1.കോണ്ടം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ - മാക്സ് പ്ലാങ്ക് 2.പ്രകാശത്തിന്റെ ഏറ്റവും ചെറിയ കണികകളായ ക്വാണ്ടം അറിയപ്പെടുന്ന മറ്റൊരു പേര്- ഫോട്ടോൺ 3. ഫോട്ടോണി ന്റെ മാസ് - പൂജ്യം 4. ക്വാണ്ടം സിദ്ധാന്തം വികസിച് ഉണ്ടായ ശാസ്ത്ര ശാഖ - ക്വണ്ടം മെക്കാനിക്സ് 5. 1918 മാക്സ് പ്ലാങ്ക് നു നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം കണ്ടുപിടിത്തം- ക്വാണ്ടം സിദ്ധാന്തം 6. പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത് - ശൂന്യതയിൽ 7. ശൂന്യതയിൽ കൂടിയുള്ള പ്രകാശത്തിന്റെ പ്രവേഗം - 3 ലക്ഷം കിലോമീറ്റർ/sec. (3×10^8m/s) 8. പ്രകാശവേഗത ഏറ്റവും കൂടുതൽ ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ലിയോൺ ഫുകാൾട് 9. പ്രകാശ വേഗത ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ- ഒലാസ് റോമർ 10. പ്രകാശ വേഗത കൃത്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ ആൽബർട്ട്- മൈക്കിൾസൺ ( കൃത്യമായ വേഗത 2 9 9 8 9 9 5 km/sec) 11. പ്രകാശ വേഗതയെ മറികടക്കാൻ കഴിവുള്ള മൗലിക കണം - ന്യൂട്രിനോ 12. സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ- ഇൻഫ്രാറെഡ് കിരണങ്ങൾ 13.സൂര്യപ്രകാശത്തിലെതരംഗദൈർഘ്യം കൂടിയ കിരണങ്ങൾ- ഇൻഫ്രാറെഡ് 14. ഇൻഫ്രാറെഡ് നേക്കാൾ തരംഗദൈർഘ്യം കുറഞ്ഞ സൂര്യരശ്മികൾ- അൾട്രാവയലറ്റ് 15. സൂര്യപ്രകാശത്തിലെ ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞ രശ്മികൾ- കോസ്മിക് രശ്മികൾ 16. കോസ്മിക് രശ്മികളുടെ തരംഗദൈർഘ്യം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്- angstrom (1 A°=10^-8cm) 17. സൂര്യപ്രകാശത്തിൽ ഇൻഫ്രാറെഡ് രശ്മികൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ- വില്യം ഹർഷൽ 18. അൾട്രാവയലറ്റ് രശ്മികൾ കണ്ടുപിടിച്ചത് -വില്യം റൈറ്റർ 19. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻ -vitD 20. മനുഷ്യ ശരീരത്തിന് ആവശ്യമായ വിറ്റാമിൻD ലഭ്യമാകുന്നത് സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്താലാണ് 21. തുടർച്ചയായി സൂര്യപ്രകാശമേൽക്കുന്നത് മൂലം sunburn ഉണ്ടാകുന്നു 22. വളരെ അകലെയുള്ള വസ്തുക്കളുടെ വ്യക്തമായ ഫോട്ടോ എടുക്കാൻ ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിക്കുന്നു 23. അൾട്രാവയലറ്റ് രശ്മികൾ ക്ക് തരംഗദൈർഘ്യം കൂടുതലാകുമ്പോൾ വിസരണ നിരക്ക് കുറവായിരിക്കും. തരംഗദൈർഘ്യം കുറവായാൽ വിതരണ നിരക്ക് കൂടുതലായിരിക്കും.
