Light lamping (വിളക്ക് കൊളുത്തൽ )ph 09526040391

  Рет қаралды 19,869

Praveen Namboothiri Palakkol

Praveen Namboothiri Palakkol

3 жыл бұрын

Пікірлер: 94
@purushothamana3102
@purushothamana3102 3 жыл бұрын
എല്ലാ വിവരദോഷികൾക്കും ശക്തമായ മറുപടി നൽകി യതിന്നു വളരെ വളരെ നന്ദി.
@AshokKumar-ml7dk
@AshokKumar-ml7dk 3 жыл бұрын
ചെറിയ ക്ലാസിലെ ചൈത്രനും മൈത്രനും എന്ന കഥ വളരെ ആകർഷിച്ചിരുന്നു. നന്ദി പ്രവീൺ:
@vinuin1
@vinuin1 3 жыл бұрын
നല്ല ഉദ്ദേശശുദ്ധിയും,യുക്തി ബോധവും, അറിവുമുള്ള താങ്കളുടെ വീഡിയോകൾ ഇനിയും എല്ലാവർക്കും ഉപകാരമായി തീരട്ടെ..🙏 പറ്റുമെകിൽ ആഴ്ചയിൽ രണ്ടു വീഡിയോ എങ്കിലും ചെയ്യണം..🙏 ഇവിടെ ചിലർ യൂട്യുബിൽ നിന്നും ക്യാഷ് കിട്ടാൻ വേണ്ടി ഡെയിലി എപ്പിസോഡ് ചെയ്യാൻ ആശയം കിട്ടാതെ അടുക്കളയിൽ ചൂല് തലതിരിച്ചു വെച്ചാൽ ദോഷം, ചൂടുവെള്ളത്തിൽ കുളിച്ചാൽ ദോഷം, മഴയത്തു കുട ച്ചൂടാമോ ഇല്ലെങ്കിൽ എന്തു പറ്റും എന്നൊക്കെ പറഞ്ഞു വീഡിയോ ഇടുന്നുണ്ട്. പേര് പറയുന്നില്ല എങ്കിലും മറ്റുള്ളവരു പറയുന്നതൊക്ക തെറ്റാണെന്നു പറയുക കളിയാക്കുക അസഭ്യം പറയുക ഇതൊക്കെയാണ് അദ്ദേഹത്തിന്റെ വീഡിയോയുടെ മുക്കാൽ ഭാഗവും...
@Nerampokkfamily1
@Nerampokkfamily1 3 жыл бұрын
നല്ലരീതിയിൽ പറ്റഞ്ഞ്തന്നു നന്ദി..വളരെ നന്നായിട്ടുണ്ട്
@rajanvelayudhan7570
@rajanvelayudhan7570 3 жыл бұрын
വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി. ഗ്രന്ഥങ്ങളുടെ നല്ലൊരു ശേഖരം കാണുന്നു. അഭിനന്ദനങ്ങൾ
@maheshmadhavan3647
@maheshmadhavan3647 3 жыл бұрын
Good clarification, peoples scared to light lamp due to more confusion.
@padmanabhabhat6217
@padmanabhabhat6217 3 жыл бұрын
Shakthiroopini agni deepike👍🙏🤗🤘 bhavaani bhaavanaagamyaa bhavaaranya kutaarka🌨🌕🌦🐿🌺🌻❄
@AnilKumar-gg9et
@AnilKumar-gg9et 2 жыл бұрын
വളരെ വളരെ നല്ല അറിവുകൾ, നന്ദി.... 🙏
@rajeevjayaram4981
@rajeevjayaram4981 3 жыл бұрын
Fear is the biggest obstacle in God realization..why do we fear..is God always like a villain...in kerala this fear is toomuch.thanks for not making God a villain..God is our father Aham Brahmasmi means unity with God
@saneeshart8121
@saneeshart8121 2 жыл бұрын
ഇതാണ് ശരി എന്ന് എനിക്ക് മനസിലായി. പലരും പല വീഡിയോ ഇൽ തോന്നിയത് പറയുന്നുണ്ട്. നല്ല അറിവിന് വളരെ നന്ദി
@bijukumartalktech7908
@bijukumartalktech7908 3 жыл бұрын
Super and very informative video. Thank you very much for sharing valuable thoughts.
