പ്രേം നസീറിനെ പുച്ഛത്തോടെ കണ്ട ഭരത് ഗോപിയുടെ കഥ......!ights Camera Action - Santhivila Dinesh

  Рет қаралды 256,136

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതക്കാരനായിരുന്നു ഭരത് ഗോപി ....... കച്ചവട സിനിമാക്കാരെ പരമ പുച്ഛമായിരുന്നു ഭരത് ഗോപിക്ക് ...... സിനിമാ വാരികകൾ താൻ വായിക്കാറില്ലാന്ന് പറഞ്ഞ് അവരോട് പിണങ്ങി ശത്രുവാക്കിയ അഭിനേതാവായിരുന്നു ഭരത് ഗോപി ......
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 521
@stephentk3413
@stephentk3413 Жыл бұрын
സിനിമാതാരങ്ങളിലെ യഥാർത്ഥ മനനഷ്യനായിരുന്നു നസീർ സാർ.. എക്കാലത്തെയും ഏറ്റവും വലിയ നടനായിരുന്നു ഭരത് ഗോപി. പ്രണാമങ്ങൾ 🌹❤🙏🌹🙏
@babythomas3480
@babythomas3480 Жыл бұрын
ഗോപിസാർഅതുല്യ പ്രതിഭയാണ്സത്യം, പക്ഷെനസീർസർ അനേകലക്ഷങ്ങളുടെമനസ്സിൽകുടിയിരിക്കുന്നഒരുഅപൂർവ്വവ്യക്തിത്തവും ഒരുസുന്ദരകാവ്യകാമുകനുമാണ്, നസീർസാറിന് പ്രണാമം 🙏🌹,
@Asmathmole
@Asmathmole Ай бұрын
രണ്ടുപേർക്കും രണ്ടുപേരുടേതായ ഗുണങ്ങളുമുണ്ട് പോരായ്മകളും ഉണ്ട്. നസീർ സാർ അവാർഡ് ലക്ഷ്യമാക്കി അഭിനയിക്കാറില്ല. അദ്ദേഹം നിർമ്മാതാക്കളുടെ നടനാണ്. മലയാളസിനിമ ഇന്നത്തെ നിരയിലെത്തുന്നതിന് ശക്തമായ അടിത്തറ നടൻ. നസീർ സാർ ❤️❤️❤️❤️❤️❤️
@ppgeorge5963
@ppgeorge5963 Жыл бұрын
ഭരത് ഗോപിസാർ അഭിനയിക്കാതെ അഭിനയിക്കുന്ന നല്ലൊരു നടൻ യവനിക എന്ന സിനിമയിലെ തബലിസ്റ്റ് അയ്യപ്പൻ ഒരിക്കലും മറക്കാനാവാത്ത ഒരു കഥാപാത്രം മുണ്ട് മടക്കികുത്തി ചാരായം കുടിക്കുന്ന രംഗം അക്കരെ സിനിമയിലെ ഫോറിൻ ബനിയനിട്ടതിനുശേഷം ഇതുവേണോ എന്നുള്ള ചോദ്യം ഒരു നടനും ചെയ്യാൻ പറ്റാത്ത അഭിനയം
@anilkumarunni5041
@anilkumarunni5041 Жыл бұрын
നസീർ സാറുമായുള്ള കഥ മനോഹരമായി 🧡🧡
@hometab8000
@hometab8000 Жыл бұрын
ഗോപി മികച്ച അഭിനേതായിരുന്നു.ഒരു സംശയവുമില്ല.എന്നാൽ പ്രേംനസീർ മരിക്കുന്നത് വരെ നമ്മുടെയൊക്കെ മനസ്സിൽ നാമറിയാതെ ഉണ്ടായിരുന്ന കൗമാരക്കാരൻ കാമുകനായിരുന്നു. ആ കാമുകന് മരണമില്ല.
@sheelakv7546
@sheelakv7546 9 ай бұрын
നസിർ സർ കോടി നമസ്കാരം അങ്ങേക്ക് മരണമില്ല
@vinusivan1538
@vinusivan1538 Жыл бұрын
സമയം കിട്ടുമ്പോൾ ഒക്കെ കാണുകയും, അതു ആസ്വദിച്ചു തന്നെ കാണുന്ന ഒരു പ്രോഗ്രമാണ് താങ്കളുടെതു.ഒരു സിനിമ കാണുന്ന രീതിയിൽ ❤
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
ഇപ്പോഴത്തെ ബേക്ക്റൗണ്ട് കൊള്ളാം മൊത്തത്തിൽ ഒരു നല്ല കാഴ്ച സൗന്ദര്യം 👌👌
@easwarannamboothiri8650
@easwarannamboothiri8650 Жыл бұрын
Nazeer sir കഴിഞ്ഞേ ഉള്ളു ആരും . Malayalathinte abhrapalikalil. ഒരു മനുഷ്യ yn എന്ന nilayilum.
@tsugathan
@tsugathan 11 ай бұрын
അഹങ്കാരിയായ ഗോപിയും മനുഷ്യനായ പ്രേംനസീറും
@SPOONKAVANAM
@SPOONKAVANAM Жыл бұрын
അഹങ്കാരി തന്നെ....നടന്‍ എന്നനിലയില്‍ great
@mahadevan1979
@mahadevan1979 Жыл бұрын
👍👍👍👍👍🤝🤝🤝സത്യം
@niralanair2023
@niralanair2023 Жыл бұрын
കള്ളൻ പവിത്രൻ എന്ന ചിത്രത്തിലെ മില്ല് നടത്തുന്ന അച്ചായൻ ആണ് എനിക്ക് ഭരത്‌ ഗോപിയുടെ കഥാപാത്രങ്ങളിൽ ഇഷ്ടം.
@amnmohmmed7076
@amnmohmmed7076 Жыл бұрын
എനിക്കും നാച്ചുറൽ ആക്ടിങ് നടുമുടിയും കൊള്ളാം ❤
@mahadevan1979
@mahadevan1979 Жыл бұрын
ഓ എന്താ അതിൽ അദ്ദേഹം... ജീവിക്കുന്നു
@JosephAbraham-eq6ud
@JosephAbraham-eq6ud 11 ай бұрын
അയാൾക്ക് അഭിനയിക്കാൻ അറിയില്ലല്ലോ ഗോപിക്ക്....
@mohammedallipparambil
@mohammedallipparambil Жыл бұрын
താങ്കളുടെ വിവരണം ഇരുന്നു കേൾക്കാൻ രസമായി തോന്നുന്നു. ഇടക്കിടെ ചുണ്ട് നനച്ചുള്ള ആ സംസാരം, മറക്കില്ല.❤❤❤❤ AMD
@abudhabi789789
@abudhabi789789 Жыл бұрын
Dinesh Sir, താങ്കളുടെ അവതരണം അടിപൊളി. Sooooooper 👏👏👏👌👌👌🌹🌹
@mranilkumarnair5437
@mranilkumarnair5437 Жыл бұрын
So wonderful persona Prem Nazir...so true also Bharat Gopi... Good Presentation from Shantivila Sir
@shanavasthazhakath5960
@shanavasthazhakath5960 Жыл бұрын
ഞാൻ ഈ ഗോപിയുടെ അഭിനയം ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. എന്തോ ഒരു കൃത്മത്വം ഉണ്ടായിരുന്നു... അതിലും എത്രയോ നന്നായിരുന്നു മുരളിയുടെ അഭിനയം.
@nimmusree9230
@nimmusree9230 Жыл бұрын
Very touching and beautiful episode well narrated. 👏👏👏👏❤
@madhut.r.7997
@madhut.r.7997 Жыл бұрын
ഗോപി വലിയ നടനാണെങ്കിലും സ്വഭാവമഹത്വം ഇല്ലാത്തയാളാണ് എന്ന് മനസ്സിലാക്കുന്നു !!
@reality1756
@reality1756 Жыл бұрын
അസൂയ, സൗന്ദര്യം ഇല്ലാത്ത നടന്മാർക്കു അതുള്ളവരോട് അസൂയ ഉണ്ടാവുക സ്വാഭാവികം.
@Ajmal81286
@Ajmal81286 11 ай бұрын
ഭരത് ഗോപിയുടെ അഭിനയം ഗംഭീരമാണ് പ്രേം നസീർ എന്ന മനുഷ്യൻ ഒരു ദൈവിക ചൈതന്യം പ്രതിഫലിക്കുന്ന മനുഷ്യൻ അഭിനയം ഒരു ആവറേജ് മാത്രം !
@mathewgervasis9985
@mathewgervasis9985 11 ай бұрын
Great
@sureshkumarpillai7484
@sureshkumarpillai7484 Жыл бұрын
As an actor Gopi stands tall, no doubt. But as a human being no one in Malayalam industry can match Prem Nazir
@KhaderChithranjali
@KhaderChithranjali Жыл бұрын
Thank you Dineshji
@sonivarghese7701
@sonivarghese7701 Жыл бұрын
Dinesh Sir your observations and experiences are very wonderful I enjoy it thank you🎉
@mohanmohanancv666
@mohanmohanancv666 11 ай бұрын
ഗോപി അത്ര വലിയ നടനാണ് എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല.തിലകൻ്റെ ഏഴയലത്ത് വരില്ല.but അദ്ദേഹത്തിന് അർഹിച്ച അംഗീകാരം കിട്ടിയിട്ടില്ല.
@babynt9364
@babynt9364 Жыл бұрын
Super♥️♥️♥️♥️♥️♥️♥️
@MegaSreevalsan
@MegaSreevalsan 2 ай бұрын
ഒരു വ്യക്തിയെ വിശകലനം ചെയ്യാൻ ജോൺ പോളിനുള്ള മികവ് മറ്റാർക്കും കണ്ടിട്ടില്ല ....... ഇതിൽ നസീറും ഗോപിയും തമ്മിലുള്ള ബന്ധം വളരെ ആകർഷകമായ് അവതരിപ്പിച്ചു ഒപ്പം ഗോപി എന്ന വ്യക്തിയുടെ രേഖാചിത്രം അക്ഷരങ്ങളിലൂടെ പകർന്നു നൽകാൻ കഴിഞ്ഞു !
@shibu19731
@shibu19731 Жыл бұрын
യവനിക എന്ന പടത്തിലെ തബലിസ്റ്റ് അയ്യപ്പൻ എന്ന കഥാപത്രത്തെ ആർക്കാണ് മറക്കാൻ കഴിയുക🙏🙏
@naseemaabdulrahman7847
@naseemaabdulrahman7847 Жыл бұрын
അതുപോലത്തെ എത്രയോ കഥാപാത്രങ്ങൾ നസീർ കൈകാര്യം ചെയ്തിരിക്കുന്നു
@sivaprasadsadanandan3435
@sivaprasadsadanandan3435 Жыл бұрын
ഇല്ല അവസാന കാലഘട്ടം അദ്ദേഹം ഒരുപാട് മാറിയിരുന്നു അവസാനമായി അഭിനയിച്ച ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയിൽ ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചു ഒരുപാട് വ്യക്തിപരമായ കാര്യങ്ങൾ സംസാരിച്ചു ഒരു സാധാരണ മനുഷ്യനായി
@shaji3474
@shaji3474 Жыл бұрын
നീ ഏത് നടൻ
@sivaprasadsadanandan3435
@sivaprasadsadanandan3435 Жыл бұрын
@@shaji3474 സംസ്ക്കാരം ഇല്ലാത്തവർക്ക് മറുപടിയില്ല
@unnikrishnang6367
@unnikrishnang6367 Жыл бұрын
@@shaji3474😂😅
@SruthiMr
@SruthiMr 18 күн бұрын
സന്ധ്യ മയങ്ങും നേരം ഭരത് ഗോപി
@VishnuSreekumar-u5c
@VishnuSreekumar-u5c 4 ай бұрын
@RaviKumar-vi9tb
@RaviKumar-vi9tb Жыл бұрын
Sinima kandathilum rasamundu ee kadha kelkkaan.
@Faazthetruthseeker
@Faazthetruthseeker Жыл бұрын
Excellent episode ❤
@somsundar1774
@somsundar1774 11 ай бұрын
this is one of the best presentation santhivila dinesh. kudos to you for bringing up such an interesting topic involving the legends. nothing short of a good movie
@visakhvisakh2704
@visakhvisakh2704 Жыл бұрын
ഓരോരുത്തർക്കും അവരുടേതായ സിംഹസനങ്ങളുണ്ട്....