@HarryPotter-vs3on4 жыл бұрын
👍
@manojpt89684 жыл бұрын
Thank you
@nithinmurali81543 жыл бұрын
Thank you ✨️
@devika_chinnuse54384 жыл бұрын
Nalla class &handwriting
@manjukrishna93254 жыл бұрын
സാർ താങ്ക്സ് കേൾക്കുമ്പോൾ തന്നെ പഠിച്ചു കഴിഞ്ഞു നല്ല ക്ലാസ്
@himamohan89884 жыл бұрын
മാഷേ.... ഒരുപാട് സ്നേഹം 🥰♥️
@Jango-x2b Жыл бұрын
Very good classes and so understanding. Thank you sir
@priyankag6717 Жыл бұрын
Nalla class 🎉🎉🎉🎉
@കുട്ടന്റെകട്ടൻ4 жыл бұрын
What an energy sir👌👌
@Winner78974 жыл бұрын
Sir nte Handwriting super👌👌👌👌👌👌👌👌
@athirajayan24153 жыл бұрын
Thank youuuuuu sir 🙏❤️❤️❤️❤️
@muhsina5483 жыл бұрын
Super cls... Thank you sir👌😊✨
@sujinajibin72564 жыл бұрын
Thank you...mani sir for ur great effort...where is our Chakrapani sir...we all miss him...plz come back sir...waiting for ur motivational speech and class...
@chithramolkc89184 жыл бұрын
super class.very informative.thank you sir.
@sethulakshminair9134 жыл бұрын
വളരെ നന്നായിട് മനസിലാകുന്നുണ്ട്.. thankyou sir
@nandanakp21984 жыл бұрын
Prakasathinte vegada krithyamayi 2 lakshathii something alle sir ennalalle roundcheydu kittumbo 3 lakh kittullu
@bindun73253 жыл бұрын
Thankyou sir.Good class .
@arshasharafalilalu79114 жыл бұрын
👍👍👍super class.... നന്ദി sir🙏🙏🙏🙏
@a_fra_n_4 жыл бұрын
Valare nalla class 👍Thank you sir🙏🙏🙏
@neenuneenu48433 жыл бұрын
Revision started dear Mani Sir 🙏
@babuvinod27083 жыл бұрын
Good morning sir. Thank you sir.
@nivedhyasreejith32213 жыл бұрын
Good handwriting sir👏
@anoopshanmukhan21263 жыл бұрын
വളരെ നല്ല ക്ലാസ് സാർ വളരെ നന്ദിയുണ്ട്
@ganeshrnath33903 жыл бұрын
Thankyou sir adipoli handwriting
@aishwaryaaash27402 жыл бұрын
Super class.... Kanan othiri vaiki poi sir🙏🙏
@adwaithblogs12964 жыл бұрын
Thank you sir🙏🙏may God bless you🌼🌺👐🌸🌼
@babunk36724 жыл бұрын
Thanks e prayam ithilum njangalkku vendi kashtapettu tharunnathinu thozhunnu
@soumyanikesh19883 жыл бұрын
ക്ലാസ്സുകൾ വീണ്ടും കാണാൻ തുടങ്ങി.... 🙏🙏🙏🙏🙏🙏
@jisharajesh28864 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു നന്ദി sir
@anumolaneesh29294 жыл бұрын
Questionwise parayunnath kond padikan eluppamund sir..... Thank u soo much sirrr
@rejithakm56644 жыл бұрын
സൂപ്പർ ക്ലാസ്സ് thank you sir
@sujithsuresh35324 жыл бұрын
thank you very much sir🙏
@sandhyasudheeshsandhya47924 жыл бұрын
Thank you sir🙏🙏🙏🙏🌹🌹💞💞💓💓🙏🙏🙏👌👌👌
@santhoshs82973 жыл бұрын
വീണ്ടും കാണുന്നു 🙏🙏🙏🙏🙏
@monisharajeev91814 жыл бұрын
Super class and super handwriting
@remeyamanesh21494 жыл бұрын
Good class Thank you very much sir
@ബാഹുബലി-ജ1ഭ4 жыл бұрын
Hii sir valare nalla class
@greeshmamr22293 жыл бұрын
❤❤❤
@deepat.s81344 жыл бұрын
Sirinte hand writing super....
