നിത്യ ഹരിത നായകന്റെ വിചിത്രമായ വിവാഹ കഥ......! Lights Camera Action - Santhivila Dinesh

  Рет қаралды 447,567

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

മലയാളത്തിന്റെ നിത്യ ഹരിത നായകന് 19 വയസുള്ളപ്പോൾ 14 വയസുള്ള ഹബീബയെ വിവാഹം ചെയ്തു ...... വിവാഹം കഴിഞ്ഞ് കെട്ട്യോളെ വീട്ടിലാക്കി പഠിക്കാൻ പോയി......! ഇതിനിടയിൽ രണ്ടു കൂട്ട്യോളുടെ അച്ഛനായി.....! വക്കീലാകണം എന്നാഗ്രഹിച്ച പയ്യൻ സിനിമ നടനായി ....... ഇതിനിടയിലും രണ്ടു മക്കളുടെ കൂടി അച്ഛനായി ...! അബ്ദുൾ ഖാദറിൽ നിന്നും പ്രേം നസീറായി മാറിയ നിത്യ ഹരിത നായകന്റെ രസകരമായ കുടുംബ കഥ......!.!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 609
@udhayankumar9862
@udhayankumar9862 10 ай бұрын
പ്രേംനസീറിനെ എനിക്ക് എന്നും ഇഷ്ടമാണ് അദ്ദേഹം അഭിനയ ഗന്ധർവ്വൻ ആണ് ഈ 2023ലും പ്രേം നസീറിനെ ഇഷ്ട പെടുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@frdousi5791
@frdousi5791 10 ай бұрын
Yes.. അദേഹത്തതെ ഓർക്കത്ത ഒരു ദിവസം പോലുമില്ല
@dasbeenas195
@dasbeenas195 10 ай бұрын
ഇന്നലെയും കണ്ടു ചിറയിൻ കീഴിൽ പോയപ്പോൾ നസീർ സർ ന്റെ veedu
@tvgnambiar1297
@tvgnambiar1297 9 ай бұрын
Enikku innum ettavum ishtam ente nazir Sir thanneyanu. Njan marikkunnath vare aa sthanam ente manassil vere aarkum kodukkukayilla. Innum ennum ente ista nayakan Nazir Sir maathram😊❤
@abduljabbarjabbar4711
@abduljabbarjabbar4711 8 ай бұрын
2024 ൻടെ ഈ ജനുവരി രാത്രി യിലും ഓർക്കുന്നു.....❤ നസീർ സാർ ❤️🌺🥀🏵️🌹
@harikumarsreedharanpandala7125
@harikumarsreedharanpandala7125 8 ай бұрын
എന്നു. ഇന്നു.
@raghunathyoganilayam8444
@raghunathyoganilayam8444 8 ай бұрын
ഇത്രയും ഒളിമങ്ങാത്ത ഓർമ്മകൾ പങ്കുവച്ചതിന് നന്ദി സർ. ഒരു മനുഷ്യനായി, മനുഷ്യസ്നേഹിയായി, ഒപ്പം തികഞ്ഞ ഇസ്ലാമായും ജീവിച്ച ആ വ്യക്തിയെ മക്കൾ മറന്നു...അതാണ് അച്ഛനോട് പർദ്ദധരിക്കുക എന്ന കാര്യത്തിലൂടെ ചെയ്തത്. ശ്രീ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തിയ ശ്രീ മമ്മൂട്ടിയും വലിയൊരു മത വിശ്വാസി ആയിട്ട് പോലും, സ്വന്തം ഭാര്യയെ പർദ്ദ ധരിപ്പിച്ച് കൊണ്ട് വന്നില്ല. ശ്രീ മാമുക്കോയ പറഞ്ഞത് ഓർമ്മിപ്പിക്കാം ... ഒരു കലാകാരന് ഒരിക്കലും മതഭ്രാന്തനാവാൻ കഴിയില്ല, മനുഷ്യനാവാനെ കഴിയൂ എന്ന്.
@josechacko2993
@josechacko2993 9 ай бұрын
ഇത്ര സത്യസന്ധമായി പ്രിയ നസീർ സാറിൻ്റെ ആരും പറഞ്ഞറിയാത്ത ജീവിത കഥകൾ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിച്ച പ്രിയ ശാന്തിവിള ദിനേശ് ചേട്ടന് നന്ദി ...
@kannurchandrasekhar522
@kannurchandrasekhar522 10 ай бұрын
നന്മയും.... സ്നേഹവും.... മനുഷ്യത്വവും.... ഉള്ള ഒരേ ഒരു കലാകാരൻ.... അതാണ് നമ്മുടെ പ്രിയങ്കരനായ ശ്രീ പ്രേം നസീർ സാർ..... അദ്ദേഹതിന്ന് മുലപ്പാൽ നൽകിയ എല്ലാ അമ്മമാരുടെയും അനുഗ്രഹം ആ നല്ല കലാകാരനുണ്ട്.... അതു തന്നെയാണ് അദ്ദേഹത്തിന്റെ നന്മയും..... മറക്കില്ല സാർ ജീവനുള്ള കാലം വരെ ❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@isahakvattekkattel4091
@isahakvattekkattel4091 10 ай бұрын
ഈ ഒരു മനുഷ്യ സ്നേഹിയായ നസീർ സാറിനെ കുറിച്ചു എത്ര കേട്ടാലും മതി വരില്ല. താങ്കളുടെ വിവരണം വളരെ ടച്ചിങ് ആണ്. 💞
@lalithas796
@lalithas796 10 ай бұрын
നിത്യ ഹരിത നായകനെക്കുറിച്ച്അറിയാത്തതും,അറിയാൻ ആഗ്രഹിച്ചതും, അറിഞ്ഞപ്പോൾ സന്തോഷo തോന്നിയതുമായ വലിയ അറിവിന് നന്ദി.
@abdullahkutty8050
@abdullahkutty8050 10 ай бұрын
പ്രേം നസീർ സാർ അനുഭവിച്ച ത്യാഗങ്ങളും അവർ വെട്ടി തെളിയിച്ച വഴികളിലൂടെയും ആണ് മലയാള സിനിമ ഇന്നത്തെ നിലയിൽ എത്തിയത്. മലയാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ ഇരുവരുടെയും സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട് 🌹 ഈ വിവരണം നൽകിയ സാറിന് ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ. എത്ര തവണ കേട്ടാലും മതി വരാത്ത വിവരണം.
@rageshm8854
@rageshm8854 10 ай бұрын
നല്ല ഒരു എപ്പിസോഡ്. വിവരണം ഇഷ്ടമായി. നസീർ സാറിനെ പോലുള്ളവരെ ദൈവതുല്യമേ കാണാൻ കഴിയൂ.. 🥰🙏
@sivarajang.k5667
@sivarajang.k5667 10 ай бұрын
നസീർ സർ അന്നും ഇന്നും എന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.... ചിറയിൻകീഴുള്ള സാറിന്റെ ഖബറിടം ഞാൻ ഇടക്ക് സന്ദർശനം നടത്താറുണ്ട്.... ഒരു സന്ദർഭം ഞാൻ ഓർക്കുന്നു.... ശർക്കര ദേവി ക്ഷേത്ര ഭാരവാഹികൾ ഒരു ആനയെ വാങ്ങാൻ പിരുവിനായി നസിർ സാറിന് കാണുന്നു "ഒരു ആനയെ തന്നെ ഞാൻ വാങ്ങി തരാം '' എന്ന് പറഞ്ഞ ആദ്ദേഹം നമ്മുടെ തലമുറക്ക് ഒരു പ്രെജോദനമാണ്... അദ്ദേഹത്തിന്റെ മിക്ക സിനമകളും ഞാൻ ഇപ്പോഴും Utubil കാണുന്നു. സാറിന്റെ,, ദേവി,, എന്ന സിനിമ ആരുടെ എങ്കിലും കൈയിൽ ഉണ്ടോ......