@fpramod2150
@fpramod2150 Жыл бұрын
ശ്രീ.ഗോപി യുടെ പേരിൽ... ഭരത് വന്നത് എങ്ങനെ എന്ന് ഇപ്പോഴാ മനസിലായത് 🙏🏻
@DhyanJeevasVlogs
@DhyanJeevasVlogs Жыл бұрын
Great sir
@rajanmathiyattu5538
@rajanmathiyattu5538 3 ай бұрын
നസീർ സർ ഒരു ലെജൻഡ് ആണ്
@mpstalinpolic2836
@mpstalinpolic2836 Жыл бұрын
പ്രേമം നസീർ ന് അദ്ദേഹത്തിന്റെതായ കുറവ്കൾ ഉണ്ടായിട്ടുണ്ട്.... അത് അദ്ദേഹത്തിന്റെ കൂടെ ഉള്ള ആളുകൾ ഹാൻഡിൽ ചെയ്യും.... മോഹൻലാൽ എന്നപോലെ തന്നെ ആണ് പ്രേമം നസീർ.... സ്വഭാവം
@vipindaspg853
@vipindaspg853 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@prspillai7737
@prspillai7737 9 ай бұрын
ഒരു കാര്യം എടുത്തു പറയാതെ വയ്യ. Mr. Dinesh പ്രേംനസീറിനെക്കുറിച്ച് പറയുമ്പോൾ ആ വലിയ മനുഷ്യന്റെ അതേ ശബ്ദത്തിൽ പറയുന്നത് കേൾക്കുന്നത് കാതിന് കുളുർമ എകുന്നതായി അനുഭവപ്പെട്ടു.
@nirmaladas4371
@nirmaladas4371 11 ай бұрын
ദിനേശാ ആരെഴുതി തന്നതാണ് ഈ ഇരുന്ന് വായിക്കണത്???? നോക്കിനോക്കി വായിക്ക്യാണല്ലോ...
@salimkh2237
@salimkh2237 Жыл бұрын
പ്രേം നസീറിനെ പറ്റി ആരെങ്കിലും മോശം പറയുമെന്ന് കരുതി - നിരാശയാണ് ഫലം.
@mdinesh58
@mdinesh58 9 ай бұрын
ഗോപി കോടിയേറ്റം എന്ന ഒറ്റ സിനിമക്ക് മാത്രം പറ്റിയ ഒരു അഭിനേതാവ് ആയിരുന്നു. പിന്നീട് അദ്ദേഹത്തിന് ഒരു സിനിമയും യോജിച്ചതായിരുന്നില്ല. ഒരു തരം ശബ്ദം, overact എല്ലാമായിരുന്നു ഗോപി.
@mahadevan1979
@mahadevan1979 Жыл бұрын
നസീർ സാർ പറഞ്ഞു പഠിച്ചു ചെയ്യുന്നത് പോലെ ആണ് ഓരോ വേഷങ്ങളും ചെയ്യുന്നത്. പാട്ട് സീനിൽ പോലും ഒരു സുഖം അത് മനസ്സിലാകും പക്ഷെ ഭാരത് ഗോപി സാർ... ഉള്ളിന്റെ ഉള്ളിൽ നിന്നും അല്ലേ ഓരോ ഭവങ്ങളും ഡയലോഗ്സിലെ... വികാരഭാരിതമായ... ഓരോ ചലനങ്ങളും.. പാട്ട് സീൻ പോലും ശ്രദ്ധിച്ചാൽ മനസ്സിലാകും
@sreegouriraju1248
@sreegouriraju1248 11 ай бұрын
ഒന്നും പറയാനില്ല സൂപ്പർ...
@shalimarmetals243
@shalimarmetals243 Жыл бұрын
ഗോപി ചില അവാർഡ് സിനിമയിൽ അഭിനയിക്കാൻ യോഗ്യൻ ആണ്. പക്ഷേ ഇവിടുത്തെ പ്രേക്ഷകരിൽ അഞ്ചു ശതമാനം ആളുകൾ പോലും അവാർഡ് സിനിമ കാണുന്നില്ല അതല്ലേ വസ്തുതകൾ. ജനങ്ങൾ ഒരു സിനിമ കാണാൻ ആഗ്രഹിക്കുമ്പോൾ ഗാനരംഗങ്ങൾ, കഥ, സംഭാഷണം, കണ്ണിന് കുളിർമ്മ പകരുന്ന ലൊക്കേഷൻ ഗ്ലാമർ നിറഞ്ഞ നായിക നായകന്മാർ ഇതൊക്കെ യാണ് ആഗ്രഹിക്കുന്നത് ഇത് വല്ലതും ഗോപിയുടെ സിനിമ കണ്ടാൽ കി ട്ടുകയില്ലല്ലോ
@georgejacob6184
@georgejacob6184 Жыл бұрын
പ്രേം നസീർ ഒരു ഗന്ധർവനായിരുന്നു .ഗന്ധർവ്വനും മനുഷ്യനും തമ്മിൽ താരതമ്യമരുത് .നസീറിൻ്റെ പാട്ടുരംഗങ്ങൾ എത്ര കണ്ടാലും മതിവരില്ല .ഏതു പ്രായത്തിലും .ആ റോളുകളിൽ ഗോപിയെ സങ്കല്പിക്കാൻപോലുമില്ല .
@tomygeorge4626
@tomygeorge4626 Жыл бұрын
Super comment 👌👍💪
@jrjtoons761
@jrjtoons761 Жыл бұрын
Gopi best actor aanu heyy
@arunkumarbkoyilandy
@arunkumarbkoyilandy Жыл бұрын
ഗോപിയുടെ അഭിനയത്തിന്റെ ഏഴയലത്ത് വരില്ല നസീർ ..
@devadasar1012
@devadasar1012 Жыл бұрын
Onnu podo than padayottum filim onnu kandu nokku athu Pola eruttinta almmavu murapanu achane asuravethu lilamajanu vevagha sammanam
@SureshKumar-tx5ex
@SureshKumar-tx5ex Жыл бұрын
ഭരത് ഗോപി അഭിനയ പ്രതിഭ❤❤ പ്രേം നസീർ നിത്യ ഹരിത നായകൻ❤❤ കാലയവനികക്കുള്ളിൽ മറഞ്ഞ കലാകാരന്മാർക്ക് ഓർമ്മപ്പൂക്കൾ🎉🎉
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
നസീർ സർ മാനുഷികതയുടെ മഹാ നിദർശനം -
@jfryteg
@jfryteg Жыл бұрын
നസീർ സർ നിങ്ങൾ മനുഷ്യ കുലത്തിന് പുണ്യമാണ്. Santhivila chetta ഒരുപാട് നന്ദി ee എപ്പിസോഡിന്
@lissyfrancis6594
@lissyfrancis6594 Жыл бұрын
നസീറിനെ പോലെ മനുഷ്യ സ്നേഹിയായ ഒരു നടൻ ഇതു വരെ ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാവുകയുമില്ല. അത്രക്ക് ആണ് ആ മനുഷ്യന്റെ മഹത്വം. ഇതു വരെ ഉള്ള നടന്മാരും ഇനി വരാനിരിക്കുന്നതുമായ ഒരു നടനും അദ്ദേഹത്തോളം എത്തില്ല. പലരും കണ്ട് പഠിക്കേണ്ട മഹാ പ്രതിഭ.
@knvenugopal
@knvenugopal Жыл бұрын
പ്രേം നസീർ സാറിന്റെ ഔന്നത്യവും ഗോപിയുടെ മഹിമയും തമ്മിൽ കടലും കടലാടിയും പോലെ ....
@thealchemist9504
@thealchemist9504 Жыл бұрын
​@@muhammedcp6293അഭിനയത്തിന്റെ റേഞ്ച് ന്റെ കാര്യത്തിൽ ഗോപി അത്യുന്നതങ്ങളിൽ ആണ്.
@KMamachan
@KMamachan Жыл бұрын
😊
@venugobal8585
@venugobal8585 Жыл бұрын
​@@muhammedcp6293Of course.. Nazir sir is a good actor and good personality... But, why Gopi Sir is degraded.. He is a good actor..
@sathipillai4344
@sathipillai4344 Жыл бұрын
​@@KMamachan❤❤
@abdulrazak4906
@abdulrazak4906 Жыл бұрын
Both are great people, in different perspective 👍
@malimundekkatt4979
@malimundekkatt4979 Жыл бұрын
ദയവ്‌ ചെയ്ത് ദിനേശ് സാർ ഭരത് ഗോപിയേയും പ്രേംനസീറിനേയും തമ്മിൽ താരതമ്യം ചെയ്യരുതേ
@EbyJacob-ct3lh
@EbyJacob-ct3lh Жыл бұрын
പ്രേം നസീർ SIR Real Hero🔥🔥🔥
@VenuKkurup
@VenuKkurup Жыл бұрын
നസിർ സാർ ശുദ്ധമായ സ്വർണമല്ലേ..... ഒരിക്കലും മാറ്റ് കുറയില്ല ❤❤❤
@rajthkk1553
@rajthkk1553 Жыл бұрын
പിന്നെ ഗോപിയോ ?
@bindusanthoshhh
@bindusanthoshhh Жыл бұрын
വളരെ വളരെ സത്യം❤
@jrjtoons761
@jrjtoons761 Жыл бұрын
​@@rajthkk1553as an actor gopi was great, pinne as a person Nazir aayirunu perfect
@mahadevan1979
@mahadevan1979 Жыл бұрын
അഭിനയത്തിൽ ഭാരത് ഗോപി സാർ ജീവിക്കുകെയാണ്... ഇദ്ദേഹത്തെ കവച്ചു വെക്കാൻ നസീർ സാർ പറ്റില്ല.
@gopakumar9712
@gopakumar9712 Жыл бұрын
​@@mahadevan1979നന്നായി കവച്ചു വച്ചാൽ കഴിയും
@AbdulRahman-ve2ro
@AbdulRahman-ve2ro 8 ай бұрын
പ്രേം നസീര്‍ സാര്‍ അദ്ധേഹത്തിന് പകരം വെക്കാന്‍ ഒരാള്‍ ബുദ്ധിമുട്ടാണ് അത്രക്ക് ആണ് റേഞ്ച്
@thom4253
@thom4253 Жыл бұрын
മഹാനായ മനുഷ്യ സ്നേഹിയും മാന്യനുമായിരുന്ന പ്രേം നസീർ മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പതാക വാഹകനാണ്. നൂറുകണക്കിന് super hit കൾ സമ്മാനിച്ച അഭിനയ പ്രതിഭ. കുറ്റം പറയുന്ന വിദ്വാൻ KSEB യിൽ ഒരു ക്ലാർക് ആയി ദീർഘനാൾ ജോലിക്ക് ശേഷം വയസ്സുകാലത് കുറെ ആർട്ട്‌ പടങ്ങളിൽ അഭിനയിച്ചു. ഏതു മാക്രിയെയും മഹാ നടനാക്കാൻ കഴിയുന്ന മഹാ സംവിധായകരുടെയും പടങ്ങളാണ് അവ.ഗോപി അല്പനായ അഹങ്കാരി മാത്രം 👍
@vijayakrishnan3511
@vijayakrishnan3511 Жыл бұрын
എന്തു കൊണ്ടാണ് യോഗ്യനായ (യോഗ്യൻ തന്നെ. ഒരു സംശയവുമില്ല ) നസീറിന്റെ പ്രതിഭയെ ഈ പറയുന്ന മഹാ സംവിധായകർക്ക് ഉപയോഗിക്കാൻ കഴിയാതെ പോയതും അദ്ദേഹത്തിന് ഒരു അവാർഡ് വാങ്ങിക്കൊടുക്കാൻ സാധിക്കാഞ്ഞതും? അതിനു കാരണം ഒന്നേയുള്ളു. അതിന് ഒറ്റക്കാരണമേയുള്ളു. ഗോപി നൈസർഗിക പ്രതിഭയായിരുന്നു. നസീർ കച്ചവട സിനിമയുടെ ഭാഗവും. ഈ വ്യത്യാസം അവരുടെ മക്കളിൽ പോലും കാണാം. നസീറിന്റെ മകൻ സിനിമയിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പലർക്കും അയാളുടെ പേര് പോലും ഓർമ്മ കാണുമോന്ന് സംശയം. എന്നാൽ മുരളി ഗോപി മലയാള സിനിമാ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ആളാണ്.
@narayanankp7805
@narayanankp7805 Жыл бұрын
രണ്ടു പേരും വ്യത്യസ്ത രീതി യിലുള്ള അഭിനയം കാഴ്ച വെച്ചവരാണ്(ഉദാ മമ്മൂട്ടി മോഹൻലാൽ) എങ്കിലും ഒരാൾ മറ്റൊരാളെ അധിക്ഷേപിക്കുന്നത് ശരിയല്ല അതിനെയാണ് നമ്മൾ അഹങ്കാരം എന്ന് പറയുന്നത്
@unnikrishnang6367
@unnikrishnang6367 Жыл бұрын
നമിച്ചു അണ്ണാ ഈ വിവരക്കേടിനു മുന്നിൽ 🙏. നസീർ സർ മഹാനായ മനുഷ്യൻ. പക്ഷെ അത് പറയാൻ ഒരു അഭിനയ പ്രതിഭ -യേ അപഹസിക്കുന്നതിനെ കുറിച്ചെന്തു പറയാൻ ?!
