaji8462
@minishaji8462 3 жыл бұрын
Sir, ഇന്നലെ എനിക്ക് ടെസ്റ്റ്‌ ആയിരുന്നു, പാസ്സായി.. സാറിന്റെ vdo ഗുണം ചെയ്തു. Thank u. 😍
@krishnakichu7123
@krishnakichu7123 3 жыл бұрын
8 test kazhinja appol thanne road test undavumo please reply
@minishaji8462
@minishaji8462 3 жыл бұрын
@@krishnakichu7123 ഗ്രൗണ്ടിൽ ഒരു വട്ടം ഓടിച്ചു കാണിച്ചാൽ മതി
@myvibes7888
@myvibes7888 3 жыл бұрын
Road test signals kanikano
@krishnakichu7123
@krishnakichu7123 3 жыл бұрын
@@myvibes7888 yes urapp ayum venam
@fathimarishla.m7647
@fathimarishla.m7647 2 жыл бұрын
സ്ലോ സിഗ്നൽ കാണിക്കണം എന്നുണ്ടോ
@krishnaprasadkannan7589
@krishnaprasadkannan7589 2 жыл бұрын
എനിക്ക് ഇന്നായിരുന്നു ട്രസ്റ്റ് ഞാൻ പാസായി ഈ വീഡിയോ വലിയ സഹായകമായി 👍
@teamomucho7638
@teamomucho7638 2 жыл бұрын
Very well explained. Thanks bro
@sijinaabhilash7649
@sijinaabhilash7649 Жыл бұрын
Thank you sir🙏🙏🙏 നല്ല അവതരണ ശയിലി 👌👌👌 നന്നായി മനസ്സിലാവുന്നുണ്ട് 🥰🥰🥰
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
🙏
@chithu.k3209
@chithu.k3209 2 жыл бұрын
ഇന്ന് ടെസ്റ്റ് ആയിരുന്നു ..ഞാൻ 2 ഇനും പാസ്സ് അയി..😊😊 1 attempt ill തന്നെ കിട്ടി..tnku ❤️❤️
@fathimarishla.m7647
@fathimarishla.m7647 2 жыл бұрын
സ്ലോ സിഗ്നൽ കാണിക്കണം എന്നുണ്ടോ
@hadhiomy
@hadhiomy 2 жыл бұрын
@@el9651 scrap aano udhesiche?
@jtsays1003
@jtsays1003 2 жыл бұрын
@@el9651 test kazhinja divasam thanne licence number kittiyo?
@starworld1516
@starworld1516 3 жыл бұрын
Njan passayi video kandu athu pole cheyithu thnks bro
@shereefms145
@shereefms145 2 жыл бұрын
താങ്കളുടെ വീഡിയോകൾ പല പ്രാവശ്യം കണ്ടും .8 എടുക്കാൻ പഠിക്കുകയും 30 .11.21 തീയ്യതിയിലെ test pass ആയി.
@shafeeqsha4257
@shafeeqsha4257 2 жыл бұрын
എല്ലാം കറക്റ്റ് ആയിട്ട് പറഞ്ഞു തന്നതിന് താങ്ക്സ് സാർ ❤️❤️❤️
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
welcome
@HariKrishnan-xq1tl
@HariKrishnan-xq1tl 2 жыл бұрын
Sir ellalae yayirunnu test sirinta class nalla helpfull ayyitund thank you sir 🥰
@bushrastastyhut1833
@bushrastastyhut1833 2 жыл бұрын
Ningale teaching orupad ishtapetu sir ningale pole ullaver nammude sthaleth undenkil epozho two wheeler padichu kazhinchu👍🏻
@siddiq_offical
@siddiq_offical 2 жыл бұрын
Sir,ഇന്ന് ആയിരുന്നു test ഞാൻ pass ആയി🤗 Sir,class ഉപകാരമായിരുന്നു💞
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
Welcome
@ffcfanfightclubbackup6702
@ffcfanfightclubbackup6702 2 жыл бұрын
നാളെ ടെസ്റ്റ്‌ ആണ് എല്ലാരും പ്രാർത്ഥിക്കണം 🙏
@akzarzic4457
@akzarzic4457 2 жыл бұрын
Enikkum
@ffcfanfightclubbackup6702
@ffcfanfightclubbackup6702 2 жыл бұрын
@@akzarzic4457 പാസ്സായോ ഞാൻ പാസ്സ് ആയി 🤩❤
@akzarzic4457
@akzarzic4457 2 жыл бұрын