@aravindantp4538
@aravindantp4538 Ай бұрын
എന്നാൽ ഇതേ കാരണം മൂലം പള്ളിക്കമ്മിറ്റി അദ്ദേഹത്തിനും കുടുംബത്തിനും വിലക്ക് ഏർപ്പെടുത്തിയത് താങ്കൾ അറിഞ്ഞില്ലെന്നുണ്ടോ? എങ്കിൽ അതും Technology ! ഈ വിലക്കിനെ അദ്ദേഹവും കുടുംബവും എത്ര ലാഘവത്തോടെ കൂടിയാണ് കണ്ടതെന്ന് പറയാതെ വയ്യ!! അദ്ദേഹത്തിൻറെ മരണംവരെ ആ വിലക്ക് ലഘൂകരിക്കുവാൻ ആയുള്ള ഒരു പ്രവർത്തനത്തിനും അദ്ദേഹം തയ്യാറായില്ല! അവരുടെ ഔദാര്യത്തിനായി കാത്തു നിന്നതും ഇല്ല! മതമൗലികവാദികളുടെ ഇത്തരം കുൽസിത പ്രവർത്തനങ്ങൾക്ക് ഉചിതമായ മറുപടി കൊടുത്ത ഒരു അതിപ്രശസ്തൻ കേരളത്തിൽ ഇന്നുവരെ ജനിച്ചിട്ടില്ല !! എന്നാൽ ഇതേ കാരണം മൂലം പള്ളിക്കമ്മിറ്റി അദ്ദേഹത്തിനും കുടുംബത്തിനും വിലക്ക് ഏർപ്പെടുത്തിയത് താങ്കൾ അറിഞ്ഞില്ലെന്നുണ്ടോ? എങ്കിൽ അതും Technology ! ഈ വിലക്കിനെ അദ്ദേഹവും കുടുംബവും എത്ര ലാഘവത്തോടെ കൂടിയാണ് കണ്ടതെന്ന് പറയാതെ വയ്യ!! അദ്ദേഹത്തിൻറെ മരണംവരെ ആ വിലക്ക് ലഘൂകരിക്കുവാൻ ആയുള്ള ഒരു പ്രവർത്തനത്തിനും അദ്ദേഹം തയ്യാറായില്ല! അവരുടെ ഔദാര്യത്തിനായി കാത്തു നിന്നതും ഇല്ല! മതമൗലികവാദികളുടെ ഇത്തരം കുൽസിത പ്രവർത്തനങ്ങൾക്ക് ഉചിതമായ മറുപടി കൊടുത്ത ഒരു അതിപ്രശസ്തൻ കേരളത്തിൽ ഇന്നുവരെ ജനിച്ചിട്ടില്ല !!
@hemanthanrr8229
@hemanthanrr8229 10 ай бұрын
നസീർ എന്ന മഹാന്റെ മാതാപിതാക്കൾ തൊട്ടു family ബാക്ക്ഗ്രൗണ്ട് അറിയാൻ കഴിഞ്ഞു.. സത്യസന്ധ്മായ കാഴ്ച്ചപാടൊടെജീവിത മാതൃകയായ നസീനെ കുറിച്ച് താങ്കളുടെ അവതരണത്തിനു ഇന്നത്തെ കാലത്ത് പ്രാധാന്യമുണ്ട്, അഭിനന്ദനങ്ങൾ 🙏🏵️🏵️
@josecj949
@josecj949 9 ай бұрын
താങ്കൾ പറഞ്ഞ ഈ കഥ സമൂഹത്തിന് ഒരുപാട്‌ അറിവുകൾ നൽകി, നസീർ സാർ ഇന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നു, അനുഭവങ്ങൾ പങ്കു വച്ച ശാന്തിവിള ദിനേശി നു അഭിനന്ദനങ്ങൾ 🙏🙏
@gafoork342
@gafoork342 6 ай бұрын
മുസ്ലിം ചിന്നമില്ലാതെ, മനുഷ്യരായി ,ജീവിച്ച നസീർ സാറിനെയും കുടുംബത്തെയും പറ്റി ഒരു എപ്പിസോഡ് ചെയ്ത ദിനേശ്ജീക്ക്, ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു. 🙏🏻🙏🏻🙏🏻💜💙❤️.
@sathyanpayyakkil8344
@sathyanpayyakkil8344 2 ай бұрын
😊
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
മുസ്ലിം ചിഹ്നം ഇല്ലാതെ എങ്ങനെ മുസ്ലിം ആകും??? മനുഷ്യൻ ആകൂ എന്ന് ഖുർആനിൽ ഇല്ല. ഉണ്ടെങ്കിൽ കാണിച്ചു തരൂ.
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
​@@simplestyleszumeeesപണ്ട് എന്ന് അല്ല. അവിടെ ഉള്ളവരുടെ വേഷം അങ്ങനെ ആണ് ഇന്നും അന്നും എന്നും ചിലർ മാറി. അതിൽ അവർ അഭിമാനം കൊള്ളുന്നവർ ഉണ്ട്.
@ajeeshs1883
@ajeeshs1883 Ай бұрын
@@Sa-g7g-n9t അതുതന്നെയാണ് ഖുർആന്റെ കുഴപ്പവും , ആദ്യം മനുഷ്യൻ ആണ് അതുകഴിഞ്ഞേ അവൻ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ ഒക്കെ ആകുന്നുള്ളൂ 🙏
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
@@ajeeshs1883 ഞാൻ കമ്മൂണിസിറ്റ് അല്ല. അതിന്റെ അടിമ അല്ല. അത് ഫാസിസ്റ്റ് സയണിസ്റ്റ് കാഫിർ ആണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്. ആദ്യ മനുഷ്യൻ മുസ്ലിം ആയിരുന്നു അതിലുപരി പ്രവാചകൻ ആയിരുന്നു കമ്മൂണിസിറ്റ് അല്ല. സഖാക്കൾ രാത്രി സംഘ്പരിവാർ പകൽ സഖാവ് ആയാൽ ഇതെ ചിന്ത വരും.
@abhisarts1099
@abhisarts1099 6 ай бұрын
വളരെ ഇഷ്ട്ടപെട്ടു.. ഞാൻ ഇന്നാണ് നസീർ സാറിന്റെ കഥ കേൾക്കുന്നത്.. 👌👌👌
@കൃഷ്ണകൃപ-യ5ഴ
@കൃഷ്ണകൃപ-യ5ഴ 10 ай бұрын
പ്രേംനസീർസർ... സത്യൻസർ..മറക്കാൻകഴിയുമോ....പഴയകാല നടന്മാരും നടികളും എന്നുമെന്നും നല്ല നല്ല കഥാപാത്രങ്ങളിലൂടെ ..താരത്തിളക്കമാർന്ന് വിളങ്ങും കഥനന്നായി ഇഷ്ടപ്പെട്ടു...