@abdulrasheedvt92054 жыл бұрын
super class thankyou sir
@lifeof3roseswithdona3054 жыл бұрын
Good evening Mani SIR ..... Thank you so much
@suryakalapgmydhily11283 жыл бұрын
Sir prakashamillatha alla yidagalilum oru thiri nalamayi Mani sir , orayiram nadhi 🙏
@pnr01113 жыл бұрын
❤️👍
@nuchu4054 жыл бұрын
Super class .love you sir
@glittynoby94364 жыл бұрын
Thnkuuu sir God bless🌹🌹
@aneenajith75594 жыл бұрын
Super man Mani sir
@krishnadasr29354 жыл бұрын
Light inekal kuduthal vegathil travel cheyunnath neutrino ano tachiyon ano??
@renuvikki14854 жыл бұрын
Tachyons hypothetical term aane. Oru experimentilum kandethiyitilla. Neutrinos are experimentally found atoms
@oottupura1104 жыл бұрын
Thanku sir .chakrapani sir nte gunapada kadayum sir nte classum miss cheyyunnu
@aparnaks55783 жыл бұрын
Mani sir 🙏🙏🙏🙏
@AnilKumar-jt8zj4 жыл бұрын
Thank you sir🌹🌹❤❤❤
@praseenar91204 жыл бұрын
Thank you Sirrrr... ❤❤❤❤❤
@savithamanoj29464 жыл бұрын
Big salute Mani sir
@jackjhons86864 жыл бұрын
അതാത് ക്ലാസ്സുകളുടെ ഡിസ്‌ക്രബിഷൻ ബോക്സിൽ, അധ്യാപകന്റെ പേരും, ഫോൺ നമ്പർ, ക്ലാസിന്റെ ഡീറ്റെയിൽസ് കൊടുക്കുകയാണെങ്കിൽ ഉപകാരപ്രദമായിരിക്കും
സർ, പ്രകാശവേഗത 300000 Km/sec എന്നല്ലേ പറഞ്ഞത് അപ്പോൾ ആൽബർട്ട് മൈക്കിൾസൺ പറഞ്ഞ 29,98,995 Km/sec എന്ന സംഖ്യയും 300000 ലക്ഷവും തമ്മിൽ വലിയ വ്യത്യാസമുണ്ടല്ലോ?
@prasads42924 жыл бұрын
Great sir
@mohanankc20774 жыл бұрын
Good evening Mani sir. Chakrapani sir class motivation kudiyannu miss u.
@farsa85954 жыл бұрын
9
@Ponnuuuuuuuuuuu3 жыл бұрын
🥰🥰
@raghudasraghu86003 жыл бұрын
🙏🏿🙏🏿🙏🏿
@santhinireveendran68214 жыл бұрын
Thank you sir🙏happy diwali
@akhilea45374 жыл бұрын
Chakrapani sir evide miss you sir എത്രയും പെട്ടന്ന് ക്ലാസ്സിൽ വരണം
@sreejas73524 жыл бұрын
നന്ദി നന്ദി നന്ദി
@reshmaaneesh7788 Жыл бұрын
Mani sir thank u sir
@nijil_7673 жыл бұрын
💖♥️
@ashilashok64453 жыл бұрын
❤❤❤😘😘😘
@nikhiltu3134 жыл бұрын
Good class sir👌💟👌
@jalajap25924 жыл бұрын
Chakrapani സർ എവിടെ. സാറിനെ ശരിക്കും miss ചെയ്യുന്നു.
@jona.s.a79773 жыл бұрын
Thanks Sir
@r.mhidhans71174 жыл бұрын
നമസ്കാരം sir Thanks
@rahulvaravila4 жыл бұрын
Good evening sir
@shalini8944 жыл бұрын
Good evening sir❤❤
@karthikaparthan51804 жыл бұрын
🙏
@intimatetechy10034 жыл бұрын
Sir Ultra violet കണ്ടുപിടിച്ചത് - johann ritter alle