@@ffcfanfightclubbackup6702 aaha congrats bro ..ente naleyan..do include me in ur prayer bro
@ffcfanfightclubbackup6702
@ffcfanfightclubbackup6702 2 жыл бұрын
@@akzarzic4457 ok sure... Your place evidayaanu. Evide aanu test
@gayathriarackal5293
@gayathriarackal5293 2 жыл бұрын
Road test nu singal kaanikkanam ennu nirbadham undo
@familyvlogchanal749
@familyvlogchanal749 2 жыл бұрын
നാളെ ടെസ്റ്റ്‌ ആണേ എല്ലാവരും പ്രാർത്ഥിക്കണം 🙏
@shajisreedharan1159
@shajisreedharan1159 2 жыл бұрын
Nalla reethiyil paranju thannu. Thank you sir
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
Welcome
@jovanevan4980
@jovanevan4980 3 жыл бұрын
Thank you sir anicu 25th nannn test sir nte vedio kandit nalla confidance kittunundddd🙏🙏🙏
@chippyratheesh4237
@chippyratheesh4237 2 жыл бұрын
Pass ayo
@jovanevan4980
@jovanevan4980 2 жыл бұрын
@@chippyratheesh4237 ella kalu kuthiiii🥺🥺🥺
@jovanevan4980
@jovanevan4980 2 жыл бұрын
Eragarayapol🥺🥺🥺
@lalunabillal9434
@lalunabillal9434 2 жыл бұрын
@@jovanevan4980 retest chytho bro
@jovanevan4980
@jovanevan4980 2 жыл бұрын
@@lalunabillal9434 sep13th
@anuraghkmohananappus1755
@anuraghkmohananappus1755 2 жыл бұрын
Very helpful video💙 first attempt fail aayi poyapol ee video kand practice cheythu 2nd attemptil kityy innale ayirunnu test💙
@kuttiees5214
@kuttiees5214 Жыл бұрын
2023ൽ കാണുന്നവർ ഇണ്ടോ
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
😊
@rahmathpsjamal1354
@rahmathpsjamal1354 Жыл бұрын
19 നു ടെസ്റ്റ്‌ 🥺
@AryaJithin508
@AryaJithin508 10 ай бұрын
Nale test😟
@rajalakshmi.m2840
@rajalakshmi.m2840 7 ай бұрын
പഠിച്ചു കൊണ്ടിരിക്കുകയാണ് 8 ഇടാൻ sir
@RobbinReji-o5p
@RobbinReji-o5p 4 ай бұрын
2024😂
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 3 жыл бұрын
സൂപ്പർ വളരെ ഉപകാരമായ വീഡിയോ
@haseebch465
@haseebch465 3 жыл бұрын
Test pass aya time thott namukk vahanm odichukoode..? License postalaayi varunnath vare wait cheyyano...?
@samihadiworld7923
@samihadiworld7923 10 ай бұрын
Sir ന്റെ വിഡിയോ കണ്ട് ഞാൻ 8 എടുത്തു പാസ്സ് ആയി വളരെ സന്തോഷം ❤❤❤Tnx
@lifelinedrivingschool3985
@lifelinedrivingschool3985 10 ай бұрын
👍
@arunpp9651
@arunpp9651 Жыл бұрын
തീർച്ചയായും ഉപകാരപ്രതമായ വീഡിയോ
@reallife1068
@reallife1068 2 жыл бұрын
Bro Unga video pathutu test ku pona pass Aaita ☺️ thank you so much bro 🤝
@visakho9218
@visakho9218 2 жыл бұрын
Thank u ❤️ sir ,sir nte 8 text drive without gear il first chance win cheithu e video kituna + ve feel energy confidence kity Road text um passed aayi
@akhil3512
@akhil3512 3 жыл бұрын
Super classs... Excellent 🥰😍🤩
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
Thank you!