@lucosjoseph3508
@lucosjoseph3508 10 ай бұрын
വളരെ മനോഹര മായിരിക്കുന്നു ❤️. സാർ പറഞ്ഞതെല്ലാം 100% അഭിനന്നാർഹം. ഭദ്ര ദീപം ഷൂട്ടിംഗ്ങ്ങിനു മാർ ഇവാനിയുസ് കോളേജിൽ അദ്ദേഹ ഹത്തെ തൊട്ടു കാണാനും കുശലങ്ങൾ കേൾക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹം ത്തിന്റെ പണിതീരാത്ത വീട്ടിലെ ജോസക്കുട്ടി യെ വളരെ ഇഷ്ട മാണ്. മഹാ മഹാനായ നസീർ സാറിന്റെ അൽമാവ് നിത്യ ശാന്തിനേരുന്നു.❤🙌🙏
@mohammedallipparambil
@mohammedallipparambil 3 ай бұрын
പ്രേം നസീർ എന്ന ഇതിഹാസം ഇന്നും വെളിച്ചം വിതറുന്നു. സാർ ബിഗ് സല്യൂട്ട്.❤❤❤❤❤❤ AMD
@shobhavv9533
@shobhavv9533 10 ай бұрын
പ്രേമം നസീർ സാറിന്റെ കഥ അറിയിച്ചു തന്നതിൽ thanks 👍🏻❤️
@sreejith_kottarakkara
@sreejith_kottarakkara 10 ай бұрын
നസീർ സാറിനെ കുറിച്ച് ഒരായിരം എപ്പിസോഡ് ചെയ്താലും തീരില്ല❤
@safeerak0077
@safeerak0077 7 ай бұрын
ഒരായിരം അല്ല ലക്ഷങ്ങളോളം എപ്പിസോഡ് ചെയ്താലും തീരില്ല ആ പ്രതിഭയുടെ വ്യെക്തിപ്രഭാവം.
@babykurissingal8478
@babykurissingal8478 10 ай бұрын
നസീർ നല്ല മനുഷ്യനായിരുന്നു❤
@mohamedsalim9459
@mohamedsalim9459 10 ай бұрын
നസീർ സാർ തന്നെ യാണ് സൂപ്പർ സ്റ്റാർ.
@gokzjj5947
@gokzjj5947 10 ай бұрын
പ്രേം നസീർ ❤❤❤❤ഇത്രയും സർനെ ക്കുറിച്ച് മനസിലാക്കാൻ സാധിച്ചതിൽ ദിനേശേട്ടന് നന്ദി 🎉
@jalajasasi4014
@jalajasasi4014 10 ай бұрын
നസീർ സാറിനെയും ആ കുടുംബത്തെയും വളരെ അഭിനന്ദിക്കുന്നു. കാരണം ഇക്കാലത്ത് പോലും കലാപരമായ കാര്യങ്ങളിൽ നിന്ന് മാറി നില്ക്കുന്ന ഒരു വിഭാഗമാണ് ഇസ്ലാം. അന്ന് കലാരംഗത്തേക്കു വന്ന നസീർ സാറിനെയും അതിന്‌ അനുവദിച്ച കുടുംബത്തെയും പ്രത്യേകം അഭിനന്ദിക്കുന്നു.
@AnnieSaEr-kc4mb
@AnnieSaEr-kc4mb 9 ай бұрын
ഭയങ്കരം തന്നെ😂. കല എന്നാൽ സിനിമ മാത്രമാണല്ലോ, അതും പെണ്ണുപിടിയൻ സിനിമ😂. വിവരക്കേട് പറയുന്നതിനൊക്കെ ഒരു പരിധിയില്ലേ😂. പിന്നെ, നിങ്ങടെ കല ദോവദാസികളുടെ ഡാൻസ് പോലെയുള്ള ഐറ്റംസല്ലേ. ക്ഷേത്രത്തിലെ വെടികളുടെ ഡാൻസ്😂
@noufalnoufu8153
@noufalnoufu8153 6 ай бұрын
ഇന്ത്യൻ സിനിമ അറിയപ്പെടുന്നത് തന്നെ ബോളിവുഡിന്റെ പേരിലാണ് അതിന്റെ അമരത്തു ഇപ്പോളും ഷാരുഖ് സൽമാൻ അമീർ ഖാൻ തന്നെ 3ഖാൻ മുസ്ലിം 😄ഇനി വാർത്തമാന കേരളത്തിലെ കാര്യം ആണെങ്കിൽ മമ്മൂട്ടി ദുൽഖർ ഫഹദ് ആസിഫലി ഷൈൻ നിഗം 👌സിനിമ ഹറാം ആയിട്ട് പോലും ഇങ്ങനെ അപ്പോൾ ഹലാൽ (അനുവദനീയം )ആണെങ്കിലോ കലാ രംഗത്ത് മാപ്പിള മുസ്ലിമിന്റെ മുന്നിൽ നായരും സുറിയാനി ക്രിസ്ത്യനും ഒന്നും അല്ല
@ranjithc4762
@ranjithc4762 3 ай бұрын
@annie... : നീയെന്താ വിചാരിച്ചിരിക്കുന്നത്, ദേവദാസി കൂത്ത് മാത്രമാണ് ഹിന്ദു നൃത്യമാണെന്നോ? നിന്റെ വിവരക്കേടിനു സഹതാപം തോന്നുന്നു!
@ranjithc4762
@ranjithc4762 3 ай бұрын
നിന്റെ വിവരക്കേടിനു സഹതാപം തോന്നുന്നു!
@Ummar-w5n
@Ummar-w5n 10 ай бұрын
താങ്കൾക് നന്ദി നസീർ സാർ മഹാനാണ് എല്ലാ ക്കാലത്തുംകേരളത്തിന്‌ അഭിമാനമാ ണ് മാതൃകാ പുരുഷനാ ണ്
@gokulkishan99
@gokulkishan99 10 ай бұрын
Super എപ്പിസോഡ് സർ....നസിർ സർ നെ കുറിച്ച് അറിയാത്ത പല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു സർ.... ഇത് പോലെ യുള്ള എപ്പിസോഡുകൾ ഇനിയും ചെയ്യൂ സർ..... പിന്നെ, Take ur health sir.... God bless u 🌹🌹🌹...... ഈ വീഡിയോ വളരെ ഇഷ്ട്ടപെട്ടു.... 👌👌👌👍👍👍🙏🙏🙏🌹🌹🌹🌹......
