സത്യം അതാണ് ഞാനും ആലോചിക്കുന്നത്, നടു ഒടിയും അതിൽ പോയാൽ
@albinvlogzz9674 жыл бұрын
എനിക്ക് ബാക്കിൽ 10, പ്ലേറ്റ്. വലിയ കുലുക്കം ഇല്ല bro ❤. പിന്നെ നമ്മൾ offroad പോകുന്നതു അല്ലെ അതാ leaf കൂട്ടിയത്
@thevikingz22933 жыл бұрын
Eattayi video superattooo...really helpful for me...
@shahinsha4 жыл бұрын
Bro work shop place evidayanu bro
@sunusunu.85124 жыл бұрын
Kuravilangadu ....near old ashoka theater....
@shahinsha4 жыл бұрын
@@sunusunu.8512 tnx bro
@albinvlogzz9674 жыл бұрын
Number വേണോ വര്ക്ഷോപ്പിലെ
@shahinsha4 жыл бұрын
@@albinvlogzz967 ah bro
@junaidhamza27714 жыл бұрын
bro eee tyre and wheel enthu rate varum
@binuvarghese57254 жыл бұрын
Video starting 👌
@albinvlogzz9674 жыл бұрын
Broq
@thevikingz22933 жыл бұрын
Eattayi ithu kuravilangad aano place?
@akshaym19804 жыл бұрын
ആൽബിൻ ചേട്ടാ ലിഫ്റ്റ് ചെയ്യുന്നതിനെപ്പറ്റി അറിയാത്തവർ കുറെ പേരുണ്ട് അവർക്ക് ഇതൊരു പ്രചോദനം ആയിരിക്കും👍 വീഡിയോ സൂപ്പർ ആണ് നമ്മളെ ഫുൾ സപ്പോർട്ട് എപ്പോഴും ഉണ്ടാകും Jeep LIFE ❤️🤗
@albinvlogzz9674 жыл бұрын
Thanku muthe❤❤❤support venam
@mi2un2064 жыл бұрын
Soft top cheydha sthalathinday number onnu share cheyyumo. Cost ethrayayi.
@albinvlogzz9674 жыл бұрын
മിഥുൻ,പടുത ആണോ ഉദേശിച്ചത്. പടുത moovatupuzhayil ആണ് ചെയ്തത്
bro jeep etha year, and etha engine ? vandi yude full detail review undo ?
@thirunelvelivlogs79864 жыл бұрын
അടിപൊളി ആണ് videos All support Albin ചേട്ടായി
@albinvlogzz9674 жыл бұрын
Chakkare❤
@azadtg82854 жыл бұрын
Adipoli super super 👍👍,,plate compny ethanu bro ,angane vallthum undo betr ayittd
@albinvlogzz9674 жыл бұрын
അങ്ങനെ ഉണ്ടോ എന്ന് അറിയില്ല bro❤
@anandks31484 жыл бұрын
ചേട്ടാ secondhand major jeep kittunna showroom okkea kanikkuvo
@albinvlogzz9674 жыл бұрын
Try ചെയ്‌യാം muthe❤
@anandks31484 жыл бұрын
@@albinvlogzz967 Thanks, ചാനൽ പെട്ടന്ന് തന്ന 1million അടിക്കട്ടെ. God bless you.
@karizmaloverkl26834 жыл бұрын
Bro... ആ wide rim rate എത്ര?
@albinvlogzz9674 жыл бұрын
5piece 18500
@karizmaloverkl26834 жыл бұрын
@@albinvlogzz967 enik bolero anu... Bolero nu suitable ano... Ipo kidakunna tyre thanne kayti idan pattuo
@mubashirkt29054 жыл бұрын
👌👌👌👌
@albesterkf52334 жыл бұрын
എവിടെയാ വർക്ഷോപ്
@abhizvlog44883 жыл бұрын
ചേട്ടാ ഈ പ്ലേറ്റ് കേട്ടുമ്പോൾ വണ്ടിക്കു ചട്ടം കുടില്ലേ യാത്ര സുഖം കുറയുമോ?