@elistales08
@elistales08 Жыл бұрын
Inn first class nu poyi pakshe vandi marinju veenu aasan vazhak paranju i felt so sad...😢
@akshaygopakumar4412
@akshaygopakumar4412 3 жыл бұрын
Njan enn ayrun test pass ayy sirinta video kand poyan jeicha🙂😍. Thanks sir
@nishadva7311
@nishadva7311 2 жыл бұрын
Informative.. 👍 നാളെ Test നു പോകാനിരിക്കുന്ന ഞാൻ..
@tessszz
@tessszz 2 жыл бұрын
For me, test on nov 3rd
@tessszz
@tessszz 2 жыл бұрын
Pass ayo
@nishadva7311
@nishadva7311 2 жыл бұрын
Yes..pass ആയി ..🤗
@tessszz
@tessszz 2 жыл бұрын
Ok congrtzzz
@anirudhkr594
@anirudhkr594 3 жыл бұрын
Oru agency de help ellathe two wheeler license ulla enik 4 wheeler apply cheyyamo? Pattumenkil procedure enthokke?fee,etc
@vinayakcr7185
@vinayakcr7185 3 жыл бұрын
Thanks അണ്ണാ 💞💞💞💞👍
@pradeepthomas1885
@pradeepthomas1885 3 жыл бұрын
Driving test..പാസ്സായി . കഴിഞ്ഞാൽ.. നമുക്ക് റോഡിൽ വാഹനം ഓടിക്കാൻ പറ്റുമോ..? അതോ ലൈസൻസ് കിട്ടുന്നത് വരെ വെയിറ്റ് ചെയ്യണോ?
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
vendaa vahanam odidich thudangam
@vignesh3977
@vignesh3977 3 жыл бұрын
License test kazhinjal namukk message varum athile lisence number ubhayogich mparivahan enna appil ninnum lisence download cheyyam.nammude lisence numberinte koode KL enn koodi kodukkanam
@sivaprasadpp3925
@sivaprasadpp3925 3 жыл бұрын
@@vignesh3977 bro enik innayirunnu test passayi but message vannilla
@vignesh3977
@vignesh3977 3 жыл бұрын
@@sivaprasadpp3925 varum
@shanmc777
@shanmc777 2 жыл бұрын
@@vignesh3977 enik message vannilla
@sarfarazakkuz2335
@sarfarazakkuz2335 4 ай бұрын
Super vedio നന്നായിട്ട് മനസിലായി
@muhsinleo8088
@muhsinleo8088 3 жыл бұрын
Broo njan pass ayi broo 8 itto broo thanks 🙂😘😘😘😘😘
@mallumallu1954
@mallumallu1954 2 жыл бұрын
Thanks sir, ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു.ടെസ്റ്റ്‌ നു പോകുന്നവർ തീർച്ചയായും ഇത് കാണണം. ഉറപ്പായും ടെസ്റ്റ്‌ pass ആകും
@eaglevision8441
@eaglevision8441 2 жыл бұрын
Very nicely explained!!!
@arshad4996
@arshad4996 6 ай бұрын
ഇന്നായിരുന്നു test പാസ്സായി. Thank you ❤
@babubab1300
@babubab1300 3 жыл бұрын
താങ്കളുടെ ഈ വീഡിയോ കണ്ടാണ് ഞാൻ ടെസ്റ്റ് പാസായത് അഭിനന്ദനങ്ങൾ
@akashakashtm4138
@akashakashtm4138 3 жыл бұрын
Hi
@akashakashtm4138
@akashakashtm4138 3 жыл бұрын
എന്റെ ടെസ്റ്റ്‌ അടുത്ത ചൊവ്വാഴ്ചയാണ് ഡ്രൈവിംഗ്സ്കൂളിൽ നിന്ന് പറഞ്ഞത് ടെസ്റ്റ്‌ മാറ്റിവച്ചു എന്നാണ് ഇപ്പോൾ ടെസ്റ്റ്‌ നടക്കുന്നുണ്ടോ
@devarajkamble1072
@devarajkamble1072 Жыл бұрын
Best explanation,and my fevaret M80,M50 BAJAJ
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
🙏
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
നാളെ ആണ് ടെസ്റ്റ്‌ 😍😍😍🔥 ദൈവമേ ജയിക്കണേ
@malus315
@malus315 Жыл бұрын
Jeyichino
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
@@malus315 yes
@SunilKumar-zo6mk
@SunilKumar-zo6mk Жыл бұрын
Jayicho
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
@@SunilKumar-zo6mk mm
@jollychenparappalllil3278
@jollychenparappalllil3278 2 жыл бұрын
Ente test kazhinnu ellam jaychu 🥳
@jestinmathew4503
@jestinmathew4503 3 жыл бұрын
Nice video. Thanks a lot.
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
Most welcome
@Avadesign2020
@Avadesign2020 5 ай бұрын
2024 april 😅❤
@സൂര്യകലബവീഷ്വിപഞ്ചിക
@സൂര്യകലബവീഷ്വിപഞ്ചിക Жыл бұрын
മറ്റന്നാൾ 8h ഇടാൻ പോവുന്ന ഞാൻ 😄
@madeenamedia7869
@madeenamedia7869 3 жыл бұрын
Good🌹🌹🌹
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
Thanks
@santhoshpournami6310
@santhoshpournami6310 2 жыл бұрын
ബൈക്കും സ്കൂട്ടറുമൊക്കെ 8 എടുക്കുമ്പോൾ കാൽ നിലത്തു കുത്താതെ തിരിക്കാൻ സിമ്പിൾ ഒരു ഐഡിയയുണ്ട്. എങ്ങോട്ടാണോ തിരിയ്ക്കുന്നത് അതിന് എതിർവശത്തെ കാൽ ഫുട് റെസ്റ്റിൽ ബലമായി അമർത്തുക. ഉദാഹരണത്തിന് വലത്തോട്ടാണ് തിരിയ്ക്കുന്നതെങ്കിൽ ഇടതുകാൽ ബലമായി ചവിട്ടുക. ഇടത്തോട്ട് തിരിയ്ക്കുമ്പോൾ വലതു കാലും. ഇങ്ങനെയൊന്ന് ചെയ്ത് നോക്കിക്കേ.. ചെറിയ വളവിൽ പോലും കാല് കുത്താതെ ഈസിയായി തിരിയ്ക്കാൻ പറ്റും.
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
😊
@ajay.k6269
@ajay.k6269 3 жыл бұрын
എന്റെ ബൈക്ക് ന്റെ ടെസ്റ്റ്‌ 5 nu kazinju njan pass aayi but ithuvare licence veettil vannittilla. Licence kittan ethra day aavum enn ariyooo?????? Plzz reply
@rafiikka8726
@rafiikka8726 2 жыл бұрын
എനിക്ക് നിങ്ങളുടെ കാണി ച്ചു തരുന്ന രീതിനല്ലത് പോലെ മാസ അള്ളാ
@prashandc7543
@prashandc7543 3 жыл бұрын
Sir nte video nalla usefull ayi...njan athe pole padichu.passayi..thank you sir
@rainbowworld6954
@rainbowworld6954 Жыл бұрын
Valare useful vedio
@jasneerjasni520
@jasneerjasni520 2 жыл бұрын
സർ, കഴിഞ്ഞയാഴ്ച ടെസ്റ്റായിരുന്നു വീഡിയോകണ്ടത് കൊണ്ട് കുറേകാര്യങ്ങൾ ഉപകരിച്ചു സിമ്പിളായി പാസ്സായി. പിന്നെ, റോഡ് ടെസ്റ്റിൽ നവംബർ ഒന്നാം തിയ്യതിമുതൽ m80യിൽ വലത്തോട്ട് സിഗ്നൽ കാണിച്ചു തിരിഞ്ഞതിനു ശേഷം സെക്കൻഡ് ഗിയർ ഇടണം എന്നിട്ട് മുൻപിലേക്ക് പോയി സ്ലോഡൗൺ കാണിക്കേണ്ടതില്ല സ്റ്റോപ്പ് സിഗ്നൽ മാത്രം കാണിച്ചിട്ട് വണ്ടി നിർത്തണം സെക്കൻഡ് ഗിയറിട്ടില്ലെങ്കിൽ അവർ ഫെയിലാക്കുന്നുണ്ട്
@malluboy5308
@malluboy5308 2 жыл бұрын
2 vare mathiyo 3rd idano
@nisharahul8365
@nisharahul8365 2 жыл бұрын
നിങ്ങൾ വീഡിയോ കണ്ടു ട്രയൽ പോലും ellatha പോയി 8കിട്ടി.. താങ്ക്സ് ചേട്ടാ
@jafsvlogs6691
@jafsvlogs6691 3 жыл бұрын
തലപ്പുഴ ചുങ്കം സ്കൂൾ ഗ്രൗണ്ട് കണ്ട ഞാൻ
@ajithamanu8316
@ajithamanu8316 2 жыл бұрын
Chettente videos enik orupad upakarapettu... Enik two wheeler test kazhinju.... Passayi...... Thanks chetta
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
welcome
@Mepranav369
@Mepranav369 3 жыл бұрын
8 inde test mathram ulla Mahe. 😌..