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg 2 ай бұрын
നസീർ സാർ എന്ന നടനെ എന്നും ഇഷ്ടം, അഭിനയ ചക്രവർത്തി 🙏❤️. ഇത്രയും വിവരങ്ങൾ അറിയിച്ച സാറിനും താങ്ക്സ് 👍
@kammukammupandikasala2419
@kammukammupandikasala2419 10 ай бұрын
മലയാള സിനിമയിൽ 50കൊല്ലം നിത്യഹരിത നായകനായി നിന്ന മനുഷ്യ സ്നേഹിയായ💯 മഹാ പ്രതിഭ നസീർ സാർ ❤️❤️❤️🌹🌹🌹🙏
@ShylajaKr-uh2ez
@ShylajaKr-uh2ez 3 ай бұрын
🎉
@rajanijayakumar634
@rajanijayakumar634 10 ай бұрын
നസീർ സാർ ഒരു മനുഷ്യ സ്നേഹി ആയിരുന്നു. മക്കൾ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ആ പാത പിന്തുടരേണ്ടത് ആയിരുന്നു
@najumanajuma9777
@najumanajuma9777 9 ай бұрын
മക്കൾ ആ ചെളികുണ്ടിൽ വീഴാഞ്ഞത് ഭാഗ്യം
@Nowshad.M
@Nowshad.M 7 ай бұрын
​@@najumanajuma9777ഒരു നടൻ എന്നതിനേക്കാൾ പ്രേംനസീർസാർ മനുഷ്യസ്നേഹിയായ ഒരു മഹാമനുഷ്യനായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞ എല്ലാവരും പറയുന്നു‼️മതം പഠിച്ച് അതിൽ തലകുത്തി മറിയുന്നവർപലരും കാട്ടിക്കൂട്ടുന്ന ഊച്ചാളിത്തരങ്ങളും മോശത്തരങ്ങളും ലോകം ചർച്ച ചെയ്യുന്നവയാണ്‼️വെറുതെ വടി കൊടുത്ത് അടി വാങ്ങരുത്‼️🥸
@madhusoodhanannair2677
@madhusoodhanannair2677 10 ай бұрын
പ്രേനസീറിന്റെ സിനിമ കളും അദ്ദേഹം പാടിയ യേശുദാസ് ഗാ ന ങ്ങളെയും കുറിച്ച് ഒരു episode അവതരിപ്പിക്കണം 👌
@rajmohan6059
@rajmohan6059 10 ай бұрын
എന്റെ വീട് കഠിനംകുളത്ത് തോണികടവിനടുത്തു ആണ്. എന്റെ അച്ഛൻ പറഞ്ഞു തന്ന ഓർമ്മകൾ മനസ്സിൽ ഓടി എത്തി. 🙏
@SOUDAMMAV
@SOUDAMMAV 6 ай бұрын
Nalla.manushyaan ayirunnu
@FreejoDomini
@FreejoDomini 3 ай бұрын
Ente veedum kàdinamkulathanu , nasirsarinusheshavum kadinamkjlathu amecher nadakanval nadathuyikunnu athuk muskim ankuttikalanu nayakad ayittullatbu
@niralanair2023
@niralanair2023 10 ай бұрын
ചെറുപ്പത്തിൽ നസീർ സാർ ചിറയിൻകീഴിൽ ഉള്ള എല്ലാ അമ്മമാരുടെയും പാൽ കുടിച്ച കഥ ഞാൻ എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അതുകൊണ്ട് തന്നെ ആവണം നസീർ സാറിന് എല്ലാപേരും ഒരുപോലെ പ്രിയപ്പെട്ടവർ ആയത്.
@abdulnazar5344
@abdulnazar5344 10 ай бұрын
Legends man ayiram varshathilorikkal mathram ithrayum nallavivarangal nazeer sarinekkurichu thannathinu lot of thanks Abdul nazar
@ChiefRedEarth
@ChiefRedEarth 10 ай бұрын
Always ..always love to hear our role model Prem Nazir Sir.
@PrakashKumar-d8u6p
@PrakashKumar-d8u6p 10 ай бұрын
നന്നായി. നല്ല വിവരണം. നമ്മൾ ആഗ്രഹിക്കുന്നത് നമ്മളുടെ കൂടെ നമ്മോടൊത് നമ്മളെപ്പോലെ ജീവിക്കുന്ന ഒരു സമൂഹത്തെയാണ്. അല്ലാതെ വേറിട്ട്‌ നില്കുന്നവരെയല്ല
@peaceofmindrelaxation7959
@peaceofmindrelaxation7959 10 ай бұрын
❤️ശാന്തിവിള യുടെ അവതരണം ❤എല്ലാ എപ്പിസോഡിലും ഒരു പ്രൊഫഷണൽ ടെച്ചുണ്ട്
@pp-od2ht
@pp-od2ht 9 ай бұрын
Ada Ada U tube money touch Conedy
@peaceofmindrelaxation7959
@peaceofmindrelaxation7959 9 ай бұрын
@@pp-od2ht ന്നാ പിന്നെ താനൊരു യൂട്യൂബ് തുടങ് ഒന്നു കാണട്ടെ ഒരു ചാനൽ കൊണ്ടുപോകണമെങ്കിൽ ഉള്ള ബുദ്ധിമുട്ട് അത് ചെയ്താൽ മാത്രമേ അറിയൂ ഒരു നല്ല കലാകാനല്ലാത്ത ഒരാൾക്ക് ഇതുപോലൊരു ചാനൽ വിജയിപ്പിക്കാൻ കഴിയില്ല ഒരു ജന്മം മുഴുവൽ സിനിമക്ക് വേണ്ടി ഉഴിഞ്ഞുവച്ച യഥാർത്ഥ കലാകാരൻ മാർ മിക്കവാറും വാടക വീടുകളിലാണ് താമസം ഇതൊന്നും ന്യൂ ജൻ ന് മനസ്സിലാകില്ല അതുകൊണ്ടാണ് മണി മാത്രം മനസ്സിൽ വരുന്നത് കലക്ക് മൂല്യം ഇല്ലാത്തത്
@peaceofmindrelaxation7959
@peaceofmindrelaxation7959 7 ай бұрын
@@pp-od2ht കഴിവില്ല എങ്കിൽ യൂട്യൂബ് കാശ് തരില്ല മോനെ വീഡിയോ ചെയ്ത് നോക്ക്
@vimalsachi
@vimalsachi 10 ай бұрын
Prem naseer sir he is one of the best human being in film industry no one can't find like him such a good nature 🙏 thank u Dinesh sir for this video 👌🇮🇳
@onesniper9179
@onesniper9179 Ай бұрын
നല്ല അറിവ് പകർന്ന് തന്ന ദിനേശ് ജിക്ക് അഭിനന്ദനം. മതചിഹ്നത്തെ കുറിച്ച് പറഞ്ഞത് വളരെ നന്നായി.
@babutk7607
@babutk7607 9 ай бұрын
പ്രിയ ദിനേശാ ൻ ചേട്ടൻ. ദാസ് ചേട്ടന്റ ജീവിതകഥ പറഞ്ഞു തന്നെ ത്തിനു ഒരു ബിഗ്‌ സല്യൂട്ട് 🙏🏽
@radhalakshmi3121
@radhalakshmi3121 10 ай бұрын
നല്ല കഥ ആയിരുന്നു നസീർ നസീർ സാറിൻറെ. നന്ദിയുണ്ട്
@reghunathnair.v2135
@reghunathnair.v2135 10 ай бұрын
പ്രേംനസീർ അടക്കം മുൻകാല നടീനടൻമാരെ കുറിച്ച് താങ്കൾക്ക് ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചൂടെ. ആധികാരികമായ വിവരങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രമിക്കണം.