@rahulchandran265
@rahulchandran265 3 жыл бұрын
Oru paadu nanni undu thirumeni Pala thettidharana kalum mari .. 🙏🙏🙏🙏
@praveeng9677
@praveeng9677 3 жыл бұрын
Very nice explanation Thirumeni
@mayamenon3965
@mayamenon3965 Жыл бұрын
Thankyou Thirumeni for sharing your knowledge with us on the lighting of lamp
@rajeevmohanrajeevmohan2272
@rajeevmohanrajeevmohan2272 3 жыл бұрын
Seriyaya arivinte prabhootha dhanavanu thangale
@prithvirajdmenon9014
@prithvirajdmenon9014 3 жыл бұрын
വളരെ നന്ദി🙏🙏🙏
@VidyasagarManimala
@VidyasagarManimala 2 ай бұрын
Great and sensible explanation. I appreciate it and thank you for sharing to everyone.
@Mindless_Minion
@Mindless_Minion 3 жыл бұрын
പലരും പല അഭിപ്രായങ്ങളും മാറ്റി മാറ്റി പറഞ്ഞത് കേട്ട് പേടിച്ച് വിളക്ക് കൊളുത്തുന്നത് നിർത്തിയ ആളുകളെയും എനിക്ക് അറിയാം. തിരി ഇടേണ്ട ദിശ, കൊളുത്തേണ്ട order എന്ന് വേണ്ട, കെടുത്തുന്ന രീതി വരെ വളരെ ബാലിശമായ ഒരുപാട് ആശയങ്ങൾ പറഞ്ഞ്, സ്ഥിരമായി ചെയ്ത് വന്ന പലതും തെറ്റാണ് എന്ന് പേടിപ്പിച്ച്, ആളുകളിൽ ഭക്തിയുടെ സ്ഥാനത്ത് അനാവശ്യ ഭയം ഉണ്ടാക്കുന്നുണ്ട് അനവധി ആളുകൾ. സ്ഥിരമായി ഒരിടത്ത് വിളക്ക് വെച്ചാൽ പിന്നെ അവിടെ പ്രതിഷ്ഠയ്ക്ക് തുല്യം ആയിത്തീരും എന്നും പ്രചരണങ്ങൾ കാണാറുണ്ട്. അവയെല്ലാം ഏത് ഉദ്ദേശത്തോടെ ആണെങ്കിലും സാധാരണ ജനങ്ങളിൽ അദ്ധ്യാത്മികതയെ അമാനുഷികമായ എന്തോ ഒന്നാക്കി, അതിലേക്കുള്ള ദൂരം വർദ്ധിപ്പിക്കുന്നതായി എനിക്ക് തോന്നിയിരുന്നു. എന്തായാലും Realistic ആയ വിശദീകരണമായിരുന്നു തിരുമേനിയുടേത്. നന്ദി 🙏
@harinarayanan1154
@harinarayanan1154 6 ай бұрын
കൂടുതൽ വീഡിയോ ഇടുന്നവരും രണ്ടാമത്തെ ശിഷ്യൻ തന്നെ
@sajayaghoshps
@sajayaghoshps 3 жыл бұрын
Nice and simple explanation....thanks bro..
@Indian-tj9kf
@Indian-tj9kf 3 жыл бұрын
Thirumeni de explaination can’t be compared so simple ans perfect
@pramodqtr9592
@pramodqtr9592 2 жыл бұрын
Arivukal arinhathil santhosham 🙏
@nmenonmenon
@nmenonmenon 3 жыл бұрын
മന്ത്രം,ജപം ഈ വിഷയങ്ങളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ തിരുമേനി.ചിലർ പറയുന്നു ഗുരു ഉപദേശം കിട്ടാതെ മന്ത്ര പാടില്ല എന്നാണ്.പഞ്ചാക്ഷരം, അഷ്ടക്ഷരം ഗുരു ഉപദേശം ഇല്ലാതെ ജപികാമോ
@Indian-tj9kf
@Indian-tj9kf 3 жыл бұрын
Best spiritual channel ..and the best of all vilakke kathinkal videos ..with scientific proof .. very nice guruji
@KpushpaVeni
@KpushpaVeni Жыл бұрын
Kpushpaveni
@sreenathvr2314
@sreenathvr2314 Жыл бұрын
Thirumanus nte sound kunjakko boban chettantethu pole ondu😂😊
@shivayogtravel
@shivayogtravel 3 жыл бұрын
Thank You very much for your video. Namaste 🙏
@Manoj-es4dk
@Manoj-es4dk 3 жыл бұрын
Very good video. Thank you sir.