@akhilpk8786
@akhilpk8786 2 жыл бұрын
ഇന്നായിരുന്നു എന്റെ DL ടെസ്റ്റ്‌. പാസ്സ് ആയി💥.ഈ വീഡിയോയിൽ പറയുന്ന ചില കാര്യങ്ങൾ അറിയാതെയാണ് പോയതെങ്കിൽ, ഞാൻ ഫൈൽ ആയേനെ..നിങ്ങളുടെ വീഡിയോസ് എനിക്ക് വളരെ ഉപകാരപ്രദമായി.thanks❤
@starkids222
@starkids222 2 жыл бұрын
Sir enik Monday test und വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു.ഒരുപാട് നന്ദി 🙏
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@praveenchandranbp8172
@praveenchandranbp8172 2 жыл бұрын
Nta test kazhinju car kitti bike kitilla. Speed koodi poi. Njn two wheeler ootikatha oraal aanu but Activa okke cheruthayit ootikum. Appo test nte annu raavile practice okke nallath pole cheythappoll 8 nere eduthenuu. But test nu kayariyappoll avr nmude bike nte purakil ninnu push thannappoll njn athinte koode cletch um koodi full release cheythu appo vndi chennu idichu. Appo ene test nu pokumbol njn nthokke srathiknm.
@lekshmikprakash8686
@lekshmikprakash8686 2 жыл бұрын
Sir , ടെസ്റ്റിനുപോകുംപോ എന്തൊക്കെ Documents ആണ് കൊണ്ട്പോകേണ്ടത്?
@rc-allu8132
@rc-allu8132 3 жыл бұрын
How much money need for two Wheeler License Please replay
@reshmakr4634
@reshmakr4634 3 жыл бұрын
Innayirunu test pass aayi😊😊😊
@muhammedroufad6759
@muhammedroufad6759 3 жыл бұрын
Sir m80 യിൽ 8 എടുക്കുമ്പോൾ ആക്സിലേറ്റർ കൊടുക്കണോ
@myvibes7888
@myvibes7888 3 жыл бұрын
Vendallo
@abhaykrishnaabhay2269
@abhaykrishnaabhay2269 3 жыл бұрын
Thank you for this useful video 👍
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
You are welcome
@shamseernarikotil9301
@shamseernarikotil9301 3 жыл бұрын
18 വയസ് കഴിന്നാൽ Lessons എടുക്കാൻ എത്ര മാസം വേണം
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
apply cheyyunnath pole 18 kazhinjal kodukkam
@tecnostudio8443
@tecnostudio8443 2 жыл бұрын
@@lifelinedrivingschool3985 വ്യക്തം.. സിമ്പിൾ... പ്രയോജനകരം.. സൂപ്പർ ക്ലാസ്സ്‌
@amalauthaman6488
@amalauthaman6488 2 жыл бұрын
Sir, ee M80 il engane aanu gear change cheyendathu ennu paranju tharumo..