@saira9541
@saira9541 4 ай бұрын
നിത്യ ഹരിത നായകന്റെ കഥ പറഞ്ഞ ഈ സർന് ഒരു big സല്യൂട്ട് 👍🏻👍🏻👍🏻👍🏻
@syamalakumari1673
@syamalakumari1673 3 ай бұрын
നല്ല അവതരണം. അഭിനന്ദനം. -
@marymarysexactly
@marymarysexactly 10 ай бұрын
ശാന്തി വിള Sir nu മാത്രം ചെയ്യാന്‍ കഴിയുന്ന പ്രോഗ്രാം കൊള്ളാം സൂപ്പര്‍
@udhayankumar9862
@udhayankumar9862 10 ай бұрын
ഈ പറയുന്ന എല്ലാ കാര്യങ്ങളെ കുറിച്ച് റിസർച്ച് നടത്തിയ നമ്മുടെ സ്വന്തം ശാന്തിവിള ദിനേശൻ ചേട്ടൻ ഒരു ഒന്ന് ഒന്നരയാണ് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏🙏🙏🙏🙏🙏🙏
@Sobhana-d6n
@Sobhana-d6n 10 ай бұрын
Super
@mythoughtsaswords
@mythoughtsaswords 10 ай бұрын
സര്‍വ്വ സമ്മതനായ ഒരു മനുഷ്യന്‍- മഹാൻ- അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ മനസ്സിൽ എന്നും ഒരു നിറ സാന്നിദ്ധ്യമായി നിലകൊള്ളും
@gopalakrishnan9522
@gopalakrishnan9522 8 ай бұрын
Missyousir
@seenavn6957
@seenavn6957 9 ай бұрын
കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച നസീർ സാറിന്റെ ജീവിതം നന്ദി ഇനിയും സാറിനെ കുറിച്ച് പറയണം എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം പോലെ ആണ് നസീർ സാർ ♥️❤♥️♥️♥️♥️♥️
@jaik2731
@jaik2731 10 ай бұрын
പ്രേംനസീർ ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റെയും വേഷങ്ങൾ ചെയ്യുന്നത് മുസ്ലിം തീവ്രവാദികളായ ചിലർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല പ്രത്യേകിച്ച് ക്ഷേത്രത്തിൽ ആനയെ നടയിരുത്തിയത് തീരെ ഇഷ്ടപ്പെട്ടില്ല നസീർ അതൊന്നും വക വച്ചു കൊടുത്തില്ല മനുഷ്യസ്നേഹിയായിരുന്നു ക്രിസ്ത്യാനിയായ കുഞ്ചാക്കോ സംവിധാനം ചെയ്തു ഹിന്ദുവായ വയലാർ പാട്ടുകളെഴുതി മുസ്ലിം എന്ന നസീർ അഭിനയിക്കുന്നു. മരിച്ചു കഴിഞ്ഞിട്ടും അദ്ദേഹത്തെ ഈ തീവ്രവാദികൾ വെറുതെ വിട്ടില്ല അദ്ദേഹത്തിൻറെ ശവകുടീരം നശിപ്പിച്ചു എന്ന പറഞ്ഞുകേട്ടിട്ടുണ്ട്
@sureshbabu-vy9qe
@sureshbabu-vy9qe 10 ай бұрын
തൊപ്പി വെച്ചവനെക്കൊണ്ട് ഈ കാലഘട്ടത്തിൽ " ജയ് ശ്രീരാം " നിർബന്ധിച്ചു വിളിപ്പിക്കുകയും വഴങ്ങാത്തവനെ തല്ലിക്കൊല്ലുകയും ചെയ്യുന്ന തീവൃത ഒട്ടുമില്ലാത്ത പുരോഗമന ചിന്താഗതിക്കാർക്ക് നടുവിരൽ നമസ്ക്കാരം,
@Comparisons1729
@Comparisons1729 10 ай бұрын
ഇപ്പോഴും ആ കുടിരം പായലും പൂപ്പലും കാടും പിടിച്ചു അവിടെ കിടക്കുന്നു. ഒരു ആരാധകനും അവിടെ പോകാറില്ല 😄
@BasheerTk-ri5kq
@BasheerTk-ri5kq 9 ай бұрын
​islamil. Naseerinum. Oromusliminum. Ore kuzhi anu
@ahamedmusthafa007
@ahamedmusthafa007 8 ай бұрын
നിങ്ങളുടെ അഭിപ്രായത്തിൽ മുസ്ലിം എന്നാൽ മനുഷ്യരല്ലേ സാറെ 😢😢😢
@jayaprakash6774
@jayaprakash6774 8 ай бұрын
ഒരുപാട് ഹോം വർക്ക്‌ ചെയ്തു ഇത്രയും കാര്യങ്ങൾ. അവതരിപ്പിച്ച. താങ്കൾക്കു പ്രേത്യേക. നന്ദി❤❤❤
@jafarudeenmathira6912
@jafarudeenmathira6912 6 ай бұрын
നസീർ സാറിന്റെ കഥ ഹൃസ്വമായി സത്യസന്ഥമായി പറഞ്ഞുതന്നതിന് നന്ദി.
@UshaKumari-zp8em
@UshaKumari-zp8em 10 ай бұрын
സാരമില്ല ചേട്ടാ... നല്ലോണം റെസ്റ്റെടുക്കണം.... ഈ എപ്പിസോഡ് എല്ലാ ദിവസവും കണ്ട് കണ്ട് ഇപ്പോൾ കാണാതിരിക്കാൻ കഴിയില്ല.. ചേട്ടൻ എത്ര മാത്രം റിസർച് ചെയ്തിട്ടാണ് ഇത്രയും വ്യക്തമായി ഓരോ എപ്പിസോടും അവതരിപ്പിക്കുന്നത്.... സിനിമ എന്ന മായിക ലോകത്തെകുറിച്ച് സാധാരണക്കാർക്ക് ഇത്രയും അനുഭവകഥകൾ പ്രേക്ഷക മനസിലെത്തിക്കാൻ ചേട്ടന്റെ കഴിവ് അപാരം തന്നെ... അവതരണമികവ് എടുത്തു പറയേണ്ടതാണ്..