@abhizvlog44883 жыл бұрын
ചേട്ടാ ഈ പ്ലേറ്റ് കേട്ടുമ്പോൾ വണ്ടിക്കു ചട്ടം കുടില്ലേ യാത്ര സുഖം കുറയിലെ??
@dhanushmr22982 жыл бұрын
Bro plate ethre venenkilum koottan pattuo?
@albinvlogzz9672 жыл бұрын
പറ്റും
@dhanushmr22982 жыл бұрын
@@albinvlogzz967 Thanks bro ❤️
@jouhar21374 жыл бұрын
ഇതിന്റെ engine,ഗിയര് ബോക്സ് മാറിയായിരുന്നോ, Sali ആശാനേ കുറിച്ച് കേട്ടിട്ടുണ്ട്.. പുള്ളിടെ വർക്ഷോപ്പ് എവിടെയാ.
@sunusunu.85124 жыл бұрын
Kuravilangadu....near old ashoka theater....vinayaka automobiles,
@ghosthunter86644 жыл бұрын
🙂🤩
@alvinmathewalvinmathew43314 жыл бұрын
Good
@albinvlogzz9674 жыл бұрын
കുട്ടാപ്പി ❤❤
@adarsht83104 жыл бұрын
Albin chetta plate nn ethraya rate ippoo??
@albinvlogzz9674 жыл бұрын
4plate ittappam 2500ayi
@paulfranklene4 жыл бұрын
Nice but after doing the work show how much the heigh increasing
@albinvlogzz9674 жыл бұрын
അയ്യോ. കറക്റ്റ് bro. ❤
@salsonraphel93134 жыл бұрын
ചേട്ടായി വണ്ടിയുടെ തുടക്കകാരാണ് ഞാൻ എനിക്ക് engine function , പാർട്സ്, കമന്റ് കംപ്ലയിന്റ് അറിയാൻ ആഗ്രഹിക്കുന്നു, ഇതിന് കുറിച്ച് ഒരു വീഡിയോ ഇടാമോ, ചേട്ടയി jeep സൂപ്പറാ കേട്ടോ
@albinvlogzz9674 жыл бұрын
Bro❤next saturday ഞാൻ വർക്ഷോപ്പിലെ വീഡിയോ ചെയ്‌യാം. അന്നേരം bro പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്താം ❤❤
@amalvm41284 жыл бұрын
Ith 4×4ano
@albinvlogzz9674 жыл бұрын
അതെ bro❤
@amalvm41284 жыл бұрын
Sari bro
@peaceonearth58604 жыл бұрын
ഈ വീൽ ഡിസ്ക് and ടയർ ഇടാൻ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണോ..... വണ്ടി പോക്കേണ്ടതുണ്ടോ...?
@albinvlogzz9674 жыл бұрын
വേണ്ട bro. ഒന്നും cheiyanda❤
@haribhagavath55174 жыл бұрын
Albin chetta, 2004 model Jeepinte oru video Cheyyamo ? 😀 Chettante vandi adipoliya tto. 😀😀❤️❤️ Chettante vandiyude colourum tyreum enikku othiri ishtamayi. 😀😀❤️
പെയിന്റ് സൂപ്പർ ആയിട്ടുണ്ട് ഇതും അവിടുന്നാണോ ചെയ്തേ
@sunusunu.85124 жыл бұрын
Yes...
@jaseerpoonthala82644 жыл бұрын
ഞാനും എന്റെ വണ്ടി പ്ലേറ്റ് വച്ച് ഹൈറ്റ് കൂട്ടാൻ പോവുന്നു... എത്ര രൂപ ചെലവ് വന്നു? ചേട്ടായീ
@albinvlogzz9674 жыл бұрын
4plate ittathinu 2500ayi jaseer❤
@jaseerpoonthala82644 жыл бұрын
Ok thanks..