@jobyv2961
@jobyv2961 2 жыл бұрын
Zhan pass aye 😀😀😀thanks
@Aju4274
@Aju4274 2 жыл бұрын
👌 ayittund sir ന്റ class 😍
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
🙏
@arjunanil9994
@arjunanil9994 2 жыл бұрын
Well explained video….. thanks
@akhilrocksunni8036
@akhilrocksunni8036 3 жыл бұрын
With ഗിയർ എടുത്താൽ activayum ottikkavo
@psychotrap2239
@psychotrap2239 3 жыл бұрын
Ys
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
odikkam
@aswinkb2410
@aswinkb2410 2 жыл бұрын
8pass aayi sirnte class valare use full aayi thank you
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
Welcome
@arjunashok8858
@arjunashok8858 3 жыл бұрын
Sir എൻ്റെ driving licence test 31 തിയതി ആയിരുന്നു ഇതുവരെ ആയിട്ട് മെസ്സേജ് വന്നിട്ടില്ല മെസ്സേജ് വരുവാൻ ഇനിയും കുറേ നാൾ ആകുമോ ഇനി രണ്ടു ദിവസം കൊണ്ട് ആണോ വരുന്നത് .
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
msg vannillagil kuzhapamillaa postal license kittum
@pradeepthomas1885
@pradeepthomas1885 3 жыл бұрын
@@lifelinedrivingschool3985 sir,.. DL TEST pass ayonnu engane ariyam...? Mge vannilla... Atho annu thanne mge varumo
@jibin300
@jibin300 2 жыл бұрын
Kittiyo bro??
@shammumuthu2341
@shammumuthu2341 2 жыл бұрын
Pls upload video on road test using bike instead of m80.🙏🏻
@naveenkuamar1293
@naveenkuamar1293 2 жыл бұрын
Plzz sir
@bineeshchirakkal0
@bineeshchirakkal0 3 жыл бұрын
സർ two wheeler road test bike തന്നെ ഓടിച്ചു കാണിക്കണോ, (MIT ആണോ ഓടിക്കേടത് ) pls reply
@vignesh3977
@vignesh3977 3 жыл бұрын
Mit
@favourite-fades
@favourite-fades 3 жыл бұрын
@Sarath Ganesh Yes 3 gear ind left kayyil
@vignesh3977
@vignesh3977 3 жыл бұрын
@Sarath Ganesh gear shift cheyyenda aavishyam illa first. Gearil thanne aanu road test iduka
@MBilallVlogs
@MBilallVlogs 2 жыл бұрын
Thanks You Brother
@soccer4745
@soccer4745 3 жыл бұрын
Sir ente test 17 ആം തീയതി ആണ് എനിക്ക് ഇതുവരെയും ബൈക്ക് ഓടിക്കാൻ അറിയില്ല😒
@salihsal3268
@salihsal3268 3 жыл бұрын
Eniku😭
@soccer4745
@soccer4745 3 жыл бұрын
@@sanjaysathyan2585 hoo🥺
@soccer4745
@soccer4745 3 жыл бұрын
@@sanjaysathyan2585 mm thudangy but geyr vandi avide ellaa😪
@soccer4745
@soccer4745 3 жыл бұрын
@@sanjaysathyan2585 enikkum arilla
@soccer4745
@soccer4745 3 жыл бұрын
@@sanjaysathyan2585 aarillaa enn H um 8 um thudangy
@geethupoulose686
@geethupoulose686 Жыл бұрын
Ente prashnam vandi njn oodikkum m80 on aakumbol cluch edukkumbol kayyude vegtha koodunnu. Appol vandi chadittanu ponathu
@ftt356
@ftt356 3 жыл бұрын
ഇപ്പൊ റോഡ് ടെസ്റ്റ്‌ ഒന്നും ഇല്ലാതെ അല്ലേ ലൈസൻസ് കൊടുക്കുന്നത് അങ്ങനെ അല്ലേ പുതിയ നിയമം
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
road test venam
@ftt356
@ftt356 3 жыл бұрын
@@lifelinedrivingschool3985 ഇപ്പോൾ പുതിയ ഒരു നിയമം പാസ്സാക്കിയില്ലേ ടെസ്റ്റ്‌ വേണ്ടെന്നു
@nusaibashifar134
@nusaibashifar134 3 жыл бұрын
Enik naale ann test road test venam ennann driving school l ninn paranjath
@bilalmuhd3139
@bilalmuhd3139 3 жыл бұрын
@@nusaibashifar134 engane undayrnnu Kitti yo?
@krishnakichu7123
@krishnakichu7123 3 жыл бұрын
@@ftt356 not allowed
@__Heavener__
@__Heavener__ 2 жыл бұрын
Super idea bro👍
@alwinantony6852
@alwinantony6852 3 жыл бұрын
Dear sir Innale arunnu test enikk m80 road test padippich thannit illarunnu sir nte video kand anu ath padichath...ath pole thanne H um carinte road test um.. Test pass ayi Thank you sir.. ☺☺☺☺
@myvibes7888
@myvibes7888 3 жыл бұрын
M80 il thannenu road test evdenu place
@alwinantony6852
@alwinantony6852 3 жыл бұрын
@@myvibes7888 sulthan bathery wayanad
@myvibes7888
@myvibes7888 3 жыл бұрын
Ok
@mohammedjaseel1100
@mohammedjaseel1100 3 жыл бұрын
Njan Passyi Sir 🖤🌺🤝Thanks
@meenu3786
@meenu3786 2 жыл бұрын
Sir innarunnu ente test ekum kitti thanks for your videos ❤️
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
🙏
@sajanalappatt1289
@sajanalappatt1289 2 жыл бұрын
Enik nale anu date. Ith valare ubakaram ayi. 🙏🏽
@unknownuser5545
@unknownuser5545 2 жыл бұрын
Sir practice cheyyumbol oru problem illa...bt test nn kambikk thattunnu odikkan sadhikkunilla...2 thavana aayi ingne😔 ...8 edukkumbol thayyoott nokki edkunnath abhadhamanoo?..kambikk mathreme noki eduthanaloo crctayi odikkan sadhikuka? Plz reply 🙏
@neethuas3804
@neethuas3804 2 жыл бұрын
Enikum... Same
@maloosrm5269
@maloosrm5269 2 жыл бұрын
ഞാൻ 72 kg വെയിറ്റ് തടി കൂടുതൽ ഉള്ളത് കൊണ്ടാണോ 8എടുക്കാൻ പറ്റുന്നില്ല കാലു കുത്തുന്നു എന്റെ കൂടെ ഉള്ളവർ പാസായി ഞാൻ മാനസികമായി തളർന്നു ഞാൻ റോഡിൽ കൂടി വണ്ടി ഓടിച്ചു പോകുന്നണ്ട് 8 ണ് പ്രശ്നം 😭
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
വെയിറ്റ് ഉള്ളത്കൊണ്ട് 8 എടുക്കാൻ പറ്റില്ലാന്ന് ആരാപറഞ്ഞേ ?പേടിക്കാതെ practice ചെയ്യ് കിട്ടും ,പിന്നെ ടെസ്റ്റ് എടുക്കുമ്പോൾ ആരെയും ശ്രെദ്ധിക്കാതെ 8എടുക്ക് പാസ്സാകും
@adhithyan9882
@adhithyan9882 3 жыл бұрын
Enik inn aayirunu test Randum pass aayi 😌🔥
@abinthomas5324
@abinthomas5324 3 жыл бұрын
Poli💯❤️
@abinthomas5324
@abinthomas5324 3 жыл бұрын
Machanee elluppam ayirunno. Entte e massam avasnam anu😪😔😪
@adhithyan9882
@adhithyan9882 3 жыл бұрын
@@abinthomas5324 bro tension adikathae cool aayit eduthal simple aayit pass aakam 😌❤️
@unniunni9138
@unniunni9138 3 жыл бұрын
@@adhithyan9882 aysri 🥲
@adhithyan9882
@adhithyan9882 3 жыл бұрын
@@unniunni9138 🙌
@ansip1802
@ansip1802 2 жыл бұрын
12.4.22 ടെസ്റ്റായിരുന്നു. ഈ വിഡിയോ കണ്ടിട്ടാണ് കൂടുതൽ മനസ്സില്ലാക്കാൻ പറ്റിയത് . ഞാൻ പാസ്സായി👍 thank u
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
🙏
@muhammedsafwan4252
@muhammedsafwan4252 3 жыл бұрын
വളരെയധികം video ഇഷ്ടപ്പെട്ടു..... thanks sir. Car road test കിണിച്ചു തരാമോ....? Test Date kitti......! Video കണ്ടു mnsilakkan ആണ് sir Video കാണിച്ചു തരും menn prthisikunnu...... Tanks for waiting.....
@user-cm2cq3lr7n
@user-cm2cq3lr7n 3 жыл бұрын
🤣🤣🤣🤣🤣🤣🤣
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26