@agthennavan613
@agthennavan613 3 жыл бұрын
nice explanation swami
@parvathyviswanath9202
@parvathyviswanath9202 3 жыл бұрын
Super,vlog, correct information
@deepamenon567
@deepamenon567 3 жыл бұрын
Thank you Namboothiri, vilakku engane aanu keduthuka ennu koode paranjanl upkaram ..🙏🙏
@encryptzainfotech981
@encryptzainfotech981 3 жыл бұрын
very informative..
@sujeeshpulikkal1157
@sujeeshpulikkal1157 2 жыл бұрын
വളരെ വലിയ അറിവ് ആണ് 🙏🙏🙏
@sreenathvr2314
@sreenathvr2314 Жыл бұрын
Suuuuuuuuuper 👍👏👍👏👍👏👍👏👍👏👍👏👍🎉
@mohanatteeri2392
@mohanatteeri2392 3 жыл бұрын
Good video
@vijayanpk5478
@vijayanpk5478 7 ай бұрын
ദീപ ജ്യോതി പരബ്രഹ്‌മ ദീപ ജ്യോതി ജനാർദ്ദന ദീപോ ഹരതു പാപം മേ ദീപ ജ്യോതി നമോസ്തുതേ.🙏🙏🙏
@manuprathapmanuprathap4191
@manuprathapmanuprathap4191 3 жыл бұрын
Very nice 🔥🔥🔥👍
@shyamnamboothiris2776
@shyamnamboothiris2776 3 жыл бұрын
നന്നായി യോട്ട
@pramodqtr9592
@pramodqtr9592 2 жыл бұрын
Namskaram Thirumeni 🙏🙏🙏
@user-pq1lr4yv9e
@user-pq1lr4yv9e 3 жыл бұрын
Ithrayum arivugal padarnthu thanthadinu nanthi🙏endhu kondaanu keralathil maathram vilakil 2thiri thirichu kizhakotum padinjotum idunthadhu.???adhinde porul endhanu.nammal endhu kondanu ozhukkan vilakugal maathram use cheidhu porunthadhu.kamakshi vilaku,gajalakshmi vilaku,ashtalakshmi vilaku,kubera vilaku enthu kure undalo avayonthum endhu kondu namal use cheiyathaadhu.
@fodraguicar70
@fodraguicar70 3 жыл бұрын
Thanks🙏
@agthennavan613
@agthennavan613 3 жыл бұрын
Namaskaram swami
@vipinkumark9799
@vipinkumark9799 3 жыл бұрын
Super
@shibitkshibitk5036
@shibitkshibitk5036 3 жыл бұрын
Very good
@manikandankg1531
@manikandankg1531 Жыл бұрын
ഈ വിടിയേ, വളരെ ഇഷ ടമായി
@TomJerry-bq7re
@TomJerry-bq7re 3 жыл бұрын
🙏🙏🙏
@rajanvelayudhan7570
@rajanvelayudhan7570 3 жыл бұрын
ഒരു വീഡിയോ കൂടി ചെയ്യണം. തിരികളുടെ എണ്ണം വ്യക്തമാക്കാൻ.
@sujilsreedhran8311
@sujilsreedhran8311 3 жыл бұрын
Great
@likeps2377
@likeps2377 2 жыл бұрын
നന്ദി
@dharaneeshdharaneeshwaran144
@dharaneeshdharaneeshwaran144 2 жыл бұрын
Thank🌹🌹🌹 you
@srijin2370
@srijin2370 Жыл бұрын
Am namashivaya🙏
@satheeshkumarsatheeshkumar4007
@satheeshkumarsatheeshkumar4007 3 жыл бұрын
👍👍👍👍👍👍
@sandeepsanjay6479
@sandeepsanjay6479 Жыл бұрын
🙏
@sha_seer
@sha_seer 2 жыл бұрын
Question: if I light ghee in a clay holder, what are the benefits please?
@sajithkumar7372
@sajithkumar7372 2 жыл бұрын
🙏👌👌
@sivaprasad-xf1yl
@sivaprasad-xf1yl 3 жыл бұрын
Kamakshi vilaku kurachu parayamo
@sarinpr
@sarinpr 3 жыл бұрын
👍👍👍
@babupoduval6566
@babupoduval6566 3 жыл бұрын
🙏🙏🙏🙏🙏🙏
@sheejapradeep5342
@sheejapradeep5342 Жыл бұрын
🙏🙏🙏👌❤
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@smithak.s7565
@smithak.s7565 2 жыл бұрын
Praveenji......
@rajeevshanthi9354
@rajeevshanthi9354 3 жыл бұрын
നമസ്കാരം.
@thilakanpvthilakan7873
@thilakanpvthilakan7873 Жыл бұрын
🙏🙏❤️🙏🙏
@mayamadomsreevishnumaya9254
@mayamadomsreevishnumaya9254 3 жыл бұрын
നമസ്കാരം
@sunilsanthysunil1649
@sunilsanthysunil1649 3 жыл бұрын
Enna thazhe veenu alkar marinju veezhan sadhyathyullondanu oru peedathilo ilayilo vilaku veykunnathu
@ushak4390
@ushak4390 3 жыл бұрын
ഉത്സവബലിക്ക് മുതലയുടെ രൂപം വെക്കാറുണ്ടല്ലൊ അതിൻ്റെ കാരണം എന്താണ് എന്നൊന്നു പറയാമോ?
@AmruthK-kx9nq
@AmruthK-kx9nq 3 ай бұрын
ഭദ്രകാളി ക്ഷേത്രത്തിൽ കൊടവിളക്ക് തിരി എത്ര സൈഡ് കത്തിക്കണം pls reply
@smithak.s7565
@smithak.s7565 2 жыл бұрын
🙏🏽
@sandhyamahadevanprshospita5129
@sandhyamahadevanprshospita5129 5 ай бұрын
Ponnu Guruvayurappa 🙏
@somankannath1862
@somankannath1862 2 жыл бұрын
🙏🙏🙏🙏🙏
@girishkumar3508
@girishkumar3508 3 жыл бұрын
എല്ലാ സംശയങ്ങളും തീർന്നു.
@arunchandran9318
@arunchandran9318 3 жыл бұрын
പല ക്ഷേത്രങ്ങളിലും (ദേവിക്ഷേത്രം) ചാന്തട്ടം അഥവാ ചാന്ത് അഭിഷേകം ചെയ്യുന്നുണ്ട് ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്തിനാണ് അഭിഷേകം ചെയ്യുന്നതും എന്നതിൻ്റെ ഒരു വീഡിയോ ഇടവോ....🙏
@prasanthkumar3607
@prasanthkumar3607 2 жыл бұрын
Thekk marathinde karayanu broo....pratyekareethiyil ready akkiyadanu...dharubimbam matrame chandattam padivullu... example tirumandamkunnu temple
@ajithatk1522
@ajithatk1522 2 жыл бұрын
നന്ദി.. ഞാൻ കാത്തിരുന്ന വീഡിയോ.. വേറെ ഒരുപാട് വീഡിയോ കണ്ടിരുന്നു.. നമ്പൂതിരി പറഞ്ഞത് പോലെ.. പേടിപ്പിച്ചത്.. എനിക്ക് ഒരു സംശയം ഉണ്ട്.. എന്റെ വീട്ടിൽ ഒറ്റ തിരി ഇട്ട് വെക്കുന്ന വിളക്ക് ആണ്.. കെടാ വിളക്ക് പോലെ കത്താറുണ്ട്.. ഞാൻ മോർണിംഗ് വിളക്ക് കൊളുത്തിയാൽ രാത്രി 9വരെ കത്തും... വന്നു നോക്കുമ്പോൾ കുറച്ചു എണ്ണ കൂടി ഉണ്ടാകും.. ഞാൻ കുറച്ചു കൂടി ഒഴിച്ച് കൊടുക്കും.. അതിനു എന്തെകിലും കുഴപ്പം ഉണ്ടോ
@praveennamboothiripalakkol9135
@praveennamboothiripalakkol9135 2 жыл бұрын
ഇല്ല
@heartzbeatz7887
@heartzbeatz7887 Жыл бұрын
അങ്ങ് ഗുരു ആണ്... ഒരു ഗുരു എങ്ങനെ ആണ് തങ്ങളുടെ അറിവ് പകർന്നു കൊടുക്കുന്നത്... അതിൽ അങ്ങ് വിജയം കൈ വരിച്ചിരിക്കുന്നു....
@vandeshkrao865
@vandeshkrao865 3 жыл бұрын
Yethra thiri edenam (numbers of thiri in one point)? Thiri yengane edenam rend thiri edumbol rend thiri kooti edenamo ado rend sidelninnu yedutth katthikkinnavida kootiyal madiyo?
@rajeshn33
@rajeshn33 3 жыл бұрын
Excellent
@user-dg4iw6gk4c
@user-dg4iw6gk4c 7 ай бұрын
തീപ്പെട്ടിയിൽ നിന്നും കൊള്ളി എടുത്ത് നേരിട്ട് വിളക്കിലെ തിരി തെളിയിക്കരുതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതിൽ ശരി ഉണ്ടോ തിരുമേനി.
@remavr3299
@remavr3299 Жыл бұрын
Kazhuki kathikkamairunnu
@worldofsneha2347
@worldofsneha2347 3 жыл бұрын
P🙏🙏🙏🙏🙏
@GopikrishnanTH
@GopikrishnanTH 3 жыл бұрын
ശീർഷകം "വിളക്ക് കൊളുത്തൽ" എന്നാണെങ്കിൽ Lamp Lighting അല്ലെങ്കിൽ Lighting the Lamp എന്ന് നൽകുന്നതാകും ശെരി. Light Lamping എന്നാൽ "കൊളുത്ത് വിളക്കൽ" എന്നായിപ്പോകും. നല്ലൊരു വീഡിയോയുടെ ശീർഷകത്തിന് പിശക് വേണ്ടല്ലോ...
@rajguruvayoor
@rajguruvayoor 3 жыл бұрын
ഒരു സാധാരണക്കാരന്റെ വീട്ടില് പൂജ മുറിയില് വളരെ സിംപിള് ആയി എങ്ങിനെ ദിവസവും പൂജ ചെയ്യാം എന്നുള്ളതിന്റെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? ഒരു പാട് വീഡിയോയില് വീട്ടിലെ പൂജാ മുറിയില് ഇങ്ങനെ ചെയാന് പാടില്ല അങ്ങനെ ചെയാന് പാടില്ലാ എന്നൊക്കെ കാണാറുണ്ട്. പറ്റുമെങ്കില് ഒരു വീഡിയോ എങ്ങിനെ പൂജ തുടങ്ങി എങ്ങിനെ അവസാനിപ്പിക്കണം എന്ന് വരെ ചെയ്തു കാണിച്ചാല് വളരെ ഉപകാരം ആയേനെ.
@kasi444yt
@kasi444yt 3 жыл бұрын
താങ്കൾ പറഞ്ഞതിനോടെല്ലാം യോജിക്കുന്നു. ഒരു തിരി. രണ്ട് തിരി, അഞ്ച് തിരി ഇങ്ങനെയാന്നല്ലോ എണ്ണം പറഞ്ഞത്. ഇതിനെല്ലാം നമ്മുടെ പുരാണ ഗ്രന്ഥങ്ങളിൽ പ്രമാണങ്ങളുണ്ടാകും. അതൊന്ന് കണ്ടെത്തി ശാസ്ത്രീയമായി പറഞ്ഞ് തന്നാൽ നന്നായിരിക്കും.
@jayaratnam5507
@jayaratnam5507 Жыл бұрын
നൂറ് പേരും നൂറ് തരം അഭിപ്രായം പറയുന്നു. ഇത് തന്നെയാണ് ഹിന്ദു ആചാരങ്ങളുടെ പോരായ്മകൾ. 😂
@sreehari5722
@sreehari5722 3 жыл бұрын
Super
@jayashreepalliyil4209
@jayashreepalliyil4209 3 жыл бұрын
🙏🙏🙏
@parvathyk3150
@parvathyk3150 3 жыл бұрын
🙏🙏
@nandhu8192
@nandhu8192 3 жыл бұрын
🙏🙏🙏
@jayangmangad8685
@jayangmangad8685 3 жыл бұрын
🙏🙏
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
🙏🙏🙏
@aniranni1
@aniranni1 2 жыл бұрын
🙏🙏
@inoino1976
@inoino1976 3 жыл бұрын
🙏
Little girl's dream of a giant teddy bear is about to come true #shorts
00:32
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 169 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 22 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 4,7 МЛН
കാൽ കഴുകിച്ച് ഊട്ട്
17:00
Praveen Namboothiri Palakkol
Рет қаралды 9 М.
Little girl's dream of a giant teddy bear is about to come true #shorts
00:32