@abdulrazak4906
@abdulrazak4906 Жыл бұрын
v should not say so. both were wonderful actors and brilliant persons in their own way of acting and living. They were great. need to b remembered for ever 👍
@prabhakaranparavanthatta4144
@prabhakaranparavanthatta4144 Жыл бұрын
പ്രേംനസീർ സാറിന്റെ വിനയവും ലാളിത്യവും ലോക പ്രസിദ്ധമാണ്. ഒരു വലിയ വിഷയം മണിക്കൂറുകളോളം ചർച്ച ചെയ്തപ്പോൾ 99 % വും അതിൽ നസീർ ഇല്ലായിരുന്നു. പ്രേം നസീർ എന്ന മഹാത്മാ വായ മലയാള സിനിമാ നടനെ 1% ചർച്ച ചെയ്തപ്പോൾ അദ്ദേഹമാണ് ആ വിഷയത്തിലും 100 % മഹാനായിത്തീർന്നത്. ഏതായാലും മഹാനായ മഹാ മനുഷ്യൻ നസീർ സാറിനും , കൂട്ടത്തിൽ ശുൺഠിക്കാരനായ കോടിയേററം ഗോപി സാറിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.❤
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
പ്രേം നസീർ സർ മനുഷ്യരിൽ മാണിക്യം.. 👍👍❤️❤️🙏🙏
@dkTruthBuster
@dkTruthBuster Жыл бұрын
ഭരത് ഗോപി സിനിമയിൽ "അഭിനയിച്ചു " എന്ന് പറയരുത്... അതുപോലെ ജീവിതത്തിൽ നസീർ ഒരിക്കലും "അഭിനയിച്ചിട്ടില്ല ".. അതായിരുന്നു അവർ രണ്ടു പേരും...
@tomygeorge4626
@tomygeorge4626 Жыл бұрын
👌👍❤
@abdulrazak4906
@abdulrazak4906 Жыл бұрын
U said it....👏👏👏
@krajendraprasad6532
@krajendraprasad6532 Жыл бұрын
ഒരേ ഒരു പ്രേം നസീർ
@sujeshcp7853
@sujeshcp7853 Жыл бұрын
പാഥേയത്തിൽ ഒരു intro സീൻ ഉണ്ട്💯👌
@rjpadipist--_2898
@rjpadipist--_2898 Жыл бұрын
മനോഹരമായ അവതരണം. മുഴുവൻ കേൾക്കാനുള്ള ആകാംക്ഷ ജനിപ്പിക്കുന്ന ശൈലി.👍
@ShahinaAliakbar-xj4jt
@ShahinaAliakbar-xj4jt Жыл бұрын
പ്രേം നസീർ 🌹❤️❤️
@somanathanmakkat6772
@somanathanmakkat6772 Жыл бұрын
പ്രേംനസീർ ഇതിഹാസ നടൻ ഇന്ത്യൻ സിനിമയുടെ എല്ലാ ഗോപി ഒരു തവണ മികച്ച നടനായതിൽ അപ്പുറം ഒന്നുമല്ല. നല്ല നടൻ എന്നാൽ മസില് പിടിച്ച് അഭിനയിക്കുന്നതല്ല.
@n.k.santhosh8949
@n.k.santhosh8949 Жыл бұрын
ഭാരത് ഗോപി ഒരു average നടനാണ്. അത്രയേയുള്ളൂ.
@jayakrishnanvettoor5711
@jayakrishnanvettoor5711 Жыл бұрын
ഗോപി ജന്മനാ നടനാണ്. നസീർ പെരുമാറ്റത്തിൽ കൂടി നില നിന്ന ശരാശരിയിലും താഴ്ന്ന താരം
@shajikuttykalam2324
@shajikuttykalam2324 Жыл бұрын
​@@jayakrishnanvettoor5711ഒരുകാലത്ത് നസീർ സിനിമയിൽ ഇല്ലെങ്കിൽ കാണാൻ താല്പര്യം കാണില്ല
@kumarp7136
@kumarp7136 Жыл бұрын
​@@n.k.santhosh8949ഒരുകാര്യം താങ്കൾ സ്വയം തെളിയിച്ചിരിക്കുന്നു. താങ്കൾക്ക് ഒന്നുമറിയില്ല എന്ന്.
@mahadevan1979
@mahadevan1979 Жыл бұрын
​@@jayakrishnanvettoor5711👌👌👌👌👌👏👏👏👏🤝🤝🤝
@iqbalsyed8773
@iqbalsyed8773 Жыл бұрын
മനുഷ്യനാകുന്നതിലാണ് മഹത്വം. നടനാകാൻ ആർക്കും സാധിക്കും. അനേകം നാൽക്കാലികൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. A big salute to the evergreen hero.
@arunchandran4847
@arunchandran4847 9 ай бұрын
എന്ന ഒരു cinema actor ആയി കാണിക്കണം ചേട്ടാ , അങ്ങനെ ഒന്നും ആര്‍ക്കും പറ്റൂല
@alavikutty6951
@alavikutty6951 Жыл бұрын
മലയാള സിനിമിയിലെ വിലമതിക്കാനാവാത്ത തിളങ്കുന്ന കോഹിനൂർ രത്നമായിരുന്നു...എൻ്റെ നസീർ സാർ... പെരുമാറ്റം അത്ര ലളിതമായയിരുന്നു അദ് ദേഹത്തിൻ്റെ സഹജീവികളോട് ഉള്ള പെരുമാറ്റം. പലരെയും അദ്ദ്ദേഹം അകമഴിഞ്ഞ് സാഹായിച്ചു... really good person....
@shajahanmahe
@shajahanmahe Жыл бұрын
നസീർ എവിടെ കിടക്കുന്നു ഗോപി എവിടെ കിടക്കുന്നു നസീർ great man
@vijayakrishnan3511
@vijayakrishnan3511 Жыл бұрын
നസീർ ഖബറിൽ. ഭരത് ഗോപി അനന്തതയിൽ. ജീവിതത്തിലും അഭിനയം കൊണ്ടു നടന്ന പ്രായോഗിക മതിയും സുന്ദരനുമായിരുന്ന വ്യക്തി ആയിരുന്നു നസീർ. ഭരത് ഗോപി സമാനതകളില്ലാത്ത പ്രതിഭയും. പ്രതിഭ അപൂർവമായി മാത്രം സംഭവിക്കുന്നതാണ്.
@padmavathypadma2916
@padmavathypadma2916 Жыл бұрын
Correct
@unnikrishnang6367
@unnikrishnang6367 Жыл бұрын
എന്താ പറയുന്നത് ? നസീർ സാർ നിത്യ ഹരിത നായകനാണെങ്കിൽ കലാ കാരൻ എന്ന നിലയിൽ അതിനു എത്രയോ മുകളിൽ മലയാളം അല്ല ഇന്ത്യ-യിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് ഭരത് ഗോപി ! അല്ലാതെ എങ്ങോ കിടക്കുന്നവർ അല്ല ! ഒരു മനുഷ്യൻ എന്ന നിലയിൽ നോക്കിയാൽ നസീർ സർ ഒരപൂർവ ജന്മം ആയിരുന്നു. ഒരു നടനെന്ന നിലയിൽ ശ്രീ ഗോപിയും.....
@anzarahammedkoya4970
@anzarahammedkoya4970 Жыл бұрын
Puchak puliyod rodhanam
@vinodcb
@vinodcb Жыл бұрын
രണ്ടാളും കട്ടിലിൽ തന്നെ കിടന്നത് ഭരത് ഗോപി സാറും നല്ല നടനല്ലേ
@jayakumarg6417
@jayakumarg6417 10 ай бұрын
രണ്ടുപേരും സിനിമയിൽ വിജയിച്ചവർ.അഭിനയത്തിൽ പ്രേംനസീറും സ്വഭാവിക അഭിനയത്തിൽ ഗോപിയും കൊടുമുടിയിലെത്തിയവർ. 😄
@JosephAbraham-eq6ud
@JosephAbraham-eq6ud 11 ай бұрын
കൊടിയേറ്റം സിനിമയിൽ ഗോപി വന്നില്ലായിരുന്നുവെങ്കിൽ ഗോപിയെ അറിയില്ലല്ലോ?
@muhammedsubair786
@muhammedsubair786 Жыл бұрын
.😊😅q പ്രേംനസീറിന്റെ സിനിമ 100 ദിവസം ഓടും ഭരക്കോടിയുടെ സിനിമ മൂന്നു ദിവസവും വെറും തല്ലിപ്പൊളി നടൻ പോസ്റ്റ് കണ്ടാൽ തന്നെ ആൾക്കാർ കേറില്ല
@chackopm5355
@chackopm5355 Жыл бұрын
അഭിനയ മികവിൻ്റെ കാര്യത്തിൽ സത്യനേ ശനായിരുന്നു എൻ്റെ ഇഷ്ട നടൻ എന്നാൽ മനുഷ്യത്വത്തിൻ്റെ കാര്യം പരിഗണിച്ചാൽ പ്രേംനസീറായിരുന്നു എൻ്റെ ഇഷ്ട നടൻ
@abidabi9619
@abidabi9619 9 ай бұрын
നസീർ സാറിനോട് ഈ ഗോവിയെ താരതമ്മ്യപെട്തല്ലെ ആനയും അണ്ണാനും പോലെ Naseer sir Real Hearo❤
@royJoseph-lx6uq
@royJoseph-lx6uq Жыл бұрын
അതാണ് നസീർ സാർ
@creativecritic4550
@creativecritic4550 8 ай бұрын
പ്രേം നസീർ ലെജന്ററി ആർട്ടിസ്ട് ആണ്. അത് പോലൊരാൾ മലയാള സിനിമയിൽ ഇത് വരെ ഇല്ല.
@shrpzhithr3531
@shrpzhithr3531 Жыл бұрын
*ഗോപി എന്നല്ല മലയാള സിനിമയിലെ ഒരു* *മലരനും നസീർ സാറിനെ കുറിച്ച് നെഗറ്റീവ്* *പറയാൻ യോഗ്യത ഇല്ല* *ഈ ഗോപിയും മറ്റു താരങ്ങളും ഇനിയൊരു* *ജന്മം കൂടി സിനിമയിൽ അഭിനയിച്ചാലും* *നസീർ സാറിന്റെ ഏഴയലത്ത്* *എത്താൻ പറ്റില്ല*
@somsundar1774
@somsundar1774 11 ай бұрын
vivaradosham vilichu parayaruthu
@shrpzhithr3531
@shrpzhithr3531 11 ай бұрын
@@somsundar1774 അതെ ഗോപിക്ക് വിവരം ഉണ്ടെങ്കിൽ അങ്ങനെ പറയുമോ..??
@jayarajb8383
@jayarajb8383 Жыл бұрын
Prem nazeer the great hero salute to him
@mohammedallipparambil
@mohammedallipparambil Жыл бұрын
സർ താങ്കളുടെ വിവരണങ്ങൾ അതും പ്രേം നസീറിനെക്കുറിച്ചുള്ളത്, കണ്ണുകൾ നിറയുന്നു. ഈ പ്രതിഭകൾക്കു മുന്നിൽ പ്രണാമം.❤❤❤❤ AMD.
@majeedahmad5570
@majeedahmad5570 Жыл бұрын
ആദ്യമായാണ്‌ താങ്കളുടെ ഈ എപ്പിസോഡ്‌ കാണുന്നത്‌. പറയാതെ വയ്യ; ഒരു സിനിമ കാണുന്നതുപോലെ ആസ്വദിച്ചു. മനോഹരം. ഗോപിയെന്ന അഹങ്കാരിയെ നിഷേധിയെ അസൂയ ജനിപ്പിക്കും വിധം വരച്ചു കാണിച്ചു. കഴിവുള്ള ജീനിയസുകൾക്ക്‌ അലപം 'ഹെഡ്വെറ്റ്‌' ഉണ്ടാകും. സ്വാഭാവികം. അതദ്ദേഹത്തിന്റെ സ്വതസിദ്ധമായ സ്വഭാവമല്ലെ. സിനിമയിലെ ക്യാരക്റ്റർ പോലെ മാറ്റാനോ കൃത്രിമമായി അഭിനയിച്ച്‌ പ്രകടിപ്പിക്കാനോ കഴിയുന്നതല്ല. അതുകൊണ്ട്തന്നെ ഞാനദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. അതുപോലെ തന്നെയാണ്‌ പ്രേംനസീർ സാറും. ജീവിതത്തിൽ എങ്ങനെയാണോ അങ്ങനെ. അകൃത്രിമമല്ലാത്ത ജാഡകളില്ലാത്ത സംശുദ്ധ സ്വഭാവത്തിന്റെ ഉടമ. ചിലർ ഇവിടെ ജീവിച്ചു മരിച്ചു പോയെന്നതിന്‌ അവർ ഉപേക്ഷിച്ചുപോയ അടയാളങ്ങളാണ് അവശേഷിക്കുക‌. മൺ മറഞ്ഞാലും അത്‌ മനുഷ്യമനസിൽ നിന്നും മാഞ്ഞുപോകില്ല. ഇരുവർക്കും ദൈവം നിത്യശാന്തി നൽകട്ടെ. ദിനേഷ്‌ സാറിനും 'ശാന്തി'യും സമാധാനവും ആശംസിക്കുന്നു. നന്ദി. 🤲🏾🙏🏾 -മജീദ്‌
@mathewjohn9662
@mathewjohn9662 Жыл бұрын
കോവി... എവിടക്കെടക്കണ്... ഞമ്മട നസീര് എവിടെ....എവിടെ....?? ഒന്ന് പോ ഉവ്വേ...!!
@kasukasu182
@kasukasu182 Жыл бұрын
Premnazzer oru valiya manushiyan
@Vinodkumar24A
@Vinodkumar24A Жыл бұрын
ഭരത് ഗോപി❤❤❤ പഴയ കഥകൾ പറയുമ്പോൾ താങ്കളുടെ ആഖ്യാനശൈലി💕🌷🌷
@shinoybhuvanendran2011
@shinoybhuvanendran2011 10 ай бұрын
പ്രേംനസീർ സർ ഇഷ്ടം ❤️
@jayasankarp5094
@jayasankarp5094 Жыл бұрын
❤❤❤ നൊമ്പരമുണർത്തുന്ന ഓർമ്മകൾ നന്നായി❤❤❤
@unnimusic007
@unnimusic007 11 ай бұрын
ഈ ഭരത് ഗോപി എന്ന അദ്ഭുത നടൻ്റെ എനിക് എക്കാലത്തെയും ഇഷ്ടപെട്ട കഥാപാത്രം വെറും നമ്മുടെ tanalist അയ്യപ്പൻ ആണ് ഒരു രേക്ഷെയും എന്തൊരു അഭിനേയമായിരുന്ന് ഹൊ ഞാൻ ഇന്നും ഇടെക് എടുത്തു കാണുന്ന ഒരു സിനിമ ആണ് ഈ യവനിക
@Chalakudy_Sauhrudam
@Chalakudy_Sauhrudam 11 ай бұрын
കള്ളൻ പവിത്രൻ എനിക്കിഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു. 💜🤍💜🤍👌👌👌💜🤍💜🤍💜🤍
@anwarmaliayeckal5114
@anwarmaliayeckal5114 Жыл бұрын
ഓവർ റേറ്റഡ് നടനാണ് ഭരത് ഗോപി. ഒരു ആവറേജ് നടൻ മാത്രം. അനിതരസാധാരണമായ ഒരു അഭിനയമുഹൂർത്തം പോലുമില്ല അക്കൗണ്ടിൽ. അക്കാലത്ത് ആരോ വാഴ്ത്തി. പിന്നീടുവന്നവർ വാഴ്ത്തലോടു വാഴ്ത്തൽ. മുഖ്യധാരയിൽപ്പെട്ട സുന്ദരൻമാരെ തള്ളിപ്പറഞ്ഞ് സുന്ദരനല്ലാത്ത ഗോപി സാറിനെ പൊക്കിപ്പറയുന്നത് ബുദ്ധിജീവിലക്ഷണമായി കണ്ട ആളുകളുണ്ടായിരുന്നു. ഇപ്പോൾ ഇദ്ദേഹത്തിൻ്റെ ഏതെങ്കിലും സിനിമ കാണുമ്പോൾ മഹാനടൻ എന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു മുഹൂർത്തത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുതരിക.
@rejiphilip3846
@rejiphilip3846 Жыл бұрын
കള്ളൻ പവിത്രൻ, യവനിക .. ഈ സിനിമകൾ ഒന്ന് കണ്ടുനോക്കുക.
@anwarmaliayeckal5114
@anwarmaliayeckal5114 Жыл бұрын
@@rejiphilip3846 ഈ സിനിമകളൊന്നും കാണാതെയാണ് ഞാൻ പറയുന്നതെന്നാണോ താങ്കൾ കരുതുന്നത് ? സുഹൃത്തേ ശരാശരി അഭിനയപാടവത്തോടൊപ്പം ഒരു peculiar look ഉം കൊണ്ടാണ് ഭരത് ഗോപി നടനായി പിടിച്ചുനിന്നത്. അന്യാദൃശ്യപാടവമൊന്നും കാട്ടിയിട്ടില്ല. നെടുമുടി വേണുവിലെ പ്രതിഭയോ പാത്രവഴക്കമോ ഗോപി സാറിനുണ്ടായിരുന്നില്ല. അങ്ങനെ നിരവധി പേരുണ്ട്. ഞാൻ തമ്മിൽ അളക്കാൻ ഇഷ്ടപ്പെടാത്തയാളാണ്. അടുത്തിടെയാണ് കലാഭവൻ ഷാജോൺ എന്ന നടൻ ഞെട്ടിച്ചുകളഞ്ഞത്. പരീത് പണ്ടാരി പടം കണ്ടു നോക്കുക.
@rejiphilip3846
@rejiphilip3846 Жыл бұрын
@@anwarmaliayeckal5114 നമ്മുടേത് വ്യത്യസ്തമായ അഭിപ്രായങ്ങൾ .. അത്രേയുള്ളൂ 😊 നെടുമുടി വേണുവിന് ചിലപ്പോഴൊക്കെ ഒരുതരം കൃത്രിമത്വം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാവരും ഈ അഭിപ്രായത്തോട് യോജിക്കണമെന്നില്ല.
@somsundar1774
@somsundar1774 11 ай бұрын
ningal sandhya mayangum neram kandu nokkuka panchavadi palavum. pinne ee paranja cinemakal pazhanchan aayi thonnunnuvengil onnum parayanilla. aa kaalathu cinema kaanunna vivaramulla prekshakarakkariyaam
@padmakumarvm3670
@padmakumarvm3670 Жыл бұрын
Whenever romantic song sequences of Malayalam films are remembered, then the scenes enacted brilliantly by Prem Nazir ji come to the mind. Song sequences started from Vishappinte Vili 1952 film (before that Marumakal the first film of Abdul Khadar, later Prem Nazir had acted but failed to take off). Since then thousands of songs came and gone. AM Raja, K Purushothaman, KP Udaya Bhanu, Yesudas, PB Srinivas, Jayachandran , Brahmanandan etc gave voice to his songs. An unforgettable figure for malayalam film watchers. Film is considered as an entertainment industry. Nobody bothers to check who was Adoor Gopala Krishnan, G Aravindan, Kodiyettam Gopi etc since they have been watched and forgotton long back and only artfilm watchers shows some interest in them and keep on remembering them. Prem Nazir and his pleasant face will remain in memory for ever because of his immortal songs from Vayalar Devarajan team, Srikumaran Thampi V Dakshinamoorthi team, P Bhaskaran MS Baburaj team, P Bhaskaran K Raghavan, AT Ummar team etc.
@thambiennapaulose936
@thambiennapaulose936 9 ай бұрын
സിനിമാ ലോകത്തുള്ള സംഭവങ്ങളെക്കുറിച്ച് വ്യക്തികളെക്കുറിച്ചുള്ള താങ്കൾക്കുള്ള അറിവ് അവയെക്കുറിച്ച് താങ്കളുടെ അവതരണം അസാധാരണമാണ് ശാന്ത ഗംഭീരമായി അർത്ഥവത്തായി അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് ശ്രോതാക്കളെ സംഭവങ്ങൾ നേരിട്ടു കാണുന്ന അനുഭൂതിയിലേക്ക് അനുഭവത്തിലേക്ക് നടത്തിക്കൊണ്ടു പോകുന്നു അഭിനന്ദനങ്ങൾ
@janardananp2467
@janardananp2467 Жыл бұрын
Prem nazir=Prem nazir
@bharathankt3604
@bharathankt3604 Жыл бұрын
Nazir sir sooper
@observer4134
@observer4134 Жыл бұрын
കള്ളൻ പവിത്രനിലെ മാമച്ചൻ.. ഞാൻ കഴിഞ്ഞ ആഴ്ച ഒരു സുഹൃത്തിനോട് മില്ലിലെ ആ രംഗത്തിലെ ഭരത് ഗോപിയുടെ അഭിനയത്തെ കുറിച്ച് സംസാരിച്ചിരുന്നു... 👌 കള്ളൻ പവിത്രൻ ശരിക്കും ഒരു ക്ലാസിക് മൂവിയാണ്.. 👌
@abdullhmayukh995
@abdullhmayukh995 10 ай бұрын
ഗോപി വളരെ പരിമിതികൾ ഉള്ള നല്ല നടനാണ്, ചില പ്രത്യേക റോളുകൾ അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാവുകയും ചെയ്യും, പക്ഷേ ഒരു നിർമ്മാതാവിനെ രക്ഷ പെടുത്താൻ ഗോപിക്കു കഴിയുമായിരുന്നില്ല, എന്നിട്ടും ബുദ്ധി ജീവി ജാടകൾ പ്രകടിപ്പിക്കുന്ന കേവലം ഒരു ദന്ത ഗോപുരവാസിയാണ് ഗോപി എന്ന നടൻ. സൗന്ദര്യം ഉള്ളത് കൊണ്ടു മരം ചുറ്റ് പ്രേമ രംഗങ്ങളെല്ലാം പ്രേം നസീറിന്റെ തലയിൽ വന്നു വീണു അതുകൊണ്ട് നല്ല വേഷങ്ങൾ പ്രേനസീറിനെ തേടി വന്നുമില്ല, അപൂർവം ചില ചിത്രങ്ങൾ ഒഴിച്ചു, ചെയ്ത വേഷങ്ങൾ അദ്ദേഹം മനോഹരമാക്കുകയും ചെയ്തു. അതുകൊണ്ട് നസീർ മോശം നടന്നായിരുന്നില്ല, പടയോട്ടം എന്ന ചിത്രത്തിൽ മറ്റെല്ലാ നടന്മാരെയും നിഷ്പ്രഭ മാക്കി ഉജ്ജല മാക്കുകയും ചെയ്തിരുന്നു, ഭരത് ഗോപിയെ സത്യത്തിൽ എനിക്കിഷ്ടമല്ല.
@minithomas4036
@minithomas4036 Жыл бұрын
Nazir sir real human
@georgejoseph9316
@georgejoseph9316 Жыл бұрын
അർത്ഥമില്ലാത്തവൻ അർത്ഥം ഗ്രഹിച്ചാൽ ❤❤ അർത്ഥ രാത്രിയിൽ കുട പിടിക്കും❤❤❤ അല്ലാതെ വിവരക്കേടു പറയുന്നവനെക്കറിച്ചു എന്തു പറയാം❤❤❤
@kunhumohammedragalayam4790
@kunhumohammedragalayam4790 Жыл бұрын
പ്രേം നസീർ സാറെവിടെ നിൽക്കുന്നു ഗോപിയെവിടെ നിൽക്കുന്നു
@arunvpillai1982
@arunvpillai1982 Жыл бұрын
അച്ചൻകുഞ്ഞ് എന്നാ അസാധ്യ നടനെപറ്റി ഒരു എപ്പിസോഡ് ചെയ്യുമോ
@santhiviladinesh6091
@santhiviladinesh6091 Жыл бұрын
ഉറപ്പായും ചെയ്യും
@geethadevivasan2850
@geethadevivasan2850 Жыл бұрын
അതെന്താ അങ്ങനെ??,, നസീർ നെപ്പോലെ ഒരു നല്ല മനുഷ്യൻ വേറെ ഉണ്ടോഇല്ലെന്നല്ല സുരേഷ്ഗോപി ഒക്കെ വളരെ നല്ല ആളുകൾ ആണ്,,,
@sainulabid.k.p.m7691
@sainulabid.k.p.m7691 Жыл бұрын
നസീറിനൊപ്പം സുരേഷ് ഗോപി എന്ന ഒരു നാലാം കിട രാഷ്ട്രീയക്കാരനെ ചേർത്തി പറഞ്ഞത് അവഹേളനമായിപ്പോയി
@muhammadalimuhammadali7317
@muhammadalimuhammadali7317 Жыл бұрын
പ്രേം നസീർ എവിടെ കിടക്കുന്നു ഗോപി എവിടെ കിടക്കുന്നു എന്നിട്ടും എന്നെ ഒരു പാട് സഹായിച്ചു എന്ന ലോക ത്തോട് ഗോപി വിളിച്ചു പറഞ്ഞു അപ്പോൾ പ്രേം നസീറിന്റെ വിനയം മനസ്സിലാക്കുക
@sanalkumar4749
@sanalkumar4749 Жыл бұрын
Prem Nazeer abhinayathil onnumalla...
@sajeevthajudeen7146
@sajeevthajudeen7146 Жыл бұрын
​@@sanalkumar4749അത് കൊണ്ടാണ് 600 സിനിമയിൽ അഭിനയിച്ചത്, അതിൽ ബഹു ഭൂരിപക്ഷം സിനിമകൾ സൂപ്പർ ഹിറ്റ്‌ ആക്കുകയും ചെയ്ത നടൻ ആണ് പ്രേം നസീർ.
@Keralarajyam452
@Keralarajyam452 Жыл бұрын
​@@sanalkumar4749അപ്പൊ മലയാളികൾ പൊട്ടന്മാരാണോ?
@padmavathyk3254
@padmavathyk3254 Жыл бұрын
) 🎉
@holypunk12
@holypunk12 Жыл бұрын
Bharat Gopi is among Kerala's top 5 actors ever ! Prem Nazir is our pride !! If you dont know both of their value, pls refrain from commenting !!
iPhone or Chocolate??
00:16
Hungry FAM
Рет қаралды 40 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,5 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН
VVMM YOUTH SQUARE Live Stream
3:29:45
VVMM YOUTH SQUARE
Рет қаралды 2,8 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 40 МЛН