@pp-od2ht
@pp-od2ht 9 ай бұрын
Anda ammo Shariyaaya scientist iyal aanu
@jayamenon1279
@jayamenon1279 10 ай бұрын
Good Morning Have A Nice Day 🙏 Nice Episode 👌👌👌
@kanchanaks5902
@kanchanaks5902 7 ай бұрын
നിത്യഹരിതനായകനെകുറിച്ച് ഇത്രയും വിശദമായി പറഞ്ഞുതന്ന താങ്കളെ കുറിച്ചും അഭിമാനം തോന്നുന്നു പ്രേംനസീർ എന്നും നിത്യഹരിതനായകൻ തന്നെ അതിലുപരി ആ മനുഷ്യസ്നേഹി എന്നെന്നും നമ്മുടെ മനസിൽ ജീവിക്കും
@yadunadhog7913
@yadunadhog7913 17 күн бұрын
നിത്യഹരിത നായകൻ്റെ ജീവചരിത്രം അറിഞ്ഞതിൽ വളരെ സന്തോഷം ബിഗ് സല്യൂട്ട്
@remadevi195
@remadevi195 10 ай бұрын
ആർക്കും അറിയാത്ത വിവരങ്ങൾ നൽകിയതിന് നന്ദി
@anilkumarunni5041
@anilkumarunni5041 10 ай бұрын
മലയാള സിനിമയിൽ സൗന്ദര്യമുള്ള നായകൻ നസീർ സാർ തന്നെ, ചേട്ടൻ പറഞ്ഞത് പോലെ മുലപാലിന്റെ ഗുണം ആയിരിക്കാം.💛
@babykuttymathew8644
@babykuttymathew8644 10 ай бұрын
Mammoottikku ottum soundaryamilla …..!!!!!! Valiya kandu pidutham….
@salilar.a5651
@salilar.a5651 10 ай бұрын
എന്നിട്ട് ഭാര്യയുടെ ഒരു ഫോട്ടോ കിട്ടാനില്ല.... സൂപ്പർ സ്റ്റാറിന്റെ....😔
@AkberPulkandi
@AkberPulkandi 10 ай бұрын
Thankal parayunna pola naseer eppol jeevichirippundo.annannum jeevikkunnavanda aanha niravattan avar thala marachakkam.bhasmamayi kazhinhalum manusian,avanda visasa budhi daivam chodhiam cheyyum annadanu daiveeka viswasm
@rasheeda2491948
@rasheeda2491948 10 ай бұрын
Wonderful all the best
@dangerbiskt9822
@dangerbiskt9822 10 ай бұрын
ആ മുലപാൽ ശേഖരിച്ചു വച്ച് എല്ലാവർക്കും ഓരോ teaspoon കൊടുക്കാമായിരുന്നു
@ajayanelantholy8
@ajayanelantholy8 8 ай бұрын
നന്ദി ദിനേശ്., വല്ലപ്പോഴും ഇങ്ങനെയുള്ള സംഭവങ്ങൾ കാണാനായതു ഭാഗ്യം. മധു എന്ന വട വൃക്ഷം എന്തായിരുന്നു, സിനിമക്ക് എന്ത് തന്നു എന്ന് നമുക്കറിയാം. എന്നാലും ഗുരു ദക്ഷിണ ആയി ഇത്രയൊക്കെ ചെയ്ത പുഷ്പനും അത്‌ ഞങ്ങളിൽ എത്തിച്ച ദിനേഷിനും ഒരുപാടു നന്ദി....... തുടരട്ടെ വീണ്ടും 👍
@penielsajivarghese
@penielsajivarghese 10 ай бұрын
Premnazzer no one equal to him ever such a great man of Kerala helped many poor to study he sent money orders to the needful regardsles of religion he opened way to many in film industry.he given chance to many in action he provided food and accommodation in Madras like many things more
@vijayalakshmit9306
@vijayalakshmit9306 10 ай бұрын
ഇനിയും പ്രതീക്ഷിക്കുnnu ഇതുപോലെയുള്ള ഉള്ള . Varude ജീവിത ചരിത്രം.
@jamesmk1841
@jamesmk1841 10 ай бұрын
Very good and enlightening presentation, as usual for Shantivila. Nazir indeed was and still is a role model for cini artists.
@prinscharles4817
@prinscharles4817 10 ай бұрын
Beautiful episode 🎄🙏
@sujathawarrier5029
@sujathawarrier5029 Ай бұрын
ആരും പറയാത്ത കാര്യം, കേൾക്കാത്ത കാര്യവും, അത്ഭുതം തോന്നുന്നു ❣️ഒരു കഥ പോലെ ❣️❣️❣️
@adamjohnjijo
@adamjohnjijo 7 ай бұрын
Beautiful narration excellent
@albertkv14
@albertkv14 10 ай бұрын
ശ്രീ: ശാന്തിവിളേ നസീർനാറിൻ്റെ മക്കളൾടെമാറ്റത്തിനുകാരണം മതവും നസീർസാറുംതമ്മിൽ ഒരാനപ്രശ്നമുണ്ടായിരുന്നല്ലോ അതേതുടർന്നു പള്ളിയെന്തോകടുത്തനിലപാടെടുത്തതായി അറിഞ്ഞിരുന്നു അതായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തിൻ്റെ മക്കളുടെ നിലപാടുമാറ്റത്തിനു കാരണം എന്തായാലും താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹
@dr.aboobakerpm6978
@dr.aboobakerpm6978 10 ай бұрын
നല്ല അവതരണം. നല്ല ചരിത്രപരമായ അറിവ്. നന്ദി.
@abhishek-xu8hq
@abhishek-xu8hq 22 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് നസീർ സാർ
@jabyjubymedia2544
@jabyjubymedia2544 7 ай бұрын
വളരെ നാനോഹരമായ അവതരണം ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. സന്തോഷം.. 👍🥰
@sreekumarav6451
@sreekumarav6451 10 ай бұрын
നസീർ സാർ മനുഷ്യനായി ജീവിച്ച് കടന്നു പോയ ഒരു ദൈവ തുല്യൻ തന്നെ ആയിരുന്നു,,,,ഞാൻ അദ്ദേഹത്തെ അടുത്ത് കാണാൻ ഭാഗ്യം കിട്ടിയ ആളാണ്,,അത് തിരുവനന്തപുരം മെഡിക്കൽ കോളജ് ഹൈസ്കൂളിന് അടുത്ത് അനുപമ പ്രിൻ്റിംഗ് പ്രസ്സ് ഉത്ഘാടനം നിർവഹിക്കുന്നതിന് നസീർ സാർ വന്നപ്പോൾ ആയിരുന്നു,,, ആ പ്രസ്സിൻ്റെ ഉടമയായ ഇരട്ട സഹോദരന്മാരുടെ ഇളയ സഹോദരൻ ഇഖ്ബാൽ എൻ്റെ കൂട്ടുകാരൻ ആയിരുന്നു
@aboobackerp1302
@aboobackerp1302 10 ай бұрын
തലയിൽ ഒരു കഷ്ണം തുണിയിട്ടാൽ മനുഷ്യൻ അല്ലാതാകും എന്നു മനസ്സിലാക്കി തന്നതിന് വളരെ നന്ദി - മനുഷ്യാ
@evjohnson9341
@evjohnson9341 7 ай бұрын
Ok❤mure😢😢😢n
@sue7702
@sue7702 10 ай бұрын
Thanks for sharing a legendary story. Uk London.
@hegajob1902
@hegajob1902 Күн бұрын
ദിനേശേട്ടൻ ഹൃദയ സ്പർശിയായ ഈ കഥ കണ്ടെത്തി പറഞ്ഞത് ദേശ കാല സാം സ്‌ക്കാരിക അറിവ് നൽകി.
@ShajuNP-et8ow
@ShajuNP-et8ow 10 ай бұрын
Prem nazir sarinte edhu kadha kettalum mathiyakilla thank you sir... ❤❤❤
@sujathawarrier5029
@sujathawarrier5029 Ай бұрын
❤എന്നെന്നും എന്റെ ഇഷ്ടനായകനാണ് നസീർ സാർ ❣️ഓരോ അറിവ്‌ പകരുന്നതും കൗതുകത്തോടെ, അതിലുപരി ആകാംഷയോടെ വീക്ഷിക്കുന്നു ആശംസകൾ 🌹🌹❤️❤️🌹
@jagadishnair9317
@jagadishnair9317 3 ай бұрын
He was a great soul . Very helpful did his best to help the nerdy. 🙏🙏🙏
@josephmathew3193
@josephmathew3193 10 ай бұрын
Super presentation. A worthy tribute to a man of Nazir's stature.
@prasannanpillai8726
@prasannanpillai8726 8 ай бұрын
Thank you for the information.
@IndulekhaSIndulekhaS
@IndulekhaSIndulekhaS 6 ай бұрын
പ്രേം നസീർ ആ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ കുളിരു കോരുന്നു കടലും ആനയും പിന്നെ നസീർ സാറും എത്ര കണ്ടാലും കൊതി തീരില്ല അന്നും ഇന്നും എന്നും എന്റെ മനസ്സിൽ ഒരു നടനെന്ന നിലയിലും ഒരു യഥാർത്ഥ മനുഷ്യ സ്നേഹി എന്ന നിലയിലും പ്രേം നസീർ ഒന്നാം സ്ഥാനത്തായിരിക്കും Prem നസിർ is legend 🙏🙏🙏
@RajeshNairK
@RajeshNairK 10 ай бұрын
പ്രേം നസീർൻ്റെ വാപ്പയുടെ അച്ഛൻ കഠിനംകുളം ക്ഷേത്രത്തിലെ കീഴ്ശാന്തി ആയിരുന്നു. ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചപ്പോൾ നാട്ടുകാർ തല്ലി ഓടിച്ചു. അവർ ചിറയിൻകീഴ് താമസമാക്കി അദ്ദേഹം ശാർക്കര ഭഗവതി ക്ഷേത്രത്തിൽ സഹായിയായി ജോലി ചെയ്തു ജീവിച്ചു. അക്കാലത്ത് നാട്ടിൽ വൻ വിവാദമായ സംഭവം എൻ്റെ അച്ഛൻ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്.
@JayaSree-bm3ri
@JayaSree-bm3ri 3 ай бұрын
സത്യമാണോ
@RajeshNairK
@RajeshNairK 3 ай бұрын
@@JayaSree-bm3ri അതെ. സ്വന്തം വാപ്പയുടെ അച്ഛനെ സംരക്ഷിച്ചതിനാൽ തന്നെ പ്രേം നസീർ ശാർക്കര ഭഗവതിയുടെ വലിയ ഭക്തൻ ആയിരുന്നു. അദ്ദേഹം ആ ക്ഷേത്രത്തിന് ഒരു ആനയെ സംഭാവന ചെയ്തിട്ടുണ്ട്. അക്കാരങ്ങളാൽ ആണ് അദ്ദേഹം നല്ല ഒരു ഇസ്ലാം മത വിശ്വാസി ആയിരുന്നിട്ടു കൂടി അദ്ദേഹത്തിന്റെ ഖബർ സ്ഥാനത്തെ പള്ളി മഹല്ല് കമ്മിറ്റിക്കാർ ഇപ്പോഴും അപമാനിച്ചു നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.
@Meghana-v4w
@Meghana-v4w Ай бұрын
സത്യം ആണ്. അതു കൊണ്ട് കൂടി ആകാം പ്രേം നസീർ ശാർക്കര ക്ഷേത്രത്തിന് വേണ്ട് ഒരു ആനയെ നടക്ക് ഇരുത്തിയത്. അദ്ദേഹം മനസിൽ പകുതി ഹിന്ദു ആയിരുന്നു.
@kkvalsalan1320
@kkvalsalan1320 10 ай бұрын
Very good informations thank u sir.......kkv
@SreevidyaRamesh-t2v
@SreevidyaRamesh-t2v 10 ай бұрын
Very beautiful explanation, interesting story
@kaderkunjuabdulaziz9996
@kaderkunjuabdulaziz9996 10 ай бұрын
വളരെ മനോഹര്മായി ശ്രീ നസിർ സാറിന പറ്റി വിവരിച്ചതിന് നന്ദി
@rajendranuk268
@rajendranuk268 10 ай бұрын
Very good narration about Nazir sir. He was a nice gentleman.
@humbletomsandeep
@humbletomsandeep Ай бұрын
Mr Shanthi vali this is a good one. The narration is excellent
@dasbeenas195
@dasbeenas195 10 ай бұрын
പണ്ടത്തെ അഞ്ചാം ക്ലാസ്സ്‌ എന്നാൽ Fifthforam എന്നാണ് പറയുക അതായത് 10ആം ക്ലാസ്സ്‌ എന്റെ അച്ഛൻ പറഞ്ഞുകെട്ടിട്ടുണ്ട് അഞ്ചാം ക്ലാസ്സ്‌ കഴിഞ്ഞാൽ ആറാം ക്ലാസിനു ഫസ്റ്റ് ഫോറം ഏഴാം ക്ലാസിനു സെക്കന്റ്‌ ഫോറം, തേർഡ്, ഫോർത്, ഫിഫ്ത്, സിക്സ്ത്, അതായത് പതിനൊന്നാം ക്ലാസ്സ് അതാണ്‌ സ്കൂൾ ഫൈനൽ. പിന്നീട് പ്രീ യൂണിവേഴ്സിറ്റി.. പിന്നെ ഡിഗ്രി അങ്ങനെ പോകും എന്റെ അച്ഛൻ ഡിഗ്രിക്കുപടിക്കുമ്പോൾ ഞാൻ ഉണ്ട്.... അതാണ്‌ പഴയകാലം...
@Rinsi-e7p
@Rinsi-e7p 10 ай бұрын
The ultimate handsome person, one and only one prem Nazir sir 👏💯👍👌💐🌷😊❤🎉
@ramakrishnanmk3295
@ramakrishnanmk3295 10 ай бұрын
താങ്കൾക്കു എന്റെ അഭിനന്ദനം
@darlykd200
@darlykd200 10 ай бұрын
Nice Episode
@govindarajnarayanan5949
@govindarajnarayanan5949 10 ай бұрын
Even the marriage of his children were performed in an auditorium and the rituals were cxonducted in front of the invited audience. He and his wife lived as perfect muslims 🙏
@prasanthcp6264
@prasanthcp6264 10 ай бұрын
നസീർ സാറിന്റെ ശവകുടീരം ഇപ്പോഴും കാടുപിടിച്ചാണ് കിടക്കുന്നത് ഞാൻ അത് എവിടെയോ കണ്ടു
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ 6 ай бұрын
❤ പ്രിയപ്പെട്ട ഇക്കയുടെ കഥ ആര് പറഞ്ഞാലും കേട്ടിരിക്കും.❤❤❤❤❤❤
@sebastiankm8838
@sebastiankm8838 10 ай бұрын
നസിർ സാർ ദയ യുള്ള മനുഷ്യ സ്നേഹിയായിരുന്നു മൂത്ത യ്യായെ വീട്ടുവാ ടകയും ചിലവിനുള്ള തുകയും കൃത്യമായി കൊടുത്തിരുന്നതായി അറിയാം
@MahendraVKumar
@MahendraVKumar 8 ай бұрын
ആ മനുഷ്യനെക്കുറിച്ച് ധാരാളം വായിച്ചിട്ടുണ്ട്. ഉത്തമമനുഷ്യനാണ് prem nazir, പരിചയപ്പെടണമായിരുന്നു. ഹൃദയം വിങ്ങുന്നു.