@binuvarghese57254 жыл бұрын
Jeep 💖
@albinvlogzz9674 жыл бұрын
Bro❤
@ManojKumar-vz9lm3 жыл бұрын
Bro this mechanic....commander paapaara
@ilyas123ilyas34 жыл бұрын
Jeep കൊടുക്കാൻ ഉണ്ടോ nabar undo
@uniquemalayalam93594 жыл бұрын
Chetta polichuuu♥️♥️
@nithinpa41384 жыл бұрын
E appol korach korachirunnel നന്നായിരുന്നു
@albinvlogzz9674 жыл бұрын
Ok bro❤❤
@ajaiunnimadathilunnikrishn69294 жыл бұрын
Grt......
@albinvlogzz9674 жыл бұрын
Bro❤❤
@_sanath_11454 жыл бұрын
Bro foot step thar model aak adipoli look aavum 👍👍
@albinvlogzz9674 жыл бұрын
ചെയ്‌യാം bro❤
@jissmon55804 жыл бұрын
Superrrrrr
@albinvlogzz9674 жыл бұрын
❤❤
@shajushajahhan65844 жыл бұрын
ഫ്രണ്ട് ലൈറ്റ് എവിടന്നാണ് വാങ്ങിയത്
@albinvlogzz9674 жыл бұрын
മൂവാറ്റുപുഴ, kumaran
@alexjose90374 жыл бұрын
❤️❤️❤️
@albinvlogzz9674 жыл бұрын
Chettai❤❤❤
@The_humen_been4 жыл бұрын
Kl10
@albinvlogzz9674 жыл бұрын
Malappuram 💞😍
@alexjose90374 жыл бұрын
Avatharnam super
@albinvlogzz9674 жыл бұрын
Chettai❤
@midlajvk64004 жыл бұрын
Ented bakil 13 unde😅
@modificationteam16254 жыл бұрын
Poilchuu
@albinvlogzz9674 жыл бұрын
നന്ദു kutta❤
@-sheff_X_morphosis4 жыл бұрын
സപ്പോർട്ട് ഉണ്ടാകും ബ്രോ
@albinvlogzz9674 жыл бұрын
സപ്പോർട്ട് വേണം muthe❤
@sureshvv75064 жыл бұрын
Bro 2 dhook vangiy ayach tharuo cash Google pay chaydal ayachal mati
@albinvlogzz9674 жыл бұрын
Bro ഹൂക് moovatupuzhayil ആണ് കിട്ടുന്നത് എന്റെ വീട് കോട്ടയം ആണ്. ബ്രോയുടെ വീട് evidya. ബ്രോയുടെ വീട് മലബാർ സൈഡിൽ ആണെങ്കിൽ ഞാൻ മേടിച് തരാം ❤
@sureshvv75064 жыл бұрын
Am in kannur
@sureshvv75064 жыл бұрын
Bro nan Kannur aanu Kannur kittan ella
@soorajsnair30954 жыл бұрын
Hai bro, just an opinion, ലീഫ് പ്ലേറ്റ് കൂട്ടിയാൽ നോർമൽ റോഡിൽ വണ്ടിക്കു ചാട്ടം കൂടും, പിന്നേ ചേട്ടന്റെ വണ്ടിയുടെ ടയർ സൈസ് കൂടുതൽ ആയതിനാൽ ചാട്ടം വലുതായി കാണില്ല, എന്നാലും നോർമൽ ലീഫിൽ ഷാക്കിൽ ഉപയോഗിച്ച് ലിഫ്റ്റ് ചെയ്താൽ പോരെ 🤔🤔🤔🤔🤔
@albinvlogzz9674 жыл бұрын
Bro ഞാൻ ഷാകിൽ ഇട്ടതിനു ശേഷം ആണ് offroad പോയിട്ട് ഡീസൽ ടാങ്ക് പൊട്ടി. അതാണ് പ്ലേറ്റ് അടിച്ചു പൊക്കിയത് ❤👍❤❤❤
@soorajsnair30954 жыл бұрын
@@albinvlogzz967 ok, എന്റെ വണ്ടിയിൽ 12 plate ഉണ്ട് normal tyre ആണ് വണ്ടിയുടെ ചാട്ടം കൊണ്ട് ഇരിക്കാൻ മേല, tyre radial ആക്കി no രക്ഷ, അതോണ്ട് parajatha. വീഡിയോ ഒക്കെ അടിപൊളി ആകുന്നുണ്ട്. Keep it up.