ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും .....! | Lights Camera Action

  Рет қаралды 37,943

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും .....! | Lights Camera Action
സീരിയലിൽ അഭിനയിക്കാൻ വന്ന് നിർമ്മാതാവിനെ അടിച്ചോണ്ടു പോയി സിനിമ പിടിച്ച ഒരു ചതിയുടെ കഥ.......
Santhivila Dineesh
Light Camera Action,
Santhivila Dineesh Speaking
Mohanlal
mammootty
Santhivila Speaking,
Shanthivila Speaking
Action hero in Malayalam cinema
#mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 91
@rijukumar9236
@rijukumar9236 Жыл бұрын
ചേട്ട ...... ഒരഭ്യർത്ഥനയുണ്ട്. ക്യാമറ മാൻ വില്യംസിനെ കുറിച്ച് ഒരു story ചെയ്യണം.
@tintutin
@tintutin Жыл бұрын
പുറകിൽ ഫോട്ടോ ഇടുമ്പോൾ അത് ആരുടെ ആണെന്ന് മനസിലാക്കി തന്നാൽ കൊള്ളാമായിരുന്നു
@mohangprachodana6027
@mohangprachodana6027 Жыл бұрын
ഒരുപാട് എപ്പിസോഡ് ഒരുമിച്ച് ഞാനും വർക്ക്‌ ചെയ്തു... എല്ലാം ഓർമ്മ ഉണ്ട്...ആർട്ട്‌ അറിയില്ല... എങ്കിലും ഒപ്പം.... 🙏🙏🙏
@lijinbabuc8767
@lijinbabuc8767 Жыл бұрын
Hai mohan chetta
@sandeeshmk2626
@sandeeshmk2626 Жыл бұрын
@@nikhilp8629 ദ൯o......
@tomsberk2944
@tomsberk2944 Жыл бұрын
Dear Dinesh, u r really innocent. U don't know the real M. C. Kapapen. The cruellest things he did to so many poor actresses and innocent people are innumerable. Only Vani Viswanath taught him some lessons. The fact that there are still so many people to support him and listen to him and still he gets some limelight means that there is no entity called GOD! His only saving grace was that he has played some good volleyball. His relationships with the former ADGP Gopinath was really shocking!
@haridas-xi4wj
@haridas-xi4wj Жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന പഴഞ്ചൊല്ല് തെറ്റായിട്ടാണ് എഴുതിയിരിക്കുന്നത്. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും.
@കൂട്ടുകാരൻവ്ലോഗ്
@കൂട്ടുകാരൻവ്ലോഗ് 3 ай бұрын
ചിലരൊക്കെ അങ്ങനെ ആണ് ചേട്ടാ പെണ്ണും പണവും കാണുമ്പോ സ്വൊന്തം തന്തയെ വരെ മറക്കും അത് നല്ല തന്തക് പിറക്കാത്തൊണ്ടാണ് അവര് മനസിൽ കാണുന്നത് ചേട്ടൻ മാനത്തു കാണണം ആയിരിന്നു
@suneeshkumar9495
@suneeshkumar9495 Жыл бұрын
ചേട്ടൻ്റെ അവതരണം സൂപ്പർ,ചേട്ടന് നല്ലത് വരും
@artart5880
@artart5880 Жыл бұрын
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്നാണ് പറയേണ്ടത് . ബുദ്ധിയില്ലാത്തവനെ കാലിന് പ്രശ്നമുള്ളവൻ ചതിച്ചു എന്നാണ് . ബുദ്ധിയില്ലാത്തവൻ പറ്റിക്കപെടുവാൻ സാദ്ധ്യത കൂടുതലാണല്ലോ ? അവരെ പറ്റി ച്ചാൽ ദൈവം വെറുതെ വിടില്ല എന്ന ഓർമപെടുത്തലാണ് ഈ പഴമൊഴി എന്നാലും സ്വഞമായി പറയുമ്പോൾ ചേട്ടൻ ടയിറ്റിൽ കൊടുത്തത് പോലെ കൊടുക്കുന്നതാണ് നല്ലത്ത് കാരണം സ്വയംബുദ്ധി ഇല്ലാത്തവനായി വിളിച്ചു പറയുന്നത് നന്നല്ലല്ലോ?
@Gabriel0-n4n
@Gabriel0-n4n Жыл бұрын
ദിനേശേട്ടാ.. നിങ്ങൾക് ഒരു ദിവസം വരും.. ഒരു നല്ല സിനിമ ചെയ്യും
@sreemvksree5407
@sreemvksree5407 Жыл бұрын
ക്ലിയർ ആകുന്നുമില്ല സൗണ്ട്.. ഇതിലും നല്ലത് സ്റ്റുഡിയോ ക്ക്‌ വെളിയിൽ ഔട്ട്‌ ഡോർ ൽ ഇരുന്നു പറയുന്നത് ആണ്
@sreenathsvijay
@sreenathsvijay Жыл бұрын
ദുഷ്ടന്മാരെ പന പോലെ വളർത്തും പക്ഷെ നിലനിൽക്കില്ല. ഈ കഥ നല്ല ഒരു ഉദാഹരണമാണ് ചേട്ടാ ❤❤
@girishsreekumar1855
@girishsreekumar1855 Жыл бұрын
ഈ കഥ മുൻപ് കേട്ടതാണ്.
@PKR663
@PKR663 Жыл бұрын
Good morning sir.. Episode കണ്ടു തുടങ്ങുന്നതേയുള്ളു. കിടിലനാണെന്നു തോന്നുന്നു.
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 6 ай бұрын
പൊട്ടനെ ചട്ടൻ ചതിച്ചാൽ എന്നാണ്.
@natesasarmagopalakrishnan912
@natesasarmagopalakrishnan912 Жыл бұрын
Horrible sudio... irritating... so much of echo... please look into ...
@raveendranrr5760
@raveendranrr5760 Жыл бұрын
അനുഭവം ഗുരു... 🙏👍👏... 👌💕💞... ഞാൻ നാഗു.
@sreedevip4022
@sreedevip4022 Жыл бұрын
വല്ലാത്തൊരു മനുഷ്യൻ പൗലോസുമാർ ഇവിടെ , ധാരാളം വിലസി നടക്കുന്ന
@jacobmathew8034
@jacobmathew8034 Жыл бұрын
സുരേഷ് ഗോപിയുടെ മുഖമാണ് ഈ ഡയലോഗ് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്
@sreedevip4022
@sreedevip4022 Жыл бұрын
മാണി സി കാപ്പന്റെ തനി നിറം കാണിച്ചു തന്നതിന് നന്ദി
@deshk9006
@deshk9006 Жыл бұрын
Nizhalkannadi enna serial nallathayirunnu. Athu pettennu ninnupoyathu rating issue karanam ano? Oru video cheyyamo?
@കൂട്ടുകാരൻവ്ലോഗ്
@കൂട്ടുകാരൻവ്ലോഗ് 3 ай бұрын
ചെട്ടാ പരിപാടി സൂപ്പർ കൊറച്ചു ഗ്രാഫിക്ക്സ് ഫോട്ടോസ് വിഡിയോസിൽ പുതിയ സാങ്കേതിക വിദ്യകൾ കൊണ്ട് വരാൻ ശ്രമിക്കണം പറ്റുമെങ്കിൽ വേറെ വേറെ ആൾക്കാരെ വെച്ച് പരിപാടി അവധരിപ്പിക്കാണ💯💯💯💯 താങ്ക്സ് ❤️❤️
@unnikrishnank.r.2571
@unnikrishnank.r.2571 Жыл бұрын
Volume ശേ രിയാവുന്നില്ല. വ്യക്തമായി കേൾക്കാനാവുന്നില്ല.... Audio recording not perfect..
@subramanianm.v147
@subramanianm.v147 8 ай бұрын
Of course because of your peculiar style in narrating the event it was like seeing a funny cinema.I very sincerelly laughed at many times.The problem is even to the viewers of your episode will be tempted to take a serial.thank you
@senatorofutah
@senatorofutah Жыл бұрын
Vinyanan sir lost is 13 precious 😢 years because u fool Danish
@mr.riderking1560
@mr.riderking1560 Жыл бұрын
How
@syamalaradhakrishnan802
@syamalaradhakrishnan802 5 ай бұрын
റേഡിയോനാടകങ്ങൾ കേട്ടിട്ടുണ്ട് വളരെ നല്ല നാടകങ്ങൾ ആയിരുന്നു
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" ഉണ്ണി ഉണ്ണട്ടെ😂😂😂😂
@valsalapangy6773
@valsalapangy6773 Жыл бұрын
അങ്ങനെയല്ല പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും
@renjithps689
@renjithps689 Жыл бұрын
Sukumaran sharjaye kandavarundo
@ratishchandran4597
@ratishchandran4597 Жыл бұрын
Dinesh chetta any new news about neyatinkara balu😀😀😀
@jordanmanoj9975
@jordanmanoj9975 Жыл бұрын
😁😁😁
@jrdotmedia9312
@jrdotmedia9312 Жыл бұрын
Very correct dinesh sir
@mollykuttykn6651
@mollykuttykn6651 11 ай бұрын
ചട്ടനെ പൊട്ടനല്ല ചതിച്ചത് . പൊട്ടെനെ (കണ്ണുപൊട്ടൻ) ചട്ടൻ ചതിച്ചു എന്നാണ് ചൊല്ല്.
@puthiavilasanjeevan4801
@puthiavilasanjeevan4801 Жыл бұрын
Manorama is a kollasanketham.
@oommenviju
@oommenviju Жыл бұрын
മാണി സി കാപ്പൻ ചതിച്ച കാര്യം മുൻപും പറഞ്ഞിട്ടുണ്ടല്ലോ
@sreedevip4022
@sreedevip4022 Жыл бұрын
നല്ല പാഠങ്ങൾ പറഞ്ഞു തരുന്നതിനും നന്ദി
@ashokmparet1775
@ashokmparet1775 Жыл бұрын
It's like this...Pottene Chetty chathichal, Chettye Daiyvam Chathikkum.
@anilkumarcs6495
@anilkumarcs6495 Жыл бұрын
താങ്കളുടെ അവതരണം വളരെ മനോഹരമാണ്.അഭിനന്ദനങ്ങൾ.
@anoopsathyan4336
@anoopsathyan4336 Жыл бұрын
*aranu makanaya aa nadan*
@VVVinod
@VVVinod Жыл бұрын
ഈ വീഡിയോക്ക് കിട്ടുന്ന പൈസ കൊണ്ട് നല്ല ഒരു മൈക്ക് വാങ്ങുക പ്ലീസ്
@pratheeshlp6185
@pratheeshlp6185 Жыл бұрын
🤎🤎🤎🤎🤎🤎🤎🤎🤎👍👍👍👍
@Saji202124
@Saji202124 Жыл бұрын
E episode orikal chided alle oru varsham mumb...
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙💙💙💙💙💙
@sajanpalangatil8327
@sajanpalangatil8327 11 ай бұрын
Ellam chathikala film fld
@noufalta1271
@noufalta1271 Жыл бұрын
Good morning ❤❤❤
@luiel4856
@luiel4856 Жыл бұрын
MR PLEASE DON'T BOOST YOURSELF HOW MANY TIMES YOU ARE REPEATING MACCTA MACCTA BECAUSE OF YOUR CHARACTER THEY PUT YOU OUT SO PLEASE TELL YOUR BLUNDER STORIES
@anupgopal3762
@anupgopal3762 Жыл бұрын
This is his way of presentation. If interested watch,, otherwise skip
@deebee80
@deebee80 Жыл бұрын
Hey buddy . If you don’t want . Press Unsubscribe
@kiranrs6831
@kiranrs6831 Жыл бұрын
ഇത് മുൻപ് ഒരിക്കൽ പറഞ്ഞതല്ലേ
@jabbarthaaj4893
@jabbarthaaj4893 Жыл бұрын
ദിനേശേട്ടാ ❤❤❤❤❤
@manojthomas5367
@manojthomas5367 Жыл бұрын
👍👍👍
@sathyajithtk3417
@sathyajithtk3417 Жыл бұрын
ലെന ആ കഥാപാത്രത്തിന് ഒട്ടും ചേരില്ല പ്രത്യേകിച്ച് അവരുടെ ഫേസ് തമിഴ് നടി സ്നേഹയായിരുന്നു ആ കഥാപാത്രം അവതരിപ്പിച്ചത് എങ്കിൽ
@wesolveeasy9011
@wesolveeasy9011 10 ай бұрын
ഒരു സിനിമ കണ്ട പ്രതീതി❤❤❤
@sunilkumar-xx2tm
@sunilkumar-xx2tm Жыл бұрын
സൗണ്ട് മുഴക്കം എനിക്ക് തോന്നിയതാണൊ ?
@AnilKumar-nq6jg
@AnilKumar-nq6jg Жыл бұрын
Kashtam
@puthiavilasanjeevan4801
@puthiavilasanjeevan4801 Жыл бұрын
Once l saw Sreemulanagaram Mohan with K M Roy in kottam then then the building work of Mangalam News paper he read my poietry and like .
@ponnuaikyathil9158
@ponnuaikyathil9158 Жыл бұрын
👍👍👍പോന്നു o t. P
@ajimonajimon2525
@ajimonajimon2525 Жыл бұрын
ദിനേശ് സാർ താങ്കൾ ഒരു നല്ലമനസ്സുള്ളയാളാണ്
@reghunathanp4578
@reghunathanp4578 Жыл бұрын
Good
@PKR663
@PKR663 Жыл бұрын
Super Episode .... Super....super.
@vinayankumar7100
@vinayankumar7100 Жыл бұрын
👌👌👌👌
@AnilKumar-cv9dv
@AnilKumar-cv9dv Жыл бұрын
🙏🙏🙏
@pratheeshlp6185
@pratheeshlp6185 Жыл бұрын
💕💕💕💕💕💕💕💕💕
@vijayakrishnannair
@vijayakrishnannair Жыл бұрын
👍
@sarathchandrababub7936
@sarathchandrababub7936 Жыл бұрын
Ithu paranja katha alle?
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
Athe....thankal paranjathu shariyaanu...ee katha nerathe paranjittundu...
@ashmeerbabuashmeer2312
@ashmeerbabuashmeer2312 Жыл бұрын
Greet sar
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜💜💜💜
@sunilkumar-xx2tm
@sunilkumar-xx2tm Жыл бұрын
👌👌👌😃❤️
@manojparayilparayilhouse2456
@manojparayilparayilhouse2456 Жыл бұрын
❤️❤️❤️💐💐💐
@rafeeksaifali513
@rafeeksaifali513 Жыл бұрын
Hi deneshettta
@vikingsfc6615
@vikingsfc6615 Жыл бұрын
ആശാന്തി വിള ഫാൻസ്‌ 🤪
@aambadeebaloo8925
@aambadeebaloo8925 Жыл бұрын
നിങ്ങളെ ഒരു പ്രാവശ്യം ചതിച്ചിട്ടും വീണ്ടും പിന്നേം ചതിക്കപെടുമ്പോൾ.. നിങ്ങളെ എന്ത് വിളിക്കണം... ഷിബി മഹാരാജ് എന്ന് വിളിക്കട്ടെ സ്വാമിൻ 😂🤑
@manojparayilparayilhouse2456
@manojparayilparayilhouse2456 Жыл бұрын
❤️❤️💐💐
@pratheeshlp6185
@pratheeshlp6185 Жыл бұрын
💖💖💖💖💖💖💖💖
@nastn6614
@nastn6614 Жыл бұрын
സർ അങ്ങേക്ക് ഒരു നല്ലകാലം വരും പക്ഷെ അതിന്റെ അടുത്ത ദിവസം ലോകം അവസാനിക്കും
@ufom
@ufom Жыл бұрын
Mandanmar ellaaaam
@bijumathai5758
@bijumathai5758 Жыл бұрын
വെള്ളായണി കായലിൽ ഷൂട്ട്‌ ചെയിതിട് ആന്തമാനിൽ ഷൂട്ട്‌ ചെയ്തെന്നോ....... ശിവനെയ് 🤣🤣🤣
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
പാട്ട് സീൻ കണ്ടിട്ട് പറ മാഷേ
@sindhudevsindhudevan9688
@sindhudevsindhudevan9688 Жыл бұрын
പൊട്ടൻ ദിനേശൻ
@dr.robinfanskerala7926
@dr.robinfanskerala7926 Жыл бұрын
പരദൂഷണം പവർ കുറച്ചു കുറഞ്ഞോ...... കൂട്ടിയെടുക്ക് ദിനേശാ 😂😂😂😂
@sajansherin7359
@sajansherin7359 Жыл бұрын
ദിനേശ് പൊട്ടനല്ല, ദിനേശ് പൊട്ടൻ കളിക്കുന്നതല്ലേ മക്കളേ ..! സുമ്മാവാ !?
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН
ദേവരാജൻ മാസ്റ്റർ | സംഗീതം |
10:21
Deepu chadayamangalam
Рет қаралды 40 М.
Minu muneer | Balachandra Menon | Arun kumar Reporter tv
13:46
എലവത്തൂര് കായലിന്റെ
3:28
SHINE TUNES
Рет қаралды 20 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН