പ്രിഥ്വിരാജ് പറഞ്ഞതാണ് കാര്യം.. ''ഇത് വരെ കണ്ടതൊന്നുമല്ല മമ്മൂക്ക, ഇനി വരാനിരിക്കുന്നതാണ് മമ്മൂക്കയുടെ ബെസ്റ്റ് പെര്‍ഫോമന്‍സ്''
@Amalgz6gl10 ай бұрын
ജോൽസ്യൻ പൃഥ്വിരാജ് പറഞാൽ പിന്നെ അതിനപ്പുറം ഇല്ല...😌🙌❤🔥
@ramshadm953410 ай бұрын
പ്രിത്വിരാജ് തമാശക്ക് പറഞ്ഞതാണ് പക്ഷെ അത് അച്ചട്ടായി... 😍👍
@jayjinx259110 ай бұрын
Oh man !! I’m sorry lalettan can’t pull this off 😢😢 ijathi aan odiyan serikkum varendi irunnath alle ???
@skr531110 ай бұрын
Prithviraj Illuminati🥹
@shihabshihab376910 ай бұрын
ഇതു prethraj പറയേണ്ട ആവശ്യം ഒന്നും ഇല്ല, അങ്ങേരോക്കെ ഇപ്പോൾ വന്ന അല്ലെല്ലേ, മമ്മൂക്ക always ❤❤❤❤
@svbaffficial489710 ай бұрын
40 വർഷങ്ങൾക്കു ശേഷം ജനം ഒരു ബ്ലാക്ക് & വൈറ്റ് പടത്തിനു ടിക്കറ്റ് എടുക്കുന്നു!!🔥 നായകന്റെ പേര് മമ്മൂട്ടി!👑🐐
@Vaasu_Annan_kL1110 ай бұрын
1.സിദ്ധാർഥ് ഭരതൻ എന്തൊരു മനുഷ്യൻ ആണ് ഭായ്😍❣️ 2.അർജുൻ അശോകൻ career best ആയി മാറിയിട്ടുണ്ട്🔥🫂 ഇജ്ജാതി അഭിനയം🔥 3. അറിയാലോ മമ്മൂട്ടി ആണ്😎🔥🔥 പറഞ്ഞാൽ തീരൂല ..മമ്മൂട്ടിയുഗം❤️🔥❤️🔥
@ffwithikka10 ай бұрын
മമ്മുക്ക fans assemble 🔥🔥❤️
@ala.n_36910 ай бұрын
🙋🏻♂️💀🗿
@soul977810 ай бұрын
😍🥵🔥
@arunsam6210 ай бұрын
💥😎
@Amal__-als10 ай бұрын
🙌
@Amalgz6gl10 ай бұрын
😌😎💪
@jithuminnu293910 ай бұрын
ഇന്ത്യവിൻ മാപേരും നാടികർ 💎🔥
@LuffyGaming-1010 ай бұрын
💯🤏🏼
@Amalgz6gl10 ай бұрын
😌💥🔥
@Houseofrays10 ай бұрын
GOAT 🐐
@aswin504010 ай бұрын
Angne parnjaa
@The_Amazing_Spider_Man-l7n10 ай бұрын
@@aswin5040megastar allalo eppol ath mari eppol ethann indianvin maperum nadikar mamooty🎉
@saibar00710 ай бұрын
കോടികള്‍ അല്ല മുഖ്യം.. ഇത് പോലെ ഒരിക്കലും മറക്കാത്ത character ... മമ്മൂട്ടി ❤
Ithu pediyekkaal upari mystery and making and characters ...oru super item
@kingsolamen81019 ай бұрын
@@diyareshma1._ഭൂതകാലം പകൽ പോലും കണ്ടാൽ പേടി ആവും എന്ന് എല്ലാരും പറഞ്ഞു.. But ഞാൻ ഈ അടുത്താ കണ്ടത്.. എനിക്ക് ആ last സീനിൽ ഡോർ ന്റെ ഇടയിൽ ആ കൈ വരുന്ന ഒറ്റ സീൻ മാത്രേ ഒന്ന് ഞെട്ടിയുള്ളൂ..
@HariHari-cm3we10 ай бұрын
ഇന്ത്യൻ സിനിമയുടെ നെറുകയിൽ കേരളത്തെ ഉയരങ്ങളിൽ എത്തിച്ച മലയാളത്തിൻ്റെ യുഗ പുരുഷൻ അഭിനയ ചക്രവർത്തി മമ്മൂട്ടി.... ബിഗ് സല്യൂട്ട്...❤❤❤❤
@nithinmonroji775610 ай бұрын
🔥
@abinyjoseph254110 ай бұрын
സിദ്ധാർത്ഥ് ഭരതൻ Casual ആയി വളരേ simple ആയിട്ട് അഭിനയിക്കുന്നു. അതിനൊരു കാരണമുണ്ട് പുള്ളിയുടെ അമ്മ ഇന്ത്യയിലെ എണ്ണം പറഞ്ഞ നടിയാണ്. ആ ഗുണം കിട്ടാതിരിക്കുമോ. ലളിത ചേച്ചീ ❤❤🙏
@nahda-v10 ай бұрын
❤🤍
@mukund146810 ай бұрын
Exactly ... And remember his surname also...
@red-vv6pz10 ай бұрын
Enik ettavum eshtamulla ore oru nadi
@dcheria110 ай бұрын
I'm happy that he was given a chance. Hopefully he can turn his life around.
@prasanths238610 ай бұрын
ആ സേച്ചിയുടെ ഞെഞ്ചത്തടിച്ച് അമറി ഒരു കരച്ചിലുണ്ട്....അരോചകം..
@akhilakhi12710 ай бұрын
വ്യത്യസ്തങ്ങളായ വേഷങ്ങൾ തേടി പോവുകയും... അതിനൊപ്പം യുവാക്കളെ ഇത്രയേറെ സപ്പോർട്ട് ചെയ്ത്... അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്ന മമ്മൂക്കയ്ക്ക് ഒരു വലിയ സലൂട്ട്... ❤️
@AbdulAziz-zp5iw10 ай бұрын
മമ്മൂക്ക എന്ന പത്മനാഭക്ഷേത്രത്തിൽ ഇനിയും തുറക്കാത്ത,അഭിനയത്തിന്റെ നിലവറകൾ ധാരാളമുണ്ട്, നല്ലസംവിധായകരെകിട്ടിയാൽ ഇനിയും മിന്നിക്കും മമ്മൂക്ക.
@thetruth958410 ай бұрын
S. ട❤
@greenpeppermalayalam10 ай бұрын
🔥true legend
@kottayilhouse10 ай бұрын
yesss
@ATHUL-v3m10 ай бұрын
അശ്വന്ത് കൊക്കിൻ്റെ റിവ്യൂനെക്കളും ഷസാമിൻ്റെ റിവ്യൂന് വെയ്റ്റ് ചെയ്യുന്നവര് ഉണ്ടോ 🎉😊
@dennies_10 ай бұрын
ഇല്ല
@raufmohammed140610 ай бұрын
രണ്ട് റിവ്യൂവും ഒരുമിച്ചാണ് വന്നത് 🔥
@arjunkichu812110 ай бұрын
Athokke athreolluu❤
@anilnarayn498710 ай бұрын
Ashwant Kok Legend Reviewer- However Shazam is the one of the best!👍
@sharon.shajii10 ай бұрын
Illa
@sajeesh00710 ай бұрын
മമ്മുക്ക തന്നെ ഒരിക്കൽ പറഞ്ഞ ഒരു കാര്യം ഉണ്ട്, സിനിമക്ക് മമ്മൂട്ടിയെ അല്ല മമ്മൂട്ടിക്കു സിനിമയെ ആണ് ആവശ്യം എന്ന്. ഇത്രയും കാലമായി അഭിനയിക്കുന്ന, എഴുപതു വയസ്സ് കഴിഞ്ഞ ഒരു കലാകാരന്റെ ഒരിക്കലും അടങ്ങാത്ത അഭിനയഭ്രമം. അതാണ് ഭ്രമയുഗം. ഇത് അദ്ദേഹത്തിൻറെ ഇതുവരെ കാണാത്ത അഭിനയ യുഗത്തിന്റെ തുടക്കം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപാടു സന്തോഷം, സ്നേഹം, ബഹുമാനം മമ്മൂക്ക ❤❤❤
@564sethu10 ай бұрын
ഇക്ക ഷർട്ടൂരി കളത്തിലിറങ്ങി മക്കളെ പടം ഞെട്ടിച്ചു ഇന്ത്യൻ സിനിമയിലെ അഭിനയ കുലപതി മമ്മൂക്ക🔥🔥🔥👌👌
@Editor_Maxx10 ай бұрын
ഇനി ഏട്ടൻ താടിവടിച്ച് മാസ്സ് ലുക്കിൽ ഇറങ്ങണം കട്ടക്ക് കട്ട
@Shafeek-ys1rp10 ай бұрын
🔥🔥🔥😂@@Editor_Maxx
@nizarnizar457010 ай бұрын
@@Editor_Maxx😢😢
@The_Amazing_Spider_Man-l7n10 ай бұрын
Mammooka keri vannu pakshe pullide makan😂😂😂
@nithinmonroji775610 ай бұрын
Ikka🔥🔥🔥
@nizamknizam912010 ай бұрын
സത്യം എന്തെന്ന് വച്ചാൽ... "ഇപ്പൊ ഇത് ചെയ്യാൻ അങ്ങേരെ ഒള്ളൂ...!"
@nithinmonroji775610 ай бұрын
🔥🔥
@Truth-in7xps10 ай бұрын
അതേ
@mjewelmathew10 ай бұрын
Molal?
@musk740510 ай бұрын
@@mjewelmathewmyra😂
@looserman265310 ай бұрын
പേരിന് പോലും ഇങ്ങേർക്ക് വട്ടം വെക്കാൻ നിലവിൽ ഒരു നടനും ഇല്ല ന്ന് വീണ്ടും തെളിയിച്ചു... ഇന്ത്യവിന് മാപെരും നടികർ.. യോജിച്ച ടൈറ്റിൽ 100%🤙🤙
@@The_Amazing_Spider_Man-l7nഒരു cinema യല്ലേ അലമ്പായുള്ളു. As a mollywood actor his career is going to down. But realy he growing in other industries. Bollywood movies &series ഗളിലും തെലുങ്ക്, kannada ഭാഷകളിലും ഇപ്പോ അഭിനയിക്കുന്നുണ്ട്
ഡാ മോനെ dq എന്ന നടൻ ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ മിക്കവാറും എല്ലാ ഇൻഡസ്ട്രിയിലും പടം ചെയ്ത് ഹിറ്റാക്കിയ അങ്ങേരെയാണോ ഇങ്ങനെ പറയുന്നത്
@NoushadNoushad-rv5bn3 ай бұрын
100 കോടി ക്ലബ്ബിൽ കേറുന്നതിലല്ല കാര്യം 100 കോടി ജനങ്ങളുടെ മനസ്സിൽ കേറുന്നതാണ്.❤
@abhishekabhi258722 күн бұрын
😅😅 inni ippo ath paranj aashwasikkam 😅 allathe 100 cr onnum kittan povunnilla 😅 aadyam mammukade pr teaminod comment itt vitharathe poyi padam kaanan para 😅
@alen.me_10 ай бұрын
*72𝚝𝚑 Age Of Madness 🖤*
@fidafathima440610 ай бұрын
Last year 73 years aayi
@alen.me_10 ай бұрын
@@fidafathima4406 no Ee year avukaye ullu..... 2024il ayitilla...... September 1951 ahn dob, if want to make sure just google it🙂🎈
@alen.me_10 ай бұрын
No 72 ahn..... Dob 1951 this year September ahn 73 avukayullu🙂🎈
@Ajzaleditz.x7 ай бұрын
73👊🔥💥
@skr531110 ай бұрын
The Debate is Over... Mammookka The G. O. A. T. 💎
@Devincarlospadaveedan80410 ай бұрын
സിദ്ധാർഥ് ഭരതൻ നിങ്ങൾ എന്തൊരു അഭിനേതാവ് ആണ് മനുഷ്യാ
@malludr876110 ай бұрын
Spirit enna padathil നിന്നു ഇഷ്ടപ്പെടുത്തു തുടങ്ങിയതാണ്..
@Sololiv10 ай бұрын
വേല എന്ന സിനിമ കണ്ട് നോക്ക് ബ്രോ,,very talented..
@afreedisha469010 ай бұрын
Avante achante per bharathan enna Malayalam one of best directors ever and kpac Lalitha chechiyum ayinye gunam illathirikko
@adhii301210 ай бұрын
സത്യം
@1245cutzp10 ай бұрын
ഇപ്പോഴാണ് ശരിക്കും തിയ്യേറ്റർ കുലുങ്ങിയത് 🔥🔥🔥🔥🔥മമ്മൂക്ക👑
@amritha.s933110 ай бұрын
❤
@prageethprakash15310 ай бұрын
👍
@io412410 ай бұрын
I'm from Bangalore, I don't know Malayalam, I went to watch this movie solely because I liked Nanpakkal Nerathu Mayakkam ( in Netflix) and Just to see Mammootty Sir. When I booked the ticket there was no mention if there will be subtitles or not, but I wanted to witness this movie in its originality, luckily when the certificate of this movie popped on the screen, and said it had subtitles, I was 20% relieved.... Now comes the movie.... Must watch Acting brilliant... Mammootty Sir clearly shows why he's a National award winner.... He's exceptional.... He's way of spitting Paan itself shows how intricate details have been given attention.... The rest of the actors have upped their tempo.... The B/W presentation gives you a unique trance.... Enjoy this movie with a open mind, it has everything - horror, mystery, life lessons and most importantly an ambience never experienced before... A must watch in theatres...
@shabazak855410 ай бұрын
There will be a kannada version too i think maybe from next week also dubbed by mammotty
@തങ്കൻ-ഫ8വ10 ай бұрын
No One Can Stop Mammootty..!!! "അറിയാലോ മമ്മൂട്ടിയാണ്".. 🥵💥
@Seban-b2m10 ай бұрын
ഇത് അയാളുടെ കാലമല്ലേ മക്കളെ.... മമ്മൂക്ക 😍
@souravk.v10710 ай бұрын
The Experience that make madness 🔥 ഓസ്കാർ കിട്ടണം
@HaisenBerg-w2f10 ай бұрын
എന്റെ അഅച്ഛനൊക്കെ പറഞ്ഞിട്ടുണ്ട് പൊന്തന്മാടയും തനിയാവർത്തനവും സൂര്യമനസവുമൊക്കെ തിയേറ്ററിൽ കണ്ട അനുഭവങ്ങൾ.. അതൊക്കെ പറയുമ്പോൾ അച്ഛൻ പറയാറുണ്ട് അതൊക്കെയായിരുന്നു മമ്മൂട്ടിയുടെ അഭിനയം.. ഇപ്പോയുള്ളതോന്നും അതിന്റെ പകുതി പോലും വരില്ല എന്നൊക്കെ... പക്ഷെ ഈ സിനിമ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ആദ്യം തോന്നിയത് ഈ അച്ഛനെയും കൊണ്ട് ഒന്നൂടെ വന്ന് കാണണം എന്നാണ്... എനിക്കുറപ്പാണ് കണ്ടു കഴിഞ്ഞാൽ അച്ഛൻ പറയും.. ഇതാണ് ഞാൻ പറയാറുള്ള ആ മമ്മൂട്ടി...
@john.jaffer.janardhanan10 ай бұрын
തീർച്ചയായും...😊
@divyamol67110 ай бұрын
എന്റെ ചെറുപ്പത്തിലാണ് പൊന്തന്മാടാ ദൂരദർശനിൽ കണ്ടപ്പോ കരഞ്ഞു പോയി ഞാൻ 😢😢😢..
@noushadsiddique657310 ай бұрын
Mammootty #mammootty #BramayugamFromFeb15 #MammoottyKampany #Mammukka #Bramayugam Truth Global Films മമ്മൂക്കാ..., നിങ്ങളെക്കുറിച്ച് ഇനി എന്ത് പറയാൻ... കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാൻ ആണ് എനിക്കിപ്പോൾ തോന്നുന്നത്... 👍🏻🥰👌😊❤👏🙏🏻🔥🌹
@12345sankar10 ай бұрын
This one is the best.
@the_asmrking10 ай бұрын
Uff enna or comment aada uvve.. Romanjam keri😅
@tonymartin666610 ай бұрын
ബ്രഹ്മയുഗം കിടിലനെന്ന് കോക്കണ്ണനും 🔥 എല്ലായിടത്തും positive review മാത്രം, ഈ പോക്ക് പോയാൽ ഇക്കാന്റെ Black & White പടം മൊത്തത്തിൽ അങ്ങ് തൂക്കും..
@@anseenafaizal1988Valiban had extremely mixed reviews, some calling it really bad and some calling it really good. That's why. Also, in this context it was a huge financial flop.
@Knightrider-bd5tj10 ай бұрын
@@CJ-ud8nfirangiyathil enikku top ayi thonniyathu AK anu
@sarathnair847810 ай бұрын
Premalu overhyped
@im_Azlam__10 ай бұрын
വീണ്ടും തെളിയിക്കുന്നു ഇങ്ങേരെ വെല്ലാൻ ഇന്ത്യൻ സിനിമയിൽ ഒരുത്തൻ ഇല്ലാ... 😮🔥🙏🏻 നമിച്ചു അണ്ണാ മമ്മൂക്കാ 🙏🏻🔥🔥 കൂടെ സിദ്ധാർദ്ധൻ and അർജുൻ അശോകൻ 🙏🏻🔥🔥 മക്കളെ തിയേറ്റർ എക്സ്പീരിയൻസ് അന്യായം 🥵🥵🥵
@sreekumarviswambharan24410 ай бұрын
ഇതുപോലൊരു കിണ്ണംകാച്ചി ❤സിനിമ കാണില്ലെന്നും, കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെന്നും പറയുന്നവരോട് ഒന്നേ എനിക്ക് പറയാനുള്ളൂ ഇതൊക്ക ആസ്വദിക്കാനും ഒരു മിനിമം യോഗ്യതയെങ്കിലും നിങ്ങൾക്ക് വേണം 💯
@KorgKey-v6l10 ай бұрын
100 % മമ്മുക്ക അഭിമാനം.
@JOSH.exe77710 ай бұрын
ഇന്ന് രാത്രി എനിക്ക് നന്നായി ഉറങ്ങാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. മനക്കലെ പോറ്റി will appear in my nightmare. 🙌🙌
അറിയാലോ മമ്മുട്ടി ആണ്... 🔥🔥🔥 മലയാള സിനിമ ലോകം അറിയപ്പെടും..
@mubeenmubii10 ай бұрын
Asif ali ക്ക് career bst ആവേണ്ട പടം ആയിരുന്നു.... കൊണ്ട് പോയി കളഞ്ഞില്ലേ🤦🏻♂️🤦🏻♂️ any way... Arjun ashokn ന്റെ career bst ആയി മാറിയിട്ടുണ്ട് 💝💝💝💝 ഇജ്ജാതി അഭിനയം ❣️
@Sahad_Cholakkal10 ай бұрын
ആസിഫ് ന് ജിസ് മോൻ ഉണ്ടല്ലോ 😂
@mohamedijaz119810 ай бұрын
Asifinu kidilan akkan pattiya sadanam ayirunnu
@Shahaz110 ай бұрын
Asif Ali Arjun Ashokan perform cheythapole pattumo korach doubt aanu
@AnsafWayanad-rz5wm10 ай бұрын
Asif ന് ഗംഭീരം ആകാമായിരുന്നു 💯💯.. But അർജുൻ കിടുക്കി 🔥🔥
@rmsmedia420810 ай бұрын
അർജുൻ അശോകന്നാണ് ആ യോഗം
@maxbh139410 ай бұрын
മമ്മുക്കയുടെ അഭിനയത്തിന് എന്ത്ര like കിട്ടും❤❤
@simplewonder45019 ай бұрын
ഒടിയൻ ഒക്കെ ഈ format ഇൽ പിടിച്ചിരുന്നേൽ തകർത്തേനെ ✌️
@arunnair614610 ай бұрын
One of the best movies i hv ever seen....... International stuff...... തിയേറ്റർ ൽ ചില ക്രിമികൾ വന്നു ആദ്യമേ ഓരോ സീനിലും ചിരിയും കമന്റ് അടിയും ഒക്കെ ആയിരുന്നു മമ്മൂട്ടി വന്നപ്പോൾ.... കുറച്ചു കഴിഞ്ഞപ്പോ അവന്മാര് വരെ കിളി പോയി ഇരുന്നു performances കണ്ട്
ഇനി നമ്മൾക്കും പറയാം മലയാളത്തിൽ നിന്നും ഒരു തും ബാഡ് പോലെ ഒരു അതിനേക്കാൾ മികച്ച ഒരു ഹൊറർ മിസ്ട്രി.. ബ്രമയുഗം 👌 love you മമ്മൂക്ക ❤ thank you രാഹുൽ സാദാശിവൻ 🎉
@Roaring_Lion10 ай бұрын
ഇന്നലെ മമ്മൂക്ക ഫാൻസ് ടെൻഷൻ കൊണ്ട് ഉറങ്ങിയില്ല😮 ഇന്നു മമ്മൂക്ക ഫാൻസ് രോമാഞ്ചം കൊണ്ട് ഉറങ്ങില്ല😊❤
@salmanfaris447010 ай бұрын
ശരിയാണ്.. അവർക്ക് ചിലവിനു കൊടുക്കുന്നത് അങ്ങേരാണല്ലോ.. അഥവാ പടം പൊട്ടിയാൽ അത് മുടങ്ങിയാലോ!! മമ്മുക്ക അത്ഭുതമാണ്.. എന്നുവച്ച് ഒരാൾക്ക് വേണ്ടിയും ജയ് വിളിച്ച് നമ്മുടെ ഊണും ഉറക്കവും സമയവും കളയരുത്..👈
ഒരു tensionum illarn.. 100% dhayiryam aarunn..karanam ikka 🤍
@Chiyaan71410 ай бұрын
കോക്കണ്ണൻ്റെ review കണ്ട് കഴിഞ്ഞ് ഈ വഴിക്ക് വന്നവർ ഉണ്ടോ 😅
@ismailo86110 ай бұрын
😂
@Amalgz6gl10 ай бұрын
😂🔥
@abhisdrawingcraze581410 ай бұрын
ഉണ്ടേ 😂
@faraskassim687610 ай бұрын
Yes
@Jodmarco10 ай бұрын
No
@Truth-in7xps10 ай бұрын
മമ്മൂക്ക ❤️ അയാൾ അയാളിലെ കലാകാരനെ തേച്ചു മിനുക്കിഎടുക്കുകയാണ്.
@farishnf150610 ай бұрын
❤കണ്ടു കഴിഞ്ഞപ്പോൾ മുതൽ നിങ്ങളുടെ റിവ്യൂ നോക്കിയിരിക്കുവായിരുന്നു ❤❤❤
@-anuranj-jr331810 ай бұрын
What a movie🔥. ഒറ്റ വാക്കിൽ പറഞ്ഞാൽ GOAT🔥. Must theater experience🔥
@manojkalarikkal710 ай бұрын
Njan eee cenemayil mungipoya avastha...... Ellam kondum perfect.... Theatre nnu kanaanulla bhagyam kitti.... Miss cheythilla.... Wow cenema.... Award kalude kumbaram on the way..... Congratulations BRAMAYUGAM TEAM....❤❤❤❤
@mrameen730010 ай бұрын
Now we can call him goat mamukha 🐐❤️🔥
@krm864510 ай бұрын
Mammooka proved again He is the G.O.A.T🔥
@gilbertgeorge689610 ай бұрын
The sheer genius and brilliance of the Malayalam movie industry is on display. Watched it twice already and I believe this movie will be used as a benchmark in the years to come. Proud to be a Malayali Indian🎉
@Dingding007-yt10 ай бұрын
What a movie🥵 എന്തരടേ ഇത് ഒന്നും പറയാനില്ല 🔥💥
@erlik261010 ай бұрын
Ikka is like a fine vine as it ages the more its better❤
@jaseenathsajeer110910 ай бұрын
വീണ്ടും കാണാൻ തോന്നുന്നു,,, കുടമൻ പോറ്റി മനസ്സിൽനിന്നും പോവുന്നില്ല.. 🔥🔥🔥🔥🔥
@moinkutty595410 ай бұрын
ഇത് മലയാള സിനിമ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന സിനിമ 👏👏👏👏👍👌
@AllinOneMediA-xl5bi10 ай бұрын
*അറിയാലോ? മമ്മൂട്ടി ആണ്* 🔥🐐👑. Tickets booked for Saturday 💥
@08akhils2010 ай бұрын
Proud to be a fan boy❤ ..... Mammookka ...ingnulla vedichillu items njnagal malayalikalku nalkunathinu...thnkuuuu❤❤🎉
@Hellhnns10 ай бұрын
Review Nokkiyit movie kaanaan pokaam enn vicharichu Confirmed ❤😌
@blackdude66610 ай бұрын
Theatre ippozhaanu കുലുങ്ങിയത് 🔥🔥🔥ellaa main film reviewers um positive review 🔥🔥🔥theatre response um positive 🔥🔥🔥
@RejoAbrahamMathew8 ай бұрын
One of your best review videos. I didn't have the correct words to express how much I loved "Bramayugam", but you said everything I had in my mind brother. Good job! #MammookkaLove
@The.Introverted.Mentor10 ай бұрын
കണ്ടിറങ്ങിയ ഉള്ളൂ നമ്മുടെ കൊച്ചു കേരളത്തിലെ തുമ്പാട് ലെവൽ സാനം❤
@vishnuthampi261410 ай бұрын
Mollywoods reply to Tumbad
@pavanayiii505210 ай бұрын
Athrem onnula 😅
@sanoopsuresh73510 ай бұрын
😭
@arunjoseph543410 ай бұрын
Thumbad pedikkan ullath undo?
@dadudadu458810 ай бұрын
@@pavanayiii5052karanjolu
@sgabhilash547410 ай бұрын
ഇപ്പൊ ശെരിക്കും കുലുങ്ങി, അറിയാല്ലോ ഇത് മമ്മൂട്ടിയാണ് 💪
@d4dankest46110 ай бұрын
Honestly I wouldn't be surprised if it was nominated for the next years Oscars or the Golden Globe because this movie was just what an Cinephile wants to see these days. The Sound Effects, The Visuals, The frame and the actors. Everything was just. Perfect. This is Cinema Ladies and Gentleman and is a must watch in the Theatres. Mammuka is definitely the highlight of the movie along with Amalda and Arjun, but as He said he's undeniably in a class of his own. The G.O.A.T.
@Shanjanraj10 ай бұрын
Malayalam industry is changed a lot 👌🏼🔥💯
@kk4uable10 ай бұрын
Thank you Rahul Sadashivan and team ❤
@nadhirshanadhi10 ай бұрын
Mammookka is always rocking ❤ variety roles king ❤
@rmrfitnessstd10 ай бұрын
Mammuka is legend 👍👍👍 and he is inspirel actor
@Duayoutubechannel12310 ай бұрын
I feel so proud,മമ്മുക്കയുള്ള കാലത്തു അദ്ദേഹത്തിന്റെ സിനിമകൾ തീയേറ്ററിൽ പോയി കാണാനുള്ള അവസരം കിട്ടിയില്ലെ ❤❤
@advjesnasebastian344110 ай бұрын
That Climax portion 🔥 എന്ത് പൊന്നോ എന്തുവായിരുന്ന്...!!! കുഞ്ഞില് ഈ കറൻ്റ് പോവുന്ന time മുറുക്കാനൊക്കെ ചവച്ച് കൊണ്ട് അമ്മൂമ്മയോ അല്ലെങ്കിൽ വേറെ പ്രായം ആയവരും ഒക്കെ ഈ ചാത്തൻ്റെയും ഗുളികൻ്റെയും ഒക്കെ കഥ പറഞ്ഞ് തരും..അപ്പൊ അവര് ആ കഥയിൽ ചാത്തന് കൊടുക്കുന്ന ഒരു build up ഉണ്ട്...കുട്ടിക്കാലത്ത് കഥ കേൾക്കുമ്പൊ imagine ചെയ്ത same സാധനം ഇന്ന് മമ്മൂക്ക പകർന്നാടിയപ്പൊ കിട്ടി. അപ്പൊ കിട്ടിയൊരു satisfaction..at its peak 🔥 പറയാൻ പാടുണ്ടോ എന്ന് അറിയില്ല, എന്നാലും പറയ this film can be the tribute for the children who listened stories in their childhood ❤
@kapilsubramanian805710 ай бұрын
എന്റെ പൊന്നെ. Shazzaaam നിങ്ങൾ പറഞ്ഞത് അങ്ങേയറ്റം എക്സ്പീരിയൻസ് ആയിരുന്നു film. വേറെ ലെവൽ performance by the whole team.. Must watch in theatre
@commontoly10 ай бұрын
ഇതാണ് യഥാർത്ഥ മുത്തശ്ശികഥ... ഒരു അമർ ചിത്ര കഥയെ പോലെ കണ്ടിരിക്കാം.. വേറെ mood പടം...👹☠️ I thing this film deserve a Oscar nomination ... 🔥
@nxaze8610 ай бұрын
Amar chithra kadhayo 😶
@karthikraj213810 ай бұрын
Amarchitha kadha enthonndey athu colour alle
@anjithr785510 ай бұрын
ഐതീഹ്യമാല എന്നു കേട്ടിട്ടില്ലെ@@nxaze86
@commontoly10 ай бұрын
@@nxaze86 Amar Chitra Katha (ACK Comics) is an Indian comic book publisher, based in Mumbai, India. The company was founded in 1967 by Anant Pai and is headquartered in Mumbai, India. "Most of its comics are based on religious legends and epics, historical figures and biographies, folktales and cultural stories."
@commontoly10 ай бұрын
@@nxaze86 Amar Chitra Katha (ACK Comics) is an Indian comic book publisher, based in Mumbai, India. The company was founded in 1967 by Anant Pai and is headquartered in Mumbai, India. Most of its comics are based on religious legends and epics, historical figures and biographies, folktales and cultural stories.
@anzilm0710 ай бұрын
കാണാനുള്ളതാണ്... പോയി കാണണം.. അത്രേ എനിക്ക് പറയാനുള്ളൂ... ❤🔥
@anaz_._anu10 ай бұрын
മമ്മൂക്കക് നിങ്ങൾ ഈ സിനിമയിൽ എത്ര 👍🏻 കൊടുക്കും ❤️
@Iamamithrajith10 ай бұрын
1300 കോടിയുടെ pent house കൊടുത്താൽ മതിയോ?
@DMDE-lz4pg10 ай бұрын
🤣🤣
@CR-MANUEL10 ай бұрын
Ethra koduthalum 👍Kittunath ninak alley😅
@nidhunjose10 ай бұрын
@@Iamamithrajith1600 annu
@mangobytes_10 ай бұрын
Vanam adichu kodukum
@Flimyboy24010 ай бұрын
Mammotty ❤❤❤🎉
@chinnumanu947110 ай бұрын
02:15 ശെരിക്കും പറഞ്ഞാൽ ഒരു മുത്തശ്ശി കഥ.... അല്ലേ 😉😁🔥
@sindhuk219910 ай бұрын
Mamookka❤❤❤❤❤❤
@musicloverknr284810 ай бұрын
ശരിയ mohanlal legendry actor ആണ്. പണ്ട് വളരെ നല്ല character ഒക്കെ ചെയ്ത നടൻ ആണ്. എന്നാൽ പണ്ടും ഇപ്പോഴും ജനങ്ങളെ അതിശയിപ്പിക്കുന്ന മമ്മൂട്ടി തന്നെ അല്ലെ THE REAL GOAT 🐐🐐🐐❤️🔥❤️🔥❤️🔥❤️🔥❤️🔥
@amaldev110610 ай бұрын
അതെ ആർത്തി ആണ് ആ മനുഷ്യന് അഭിനയത്തോട് 🔥🔥
@dreamcatcher847210 ай бұрын
കൊളളല്ലോ കളി ഒരാൾ GOAT ആണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് അദ്ദേഹം ആ മേഖലക്ക് നൽകിയ സംഭവാനകൾ നോക്കിയാണ് ........ അല്ലാതെതെ വയസ്സൻ കാലത്ത് ഷാഹീദ് അഫ്രീദി സിക്സ് അടിച്ചെന്ന് വെച്ച് സച്ചിന് തുല്യനാകുമോ 😂😂
@laughtoday777410 ай бұрын
@@dreamcatcher8472 കളി തുടങ്ങുന്ന കാലത്ത് വിനോദ് കാമ്ബ്ലി ആയിരുന്നു സച്ചിനേക്കാൾ മികച്ച കളിക്കാരൻ, സച്ചിനേക്കാൾ ടാലെന്റ്റ് കൂടിയതും കാംബ്ലി ആയിരുന്നു.. പക്ഷെ വിരമിക്കുന്ന കാലം വരെ ഫോം നില നിർത്താനും കൂടുതൽ മികച്ച പെർഫോമൻസ് കാഴ്ച വെക്കാനും സാധിച്ചത് സച്ചിനാണ്.. അതുകൊണ്ട് സച്ചിൻ G.O. A. T ആകും.. അല്ലാത്തവർ പഴയ കളിയും നശിച്ചു പോയ കഴിവിനെയും പറ്റി പറഞ്ഞു കൊണ്ടിരിക്കും 😁
@harunfaruq689410 ай бұрын
ഇന്ത്യക്ക് പുറത്തും ഈ സിനിമ വലിയ തോതിൽ ചർച്ച ചെയ്യപ്പെടും 👍 Great work🙏
@shebin617610 ай бұрын
no more debate THE DEBATE IS OVERRR…💯 Mammootty is the GOAT of mollywood
@SOMEONE-js2ps10 ай бұрын
Greatest ever in indian cinema!🐐
@CR-MANUEL10 ай бұрын
Mammooty the Aaddu🐐
@Shanjanraj10 ай бұрын
ആട് 🐐
@akshayspanicker378410 ай бұрын
It was never a debate to begin with 🐐
@mohamedijaz119810 ай бұрын
Empuraan varunna vare matram
@niyuuz14310 ай бұрын
മലയാള സിനിമയിൽ അയാളുടെ യുഗം 💪❤️
@deva_violin10 ай бұрын
Sound Design : Jayadevan Chakkadath. He is a brilliant designer. Ramleela (Hindi) okke pulli anu cheythe
@KishoreKumar-zp4dl10 ай бұрын
Nadikar thilagam mammukka ❤ blockbuster film 🎉
@anandhupr186510 ай бұрын
മമ്മൂക്ക അത് ഒരു അത്ഭുതമാണ്.... ആദ്യമായി അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കണ്ടിട്ട് ഈ ചിത്രം കാണാൻ തിയേറ്ററിൽ കാണുന്നവർ അമ്പരക്കും അത്രയും പവർഫുൾ കൊടും ഭീകര ആക്ടിങ്.... മമ്മൂക്ക അല്ലാതെ മറ്റൊരാളെ ആ റോളിൽ ചിന്തിക്കാൻ പറ്റില്ല...❤❤
@mrshaam440010 ай бұрын
Oru katta Mammookka fan ayathil abhimaanom..🙌🏻💕
@Fahad_Naduvilakath10 ай бұрын
മമ്മൂക്ക.... The G.O.A.T🐐
@sreerag293110 ай бұрын
Indiavil Mika periya nadikar ❤ Our Mammookkaa ❤️
@rashidrasheed653410 ай бұрын
❤
@DONSaji-l1x10 ай бұрын
How many likes will you give for MAMMOOTTY's Acting🔥🔥🔥🔥
@EthanMathew-j3z10 ай бұрын
Sound design Mr Radhakrishnan sir he also doone on movie animal also etc... movie in Malayalam, tamil ,telengu ,Hindi specially in romancham also he created that sound design ❤❤❤
@rkrishnar228610 ай бұрын
എൻ്റെ കൂടെ കുറെ തെലുങ്ക് പിള്ളേർ സൈഡിൽ ഉണ്ടായിരുന്നു. പടം ബ്ലാക് ആൻഡ് വൈറ്റ് അനെന്ന് കണ്ടിട്ട് കിടന്നു ചിലക്കുക ആയിരിക്കുന്നു. നാം പറഞ്ഞു സംസാരം നിർതി, പടം കാണാൻ പറഞ്ഞു. കുറെ സമയം കഴിഞ്ഞ് ആരും സംസാരിക്കുന്നില്ല, കാരണം അവർ പടത്തിൽ മുങ്ങിപ്പോയി... Heavy movie🎉
@senatorofutah10 ай бұрын
Mammoty sir is polished Dimond! Mammoty sir just started his test match first innings What a outstanding movie 🎉
@safvanasamad288410 ай бұрын
മമ്മൂക്ക ♥️ ഭ്രമയുഗ തമ്പുരാൻ 🔥🔥🔥
@justus00910 ай бұрын
Love it Shaams,keep rocking!!😉🤩 As a Mammooka fan I'm just immensely proud and gave me goosebumps all over!!!❤😊🥰😍
@thehero531610 ай бұрын
425 പടത്തിൽ പരം അഭിനയിച്ച ഒരു നടന്റെ ഇതുവരെ ഇല്ലാത്ത പകർന്നാട്ടം രാക്ഷസ നടികർ മമ്മൂക്ക 💎 പടം എന്റമ്മോ ഒരു രക്ഷയില്ല 🔥
@nithinmonroji775610 ай бұрын
🔥🔥🔥
@reju843310 ай бұрын
Mammootty Sir❤❤...The greatest of all time.An actor par excellence.The best in the World.
@hassainramadanhassainramad721310 ай бұрын
കിടിലൻ മേക്കിങ്, സൂപ്പർ പെർഫോമൻസ്, 👍 ടെക്‌നികെലി ബ്രില്ലിയന്റ് ഹോളിവുഡ് ലെവൽ 👍 മമ്മൂക്ക, രാജ്യം മൊത്തം ഉറ്റുനോക്കിയ പ്രകടനം കീപ് റോക്കിങ് Man❤