ഒരു 1975 ന് മുൻപ് എന്റെ ചെറുപ്പത്തിൽ ഇങ്ങനെ പുഴുങ്ങി കഴിച്ചിട്ടുണ്ട് അതിൽ തേങ്ങാ ചിരണ്ടി ഇടും.. പിന്നെ അവിടെ ഉള്ള എല്ലാ മത്തനും നമ്മുടെ നാട്ടിൽ ഉണ്ട്. എനിക്ക് പതിനഞ്ച് കിലോ വരെ ഉള്ളത് ഉണ്ടായിട്ടുണ്ട്. അത് നീളം കൂടിയത് ആണ് അത് ചിലവാക്കാൻ ബുദ്ധിമുട്ട് ആണ്. ഇപ്പോൾ ചെറിയ മത്തൻ ആണ് നടന്നത് ഒരു മൂന്ന് കിലോ താഴെ ഉള്ളത്. അത് കച്ചവടം ചെയ്യുന്നവർ വാങ്ങും. രണ്ടോ മൂന്നോ ആൾക്കാർ വാങ്ങുമ്പോൾ ഒരെണ്ണം തീരും മുറിച്ചു വെച്ച് കേട് ആകുമെന്ന് പേടിക്കുകയും വേണ്ടാ.. അത്‍പോലെ എന്റെ ചോളം എല്ലാം കുലച്ചു. ഇത്തവണ ഒരെണ്ണത്തിൽ മൂന്നും നാലും കുല വന്നു.. സാധാരണ ഇതിനു മുൻപ് രണ്ടെണ്ണം മാത്രം ആയിരുന്നു..
@LifeofArunSumi6 ай бұрын
😍😍😍😍🥰🥰 👍♥️
@JaseelaSameer-n3c4 ай бұрын
മത്തൻ വിത്ത് വറുത്ത് കഴിക്കാം എന്തിനകളയുന്നത് സുമി
@aksarojiniaks94296 ай бұрын
മത്തൻ കഴിച്ചാൽ സന്തോഷം ഉണ്ടാവുമെന്ന് എവിടെയോ വായിച്ചു.. ഈ ആളുകൾ എപ്പോഴും happy ആയിരിക്കുന്നത് ഇതുകൊണ്ടാണോ
@LifeofArunSumi6 ай бұрын
😊
@premalethaPK7 ай бұрын
ദക്ഷിണ എന്ന ചാനലിൽ മത്തങ്ങാ പുഴുങ്ങിയതും കാട്ടുതക്കാളി ചമ്മന്തിയും ഉണ്ടാക്കുന്നത് കണ്ടിരുന്നു.
@philipmervin69677 ай бұрын
ഞാനും കണ്ടു, കൊതി വന്നു 🤤
@sudhaanil10377 ай бұрын
അതെ ഞാനും കണ്ടതാ ടീച്ചറിൻ്റെ വീഡിയോ
@DineshanBh7 ай бұрын
മത്തൻ കുക്കറിൽ ഇട്ട് വേവിച്ച് കുറച്ചുപച്ച മുളകും ഇഞ്ചി യും വെളുത്തുള്ളിയും ചതച്ചിട്ട് തേങ്ങ ചിരവിയതും കറിവേപ്പിലയും വറുത്തിട്ട് കഴിച്ചാൽ നല്ല ടേസ്റ്റ് ആണ്
@LifeofArunSumi6 ай бұрын
Ok
@subidevu40024 ай бұрын
മത്തൻ്റെ വിത്തും വളരെ നല്ലതാണ്
@LifeofArunSumi4 ай бұрын
Yes
@wilsonjoseph58577 ай бұрын
Please use cutting board, don’t damage kitchen table top
@akj100007 ай бұрын
മത്തൻ എരിശേരി ഉണ്ടാക്കാമല്ലോ
@subidevu40024 ай бұрын
മത്തൻ്റെ പായസം ഉണ്ടാക്കിക്കൊടുക്കുക
@karthikraj30067 ай бұрын
സുമി... മത്തൻ തൊലി കളഞ്ഞു ചെറിയ കഷണങ്ങൾ ആക്കി..ആവശ്യത്തിന് മഞ്ഞൾ,ഉപ്പ്, തേങ്ങ ചിരകിയതുമിട്ടെ ഉപയോഗിച്ച് നോക്കു... എന്റെ break fast ആണ്... നല്ല super ആണ് 👍
Mathan nte kuru unakki vekku .varathuthinnam supper annu ❤❤😂😂
@LifeofArunSumi6 ай бұрын
Ok
@ManjuRajaneesh-v2t7 ай бұрын
Super❤Try cheyyam👍👍
@LifeofArunSumi6 ай бұрын
👍
@azeezjuman6 ай бұрын
ചിക്കൻ ❤❤❤
@monishmohan19517 ай бұрын
ഹായ് ബ്രോ
@LifeofArunSumi6 ай бұрын
Hi
@varghesekkkannai65507 ай бұрын
Super video
@bindusoman32977 ай бұрын
Hai dears❤
@girijaanand3987 ай бұрын
Try it, super ❤
@muraliyesodha91127 ай бұрын
സൂപ്പർ ❤❤❤
@LifeofArunSumi6 ай бұрын
Thank you
@VasanthaRajan1217 ай бұрын
സുമി ചപ്പാത്തി ബോറാട്ട കഴിക്കുമ്പോൾ റോൾ ചെയ്ത് മത്തൻ കഴിക്കാ
@LifeofArunSumi6 ай бұрын
Ok
@dudeGaming-gn1xd7 ай бұрын
സൂപ്പർ
@radhanair7886 ай бұрын
You are so beautiful in the red dress.Nice mathan and chicken curry.God bless you guys.♥️♥️♥️.
@LifeofArunSumi6 ай бұрын
Thank you
@daisammarajeev16986 ай бұрын
ഇത്രയും മത്തങ്ങാ ഉള്ള നാട്ടിൽ മത്തങ്ങായുടെ കുരു ഉപയോഗിക്കുന്നുണ്ടോ അതോ കളയുകയാണോ ? ഇത് വളരെ nutritious ആണ്. കുരു കഴുകി ഉണക്കി വെച്ചാൽ പിന്നീട് ഉപയോഗിക്കാം. Google/KZbin search ചെയ്‌താൽ മനസ്സിലാകും ഉണങ്ങിയ മത്തങ്ങാക്കുരു കടകളിൽ വാങ്ങാൻ കിട്ടും. Thanks Sumi for showing how do Malawi people cook Pumpkin.