@sheela2488
@sheela2488 10 ай бұрын
Thank you so much
@ashrafvp1541
@ashrafvp1541 10 ай бұрын
എന്റെ ഭാര്യ അമേരിക്കയിൽ ഉണ്ടായിരുന്നപ്പോൾ സാരിയായിരുന്നു ടുത്തിരുന്നത് സാർ പറഞ്ഞത് പോലെ അവിടെ മിനി skirt ഇട്ടു മനുഷ്യരെ പോലെ നടക്കാൻ ഞാൻ പറഞ്ഞിട്ടു അവൾ കേട്ടില്ല
@ashasbits4595
@ashasbits4595 10 ай бұрын
നിങ്ങളുടെ ഭാര്യ ഒരു ഭാരതീയ വനിത ആയതിൽ അഭിമാനിക്കുന്നു...🙏 ഞാനും ലോകത്തിന്റെ ഏത് ഭാഗത്ത്‌ പോയാലും sari മാത്രമേ ഉടുക്കുകയുള്ളൂ 😊
@KalaRavikumar-qv3ui
@KalaRavikumar-qv3ui 10 ай бұрын
Thank you so much sir Othiri Othiri ishttamayi 🙏
@harikumarsreedharanpandala7125
@harikumarsreedharanpandala7125 8 ай бұрын
ഇത്രയും നല്ല ഒരു മനുഷന്റ മരണശേഷം ,അദ്ദേഹം കുഴിമിടം കണ്ടാൽ വിഷമം തോന്നും.. കാടുപിടിച്ച് വിർതിഹിനമായി കിടക്കുന്നു.
@SabuXL
@SabuXL 7 ай бұрын
😮😢
@muralie753
@muralie753 6 ай бұрын
പ്രേംനസീർസർ മലയാളത്തിൻ്റെ ഏക്കാലത്തെയും സൂപ്പർസ്റ്റാർ
@sugathanpanicker7997
@sugathanpanicker7997 6 ай бұрын
Very nice information 😊
@jayaprakashkk1717
@jayaprakashkk1717 6 ай бұрын
വളരേ നന്നായിട്ടുണ്ട് ആശംസകൾ
@SureshKumar-dq9ei
@SureshKumar-dq9ei 10 ай бұрын
Valare nannayittundu
@vrindasunil9667
@vrindasunil9667 10 ай бұрын
1990 യ്ക്കു ശേഷമാണ് കേരളത്തിലെ മുസ്ലീമുകൾ പർദ്ദ അണിഞ്ഞു തുടങ്ങിയത്. 1990 ൽ റോഡു മാർഗ്ഗം മൂകാംബിക ക്ഷേത്രത്തിൽ പോകാനിടയായപ്പാഴാണ് ജീവിതത്തിൽ ആദ്യമായി പർദ്ദ അണിഞ്ഞ 2 സ്ത്രീകളെ കണ്ണൂര് റോഡിൽ നേരിൽ കാണുന്നത്. അന്ന് അത് ഒരു അപൂർവ്വ കാഴ്ച ആയിരുന്നു. 1993 ൽ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് എറണാകുളം ജില്ലയിൽ ആദ്യമായി പർദ്ദ ധരിച്ച് ഒരാളെ കാണുന്നത്. ജീവിക്കുന്ന സാഹചര്യങ്ങളുടെ സ്വാധീനമോ സമ്മർദ്ദമോ സാമൂഹിക ജീവിതത്തിലും ചിന്താഗതിയിലും മാറ്റം വരുത്തുമ്പോൾ അതിനനുസരിച്ച് മാറാതിരിക്കണമെങ്കിൽ അവർ വിപ്ലവകാരികൾ ആയിരിക്കണം.
@sath296
@sath296 10 ай бұрын
100% ശരി
@isacsam933
@isacsam933 10 ай бұрын
Absolutely true
@onlyvibes6827
@onlyvibes6827 7 ай бұрын
ആരെങ്കിലും പർദ ഇടുന്നത് കൊണ്ട് ബാക്കിയുള്ളവർക്ക് എന്തിനിത്ര ചൊറിയുന്നു.അവരവർക്ക് ഇഷ്ടമുള്ള ഡ്രസ് ഇട്ടോട്ടെ..പണ്ട് സ്ത്രീകൾ പാന്റ്സും ടോപ്പും ഇടുമായിരുന്നോ,മാക്സി ,ചുരിദാർ ഒക്കെ ഇടുമായിരുന്നോ...ആ വേഷങ്ങൾ ധരിക്കുമ്പോൾ ഇല്ലാത്ത വേദന പർദ ധരിക്കുമ്പോൾ എന്തിനാ
@Orupraja
@Orupraja Ай бұрын
Gulf kudiyettam thudangiyapol aanu parda pracharathil aayathu.gulfil kazhiyunna purushanmarku bharyaye moodippothinju vakkanam,allenkil mattu purushanmar avare nokkum ennu pedi thudangi!
@lalithas796
@lalithas796 10 ай бұрын
സാർ ഒത്തിരിക്ഷീണിതനായ് തോനുന്നു. ആരോഗ്യം ശ്രദ്ധിക്കുക.
@shajia5718
@shajia5718 10 ай бұрын
നസീർ സാർ വീണ്ടും. 🌹🌹🌹🌹. ഒരാൾക്ക് ഇഷ്ടമുള്ള വേഷം ധരിക്കുന്നതിൽ മറ്റുള്ളവർ ഇഷ്ടക്കേട് കാണിക്കേണ്ട ആവശ്യമില്ല. കുട്ടിപ്പാവാട ഉടുക്കുന്നത് പോലെ പർദ്ദ ധരിക്കാനും ഒരാൾക്ക് അവകാശമുണ്ട്.
@anjoommuhammedhidas1710
@anjoommuhammedhidas1710 10 ай бұрын
🎉🎉🎉🎉
@sandrosandro6430
@sandrosandro6430 10 ай бұрын
വിരട്ടി ഇടീക്കുന്നതാണ് ഇന്ന് ചാക്കു കെട്ടിൽ കേറാൻ കാരണം. ധാരാളം യൂറോപ്യൻ രാജ്യങ്ങളിൽ അപൂർവ്വമായേ പതിവുള്ളൂ. ഇവിടെ നേരത്ത കുറവായിരുന്നു
@BabyThomas-s1o
@BabyThomas-s1o 10 ай бұрын
സത്യൻ സാറിന്റെ അഭിനയം അന്ന് ജീവിതം പോലെ തന്നെയായിരുന്നു നസീർ സാറിന്റെ അഭിനയം അഭിനയം ആണെന്ന് തോന്നുമായിരുന്നു
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН